10 മിനിറ്റിൽ അടിപൊളി നാടൻ ഫ്രൈഡ് റൈസ് | Fried rice | Party Special Fried Rice
HTML-код
- Опубликовано: 15 окт 2024
- കല്യാണവീട്ടിലെ ഫ്രൈഡ് റൈസ് 😋||Kerala Party Special Fried Rice
#partspecialfriedrice#friedrice#specialricerecipe
Ingredients
Basmati rice-2.12 cup
Cinnamon-1 small piece
Cloves-7
Cardamom-8
Bay leaf-2 small
Oil
Salt
Lemon juice - 1 tbsp
Hot water-5 cups
Onion-1.1/2
Pineapple - 1/4 cup
Ginger Garlic paste/crushed-1 tspn
Carrot-1.1/2
Beans-12
Oil
Salt
Thanks For Watching My Videos.
.....................................
Our Social Media Accounts
Facebook: / fathimascurryworld
Instagram: / fathimas_curry_world
Telegram Channel: t.me/ummachiyu...
......................................
For Business Enquiries fcwbusiness@gmail.com
......................................
Instagram അക്കൗണ്ട് ഉള്ളവർ ഒന്ന് follow ചെയ്യണേ😊🥰
instagram.com/fathimas_curry_world/
Ok
👌👌
1234
Nb
@@siyaadhilvolg3161 hi
ഇതാ പിടിച്ചോ like
In SHA Allah ......
നിന്റെ കുക്കിംഗ് ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട് അഭിനന്ദനങ്ങൾ 💐💐
കല്യാണ വീട്ടിൽ പോയി ഇത് പോലുള്ള ഫ്രൈഡ് റൈസ് ഒക്കെ കഴിച്ചിട്ട് വർഷങ്ങൾ ആവാൻ പോകുന്നു ഇതൊക്കെ കണ്ട് കൊതിക്കാമെന്ന് അല്ലാതെ ഇപ്പോഴൊന്നും ഇനി കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 😊☺️
🥰🥰
😋😄😄😄👋
Hloo koshi etta,എന്റെ ചാനൽ കൂടി വന്ന് കാണു മോ ഇഷ്ട്ടം ആയാൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ? 🙏🏻🙏🏻🙏🏻🙏🏻
😐ippayum pattula
Why
Adipoli.... use cheythekunna pathragalum kolla... aetha company pathrathinta... mention cheyyamo
Etha indakunha ellam poli ketto...garlic chicken try cheyuthu..adipoli ayt vanhu...so happy..in sha allah iniyum puthya videosukal othri cheyyanam njan ellam try cheyyum
Adipoli...try cheythu...super aayitu vannu❤
മാഷാഅള്ളാഹ് 😇വളരെ നന്നായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്...
ഇത് ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി അപ്പോൾ നന്നായിട്ടുണ്ട്. നല്ല രുചിയുള്ള ബിരിയാണിയാണ് എല്ലാവരും പറഞ്ഞു നല്ലതായിരുന്നു ഇത് എങ്ങനെയാണ് വേവിക്കുന്നത് എന്ന് എൻ്റെ അടുത്ത് ചോദിച്ചു. ഇതു പോലെ രുചിയുള്ള ആഹാരം ഇതിൽ video ചെയ്ത് ഇടുക
Helo Enu njan ithu try chaythu adipoli Eni eth edakiyalum Thathaye vishwasikan thanku for this suberb recipe 🥰🍛
😍😍❤️
Njan try cheyithu.. Super.. Time kooduthal eduthu
👌👌 നന്നായിട്ടുണ്ട് അടിപൊളി ഇത്രേം സിമ്പിൾ ആയിട്ട് വളരെ ബംഗിയായി ഫ്രെഡ് റൈസ് ഞാൻ ആദ്യമായ് കാണുകയാണ്
താങ്ക്സ് 🌹🌷👍👍👌
ഞാൻ ഇന്ന് ഉണ്ടാക്കി ....എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു....thanks to fathima ❤️
🙂🙂😍
ഞങ്ങൾ ഉണ്ടാക്കി' സൂപ്പർ ആയി ഇങ്ങനെ ക്ലിയർ ആയി പറഞ്ഞു തന്നതിന് താങ്ക്സ്
Garbhinikal ollapol pinnaple skip cheyalo..taste pokumo
ഞാൻ ട്രൈ ചെയ്തു ട്ടൊ.. നല്ലതായിരുന്നു... നല്ല ഒരു ടേസ്റ്റ്...
പത്തു പേർക്ക് വെക്കാൻ എത്ര അരി എടുക്കണം??? പറഞ്ഞു തരോ? ഇന്ന് വൈകീട്ട് വെക്കാനാണ്
20 ആൾക്ക്. ഫ്രൈട് റൈസ് ഉണ്ടാകാൻ എത്ര kg അരി വേണം ചിക്കൻ greevikk എത്ര kg ചിക്കൻ വേണ്ടി വരും
Fathimathathayude day in my life kananamanu ullavar like here👍👍👍
🥰🥰
Enikum cananam.
Undakki nokatte
അവതരണം നല്ല ഇഷ്ടപ്പെട്ടു.... മാഷാ അള്ളാഹ്
🥰🥰
try cheyyan vendi nokiyappo 1st kanda vedio👍
😊😊❤️
ഞാൻ ഉണ്ടാക്കി സൂപ്പർ
അടിപൊളി . നല്ല സംസാര ശൈലി
Thank you 😍😍
Innu njan ithu undakiii,, super aayirunnu,, ellarkum ishtayiii thanks fathima
🥰🥰🤗🥰🥰🤗
super
Coconut oil use chyth al kuzheppm ndo
അടിപൊളി ആണ് ഇന്നു വീണ്ടും ഉണ്ടാക്കാൻ പോകുന്നു 👌👌
Chechi njan ithu try cheythu super aanu
2.5 cup rice എത്ര പേർക്ക് കഴിക്കാൻ പറ്റും എന്ന് pls reply thatha...
10
Ariyude brand ethan
Vere vegetables ethenkilum use cheyyamo like capsicum...
ശരിക്കും ഇതേപോലെ കിട്ടി 👌👌👏👏🙏🙏thanks a lot... 🙏
എന്തായാലും പാത്തുവിന് 👏👏👏
കല്യാണത്തിലെ ഫ്രെയ്ഡ് റൈസ് വീട്ടിൽ ഉണ്ടാക്കാനുള്ള റെസിപ്പി തന്നതിന് 😘😘👏👏🤲🤲🤲🌷🌷
🥰🥰
ഞാൻ കൂട്ടായി തിരിച്ചു കൂട്ട് ആവുമോ 3 മിനിറ്റ് വീഡിയോ കാണുക👍👍👍
ഫാത്തിമ പൈനാപ്പിൾ എസ്സെൻസ് ചേർത്താൽ നല്ലതാണോ
Yes dr🥰👍
Egg & ghee use cheyyalille.... ഇന്ഷാ അള്ളാഹ് ഉണ്ടാക്കണം
🥰🥰👍
9 പേർക്ക് sufficient aya ഫ്രൈഡ് റൈസ് നു എത്ര കിലോ ബസ്മതി റൈസ് വേണം... ആരെങ്കിലും കറക്റ്റ് പറയാമോ
11/4 kg
ENIKE eshtapettu .karanam ethil neyye onnilum upayakichatila athane mean karanam pinne kandate super poli😋😋😋😋😋😋
Pineapple essence cherkkande
Cherkanam nerbandam ella
Oru doubt. Ithe fried rice aano atho biriyani aano!!!!!
Essence ozhike baakki ellaaam cheithittunde.
Anyway nice recipe 🤗
Ellam vevichu kazhinju fry cheyyan 10 minute mathi ennanu paranjathu
അടിപൊളിയായിട്ടുണ്ട്... എന്തായാലും ണ്ടാക്കിനൊക്കും.... നല്ല soundanutto...
🥰🥰🤗
Which brand rice is this?
Super recipie,ഇത് rice വേവിച്ചത് ഏത് brand kadai ആണ്?
അരി എത്ര മണിക്കൂർ വേവികണo ഒരു time ഇപ്പോൾ 12 മണിക്ക് ഇട്ടാൽ എപ്പോൾ എടുക്കം
12.10
@@kpasalamcheekode5898 10 mint mathyoo
Thankyouu chechii....for the recipe🤗🤗🤗🤗🤗🤗
🥰🥰🤗
Super,enikkishttapettu. Kariyillathe thanne kazhikkam.
orapayum try cheyum
Coconut oil use cheyan patumo
Super itha... ithinte side undakkunna chicken roast receipe kude idamo..
Ennu edattoo
Supper njan naale undakki nokkum ennittu parayaam
Adi poli.very very thanks for your sincer effort.
🤗🥰
Super
Fried ricil spices cherkkumo
Ee restaurant ill kanunna noodle type oru food undallo .ee Moss and cat enna movieyill oru restaurant scene ill kanikunundu.five star hotelill okke undu.athinte peru ariyamo
Atho aano udeshiche??
@@Aiswarya-br6tb athinte peru ariyamo
Long grain rice basmati rice aano
Long basmathi rice
Kolam poli saanam fathimaaa frist coment nan aanu cheythath athkond enokkoru like adii
GUISE mm YEMMYY😋😋😋😋😋
Thanks dr🥰🥰🤗
👌👌👌 സൂപ്പർ എന്തായാലും ട്രൈ ചെയ്യും ഇഷ്ടമായി
Dear Fathima..All ur recepies are too good and easy to make..Excellent for starters as well as experts....Great work...
🥰🥰🤗
Ghee rice il oralpam frillum thongalum. Fryed rice vaere allae.
Fridays evide savala fry cheythubidum
അടിപൊളി പാത്രം ♥
🥰🥰
ഞാൻ.ഇത്.എത്രയും വേഗം ഉണ്ടാക്കും. നല്ല.എളുപ്പമുള്ള റെസിപി
Njan undaakki.... Superb aayirunnu.. thank you so much for this simple recipe 🙏🙏🙏
simple 👌 Cashew nut um kismiss akamarunnu...
🥰🥰
Chechide sound poli 👍
കൈത ചക്ക fray cheyano
Njanum undakki ...innu...superb taste... thanks a lot dear for such an easy tasty recipe...my first try in it
Chechi.Eee rice nu ethraya rate.
Njan try cheythu, super ayirunnu, thank you
🤗🥰
Njan ഉണ്ടാക്കി..❤
Adipoli fried rice 👍👍👍😋 theerchayaum try cheunnathanu. Innu njan garlic chicken recipeum candu. Randum onnichu try cheunnathanu. Pinne cashinja divasam itta aripodium potatoum Ellam cherthulla breakfast recipe nja innu undaki. Super tasty aayirunnu 👌👌👌😋. Thank you so much for your easy and simple recipe ❣️🥰🙏
Orupade santhosham dr 🥰🥰🥰🥰🤗
അടിപൊളി
🥰🥰
@@fathimascurryworld എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ അങ്ങോട്ടും വരാം
Thanks super try cheythu,🥳💕💖
Chechi basmati riceine pakaram kaima use cheyaan pattumo
ഹലോ ഉഷ ചേച്ചി.എന്റെ ചാനൽ കൂടി വന്ന് കാണു മോ ഇഷ്ട്ടം ആയാൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ? 🙏🏻🙏🏻🙏🏻🙏🏻
Thanks for the receipe....👌
ഫ്രൈഡ് റൈസിന്റെ കൂടെ ചിക്കന്റെ ഏത് റെസിപ്പി ആണ് ഉള്ളത്
I tried it today and it came out really delicious even I didn't add 🍍, thank you so much
🤗🤗🥰
അടിപൊളി...ഉണ്ടാക്കി നോക്കണം😊
Bay leaf നിർബന്ധം ano..?
Allatoo. Bakki 3 ennam skip cheyyalle
Ok
Siji
Ok
Kollam ithaaa super ❤😘 thankuu nice ayit anu paranju thanne. Polichu
Mansilakune pole ahnu paranje❤
അടിപൊളി ഫ്രൈഡ് റൈസ് പൊളിച്ചു. 😋😋😋😍
ഞാൻ ഉണ്ടാക്കി. Super ആയി . Thanks
Good presentation 😍
👌👌🌹
Thank you so much ❤️ njan undakki super arunnu 👍👍 ❤️❤️
😍😍😍❤️
Super itha njan udaakki nookki😍
Thanks dr🥰🥰
Quantity ethra perkk kanum??
Adi poli aayittund❤️❤️
5 പേർക്ക് 250 ml എത്ര റൈസ് എടുക്കണം
Tried it and came out well 👍
Bay leaf enthan
Adipoli Fathima 👌 njanum undaaki for first time...😆 and it was a success...😊 so thank you once again....😍😍
പൊളിച്ചു ഞാൻ ഉണ്ടാക്കി
😍😍
Super delicious 👌👌👌
🥰🥰
Fridrice cookeril vechittundo supera. 10minitil cook aakum
എത്ര വിസിൽ അടിക്കണം
അടിപൊളി റൈസ് 👌👌👌
Thanks dr🥰🥰
കഴിക്കുന്നതിലും രസം കാണുമ്പോൾ. അപ്പോൾ കഴിച്ചാലോ. കൊതിപ്പിച്ചൂലോ 😋😋😋
🥰🥰
ഞാൻ കൂട്ടായി തിരിച്ചു കൂട്ട് ആവുമോ 3 മിനിറ്റ് വീഡിയോ കാണുക👍👍
Really nice dish, thank you sister
Hlo marina. എന്റെ ചാനൽ കൂടി വന്ന് കാണു മോ ഇഷ്ട്ടം ആയാൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ? 🙏🏻🙏🏻🙏🏻🙏🏻
Egg chicken ithonnum cherthillallo
I will try... 👍
Adipoli itha njan try cheythu nokkam
ഫ്രൈഡ് റൈസ് നന്നായിട്ടുണ്ട്👍
Mam ഇത് എത്ര പേർക്ക് കഴിക്കാൻ പറയുന്നതാണ്