Irritating My mom😂Gone Wrong😥 | ശെരിക്കും പണി പാളി.😓 അടി കൊണ്ട് പൊന്നീച്ച പാറി 😱 | Amkith vlogs

Поделиться
HTML-код
  • Опубликовано: 17 окт 2024
  • AMKITH VLOGS
    __________________________
    Special thanks to AMMA.❣️
    _______________________________
    Insta id :- / am_rider_3547
    _________________________________
    Friends,
    ഈ വീഡിയോ കണ്ടിട്ട് ആരും negative പറയല്ലേ കാരണം ഞങ്ങൾ എങ്ങെന്നെ ഒക്കെ ആണ് അത് കൊണ്ട് തന്നെ ആണ് വീഡിയോ തുടക്കം തന്നെ ഞാൻ എനിക്ക് ചിലപ്പോൾ അടികിട്ടും എന്ന് പറഞ്ഞത് എന്റെ അമ്മയെ എനിക് അറിയാലോ.. ഇടക്ക് അമ്മ camera നോക്കി എങ്കിലും അമ്മക്ക് vlog എടുക്കുവാ എന്ന് മനസിലായി ഇല്ല..😂.. ആയിരുന്നേൽ നിങ്ങൾക്ക് ചിലപ്പോൾ ഈ വീഡിയോ കാണാൻ പട്ടില്ലയിരുന്നു ..എന്റെ അനിയൻ മാർ ആണ് എനിക് ഇത്രയും മനോഹരം ആയി വീഡിയോ എടുത്ത് തന്നത്....അപ്പോ ഫ്രണ്ട്‌സ് ഞങ്ങടെ ഫാമിലി എങ്ങെന്നെ ഒക്കെ ആണ്.....HAPPY..😁 ജീവിക്കുന്ന അത്രയും നാൾ മാക്സിമം ഹാപ്പി ആയി ഇരിക്ക്.... എനിക് നിങ്ങളോട് അതേ പറയാൻ ഒള്ളു..പിന്നെ എന്റെ വീഡിയോസ് കൊണ്ട് ആരേലും ഹാപ്പി ആകുന്നു indel എനിക് അത് മതി...😍
    __________________________
    അപ്പോ ഫ്രണ്ട്‌സ് എന്റെ ഈ വീഡിയോ ഇഷ്ടം അയാൽ മാക്സിമം SHARE , പിന്നെ എന്റെ channel SUBSCRIBE ചെയുക..❣️& show some love inthe form of Like ....
    _________________________
    Thanks 2 my friends & family...😍
    #irritatingmom #prankingmom #amma #trending #amkithvlogs #prankgonewrong #crying #pranking #malayalam

Комментарии • 60