MAKKATHE PALLIYILEN IKKANTE KAI PIDICH | FEMINA SHIRIN | SAHAD BANGALAM | MUSIC DOSTH

Поделиться
HTML-код
  • Опубликовано: 11 апр 2021
  • Femina Shirin latest song
    നിക്കാഹിനു ശേഷം മാരനുവേണ്ടി പാടിയ പാട്ട് - Makkathe Palliyilen Ikkante Kai Pidich
    Click to Watch More Videos
    * FEMINA SHIRIN NIKAH VIDEO ..ഫെമിനയുടെ നികാഹ് വീഡിയോ
    • FEMINA SHIRIN NIKAH VI...
    * FEMINA SHIRIN WITH SHAHID
    • FEMINA SHIRIN WITH SHA...
    * ചീ മുട്ടയിൽ കുളിച്ചു ആകെ മൊത്തം നാറ്റിച്ചു 🤧🤮🤮
    • ചീ മുട്ടയിൽ കുളിച്ചു ആ...
    * ആംബുലൻസുമായി ചീറി പാഞ്ഞു ഒരു ദിവസം 😱😱😱
    • ആംബുലൻസുമായി ചീറി പാഞ്...
    * പോത്തിന്റ കുത്തേറ്റ് വീണ സൈനുവിന്റെ അവസ്ഥ കണ്ടു നോക്കു
    • പോത്തിന്റ കുത്തേറ്റ് വ...
    * എന്റല്ലഹ് ഈ ചെക്കൻ എന്തൊരു മൊഞ്ചാണ് 😍
    • എന്റല്ലഹ് ഈ ചെക്കൻ എന്...
    * ഇങ്ങനെ നോക്കിയെന്നെ തളർത്താതെ
    • ഇങ്ങനെ നോക്കിയെന്നെ തള...
    #Musicdosth #malayalamalbum #MakkathePalliyilenIkkanteKaiPidich #malayalamlatestmusic #malayalamlatestsongs #latestmalayalamsongs #Newsongs #malayalamnewsongs #malayalamsongs #newalbumsongs #latestalbumsong # #newalbum #malayalamnewsongs #superhitalbumsongsmalayalam #newsongs2020
    Stay tuned for upcoming Videos....!!
    💖 😊 Please do Subscribe and Hit the Bell 🔔icon to to receive all new video Notifications..💖 😊
    / @alzuvloge
    FOR MORE DETAILS & SONG CREATIONS-music dosth . Whtsp only - 9207271773
  • ВидеоклипыВидеоклипы

Комментарии • 1,1 тыс.

  • @Alzuvloge
    @Alzuvloge  3 года назад +790

    സഹദ് ബങ്കളം രചന സംഗീതം നിർവഹിച്ച ,,നമ്മളിൽ നിന്നും വിട്ട് പിരിഞ്ഞ ആശിഫ സത്താർ പാടിയ ഈ ഗാനം ഗാനം ആദ്യം ഈ ചനെലില് നിന്നും റിമോവ് ചെയ്യേണ്ടി വന്നിരുന്നു ..ഒരിക്കലും ഓർമകളിൽ നിന്നും ആശിഫ മോൾ നമ്മളെ വിട്ട് പിരിയില്ല ..ഈ ഗാനം മറഞ്ഞു പോകാതിരിക്കാനും പലരും ആവശ്യപ്പെട്ടത് കൊണ്ടും ഫെമിന ഷെറിൻ ആലപിച്ചതാണ് നിങ്ങൾക് ഇഷ്ടപെടുമെന്ന വിശ്വാസത്തിൽ മ്യൂസിക് ദോസ്ത്

    • @thahirashameer7003
      @thahirashameer7003 3 года назад +34

      ദോസ്ത് മുതലാളി ഫെമിയുടെ വീഡിയോ ഇട്ടു 37സെക്കൻഡ് കൊണ്ട് 4.9k...വീവേഴ്‌സ് .....Masha allah..........

    • @abidavk1664
      @abidavk1664 3 года назад +9

      മാഷാഅല്ലാഹ്‌

    • @visitmediasong1794
      @visitmediasong1794 3 года назад +35

      😭😭😭😭 കരയാതെ ഈ song കേൾക്കാൻ കഴിയൂല അത്രയ്ക്കും ഫീലിൽ ആയിരുന്നു ആശിഫ പാടിയത്

    • @shahlap569
      @shahlap569 3 года назад +10

      My fvrt song. So... ♥️♥️
      Njan livil padiyirunnu.... 😌

    • @ashna4332
      @ashna4332 3 года назад +3

      ❤❤❤❤❤😍😍😍😍👍👍masha allah👌👌👌

  • @ayyoobayyu4004
    @ayyoobayyu4004 3 года назад +733

    ഈ പാട്ട് ആദ്യം പാടിയ ആ കുട്ടി ഇന്ന് ആറടി മണ്ണിലാണ്..., അള്ളാഹു ആ കുട്ടിക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... 😥😥😥
    ആമീൻ 🤲🤲🤲

  • @islamiccorner4862
    @islamiccorner4862 3 года назад +798

    ഇത് ഒറിജിനൽ ആയി പാടിയ പെൺകുട്ടി മരിച്ചുപോയി☹️☹️അല്ലാഹു ഖബർ വിശലമാക്കട്ടെ 😩

  • @faisalfaisalas563
    @faisalfaisalas563 3 года назад +842

    ഷാഹിദ് അളിയന് കൊടുക്കണം ഇന്നെത്തെ ലൈക്ക് ഫെമീയെ വീണ്ടും പാടാൻ അനുവദിച്ചതിന്

    • @thahirashameer7003
      @thahirashameer7003 3 года назад +45

      പാടാൻ വിടുമോ ....എന്നതായിരിക്കും പെണ്ണ് കാണലിന് ഷാഹിദിനോട് ഫെമി ചോദിച്ച ആകെ ഉള്ള ഒരു ചോദ്യം ........ok....എന്ന ആൻസർ ആയത് കൊണ്ടാണ് ഇത്രയും സന്തോഷത്തിൽ അവളെ വീണ്ടും നമുക് വീഡിയോയിൽ കാണാൻ കഴിഞ്ഞത് ....

    • @ansilak6038
      @ansilak6038 3 года назад +4

      Sheriyannu😍😍

    • @harismonu765
      @harismonu765 3 года назад

      Mmmmmm🥪

    • @shahidk1751
      @shahidk1751 3 года назад +1

      😍😍😍

    • @shinfuzzzworld2316
      @shinfuzzzworld2316 3 года назад

      Ameen

  • @mehfilstudio2178
    @mehfilstudio2178 3 года назад +324

    ഒരുപിടി കണ്ണിരുടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ പറ്റണില്ല....
    ആ പൊന്നു മോൾക് റബ്ബ് മഗ്ഫിറത്തു നൽകട്ടെ....

    • @rabeesworld9631
      @rabeesworld9631 3 года назад +1

      ആർക്... മനസിലായില്ല.. Replypls

    • @fasnasiraj6264
      @fasnasiraj6264 3 года назад

      Ithu padiya aalku. Aa molu marichu poyi

    • @ansabacm6235
      @ansabacm6235 3 года назад +1

      @@rabeesworld9631 ഈ song ആദ്യം പാടിയ ashifa sathar heart attack ആയി മരണപ്പെട്ടു പോയിട്ടുണ്ട്... 😓😓😭

    • @MohammedAli-bq5hb
      @MohammedAli-bq5hb 3 года назад +1

      ആമീൻ

    • @MohammedAli-bq5hb
      @MohammedAli-bq5hb 3 года назад +8

      ഈ പാട്ട് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്നത് ആശിഫ മോളുടെ മുഖമാണ്..... അള്ളാഹു ആ മോൾക്ക് സ്വർഗം കൊടുക്കട്ടെ.... ഫെമീടെ കുടുംബ ജീവിതം സന്തോഷത്തിൽ ആക്കട്ടെ...

  • @visitmediasong1794
    @visitmediasong1794 3 года назад +336

    *ഫെമി ഫീലിംഗിൽ തന്നെ പാടി കേൾപ്പിച്ചു..... മണ്ണിലേക്ക് വിളിക്കുന്നതിന്‌ മുന്നേ മദീനയിലേക്ക് വിളിക്കണേ നാദാ...* 🤲😭

  • @happy.739
    @happy.739 3 года назад +1095

    Femina korach kudi glmr aayi enn thonnunnavarundooo ?? ( Aadyayttan oru commentin ithrem lyk kittunnath 😍😍😍 anyway tnx to all )

  • @thahirashameer7003
    @thahirashameer7003 3 года назад +445

    ഫെമീ ......നിനക്കിരിക്കട്ടെ ഒരായിരം നന്മകൾ നിറഞ്ഞ കുടുംബജീവിതം ......ഈ മോഹം അള്ളാഹു സാധിപ്പിച്ചു തരട്ടെ ... ..

  • @shahalcv6843
    @shahalcv6843 3 года назад +542

    നിക്കാഹിനു ശേഷം ആദ്യ song ഇക്കാക്ക് വേണ്ടി pwoli 👍👍👍😍😍

    • @fazajameel1785
      @fazajameel1785 3 года назад +2

      Ee song idhinte munje vere oru kutti paadiyadhaann.............
      Realise aavaan 1week baaki irikke aa 21vayassulla nammude priya sahodari namme vitt poyi....
      .😭

    • @shinfuzzzworld2316
      @shinfuzzzworld2316 3 года назад

      Polichu

  • @user-vk6oq8yq1p
    @user-vk6oq8yq1p 3 года назад +70

    ഷാഹിദ് ഇക്കാക് കൊടുക്കണം ഇന്നത്തെ ലൈക്‌❤

  • @sherinmolsherinmol4685
    @sherinmolsherinmol4685 3 года назад +58

    ഫെമി മോൾക്ക്‌ഇരിക്കട്ടെ.. ഒരു ലൈക്....👌👌👌.. നിക്കാഹ് കഴിഞ്ഞ അപ്പൊ തന്നെ ഇക്കാക്ക് വേണ്ടി പാടിയല്ലോ.. എനിക്കു ഒരു പാട് ഇഷ്ട്ടപെട്ട സോങ്ങാ..👌👌👌👍👍🌹🌹🌹🌹🤩🤩😍😍

  • @abusidheeque3693
    @abusidheeque3693 3 года назад +201

    ഫെമിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അള്ളാഹു തൗഫീഖ് നൽകട്ടെ
    ശഹദ്ക്ക പൊളിച്ചു നല്ല വരികൾ

  • @jasminriyasjasminriyas5090
    @jasminriyasjasminriyas5090 3 года назад +47

    കണ്ണ് നിറയാതെ ഈ song കേൾക്കാൻ പറ്റില്ല 😔😔 ആശിഫ മോൾടെ കബറിടം സ്വാർഗപൂന്തോപ്പ് ആക്കി കൊടുക്കട്ടെ നാഥൻ 🤲🤲 ഫെമി നന്നായി പാടി 👌👌👌👌

  • @ayanworld2608
    @ayanworld2608 3 года назад +520

    എന്റെ അടുത്തുള്ള വീട്ടിലെ കുട്ടി പാടിയതാണ് ഈ പാട്ട് അള്ളാഹു അവളുടെ ഖബർ വിശാലമാക്കട്ടെ ആമീൻ

  • @meharishmeharin9388
    @meharishmeharin9388 2 года назад +10

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും, ആ മോളുടെ കബറിടം വിശാലമാക്കികൊടുക്കാൻ ദുആ ചെയ്യുന്നു 🤲🏻🤲🏻

  • @hadhimedia9179
    @hadhimedia9179 11 месяцев назад +7

    ഒളിച്ചോട്ടം കൂടിയ ഈ കാലത്തു ഇത്തരം പാട്ടുകൾ ഇറങ്ങട്ടെ. നമ്മുടെ മക്കൾ ഇസ്ലാമിനെ സ്നേഹിക്കട്ടെ. ഭർത്താക്കന്മാരെ സ്നേഹിക്കട്ടെ.....❤❤❤

  • @jahanasherin5595
    @jahanasherin5595 3 года назад +30

    Femithayum shahidikkayum koodi oru album venam enn ആഗ്രഹം ullavar power kanikk femina fanz club 🥰 singer femithathanne venam ttoo👍

  • @juminasworld4496
    @juminasworld4496 3 года назад +91

    Ashifa missingg... 😥😥😥

  • @muhammed3132
    @muhammed3132 3 года назад +22

    വന്നപ്പോൾതന്നെ പൊളിച്ചടക്കി ...''' ഇപ്പോഴാ music ദോസ്ത് ഉഷാറായത്.''✌️
    ✌️
    KATTA femi fans 💪
    Al pravasi

  • @hamsathalilakkidi8007
    @hamsathalilakkidi8007 3 года назад +85

    ആഗ്രഹം നിറവേറ്റാതെ ആ സഹോദരി നമ്മെ വിട്ട് പിരിഞ്ഞു, അള്ളാഹു സ്വർഗത്തിൽ മുത്ത് റസൂലിന്റെ കൂട്ടത്തിൽ അവരെയും നമ്മളെയും ചേർക്കട്ടെ,
    എന്തായാലും ഫെമിന ഉഷാർ ആയിട്ടുണ്ട്.

  • @yaseenayasir1028
    @yaseenayasir1028 3 года назад +151

    ഫെമി കുറച്ചു കൂടി ഗ്ലാമർ വച്ചു 💜💜💜

  • @faisalvitamin7433
    @faisalvitamin7433 3 года назад +50

    എല്ലാവരും ഈ കുട്ടിയുടെ പാട്ട് കേൾക്കണം കാണണം ലൈക്ക് അടിക്കണം കമൻറ് അടിക്കണം ഷെയർ ചെയ്യാൻ മറക്കരുത് ഒക്കെ താങ്ക്യൂ

    • @RFamilyCookings6
      @RFamilyCookings6 3 года назад

      Ente channelum onn kanuo

    • @mtgku5573
      @mtgku5573 3 года назад

      ഈ പാട്ടിന് കൊമ്പുണ്ടോ

  • @faisalvitamin7433
    @faisalvitamin7433 3 года назад +12

    ഈ കുട്ടിക്ക് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു അതിനുള്ള തൗഫീഖ് നൽകട്ടെ ഇനിയും കൂടുതൽ സോങ് പാടാനും പഠിച്ചോ അവസരങ്ങൾ ഒരുക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @ummarkutikatoor8844
      @ummarkutikatoor8844 2 года назад +1

      ഇസ്ലാം ഇതിന് എതിരാണ് എങ്ങിനെ സ്വാർഗം കിട്ടും നരകത്തെ സൂക്ഷിച്ചു കൊള്ളുക

  • @rafeequerafeeque112
    @rafeequerafeeque112 3 года назад +68

    ഈ സോങ് 5.30മിനിറ്റ് ഉണ്ട് പക്ഷെ പെട്ടന്ന് തീർന്നു പോലെ അനുഭവം പെട്ടവർ തോന്നുന്നുവർ അടി ലൈക്ക്

  • @lulussinusworldkitchen9348
    @lulussinusworldkitchen9348 3 года назад +60

    Masha Allah ഫെമിന പാടി പൊളിപ്പിച്ചു 👌

  • @faisalfaisalas563
    @faisalfaisalas563 3 года назад +73

    സഹദ്ക്ക മുത്താണ് ഫെമീനെ കൊടുന്നല്ലോ

  • @jafarsinu7352
    @jafarsinu7352 3 года назад +43

    Polichu nikah kayinjathin shesham nalla monjathi aayiknnalo femi

  • @ansabpm
    @ansabpm 3 года назад +5

    ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു സങ്കടം 😔😔😢 ആശിഫക് നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ, അവളുടെ കബർ വിശാലമാക്കി കൊടുക്കണേ അള്ളാഹ് 🤲🏻🤲🏻

  • @madhstatuswould861
    @madhstatuswould861 3 года назад +97

    അസിഫ ഓജി വോയിസ് ആണ് ഫഹീമ ഉണ്ട് ലൈക് അടിച്ചു വിജപ്പിക്കുക

  • @sajna3639
    @sajna3639 3 года назад +40

    മാഷല്ലാഹ് മോളെ സൂപ്പർ ഒന്നും പറയാൻ ഇല്ല മക്കത്തു ഒരുമിച്ചു പോകാൻ നാഥൻ വിധി കൂട്ടട്ടെ

  • @user-bilaljohnkurishingal369
    @user-bilaljohnkurishingal369 3 года назад +41

    പുത്യണ്ണ് ഫെമിന ഷെറിൻ 🥰

  • @shahana12
    @shahana12 3 года назад +76

    *ചുന്ദരിപ്പെണ്ണേ... 🤗😘*
    *Maa Sha Allah... 🌹😍*
    *Qalbe PwoLiCh... 💕💕💕*
    *In Sha Allah Yellarkkum Bhagyam Undavatte 😍MoNjuLla നായകരോട് സലാം പറയാൻ.... ആമീൻ 🤲♥️♥️♥️*

  • @user-il6cl2jv7r
    @user-il6cl2jv7r 3 года назад +238

    Femi fanzz like adikk😍🤩

  • @muhammed3132
    @muhammed3132 3 года назад +18

    Femi vannnachi apoo Eni thudangellee..
    .............
    Femiye thirike.... konde vannaa sahadh sir 😉....... Femikk ktta support nalkiya shahid bhayi..........
    Special thanks of femi fans

  • @heninzanib2679
    @heninzanib2679 3 года назад +2

    Femina...god bless you...song Poli..aagraham padachavan sadippichu theratte...♥️♥️

  • @ManuManu-sc1ci
    @ManuManu-sc1ci 3 года назад

    Polich femitha enik orupad ishtamanu femithante pattukal iniyum orupad padan kazhiyatte randulum orupad kalam jeevikkan allahu thanikk nalkatte

  • @izzajazaworld977
    @izzajazaworld977 3 года назад +12

    Mashallah
    Nice voice

  • @sherinashik6774
    @sherinashik6774 3 года назад +7

    Masha Allah cute voice ❤️..
    ഫെമിയെ യ്യ് ഒന്നൂടെ മൊഞ്ച് ആയിക്ണ്ടോ😍😍

  • @mastercutz340
    @mastercutz340 3 года назад +12

    Use headphones for the best experience ....
    FULL FEELINGS 💞💞💞💖

  • @mubeenashafeeq5374
    @mubeenashafeeq5374 3 года назад +28

    ആരുപാടിയായാലും ആശിഫ പാടിയ അവിടെ എത്തില്ല.. missing

  • @safamahrin788
    @safamahrin788 3 года назад +7

    Mashallah 😍 femi poliayikkn

  • @rasakrockzz5
    @rasakrockzz5 3 года назад +9

    നല്ല മനസ് ഫെമി പാട്ട് പാടിയതിന് 😍😍😍😍😍

  • @haseenat6115
    @haseenat6115 3 года назад

    Adi poli mole life happy.yavatte allah u tha feel nalkatte

  • @bayoolajasmins.sjasmin7129
    @bayoolajasmins.sjasmin7129 3 года назад +3

    Aa kutti marichupoyenkilum aa paatu ortheduth paadipicha aa manasundallo. Nammichu. Ee varikalil paadunathokke ente valya dreama aa nadakaatha oru valya dream😔😔😥😥😢😢😢😢😢😢😢

  • @junaidkollarikkal9129
    @junaidkollarikkal9129 3 года назад +4

    Masha allah
    Kidukki 🥰🥰🥰

  • @shahansidan9571
    @shahansidan9571 3 года назад +14

    ഈ സ്നേഹം എന്നും നില nilkatte👍

  • @nasarparamban2815
    @nasarparamban2815 3 года назад +4

    മംഗളശംസകൾ femi 🥰 mole നല്ല കുടുബ്ബ ജീവിതം നൽകട്ടെ നൽകണേ അല്ലാഹ് ആമീൻ

  • @ahmedjavad5348
    @ahmedjavad5348 3 года назад +10

    Femii poli masha allah

  • @haneenahaneefa.e8776
    @haneenahaneefa.e8776 3 года назад +8

    Femina itha polichu😍😍

  • @fasihamz9580
    @fasihamz9580 3 года назад +4

    ഫെമിയുടെ പാട്ടുകൾ ഇഷ്ട്ടമാണ്..എല്ലാ വീഡിയോസും കാണാറുണ്ട്... പക്ഷെ ഈ പാട്ട് ആഷിഫ പാടിയതാ കുറച്ചൂടി feel ആയി തോന്നിയത് 💙💙💙
    അവരുടെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ😔😢

  • @mkaziklpy
    @mkaziklpy 3 года назад

    Nice ❤️, Good work for repeat this song again

  • @saidalavi9488
    @saidalavi9488 3 года назад +15

    ഫെമി മൊഞ്ചു കൂടിക്കണ് മൊഞ്ചത്തി ഫെമി thathaaaa ❤❤❤❤❤❤❤❤❤❤❤❤

  • @najiya_huzain4652
    @najiya_huzain4652 3 года назад +67

    Feminathayude first song"മായ്ക്കണം പ്രിയനേ നീയും ഓർമകളിൽ നിന്നും എന്നെ " Ee song kandavarundo.......

  • @shahinashahu6248
    @shahinashahu6248 3 года назад +6

    Nikahinu shesham ulla song polichutta thaatha ❤️❤️❤️🥰🥰🥰
    Ithu adhyamaayi padiya thaathate kabar rabu vishalamakkatte ameen 🤲😔

  • @saifuwayanadofficial4652
    @saifuwayanadofficial4652 3 года назад +6

    Padchone njangalude priya koottukari Asifa molk nee Swargam Nalkane rabbee
    Kothi theerum munne Njangalil ninnum manju poyi Rabbee Qubar vishalamakki kodukkane Nadhaaa😢🤲🤲🤲

  • @jabirafarsanapazheri2477
    @jabirafarsanapazheri2477 3 года назад

    വല്ലാത്തൊരു....feel...🥺💗
    Lyrics👌👌
    Voice....super❤️👍🏻👍🏻

  • @youandme8073
    @youandme8073 3 года назад +3

    Masha Allah Femi super ♥️♥️

  • @shibikuttanzworld7094
    @shibikuttanzworld7094 3 года назад +3

    Ee song kelkkumbol ashifaney an ormavarunnath nthru feelayirunnu aval padunnath kelkkan😒😒padachon avalde kabar jeevidam santhoshathilakkikodukkatte Aaameen 🤲🤲 pinney femi padunnathum adipoli😍😍nikah kazyinjappo femi onnumkoode bangi vecho👍

  • @ridhafathima1860
    @ridhafathima1860 3 года назад

    Masha allah ...nice voice ithaa

  • @sirajudheensiraju6834
    @sirajudheensiraju6834 3 года назад +1

    Masha allah... Femi super......

  • @minnumanu5587
    @minnumanu5587 3 года назад +10

    Super femitha

  • @rasheedknm
    @rasheedknm Год назад

    Super and heart touching

  • @anastm1073
    @anastm1073 3 года назад +1

    Masha Allah nice song and nice voice...❤️🥰❤️

  • @fazalrahaman5961
    @fazalrahaman5961 3 года назад +4

    Femi thaa ikkak veddi nallaa song padiyalloo 💞💞😘😘😘 super song 😘😘😘💞💞💞💞

  • @senaeyahgrocery5493
    @senaeyahgrocery5493 3 года назад +9

    ഫെമി സൂപ്പർ ആയിട്ടുണ്ട്
    🥰❤
    ❤❤❤❤❤❤
    ❤femi❤❤❤
    Shahid❤❤❤❤

  • @fidha__2951
    @fidha__2951 3 года назад +2

    മാഷാ അല്ലാഹ് 😍😍😍❤❤❤ voice ufffff ❤❤❤ no more words ❤❤❤❤❤

  • @ashrafashraf2098
    @ashrafashraf2098 3 года назад +2

    Spr song femina 😘😘masha Allah

  • @binshabinu4148
    @binshabinu4148 3 года назад +3

    Masha Allah ❤️❤️❤️Femi 😘

  • @loverslovers9318
    @loverslovers9318 3 года назад +6

    Femi polichu 😍🥰🥰🥰

  • @nooraraza2519
    @nooraraza2519 3 года назад +1

    Masha allah...femi ..kalakki

  • @shazibkm1std1std70
    @shazibkm1std1std70 3 года назад +2

    Femi adipoli feel parayadda nalloru kudumba jeevitha uddavatte🤗🤗

  • @shifajebinofficial747
    @shifajebinofficial747 3 года назад +6

    Mashallah femi😍😍😍

  • @fathimanaila71
    @fathimanaila71 3 года назад +6

    ഫെമി മൊഞ്ചത്തി ആയിട്ടുണ്ട് 😍😍

  • @asikunjol7213
    @asikunjol7213 3 года назад +1

    Masha Allah femi super,👏👏👏

  • @rafeeqekpuzhachal3055
    @rafeeqekpuzhachal3055 3 года назад +1

    സൂപ്പർ ആയിട്ടുണ്ട്‌ ഫെമി.....👍👍

  • @afriappi4179
    @afriappi4179 3 года назад +12

    Ashifa missng 😢😢😢😢

  • @sanamol5295
    @sanamol5295 3 года назад +19

    Polichu❤

  • @mashhoodmashvt823
    @mashhoodmashvt823 2 года назад

    Super polichu Kalakky 👍👌

  • @jubiriyasinger
    @jubiriyasinger 3 года назад +2

    Allah അനുഗ്രഹിക്കട്ടെ ❤️❤️🤲

  • @hibasherin5527
    @hibasherin5527 3 года назад +3

    Masha Allah ❤️

  • @PonnusWorldEhanmon
    @PonnusWorldEhanmon 3 года назад +10

    Sathyam parayaaallo femi nallonam paadeee but aashifaande voiceil ketath ufff vere level ath orupaad thavana kett kett nnittum madhivarunnilla yaaa allah aaa kutteede aakhiram velichamaakikodukkane😢😢😢😢😢

  • @muhammedshihabshihab8668
    @muhammedshihabshihab8668 3 года назад +2

    Masha alla👌👌👌poli song

  • @shemeerak5574
    @shemeerak5574 3 года назад +1

    My favorite song 🥰🥰
    Super femi thatha♥️♥️♥️

  • @ashiqmuthu6720
    @ashiqmuthu6720 3 года назад +14

    സൂപ്പർ song... നാഥൻ നിങ്ങളെ ആഗ്രഹം സാധിച്ചു tharatte😍♥️

  • @songworld6189
    @songworld6189 3 года назад +3

    Polichuuuu🥰👍🥰

  • @Sulaikha333
    @Sulaikha333 3 года назад +1

    Pwoliii ഒന്നും പറയാനില്ല 😘😘😘😘

  • @meadiaonecomedy1809
    @meadiaonecomedy1809 3 года назад +2

    Ashifa sathar padumpol hridayathil thattunaa voice ad veendum veendum kelkan kothiyakum. Vere oru level aan ee patin ashifayudeth vallathe hridayathil thatum avarude a song kelkumpil allahu kabaridam vishalamaki kodukate ameen😔

    • @sinukunjukunjusinu7770
      @sinukunjukunjusinu7770 3 года назад

      Aah song fullum ippol undo youtubil
      Asifayude brother athine dlt aakkan paranja oru cmnt njan vayichirunnu athonda choikkune njn aah song kandittilla asifayeyum ole songum enikkariyilla pls athinte aah videonte link undenkil thazhe mention cheyyumo pleeeeeeeeeeeeeeeeeeaze🙏

  • @harisksd8578
    @harisksd8578 3 года назад +4

    😢😢😢.... ഇ പട്ട് പാടിയ.. അ മോൾ.... അല്ലാഹ് Qabar വിശാലമാക്കി കൊടുക്കണം 😢

  • @ayanworld2608
    @ayanworld2608 3 года назад +3

    അവൾ പാടുന്നത് കേൾക്കാൻ വേറെ തന്നെ ഫീൽ ആണ്

  • @fathimatk4397
    @fathimatk4397 3 года назад

    Masha Allah femi usharayikknu 🤩🤩🥰🥰🥰❤️

  • @shafisabi1876
    @shafisabi1876 3 года назад +1

    Masha allah 😍😍😍
    Femithaaa polichutta👌👌👌👌

  • @SafaSafa-vp6hl
    @SafaSafa-vp6hl 3 года назад +24

    Allahu ashifayude qabar subarkka poonthoppakkatee aaameeen

  • @ansarchembrakanam1659
    @ansarchembrakanam1659 3 года назад +4

    😔😔😒😒 marakila orikalum😔😔 oralea angram aainu ea song😔😔.... Asifa🌹🌹🌹🌹

  • @hamnaashmila4995
    @hamnaashmila4995 3 года назад

    Femin avalude ikkakk vendi paadiya aadhy song polichuuuu mutheee ❤️🥳

  • @ThasrifaNasrinpk
    @ThasrifaNasrinpk 3 года назад +1

    Femii adipoli song nikkahin shesham adiyam ayitt vannathin... 😘😘😘😘

  • @hibasidiq3035
    @hibasidiq3035 3 года назад +6

    Mashaallah.❤️❤️❤️❤️femiiii nyc voice.keep going dear🥳🥳

  • @jahanasibi2512
    @jahanasibi2512 3 года назад +3

    അടിപൊളിയായി ഫെമി പാടിയത്

  • @ashiquevlogs6729
    @ashiquevlogs6729 3 года назад +2

    Super thakrthu pulichu songs🥰🥰🥰🥰🥰

  • @siddiksiddi3553
    @siddiksiddi3553 3 года назад +1

    Mashallah nice voice 💓

  • @farhanafarhaa4188
    @farhanafarhaa4188 3 года назад +22

    Song poli aayi femi😍oru nimisham asifaye oorth pooyi😥allah kabar jeevitham kairilaakkikkodukkatte😥🤲

    • @asharfachambana5846
      @asharfachambana5846 3 года назад +2

      Ameen

    • @bathoolcreations9236
      @bathoolcreations9236 3 года назад +1

      ആമീൻ

    • @rahmanabdulrahman2968
      @rahmanabdulrahman2968 3 года назад +1

      Aameen

    • @farhanafarhaa4188
      @farhanafarhaa4188 3 года назад +2

      @@asharfachambana5846 *السلام عليكم ورحمة اللہ وبركاتہ*🤝😊
      മരണം എപ്പോഴും നമ്മുടെ കൂടെയുണ്ടല്ലോ...ഒരുപക്ഷേ നിങ്ങളോടൊന്നും മാപ്പ് ചോദിക്കാൻ പറ്റിയെന്ന് വരൂല അവൻ അങ്ങനെയാണല്ലോ 1minute പോലും ഓവർ തരൂല..
      ഞാൻ കാരണം നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശുദ്ധ റമളാനിനെ മുൻ നിർത്തി ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു😊...
      ഒന്നും നാളെ റബ്ബിന്റ്റെ കോടതിയിൽക്ക് മാറ്റി വെക്കരുതേ.......
      നിങ്ങളുടെ ദുആയിൽ ഈ പാപിക്ക് ഒരിടം😞...

    • @farhanafarhaa4188
      @farhanafarhaa4188 3 года назад +2

      @@bathoolcreations9236 *السلام عليكم ورحمة اللہ وبركاتہ*🤝😊
      മരണം എപ്പോഴും നമ്മുടെ കൂടെയുണ്ടല്ലോ...ഒരുപക്ഷേ നിങ്ങളോടൊന്നും മാപ്പ് ചോദിക്കാൻ പറ്റിയെന്ന് വരൂല അവൻ അങ്ങനെയാണല്ലോ 1minute പോലും ഓവർ തരൂല..
      ഞാൻ കാരണം നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശുദ്ധ റമളാനിനെ മുൻ നിർത്തി ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു😊...
      ഒന്നും നാളെ റബ്ബിന്റ്റെ കോടതിയിൽക്ക് മാറ്റി വെക്കരുതേ.......
      നിങ്ങളുടെ ദുആയിൽ ഈ പാപിക്ക് ഒരിടം😞...