All You Need To Know About Deworming Dogs In Malayalam!
HTML-код
- Опубликовано: 21 окт 2024
- All You Need To Know About Deworming Dogs In Malayalam!
🐾🐛Deworming Tables For dogs -
amzn.to/2X62npD
(👆👆ഇത് രാവിലെ ഭക്ഷണത്തിന് ശേഷം കൊടുക്കുന്നത് ആണ് നല്ലത് )
👍🐾 like our Facebook Page -
/ dogcp7
Deworming for dogs Malayalam - Schedule - | അറിയേണ്ടതെല്ലാം
Usually, two doses of Pyrantel are recommended for puppies at three and six weeks old to treat and prevent roundworms and hookworms, which are most common in puppies this age. Another common wormer used mainly for adult dogs and/or those with whipworms is the wormer Panacur C, which also treats giardia parasites.
#CP7
#Kombaidog
#Clint
~-~~-~~~-~~-~
Please watch: "Puppy Diet And Supplements Malayalam : Puppy Food : Diet Chart : puppy diet plan : All Breed Puppy"
• Puppy Diet And Supplem...
~-~~-~~~-~~-~ All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them.
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
If you have copyright issued for your own content in the video then you can simply write:
“Copyright @CP7. Any reproduction or illegal distribution of the content in any form will result in immediate action against the person concerned.”
#cp7 #clint
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
If you have copyright issued for your own content in the video then you can simply write: clinton.pinheiro.cp7@gmail.com
“Copyright @CP7. Any reproduction or illegal distribution of the content in any form will result in immediate action against the person concerned.”
For promotion and advertising: clinton.pinheiro.cp7@gmail.com
വിരശല്യം ഉള്ള നായികൾക് വിര ഇളക്കുന്നതിന്
🐾🐛Deworming Tables For dogs -
amzn.to/2X62npD
(👆👆ഇത് രാവിലെ ഭക്ഷണത്തിന് ശേഷം കൊടുക്കുന്നത് ആണ് നല്ലത് )
80ഡേ ആയ പപ്പി കാൽസിയം കൊടുക്കാൻ എതു മരുന്ന് കൊടുക്കണം
7 massam aya nayakuttikku ella masavum kodukkano? plz reply
@@konoushad7156 Yes
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്. നന്ദി
👍
Very helpful.....please upload more of this type of videos....pomeranian dogine groom cheyyunna oru video idamo...romam kattapidikkunnu
എന്റെ എടുത്ത് pom ഇല്ലാലോ ചേട്ടായി പിന്നെ എങ്ങനെ വിഡിയോ ചെയ്യും രോമം കട്ടപിടിക്കുന്നതിന് use ചെയ്യാൻ പ്രേതേകം ചിർപ്പ് മേടിക്കാൻ കിട്ടും
Oo ....enna kuzhappamillatto...😊
എൻ്റെ pappy worm ശർത്ഥിച്ച് ,🥺.ath kandapo ഞാൻ serch chyth വന്നതാ ....thankyou for information .🙌🙌🙌🙌
Eppo yagane und bro ?
1 month old German shepherd puppik , Albendazole athra Ml kodukkanam
Enth music aado!
താങ്ക്യൂ 👍
Orupade nalla arivukalane e video kittiyate
dog purath poyi vayariu pidikkaatha food kazhchittu veeettile food kazhikkunnilla athinulla medicine paranju tharumo???
ഞാൻ 100 th like
Chetta puuppyyude വയറിളക്കുന്നത് എങ്ങെനെയാ plzz reaplay
Thanku chetta
😊👍🏻
Ende dog dashcross aanu. Avanum aggu shenikkuvamu d worming koduthal mathi aarikkum allee ee provet tonic athu thanne aanoo
Thanks dear
Ente jimmik ipo 2 month ayi prayam, avnu ipo 2 days ayi kal murukke tharayil chavital kazhiunnillaa enthayirikkum problm? Cement thara problm ano, njn thuni ittitanu kidathunnath... pls reply??? 😥ivde lockdown anu...
💯👍👍👍👍thanks
എന്റെ പട്ടി കുട്ടിക്ക് 2 മാസ പ്രായം ഒള്ളു, ഞാൻ 2 ഡേയ്സ് മുന്ന് വിര ഇളകാൻ ഒള്ള മരുന്ന് കൊടുത്തു, ഇന്നലെ മുതൽ വല്ലാത്ത ക്ഷീണം aanu കുഞ്ഞിന്, കഴിഛ ഭക്ഷണം കക്കി പുറത്തേക്ക് 😓😓😓
tablet കൊടുക്കുമ്പോൾ food koduthittaano കൊടുക്കേണ്ടത്
Gd information bro.
Thank u
Eathu day eathra day layinjitta kodullendath
German shepherd skin infection and solutions onne paranjeruo...becoz of fleas
Deworming...chytal... puppy ku lose motion varumoo...2day ayii puppy ku 50 day ayii
Mini porm 3yrs... 5-6kg undavum male.. canworm syrup koduthal nallthano.? Engane kodukanam? Ethra ml. Kodukanam?
5month ആയ ഡോഗിന് എങ്ങനെയാണ് വിരാമരുന്ന് കൊടുക്കേണ്ടത് ente കയ്യിൽ antivirm tablet ആണ് ഉള്ളത് 5അര മാസം age ആയി ഡോഗിന്റെ വയർ എപ്പോഴും തടിച്ചിട്ടാണ് ഉള്ളത്
എന്റെ lab . ഇപ്പൊ 40 ദിവസം ആയി. ഡോക്ടർ പറഞ്ഞത് 1/2 ml മരുന്ന് കൊടുത്താൽ മതി എന്നാണ്.. വിര മൂന്നു പ്രാവശ്യം പോയി. ഇപ്പൊ ഒന്നും കാണുന്നില്ല.. ഇനിയും കൊടുക്കേണ്ടി വരുമോ.. വാക്സിനേഷൻ ചെയ്യേണ്ട സമയം ആയി.
Super
Bro viramarunn koduthathin sesam liver tonic kodukkanam enn nirbandham aano
എന്റെ puppyk ഇപോ ഒന്നും venda. ചോറ് ഇഷ്ടം ആണ്. Lab dog ആണ്. 40dys ആകുന്നു. ലൂസ് മോഷൻ ഉണ്ട് എന്താണ് cheyyundath
എനിക്ക് ഒരു rott weiler puppy ഉണ്ട്. First time dewarming syrup കൊടുത്തു. ഇപ്പൊ 15 ദിവസം ആയി. Puppy 6.5kg weight ഉണ്ട്. അപ്പോൾ എത്ര ml syrup കൊടുക്കാം? അത് one time കൊടുക്കാവോ?
Chetta entta dog edayiku shensvum edayikunalla ative ayim kanikunnu shenam kanikumbol avanu erekan vayyatha avastha anthirekum karanam onnu parayumo number onnu tharumo anik pediyakunnu
Chetta nte 3 month aya labin vomiting arun apo deworming tablet podich koduth ath apoo thannne vomit chyth nalla ksheenam und kuzhapundo😢
Nadan vidyakal vallthum
Injiyum thenum mix cheyth kodukunnath nallathano
No bro dog ine ath kudikan madi arikkum
Etra divasam koodum thorum kodukanam dewarm
Thanks
😊
5 month old female l Rottweiler puppy 22-25kg weight und..ipo eyes peela kettu und.. deworm cheyumbol ethu tablet aanu kodukkandathu
Deworming medicine koduthal, food kodukkavo?
8 months aaya lab puppykku nemocid syrup koduthal mathiyo ?
10 kg undankil one tab {150mg} kodukkam
Fentas plus aanu koduthath.. but food kazhikunnilla
Bgm is not good an nice information
Enni cheyunnathil sredikam 👍🏻
Deworming cheythu 2nd day loose motion vannu any other problems¿
Bro same here ..What's the condition now
@@arunjayan8142 thane marikolum bro, honey water mix cheythu koduku pinea kurach rice water koduku 1 manikur edavitt, don't worry about this
@@ajil_ thankyou bro 😍😍😍 worried ... Pakshe your comment saved my day 😍😍 thanks a lot
2yr age pom nte vayil ninnum eppozum thick colourless fluid olikkunnu.. Enthukondaannu ariyamo
Seek the vetinary doctor
Doctr.......nte promarian dog anu athinu skin infection edak edak varunde............nth olimnt nd tablt kodukune?.....
use this amzn.to/3h1Wmmb
And also give this tablet depending on the weight of your dog amzn.to/3dGwieg
ചേട്ടാ....3 month മാസം ആയ പപ്പിക് injection വെച്ച അടുത്ത ദിവസം തന്നെ കൊടുക്കാവോ plzz rply
Trip alla tape
Chetta oru week munpu marunnu koduthu pakshe pinnem athe symptoms kanikkanu appo onnudi kodukkavo
Iam just a dog lover always weight age nooki aanu viramarunu kodukuka.. orre combination il ulla medicine avarthikathathaanu nallathu.. nigal marunu correct aayi koduthittum mattam ellenkil veedum kodukan try cheyaruthu.. Doctor ne kanikunathakum nallathu.. chilapol digestion problems or any other reasons aayirikum..
Chetta ente dogike lusemoshion annu eth cheyanam
Enik doctor tablet aan suggest cheythath.... prashnamundo.... inn ipol kodthu.... ini 15 days kayinj pore
Brother help plz
ഇന്നലെ ഹീറ്റ് ആയി oct 30 ഇന്നലെ തന്നെ വിരക്കുള്ള ടെപ്ലേറ്റ് കൊടുത്തു നേരിട്ടു കഴിച്ചില്ല അപ്പോൾ ഒരു ബിസ്ക്കറ് പൊടിച്ചു രണ്ടും കൂട്ടി കൊടുത്തു 31 രാവിലെ ആയിട്ടും
Not applied
ബിസ്ക്കറ് കൂട്ടി കൊടുത്തതിൽ കുഴപ്പം ഉണ്ടോ?
Ente puppy kk വിര ഗുളിക കൊടുത്തു.. ഇപ്പൊ ഭയങ്കര ക്ഷീണം ആണ്.. Eniikkunn ഇല്ല.. ഒന്നും kazhikkunnum ഇല്ല.. 2 months aaya puppy aa.. എന്താ reason nn ഒന്ന് പറയാമോ..
Dose kudi poyittand
ഒരു മാസം പ്രായം ഉള്ള puppies deworm ചെയ്യാൻ പറ്റിയ മെഡിസിൻ ഏതാ (Albomar, Nimosid ) ഇത് കൊടുത്താൽ മതിയോ
Nemocid can be given only according to body weight
nemocid dosage per kg ethra ml aanu
43 divasamaya lab kuty vira vomit cheyyunnu... Ennale vira marunnu koduthu... Bt pneyum vomit cheyyunnu
വിരമിരുന്ന് പാലിൽ മിക്സ് ചെയ്ത് കൊടുക്കുന്നതിനേക്കാൾ നല്ലത് direct വായിൽ ഒഴിച്ചു കൊടുക്കുന്നതല്ലേ???
Yes
ഇന്ന് രാവിലെ thottu ഒന്നും കഴിക്കുന്നില്ല ചത്തു പോകുമോന്നപേടിയാണ് ഡോക്ടർ പറഞു 2ഗുളിക പാലിൽ ആക്കി വായിൽ ഒഴിച്ച് കൊടുക്കാന paraje എന്തെകിലും ആകുമോന് പേടിയാ
ഒന്നും സംഭവിക്കില്ല 👍🙏🙏🙏
Dr...
Rottweiler female dog..age correct 2...last 15 days aayittu food edukkaan madi kaanikkunnu..valare kuravaanu edukkunnathu...every morning kurachu omitting undu..deworming (ipraas) 4 tablets koduthirunnu...but now the same condition ..weight 35kg.. one year back heat aayirunnu..pinne illa..Pls pls advice
സാദാരണ കൊടുക്കുന്ന Food മറ്റി ആണോ കൊടുത്തത്?? ദഹനത്തിനുള്ള മരുന്ന് കൊടുക്കാറുണ്ടോ?? തല്ക്കാലം ഇഞ്ചി ചതച് അതിന്റെ നിര് കൊടുക്ക് കൂടെ ദഹനത്തിനുള്ള മരുന്ന് കൊടുക്കണം ചിലപ്പോൾ ദഹനക്കുറവ് ആക്കാം
ഇത് മേടിച് ഇടക്ക് കൊടുക്കുന്നത് നല്ലതാണ് amzn.to/2YIAUdh
Bro dog plastic oru mittayidude cover kazhichaal enth cheyyum🤔😶
ഒര് കുഴപ്പവും ഇല്ല ഇനി തീറ്റിക്കരുത് 👍
@@cp7359 😍🙏
Sir 3 വയസായ എന്റെ ലാബിന് ഇന്നലെ വിരക്കുള്ള മരുന്നു കൊടുത്തു ഇപ്പോൾ 3പ്രാവശ്യം ലൂസ് മോഷൻ ആണ് ഇങ്ങനെ വരാറുണ്ടോ
Yes, pedikkan onnum ella
Thanks
Bro njm endea rottweiler puppy 2.5 months ayi avalkk 15 days munnea kodutharnnu eni ennann kodukkenndath
15 days kazhinj koduku
One month dash dog deworming syrup etha kodukendathu
Bro njan Nemosid syrup aanu vangi vechekkunne
Nemocid syrup can give.. Easypet tablet is also available
Nemocid 18 rs
nemocid dosage enganeyaaaa
@@nimskr68361 bottle with tea or any liquid, after 2 days again 1 bottle.
That is 2 bottle per month.
Repeat upto six month.
After that tab...
ആരേലും ഒന്നും പറയുമോ plsssss
Verum vayatilano tablet kodukuka
pattyde karyam parayam endhinada patty bgm
Moshan kazikkunnath mattan ethelum margam unfo
6 masamaya lab dog inu vishappillayma und athinentha cheyya
വിര ഇളകിയോ
@@cp7359 oru masam munne virakkulla marunnu koduthu
Entha cheyyandath sir ,dhahanakkedaano dog inu
1st deworming cheyyendadh epozhanh?
3 months
@@cp7359 20 dysl aanh nn kettitundalo
അത് എടുക്കണം പക്ഷേ അധികവും ആ സമയം puppy ആരും മേടിക്കാറില്ല 3മാസം ആകുമ്പോൾ ആണ് സാധാരണ വാങ്ങുന്നത് അതാണ് അങ്ങനെ പറഞ്ഞത് 20day ആയതിന് എടുക്കുന്നത് നല്ലത് ആണ്
@@cp7359 okie😇
You are welcome
സർ എന്റെ ഡോഗ് 3ദിവസമായി നിർത്താതെ കരയുവാ പശുവിന്റെ പാൽ തിളപ്പിക്കാതെ കൊടുക്കും ഞാൻ . വിര വന്നാൽ അതിനു വയർ വേദനിക്കുമോ അതാണോ കരയുന്നത് പ്ലീസ് റിപ്ലൈ സർ 😭😭
ദഹനക്കുറവ് ആവും പശുവിന്റെ പാൽ അങ്ങനെ കൊടുക്കരുത് ദഹനത്തിനുള്ള മരുന്ന് കൊടുക്കണം പിന്നെ വിര മരുന്ന് കൊടുത്ത് ഒര് മാസം ആയെങ്കിൽ ഒന്ന് കുടി കൊടുക്കണം
Aaaa musiq onnnu maaatipidikarnu
Adalt doginu thayru kodukunnathano milkano nallath please reply
തയ്ര്
Bro deworming njngl 40daysina koduthe ippa vayankara loose Motion
Bro ente th lab an 8masam ayi vayattil ninn കഫം varunnud
Bro eee kanninu chuttum ulla romam poguvanu .Doctor katti but athu maariyilla marunnu enthengilum undo maran
You can try this also - amzn.to/3efuCbw
Sir nte roatwheelernu ticks problem undayirunnu adhinu inject chythu adhinu shesham bayangara tired anu food onnum kayikunilla....
Pls help me sir
Deworm chyathond anu
Ors medichu kodukk
Bro ente spitz doginte hair full poyi entha solution
Full poyo?
Omega 3
Virayundu പക്ഷെ patty കുഞ്ഞു ഒന്നും കഴിക്കുന്നില്ല
Virayundenkkl pinnengineyanu mistar kazhikua food
Ippol enganund
Cat nu age dosage kudi onnu parayuvo
Sir no onnu sent cheyyuvo dogs ne kurichu ariyaana
My dog nothing eat please reply my dog is active
But my dog age 6 months
എൻ്റെ Pug Puppy 2 മാസം പ്രായം ആയി കല്ല് തിന്നുന്നു
Calcium kuranjittanu
1 മാസം പ്രായം ollu
മരുന്നു ഡോക്ടർ തന്നു പക്ഷേ tablet ആണ് 2എണ്ണം അത് വായിൽ ഒഴിച്ച് കൊടുത്തു, അപ്പോൾ അതിനെ വിറകുന്നുണ്ട് ആരേലും replay tharamooo
മരുന്ന് നൽകുന്നതിന് മുൻപ് തന്ന മരുന്ന് എത്ര mg യുടേത് ആണെന്നും ഇത് ഏത് പ്രായത്തിൽ ഉള്ള പട്ടി കുഞ്ഞുങ്ങൾക്ക് എത്ര നൽകണമെന്നും ഡോക്ടറോഡ് ചോദിച്ചു ഉറപ്പ് വരു ത്തണമായിരുന്നു. ഡോസേജ് കൂടിയാൽ ഇത് പോലെ സാധ്യത ഉണ്ട്
Bro e medicine foodil vech kodukaamo
Yes
One year old Pomeranian dog nu vaccine cheythittilla eni cheyyan patto
പറ്റും
Vanguard -6 in one dose (prevent 6 diseases)
500 rs
Rabies vaccination-15rs
Govt vet price
എന്റെ പപ്പി അവന്റെ appi കഴിക്കുന്നു.. എന്തുചെയ്യും
Deworm cheyy
Sir എന്റെ puppy 5 month പ്രായമുള്ള Rottweiler ആണ് ഞാൻ ഒരു 5 days നു മുന്നേ വിരയിളക്കുന്നതിനുള്ള tablet കൊടുത്തു but അതിനു ശേഷം പഴയതുപോലെ food കഴിക്കുന്നില്ല.. ഒരേ ഷീണം. എന്തായിരിക്കും കാരണം? ഒന്ന് പറഞ്ഞു തരാമോ താങ്കളുടെ എല്ലാ വിഡിയോസും വളരെ ഹെൽപ്ഫുൾ ആണ് വളരെ നന്ദി ഉണ്ട്.🙏
തൂക്കം നോക്കി ആണോ കൊടുത്തത്? പിന്നെ 5 ദിവസം കഴിഞ്ഞില്ലേ അപ്പോൾ അതിന്റെ അല്ല ഭക്ഷണം കൊടുത്തത് എന്തെങ്കിലും ദാഹിച്ചിട്ടുണ്ടാവില്ല ദഹനത്തിനുള്ള സിറപ്പ് കിട്ടും അത് കൊടുക്ക് പിന്നെ ഏറ്റവും നല്ലത് ഡോക്ടറെ കാണിക്കുന്നതാണ് 👍🏻
Sir ഞൻ morning 8 മണിക്ക് കൊടുക്കുന്നത് smartheart power pack puppy aanu.. നല്ലതുപോലെ രാവിലെ കഴിക്കും അതും dry ആയിട്ടാണ്.. അതുകൊണ്ടവുമോ.. പിന്നെ ഉച്ചക്ക് ഒരു 2 മണി time ചോറ് കൊടുക്കും കഴിക്കില്ല.. Night ആയാലും അതു കഴിക്കില്ല but രാവിലെ നോക്കുമ്പോൾ food ഉണ്ടടാവില്ല പ്ലേറ്റിൽ..
Digyton കൊടുത്താൽ മതിയോ
@@pramodprabhakaran3120 mathi👍🏻
@@pramodprabhakaran3120 വെള്ളം ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത് 👍🏻
ഒരു ഡോഗിനെ തരുമോ സൗജന്യമ യി plzzzzzzz
Nadan mathiyo
Deworming tablet rate ethra anu
Wormex 110rupa atha nallatb ath oru solution type aane ath ah nallath tablet inekal
30 KG ഉള്ള ലാബ് ( 3 വയസ് ) എത്ര deworming tablet കൊടുക്കണം Eഎത്ര മാസം കൂടുമ്പോൾ കൊടുക്കണം പ്ലീസ് കമന്റ്
കൊടുക്കണ്ടേ വിധം പറഞ്ഞില്ല. ഫുഡ് നെ ശേഷം ആണോ നൈറ്റ് ആണോ ഡേ ആണോ ഒന്നും
amzn.to/2X6Yzor ഇത് മേടിച് കൊടുക്കാം Morning is best time after food👍
നാടൻ 🐕 നും കൊടുക്കണോ?
Naddan dog patti alle
Kodukkunnath nallatha
@@padmasreepadmini7055 പട്ടി
Of course
Yes
1 kg puppykyu athrae kodukanam
1 ml
മരുന്നു മാറ്റി മാറ്റി കൊടുക്കണോ?
venda
Yes koduknm
Broyude no tharo plzz
tablet കൊടുക്കുമ്പോൾ food koduthittaano കൊടുക്കേണ്ടത്