♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങൾ ആരാണ്? അവർക്ക് നിങ്ങളോടുള്ള മനോഭാവമെന്ത്?

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 448

  • @induvijukumar713
    @induvijukumar713 2 месяца назад +16

    Correct reading 100%🥰
    Thank you Universe 🙏🙏
    Thank you Angels🙏🙏
    Thank you Divine 🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 2 месяца назад +5

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @RRMahesh66
    @RRMahesh66 2 месяца назад +1

    നന്ദി യൂണിവേഴ്സ് ❤❤❤❤

  • @chinchuchinnu333
    @chinchuchinnu333 2 месяца назад +5

    100% സത്യം ആണ് mam... 🙏🙏🙏
    Thank you universe 🙏🙏🙏🙏❤️❤️
    Thank you angel 🙏🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏❤️❤️❤️

  • @suniajayan230
    @suniajayan230 2 месяца назад +9

    ദൈവമെ എത്ര കറക്ട് റീഡിംഗ് സത്യം ആണ് എല്ലാം ഗോഡ് bless you

  • @sajithasajitha45
    @sajithasajitha45 2 месяца назад +11

    ഞങ്ങൾ husband & wife ആണ്. ഞങ്ങൾക്ക് 2 മക്കൾ ഉണ്ട്. ഞങ്ങളുടെ ഇടയിലെ പ്രശ്നം തേർഡ് പേഴ്സൺ ആണ്. Husband ente അടുത്ത് നിന്നും വിട്ടു നിക്കുവാണ്. എന്തോ ഒരു മായ ലോകത്താണ് ആള്. ഞാൻ ആളുടെ ലൈഫിൽ ഇല്ലെങ്കിലും കുഴപ്പമില്ല എന്നാ മട്ടിലാണ് ആള് നിക്കുന്നെ. യൂണിവേസന്റെ ഇടപെടൽ കൊണ്ട് എന്റെ ലൈഫ് സന്തോഷമായി വരണമെന്ന് പ്രാർത്ഥിക്കുന്നു. ഞാൻ അതിനു വേണ്ടി കാത്തിരിക്കുന്നു. ദയവായി ഇതിനൊരു റിപ്ലൈ തരണം മാം

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 2 месяца назад +3

    100%ശരിയായ റീഡിംഗ്,
    Thank you universe

  • @anilv1297
    @anilv1297 2 месяца назад +3

    ക്ലിയർ. എല്ലാം യൂണിവേഴ്സിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sruthiarun8680
    @sruthiarun8680 2 месяца назад +4

    I strongly claim & attract this positive reading to my life....thank you universe🙏🙏🙏🙏

  • @emmagreen1929
    @emmagreen1929 2 месяца назад +6

    .. പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും...പ്രാർത്ഥന യോടെ കാത്തിരിക്കുന്നു....ക്ലൂ മാച്ച് ആണ് Thank u universe 🙏🙏🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 2 месяца назад

    ഒന്നും പറയാനില്ലാ മാഷേ😀 അത്രക്കും Super Reading 👌👍❤️😀
    100-ൽ 101% സത്യമായ വാക്കുകൾ 👍❤️😀
    ഒരുപാട് ഇഷ്ട്ടവും, സന്തോഷവും നൽകിയ Super Reading 👌👍❤️
    ഇതിൽ പറഞ്ഞതെല്ലാം എത്രയും വേഗം സത്യമായി തീരട്ടെ👍🙏❤️
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Daksha Maam 🙏🙋😀😀

  • @rajithasaju4291
    @rajithasaju4291 2 месяца назад

    എന്നെ പറഞ്ഞത് എല്ലാം correct ആണ്...ഞങ്ങൾ പരസ്പരം ഭയങ്കര ഇഷ്ടം ആണ് ❤❤❤...

  • @bindusajeev1696
    @bindusajeev1696 2 месяца назад +20

    എന്നെ പറ്റി പറഞ്ഞതെല്ലാം കറക്റ്റ് ആണ്. ഞാൻ ഒരു അഹങ്കാരം പിടിച്ചവൾ ആണെന്ന് തോന്നി എന്ന് എന്നെ നല്ല അടുത്ത് പരിചയ പെട്ടു കഴിഞ്ഞു ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. പിന്നെ പേർസണന്റെ ജീവിതത്തിൽ ഞാൻ ചെന്ന് കഴിഞ്ഞു ഒരുപാട് മാറ്റം വന്നിട്ട് ഉണ്ട്. ആളുടെ character തന്നെ മാറിപോയിട്ടുണ്.. പിന്നെ ലോങ്ങ്‌ ഡിസ്റ്റൻസ് എന്ന് ആളുടെ സ്ഥലം തമിഴ് നാട് ആണ്. ഞാൻ ഇവിടെ വന്നു താമസിക്കുമ്പോൾ വന്ന പരിചയം ആണ്. മോളുടെ വീഡിയോസ് എന്നും എനിക്ക് കറക്റ്റ് ആകും. 6 മാസം മുന്നേ ഉള്ള വിഡിയോ അന്നത്തെ സിറ്റുവേഷൻ കറക്റ്റ് ആണ്

    • @meenasubash2294
      @meenasubash2294 2 месяца назад

      Valare correct aanu readings 👌❤️🙏😂 Thank you Devine 🙏🙏🙏 ❤️❤️❤️❤️ Thankyou dear ❤❤ Thankyou universe ❤️❤️❤️🥰🥰🥰🥰🥰❤❤❤🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏😇❤

    • @LissyNLissyN
      @LissyNLissyN 2 месяца назад

      Thank you univers

  • @sindhus8804
    @sindhus8804 2 месяца назад +2

    ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻❤️
    ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് ഞാൻ യൂണിവേഴ്സിന് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻
    Thànk you universe 🙏🏻
    Thànk you divin 🙏🏻
    Thànk you angel 🙏🏻
    Thànk you mam 🙏🏻❤️
    🙏🏻

  • @BijuVM-wo2rn
    @BijuVM-wo2rn 2 месяца назад +1

    വളരെ ശരിയാണ് മാഡം എന്റെ അവസ്ഥയാണിത് ഇതെന്നെ റീഡിങ് തിരിച്ചുവരണേ 🙏

  • @KarthikKunjkakko
    @KarthikKunjkakko 2 месяца назад +4

    താങ്ക് യൂ മാം നല്ല ഒരു റീഡിങ്ങ് തന്നതിന് റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതമാണ് ഒരു കാലത്ത് നമ്മുടെ എല്ലാം ആയിരുന്ന ആ ഒരാൾ ഒന്നും പറയാതെ എങ്ങോ പോയി ഇന്നും അവർക്കായി കാത്തിരിക്കുന്നു. വരും എന്ന പ്രതിക്ഷയിൽ താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @aiswaryav.s219
    @aiswaryav.s219 2 месяца назад

    ശരിയാണ് ma'am 🙏🙏🙏Thank you so much🙏🙏🙏🙏Thank you universe 🙏🙏🙏🙏🙏.

  • @yamunab4855
    @yamunab4855 2 месяца назад +4

    മാം ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്നെപ്പറ്റി തന്നെയാണ്. ഇത്ര കറക്റ്റ് ആയിട്ട് പറയാൻ കഴിയോ. എനിക്ക് വളരെ അതിശയം തോന്നുന്നു. സത്യം എല്ലാവരും എന്നെ പറയുന്നത് എനിക്ക് ഭയങ്കര ഹെഡ് വൈറ്റ് ആണെന്നാണ്. പരിചയപ്പെട്ടു കഴിഞ്ഞു ഈ പറഞ്ഞതെല്ലാം തിരിച്ചെടുക്കും. എല്ലാവരും പറയുന്നത് എനിക്ക് ഒരു വിഷമങ്ങളുമില്ല ഞാൻ എപ്പോഴും ഹാപ്പി ആണെന്ന്. സത്യം ഞാൻ എന്റെ വിഷമങ്ങളൊന്നും ആരോടും പറയില്ല. എത്ര വിഷമം ഉണ്ടായാലും എല്ലാവരോടും ഞാൻ സന്തോഷത്തോടെ മാത്രമേ സംസാരിക്കൂ. പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്. Thank you മാം ❤️❤️ thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @SujaS-ku7ft
    @SujaS-ku7ft 2 месяца назад +5

    Thanku 🙏ThankuThanku🙏RS ഞങ്ങൾ ഒന്നിക്കണേ യുണിവേഴ്സ്🙏🙏🙏 മാം🙏🙏🙏

  • @ridhunakrishna7208
    @ridhunakrishna7208 2 месяца назад +6

    ഞാൻ അഹങ്കാരി ആണ് എന്ന് തന്നെ ആയിരുന്നു ആളുടെ വിചാരം. Long distance ആണെങ്കിലും ഞങ്ങൾ തമ്മിൽ ഒരു open communication and bonding ഉണ്ടായിരുന്നു like husband & wife പോലെ തന്നെ. ആള് ചെറിയ ഒരു ചൈൽഡിഷ് character ആണ് ഇടക്ക്. Full attention ആൾക്ക് കിട്ടണം എന്ന ആഗ്രഹം ഉള്ള ആളാണ്. ഇടയിൽ 3rd party ഉണ്ടായിരുന്നു. അത് എന്നോട് ഉള്ള വാശിക്കും പൊട്ട ബുദ്ധിക്കും പോയി ചാടി കൊടുത്തത് ആണ്. എൻ്റെ പ്രാർത്ഥനയുടെ ഫലം കൊണ്ട് മാത്രം ആണ് അവളുടെ നീരാളി പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ ഇന്നും 😢 ആള് തന്നെ പറഞ്ഞിട്ടുള്ള കാര്യം ആണ് ഞാൻ വന്നത് കൊണ്ട് മാത്രം ആണ് അയാള് ഇന്നും ജീവിച്ച് ഇരിക്കുന്നത് എന്ന് ഒറ്റപ്പെട്ട് നടന്ന ഒരു അവസരത്തിൽ കൂടെ കൂട്ടിയത് ആണ് ആളെന്നെ എനിക്ക് പകരം ആരെയും കാണാൻ പറ്റില്ല എന്ന് പറഞ്ഞ ആളാണ്. ഇന്നിപ്പോ എന്നോട് പഴയ പോലെ തന്നെ അടുപ്പം ആണ് daily contact ഉണ്ട്. ജീവിതവും സ്വപ്നവും ഒരുപാട് ഉണ്ടായിരുന്നു ഫാമിലി ആയി ജീവിക്കണം കുട്ടികൾ വേണം എന്നൊക്കെ. September, December month related ആണ്. അക്വേറിയസ് ആളുടെ zodiac sign ആണ്. ആലപ്പുഴ എൻ്റെ place, 24 my DOB, Letter T my 1st letter ❤
    Positive energy attract ചെയ്യുന്നു...❤❤❤❤

  • @sindhuharishbjp5655
    @sindhuharishbjp5655 2 месяца назад

    Reading എല്ലാം കറക്റ്റ് ആണ്..പറഞ്ഞ സിറ്റുവേഷൻസ് എല്ലാം അതിജീവിച്ചു..ഇപ്പോൾ നല്ല രീതിയിൽ പോകുന്നു..
    പാർട്ണർ ടെ മനസ്സിൽ ഉണ്ടെന്നറിയുന്നത് വലിയ സന്തോഷം തന്നെ..
    Thanks for the reading..
    Thank you universe..
    Than you universe.
    ❤❤❤❤❤

  • @girishaneesh
    @girishaneesh 2 месяца назад

    Got a correct clue
    I claim all the positive reading
    Thank you universe
    Thank you Angels
    Thank you Michael
    Thank you Divine

  • @adamkuriakose9412
    @adamkuriakose9412 2 месяца назад

    Correct reading, Thank you universe ❤❤❤

  • @shaijunair2445
    @shaijunair2445 2 месяца назад

    ഇതിൽ പറഞ്ഞ പോസറ്റീവ് ആയി ട്ടുള്ള എല്ലാ കാര്യം ങ്ങളും ഞാൻ ആറ്റ്രാക് റ്റ് ചെയുന്നു
    🙏🏻🙏🏻🙏🏻thangs univers

  • @asokankk4246
    @asokankk4246 2 месяца назад

    💯💯💯💯💯💯💯♥️
    I strongly claimed this positive energy ❤❤❤
    Thank you Universe ❤❤❤
    Thank you മാം ❤❤❤
    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ❤❤❤

  • @kanakavallikk9846
    @kanakavallikk9846 2 месяца назад

    പറഞ്ഞതെല്ലാം സത്യം ഇതലെpositive കാര്യങ്ങൾ എൻ്റെlife ലേക്ക് ഞാൻclaim ചെയ്യുന്നുThank You Universe Thank mam

  • @nishashibu7773
    @nishashibu7773 2 месяца назад

    I strongly claim all positive energys this reading. Thankyou universe

  • @Prameela-w9t
    @Prameela-w9t 2 месяца назад

    ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം വളരെ ശരിയാണ് ❤🙏 യൂണിവേഴ്സിനും മാഡത്തിനും നന്ദി നന്ദി ❤🙏❤❤❤❤❤❤❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 месяца назад

    എല്ലാം പോസിറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് ലേക്ക് attract ചെയുന്നു ❤️i claim it ♥️താങ്ക്സ് യൂണിവേഴ്സ് ♥️താങ്ക്സ് mam 🙏

  • @Strqerryhh._
    @Strqerryhh._ 2 месяца назад +1

    ♦️✨🙏🏻THANKU YOU UNIVERSE and THANKU DAKSHA1111🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhyanair3014
    @sandhyanair3014 2 месяца назад

    100% ശെരി ആണ് ഇതിൽ പറഞ്ഞിരിക്കുന്നത് madam thanks 🙏.

  • @bindhusreekumar3490
    @bindhusreekumar3490 2 месяца назад

    Thankyou universe ❤️ പറഞ്ഞത് മുഴുവൻ സത്യം ആണ് എത്രയും വേഗം വരട്ടെ എൻെറ ജീവിതത്തിലെ ഏറ്റവും വലിയ സതേഷം ആണ്

  • @Nikki14355
    @Nikki14355 2 месяца назад

    Thank you universe ❤️🙏
    Thank you maam 🙏
    I claim all positive energy 🙏

  • @rajukollam9006
    @rajukollam9006 2 месяца назад

    ഓം നമഃ ശിവായ🕉️🙏
    I strongly claim positive energy
    Thank you univers 🙏❤️

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 2 месяца назад

    100%Correct Reading 👌Strongly I Claim this positive energy. I love my person.Thank you Universe 🙏Thank you Mam 🙏

  • @kavithakrishnaa9505
    @kavithakrishnaa9505 2 месяца назад

    Instrongly claim and attract this positive reading

  • @BeenaPrabhakaran-h4c
    @BeenaPrabhakaran-h4c 2 месяца назад +1

    I strongly claim and attract. Positive energy.Thank you universes

  • @anamikapb1027
    @anamikapb1027 2 месяца назад +1

    Thankyou devine ❤ thankyou angels ❤ thank you universe ❤️ thank you god❤🙏

  • @anishkb6996
    @anishkb6996 2 месяца назад

    🎉ee msg Eniku resonate aakunundu 👍 iee paranjathellam ente jeevithathil sambhavichu kazhinjathanu 👍🙏 3years kazhinju njangal separate aayitu 🎉🎉 ente wife thirike ennileku thirike varum Sure🎉 I believe my god...🎉🎉 23, punartham, Thank you Universe 🙏 Thank you Madam 🙏 Thank you very much 🙏 beautiful Tarot reading massage thannathinu Thank you Universe 🙏👍

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 месяца назад

    എന്നെപ്പറ്റി പറഞ്ഞത് crt ആണ് കണ്ടാൽ തന്റെടി വാശിക്കാരി 👍... എല്ലാം പറഞ്ഞിട്ടുണ്ട് അദ്ദേഹം 🙏 ഇപ്പോൾ ഫൈൻഷ്യൽ prblm 🙏business നഷ്ടപ്പെട്ടു 🙏😢😢 എല്ലാം പറയും ഒളിക്കില്ല എന്നോട്.... ഞാനും ബൈജു ഇച്ചായനും സന്തോഷകരമായ ബന്ധത്തിൽ ആണ് 🙏🙏നന്ദി യൂണിവേഴ്‌സിൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു prardhikkunnu😘വിശ്വസിക്കുന്നു... എനിക്കും എന്റെ ബൈജു ഇച്ചായനും ഇത് കാണുന്നവർക്കും... ഈ video ചെയ്യുന്ന മാമിനും നല്ലത് വരട്ടെ 🙏🙏🙏എല്ല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കട്ടെ എന്നെയും എന്റെ ബൈജു ഇച്ചായനെയും എല്ലാവരെയും മാമിനെയും യൂണിവേഴ്സൽ അനുഗ്രഹിക്കട്ടെ 🙏🙏🙏👍❤️

  • @sonypramod7162
    @sonypramod7162 2 месяца назад

    100% Correct reading 🙏 I strongly claim all the positive energies in this reading 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rekhaarun
    @rekhaarun 2 месяца назад

    Commensense കുറവാണു.Childish character ആയതു കൊണ്ട് കുറെ friends പറഞ്ഞത് കണ്ണടച്ച് വിശ്വസിച്ചു . ഈ friends പുറകിൽ ഒരു family member ഉണ്ട്. ഞങ്ങൾ ഒത്തു പോകുന്നതിൽ ബുദ്ധുമുട്ടുള്ള അസൂയയുള്ള ഒരാൾ. വര്ഷങ്ങളായി അകറ്റാൻ നോക്കുന്ന ഒരു ശിഖണ്ഡി. Now he losted everything.... Job, financial issues, happiness, peace എല്ലാം . സ്വയം വരുത്തി വച്ച വിന . അനുഭവങ്ങളിൽ നിന്ന് പഠിക്കട്ടെ. ആരെ കേൾക്കണം വിശ്വസിക്കണം എന്നൊക്കെ. ഇനിയും എടുത്തു ചാടി പ്രവർത്തിക്കുന്നതിനു മുന്നേ ചിന്ദിക്കാനുള്ള ബുദ്ധി തോന്നട്ടെ.Thank you universe ❤️🙏 Thank u divine ❤️🙏 Thank u my Lord❤️🙏🙏🙏

  • @anitharavindran7575
    @anitharavindran7575 2 месяца назад

    Claim posative energy.
    Thank You Universe.
    Thank You Madam.

  • @chinchumraj
    @chinchumraj 2 месяца назад

    സത്യമാണു പറഞ്ഞത് ഞാൻ ഒരു അഹങ്കാരിയാണ്, എനിക്ക് ജാഡയാണ്, വളരെ rich ആണ്, എടുത്തടിച്ചപോലെ മറുപടി പറയുന്നയാളാണ് എന്നൊക്കയാണ് തുടക്കത്തിൽ പുള്ളി എന്നെപ്പറ്റി വിചാരിച്ചിരുന്നത്. Long distance relationship aanu. ഞാൻ എല്ലാ കാര്യങ്ങളും പറയാറും ചോദിക്കാറുമുണ്ട് എന്നാൽ തിരിച്ചു ആളുടെ mind ok ആണേൽ മാത്രം ചോദിക്കും. ആളു മറ്റുള്ളവരെ ഒരുപാട് വിശ്വസിക്കും അതുകൊണ്ടു കുറെ issues und, pinne overthinking. Oru on and off poleyanu situation. Clues- 11, J, Alappuzha, Saggitarius❤ I claim all the positive energies from this reading 🙏🏻❤ Thank you so much🙏🏻❤ Thank you Universe 🙏🏻❤

  • @milandharmaraj6228
    @milandharmaraj6228 2 месяца назад

    Thankyou universe🙏❤️thankyou divine🙏❤️thankyou angel🙏❤️thankyou god❤️🙏thankyou mam🙏❤️

  • @ratheeshr9680
    @ratheeshr9680 Месяц назад

    Correct anu mam prapanja shakthikku nanni nanni nanni🙏🙏🙏

  • @minikrishnan1033
    @minikrishnan1033 2 месяца назад

    Yes correct reading thanku mam. Thanku universe🙏🙏🙏

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 2 месяца назад +1

    I attract all positive signs in this reading❤❤❤thank you mam❤❤❤thanks universe❤❤❤

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 2 месяца назад

    Currect reading ❤️
    Thank you ma'am ❤
    Thank you universe ❤

  • @DeepaKankalath
    @DeepaKankalath 2 месяца назад

    Thank you univers ❤️🙏 Thank you mam ❤️🙏 Thank God ❤️🙏 Thank you Angeles ❤️🙏

  • @devimani5339
    @devimani5339 2 месяца назад

    Mam പറഞ്ഞത് ശരിയാണ്.

  • @rajiramesh1534
    @rajiramesh1534 2 месяца назад

    I strongly claim
    Thankyou thankyou thankyou universe

  • @ananthups1862
    @ananthups1862 2 месяца назад

    I strongly claim this positive energy ✨

  • @SheebaR-z1c
    @SheebaR-z1c 2 месяца назад

    Reading correct Anu mam .. third party il struck Anu...ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @lekhavenugopal7287
    @lekhavenugopal7287 2 месяца назад

    എല്ലാം സത്യം ആണ് 🙏Thankyou maam🙏
    Thankyou യൂണിവേഴ്സ് 🙏
    ഇപ്പൾ എന്റെ അടുത്ത് കുറച്ചു അടുപ്പം ഉണ്ട് 🙏❤

  • @Sneha-fc6zy
    @Sneha-fc6zy 2 месяца назад

    Highly resonated,Thank you Mam🙏
    I claim all the positive energies from this reading 🙏 Thank you Universe

  • @krishnakannan8537
    @krishnakannan8537 2 месяца назад

    Thank you Universe ❤
    Enne kurich paranjathellam correct anu ❤
    Ente ettan pazhayath pole ennilek thirich varum enikurappund ❤
    Thank you Universe ❤
    I strongly claim all positive energies from this reading and reunion with my person ❤
    Thank you Universe ❤
    Clues resonated anu ❤
    Thank you Universe ❤

  • @retnammavijayan6464
    @retnammavijayan6464 2 месяца назад

    100% സത്യം ആണ് maam Thank you universe 🙏🙏🙏

  • @unnikrishnancs7292
    @unnikrishnancs7292 2 месяца назад

    Thank you Universe 🙏 Thank you ma'am 🎉 This reading is true to my case❤
    Clues also resonate ❤
    I strongly claim and attract all the positive energies read in this video into my life ❤❤

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 месяца назад

    Thank You Daksha,,,,,, happy Viewers,,,, claiming the positive energy,,, clues also resonated a wonderful lot ❤️❤️❤️

  • @Mohandas-sp4sv
    @Mohandas-sp4sv 2 месяца назад

    correct reading
    Thankyou universe
    Thankyou Angels
    Thank you mam
    ഇതിൽ പറഞ്ഞ എല്ലാ posite കാര്യങ്ങളും എന്നിലേക്ക് atract ചെ , യ്യുന്നു

  • @user-ks9cp7bv5y
    @user-ks9cp7bv5y 2 месяца назад

    I claim this❤❤❤
    This reading is absolutely resonating with me.
    Thankyou 🙏🙏🙏

  • @Ajeesh-f6k
    @Ajeesh-f6k 2 месяца назад

    മാഡം പറഞ്ഞുതു് വളരെ ശെരിയാണ് സത്യമായ കര്യങ്ങൾ അണ് മാഡം പറയുന്നത്... എനിക്കും അവളും ഭാര്യ ഭർത്താവ് ബന്ധം തന്നെയാണ്.. ഈ ജീവിതത്തിൽ എനിക്കും അവളും പിരിയാൻ കഴിയില്ലാ മാഡം.. മനസ്സും ആത്മാവും ശരീരവും ഒന്നായാണ് നിൽക്കുന്നത്.. പക്ഷെ കാണാൻ കഴിയുന്നില്ല മാഡം... ഒന്നാ വാൻ പ്രാർത്ഥിക്കണം മാഡം

  • @subhalakshmilal1818
    @subhalakshmilal1818 2 месяца назад

    I strongly claim and attract positive reading to my life... Thanks Universe❤Thanks divine❤Thanks God... ❤️Thanks Mam❤️

  • @rejiothalamkuzhi5060
    @rejiothalamkuzhi5060 Месяц назад

    ഇതിൽ പറഞ്ഞത് 90% എന്റെ കാര്യത്തിൽ സത്യമായ കാര്യം ആണ്

  • @pramodinit8474
    @pramodinit8474 2 месяца назад +1

    എല്ലാ പ്രശ്നങ്ങളും മാറി നല്ലൊരു നാളേക്കായി സർവ്വേശ്വൻ്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു
    Thank you universe
    🙏🙏🙏🙏🙏🙏🙏🙏🙏
    Thank you god
    ❤❤❤❤❤❤❤❤❤
    🎉🎉🎉🎉🎉🎉🎉🎉🎉

  • @pocotv799
    @pocotv799 2 месяца назад

    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Ageles❤❤❤
    Thank you❤🌹🙏 madam❤❤❤

  • @sheebava5079
    @sheebava5079 2 месяца назад

    💯 True reading 🙏 Thank you universe 🙏

  • @nishasneha
    @nishasneha 2 месяца назад

    I strongly claim all the positive energies from this reading 🙏. Thank you universe 🙏. Thank you God 🙏. Thank you Divine 🙏. Thank you Angel's 🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 2 месяца назад

    ഇതിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു... താങ്ക്യു യൂണിവേഴ്സ് താങ്ക്യു ഡിവൈൻ താങ്ക്യു ഏഞ്ചൽ 🙏🙏താങ്ക്യു മഹാദേവ താങ്ക്യു കൃഷ്ണ 🙏🙏🙏

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 2 месяца назад

    Positive energies of this reading atracting in my life thank you mam thank you universe thank you angels ❤❤❤

  • @anishajamaljamal8735
    @anishajamaljamal8735 2 месяца назад

    Thank you Universe and Angels 🙏🙏🙏 Thank you Mam ❤️❤️❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @jayaullas1030
    @jayaullas1030 2 месяца назад

    Thank u ma മാം 🙏thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് എന്നർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഞങ്ങൾ ഹസ്ബെന്റ വൈഫ്‌ ആണ്. Long ഡിസ്റ്റൻസ് അല്ല എന്റെ കൂടെ തന്നെയുണ്ട്.. മാം റീഡിങ്ങിൽ പറഞ്ഞതെല്ലാം ശെരിയാണ് 🙏🙏എന്റെ കാര്യവും മാം പറഞ്ഞതുപോലെ തന്നെയാണ് 🙏🙏ക്ലൂസ് ഇൽ ഞങ്ങളുടെ പേരിന്റെ ആദ്യ അക്ഷരം ഉണ്ട്‌ thank u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി യൂണിവേഴ്സ് 🙏🙏

  • @smithapeter3722
    @smithapeter3722 2 месяца назад

    എല്ലാം correct ആണ് long distance ആണ് third പാർട്ടി situation ൽ stuck ആയി നിക്കുന്നു പക്ഷെ മനസു മുഴുവൻ ഇവിടെ ആണ്, എനിക്ക് പണ്ടേ അഹങ്കാരി എന്ന് പേരുണ്ട് bold character, ആണ് ഇതൊക്കെ കേട്ടിട്ടു ഉണ്ട് അടുത്ത് അറിയാവുന്നവർക്ക് മാത്രം തനി നിറം അറിയൂ എന്നോട് എന്റെ person തുടക്കത്തിൽ മിണ്ടില്ലാരുന്നു ജാട ആണ് എന്ന് കരുതി, പിന്നെ അടുത്ത് അറിഞ്ഞപ്പോ പറഞ്ഞു ബലൂൺ പോലെയാ ഊതി വീർപ്പിച്ച കാറ്റ് മാത്രം ഉള്ളു എന്ന് 😅divine time നായി കാത്തിരിക്കുന്നു എത്രയും വേഗം ഞങ്ങൾ ഒരുമിക്കാൻ പ്രാർത്ഥിക്കണേ 🙏thank you god thank you universe 🙏thank you mam 🙏

  • @geethababu1370
    @geethababu1370 2 месяца назад

    വളരെ ശരിയാണ് thanks

  • @vanipraba2550
    @vanipraba2550 2 месяца назад

    എന്നെ ജീവനായിരുന്നു. എന്താ കാരണം എന്ന് പറയുന്നില്ല.8മാസമായി എന്നെ വിളിച്ചിട്ട്, ഇന്ന് അമ്പലത്തിൽ വച്ച് കണ്ടു്. സംസാരിച്ചു. വിളിക്കാത്ത കാരണം പറഞ്ഞില്ല.. ഇനി വിളിക്കുമൊന്നറിയില്ല. എല്ലാം യൂനിവേഴ്സ് തീരുമാനിക്കും പോലെ നടക്കട്ടെ. താങ്ക് യൂ യൂണിവേഴ്‌സെ

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo 2 месяца назад

    Resonated ❤❤❤
    Thank you mam ❤❤
    Thank you Universe ❤❤❤

  • @sindhugs7682
    @sindhugs7682 2 месяца назад

    Thank you universe ❤❤I claim all positive energy in this reading. Thank you ❤

  • @gouriprabin2265
    @gouriprabin2265 2 месяца назад

    💯 claim cheyyunnu.Thank universe 🙏

  • @RadhaKrishnan-f6f
    @RadhaKrishnan-f6f 2 месяца назад

    Yes correct aanu mam🙏🙏🙏

  • @Nandunavaneeth2001
    @Nandunavaneeth2001 2 месяца назад

    എല്ലാം സത്യം... തിരിച്ചു വരും എന്റെ വ്യക്തി... Thanku mam thanku universe

  • @ANSI-p9t
    @ANSI-p9t 2 месяца назад

    Wowwwww.. 💯💯💯💯Cloos & Reading❤️❤️ 👍🏻👍🏻Thank you my god🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank you medam ❤️❤️❤️❤️🤝🏻🤝🏻🤝🏻🤝🏻🔥🔥🔥🔥

  • @RAMESHRam-oe1to
    @RAMESHRam-oe1to 2 месяца назад

    I strongly claim this positive energy and reunion my friend ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤
    Thank you, Thank you, Thank you universe ❤❤❤

  • @MishaRaj-bc2sj
    @MishaRaj-bc2sj 2 месяца назад

    Ella positivity yum Njn attract cheyunnu 🙏🙏thank you universe 🙏🙏🙏

  • @Divya-o2r
    @Divya-o2r 2 месяца назад

    Thankyou universe 🙏 i strongly claim it Thanks mam for ur guidance

  • @joobz..7892
    @joobz..7892 2 месяца назад

    100%resonate..thnk you

  • @UshaPrakash-jv8bd
    @UshaPrakash-jv8bd 2 месяца назад

    I strongly clsim all positive energies of this reading thankeyou universe thankeyou dhaksha

  • @manjusanthosh8236
    @manjusanthosh8236 2 месяца назад

    101 % കറക്റ്റ് റീഡിങ് താങ്ക് യൂ യൂണിവേഴ്സ് ❤️❤️ ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️❤️❤️

  • @oskut6804
    @oskut6804 Месяц назад

    . പറഞ്ഞതെല്ലാം ശരിയണ് അയൾ വിവാഹം കഴിഞ്ഞില്ല ഞാൻ വിവഹം കഴിഞ്ഞതാണ് ഇപ്പോൾ ജോലിയുണ്ട് Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @revathy1100
    @revathy1100 2 месяца назад

    i claim this positive energy thankyou universe❤

  • @kishoranu7227
    @kishoranu7227 2 месяца назад

    Thank you univers 🙏🏻🙏🏻🙏🏻❤❤❤Thank you mam 🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞതു പോലെ ഞങ്ങൾ husband &wife ആണ്. ഞങ്ങൾക്ക് 2മക്കളും ഉണ്ട്. ഞങ്ങൾ ഇപ്പോൾ സെപ്പറേഷൻ ആണ്. കാരണം third person തന്നെയാണ്.എന്റെ ഭർത്താവ് എത്രയും വേഗം third പേർസണിനെ ഉപേക്ഷിച്ചു എന്നെയും മക്കളെയും തേടി തികച്ചും ആത്മാർത്ഥതയും സത്യസന്തമായും സ്നേഹിച്ചു നല്ലൊരു മനുഷ്യനായിട്ട് തന്നെ ജീവിതത്തിലേക്ക് വരണമേ എന്നും ഇനി ഒരുകാലത്തും മരണം വരെയും ഇതുപോലുള്ള അകൽച്ചയൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടാകരുതേ എന്നും ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് Claim ചെയ്യുന്നു ❤❤❤. Thank you univers 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @ChithraChithrap-xx5hx
    @ChithraChithrap-xx5hx 2 месяца назад

    പറഞ്ഞത് എല്ലാം സത്യമാണ് 100%

  • @RahulRemya-k3u
    @RahulRemya-k3u 2 месяца назад

    എന്തു സത്യം ആണ് മം പറയുന്നേ ❤️❤️❤️😍😍Thank you univerese 🙏🏻🙏🏻🙏🏻😊😊

  • @alphonsaanusha247
    @alphonsaanusha247 2 месяца назад

    Reading is correct mam
    Thank you mam🎉
    Thank you Universe 🎉
    Thank you God 🎉
    Thank you Angels 🎉
    I'm strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power 🎉🎉🎉🎉
    Reading is resonating mam 🎉🎉🎉🎉

  • @rajithkumar1810
    @rajithkumar1810 2 месяца назад

    ക്ലൂസ് പറഞ്ഞത് ശരിയാണ് ആലപ്പുഴ. ഉത്രാടം. G. Thank you universe🙏🌹🌹❤️ Thanks Mam

  • @minip8670
    @minip8670 2 месяца назад

    100%correct reading

  • @anjalimohandas9266
    @anjalimohandas9266 2 месяца назад

    Accurate reading❤

  • @Shanidd2762
    @Shanidd2762 2 месяца назад

    I strongly claim our reunion, iam waiting for that divine timing.
    THANK YOU DIVINE ❤
    THANK YOU UNIVERSE ❤

  • @asworld5100
    @asworld5100 2 месяца назад

    Thank you universe ❤️🙏 njangale onnippikkane universe ❤❤

  • @kashinath.s9295
    @kashinath.s9295 2 месяца назад

    E readingil paranja karyam allam sathyaman age uddaggilum swayam theerumanamadukkan kazhiyatha persona ayalk daivam thanna valiv kodukkatta thank you universe🙏🏻🙏🏻