😋ഓവനില്ലാതെ perfect Lamington Cake| Lamington chocolate cake| chocolate cake| easy cake recipes

Поделиться
HTML-код
  • Опубликовано: 13 мар 2024
  • #lamingtons #lamingtoncake #chocolatecake
    #easycake
    #easycakerecipe
    #642
    Baking Class - • Baking class-5|വരൂ Ca...
    Chikkus Dine Cake Recipes - • CAKE RECIPES
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Low cost plum cake - • 🎅മിക്സിയിൽ വെറും 100 ര...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
    Milky nut cake - • 🤦OMG! ഒരു രക്ഷയും ഇല്ല...
    Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
    Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Mud cake - • 5 ⭐ hotel ലെ Mud cake ...
    Cake baking tips and tricks - • Baking Class 1| Baking...
    Amazon link
    ------------------
    Vanhouten Dark Chocolate - amzn.to/3NmU9ng
    Vanhouten Milk Chocolate - amzn.to/3p33BTx
    White pan used in the video - Non Stick Pan - amzn.to/3rqn2H9
    Oregano seasoning - amzn.to/3KDJUbP
    Instant Dry Yeast - amzn.to/3bz88CF
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    Popsicle Stick Ice Cream Maker Reusable Box - amzn.to/3obxu3y
    Ingredients
    *
    Sugar - 3/4 Cup
    Egg - 3 Nos.
    Vanilla essence -1 Tsp.
    Sunflower oil / Olive oil - 1/2 Cup
    All-purpose flour - 1 Cup
    Baking powder - 1 1/2 Tsp.
    Salt - 1/4 Tsp.
    Milk - 1 Cup
    Cocoa powder - 2 1/2 Tbsp.
    Sugar - 1/4 Cup + 2 1/2 Tbsp.
    Salt - 1 pinch
    Dark compound - 70 gm
    Vanilla essence - 1/4 Tsp.
    Butter - 1 Tsp.
    Desiccated coconut
  • ХоббиХобби

Комментарии • 133

  • @chikkusdine
    @chikkusdine  3 месяца назад +23

    1896 കാലഘട്ടത്തിൽ ഓസ്ട്രേലിയയിലേ ക്വീൻസ് ലാൻഡിലെ ഗവർണർ ആയിരുന്ന ലോഡ് Lamington ൻ്റേ ഓർമ്മയിൽ ഉരുത്തിരിഞ്ഞ ഒരു കേക്കാണ് Lamington Cake എന്നാണ് പറയപ്പെടുന്നത്. ഇതൊരു സാധാരണ കേക്കാണ് ചോക്ലേറ്റിലും ഡെസിക്കേറ്റഡ് കോക്കനട്ടിലും ഒക്കെ കവർ ചെയ്ത് എടുക്കുന്ന ഒരു പ്രത്യേകതരം രുചിയുള്ള കേക്ക്. ഇത് നമുക്ക് ഓവനും ബീറ്ററും ഒന്നുമില്ലാതെ തന്നെ വീട്ടിൽ എളുപ്പത്തിൽ എങ്ങന തയ്യാറാക്കാം എന്നുള്ള ഒരു വീഡിയോ ആണിത്. ഇത് നമുക്ക് പാർട്ടികളിൽ ഡെസേർട്ട് സെക്ഷനിൽ വിളമ്പാം അല്ലാതെ വെറുതെ ഒരു മധുരം കഴിക്കണം എന്നൊക്കെ തോന്നുമ്പോൾ ഉണ്ടാക്കി കഴിക്കാം. പിന്നെ അതുമാത്രമല്ല നോമ്പുതുറക്കുമ്പോൾ ഒരു മധുരം കഴിക്കേണ്ട ? അപ്പോൾ അതിനു നല്ലൊരു റെസിപ്പി ആണിത് . ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാൻ മറക്കല്ലേ വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യാനും follow ചെയ്യാനും share ചെയ്യാനും മറക്കല്ലേ.... Love you ❤️

    • @safnamnshakeer7218
      @safnamnshakeer7218 3 месяца назад

    • @mindchords7851
      @mindchords7851 3 месяца назад

      Ithe fridge il ano sookshikendathe atho air tight container il adachu vechirunnal mathiyo

  • @mayapurushothaman6703
    @mayapurushothaman6703 3 месяца назад +2

    എൻ്റെ പ്രിയപെട്ട രശ്മി ചേച്ചിക്ക് ഒരുപാട് സന്തോഷത്തോടെ എഴുതുന്ന കമൻ്റ് ആണിത്. Baking tools ഒന്നുപോലും കൈയിൽ ഇല്ലാതെ ഞാൻ cake ഉണ്ടാക്കാൻ മനസ്സൊരുക്കിയിയുണ്ടെങ്കിൽ അത് ചേച്ചി തന്ന ആത്മധൈര്യം കൊണ്ടാണ് . പേരിനു എന്തെങ്കിലുമൊരു cake എന്നതിന് അപ്പുറത്തേക്ക് കടയിൽ കിട്ടുന്നതിലും സംതൃപ്തിയോടെ രുചികരമായ കേക്കുകൾ ആസ്വദിക്കാൻ ചേച്ചി കാരണം സാധ്യമായി. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ഇല്ലാതെ എപ്പോഴത്തെയും പോലെ നല്ല recipes സാധാരണക്കാർക്ക് പറഞ്ഞുതരുന്ന ചേച്ചിക്ക് ഒരായിരം സ്നേഹം. ചേച്ചിക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ 🥰🤍

    • @chikkusdine
      @chikkusdine  3 месяца назад +1

      Thank you so much dear 🥰🥰🥰

  • @neethusanoj2308
    @neethusanoj2308 3 месяца назад +2

    ഞാൻ എന്തായാലും ഇത് ഇണ്ടാക്കി എന്റെ മോന് കൊടുക്കും love u reshmi chechi 😘😘😘thankyu...... സിമ്പിൾ &ടേസ്റ്റി റെസിപ്പി ഇട്ടതിന് 🥰🥰🥰🥰

  • @dhanyakannan4351
    @dhanyakannan4351 3 месяца назад +2

    👌tku chechi ഒരു വെറൈറ്റി കേക്ക് മോൾക്ക് monday birthday ആണ് എന്തേലും ഒരു വെറൈറ്റി items ഉണ്ടാകാൻ ഇരുന്നപ്പോ കണ്ടതാ ഇ റെസിപ്പി tku👌👌👌👌

  • @antonyhub3116
    @antonyhub3116 3 месяца назад +3

    Tender coconut ice cream recipe please

  • @barshadasan7970
    @barshadasan7970 3 месяца назад

    സൂപ്പർ ഉണ്ടാക്കി നോക്കി പറയാം❤

  • @karthikasuresh4573
    @karthikasuresh4573 3 месяца назад

    Spr, adipoli cake. Thankyou chechi🙏🏻😄👍❤️💝💞

  • @seenasl2243
    @seenasl2243 3 месяца назад

    Super taste, hubby ku othiri istham aayi❤❤

  • @sanithajayan3617
    @sanithajayan3617 3 месяца назад

    Super easy cake reshmichechi adipoli

  • @minimoses
    @minimoses 3 месяца назад +1

    കണ്ടിട്ട് കൊതിയാകുന്നു ഉണ്ടാക്കി നോക്കണം❤

  • @divyashiju2554
    @divyashiju2554 3 месяца назад

    ഞാൻ ഉണ്ടാക്കി Super

  • @prajishapv5890
    @prajishapv5890 29 дней назад

    എന്റെ ചേച്ചി എവിടുന്ന് കിട്ടുന്നു റെസിപ്പി...... ❤️... Grate onnum പറയാനില്ല super

  • @SinduGNair-tr3nc
    @SinduGNair-tr3nc 3 месяца назад +1

    Oil nu pakaram butter upoyoikumbol ethra butter edukkanam.1/2 cup thane mathiyo

  • @devikas9198
    @devikas9198 3 месяца назад

    Chechi can you give tvm mathews cake recipe?

  • @amaldass1141
    @amaldass1141 3 месяца назад +1

    Super Chechi Adipoli cake 😋😋👌Njan ondakkum🤗🤗👌👌👌👌❤❤🎉🎉🎉

  • @baijumini8107
    @baijumini8107 3 месяца назад

    എനിക്കും ഇതുണ്ടാക്കി എന്റെ മക്കൾക്കു കൊടുക്കണം thanks ചേച്ചി വെറൈറ്റി snaks ഡ്രിങ്ക്സ് recipes wait ചെയുന്നു ചേച്ചി. സുഖമില്ലാതെ കുറച്ചായി കിടപിലായത് കൊണ്ട് മക്കൾക്കു സ്പെഷ്യൽ ഒന്നും ഉണ്ടാക്കി കൊടുക്കാൻ പറ്റുന്നില്ല ചേച്ചിയുടെ തന്നെ recipes ഞാൻ ഡൌൺലോഡ് ചെയ്തു വച്ചിട്ടുണ്ട് ഹെൽത്ത്‌ ok ആയിട്ടു മക്കൾക്കു ചെയ്തു കൊടുക്കാൻ so love you ചേച്ചി ❤❤❤

  • @saritharanjith2208
    @saritharanjith2208 3 месяца назад

    എന്തായാലും ഉണ്ടാക്കും 😋

  • @mayadileep8079
    @mayadileep8079 3 месяца назад

    Njaan ithu kure naal munpu magic ovenin kandappo undakki nokkittundu. Nannayirunnu.😊

  • @rejanimk4861
    @rejanimk4861 3 месяца назад

    അടിപൊളി സൂപ്പർ

  • @sibytiju1313
    @sibytiju1313 3 месяца назад

    Ithinte eggless version cheyumo?

  • @sreejasundar2731
    @sreejasundar2731 3 месяца назад

    Resmi മുട്ടായില്ലാതെ ഉണ്ടാക്കാൻ pattumo

  • @shynicv8977
    @shynicv8977 3 месяца назад

    സൂപ്പർ 👌❤️

  • @zamansworld2125
    @zamansworld2125 2 месяца назад

    Idh fridgil vekkano adho purath irunnal keduvarumo?

  • @swapnacappi-dc5rb
    @swapnacappi-dc5rb 3 месяца назад

    പിന്നല്ല ഇയാൾ ഉണ്ടാകുന്നത് ചിലതൊക്കെ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് സത്യം ഇയാളിൽ നിന്നാണ് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചേ 🥰🥰🥰🥰🥰🥰ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️❤️

  • @nishanarayanan5443
    @nishanarayanan5443 3 месяца назад +2

    ഒരു variety cake ആണല്ലേ try ചെയ്യാം അടിപൊളി ആയിട്ടുണ്ട് 👌🏽.. Thanks dear 🥰

  • @lincyjohn8106
    @lincyjohn8106 3 месяца назад

    Super ചേച്ചികുട്ടി 👍👍❤️❤️❤️

  • @rajeshuv2907
    @rajeshuv2907 3 месяца назад

    👌🏻👌🏻👌🏻.... Rate ethraya chechi

  • @user-li9ib5ei2t
    @user-li9ib5ei2t 3 месяца назад

    Looks delicious👌😋

  • @jwaalaaskitchen2492
    @jwaalaaskitchen2492 3 месяца назад +1

    Sale cheyyumbo enthu rate varum ennoodi parayayirunnu

  • @QuickEasyFoodBowl
    @QuickEasyFoodBowl 3 месяца назад

    Adipoli cake

  • @kochumolanto9820
    @kochumolanto9820 3 месяца назад

    Oh. Super verity cake.

  • @fousiyafaizal6304
    @fousiyafaizal6304 3 месяца назад

    Wow super ❤❤❤❤❤

  • @bindhususanjohn3677
    @bindhususanjohn3677 3 месяца назад

    Very nice 👌🏻👌🏻👌🏻👌🏻❤️❤️❤️wil try 👍🏻

  • @seenathsalam1588
    @seenathsalam1588 3 месяца назад

    Creem cake pole chicken cake ndakumo🙏please.. ❤
    Leamington 👌

  • @lizammachacko3762
    @lizammachacko3762 3 месяца назад

    Rose milk cake rate pleased

  • @aswanilijeesh6188
    @aswanilijeesh6188 3 месяца назад +1

    Coco powder ETH company aanu

  • @digisusan2392
    @digisusan2392 3 месяца назад

    Super must try cheyum easter onnu kazhiyatt

  • @ajinsaji6183
    @ajinsaji6183 3 месяца назад +1

    So yummy

  • @sunilambika322
    @sunilambika322 3 месяца назад

    സൂപ്പർ കൊള്ളാലോ അടിപൊളിയായിട്ടുണ്ട് 💎💎💎💎💎

  • @sameeraalkhaja5786
    @sameeraalkhaja5786 3 месяца назад

    Yummy and easy

  • @marysherin9011
    @marysherin9011 3 месяца назад

    Adipoliyayitund chechii super 👌🏻❤❤❤

  • @deepaparathody5609
    @deepaparathody5609 3 месяца назад

    Ethra rate aavum

  • @aishu328
    @aishu328 3 месяца назад

    Chechyy super..breakfast recepie inim venm pettan thayarakan pattiyath

  • @user-jw3mt6iv8h
    @user-jw3mt6iv8h 3 месяца назад

    Adipoli cake recipe Dear ❤️😍💓
    Try cheyumm

  • @lizammachacko3762
    @lizammachacko3762 3 месяца назад +1

    Cake sale rate please video edamo

  • @najeebshaali7811
    @najeebshaali7811 3 месяца назад

    അടിപൊളി, ഇൻശാഅല്ലാഹ്‌ try ചെയ്യാം, നോമ്പ് കഴിഞ്ഞിട്ട് ❤😊

  • @sowmyabineesh5086
    @sowmyabineesh5086 3 месяца назад

    Kaanumbo thanne valare tempting cake😘😋

  • @ashavs6182
    @ashavs6182 3 месяца назад

    Adipoli superb chechi... 🥰🥰

  • @NajumaTaj-hx5je
    @NajumaTaj-hx5je 3 месяца назад

    Adipoli

  • @sheejak1235
    @sheejak1235 3 месяца назад

    Superrr❤❤❤❤❤

  • @sushamakumari5224
    @sushamakumari5224 3 месяца назад

    Super🎉❤

  • @jismolanto3348
    @jismolanto3348 3 месяца назад

    Wow poli 👌👌😋😋

  • @rajanimohan3307
    @rajanimohan3307 3 месяца назад

    Super ❤

  • @deepadharmadas4699
    @deepadharmadas4699 3 месяца назад

    Super😊

  • @subhaudayan6921
    @subhaudayan6921 3 месяца назад

    Chechy ithoru big reqest ahn green Apple cake cheyyuvo 32 inu mele nj cmnt ittitubdd ee krym pala ac il ninn plzzz take this request.. 🥺

  • @diyafathima4942
    @diyafathima4942 3 месяца назад

    Chechi njan ippo ithe akkikondirikka❤

  • @sandhyasuresh5588
    @sandhyasuresh5588 3 месяца назад

    Super🥰

  • @smithasmitha9995
    @smithasmitha9995 3 месяца назад

    Chechi ur recipes are superb ❤❤

  • @35emaanoop97
    @35emaanoop97 3 месяца назад

    Adipoli 😍❤️

  • @prameelaraghavan7585
    @prameelaraghavan7585 3 месяца назад

    Super easy yummy cake.👍👌😋🙏😍❤

  • @TheDiscountShopping-px3dc
    @TheDiscountShopping-px3dc 3 месяца назад

    Njan ondakkunna cake softum tastum ond annal egg te smell ond athe antha? Resmiyude alla recipiyum super ❤

    • @chikkusdine
      @chikkusdine  3 месяца назад

      Chikkus dine baking classes കാണൂ

  • @petram1628
    @petram1628 3 месяца назад

    👌👌👌thank you so much for this recipe...I always wanted to know how to make the this cake ...I love thus cake because I have had this cake many times....here in pune there is a college canteen bakery that is open for Public...so there they sell this cake...thank you so much for showing the recipe 😊I am sure the one that you have showed would be better than the one that I have from the bakery here....can we use less than 6" cake tin to bake or more than that as I don't have 6" square tin only 5" and 7"

    • @chikkusdine
      @chikkusdine  3 месяца назад +1

      Thank you so much 🥰 you can take 7 inch tray

    • @petram1628
      @petram1628 3 месяца назад

      @@chikkusdine thank you chechi 🙏😊will make this cake for Easter😊🙏

  • @shamilivipin6104
    @shamilivipin6104 2 месяца назад

    Mam lamington 1kg rate

  • @jilsyjohny3586
    @jilsyjohny3586 3 месяца назад

    Yummy 🥰🥰

  • @anupamashajikumar7096
    @anupamashajikumar7096 3 месяца назад

    Wow👌😋😍

  • @jomolsony3516
    @jomolsony3516 3 месяца назад

    ആഹാ.... അടിപൊളി കേക്ക് 🥰🥰🥰🥰💕💕Thank you ചേച്ചി ക്കുട്ടി 😍😍😍😍😍😍😍Love you😘😘😘😘😘😘😘😘

  • @sarayuremadevi4000
    @sarayuremadevi4000 3 месяца назад +1

    ❤❤❤

  • @smithamaheshsmitha6362
    @smithamaheshsmitha6362 3 месяца назад

    👌👌

  • @sindhup8508
    @sindhup8508 3 месяца назад

    👍👍

  • @sumishyju2801
    @sumishyju2801 3 месяца назад

    എത്ര രൂപയ്ക്ക് കൊടുക്കാൻ പറ്റും

  • @vineethagopakumar3816
    @vineethagopakumar3816 2 месяца назад

    😋😋😋

  • @salmafiros5807
    @salmafiros5807 3 месяца назад

    Marvelous.....As always your recipes are outstanding.Could you please share the macroon recipe.I have been asking this recipe for uncountable times. Please don't ignore my request this time.its my humble request.i have gone through several macroon recipes in RUclips.but none of them are satisfactory. It will be a great help for me and others if you share it.once again please don't ignore my request..... expecting your valuable reply from the bottom of my heart... love you . stay happy and healthy

    • @chikkusdine
      @chikkusdine  3 месяца назад

      Sure once I will show, actually I am not that much satisfied with the recipe, thats why I am not doing that🤗

    • @salmafiros5807
      @salmafiros5807 3 месяца назад

      @@chikkusdine thank you so much chechi.....you are soo sweet

    • @anupa1584
      @anupa1584 3 месяца назад

      ​@@chikkusdinenjanum chechiyodu kure ayyi chodikunne macroons recipe chechi vegam onnu cheyyane ente cheriya molku valliya eshtta avalum parayum reshmi auntyodu onnu undakunna video cheyyan parayennu pls chechi enni vaction okke varuvalle kuttikalku pattiya snacks kudi cheyyane 🥰🥰
      Love you chechikutty❤

  • @annsabu8394
    @annsabu8394 3 месяца назад

    👌🏻👌🏻

  • @ShyniUday
    @ShyniUday 3 месяца назад

    ❤ 😊

  • @silpabyju3789
    @silpabyju3789 3 месяца назад

    👍

  • @seemat1592
    @seemat1592 3 месяца назад

    😍👍

  • @TheDiscountShopping-px3dc
    @TheDiscountShopping-px3dc 3 месяца назад

  • @saluvinod7984
    @saluvinod7984 3 месяца назад

    😋😋😋😋

  • @ChristySinish
    @ChristySinish 3 месяца назад +2

    Mam What will be the Selling price?

  • @user-fm8kr8lt2q
    @user-fm8kr8lt2q 3 месяца назад

    ❤❤❤❤❤

  • @Artisticanand
    @Artisticanand 3 месяца назад

    😍😍

  • @user-ul2gv8sw4p
    @user-ul2gv8sw4p 3 месяца назад

    All cakes te base onnu thanne...decicated coconut il chayyunnu ennu mathrom...cake undakkan njan padichathil pinnayy...njan antethayettulla reethiyil change varuthii undskkarundu...monte official okke njan undakkunna food okke koduthu vidarundu...avor okke chothikkum nite parents nu bakery undo ennu😜😜😂🤣veettil undakkunnathennu paranjalum viswsikkilla...pothuvr cooking anikku bhayakkara eshttom aanu👌👌🙏👍🥰

  • @monysmarvel
    @monysmarvel 3 месяца назад

    🥰❤️

  • @suhararasheed3640
    @suhararasheed3640 3 месяца назад

    ❤🎉🎉

  • @elsykuttyjames2766
    @elsykuttyjames2766 3 месяца назад

    ഇത് എന്തു വിലയ്ക്ക് വിൽക്കാം

  • @punyamendis4901
    @punyamendis4901 3 месяца назад

    👍❤️❤️❤️❤️❤️❤️❤️❤️

  • @rakhinraj7249
    @rakhinraj7249 3 месяца назад

    Super cake anu.. ഞാൻ ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്.. Sale ചെയ്തിട്ടുമുണ്ട്..എല്ലാർക്കും ഇഷ്ടപ്പെടും..

    • @chikkusdine
      @chikkusdine  3 месяца назад

      🥰🥰👍

    • @rajeshuv2907
      @rajeshuv2907 3 месяца назад

      Rate ethraya

    • @elsykuttyjames2766
      @elsykuttyjames2766 3 месяца назад

      Rate എങ്ങനെയാ piece ആക്കിയാണോ കൊടുക്കുന്നത്

    • @user-qq2bw1jm8k
      @user-qq2bw1jm8k 3 месяца назад

      Rate ethraya?

    • @rakhinraj7249
      @rakhinraj7249 3 месяца назад

      @@user-qq2bw1jm8k per piece 50 rs.. Big piece anu

  • @najeebshaali7811
    @najeebshaali7811 3 месяца назад

    Boundi എനിക്ക് ഒരുപാടിഷ്ടമാണ്

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 3 месяца назад

    Chechikutty vayil kappalodunnu😂👌🏻👌🏻

  • @binduks4887
    @binduks4887 3 месяца назад

    Very nice. But evide ente cassata cake😢

  • @tessybabu6914
    @tessybabu6914 3 месяца назад

    😢

  • @sumathomas8657
    @sumathomas8657 3 месяца назад

    വർഷങ്ങൾ ആയി ഇത് sale cheyyunna TVM Kari aaya ഞാനും ഇത് കാണുന്നു.😅

    • @marymargaret788
      @marymargaret788 3 месяца назад

      👍👍

    • @binduks4887
      @binduks4887 3 месяца назад

      Nice. Api price parayu. Ath Reshmi paranjilla😂

    • @chikkusdine
      @chikkusdine  3 месяца назад

      🥰🥰👍

    • @user-qq2bw1jm8k
      @user-qq2bw1jm8k 3 месяца назад

      Avide one piece cake ethra rate,ente bakeriyil sale cheyyana please

  • @SujaSojan-ry4ee
    @SujaSojan-ry4ee 3 месяца назад +2

    First comment first like first view
    Plz pin ❤😍

  • @Kakashi62069
    @Kakashi62069 3 месяца назад

    Super ❤

  • @user-hl8tf1vl3t
    @user-hl8tf1vl3t 3 месяца назад

    Super 💞

  • @soniamathew6677
    @soniamathew6677 3 месяца назад

    ❤❤❤

  • @pksheeba
    @pksheeba 3 месяца назад

  • @smithajerry5567
    @smithajerry5567 3 месяца назад

    Super ❤