ബിജുവിൻ്റെ തട്ടുകട അടിപൊളിയാണ് l HOW TO MAKE KOTHU POROTTA l STREET FOOD

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 93

  • @bibinthevlogger5581
    @bibinthevlogger5581 2 года назад +12

    ഞാൻ NSS COLLEGE ഇൽ പഠിക്കുന്ന കാലം മുതൽ ഹോസ്റ്റലിലെ കൂട്ടുകാരുമായി ബിജു അണ്ണന്റെ തട്ടുകടയിൽ നിന്ന് കഴിക്കാറുണ്ടായിരുന്നു💖വർഷങ്ങൾ കഴിഞ്ഞ് 2020,ഒക്ടോബർ 20 ന് വീണ്ടും അണ്ണന്റെ കടയിൽ പോയി...എന്നെ ഓർമ്മയുണ്ടോ എന്ന് ചോദിച്ചപ്പോ അണ്ണൻ എന്നെ ഞെട്ടിച്ചു കളഞ്ഞു🔥പണ്ട് ഹോസ്റ്റലിൽ നിന്ന് പഠിച്ച പൈയനല്ലേ..എന്ന് അണ്ണന്റെ ചോദ്യം ❓സന്തോഷം അല്ലാണ്ടെൻത് പറയാൻ...

  • @aneesshajahan2446
    @aneesshajahan2446 2 года назад +3

    ആഹാരം ആർക്കും കൊടുക്കാൻ പറ്റും കഴിച്ചവരുടെ മനസ്സും വയറു നിറയ്ക്കാൻ ബിജുവന്റെ തട്ടുകട💥💥💥

  • @shemijanardhanan5293
    @shemijanardhanan5293 2 года назад +9

    സുഹൃത്തേ ഇങനെ കൈ കൊണ്ട് തൊടരുത്
    ഭക്ഷണത്തിൽ നോക്കി ഇങനെ സംസാരിക്കരുതു

  • @ajuthomas9955
    @ajuthomas9955 2 года назад +1

    Njangalude chenganacherry ippozhathe remya theatre nte opposite njan ividunnu kazhichitundu

  • @2030_Generation
    @2030_Generation 2 года назад +1

    *ഷൈജൂ.... 🙏🏻 ഇന്നെന്താ പ്രത്യേകിച്ച് പരിപാടി..?*

  • @rajeevdas3821
    @rajeevdas3821 2 года назад +1

    kidu food aanu.. nice presentation shyju chetto

  • @2030_Generation
    @2030_Generation 2 года назад +1

    ബിജു ചേട്ടൻ ആള് കൊള്ളാം... ✅️
    Nice ആണ്.... ✅️
    Pwoli ആണ്.... ✅️
    മാസ്സ് ആണ്..... ✅️
    പൊരി ആണ്.... ✅️

  • @jayan.v.s.4137
    @jayan.v.s.4137 10 месяцев назад

    Charge kooduthal

  • @shershasayedmohd341
    @shershasayedmohd341 2 года назад +1

    അടിപൊളിആണ് മച്ചാനെ ബിജുവിൻ്റെ ഫുഡ്

  • @yourbestfriendjiyash7771
    @yourbestfriendjiyash7771 2 года назад +1

    Kollam machuu.. Kidu

  • @alanvincent5492
    @alanvincent5492 Год назад +1

    Kidilam food aanu❤️

  • @shabeeralibasheer2701
    @shabeeralibasheer2701 2 года назад +3

    കൊള്ളാം, കലക്കി ❤

  • @mathewvarghese6587
    @mathewvarghese6587 2 года назад +3

    എല്ലാം കൊള്ളാം കൈയിൽ തവി വച്ചു കാണിച്ചു കൊടുക്കണം മാസ്ക് വച്ചു സംസാരിക്കണമായിരുന്

    • @ShyjuVlogger
      @ShyjuVlogger  2 года назад

      Thank you for your valuable response

  • @THE-gl6wj
    @THE-gl6wj 2 года назад +1

    MOBILE Care ഇൽ വർക്ക്‌ ചെയ്യുന്ന കാലത്ത് കഴിച്ട്ടുണ്ട്
    (2016)

  • @rugminiarun8317
    @rugminiarun8317 2 года назад +2

    Kothu porattayanu mashe mass.....💥

  • @shanilshanil5999
    @shanilshanil5999 2 года назад +7

    പുള്ളി എല്ലാം കൈകൊണ്ട് ആണ് എടുത്തു കാണിച്ചു കൊടുത്തത്... വൃത്തിയില്ല

  • @alfashaibudeen4200
    @alfashaibudeen4200 Месяц назад +1

    Ente kocha annu ❤❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +1

    So delicious dishes
    Tasty tips 💪💪💪👌👌👌👌💕💕

  • @patriotic8128
    @patriotic8128 2 года назад +1

    History enthina kelppikkunnathu?

  • @ashikmaniyamkulam1812
    @ashikmaniyamkulam1812 2 года назад +1

    ബിജുവിന്റെ തട്ടുകടയുടെ കൊള്ളാം

  • @tissonjoseph7469
    @tissonjoseph7469 2 года назад +2

    Nice presentation 👌🏼👍

  • @rolex7467
    @rolex7467 2 года назад +1

    ആക്ഷൻ ഹീറോ ബിജുവിൻറ്റെ തട്ടുകട പൊളിയാണ് ബിജു എന്ന പേരിനേക്കാൾ കുറച്ചു കൂടി നല്ലത് ബിൻലാദൻ എന്ന പേരായിരുന്നു

  • @rjn653
    @rjn653 2 года назад +5

    നമ്മുടെ ചങ്ങനാശ്ശേരി ❤️

  • @aallfucks
    @aallfucks 2 года назад +1

    Beef biriyani👌, idiyappam muttaroast👌

  • @balagopalsanthivila7622
    @balagopalsanthivila7622 2 года назад +1

    👍

  • @finuthomaslove
    @finuthomaslove 2 года назад +1

    Polichu

  • @QuranValley5009
    @QuranValley5009 2 года назад +1

    Changanacherry food corner,,,, 👍

  • @jazminkanu1655
    @jazminkanu1655 2 года назад +2

    അണ്ണാ പൊളിച്ചു ❤️❤️❤️❤️

  • @newvarietyvideos2134
    @newvarietyvideos2134 2 года назад +1

    Super video

  • @Sreelakshmi12-89
    @Sreelakshmi12-89 2 года назад +1

    Pwoli❤

  • @crradhakrishnan6835
    @crradhakrishnan6835 2 года назад +1

    Kure Bangalikal
    Nil Special

  • @ebink.t4908
    @ebink.t4908 2 года назад +1

    Nice video 🎉🎉🎉🎉🎉

  • @nageshkumar7265
    @nageshkumar7265 2 года назад +2

    Vila kuduthalanallo

    • @ShyjuVlogger
      @ShyjuVlogger  2 года назад

      അതിനുള്ള ഭക്ഷണം ഉണ്ടെന്നാണ് എനിക്ക് തോന്നിയത്

  • @renishashyju2225
    @renishashyju2225 2 года назад +2

    👌👌👌👌

  • @arshiyafathimaponnuzzz2381
    @arshiyafathimaponnuzzz2381 2 года назад +1

    ബിജുഅണ്ണൻ

  • @manjuarun2901
    @manjuarun2901 2 года назад +1

    👌👌👌

  • @jyothish5458
    @jyothish5458 2 года назад +1

    Beef 120 ara kilo venda

  • @shahanaarafath9986
    @shahanaarafath9986 2 года назад +1

    😄😄👌👌👌👌mmm verunnund 😋😋

  • @ratheeshkg2505
    @ratheeshkg2505 2 года назад +4

    വൃത്തി ഇല്ല

  • @patriotic8128
    @patriotic8128 2 года назад +1

    Avatharanam oru" thekkan" style.
    Poraa..

  • @alexcyriac1858
    @alexcyriac1858 2 года назад +1

    No neet

  • @a4audiophile92
    @a4audiophile92 2 года назад

    HALAL

  • @FirozKhan-zn3kf
    @FirozKhan-zn3kf Год назад

    👎

  • @renujoseph3501
    @renujoseph3501 2 года назад +1

    👍