ബ്രോ ചെറിയ ഒരു തെറ്റുണ്ട്, ബ്രോ കൊടുക്കുന്നത് parellel ആയിട്ടാണ് ആക്ച്വലി അത് 24volt ആവുന്നില്ല ബാറ്ററി 12.6volt തന്നെ ആയിരിക്കും പക്ഷെ ഫ്ലോ ചെയ്യുന്ന കറന്റ് കൂടും. 24 volt ആക്കാൻ സീരീസ് ആയിട്ട് കൊടുക്കണം അപ്പൊ കറന്റ് same ആയിരിക്കും. ശരിക്കും 12വോൾട് സ്റ്റാർട്റിന് 24volt കൊടുക്കാൻ പാടില്ല കാരണം armature കത്തി പോകും. കണ്ടപ്പോ ആരും തെറ്റായി മനസിലാക്കേണ്ട എന്ന് കരുതി പറഞ്ഞു എന്നെ ഉള്ളു
തൃശൂർ പാലിയേകര ഭാഗത്തു NH ന്റെ സൈഡിൽ പഴയ വണ്ടി പൊളിക്കുന്ന സ്ഥലത്തു ഒരു sirra പൊളിക്കാൻ കിടപ്പുണ്ട് അവിടെ parts കിട്ടും ചിലപ്പോൾ പുറത്തു നിന്നും കാണുമ്പോൾ body വലിയ കുഴപ്പം ഇല്ല തോനുന്നു
ഈ തമ്പിഅണ്ണൻ ഒരു വാക്ക് പറഞ്ഞാൽ അത് ഒക്കെ ആയിരിക്കും. ❤
Athare ollu 😁👍
Athu namukk nallapole ariyam bro nice anu ❤
അണ്ണൻ പൊളിയല്ലേ❤
പിണറായിയുടെ വാക്കിനേക്കാൾ പവർ ഉള്ള vak
@@Animalkindom-k4pbroo 😁🫂
റ്റാറ്റായുടെ ഗുണം.... ആ ഒരു ഡയലോഗ്... അതിൽ ഉണ്ട് ആ ബിൽഡ് ക്വാളിറ്റിയിൽ ഉള്ള വിശ്വാസം 🔥❤
Correctaa 😂
Thengayaaa
@@React2stupidityതേങ്ങയല്ല... ഗുണം
ബ്രോ ചെറിയ ഒരു തെറ്റുണ്ട്, ബ്രോ കൊടുക്കുന്നത് parellel ആയിട്ടാണ് ആക്ച്വലി അത് 24volt ആവുന്നില്ല ബാറ്ററി 12.6volt തന്നെ ആയിരിക്കും പക്ഷെ ഫ്ലോ ചെയ്യുന്ന കറന്റ് കൂടും. 24 volt ആക്കാൻ സീരീസ് ആയിട്ട് കൊടുക്കണം അപ്പൊ കറന്റ് same ആയിരിക്കും.
ശരിക്കും 12വോൾട് സ്റ്റാർട്റിന് 24volt കൊടുക്കാൻ പാടില്ല കാരണം armature കത്തി പോകും. കണ്ടപ്പോ ആരും തെറ്റായി മനസിലാക്കേണ്ട എന്ന് കരുതി പറഞ്ഞു എന്നെ ഉള്ളു
തൃശൂർ പാലിയേകര ഭാഗത്തു NH ന്റെ സൈഡിൽ പഴയ വണ്ടി പൊളിക്കുന്ന സ്ഥലത്തു ഒരു sirra പൊളിക്കാൻ കിടപ്പുണ്ട് അവിടെ parts കിട്ടും ചിലപ്പോൾ പുറത്തു നിന്നും കാണുമ്പോൾ body വലിയ കുഴപ്പം ഇല്ല തോനുന്നു
Athinde engine side motham poka
@@ranjuthakkubut they need only body
MDi turbo, 2.6 SZplus, toyota 2L, 2CT,4FC1 turbo,4FG1 turbo, OM616...നിലവിലുള്ള പുഷ്യോ എഞ്ചിന് പകരം വെക്കാവുന്ന എഞ്ചിനുകളാണിത്. ഇതിൽ ടൊയോട്ട 2L ഒഴികെ ബാക്കിയുള്ള എഞ്ചിനുകൾ അത്യാവശ്യം പെർഫോമൻസ് തരുന്നവയാണ്... ലോങ്ങ് ലാസ്റ്റ് ചെയ്യുന്നവയുമാണ്.
Sz😉❤️🔥
Thambi anna ante mone ningala payyankara eshtama
Broo 🫂
ഈ വണ്ടി പണിപൂർത്തിയായിക്കഴിഞ് ഈ വണ്ടിയുടെ മുതലാളി... നിങ്ങൾക്ക് ഈ വണ്ടി സമ്മാനമായിട്ട്... തരട്ടെ എന്നാ ഗ്രഹിക്കുന്നു...
TATA powar🔥
Adi poli video bro
🎉 power of tata pinne aaa wonder of vandipranthan ❤
Bro irakumbo ee vrithiketa modification okke eduthu kalanju pakka company originalityil irankanam ❤❤❤
customernu same look venon parayunu bro
Yes it should be kept original
Thampi brodem ellavarudeyum prarthana kond athin oru puthu jeevan kitti ❤❤❤❤
❤🤝
Pandaram adagan waiting arunuuu wow vegam avate
അജീഷ് ചേട്ടന്റെ അനാസ്ഥ നന്ദു അതു പരിഹരിച്ചു ❤❤
Macanic machan ❤
❤
ആ മാസ്റ്റർ കീക്കും അരുൺ ബ്രോ ക്കും ഒരു കൈയ്യടി👏👏
ഈ സാഹചര്യത്തിൽ ചോദിക്കാമോ എന്ന് അറിയില്ല... ആ പാമ്പ് പോയർന്നോ 🫠😂
THAMBI ALHAMDURILLAH YOU ARE GRATEFUL BRUH
Broh 🫂
Joji bro yetteduthal pinne athu nadathiyitte baaki ullu.. Athmarthathayude pariyaayam.. Nammude swantham joji bro😍😍😍😍😍 Joji bro istam 🥰🥰🥰🥰❤❤❤✨✨✨✨💖💖💖💖
Broh 🥰🫂
Thampi annante aa cherii poliiyeaa💥✨
Bro 🫂
വണ്ടീടെ സൗണ്ടും തമ്പി ബ്രോ യുടെ ആ എക്സ്പ്രഷ നും പോളി❤
That mechanic BRO🥵👊
Thumbnail ഒന്നൂടെ അടിപൊളി ആക്ക് ബ്രോ. ക്യാഷ് കൊടുത്ത് അടിപൊളി ആയി cheyyikk. Views കേറും. തീ. 🤩
Aaa start ayapo annanundaya feel i can imagine it ❤❤❤❤
Athe bro am so happy 🥰🫂
I am from Hyderabad 🦈
Waiting for part 4🙏🙏🙏🙏
Enthoru santhosham 😌🎉
Adipoli machane❤
Polich aliyaa❤😍
Yah mone❤🔥 old is gold
Keep rocking full support 😌💥
Thanks ✌️
Ettan ❤(mech)🔥🔥
Start aayappo machan full onn ❤
Bro waiting for part 4❤
Chettan spr aaaa😍
Pinnalllaah 🔥🔥
My bro ❤❤
Wow..Nice siera start aayapo enthaale ...March poi ennu vijaaricha aal thiruchu jeevanode vanna poleyayirunn❤❤❤❤
Brilliant mechanic
PowerOnn❤
TATA is always champion on road.
Pever🎉
Superb bro❤
Bro vijarichal oru vintage atholokam thanne nirmikkam🫡
😁😁
തമ്പി അണ്ണാ നിങ്ങ മുത്ത് ആണ് ❤️🎉🎉
Tambi annaaa... Super annaa❤❤❤
On 🔥🔥
Giveawayke vendi follow cheyth
Engerude content fan Aayi😂
Broh 😁🫂
Bro waiting for final output,,,,my favorite vandi...
Wowww start ayaaaa🎉🎉🎉
Iniyum kura vandigal sheriyakkan kazhiyatte❤
Polichu❤
ടാറ്റ ❤
Sierra യുടെ full interior video ചെയ്യാമോ
Powli tambi annna
Congrats❤
Power ⚡
Uff seen 😮😮😮
തമ്പി ചേട്ടായി മണിച്ചേട്ടന്റെ വണ്ടി എങനെ എങ്കിലും ഒന്ന് set ആകും 😔
Waiting......
Waiting annu chetta 🔥
Yeeeh🌊
Poli😍😍😍🎉🎉🎉ഹാപ്പി ദീപാവലി
Tata🔥❤️
Polichu
Tata🔥🔥
vandi modification cheythit set akannam❤❤
Jojithambi mass
❤❤❤❤athaaan vakk vakkayirikkum❤
കേറി വാടാ മക്കളെ
സൂപ്പർ ❤
Toyota aayirunnenkil first try start aakum
TATA PWOLI ALLE 🤩
Poliii allaeeee thambi annann❤❤🎉
ˢᵖᵉᶜ 23 ᵉᵛⁱᵈᵉ ᵃᵃ ᵇʳᵒ
Ee vendi edake edake update edanum must
Adipoli chettayi
Ini bro Ben 100 vaangi set aakunnath varey njangal subscribers pin thudarnnu kondey irikkum 😅😅😅
Ben 100 athikam vaikathe irakum bro
Super😊😊😊
Ennaa sound aa😲😲😲😲
Bro ellavarum koodeyund😂
ഗുഡ്
Muwthe 😘😘😘❤️
Tata😘😘😘😘😘😘😘😘
1 ill poyee 3 😊
♥️✨ tamilnadu love
TaTa 🔥
Bro same car I to have I also want to do restore🚗
Waiting for part 4🙏
Please upload fast as u can🙏🙏🙏
🔥🔥
Next video whaiting
Super
Xuv korach koodi modified aaanagil set aayanni
Tata❤
Bro ethu start aayathil nalla happy aanu. But 24v alla koduthekkane 12v thanne aanu. 24v aanegil series connection aanu. Evide chythathu 12v parallel connection aanu. Ennu vachal volt 12 thalle but amps double varum. So current strength nannayee koodu appol easy aayee karangum. Enikku kandathil vachu enganeya thonnithu. Correction undegil pls replay.
24 kodth crank karakkiyarn bro atha angana paranjath vdoil parallel ahn.
Cutect
💥🔥🔥🔥
Poli❤🔥
Tata uyir
അടിപൊളി
ടാറ്റാ അടിപൊളി 35വർഷം ആയ ടാറ്റാ സുമോ എനിക്ക് ഉണ്ടായിരുന്നു കഴിഞ്ഞ ഡിസംബർ 30നു പൊളിക്കാൻ കൊടുത്തു മനസില്ല മനസോടെ വീട്ടുക്കാരുടെ ബഹളം കരണം
tata ❤️🔥❤️🔥❤️🔥❤️🔥
TATA🔥