ITR file ചെയ്തപ്പോൾ റിട്ടേൺ തുക കാണിച്ചു.... ചെയ്തതിൽ തെറ്റുള്ളതായി മനസിലായതിൽ അന്നു തന്നെ റിവെയ്സ് ചെയ്തു. കൂടുതലായി അടക്കേണ്ട Tat അടച്ച് ITR file വീണ്ടും ഫയൽ ചെയ്തു എന്നാൽ 2 ദിവസം കഴിഞ്ഞ് IT D യിൽ നിന്നും ആദ്യം ITR ചെയ്തപ്പോൾ Return കാണിച്ച തുക ബാങ്ക് അക്കൗണ്ടിൽ വന്നു... ഇനി എന്താണ് ചെയ്യാൻ കഴിയുക... കൂടുതൽ കിട്ടിയ തുക തിരിച്ചടക്കാൻ സാധിക്കുമോ? എങ്ങിനെ ..
😮സർ, ITR I ( AY 2024-25)ഫയൽ ചെയ്തു. ITR processed. There is no payment due എന്ന reply കിട്ടി. 😊2024 ജൂലൈ 16 നാണ് 1000 രൂപ പിഴയോട് കൂടി പാൻ - ആധാർ ലിങ്ക് ചെയ്തത്. ലിങ്ക് ചെയ്യാൻ തമസിച്ചതിൻ്റെ പേരിൽ 90,000 രൂപ ഹയർ ടാക്സ് ഈടക്കി. Revised return file ചെയ്തൽ refund കിട്ടുമോ
Sir itr file ചെയ്തു e verification successful മെസ്സേജ് വന്നു, പക്ഷെ e verify return check ചെയ്യാൻ acknoledgement number enter ചെയ്യുമ്പോൾ no file found in this acknoledgement number എന്നാണ് വരുന്നത്, അതെന്തുകൊണ്ടാണ്
ഞാൻ ചെലാൻ ഡീറ്റെയിൽസ് add ചെയ്യാതെ e verify ചെയ്തു. (Preview Return ൽ ചെലാൻ ഡീറ്റെയിൽസ് വന്നതായി കണ്ടത് കൊണ്ടാണ് add ചെയ്യാതിരുന്നത് )ഞാൻ വീണ്ടും revise return ചെയ്യണോ?
സർ ഞാൻ കഴിഞ്ഞ ദിവസം 2023-24 ലെ Return file ചെയ്തു. അധികമായി അടയ്ക്കാൻ ഉണ്ടായിരുന്ന 230 രൂപ pay Now എന്ന option വഴി അടച്ചു. അപ്പോൾത്തന്നെ Efiling couplete ചെയ്തു. അടച്ച തുക എവിടെയും enter ചെയ്തില്ല. ഇനി എന്താണ് ചെയ്യേണ്ടത്. ഇപ്പോൾ revise ചെയ്യാൻ പറ്റുമോ
revise within 15 days from receipt of notice by the Income Tax Department or apply for an extension by writing an application to the Assessing Officer requesting an extension of the deadline for filing a revised return
Revise ചെയ്യുമ്പോൾ തുക അടയ്‌ക്കേണ്ടതായിട്ടുണ്ടെങ്കിൽ pay now എന്ന ഒരു ബട്ടൺ ഉണ്ടാകും. അതിൽ click ചെയ്തശേഷം bank card details കൊടുത്ത് e pay ചെയ്യാൻ കഴിയും
INCOME TAX RETURN തിരുത്തലുകളും നമുക്ക് തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്ന്, WORKING CLASS ന്റെ ഈ VIDEO ലൂടെ മനസ്സിലായി,
THANKS SIR👍🏻
No doubt your class is excellent sir🙏
After seeing this video anyone can revise it
Thanks sir
🙏🙏🙏
139(9) itr 1 cheythu defect notice vannindu kseb contract work aanu edhaanu cheyadathu I or 4
Depending on your income
Kseb contract workersinu itr 4 alle .. Njnum cheythu but defective ayii vannu dream 11 kalichathukodu itr 2 /3 kodukkanm ennanu paranje.
Sir, Personal Registerne kurich class nalkamo?
Challan അടച്ചത് എവിടെയും enter ചെയ്യാതെ complete ചെയ്തു
ഇനി എന്ത് ചെയ്യും
ആദ്യമേ fine 1000rps pay ചെയ്യണം എന്ന് message ഉണ്ട് 🙏pls rply sir
Sir
2023_24 ലെ efilling ചെയ്തു housing loan interst ൽ തെറ്റായ ആണ് രേഖപ്പെടുത്തിയത് ഇനിഎപ്പോൾ മുതൽറിവൈസ്ഡ്റിട്ടേൺചെയ്യാൻ സാധിക്കുന്നത്
E procedings il itr upload cheumbo date of notice differs error varunnu... Reason entha???
Sir, ഞാൻ income tax file ചെയ്തു പക്ഷെ അതിൽ ചെറിയ തെറ്റുകൾ ഉള്ളത് കൊണ്ട് രണ്ടാമത് revise return cheythu പക്ഷെ ഇൻകം tax ഇന്റിമേഷൻ 143(i)
ITR file ചെയ്തപ്പോൾ റിട്ടേൺ തുക കാണിച്ചു.... ചെയ്തതിൽ തെറ്റുള്ളതായി മനസിലായതിൽ
അന്നു തന്നെ റിവെയ്സ് ചെയ്തു. കൂടുതലായി അടക്കേണ്ട Tat അടച്ച് ITR file വീണ്ടും ഫയൽ ചെയ്തു
എന്നാൽ 2 ദിവസം കഴിഞ്ഞ് IT D യിൽ നിന്നും ആദ്യം ITR ചെയ്തപ്പോൾ Return കാണിച്ച തുക ബാങ്ക് അക്കൗണ്ടിൽ വന്നു...
ഇനി എന്താണ് ചെയ്യാൻ കഴിയുക...
കൂടുതൽ കിട്ടിയ തുക തിരിച്ചടക്കാൻ സാധിക്കുമോ?
എങ്ങിനെ ..
😮സർ,
ITR I ( AY 2024-25)ഫയൽ ചെയ്തു. ITR processed. There is no payment due എന്ന reply കിട്ടി. 😊2024 ജൂലൈ 16 നാണ് 1000 രൂപ പിഴയോട് കൂടി പാൻ - ആധാർ ലിങ്ക് ചെയ്തത്. ലിങ്ക് ചെയ്യാൻ തമസിച്ചതിൻ്റെ പേരിൽ 90,000 രൂപ ഹയർ ടാക്സ് ഈടക്കി. Revised return file ചെയ്തൽ refund കിട്ടുമോ
Rectify the defect in your return of income?? Err.. Please reply.. ജീവിത പ്രശ്നം ആണ്
Don't worry. It's common.
Make sure to accurately fill out all the mandatory annexures, statements, and columns in the income tax return.
Sir itr file ചെയ്തു e verification successful മെസ്സേജ് വന്നു, പക്ഷെ e verify return check ചെയ്യാൻ acknoledgement number enter ചെയ്യുമ്പോൾ no file found in this acknoledgement number എന്നാണ് വരുന്നത്, അതെന്തുകൊണ്ടാണ്
E verify ചെയ്യാൻ acknowledgement number enter ചെയ്യണ്ടല്ലോ sir
ഞാൻ ചെലാൻ ഡീറ്റെയിൽസ് add ചെയ്യാതെ e verify ചെയ്തു. (Preview Return ൽ ചെലാൻ ഡീറ്റെയിൽസ് വന്നതായി കണ്ടത് കൊണ്ടാണ് add ചെയ്യാതിരുന്നത് )ഞാൻ വീണ്ടും revise return ചെയ്യണോ?
Hi
എനിക്കും same problem
നിങ്ങൾ എങ്ങനെ problem solve ചെയ്തു പറയുമോ pls🙏
How to clear defective of 194B
First u respond to the defective return notice by correcting the defect and submitting the revised return within the time.
സർ ഞാൻ കഴിഞ്ഞ ദിവസം 2023-24 ലെ Return file ചെയ്തു. അധികമായി അടയ്ക്കാൻ ഉണ്ടായിരുന്ന 230 രൂപ pay Now എന്ന option വഴി അടച്ചു. അപ്പോൾത്തന്നെ Efiling couplete ചെയ്തു. അടച്ച തുക എവിടെയും enter ചെയ്തില്ല. ഇനി എന്താണ് ചെയ്യേണ്ടത്. ഇപ്പോൾ revise ചെയ്യാൻ പറ്റുമോ
E verify cheyyoo..
Professional tax edit cheyyan pattunnillalloo
Old regime ൽ മാത്രമേ prof tax deduction ഉള്ളൂ
Sir 139 (9) defective engana clear cheyam
revise within 15 days from receipt of notice by the Income Tax Department or apply for an extension by writing an application to the Assessing Officer requesting an extension of the deadline for filing a revised return
Emil kodiyattu vedio യിൽ ഉണ്ട്
File Revised sucessful thank u ❤
E pay tax നെ കുറിച്ച് ഒന്ന് വിശധികാരികമോ sir
Revise ചെയ്യുമ്പോൾ തുക അടയ്‌ക്കേണ്ടതായിട്ടുണ്ടെങ്കിൽ pay now എന്ന ഒരു ബട്ടൺ ഉണ്ടാകും. അതിൽ click ചെയ്തശേഷം bank card details കൊടുത്ത് e pay ചെയ്യാൻ കഴിയും
Sir
ഇൻകം ടാക്സ് അടക്കേണ്ടവരുമാനം
ഇല്ലാത്ത ആളും
ITR ഫയൽ ചെയ്യണമെന്ന്
നിയമം
ഉണ്ടോ
2.5 lakhs ൽ കൂടുതൽ income ഉണ്ടെങ്കിൽ return file ചെയ്യണം
ഒന്നു contact number share ചെയ്യുമോ??
Doubt എന്താണെന്ന് post ചെയ്യൂ..
Hlo sir whatapp number tharumo
Sir WhatsApp number thero