പുണ്യ റജബ് 6 ആം ദിനത്തില്‍ അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!!

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 288

  • @a_m_a_n_0007
    @a_m_a_n_0007 16 дней назад +3

    നല്ല ജോലി ലഭിക്കാനും വീട്ടിൽ ബർകത് ഉണ്ടാവാനും സന്തോഷം നിലനിർത്താനും മകൻ പരീക്ഷയിൽ പാസ്സാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @juneethasalam7345
    @juneethasalam7345 16 дней назад +44

    💞💚💞 ഈ പരിശുദ്ധ മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് നമ്പി ( സ ) യെ കാണാനും സലാം പറയാനും ഭാഗ്യം നൽകണേ💞💚💞

  • @ThajudheenIsmayil
    @ThajudheenIsmayil 16 дней назад +18

    ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കാൻ ദുആ ചെയ്യണേ..

  • @SanuAyman
    @SanuAyman 16 дней назад +10

    അൽഹംദുലില്ലാഹ് 🤲🤲ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲ഒരുപാട് ബുദ്ധിമുട്ടുകളുണ്ട് അതൊക്കെ മാറ്റിതരണേ അല്ലാഹ് 🤲🤲🤲🤲😭

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf 16 дней назад +22

    ഞങ്ങളിൽ നിന്നും മരണ പെട്ടു പോയ വരുടെ ഖബർ ജീവിതം സ്വർഗ്ഗ പൂങ്കവന മാക്കി കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 16 дней назад +16

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 16 дней назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിനെ കബൂലിയത്തുള്ള മജ്ലിസ് ആക്കേണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലകളും സ്വീകരിക്കേണമേ നാഥാ ഒരുപാട് അമലുകൾ ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോട് ഒപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mohammedraihan5513
    @mohammedraihan5513 16 дней назад +10

    മാതാപിതാക്കൾ ഖബരിലാണ് ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 16 дней назад +11

    അല്ലാഹുവെ 🤲💚റജബിലും ഷഅബാനിലും ഞങ്ങൾക്ക് ബറക്കത്ത് നൽകണെ 🤲റമളാനിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚

  • @ഇമ്മപുതുക്കുടി

    ഈ മാസത്തില്‍ എല്ലാവരുടേയും വിഷമങ്ങള്‍,പ്രയാസങ്ങളും മാറും Ameen ❤❤

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf 16 дней назад +7

    മോളുടെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @hadhinazeer5653
    @hadhinazeer5653 16 дней назад +3

    കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും മക്കൾ സ്വാലിഹീങ്ങളും വിജയികൾ അവനും ദുആചെയ്യണേ ഉസ്താദേ

  • @mohammedraihan5513
    @mohammedraihan5513 16 дней назад +6

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അള്ളാഹു ഈമാജിൽസ് എന്നുംനിലനിർത്താൻ തൗഫീഖ് ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 16 дней назад +10

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @mohammedraihan5513
    @mohammedraihan5513 16 дней назад +6

    ഒരുപാട് അറിവുകൾ നമുക് പകർന്നു തരുന്ന ഉസ്തിനിംകുടുംബത്തിനും. ആയുരാരോഗ്യ വും ആയുസ് കൊടുക്കണേ

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 16 дней назад +2

    പോരിശയേറിയ ഈ ആത്മീയ മജിലിസിനെ കബൂൽ ചെയ്തു പരിപൂർണ്ണ മായും സ്വീകരിക്കണേ 🤲

  • @juneethasalam7345
    @juneethasalam7345 16 дней назад +13

    യാ അല്ലാഹ് ഞങ്ങളുടെ മജ്ലിസ് 💞💞💞🤲🤲ഖബൂൽ ചെയ്യണേ ഞങ്ങളുടെ ഉസ്താദിന് എന്നും ആഫിയത്തും, ബറക്കത്തും സന്തോഷവും നൽകണേ🤲🤲💞💞💞💞💞

  • @sainabaat8441
    @sainabaat8441 16 дней назад +7

    ഉസ്താദിന്റ് എല്ലാതുയയിൽ ഞങ്ങൾ എല്ലാം ഉൾപെടുത്തുക

  • @Aysha-t5u
    @Aysha-t5u 16 дней назад +7

    🕋❤️ അൽഹംദുലില്ലാഹ്🤲🤲ഇന്നത്തെ ആത്മിയ മജിലിസിനെ ഭക്ത സാന്ദ്രമാക്കിയ ഉസ്താദവർകൾക്ക് ❤️ ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്*
    ഉസ്താദിന്റെ ❤️ ഇൽ മിലും ജോലിയിലും കുടുംബത്തിലും ബറ ക്കത്ത് നൽകണേ അള്ളാ ഹ് ..... എല്ലാ മേഖലകളിലും വിജയം നൽകണേ അല്ലാഹ് ശബ്ദം എന്നെന്നും നിലനിറുത്തി തരണേ അള്ളാഹ്..... . ആമീൻ ആമീൻ യാ റബ്ബൽ ആമീൻ🤲🕋

  • @KadheejaBasheer-ip7kq
    @KadheejaBasheer-ip7kq 16 дней назад +2

    ഞങ്ങളുടെ അയൽവാസികളും കുടുംബക്കാരും മക്കളും ഭർത്താവും മാതാപിതാക്കളും എല്ലാവരും ഐക്യത്തിലും സന്തോഷത്തിലു മം ആവാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം

  • @abdushareefa7365
    @abdushareefa7365 16 дней назад +3

    അൽഹംദുലില്ലാഹ്.. പരിശുദ്ധമായ ഈ റജബ് മാസത്തിന്റെ എല്ലാ പുണ്യങ്ങളും തന്ന് അനുഗ്രഹിക്കണേ അള്ളാഹു... 🤲🏻🤲🏻🤲🏻

  • @faseelavc2982
    @faseelavc2982 16 дней назад +5

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲 വീട് പണി പെട്ടെന്ന് പുറത്തിയാവാനും അതിൽ കൂടാനും ഉസ്താദ് ദുഹാ ചെയ്യണം 🤲ഭർത്താവിന് ജോലിഉണ്ടാവാനും ദുഹാ ചെയ്യണം 🤲

  • @HabeerMon
    @HabeerMon 16 дней назад +3

    മം റാദ് ആസിലാ വാൻ വേണ്ടി ദുഹാ ചെയണം മരിച്ചു പോയ ഉപ്പാക് വേണ്ടി ദു:ഹാ ചെയ്യണം ഉസ്താദേ🤲🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 16 дней назад +6

    💞💞💞 ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് ആഫിയത്തോടെ, ബറക്കത്തോടെ സന്തോഷത്തോടെ ഉത്സാഹത്തോടെ റമളാൻ മാസത്തിൽ എത്തിക്കണേ💞💞💞

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 16 дней назад +2

    ഉസ്താദേ ഖൽബിൽ കുന്നോളം സങ്കടങ്ങൾ ഉണ്ട്.. ഈ പരിശുദ്ധമായ റജബ് മാസത്തിന്റെ പൊരിശയും, ബറകത് കൊണ്ട് എല്ലാം.... റഹ്‌മാനും റഹീമും ആയ പടച്ചതമ്പുരാൻ മാറ്റി തരട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 16 дней назад +5

    അൽഹംദുലില്ലാഹ്🤲🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് പുണ്യം ആയ റജബ് മാസത്തിന്റെ മുഴുവൻ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shihalsaudi9395
    @shihalsaudi9395 16 дней назад +5

    Alhamdulillah ഈമജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shafeekhm8167
    @shafeekhm8167 16 дней назад +2

    അൽഹംദം ലില്ല ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് കടം വിടാനും വിട് കയറ്റാനും ദുഹ ചെയ്യണേ എന്റെ ഉപ്പാന്റെ കണ്ണിന് കാഴ്ചകിട്ടാനും ദുഹ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Aysha-t5u
    @Aysha-t5u 16 дней назад +4

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲 മുത്ത്‌ നബി
    തങ്ങളെ (*صلى الله عليه وسلم*) പേരിൽ ധാരാളം സ്വലാത്ത് ചൊല്ലാനും തങ്ങളെ ശ ഫാ അ ത്ത് കിട്ടാനും അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲 🕋

  • @swadasubair3533
    @swadasubair3533 16 дней назад +3

    ദുആയിൽ ഉൾപെടുത്തണേ 🤲🏻ഉസ്താദേ 🤲🏻🤲🏻🤲🏻❤

  • @RukkiyaRukki-q5k
    @RukkiyaRukki-q5k 16 дней назад +1

    അൽഹംദുലില്ലാഹ് ങ്ങ ങ്ങ ളിൽ നിന്ന് മരണ പെട്ടു പോയ മാതാ പിതാ കൾക് പിരുത് കൊടുക്കാൻ ഉസ്താദ് ദുആ ച്യ്യനെ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭

  • @Ijas-lb7rg
    @Ijas-lb7rg 16 дней назад

    അൽഹംദുലില്ലാഹ് 🤲മുറാദ് ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @SafaSharafa
    @SafaSharafa 16 дней назад +2

    ഉസ്താദിന്റെ ദുആയിൽ ennayum കുടുംബത്തെയും ulpeduthane🤲

  • @safiyamohammed382
    @safiyamohammed382 16 дней назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah

  • @KadheejaBasheer-ip7kq
    @KadheejaBasheer-ip7kq 16 дней назад

    ഞങ്ങൾ ക്ക് ഹൈറായ ദുനിയാവും അഹിറവും കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @ramlak4120
    @ramlak4120 16 дней назад

    മജ്‌ലിസ് തുടങിയസമയത്ത് എത്തിപ്പെടാൻ കഴിഞ്ഞില്ല എല്ലാം റാഹത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 16 дней назад +1

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെ ദുആയുടെ പോരിശ കൊണ്ട് പടച്ചവൻ മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ അല്ലാഹ്.. ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും എല്ലാ വിധ ബറക്കത്തും ഇരുലോകത്തും അർഹിക്കുന്ന പ്രതിഫലവും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @jameelahassan5408
    @jameelahassan5408 16 дней назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ ഈ ആത്മീയ മജ്‌ലിസ് ഖബൂലാക്കണേ അല്ലാഹ്.. ഇതിന്റെ പോരിശ കൊണ്ട് നമ്മുടെ എല്ലാ ഹലാലായ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ.. നമ്മുടെ എല്ലാ അമലുകളും ഇബാദത്തുകളും പടച്ചവൻ സ്വീകരിക്കട്ടെ.. ഇരുലോകത്തും എല്ലാ നന്മയും വിജയവും അല്ലാഹ് നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🕋🕋🤲

  • @haneefamanammal2
    @haneefamanammal2 16 дней назад

    Alhamdulillah Alhamdulillah Alhamdulillah Ameen Ameen Ameen yarabal alameen

  • @Sana_Binth_muhammad
    @Sana_Binth_muhammad 16 дней назад

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @AhammedRijaz-i9g
    @AhammedRijaz-i9g 16 дней назад

    അൽ ഹംദു ലില്ലാഹ് അൽ ഹംദു ലില്ല, ഹ്🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @AbdulAli-jc4mr
    @AbdulAli-jc4mr 16 дней назад

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲

  • @MURSHIDAMIHRAMINHA
    @MURSHIDAMIHRAMINHA 16 дней назад

    Allaahuvee Eeee majlisinte Barkathu kond Allaahuvee Njangalkkum Njangalude Kuttikalkkum Njangalude Bharthaavinnum Njangalude veettukaarkkum nalla aarogyavum Deergaayussum undaavaane rahmaane Aameen Aameen Yaa Rabbal Aalameen Aameen

  • @ribin190
    @ribin190 16 дней назад +2

    Ende പുറം വേദന മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @manshafmaliyekkal
    @manshafmaliyekkal 16 дней назад

    ദുഹാ വസിയ്യത്തോടെ ഉസ്താദ് എല്ലാം പ്രയാസങ്ങൾ മാറാൻ രോഗങ്ങൾ ശിഫ ആവാൻ ഹലാലായ ഉദ്ദേശങ്ങൾ നിറവേറൻ ദുഹാ ചെയ്യണം ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @ShamsuddeenShamsuddeen-y1y
    @ShamsuddeenShamsuddeen-y1y 16 дней назад +3

    ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ

  • @sabeenasabi-nv6pi
    @sabeenasabi-nv6pi 16 дней назад

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ

  • @hafsathk9748
    @hafsathk9748 16 дней назад

    Halalayamudugal hasilagan usthad duhacheyenam .... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ThasneemaThasni-m8z
    @ThasneemaThasni-m8z 16 дней назад

    ഉസ്താദ് ദുആ ചെയ്യണം 😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @ramlak4120
    @ramlak4120 16 дней назад

    യാ അല്ലാഹ് ഞങ്ങളിൽ പലരും പലവിധ വിഷമങ്ങൾകൊണ്ടും പ്രയാസം അനുഭവിക്കുന്നവരുണ്ട്. ഈ മജ്ലിസിന്റെ ബർകത് കൊണ്ട് റജബ് മാസത്തിന്റെ ബർകത് കൊണ്ട് എല്ലാം റാഹത്തിലാക്കി തരണേ നാഥാ. ഉസ്താദേ എല്ലാ ദുആയിലും ചേർക്കണേ ആമീൻ യാറബ്ബൽ ആലമീൻ

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 16 дней назад

    Alhamdulillah. Ente mola swaliheengalil ulpeduthanum padana karyathil shradha koottanum avalude ella poraimakal pariharikkanum iruveettilum upakarapedunna molai valaranum usthad dua 🤲🕋🌹💐🤲 cheyyane. aameen aameen yaarabbal aalameen.....:::;

  • @harismuhammed689
    @harismuhammed689 16 дней назад

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @muhammed747
    @muhammed747 16 дней назад

    Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen

  • @boltz_gaming
    @boltz_gaming 16 дней назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @unaisa272
    @unaisa272 16 дней назад +2

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @BushiMoinu
    @BushiMoinu 16 дней назад +1

    ഉസ്താദേ മോന് ജോലി ശരിയാവാൻ ദുആ ചെയ്യണ

  • @sajimol8071
    @sajimol8071 16 дней назад +1

    Alhamdulillah Alhamdulillah alhamdulillah. Ameeen

  • @jameelaev421
    @jameelaev421 16 дней назад +1

    Aameen yarabbal aaalameen

  • @AlimaKunju
    @AlimaKunju 16 дней назад

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @muhammedridhanapukgf8084
    @muhammedridhanapukgf8084 16 дней назад

    Duha cheyyane usthade🤲🤲🤲

  • @hibafathimab.m6651
    @hibafathimab.m6651 16 дней назад

    Alhamdullilah alhamdullilah aameen aameen ya rabbal aalameen

  • @juneethasalam7345
    @juneethasalam7345 16 дней назад +1

    الحمدلله الحمدلله 🤲 الحمدلله الحمدلله 🤲 الحمدلله الحمدلله 🤲 الحمدلله الحمدلله 🤲 الحمدلله الحمدلله 🤲

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf 16 дней назад

    Alhamdulillaha Duail Ullpeduthenne Usthade 🤲🤲🤲

  • @jeslkpc7507
    @jeslkpc7507 16 дней назад

    Aameen.. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MubeenaKhalid-x3u
    @MubeenaKhalid-x3u 16 дней назад

    Ameen. Ameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @moideenktmenayil7366
    @moideenktmenayil7366 16 дней назад

    alhumdulillah Ee majiles choollunna swalath diker ella allahu sikarikumarakatay aameen aameen aameen yarabbale aalameen

  • @Sahil-fj1tp
    @Sahil-fj1tp 16 дней назад

    Dua cheyyane usthathay 🤲🤲♥️

  • @Safiyajasir-z8p
    @Safiyajasir-z8p 16 дней назад

    അൽഹംദുലില്ലാഹ് ♥️🥰😍🤲🤲🤲🤲

  • @HaseenaHaseena-d2s
    @HaseenaHaseena-d2s 16 дней назад +1

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ആമീൻ

  • @ancynazeem4090
    @ancynazeem4090 16 дней назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @Ayshabeevi-ez8mk
    @Ayshabeevi-ez8mk 16 дней назад

    Alhamdulila allahu sweekarikatea ameen ee majelisetea dua barkatuda kan ameen yarabil allameen

  • @SofiyaAmal-i6e
    @SofiyaAmal-i6e 16 дней назад

    ❤Alhamdullilah masha Allah Aameen Yarabbal Aalameen ❤

  • @shahidasaidu2720
    @shahidasaidu2720 16 дней назад

    Alhamdulillah🤲🏻
    Road kittanum duniyavilum aakirathilum vijayichavrude koottathil ulpeduthanum dua cheyyane Aameen 🤲🏻

  • @moideenktmenayil7366
    @moideenktmenayil7366 16 дней назад

    alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf 16 дней назад

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🤲🤲

  • @mumthasazeez7266
    @mumthasazeez7266 16 дней назад

    മകൻ വിദേശത്ത് പോകാൻ നിൽക്കുകയാണ് എല്ലാ കാര്യവും ഹയറിൽ ആവാൻ ദുആ ചെയ്യണം🤲

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf 16 дней назад

    Aameen Ya Rabbal Alameen 🤲🤲🤲

  • @iqbal-y9z
    @iqbal-y9z 16 дней назад

    ഉസ്താദിൻറെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തുക

  • @khadeejaramla8362
    @khadeejaramla8362 16 дней назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @kabeersafa7866
    @kabeersafa7866 16 дней назад

    ജീവിതത്തിൽ ബർക്കത്ത് കിട്ടാൻ വേണ്ടിയിട്ട് മക്കൾ നന്നാകാൻ വേണ്ടി

  • @jeslkpc7507
    @jeslkpc7507 16 дней назад

    Aameen. 🤲🏻🤲🏻🤲🏻

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf 16 дней назад

    Duail Ullpeduthenne Usthade 😭🤲🕋

  • @riyusriyu123
    @riyusriyu123 16 дней назад

    Alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @Aysha-t5u
    @Aysha-t5u 16 дней назад +1

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ശബ്ദം കൊണ്ട് മാത്രം പരിചയമുള്ള നമ്മുടെ ഉസ്താദിനെ ❤️ ജന്നത്തുൽ ഫിർദൗസിൽ വെച്ചെങ്കിലും ഒരുമിച്ച് കൂട്ടണേ റഹുമാനേ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲🕋

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 16 дней назад

    Alhamdulillah. Ee majlisinte barkhathkond lailaaha illallah enna dikr urake cholli marikan ngangalk thaufeeq nalkane allahuve adhinodoppam thanne ngangalk kaavalum rakshaum nalkane allahuve. Ee ravintedum maasathintedumaya ella porisaum punyavum barkkathum ngangalk nalkane allahuve ngangalude ella paapakkarakalum allahu thudachu mati tharatte ngangalil ninnumulla ella amalukalum allahu seekarikkkatte. Ee majlisil orumichu koodiyad pole nale jannathul firdausil orumichu koodaan ngangalk thaufeeq nalkane allahuve. Ennaum molaum ente uppaneum vilappetta duail 🤲🕋🌹💐🤲 cherkkane usthade. aameen aameen yaarabbal aalameen....:::;

  • @sadiqap5176
    @sadiqap5176 16 дней назад

    ഉസ്താദ് ദുആയിൽ എന്നും ചേർക്കണം എന്റെ മോൻ 5vakth നിസ്കരിക്കുന്ന മോൻ ആവാൻ +2പാസ്സാവാൻ എന്റെ മോഹം മക്ക മദീന എത്താൻ സാജിത ആമീൻ

  • @sainabasainaba8399
    @sainabasainaba8399 16 дней назад

    Duhayil ulpeduthanam usthade

  • @FathimaSameeha-k1x
    @FathimaSameeha-k1x 16 дней назад

    , الحمد للہ۔ الحمد للہ ❤

  • @shahalvt1617
    @shahalvt1617 16 дней назад

    Alhamdulillah duail ulpeduthenee usthade

  • @AbdulAzeezmelath
    @AbdulAzeezmelath 16 дней назад

    Duhayil appoyum ulpeduthanam usthadhe

  • @FousiaSalahudheen
    @FousiaSalahudheen 16 дней назад

    Duayil ulpeduthanam

  • @noorjahanali8150
    @noorjahanali8150 16 дней назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @shamsiyakollakadavu1081
    @shamsiyakollakadavu1081 16 дней назад

    അൽഹംദുലില്ലാഹ്. ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @Shibudheen.T
    @Shibudheen.T 16 дней назад

    രണ്ടാമത് ഒരു സ്വാലിഹായ കുഞ്ഞുണ്ടാകാൻ ദുആ ചെയ്യണേ 😭😭🤲😭🤲😭

  • @jasminnizar6670
    @jasminnizar6670 16 дней назад +1

    🕋🕋🤲🤲അൽഹംദുലില്ലാഹ് 🤲🤲🕋🕋

  • @ramlaabdullakutty
    @ramlaabdullakutty 16 дней назад

    Aameenyarabbalaalameen❤

  • @SuharaKooriyatuthodi
    @SuharaKooriyatuthodi 16 дней назад

    Alhamdulillah duhachayyane

  • @ArifaAzeez-c1l
    @ArifaAzeez-c1l 16 дней назад

    ദുആ 🤲🤲ഉൾപെടുത്തണേ

  • @AlimaKunju
    @AlimaKunju 16 дней назад

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @habeebahabeeb2773
    @habeebahabeeb2773 16 дней назад

    Aameen ya rabbal aalameen