TVS JUPITER 2024 | MALAYALAM REVIEW

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 99

  • @Muppilivandu
    @Muppilivandu  2 месяца назад +1

    എന്താ ഞാൻ വീഡിയോ എടുക്കുമ്പോൾ എന്നും ഇങ്ങനെ ഓരോ വള്ളി വരുന്നേ 😂 മഴത്തുള്ളി കർക്ട് ക്യാമറയിൽ തന്നെ വന്നിരുന്നു സഹായിച്ചു🙏

    • @nizamkplll
      @nizamkplll 2 месяца назад +1

      Bro disc brake ആണോ drum ആണോ നല്ലത്

    • @Muppilivandu
      @Muppilivandu  2 месяца назад

      @@nizamkplll ബ്രോ ഏത് വണ്ടി വാങ്ങിയാലും disc brake ഉള്ളത് വാങ്ങുക അല്ലേൽ പിന്നെ ദുഖിക്കേണ്ടി വരും കുറേ കാലം കഴിയുമ്പോൾ drum brake efficiency കുറയും

    • @sunojkvsunojkv8430
      @sunojkvsunojkv8430 2 месяца назад

      ​@@Muppilivandunjan book chaythu broo vandi kollamo

  • @sudheeshksudhi3404
    @sudheeshksudhi3404 28 дней назад +1

    ഇന്നലെ കിട്ടി ❤സൂപ്പർ വണ്ടി 👌🏻👌🏻

  • @softcorner2918
    @softcorner2918 2 месяца назад +6

    നല്ല അവതരണം👍🏼
    എല്ലാ കാര്യങ്ങളും വളരെ വ്യക്തതയോടെ ക്ലിയർ ആയിട്ട് പറഞ്ഞു👌🏼

    • @Muppilivandu
      @Muppilivandu  2 месяца назад

      താങ്ക്സ്❤️

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 23 дня назад +1

    Bro mileage ethra kittum 60 undo

    • @Muppilivandu
      @Muppilivandu  22 дня назад

      Company 70 parayunnu 65 oke kittum

  • @binoyek7097
    @binoyek7097 2 месяца назад +1

    First ഇൻഫോ തന്നെ corect 🎉🎉

  • @aslambatheri9386
    @aslambatheri9386 2 месяца назад +1

    Bro de channel kanan RUclips ipozha chance thannath good information nice video subscribed❤🎉

  • @sunojkvsunojkv8430
    @sunojkvsunojkv8430 2 месяца назад +2

    Njan book chaythu

  • @subinrajls
    @subinrajls 2 месяца назад +1

    Thanks to മഴത്തുള്ളികൾ❤❤❤

  • @sachinpmadhukumar4480
    @sachinpmadhukumar4480 2 месяца назад +2

    Book cheythu..nale delivery..😊

  • @VijeeshK-p5e
    @VijeeshK-p5e 2 месяца назад +3

    Frand ഭാഗം കൊള്ളാം പിൻഭാഗം മഹാബോർ ആണ്

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 2 месяца назад +2

    അഹങ്ഗരം വേണ്ട അത്രകൊന്നും ഇല്ല

    • @drakula4163
      @drakula4163 Месяц назад

      പോഡെയ്‌ കുണ്ണേ

  • @sherin-xq3ql
    @sherin-xq3ql 2 месяца назад +1

    Ella showroomilum erangikko

  • @rahulravi9455
    @rahulravi9455 2 месяца назад +2

    1St 2 service review കഴിഞ്ഞിട്ട് നോക്കാം 😁

  • @suryas6553
    @suryas6553 2 месяца назад +6

    Booked Saturday delivery ❤❤❤ activa 125 exchange chithu😊

    • @Muppilivandu
      @Muppilivandu  2 месяца назад

      ❤️

    • @Aji_Cheeramban
      @Aji_Cheeramban 2 месяца назад

      ഞാനും book ചെയ്യും. Next month

  • @vishnukumarsreelekshmi6609
    @vishnukumarsreelekshmi6609 2 месяца назад +1

    75 +75=150 km cover chyyumbol stress varumo.with back pillion person

    • @Muppilivandu
      @Muppilivandu  2 месяца назад +1

      Same Jupiter125 suspension thanne anu so athe comfort ithilum und

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 2 месяца назад

      @Muppilivandu thank you dear for responses usually comments cheyyubol youtubers reply cheyyarilla.ente veedu kottarakkara aanu.avide kunnupolethe bhagathaanu aanu ente veedu.kettavum irakkavum und 125cc scooter eduthal pick up kittumo njanum wifeum 80 +80 akathu weight und .jupiter 125cc vangiyal pulling engaairikkum.youtubers aarum hill climb vedio ittittilla atha.please brother onnu reply thrane.

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 2 месяца назад

      @@Muppilivandu 👌👍👍👍👍

    • @Muppilivandu
      @Muppilivandu  2 месяца назад +1

      @@vishnukumarsreelekshmi6609 chetta njn oru video thanne ittitund chettante cmtinte rply ayi. pattumenkil ktym vaa nale sept11 anu ivide launch test drive und randu perum vaa odichu nokkam randu vandiyum ivide und. Eppozhanelum vannal mathi licensesum ayi vannal mathi odichu nokkam😊

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 2 месяца назад +1

      @@Muppilivandu OK brother....🥰

  • @ajeeshs4933
    @ajeeshs4933 2 месяца назад +1

    Middle varient on road with extra fittings ethrayakum?

    • @Muppilivandu
      @Muppilivandu  2 месяца назад

      Ellam detailed video varunnund.

  • @mohdnihalcs
    @mohdnihalcs 2 месяца назад +1

    Bro this or activa 6g or fasino hybrid ? Which has more mileage and which is best among these ?

    • @Muppilivandu
      @Muppilivandu  2 месяца назад +1

      @@mohdnihalcs facino hybrid anu 70 oke mileage kittunnavr und pakshe features illa. Activa standard anu annum innum ennum 50, 55 to 60 oke kittunnavr und. Ithu(Jupiter) micro hybrid anu company claim cheytha mileage 70 anu eco modil. Pinne ella featuresum oru kudakkeezhil pinne ellam brode ishttam test ride cheythu nokku.

    • @mohdnihalcs
      @mohdnihalcs 2 месяца назад +1

      @@Muppilivandu bro eco modil 70+ anel…normal use il okke oru 60+ kittille …pine top variant il kicker illathath problem aavumo ? And kicker venel vekkan patumo ?

    • @Muppilivandu
      @Muppilivandu  2 месяца назад +1

      @@mohdnihalcs bro njn athu parayan vittu poyatha power koodiya battery anu so kicker prsnam alla. Hybrid support ulla kondu a battery charge angane kurayathum illa

  • @elevatorologist6800
    @elevatorologist6800 2 месяца назад +1

    Powli

  • @sujinsen1762
    @sujinsen1762 2 месяца назад +1

    Jupiter 125 disc or new Jupiter 110 top varient?

    • @Muppilivandu
      @Muppilivandu  2 месяца назад

      Athu brode ishttam randum kollam power anenkil 125 mileage anenkil 113

  • @asi6494
    @asi6494 2 месяца назад +1

    👍👍👍

  • @asharafpvr
    @asharafpvr 2 месяца назад

    ഞാൻ. ആദിയ വണ്ടി പാശൻപ്രൊ ഇറങ്ങിയ ഉടനെ എടുത്തു ഇപ്പോൾ. ഇ വണ്ടി എടുത്തു 6 ദിവസതിനുള്ളിൽ കയിൽ കിട്ടും

  • @Yxhap-id8bj
    @Yxhap-id8bj 2 месяца назад +3

    Well explained review

    • @Muppilivandu
      @Muppilivandu  2 месяца назад

      @@Yxhap-id8bj thankz ❤️😊

  • @bava11
    @bava11 2 месяца назад +1

    ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable ആണോ ആക്ടിവ 3g ഓടിക്കുന്നുണ്ട്

    • @Muppilivandu
      @Muppilivandu  2 месяца назад

      @@bava11 activa odikum enikil ithum odikkam same

  • @jabajaan
    @jabajaan 2 месяца назад +1

    Access 125 or This? Etha nallathu?

    • @Muppilivandu
      @Muppilivandu  2 месяца назад +1

      Ithu entha samasyam pinne athu 125 anu more power und ithu 113 ullu ellam thinkanja oru vandi anu nokkunnathu enkil Jupiter power mathram anel mattu options enthayalum test drive cheythu nokki decid cheyyu bro

    • @jabajaan
      @jabajaan 2 месяца назад

      Ok

  • @v_cutzzz5382
    @v_cutzzz5382 2 месяца назад +2

    ഇ വണ്ടിയുടെ compi ബ്രേക്ക്‌ എങ്ങനെ ഉണ്ട്?

    • @Muppilivandu
      @Muppilivandu  2 месяца назад +1

      @@v_cutzzz5382 ബ്രേക്ക് അടിപൊളി ആണ് നല്ല സ്റ്റോപ്പിങ് പവർ ഉണ്ട് കോൺഫിഡൻസ് തരും

  • @haneefvlogs5748
    @haneefvlogs5748 2 месяца назад +1

    Mailage ethra und

  • @sureshkumarp2
    @sureshkumarp2 Месяц назад

    എൻജിൻ മോശമാണെങ്കിൽ ഫീചെർസ് കൊണ്ട് എന്ത് കാര്യം.

  • @rafeeqk7866
    @rafeeqk7866 2 месяца назад +1

    എന്തയാലും ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് രണ്ട് ദിവസം കൊണ്ട് കിട്ടും കയ്യിൽ

  • @vijithmonvijithmon5233
    @vijithmonvijithmon5233 2 месяца назад +1

    👍

  • @muhammedaslam4996
    @muhammedaslam4996 2 месяца назад +1

    Fascino hybrid 2024 or jupiter 110 hybrid 2024
    Which one is better?

    • @Muppilivandu
      @Muppilivandu  2 месяца назад +1

      Facino mileage und features illa ithil ellam und enthayalum test drive cheythu nokuka

  • @vijithckt6296
    @vijithckt6296 2 месяца назад +1

    കാണുന്ന ലുക്ക് ഉള്ളൂ ഞാൻ വണ്ടി ടെസ്റ്റ് എടുത്തു. ഓവർ വലി ഇല്ല

    • @Muppilivandu
      @Muppilivandu  2 месяца назад

      Activa ayi compare cheyyumbol torque kuravanu atha mileage koodiathu. smooth feel alle 1st service kazhiyumbol kurachu koodi up feel kitum

  • @nidhindev9301
    @nidhindev9301 2 месяца назад

    Jupiter 110 ൽ kicker start ഉണ്ടോ

  • @vasudevappu3449
    @vasudevappu3449 2 месяца назад +2

    Bro ee vandi edukkanamnn und kure per weight kuravan ennellem parayunnu riding comfot ok alle.? Keep going bro 👍🏻🤍

    • @Muppilivandu
      @Muppilivandu  2 месяца назад

      Yamaha facino ray oke 99 kilo ollu athu vachu nokkumbol ithu 106kilo und. Pinne comfort 👌

    • @vasudevappu3449
      @vasudevappu3449 2 месяца назад +1

      @@Muppilivandu thanks for response. Ithinte mid varient meter, wheel, brake alle deffrents milage, weight oke same alle?

    • @Muppilivandu
      @Muppilivandu  2 месяца назад +1

      Brake anu difference. njn athu koodi kanikkam oru kunju video kudi idam

  • @X-DIABLO-86
    @X-DIABLO-86 2 месяца назад +1

    STRELL COPY???

    • @Muppilivandu
      @Muppilivandu  2 месяца назад

      @@X-DIABLO-86 alla🤣 adutha videoyil paraya

  • @HappyFaz999
    @HappyFaz999 2 месяца назад +1

    "Profomance"😅

    • @Muppilivandu
      @Muppilivandu  2 месяца назад

      Sambhavam manasilayille athu mathi 😂 e videoku thottu munbu police pidichu appo thottu jabajabaja🤭

  • @info_dailylife
    @info_dailylife Месяц назад

    പവർ ഇല്ല ടെസ്റ്റ് ഡ്രൈവ് എടുത്തു പോര

  • @kkfan-u9x
    @kkfan-u9x 2 месяца назад

    Tvs എൻജിൻ 🤡

    • @Muppilivandu
      @Muppilivandu  2 месяца назад +2

      ഇപ്പൊ നല്ല ക്വാളിറ്റി ഉണ്ട് വണ്ടികൾക്ക് കാരണം അവർ ആക്റ്റീവ വിപണി പിടിക്കാൻ ഉള്ള പണിയ so നല്ലത് ഇറക്കിയില്ലെങ്കിൽ അവർക്ക് തന്നെ പണി കിട്ടും അത് കമ്പനിക്ക് അറിയാം പിന്നെ 2ആം സ്ഥാനം പോകും

    • @anand.s.s646
      @anand.s.s646 2 месяца назад +1

      TVS inte vandi performance and engine is good but service 🤡

  • @butterfly63340
    @butterfly63340 2 месяца назад +2

    ഒരു കാരണവശാലും ഈ വണ്ടി വാങ്ങി നിങ്ങൾ വഞ്ചിതരാകാതിരിക്കുക ടിവിഎസ് എല്ലാ വണ്ടികളും കമ്പ്ലൈണ്ട് ആണ് കഴിഞ്ഞ ഒരു വർഷമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന താണ് നിങ്ങൾക്ക് അനുഭവം ഉണ്ടാവാതിരിക്കട്ടെ

    • @asharafpvr
      @asharafpvr 2 месяца назад +1

      കാംബ്ലൻഡ് ഇല്ലാത്ത ഒരു വണ്ടി പറയുമോ എടുക്കാന. ഇ വണ്ടി എടുക്കാൻ ഉദ്ദേശികുന്നധ്

    • @harikallampalli
      @harikallampalli Месяц назад +1

      ഇതു എടുക്കാതിരിക്കുക.. എടുത്തവർ പെട്ടു 😢

    • @tomthomas6439
      @tomthomas6439 Месяц назад

      Ideham verey jupiter review videos comment indeloo😂😂😂 same dialogues 😅

    • @RamAliChristo
      @RamAliChristo 22 дня назад

      ​@@tomthomas6439 ഒരേ കാര്യമല്ലേ പറയുന്നത്...പല കാര്യങ്ങൾ അല്ലാലോ

  • @teophinasher4678
    @teophinasher4678 2 месяца назад +3

    മൈലേജ് എത്ര കിട്ടും

    • @Muppilivandu
      @Muppilivandu  2 месяца назад +1

      Ithu activakkittu ulla adi anu athokndu ellathilum mikachu nilkkan company nokkum sure. 70 anu company claim cheythathu athrem kittum hybrid support undalo

    • @teophinasher4678
      @teophinasher4678 2 месяца назад +3

      @@Muppilivandu ഇതിനു ഓരോരുത്തരും ഓരോ ഓരോ രീതിയിൽ ആണ് പറയുന്നത് 82,73,70,67, ഞാൻ ഷോറൂമിൽ പോയി ചോദിച്ചപ്പോൾ അവർ 55 ഉറപ്പായിട്ടും കിട്ടും എന്നാ പറയുന്നത് അതാ...

    • @Muppilivandu
      @Muppilivandu  2 месяца назад +3

      @teophinasher4678 അത് ഒക്കെ അങ്ങനെ പറയു കമ്പനി ടെസ്റ്റ്‌ ചെയ്ത് കിട്ടിയ മൈലേജ് ആണ് 70. പിന്നെ ഇക്കോ മോഡിൽ പോയാലെ ഇതൊക്കെ കിട്ടു കേട്ടോ

    • @gyandarkside3052
      @gyandarkside3052 2 месяца назад

      ​@@Muppilivandu😊

    • @harikallampalli
      @harikallampalli Месяц назад +1

      Ith complint orupadunnd

  • @MalabarRestaurant-t8c
    @MalabarRestaurant-t8c 2 месяца назад +2

    Kicker illa...top mode

    • @Muppilivandu
      @Muppilivandu  2 месяца назад +1

      @@MalabarRestaurant-t8c ഇല്ല

    • @santhosh8436
      @santhosh8436 2 месяца назад

      Extra amount adakumengil kicker vaikanulla option und

  • @sachuu782
    @sachuu782 2 месяца назад +1

    Mileage ethra kittum.. bro

  • @arunk.r.1558
    @arunk.r.1558 2 месяца назад

    കീലെസ് എൻട്രി ഇല്ല, താക്കോൽ ഇട്ട് ഓൺ ആക്കുന്ന പഴഞ്ചൻ സിസ്റ്റം.

    • @ashakkeem4223
      @ashakkeem4223 2 месяца назад +9

      എന്റെ അണ്ണാ ഇത് bmw ഒന്നും അല്ലല്ലോ ഒരു സ്കൂട്ടർ അല്ലെ 🤗

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 2 месяца назад

      Adipoli​@@ashakkeem4223

    • @rashielectroz
      @rashielectroz 2 месяца назад

      ​@@ashakkeem4223key aanu nallath

  • @murukadasachu8517
    @murukadasachu8517 2 месяца назад +2

    വെള്ളത്തിൽ കൂടി പോയാൽ ടാങ്കിൽ വെള്ളം കയറുമോ സെൻസറിനു പ്രശ്നം ഉണ്ടാകുമോ കേരളത്തിൽ ആയത് കൊണ്ട് ചോദിച്ചതാണ്

    • @Muppilivandu
      @Muppilivandu  2 месяца назад +2

      ടാങ്ക് ലിട് മുകളിൽ ആണ് so no prblm Jupiter125 alrdy ingane thanne anallo