തൃശൂർ ജില്ലാ മുജാഹിദ് ആദർശ സമ്മേളനം | കൊപ്രക്കളം

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 34

  • @iloveindia1516
    @iloveindia1516 10 часов назад +10

    *WISDOM ന്റെ തൗഹീദീ മുന്നേറ്റങ്ങളും, ആദർശ പ്രതിബന്ധതയും, ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ വൻ സ്വീകര്യതയും സകല പിഴച്ച സംഘടനകളേയും വിറളി പിടിപ്പിച്ചിട്ടുണ്ട്.*
    നേരായ ആദർശങ്ങളിൽ ഉറച്ചു നിൽക്കുന്നതിനാൽ അല്ലാഹുവിന്റെ ശക്തമായ കാവലും, അനുഗ്രഹവുമുള്ള പ്രസ്ഥാനമാണിത്.
    അള്ളാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് പ്രവർത്തിക്കുന്ന ധാരാളം പണ്ഡിതന്മാരും, ആയിരകണക്കിന് സജീവ പ്രബോധകരും, ലക്ഷോപലക്ഷം അനുഭാവികളുമുള്ള ഒരേഒരു മുജാഹിദ് പ്രസ്ഥാനമാണ് WISDOM Islamic Organization .
    അല്ലാഹു ഏറെ കനിഞ്ഞു അനുഗ്രഹിച്ച കറകളഞ്ഞ തൗഹീദീ പ്രസ്ഥാനത്തെ നുണകൾ കൊണ്ട് തകർക്കാൻ ശ്രമിച് അതി ദയനീയമായി പരാജയപ്പെട്ടു പോയവരാണ് KNM, Markaz.. എന്നീ പിഴച്ച വിഭാഗങ്ങൾ.
    ദീനീ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ WISDOM ൽ നിന്നും പുറത്താക്കിയ മന്ത്രവാദി സാജിദിനെ ദീനിന്റെ ശത്രുക്കളായ KNM, Markaz വിഭാഗം ചുമന്ന് നടക്കുകയും, നിറം പിടിപ്പിച്ച നുണകൾ പറയിപ്പിച്ചിട്ടും അതും വിജയിച്ചില്ല.
    ദീനിനെ സ്നേഹിക്കുന്ന പ്രിയമുള്ള മുജാഹിദുകളേ...
    നമുക്ക് പരലോക വിജയം ലക്ഷ്യം വെച്ചുള്ള പരിശുദ്ധ ദീനീ പ്രബോധനവുമായി നമുക്ക് ഒരുമിച്ച് ശക്തമായി മുന്നോട്ട് പോകാം.
    അത്തരം സൽപ്രവർത്തനങ്ങളിലൂടെ മരണാനന്തരം നമുക്ക് സ്വർഗ്ഗം ഉറപ്പു വരുത്തുകയും ചെയ്യാം.
    ഹദീസുകൾ നിഷേധിച്ചതിനാലും, തൗഹീദ് മാറ്റിയപ്പോൾ കൊടിയ ശിർക്കിലേക്ക് അകപ്പെട്ടു പോയതിനാലും ദീനിൽ നിന്നും പിഴച്ചു പോയവരാണ് KNM, Markaz വിഭാഗങ്ങൾ.
    അവർ ഉമ്മത്തിനെ പിഴപ്പിക്കുന്ന ഫിത്നകളുമായി ഇനിയും അവരുടെ പണികൾ നിരന്തരം തുടരട്ടെ.
    അവർ ദീനിനോട് കാണിക്കുന്ന അതിക്രമങ്ങൾക്കും , കുഴപ്പങ്ങൾക്കല്ലാം നമുക്ക് അല്ലാഹുവിലേക്ക് വിടാം.
    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ആയിരകണക്കിന് ആളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി WISDOM ന്റെ വിജയ കുതിപ്പ് അൽഹംദുലില്ലാഹ് എല്ലാ വിഭാഗം ആളുകളിലേക്കും തൗഹീദ് എത്തിപ്പെടുകയാണ്.അങ്ങിനെ എത്തിപ്പെടാത്ത ഇടങ്ങളിൽ പോലും തൗഹീദിന്റെ സന്ദേശം നമുക്ക് എത്തിക്കാൻ നമുക്ക് സാധിക്കുന്നു.
    ഇന്ന് കാണുന്ന കാക്കതൊള്ളായിരം മുസ്ലിം നാമധാരി സംഘടനകളും കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം വെറും ചണ്ടികളായി മാറിയപ്പോൾ...
    WISDOM ന് മാത്രമേ ഇന്നും അള്ളാഹുവിന്റെ ദീന് അതിന്റെ തനിമകളോടും, പരിശുദ്ധിയോടും...
    ഉജ്ജ്വലമായും, നേരായും അൽഹംദുലില്ലാഹ് പറയാൻ ഇന്ന് കഴിയുന്നുള്ളൂ..
    എന്നത് ഈ കാലഘട്ടത്തിലെ ഏറെ ശ്രദ്ധേയമാണ്.
    ഹഖ് തിരിച്ചറിഞ് ഹിദായത്ത് ലഭിക്കുന്ന മുഴുവൻ വിശ്വാസികളിലും വൻ സ്വീകാര്യത ലഭിച്ചു മുന്നേറുന്ന WISDOM എന്ന മഹത്തായ തൗഹീദീ പ്രസ്ഥാനത്തിന്റെ വിജയ കുതിപ്പിനെ പിടിച്ചു കെട്ടാൻ ഇനി ഒരു പിഴച്ച ശക്തികൾക്കും സാധിക്കില്ല.
    നാഥാ.. നീ മുജാഹിദുകളെ ഹഖിൽ ഉറപ്പിച്ചു നിറുത്തിയതിന്...
    നാഥാ...നിനെക്കാണ് സർവ്വ സ്തുതിയും .

  • @salihajooba1772
    @salihajooba1772 2 часа назад +1

    കൊപ്രക്കളം പ്രോഗ്രാം..👌🏻
    കാര്യങ്ങൾ വ്യക്തമാണ്, റബ്ബ് ഉദ്ദേശിച്ചാൽ തെറ്റിദ്ധരിച്ചവർക്ക് വിഷയങ്ങൾ പഠിച്ചു മനസ്സിലാക്കി യഥാർത്ഥ മുജാഹിദ് ആദർശ പാരമ്പര്യത്തിലേക്ക് തിരിച്ചുവരാൻ ഈ പ്രോഗ്രാം ഒരു കാരണം ആവട്ടെ ..🤲🏼

  • @touchmedia8006
    @touchmedia8006 6 часов назад +5

    മാലിക് സലഫി ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ, ആമീൻ

    • @Thouheed1
      @Thouheed1 18 минут назад

      ഹിദായത്തും നൽകട്ടെ, ആമീൻ

  • @meharali9132
    @meharali9132 11 часов назад +12

    അൽഹംദുലില്ലാഹ് പ്രൌഢമായ പ്രഭാഷണങ്ങൾ ഓരോ പ്രഭാഷകരും പ്രാമണികമായി തന്നെ വിഷയം അവതരിപ്പിച്ചു.
    ബഹു: അബ്ദുൽ മാലിക് സലഫിയുടെ സമാപന പ്രസംഗം കേൾക്കുന്ന ഏത് സാധരണക്കാരനും സത്യം കൃത്യമായി മനസ്സിലാക്കാം.. സ്വ താല്പര്യങ്ങൾക്ക് വേണ്ടി ആദർശം തിരുത്തിയത് ആരെന്നു കൃത്യമായി മനസ്സിലായി.. 👌

  • @prime16gb13
    @prime16gb13 10 часов назад +1

    മർകസ് നെ തരം തയ്ത്താൻ എല്ലാം അന്ന് സമ്മതിച്ചു.... 🙏🏻
    ഇന്ന് എല്ലാം എതിർക്കേണ്ടി വന്നു

  • @mohammedfaseeh3008
    @mohammedfaseeh3008 8 часов назад +1

    Crystal clear ❤
    ماشاء الله
    ﺭَﺑَّﻨَﺎ ﺗَﻘَﺒَّﻞْ ﻣِﻨَّﺎ

  • @haneefav1700
    @haneefav1700 7 часов назад

    🎉❤❤❤

  • @Aboobacker_payyoli
    @Aboobacker_payyoli 9 часов назад +1

    ‏ما شاء الله

  • @thasleemc1628
    @thasleemc1628 9 часов назад

    Masha Allah

  • @prime16gb13
    @prime16gb13 10 часов назад +1

    മറുപടി ക്ക്‌ മറുപടി.....
    എല്ലാം കുളമാക്കി എല്ലാരും.... 🙏🏻

  • @POWERGOOD1
    @POWERGOOD1 10 часов назад +2

    അനസ്സിന് വട്ടായി😂😂😂

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 11 часов назад +1

    പരിധിക്കുള്ളിലുള്ള മലക്കിനോടും,ജിന്നിനോടും സഹായം ചോദിച്ചാൽ അവർ സഹായിക്കുമെന്നാണ് നിങ്ങളുടെ വിശ്വാസമെങ്കിൽ, അതിനോട് മാത്രം ഞാൻ യോജിക്കുന്നില്ല...
    wisdomiന്റെ ബാക്കിയെല്ലാ ആശയങ്ങളും ഞാൻ അംഗീകരിക്കുന്നുണ്ട്...

    • @salu555saleem6
      @salu555saleem6 10 часов назад +1

      പരിധിയില്‍ ഉള്ള മനുഷ്യനോട് ചോദിച്ചാലും ശിർക്കാകുന്ന കാര്യങ്ങള്‍ ഉണ്ട്‌.
      ജിന്ന്കളുടെ കഴിവില്‍ പെട്ടത് ചോദിച്ചാല്‍ sirk അല്ല എന്ന് ചെറിയ മുണ്ടം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും തന്നെ wisdom പറഞ്ഞിട്ടില്ല.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 10 часов назад

      @@salu555saleem6
      പരിധിക്കുള്ളിലുള്ള അദൃശ്യരായ മലക്കിനോടോ,ജിന്നിനോടോ അവരുടെ കഴിവിൽ പെട്ട ഒരു കാര്യം ചോദിച്ചാൽ,അതിന് ഉത്തരം നൽകാൻ അവർക്ക് സാധിക്കുമോ...???

  • @jamsheedathikkayijamsheeda7979
    @jamsheedathikkayijamsheeda7979 11 часов назад

    എന്ത് പിഴച്ച ത്

  • @FaseelaRazak-y3c
    @FaseelaRazak-y3c 10 часов назад +1

    Parasparam kuttamparayal ethano davath

  • @prime16gb13
    @prime16gb13 10 часов назад

    ഇതു അനസ് ചോദിച്ചതിന് മറുപടി ആയില്ല 😅

  • @malayalis7104
    @malayalis7104 10 часов назад

    പാവം' അനസ്

  • @latheefmarthya5643
    @latheefmarthya5643 8 часов назад

    ജിന്നൂരികളും, ഖുബൂരികളും തമ്മിലുള്ള വ്യത്യാസം എന്താണ്.. ❓
    വ്യത്യാസമില്ല ✅💯
    കാരണം അള്ളാഹു കൊടുത്തകഴിവിൽ നിന്നും മരിച്ചുപോയ
    മഹാൻ മാരിൽ നിന്നും
    സഹായങ്ങൾ ചോദിക്കുകയും സഹായങ്ങൾ കൈപറ്റുകയും ചെയ്യുന്നു 😄👌
    ജിന്നൂരികൾ അള്ളാഹു കൊടുത്തകഴിവിൽ നിന്നും ചോദിക്കുകയും, ആവശ്യങ്ങൾ കൈപറ്റുകയും ചെയ്യുന്നു 😄👌

  • @FadilmpFadil
    @FadilmpFadil 10 часов назад

    Wisdom inte വാദം ഹുസ്സൈൻ സലഫി,പറപ്പൂർ എന്നിവർക്കുണ്ടോ

    • @thanseempm1594
      @thanseempm1594 8 часов назад

      ഇല്ല അവർ ഇപ്പോ Knm ലാണല്ലോ ഉള്ളത്!

    • @hishamjahfar4220
      @hishamjahfar4220 8 часов назад

      ഉണ്ടായത് കൊണ്ട് അല്ലേ അവർ wisdom തിൻ്റെ ജമിയത്തുൽ ഉലമയിലെ പ്രസിഡൻ്റും സെക്രട്ടറിയും ഒകെ ആയത്.....അനസ് മൗലവി പറഞ്ഞത് കേട്ട് ഇവിടേ വന്ന് എന്തെങ്കിലും പറഞ്ഞ് വരല്ലി😊😅😅

    • @Thouheed1
      @Thouheed1 11 минут назад

      പണം മുഖ്യം

  • @salimkolambil2122
    @salimkolambil2122 2 часа назад

    വിജന പ്രേദേശത്തു നിങ്ങൾ ഒറ്റപ്പെട്ടാൽ ജിന്നിനോട് സഹായം ചോദിക്കാൻ പറ്റുമോ
    ഫൈസൽ മുസ്‌ലിയാർ പറയുന്നതു, p k അഷ്‌റഫ്‌ സുല്ലമി പറയുന്നതും ഗെജ ഗെജ ന്തര വിരുദ്യം ഉണ്ടു
    അപ്പോൾ വാസീലത്തു സിർക്കു കളഞ്ഞോ

  • @Thouheed1
    @Thouheed1 11 часов назад +4

    Wisdom തൗഹീദിൽ പിഴച്ചു പോയി

    • @Thouheed1
      @Thouheed1 11 часов назад +1

      കുറേ മന്ത്രവാദങ്ങൾ മാത്രം ബാക്കി

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 часов назад

      അതിന് തൗഹീദ് എന്നാൽ എന്താണ്...???

    • @salu555saleem6
      @salu555saleem6 10 часов назад +4

      തൗഹീദിൻറെ കാര്യത്തില്‍ തൗബ വേണ്ടി വന്ന ഒരു ഖൗമ് ദുനിയാവിൽ knm അല്ലാതെ വേറെ ഉണ്ടോ?

    • @POWERGOOD1
      @POWERGOOD1 7 часов назад +1

      ദിക്റാ ണേ) ഇത്😂

    • @Thouheed1
      @Thouheed1 19 минут назад

      @@salu555saleem6 അപ്പൊ ഫൈസൽ മുസ്ലിയാരുടെ തൗബയോ 😂
      Pn അബ്ദുലത്തീഫ് മദനി തൗബയെങ്കിലും ചെയ്തോ മോനെ 😂