കൊല്ലം കണ്ടവന് ശരിക്കും ഇല്ലം വേണ്ടേ?; കൊല്ലംകാർ പറയുന്നു | Kerala School kalolsavam 2024

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 94

  • @inchrist1000
    @inchrist1000 10 месяцев назад +42

    Kollam was the capital of Tranvancore before the transformation of Kerala's capital to Trivandrum.
    It was the resting place of different Kings of kerala.
    It had the kerala's first airport and it was in today's Ashramam maidaan.
    Kollam has the third largest largest railway in India.
    You could get to see the beautiful Arabian Sea, Ashtamudi Lake , Kallada river - sea , lake and river in same place , which is unique to Kollam alone.
    Kollam has to beaches - Eravipuram beach , and Kollam beach near Quilon beach hotel for recreation.
    One could also get to eat different varieties of fresh fishes caught directly from the sea or lake or river [crabs, prawns , sharks , shellfishes , squids, tuna , pearlspot , salmon and many more] , and Kollam is the largest exporter of Fishes , especially from its estuary in Neendakara.
    Kollam is known as the Cashew factory of Kerala.
    And , many more...
    Its that Kollam gets all its supply and resources to live in one place itself , and therefore it maybe said that Kollam kandavarkk illam venda...
    Kollam is the native place of ONV Kurup, Actor Mukesh , Suresh Gopi , Ganesh Kumar , Late Actor Jayan , Actress and Dancer Ambili Devi , Late Actor Kundara Johnny , and many more....

  • @lekshmipriya8031
    @lekshmipriya8031 10 месяцев назад +15

    South India യില്‍ ഏറ്റവും പ്രാചീനമായ നഗരം ആണ് കൊല്ലം. ഇവിടെ ആദ്യത്തെ മനുഷ്യ settlement okk പുരാവസ്തു വകുപ്പിന് കിട്ടിയതാണ്. പഴയ spice trade route main hub ആയിരുന്നു. Travancore, venad രാജ്യങ്ങളുടെ capital സിറ്റി. പഴയ പാണ്ഡ്യ chera രാജ്യങ്ങളുടെ main സിറ്റി. നമ്മൾ മലയാളികള്‍ നമ്മുടെ history പോലും നേരെ പഠിക്കുന്നില്ല 😢 sad

  • @aravindyogeeswar
    @aravindyogeeswar 10 месяцев назад +21

    കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

    • @Nusi-ko6qm
      @Nusi-ko6qm 10 месяцев назад

      ഭൂരിപക്ഷം ഉള്ളവൻ പേര് വാങ്ങും

  • @rasuvideos3594
    @rasuvideos3594 10 месяцев назад +15

    Njngade naadu flexible anu mashe.valare costly allatha life😊

  • @anjus3000
    @anjus3000 10 месяцев назад +10

    Kollam❤️

  • @kalyanianus4882
    @kalyanianus4882 10 месяцев назад +6

    Kollam❤❤❤❤

  • @sharathhc690
    @sharathhc690 10 месяцев назад +1

    Kasaragod state kalolsavam undayapol ella jillakarudeyum marupadi..manushya snehikale kananamekill kasaragod pokanm ennu.....

  • @arjunraj823
    @arjunraj823 10 месяцев назад +14

    2:29 കാശ് ഇല്ലാത്തോണ്ട് ആയിരിക്കും 😂

  • @stalinthomas6418
    @stalinthomas6418 10 месяцев назад +3

    മുകേഷ് ❤ കൊല്ലം ambassador 🎉

  • @rejaniajith5975
    @rejaniajith5975 10 месяцев назад +7

    അതേ, കൊല്ലം കണ്ടവന് ഇല്ലം വേണ്ട, സത്യം പക്ഷേ അവിടെ കൂടുതലാ എല്ലാം...

  • @RatheeshChamakalayil
    @RatheeshChamakalayil 10 месяцев назад +10

    ങ്ങക്ക് ആ പാചകപ്പുരയിൽ പോയി ആ ഹെജിമണിയൊക്കെ ഓക്കേ ആണോന്ന് ഒന്ന് നോക്കിക്കൂടെ... 😊😊

  • @marycarmal6242
    @marycarmal6242 10 месяцев назад +1

    ❤❤

  • @studyhub8884
    @studyhub8884 10 месяцев назад +19

    അത് ഒന്നും അല്ല കൊല്ലം ജീവിച്ചവൻ പിന്നെ ഏത് അവസ്ഥയിൽ ജീവിക്കും 😂 പിന്നെ അവൻ ഇല്ലം ഒന്നും വേണ്ട എവിടെ ആണേ ജീവിക്കും 😁

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад +3

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

  • @opinionmonger
    @opinionmonger 10 месяцев назад +2

    കുഞ്ചൻ നമ്പ്യാരാണീ പ്രയോഗം ആദ്യം ചൊല്ലിയത്. കൊല്ലത്ത് വ്യാപാരകേന്ദ്രം എന്ന നിലയിലുള്ള അഭിവൃദ്ധികാരണം ജനജീവിതം ഐശ്വര്യ സമ്പൂർണമായിരുന്നതു കൊണ്ടാണ് നമ്പ്യാരിനു ചൊല്ലിയത്. കൊല്ലത്ത് പുരാതനകാലം മുതൽ ഒരു ക്യാപിറ്റലിസ്റ്റ് സംസ്കാരം നില നിന്നിരുന്നു. അതു കൊണ്ടുള്ള പുരോഗതിയും.

  • @Kaval812
    @Kaval812 10 месяцев назад +3

    Kollam kandavanu illam venda...pakshe kuduthal kollathu kittum
    ...

  • @ajkraftz7126
    @ajkraftz7126 10 месяцев назад +4

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട
    അന്ത്യാക്ഷര പ്രാസം (കൊ...ല്ലം & ഇ....ല്ലം )ആയിരിക്കും ഉദ്ദേശിച്ചത് 🤔🤔🤔

  • @Userk417h68fs
    @Userk417h68fs 10 месяцев назад

    കൊല്ലും എന്നു കേയ്ക്കു ബോഴേ ജനങ്ങൾക്ക് എന്തോ ഒരു ഭയം മനസിൽ വരുന്നു

  • @Cskbnnnm
    @Cskbnnnm 10 месяцев назад

    Kollam slice kollam

  • @sreeshinodh6032
    @sreeshinodh6032 10 месяцев назад

    കൊച്ചി കണ്ടവൻ അച്ചി വേണ്ടാ അത് അപ്പോൾ എങ്ങനെ aanavoooo😂😂

  • @jainibrm1
    @jainibrm1 10 месяцев назад +2

    ഇപ്പോൾ കൊല്ലം കണ്ടാൽ ഇല്ലം കാണില്ല.

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

  • @meoowthunder2038
    @meoowthunder2038 10 месяцев назад

    Unsahikable answers😂😂

  • @thulaseedharanr6196
    @thulaseedharanr6196 10 месяцев назад

    Kollam kattavan eellam ventta.ok. kollathu samadhathanam aur shatti annu ullathu ok

  • @MohammedMohammed-nx3ci
    @MohammedMohammed-nx3ci 10 месяцев назад

    Munkaalangalili thozhil ariv sobhavam lalithiyam. Paraspara bahumanam.

  • @Mathewc5387
    @Mathewc5387 10 месяцев назад +6

    Next Kerala CM SDPI marumon Riyaz and Kaikooli Veena Vijayan 😂😂😂😂 Pinarayi Rajavine Vayasayi 😂😂😂😂

    • @naseefkt3095
      @naseefkt3095 10 месяцев назад

      enu krisangi

    • @sajadtopline1186
      @sajadtopline1186 10 месяцев назад +4

      കുറെയെണ്ണം ഉണ്ട് ഏത് വാർത്ത കണ്ടാലും അതിന്റെ അടിയിൽ വന്നു പിണുവെന്നും, റിയാസ് എന്നും, വീണയെന്നും പറഞ്ഞു കുരച്ചു കൊണ്ടിരിക്കുന്നു ഇവന്റെയൊക്കെ ജീവിതം ഇങ്ങനെ തീരുകയേ ഉള്ളു എന്നു തോന്നുന്നു

  • @jainibrm1
    @jainibrm1 10 месяцев назад

    അപ്പോൾ കൊച്ചി കണ്ടവന് അച്ചി വേണ്ടെന്ന് പറഞ്ഞാൽ

    • @eft5620
      @eft5620 10 месяцев назад

      സിംഗിൾസ്ന് പറ്റിയ സ്ഥലം

  • @nandhunandhana-ni5dh
    @nandhunandhana-ni5dh 10 месяцев назад

    തിരുവനന്തപുരത്ത് എന്താണ് ഇല്ലാത്തത് 😏😏😏

  • @nandhunandhana-ni5dh
    @nandhunandhana-ni5dh 10 месяцев назад +1

    Content ദാരിദ്രം 😢

  • @ashkart.k5006
    @ashkart.k5006 10 месяцев назад +6

    കൊല്ലം കണ്ടാൽ ഇല്ലത്തേക്ക് പോകാൻ പിന്നെ ജീവൻ കാണില്ല 😂😂😂😂

    • @iekshmisravan7333
      @iekshmisravan7333 10 месяцев назад

      Ayo atond kollath ellam savangal anu onu podo oole

    • @railfankerala
      @railfankerala 10 месяцев назад +1

      😂😂😂

    • @soumyamanohar1976
      @soumyamanohar1976 10 месяцев назад

      Kollam KANDAVAL illam kaanilla ennanu ippo puthumozhi 😅

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад +1

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

    • @Userk417h68fs
      @Userk417h68fs 10 месяцев назад

      ശരിയാ എന്തോ ഒരു ഭയം

  • @Ambu-v3c
    @Ambu-v3c 10 месяцев назад

    Kollam😂

  • @pppppp3040
    @pppppp3040 10 месяцев назад

    Ayyante mone

  • @sharathhc690
    @sharathhc690 9 месяцев назад

    ആളെ കൊല്ലുന്ന . നാട്😂😂😂 പാമ്പിനെ കൊണ്ടും . വിഷം കൊടുത്തും

  • @vibins4240
    @vibins4240 10 месяцев назад +3

    ലാഭേഷ് കൊല്ലം

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад +2

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

  • @kurappamilla5029
    @kurappamilla5029 10 месяцев назад +1

    Kollam furys

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад +2

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

  • @railfankerala
    @railfankerala 10 месяцев назад +1

    Kollam Fury things 💩

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад +1

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

  • @mosalah143
    @mosalah143 10 месяцев назад

    😂😂

  • @AbdulSalam-rm6wv
    @AbdulSalam-rm6wv 10 месяцев назад +1

    Kollam kaaraneyum pambineyum kandaal😅😅😅

    • @iekshmisravan7333
      @iekshmisravan7333 10 месяцев назад +4

      Abdul salamineyum rajavembalayeyum kandal

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад +1

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 10 месяцев назад +3

    കൊല്ലം എല്ലാം ഉണ്ട് എല്ല കുതുറ ആണ് കൊല്ലം സുന്ദരി മാർ ഉള്ളത് കോഴിക്കോട് ആണ് കൊല്ലത്ത് അല്ല

    • @anjus3000
      @anjus3000 10 месяцев назад +21

      കോഴിക്കോട്ട് ഉണ്ട് മലദ്വാരത്തിൽ പോലും സ്വർണം കടത്തുന്ന സ്ത്രീകൾ 😅😅😅

    • @Noojamansoor786
      @Noojamansoor786 10 месяцев назад +11

      ​@@anjus3000അതെ ഹോട്ടൽ ഉടമ സിദ്ധീകിനെ കൊന്നു 3 ബാഗിൽ പീസ് ആക്കി വെച്ച 18 വയസ് കാരി അതി സമർത്യകാരി നിങ്ങടെ കോഴിക്കോട് അല്ലെ നന്മ മരങ്ങൾ ഉള്ള ജില്ലക്കാരെ. എല്ലാ ഇടവും പ്രശ്നങ്ങൾ ഉണ്ട് ഒരാൾ തെറ്റ് ചെയ്‌താൽ ജില്ലയെ മൊത്തം പറയാൻ വരുന്നവരോട്
      പ്രളയത്തിൽ രക്ഷിക്കാൻ ഈ ഫ്യൂരികൾ en വിളിക്കുന്ന കൊല്ലം കാർ ഉണ്ടായിരുന്നു. വടക്ക് ഉള്ളവർ മൊത്തം നടന്നു പെണ്ണ് കെട്ടി മുസ്ലിമിനെ മുഴുവൻ പറയിപ്പിക്കുന്നുണ്ടാലോ നന്മ മരങ്ങളെ

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад +3

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

    • @anjus3000
      @anjus3000 10 месяцев назад +5

      @@aravindyogeeswar ഞാൻ തനി കൊല്ലം കാരി ആണ്.. ഇങ്ങോട്ട് പറഞ്ഞാൽ അങ്ങോട്ട് പറയും.. നോ doubt

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад

      @@anjus3000 ആരോപണത്തിന് പ്രത്യാരോപണമല്ല മറുപടി. ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടാൽ അതിനെ യുക്തിസഹം എതിർക്കണം.

  • @sreekumar1013
    @sreekumar1013 10 месяцев назад +7

    Jeevanum kondu ponno...
    eppo thallikkollaan varum nnu chodichaal mathi..
    Criminal's naadu...

    • @anjus3000
      @anjus3000 10 месяцев назад +16

      തെമ്മാടിത്തരം കാണിച്ചാൽ കിട്ടി കൊണ്ട് പോകും.. മര്യാദക്ക് നിന്നാൽ മര്യാദയും ആകും.. അതാണ് കൊല്ലം...

    • @sreekumar1013
      @sreekumar1013 10 месяцев назад

      @@anjus3000 Drugs use cheyyunnathu complanint cheythaal, veedinu munnil madyapikkunnathu chodyam cheythaal okke veedu kayari attack cheyyuka, honey trap il peduthi bheeshanippeduthuka, Police station il gundayism kaanikkuka, Textile owner jeevanakkaaaare gundakale upayogichu upadravikkuka, kettiyittu thalluka etc. okke aayirikkum ningalude maryaada allae..

    • @nibiya8090
      @nibiya8090 10 месяцев назад +2

      ​@@anjus3000Correct

    • @kalyanianus4882
      @kalyanianus4882 10 месяцев назад +3

      Criminals naadu nn onnum parayan pattilla
      Varunnavar nere aanel kollamkaarum nere aayirikum

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

  • @Alibaba-hd6po
    @Alibaba-hd6po 10 месяцев назад

    Ennu kollath murder,rape onnum nadanilla yeannu thonnunu avidey thanney news nu veandi stay cheytha media ....dhukkam wait chey Kollamkar manasika rogigalanu tomorrow start there duties

  • @Nik89016
    @Nik89016 10 месяцев назад +8

    Loka frauds ulla place

    • @anaghaanna1792
      @anaghaanna1792 10 месяцев назад +25

      Enthina ingane oke parayunne....keralathile bhaaki jillayil ullavarde oke swabhavamoo Ella naatilum und nallavarum moshakaarum alland perticular jillaye mathram mosham aakiinparayalluu

    • @sajadtopline1186
      @sajadtopline1186 10 месяцев назад +1

      ​@@anaghaanna1792അതെ എനിക്ക് തോന്നുന്നതും എന്റെ അനുഭവവും അങ്ങനെ ആണ്, കണ്ണൂർ ഉള്ളവൻ ആണ് ഗൾഫിൽ വെച്ച് മുട്ടൻ പണി തന്നത് എന്ന് വെച്ച് കണ്ണൂര്കാരെ എല്ലാവരെയും എനിക്ക് അങ്ങനെ അഭിപ്രായം ഇല്ല ഇരുപത് വർഷമായി ആത്മാർത്ഥ സ്നേഹ ബന്ധം ഉള്ള രണ്ടു സുഹൃത്തുക്കൾ എനിക്ക് കണ്ണൂർ ഉണ്ട് ഇപ്പോൾ കുടുംബ സുഹൃത്തുക്കൾ കൂടിയാണ്.

    • @railfankerala
      @railfankerala 10 месяцев назад

      ​@@anaghaanna1792 fury spotted 💩😂😂

    • @Nik89016
      @Nik89016 10 месяцев назад

      @@anaghaanna1792 kollam polea frauds place vera ella , anubhavam guru

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад +3

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

  • @BEEMSING-d3y
    @BEEMSING-d3y 10 месяцев назад

    Kollam fury 😂

    • @aravindyogeeswar
      @aravindyogeeswar 10 месяцев назад +1

      കുറച്ചു ആൾക്കാർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജില്ലയെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുകയും ഒരു വിധം എല്ലാ ജില്ലകളിലും കുറച്ചധികം ഞാൻ താമസിക്കുകയും ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം നല്ല മനുഷ്യരെയും മോശം മനുഷ്യരെയും ഞാൻ കണ്ടിട്ടുണ്ട്. മറ്റ് നാട്ടുകാരെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം നാട്ടുകാർ എല്ലാം തികഞ്ഞവരാണെന്ന് ഉറപ്പ് വരുത്തുക.

  • @jasminjomjom1022
    @jasminjomjom1022 10 месяцев назад +4

    Kollam ❤