എന്താണ് അന്ന് വിഎസ് പറഞ്ഞത് ?

Поделиться
HTML-код
  • Опубликовано: 8 фев 2025
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,1 тыс.

  • @adarshk345
    @adarshk345 Год назад +1957

    സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ച അവസാന ജനകീയ കമ്മ്യൂണിസ്റ്റ് നേതാവ്. ലാൽ സലാം സഖാവെ.

    • @malayalamartcorner8844
      @malayalamartcorner8844 Год назад +10

      Ys

    • @Naznisi
      @Naznisi Год назад +31

      ഏതാണ്ട് 20 കൊല്ലമായില്ലേ എന്നിട് ആയോ വിഷമേ

    • @hehe3986
      @hehe3986 Год назад +110

      @@Naznisi bjp kendrathil ollathum kond

    • @Lalu-q2h
      @Lalu-q2h Год назад +1

      ആവട്ടെ😂😂😂

    • @hussainhussain2488
      @hussainhussain2488 Год назад +11

      എന്ത് സത്യമാണ് ഇയാൾ തുറന്നു പറയുന്നത് സരിത യുടെ വാക്ക് കേട്ട് ഉമ്മൻ ചാണ്ടിയെയും മാണിയെയും പറഞ്ഞു നിയമസഭയിൽ കാട്ടിക്കൂട്ടിയ കലാപരിപാടി ആരും മറന്നിട്ടില്ല

  • @aloufoukcomapany6061
    @aloufoukcomapany6061 Год назад +1000

    V.S ACHUTHANANDAN
    GREAT POLITICIAN ...
    ദീര്‍ഘദര്‍ശി ആയ രാഷ്ട്രീയ നേതാവ്.

    • @AfreedEed-ki5sf
      @AfreedEed-ki5sf Год назад +10

      Film industries spends billions to destroy Islam, But A single 🐈 cat destroyd their plans..(a cat climbed and kissed imam while praying salah and imam leaded the prayer peacefully ) quran = But they plans, and Allah plans. And Allah is the best of planners | Surah Ali 'Imran (3:54)

    • @iam_aayush
      @iam_aayush Год назад +3

      Kopu nadakum ite vare ente aiee onnum nadakathilla

    • @user-rg7gv5xg8v
      @user-rg7gv5xg8v Год назад

      ​@@AfreedEed-ki5sfyah Allah is the best planner i agree, that son a b planning and killing 1000s of his followers on a daily basis, such a sadistic mofo, also u must admit Allah is the best of the best pimp, i appreciate his responsibility and dedication on pimping muslim hoores, not 1 not 2 but 72 whores,such a Pimp lord

    • @amalk8129
      @amalk8129 Год назад +1

      One and only politician leader k karunakaran

    • @Christian-yl4dj
      @Christian-yl4dj Год назад +16

      @@AfreedEed-ki5sf Onn poda sudu

  • @Manushyan_1
    @Manushyan_1 Год назад +928

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ 💪🏻💪🏻
    വോട്ട് ബാങ്ക് നോക്കാതെ ചങ്കൂറ്റത്തോടെ പറയാനുള്ളത് വിളിച്ചു പറയും 🥰
    VS യുഗത്തോട് കൂടി യഥാർത്ഥ കമ്മ്യൂണിസം അവസാനിച്ചു 🥀

  • @umeshm8861
    @umeshm8861 Год назад +685

    സമൂഹത്തിലെ ഈ മാറ്റം മനസിലാക്കി തുറന്നടിച്ച രണ്ട് നേതാക്കൾ
    1 ) A K ആന്റണി
    2) V S അച്യുതാനന്ദൻ

    • @SJ-zo3lz
      @SJ-zo3lz Год назад +64

      അതോടെ 2 പേരെയും ഒതുക്കി !

    • @kiranmnnr
      @kiranmnnr Год назад +13

      റിപ്പോർട്ട്‌ കേരള പോലീസ് ഇന്റെ കയ്യിൽ ഉണ്ട് അത് തന്നെ...

    • @tatabit
      @tatabit Год назад +3

      ആൻറണി അധികാരം പോകുമെന്നുള്ള വേദന കൊണ്ട് പറഞ്ഞതാ.

    • @kokarako2063
      @kokarako2063 Год назад

      antonyo corruption nadakumenn paranj defense purchase nadathathirunna antony thannale

    • @e-dreamfootball372
      @e-dreamfootball372 Год назад

      Pulli popular front kurichan paranje,but cinemayil angane alla,sambhavangal valachodich aan kanikunne,ith chila political parties election agenda poole aan kandappo enik thoniye,ivide jeevikunna nammal poolum njettipoovum,kallam vitt jeevikunnu,athum nammude nadunekurich

  • @KiranRaj-hf9yb
    @KiranRaj-hf9yb Год назад +334

    അദേഹത്തിന് വോടെനെ പറ്റി ഭയം ഇല്ല. Real leader.

  • @joker_1778
    @joker_1778 Год назад +199

    Is നെ വരെ സപ്പോർട്ട് ചെയുന്ന ഒരേ ഒരു നാട്, കേരളം എവിടെ വരെ എത്തി നില്കുന്നു എന്നോർത്ത് നോക്കു

    • @Iuytrxthjnjj
      @Iuytrxthjnjj Год назад +21

      അതെ isis ന്റെ ഒരു വക ഭേദം ആണ് rss അത് കൊണ്ടാണ് rss isis നെ ഇഷ്ട പെടുന്നത്.

    • @akshaygopinath6013
      @akshaygopinath6013 Год назад +40

      ​@@Iuytrxthjnjj enthu vivaram ilyatha varthamanam annu parayunne 😂 sudu

    • @blade1274
      @blade1274 Год назад

      @@Iuytrxthjnjj ആവർ ഭരിക്കുന്ന രാജ്യത്ത് നിന്ന പോയാൽ പോരെ

    • @Iuytrxthjnjj
      @Iuytrxthjnjj Год назад +11

      @@akshaygopinath6013
      സങ്കി ക് വിവരമൊ. 😄

    • @agolanago5848
      @agolanago5848 Год назад +5

      ​@@Iuytrxthjnjj ayye, enthonede😂

  • @dangerousman4895
    @dangerousman4895 Год назад +619

    ധീരനായ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവ് 🔥😘

    • @ffrjr
      @ffrjr Год назад

      പിണറായി ഓക്കെ വെറും 💩 തിന്നി...മാത്രം

  • @4667robin
    @4667robin Год назад +382

    When he said those words then, many people despised him and did not value his words, but now it is so true.

    • @rameez6444
      @rameez6444 Год назад

      What is true now . And what do you see ??? It's your Catholics 😂😅 who is licking Modi now despite you are getting fcked up in North India 😅

    • @Maximus12346
      @Maximus12346 Год назад +1

      👍

    • @sadikhalipv5508
      @sadikhalipv5508 Год назад +1

      What true..?

  • @adheera5072
    @adheera5072 Год назад +140

    നല്ല വ്യക്തമായി സത്യം ധൈര്യമായി പറഞ്ഞു
    Vs അച്യുതാനന്ദൻ❤

  • @sunrays5203
    @sunrays5203 Год назад +495

    VS... എന്തും സത്യവും വെട്ടി തുറന്നു പറയാൻ VS ന് മാത്രമേ കഴിയു....അവസാന കമ്മ്യൂണിസ്റ്റ്‌ നേതാവ് എന്ന പേര് ആകും ഇദ്ദേഹത്തിന്....
    കേരളത്തിൽ മറ്റു ഒരു നേതാവ് ഇന്ന് ഇത് പോലെ പറയുമോ...???
    കാര്യം അത് കാര്യം പോലെ പറയും.....

    • @jrmedia8637
      @jrmedia8637 Год назад +18

      പശു മാതാവ് ആണെങ്കിൽ യരുമ ആരാവും എന്ന് ചോദിച്ചതും ഇദ്ദേഹമാണ്

    • @abhijithas1015
      @abhijithas1015 Год назад +36

      @@jrmedia8637 അതേടാ അയാൾ ചോയ്ച്ചത് ശെരി അല്ല ഭക്ഷണ ഏതു വേണം എന്ന് തീരുമാനിക്കാൻ അവരവർക്കു അവകാശം ഉണ്ട് അതെ പോലെ കേരത്തിൽ സിറിയയിലേക് ആരും പോയിട്ടില്ല എന്ന്നാണോ നീ പറഞ്ഞു വരുന്നത്

    • @jrmedia8637
      @jrmedia8637 Год назад

      @@abhijithas1015 മത തീവ്രവാദികൾ പോയിട്ടുഉണ്ട്, പല മതത്തിന്റെയും ആരാധനയാളങ്ങൾ തകർപ്പെട്ടിട്ടും ഉണ്ട്, വർഗീയ വാതികൾ അങ്ങനെയാ, ഒരു മതവും വർഗീയത പ്രോത്സാഹിപ്പിക്കുന്നില്ല

    • @shameerrahmanek3096
      @shameerrahmanek3096 Год назад +3

      ​@@abhijithas1015 കേരളത്തിൽ നിന്ന് സിറിയയിലേക്ക് ഏതെങ്കിലും മുസ്ലിം സ്ത്രീ പോയിട്ടുണ്ടോ? എന്ത് കൊണ്ട് മതം അറിയുന്നത് കൊണ്ട്, കൊണ്ട് പോയതിന്റെ പേരിൽ ഏതെങ്കിലും മുസ്ലിം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ? പിന്നെ 32000 എന്നത് ഇവിടുത്തെ കണക്കാണ്???

    • @abhijithas1015
      @abhijithas1015 Год назад

      @@shameerrahmanek3096 പോയിട്ടുണ്ടല്ലോ ചാഗോദര അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലയോ പൊട്ടി ചത്തില്ലേ മൈരന്മാര് മതം മാറിയവർ പോയല്ലോ 32000എന്നത് കേരളത്തിലെ കണക്കാണെന്നു അതിൽ പറയുന്നില്ല എന്നാൽ അങ്ങനെ ഒരു തെറ്റിദ്ധാരണ പരത്തുന്ന അല്ലേൽ ബോധപൂർവമായി എഡിറ്റിംഗ് ചെയ്തിട്ടുണ്ട് പക്ഷെ അവര് അതിൽ എവിടെയും ലേരളത്തിലെ എന്ന് പറയുന്നില്ല താനും അതവരുടെ കഴിവ് പിന്നെ മതം മാറ്റി മുസ്ലിങ്ങൾ ആയവർ ആണല്ലഓ പോയത് നീ ഏതു ലോകത്താണ് 1921കലാപം നടന്ന ഭൂമി ആണിത് നീ അതിനെയും ന്യായീകരിക്കും മത സ്നേഹം ഇസ്ലാമിൽ എന്നിലാണ്ടാവുന്നോ അന്ന് മറ്റുലോരുടെ ബിജെപി പോലത്തെ വർഗീയ സങ്കടനങ്ങളുടെ വളം നില്കും തെറ്റിനെ തെറ്റ് എന്ന് തന്നെ പറയാൻ പേടിക്കേണ്ടിയിരിക്കുന്നു ഇവിടെത്തെ മുസ്ലിങ്ങൾ എല്ലാവരും അല്ല നിന്നെ പോലത്തെ ചിലർ ആരും പോയിട്ടില്ല എന്ന രീതിയിൽ വീണ്ടും കമന്റ്‌ ഇടല്ലേ nee

  • @mv2552
    @mv2552 Год назад +310

    അന്ന് vs പറഞ്ഞപ്പോൾ ആരും കാര്യമാക്കിയില്ല
    ഇന്ന് കൈവെട്ടും അരിയും മലരും കുന്തിരിക്കവുമൊക്കെ കിട്ടിയപ്പോൾ എല്ലാവർക്കും കാര്യം മനസ്സിലായി

    • @malluarjun9927
      @malluarjun9927 Год назад +1

      കേരളത്തിൽ തൊപ്പി ഇട്ടവരുടെ തലവെട്ടാനും പള്ളി പൊളിക്കാനും നടന്നാൽ വീട്ടിൽ അരിയും മലരും കുന്ദിരിക്കവും വീട്ടിൽ സൂക്ഷിച്ചു വെക്കേണ്ടി വരും

    • @rijeshrajraj9236
      @rijeshrajraj9236 Год назад +13

      Yes ഞാൻ തമാശ ആയി വിചാരിച്ചു. ഇന്ന് നമ്മുടെ മുഖ്യൻ ചെയ്തു കാണിക്കുന്നു

    • @MrLGKM
      @MrLGKM Год назад +5

      കൈ വെട്ടി കഴിഞ്ഞ ഇത് പറഞ്ഞത്

    • @shameerrahmanek3096
      @shameerrahmanek3096 Год назад

      എന്നിട്ട് മതം മാറിയത്തിന്റെ പേരിൽ ഹിന്ദു തീവ്രവാദികൾ 20 അതികം വെട്ടു വെട്ടി 2 പേരെ കൊന്നതും ഈ നാട്ടിൽ തന്നെ ആണ് മിത്രമേ

    • @anthadanokkunne2578
      @anthadanokkunne2578 Год назад

      ഉള്ളത് പറയാലോ കേന്ദ്രം bjp ഭരിക്കുന്നത് കൊണ്ടാണ് ഇവർ ഒന്ന് ഒതുങ്ങിയത് അല്ലേൽ പഴയ ജിഹാദ് പരിവാടി പെണ്ണുങ്ങളെ കടത്തൽ ഒക്കെ നല്ല രീതിയിൽ നടന്നേനെ . ഇപ്പോ കേന്ദ്രം ഇവരുടെ ഫണ്ടിങ് ഫ്രീസ് ചെയ്തു

  • @jinto298
    @jinto298 Год назад +353

    101% correct….Time proved it…

    • @Christian-yl4dj
      @Christian-yl4dj Год назад +7

      Yes 💯

    • @rishadar
      @rishadar Год назад +1

      2010 ഇപ്പോൾ 13 കൊല്ലം ആയി ഭായ്!

    • @リーダー-g4y
      @リーダー-g4y Год назад +8

      ​@@rishadar ഇപ്പോഴും ഇതൊക്കെ തന്നെ ആണ് നടക്കുന്നത്....
      മോഡി ഭരണത്തിൽ eriyath കൊണ്ട് കുറച്ച് കുറഞ്ഞു എന്ന് മാത്രം...

    • @jinto298
      @jinto298 Год назад +1

      @@rishadar He told this is gonna happen in 2020s and now it’s happening…

    • @pedo-momo.slayer
      @pedo-momo.slayer Год назад

      ​​@@rishadar nadanu kondirikunu koya. Pakshe inni anghottu undavilla😂. gulfilottu ulla pokku ellarum Europe um America yilekum aaki. malayalikal kore per gulfil joli cheyunu enna sympathy anghu marum athodu koodi muslimukalude pani theerum.

  • @prabhakarmanikantan6058
    @prabhakarmanikantan6058 Год назад +212

    അന്നത്തെ intelligence റിപ്പോർട്ട്‌ VS തുറന്നു പറഞ്ഞു. അയാൾ ആയിരുന്നു യഥാർത്ഥ സഖാവ്. ഇപ്പോൾ ഉള്ള കമ്മികൾ(🔥ട്ട കമ്മികൾ )വോട്ട് കിട്ടാൻ വേണ്ടി പ്രീണന രാഷ്ട്രീയം കളിച്ചു നടക്കുന്നു, അത്ര ഒള്ളൂ

    • @rahulpalatel7006
      @rahulpalatel7006 Год назад

      Ippo athinu commikal illallo.Sudappikal CPM partye thanney hijack cheythilley.Pinney kurachu pazhaya mandan anikal ullathil booribagavum kallu,kanjavu,mayakkumarunnu ennivakku adima aanu.Avarey anganey nirveeryam aakki vachirikkukayanu Sakshal Pinamnari.

    • @smartway9997
      @smartway9997 Год назад

      അന്ന് ഡൽഹിയിൽ വെച്ച് തന്നെ പറഞ്ഞത് സിപിഎം ബിജെപി ഗൂഢാലോചന നടന്ന ശേഷമാണോ എന്ന് സംശയിക്കണം. വൈകാതെ കേരള സിപിഎം ബിജെപി സര്ക്കാര് വന്നാൽ ഇത് ഉറപ്പിക്കാം. അടുത്ത 20 വർഷം എന്ന് അയാള് അന്ന് പറഞ്ഞതിൻ്റെ രഹസ്യം.

    • @リーダー-g4y
      @リーダー-g4y Год назад +1

      അതെ

    • @FanFightFunVideos
      @FanFightFunVideos 8 месяцев назад

      എന്തു പ്രീണനമാണ് നടത്തിയത്

  • @real-man-true-nature
    @real-man-true-nature Год назад +241

    2014 ൽ മോദി അധികാരത്തിലെത്തിയതോടെ ഇതിനൊക്കെ തിരിച്ചടിയായി , അല്ലെങ്കിൽ കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും കട്ടപ്പൊക ...

    • @muhammedshafi3764
      @muhammedshafi3764 Год назад

      കേരളത്തിൽ മോഡി പുജെപ്പി നേതാവ് അല്ലെ, ഇപ്പോൾ കേരളത്തിലെ മുസ്ലിം ഒന്നുകൂടി ആക്ടിവ് ആയി

    • @shamsajp9617
      @shamsajp9617 Год назад +16

      Ingane oru bahyam jennangalil undakkunu avar angane vote nedunnu... Bjp political drama

    • @appuz8492
      @appuz8492 Год назад +4

      Chiripickalle😂😂

    • @quotesconnect1
      @quotesconnect1 Год назад +19

      ​@@shamsajp9617 It is political brilliance of bjp....but sad reality is things like this happend in our state so they can take advantage

    • @0arjun077
      @0arjun077 Год назад +2

      ​@@shamsajp9617 CPIM congress um Hindukalde or Christians nte koode ninitundenkil BJP ku onnum cheyyan patula. But avar support tarunillenkil pinne evarokke entho cheyyanam?

  • @ffrjr
    @ffrjr Год назад +323

    ഇതിൽ PFI പറ്റി പറഞ്ഞോ..MUSLIMS എന്ന് തന്നെ ആണ് പറയുന്നത്.. ആ പറഞ്ഞത് തന്നെ അല്ലേ ഇന്ന് നടക്കുന്നതും...ക്യാഷ് കൊടുത്തും..അല്ലാതെയും ഇസ്ലാമിക വൽക്കരിച്ചു കേരളവും

    • @sajan5555
      @sajan5555 Год назад +25

      അന്ന് PFI ഇല്ല.. NDF നിരോധിച്ചപ്പോൾ PFI ഉണ്ടായി

    • @arshad08mhd44
      @arshad08mhd44 Год назад +2

      Enthuvaadey😑

    • @fida139
      @fida139 Год назад +8

      Cash inu vendi matham marunnavan yathartha vishwasiyano.
      Ennathil karyamilla, yathartha vishvasam manassil ullapozhan athine vishwasam ann parayan pattu.
      Cash vangi muslim ayi ennu parayunnathil oru arthavum illa. Certificatukalil matham maryalum, manassukond allahuvil vishvasikathavan muslim avilla.
      Certificate l hindu ayalum, manasskond allahuvil vishvasikkukayum muslim avukayum cheythal, avan muslim anenn parayam. Muslim ennal anussarana ullavan ennan. Allahuvine anusaarikukayum, vishvasikkukayum cheyyunnavan.

    • @akhil3364
      @akhil3364 Год назад

      💯

    • @mothernature1259
      @mothernature1259 Год назад +3

      ​@@sajan5555 അതിനു സിനിമയിലും മുസ്ലിം സമുദായം എന്ന് പറഞ്ഞില്ലല്ലോ...

  • @TIOKO-l2x
    @TIOKO-l2x Год назад +504

    യഥാർത്ഥ സഖാവ് ❤️

    • @IAMINDIAN-o2j
      @IAMINDIAN-o2j Год назад

      😁😁

    • @Man.with.haters
      @Man.with.haters Год назад +14

      ഇയാളെ ഒക്കെ അക്ഷരം തെറ്റിക്കാതെ വിളികാം യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എന്ന് 💯

    • @Alliswell-jz9ft
      @Alliswell-jz9ft Год назад +2

      ​@@Man.with.haters ഞമ്മന്റെ ഹിന്ദുരാജ്യം ആകണ്ടേ അപ്പൊ അതോ ഒന്ന് പോടോ

    • @TIOKO-l2x
      @TIOKO-l2x Год назад

      @@Man.with.haters 💯

    • @TIOKO-l2x
      @TIOKO-l2x Год назад +14

      @@Alliswell-jz9ft ഇത് ആൾറെഡി ഹിന്ദു രാജ്യം ആണ് 🤣🤣🤣🤣
      അല്ലാതെ കമ്മ്യൂണിസ്റ്റ്‌ രാജ്യം അല്ല 🤣🤣🤣🤣💚💚💚💚💚

  • @2432768
    @2432768 Год назад +54

    V S അച്ചുതാനന്ദൻ 💪💪💪
    അയിന് ശേഷം മരുന്നിനു പോലും ഒരെണ്ണത്തെ ആ പാർട്ടിയിൽ കണ്ടിട്ടില്ല 🤷🏻‍♂️

  • @jijo247
    @jijo247 Год назад +47

    ഈ പോപ്പുലർ ഫ്രണ്ടിൽ ഉണ്ടായിരുന്നതും മനുഷ്യര് തന്നെ ആണ്. ആ സംഘടനയെ മാത്രമേ നിരോധിച്ചിട്ടു ള്ളൂ . ആ ആശയം പേറുന്ന മനുഷ്യർ ഇപ്പോഴും സ്ലീപ്പർ സെല്ലുകൾ ആയി സമുഹത്തിൽ ഉണ്ട്

    • @リーダー-g4y
      @リーダー-g4y Год назад +3

      കുറെ എണ്ണം സിപിഎം,കോൺഗ്രസ്സ് ഇലോക്കെ കയറിയിട്ട് ഉണ്ട്...
      എന്തിന് ബിജെപിയിൽ വരെ ഉണ്ട്...

    • @jaison223
      @jaison223 Год назад

      @AT
      രാജ്യത്തിനും കേരളത്തിനും അപകടരമാണെങ്കിൽ ഭീകരമ്മാരായ ഇസ്ലാമിക മതതീവ്രവാദികളെ "shoot at sight". പ്രഖ്യാപിക്കുക.
      വേറെ വഴിയില്ല.
      രാജ്യദ്രോഹികൾക്ക് എതിരെ കടുത്ത നിയമങ്ങൾ കൊണ്ടു വരിക

  • @sudhapillai6741
    @sudhapillai6741 Год назад +28

    ഇദ്ദേഹത്തിന്റെയും, E. K നയനരുടെയും നിലപാടുകൾ കണ്ടാരുന്നു ഞാൻ പ്രസ്ഥാനത്തിൽ അകൃഷ്ടനായത്. എന്നാൽ ഇപ്പോ പിണറായി വിജയന്റെ ന്യൂനപക്ഷ പ്രീണനം കാണുമ്പോ പ്രസ്ഥാനത്തെ തന്നെ വെറുക്കുന്നു.

    • @ekaj3404
      @ekaj3404 Год назад

      ന്യൂനപക്ഷത്തിന് എന്ത് ഉണ്ടയാ കിട്ടുന്നത് ചേച്ചി..

    • @steephanroy8461
      @steephanroy8461 Год назад

      എന്നാ ഇട്ടിട്ട് പോ നീ...
      മുസ്ലിം തീവ്രദാദികൾ ഒണ്ട്.. പക്ഷേ മുസ്ലിമുകൾ എല്ലാം തീവ്രവാദികൾ ആണെന്ന് എങ്ങനെ പറയും? ഹിന്ദു തീവ്രവാദം ഉണ്ടല്ലോ.. ഇന്നാട്ടിലെ ഹൈന്ദവർ എല്ലാം ചാണകങ്ങൾ ആണോ എന്നും വച്ച്?

  • @リーダー-g4y
    @リーダー-g4y Год назад +33

    വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുത്ത് വ്യക്തി....🔥
    ഇദ്ദേഹത്തെ ആണ് വിജയനും, സതീശനും കണ്ട് പഠിക്കേണ്ടത് ....

  • @vishnusurendran3301
    @vishnusurendran3301 Год назад +41

    മതേതരത്തം വളർത്താൻ നമ്മൾ ശ്രമിച്ചു.മതം വളർത്താൻ അവരും .

    • @VIRALPARTS
      @VIRALPARTS Год назад +1

      hindu inte oru secularism ...... vark avarude krym.. avasam nanmal tholkum

  • @lionsap
    @lionsap Год назад +266

    അദ്ദേഹം ബുദ്ധിശാലിയായിരുന്നു 🙏🙏

    • @rasiklove6154
      @rasiklove6154 Год назад +1

      Kallanum hindhu preenana visham cheetiyum aanu

    • @Alliswell-jz9ft
      @Alliswell-jz9ft Год назад

      ​@@rasiklove6154 👍🏼👍🏼

    • @Alliswell-jz9ft
      @Alliswell-jz9ft Год назад

      ആർസ്സ് പിന്നെ എന്തിനാ ഞാന്മന്റെ രാമന്റെ രാജ്യം വേണ്ടേ

    • @advaidk.v6696
      @advaidk.v6696 Год назад

      ​@@rasiklove6154 ആര് ninde achan o 🤣🔥

    • @cyruswest7986
      @cyruswest7986 Год назад +4

      @@rasiklove6154
      Potte koya.
      Njamakk 2047 pidikkam🤲

  • @sachinshaju8154
    @sachinshaju8154 Год назад +64

    യഥാർത്ഥ കമ്യൂണിസ്റ് ആണ് V.S, ഇന് കേരളം ഭരിക്കുന്നത് അൽ പിണറായി അൽ വിജയ്ൻ അൽ റിയാസ്

  • @fuhrer6819
    @fuhrer6819 Год назад +19

    ദീർഘ വീക്ഷിയായ CM👌🔥 സത്യം പുറത്ത് പറയാൻ കാണിച്ച ദൈര്യം 🔥👌

  • @jithukv6633
    @jithukv6633 Год назад +93

    അന്ന് അങ്ങനെ പറഞ്ഞു ഇന്ന് അത് ഏറ്റ്എടുത്ത് അൽ പിണു, ഇത് എല്ലാം കണ്ടു കൊണ്ട് ഇപ്പോഴും ഞാനും സഖാവേ എന്ന് പറഞ്ഞു കുറച്ചു അടിമകൾ നടക്കുന്നുണ്ട് ല്ലോ. വെളിവും വെള്ളിയാഴ്ച്ച ഇല്ലാതെ.

  • @CineLuminous01
    @CineLuminous01 Год назад +21

    അവസാനത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവ് vs ❤️❤️❤️

  • @balakbalak3616
    @balakbalak3616 Год назад +56

    അനിയത്തിയെ കാണിച്ചു ചേച്ചിയെ കല്യാണം കഴിപ്പിച്ചു കൊടുത്തത് പോലെയാണ് കേരളത്തിലെ ഇപ്പോഴത്തെ c m.

  • @samthomas5211
    @samthomas5211 Год назад +44

    VS 100% right . Love you VS ❤️❤️❤️❤️❤️❤️❤️

  • @mr.x6779
    @mr.x6779 Год назад +107

    Original കമ്മ്യൂണിസ്റ്റ്‌.... 👑👑👑👑🔥🔥🔥🔥

  • @subinvasudevan3518
    @subinvasudevan3518 Год назад +17

    ഇന്ന് മുസ്ലിം വോട്ടിൽ ജയിക്കുന്ന സിപിഎം ന് ഇതിപ്പോൾ പറഞ്ഞാൽ അടുത്ത എലെക്ഷനിൽ പൊട്ടും എന്നുറപ്പാണ്, അവർക്ക് മെയിൻ അധികാരം പിടിക്കൽ മാത്രമാണ് ലക്ഷ്യം

  • @Aaron99949
    @Aaron99949 Год назад +66

    സത്യം ഇവിടെ അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നു,

  • @sijinsijin5166
    @sijinsijin5166 Год назад +60

    കമ്മ്യൂണിസ്റ്റ് ആയതിൽ വേദന തിന്നു ജീവിച്ച ഒരു രാജ്യസ്നേഹി ആയിരുന്നു വി എസ് അച്യുതാനന്ദൻ തികച്ചും ഇദ്ദേഹം ഒക്കെ ആണ് കേരള ബിജെപിയുടെ ഭാഗമാവേണ്ടത്❤ വി എസ് അച്യുതാനന്ദൻ കറ കളഞ്ഞ സങ്ക പ്രവർത്തകൻ തന്നെ ❤️❤️

    • @aroundus8535
      @aroundus8535 Год назад +2

      kollada mwonuuuu

    • @adarshhr7914
      @adarshhr7914 Год назад +8

      Sho ni aarada😂

    • @Kshema333
      @Kshema333 Год назад +6

      😂😂😂😂😂😂😂😂😂😂😂 ennoru thantha illatha shaakha chaanakam😂

    • @vmafarah9473
      @vmafarah9473 Год назад +1

      😀

    • @Tonystark.
      @Tonystark. Год назад +1

      ​@@Kshema333 കാര്യം പറയുമ്പോൾ തക്കിയ ഇറക്കലെട ഹലാൽ മുറിയണ്ടി

  • @anthadanokkunne2578
    @anthadanokkunne2578 Год назад +36

    VS പറഞ്ഞത് ഉള്ള കാര്യം തന്നെ. ഇന്ന് cpim എന്ന പാർട്ടി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇസ്ലാം എന്നായി

  • @vsuhail7416
    @vsuhail7416 Год назад +185

    രാഷ്ട്രീയക്കാർ പറയുന്നതല്ലാതെ ഒരു നിലപാടില്ലാത്ത മലയാളിക്കു ലാൽ സലാം

    • @JokerMaman
      @JokerMaman Год назад +17

      അതെ എന്നാണ് ഇവന്മാർ ശെരിക്കും നന്നാവുന്നത് ല്ലേ...... ഞമ്മന്റെ ഉസ്താദ് ഖുറാനിൽ ഒക്കെ ഉള്ളത് കേൾക്കാതെ കണ്ട രാഷ്ട്രീയക്കാർ പറയുന്നത് വിഴുങ്ങുന്നു 😕

    • @Lolanlolan304
      @Lolanlolan304 Год назад

      ​@@JokerMaman ഉസ്താദ് എന്ന് പറഞ്ഞവൻ തന്നെ മഹാ തള്ളയോളി മൈരെന് ആണ് 😅

    • @nitinvenu5872
      @nitinvenu5872 Год назад +6

      ജിഹാദി സ്പോർട്ടഡ്🎉

    • @karthikt776
      @karthikt776 Год назад

      Sathyam thurannu paranjavar viddikalum sugippikkunnavar kemaanmarum🤣 VS🔥🔥🔥

  • @renjithparameswaran6585
    @renjithparameswaran6585 Год назад +21

    ഇതു തികച്ചും ശരിയാണ്.. എന്റെ അനുഭവത്തിൽ നിന്നും പറയുകയാണ് 🙏🏼

    • @Anacondasreejith
      @Anacondasreejith Год назад +1

      Bro എന്താണ് അനുഭവം? Share ചെയ്യാമോ

    • @renjithparameswaran6585
      @renjithparameswaran6585 Год назад +10

      @@Anacondasreejith മുസ്ലിം സമുദായത്തിൽ രണ്ടു തരം ആളുകൾ ഉണ്ട്.. ഒന്ന് പ്രവർത്തികൊണ്ട് ബാക്കിയുള്ള മനുഷ്യരെ ഉപദ്രവിക്കുന്നവരും.. രണ്ടു വാക്കുകൾ കൊണ്ട് മനുഷ്യരെ ഉപദ്രവിക്കുന്നവരും... നിങ്ങൾ ഇത് തിരിച്ചറിയാൻ muslim സമുദായക്കാർ മാത്രമുള്ള ഒരു സ്ഥലത്ത് ജീവിച്ചുനോക്കുക 🙏🏼

    • @Pranav-hs4rw
      @Pranav-hs4rw Год назад +1

      Orootta thalane

    • @Rifad1866
      @Rifad1866 Год назад

      @@Pranav-hs4rw 😂

  • @Aabcupdates
    @Aabcupdates 10 месяцев назад +3

    The Last Comrade "VS" ❤

  • @mathewpv4683
    @mathewpv4683 Год назад +19

    അദ്ദേഹത്തിന്റെ മകൾ കെട്ടിയത് ഹിന്ദുവിനെ തന്നെ ആയതുകൊണ്ട് VS-ന് സത്യങ്ങൾ പറയാൻ സാധിച്ചു . ഇപ്പോഴത്തെ മുഖ്യന്റെ അവസ്ഥ അതല്ലല്ലോ 😅

  • @sivarajan5859
    @sivarajan5859 Год назад +20

    അത് കമ്മ്യൂണിസ്റ്റ്കാരന്റെ നട്ടെല്ല്.
    ഇപ്പോൾ ചിലർ പിണമായ നയം.
    🇮🇳🇮🇳🇮🇳

  • @deepudas980
    @deepudas980 Год назад +29

    യഥാർത്ഥ സഗാവ്.... എന്ന് ഒരു സഗാവ് പോലും ഇതിനെ അനുകൂലിച്ചു വരില്ല 😊

  • @renjudas5184
    @renjudas5184 Год назад +71

    Isis ne parayumbol muslims nu ദേഷ്യം വരുന്നത് എന്തിനാ ,അവർ isis നെ silent ആയി support ചെയ്യുന്നുണ്ടോ 😮

    • @sujithts248
      @sujithts248 Год назад +23

      Urappayum

    • @shameerrahmanek3096
      @shameerrahmanek3096 Год назад +9

      ബ്രോ ഒരു ചോദ്യം, തന്റെ കുടുംബത്തിലെ ഒരാളുടെ പേരിൽ ബലാത്സംഗം ആരോപണം വന്നു, അത് ഇല്ലാത്ത കാര്യം ആയതിനാൽ നിങ്ങളും കുടുംബക്കാരും എതിർക്കുന്നു, അപ്പോൾ നിങ്ങളുടെ ഒരു സുഹൃത് ചോദിക്കുന്നു: നിങ്ങൾ എന്തിനാ ബലാൽസംഘത്തെ പറയുമ്പോൾ ചൂടാവുന്നത് നിങ്ങൾ രഹസ്യമായി ബലാൽസംഘത്തെ അനുകൂലിക്കുന്നുണ്ടോ എന്ന്. നിങ്ങൾ ശബ്ദിച്ചത് നിങ്ങളുടെ ബന്ധുവിന് പക്ഷെ അവർ കാണുന്നത് ബലാൽസംഘത്തെ പ്രോത്സാഹിപ്പിക്കുന്നതായി. അത് പോലെ തന്നെ ആണ് ഞങ്ങൾ സംസാരിക്കുന്നത് ഇസ്ലാമിന് വേണ്ടി ആണ് എന്നാൽ നിങ്ങൽ അത് തീവ്രവാദത്തിനി വേണ്ടി ആണെന്ന് വരുത്തിതീർക്കാനും മുസ്ലിങ്ങലെ തീവ്രവാദികൾ ആകാനും ശ്രമിക്കുന്നു.

    • @thebluewave1873
      @thebluewave1873 Год назад +1

      ​@@shameerrahmanek3096ഖുറാനിൽ നിന്ന് അല്ലെ ഇസ്ലാം മതം ഉണ്ടായത്, ആ ഖുർആനിൽ തന്നെ അല്ലേ പറയുന്നേ ലോകം മുഴുവൻ അല്ലാഹുവിന് സ്വന്തം ആകുന്നത് വരെ വിശുദ്ധ യുദ്ധം നടത്താനും, അല്ലാഹുവിൽ വിശ്വസിക്കാത്തവർ കാഫിർ ആണെനും, അവര്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ല എന്നും. ഖുർആൻ പ്രെത്യെക്ഷയത്തിൽ നടപ്പിലാക്കുന്ന സംഘടനകൾ ആതാണ് ഈ isis, alquida ഒക്കെ. ബാക്കി ഉള്ളവർ ഒന്നുഗിൽ ഇസ്ലാം ഖവുരവത്തോടെ പഠിക്കാത്ത സാധാ വിശ്വാസികൾ അല്ലേൽ അവസരം വരുന്നടം വരെ കോഴിയുടെ വേഷം ചമഞ്ഞു ഇരിക്കുന്ന ചെന്നായകൾ മാത്രം.

    • @anthadanokkunne2578
      @anthadanokkunne2578 Год назад

      ജോസഫ് മാഷുടെ കൈ വെട്ടിയ ആ വാർത്ത നോക്ക് you ട്യൂബിൽ അതിന്റെ കമെന്റ് സെക്ഷൻ നോക്കിയാൽ മനസിലാകും ഇവിടെ ഉള്ള സുടാപ്പി കളുടെ മനസിലിരുപ്പ്

    • @fernandez481
      @fernandez481 Год назад +2

      ​@@shameerrahmanek3096💯 njn oru hindhu aanju njn ningalpod yogikunnnu bro

  • @BND1
    @BND1 Год назад +10

    *കമൻ്റ് ബോക്സിലെ ഞായീകരണങ്ങൾക്ക് ഇന്ന് പാർട്ടി വക ബിരിയാണി കിട്ടിയെന്ന് തോന്നുന്നു* 🤣🤣🤣🤣

  • @VimalJosephThuruthel
    @VimalJosephThuruthel 6 месяцев назад +1

    പുന്നപ്രയുടെ ശബ്ദം ഇതാ.. കണ്ണേ കരളേ വി എസ്സെ ❤️🔥

  • @GovindRaj-hj7ql
    @GovindRaj-hj7ql Год назад +85

    Pfi+ sdpi =cpim

    • @adarshhr7914
      @adarshhr7914 Год назад +1

      Verthe allada SSLC pass aakathe🥴🤭

    • @GovindRaj-hj7ql
      @GovindRaj-hj7ql Год назад +1

      @@adarshhr7914 ok sir 🤲👍👍🤲🤲🤲🤲🚩🚩🐖

    • @Anonymous-31
      @Anonymous-31 Год назад

      @@adarshhr7914 chee pm kar ellam pass akunnundallo? Joli yum kittunnund ath mathi🙏🙏🙏🙏

    • @adarshhr7914
      @adarshhr7914 Год назад

      @@Anonymous-31 ondra ond. 🥱

    • @Anonymous-31
      @Anonymous-31 Год назад

      @@adarshhr7914 adima category ano

  • @Ajithnair31
    @Ajithnair31 Год назад +18

    അതു ഇന്റലിജിൻസ് റിപ്പോർട്ട്‌ ആയിരുന്നു

  • @akhilk959
    @akhilk959 Год назад +11

    നട്ടെല്ലുള്ള അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവ്. ഇന്ന് ഇത് പോലെ ഒരാൾ സത്യം വിളിച്ചു പറഞ്ഞാൽ അവരുടെ രാഷ്ട്രീയ ഭാവി കേരളത്തിൽ കഴിഞ്ഞു.

  • @alexshaji4707
    @alexshaji4707 Год назад +38

    ഇപ്പോൾ ഞങ്ങൾക്ക് ഒരു വാഴയുണ്ട്

  • @AlonKL7
    @AlonKL7 Год назад +31

    ഒര്.... സിനിമകണ്ടാൽ.... വർഗീയലഹള..... ഉണ്ടാക്കുമോ.......... സത്യം അല്ലേ...... Vs... പറഞ്ഞത്..... 🤔🤔🤔

    • @tomkoshy2583
      @tomkoshy2583 Год назад

      PFI kurichu parayukeyum ...ee naadu moththam ISIS naadu avugeyum randum randa. Ividaanu ellavarkum thettunnathu.

  • @humanhuman9219
    @humanhuman9219 Год назад +3

    ധീരൻ ആയ അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവ്😢

  • @jrmedia8637
    @jrmedia8637 Год назад +92

    മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും തോളോട് തോൾ ചേർന്ന് നിൽക്കുന്ന കേരളം ആണ് ഭംഗി 😍

    • @RKV8527
      @RKV8527 Год назад

      മത സൗഹൃതം തകർക്കുന്ന ഒരു കാര്യം ഇപ്പോൽ കോഴിക്കോട് നടന്നു കൊണ്ടിരിക്കുന്നു.
      രാഷ്ട്രീയ പാർട്ടികളെ , (കോൺഗ്രസ്സ് & സിപിഎം) ഒറ്റകെട്ടാക്കി, ഹിന്ദു സമൂഹത്തിന് എതിരെ തെറ്റായ കാര്യങ്ങൽ നടത്തിക്കുന്നു.
      29/04/2023 = കോഴിക്കോട് തളി ക്ഷേത്ര തിൻ്റെ പേര് മാറ്റി ഇസ്ലാം പേരാക്കി. ക്ഷേത്ര ഭൂമിയിൽ പണിത ക്ഷേത്രത്തിനു മുൻപിൽ ഉള്ള കൾച്ചറൽ ഹാളിൻ്റെ പേര് മാറ്റി ഇസ്ലാം പേരാക്കി. ക്ഷേത്രത്തിനു മുമ്പിലുള്ള പൂന്തോട്ട ത്തിൻ്റെ പേര് മാറ്റി ഇസ്ലാം പേരിട്ടു.
      ഇന്ത്യയിൽ 5 ലക്ഷം ക്ഷേത്രങ്ങൾ ഇപ്പോൾ, ഹിന്ദു ക്ഷേത്രങ്ങൾ അല്ല.
      മുഗൾ സാമ്രാജ്യം ചെയ്തിരുന്ന ക്രൂര കൃത്യങ്ങൾ ഇപ്പോഴും തുടരുന്നു. മുഗലർ ചെയ്ത ക്രൂര കൃത്യങ്ങൾക്ക്, ഇപ്പോഴത്തെ തലമുറ ഉത്തരവാദികളല്ല എന്നാണ് വാദം.
      പക്ഷേ പല പല പ്രവർത്തികൾ ഇപ്പോഴും തുടരുന്നു. PFI ക്ക് സഹായം, ബോംബ്, ട്രെയിൻ & ബസ്സ്, ബിൽഡിങ്ങ് കത്തിക്കുക, ലൗ ജിഹാദ്. പക്ഷേ കേരളത്തിലെ ആ കമ്മ്യൂണിട്ടി എതിർക്കുന്നില്ല.
      മൗനo സമ്മതം.
      അമ്പല കമ്മിറ്റികളിൽ മുസ്ലിം രാഷ്ട്രീയക്കാരെ ഉൾപ്പെടുത്തി അമ്പലത്തിൻ്റെ ചടങ്ങുകൾ തെറ്റിക്കുന്നു. അമ്പലം റിപ്പയർ ചെയ്യാനെന്ന പ്ലാനിൽ ഫണ്ട് മോഷ്ടിക്കുക, അമ്പലം മോസ്ക് പോലെ പണികഴിച്ച് പച്ഛ പയിൻ്റ് അടിക്കുന്നു. മുസ്ലിം നേതാക്കളുടെ ആഗ്രഹ പ്രകാരം ആണ് ഇത് നടക്കുന്നത്.
      അമ്പലം എന്തിനാണ് മോസ്ക് പോലെ പുതുക്കി പണിതു, പച്ച പെയിൻട് അടിക്കുന്നത് ?
      ഇത്തരം പ്രവർത്തികൾ എതിർ ക്കുക എന്നത് ആ സമൂഹത്തിൻ്റെ കടമ ആണ്.
      പക്ഷേ അവർ 100% മൗന സമ്മതം നൽകി, ഇത്തരം പ്രവത്തികളെ പ്രോത്സാഹിപ്പിക്കുന്നു. പ്രതികൾക്ക് ധന സഹായം, ആൾ സഹായം, നിയമ സഹായം എല്ലാം വളരെ അധികം നൽകി സഹായിക്കുന്നു.

    • @grassroot7388
      @grassroot7388 Год назад +45

      Beautiful, but 😢someone
      Misusing. Past few years incidents you can check it. Converting,love,drugs, etc...lots suppose people need against this kind of things, other wise people will not support

    • @ayshaashraf9699
      @ayshaashraf9699 Год назад +2

      ❤️

    • @jrmedia8637
      @jrmedia8637 Год назад +11

      @@grassroot7388 വർഗീയത തുലയട്ടെ, മതത്തിന്റെ അപ്പുറത്തു മാനവികത 😍

    • @bijubalakrishnan1773
      @bijubalakrishnan1773 Год назад +18

      മത സൗതസൗഹാർദം എന്നൊന്ന് ഇല്ല മാനവികതയുള്ള ആളുകളാവുക

  • @sallu5645
    @sallu5645 Год назад +3

    VS was a gr8 CM .. no-nonsense talk .. no vote bank politics That is why he still holds respect even among the opposition.

  • @MrVisOnline
    @MrVisOnline Год назад +53

    College il padikuna oru Muslim yuvavinte WhatsApp parishodichal matram mati. Extreme islamic aashayangala avarde pala group lum. India e Muslim rajyam aakuka tanne aanu avarde lakshyavum.
    Cusat il padichukonditikumpo ente roomate nte mobile il ninnu kandat tanne itoke. Njangalde college le ela muslims um aa group il oke undairnu.
    Ipo kuzhapilate pokunu, but kure varshangal kazhiyumpo , when Islam booripakshatinte atrem tanne population aakumpo entoke undakum enu oohikamo?

    • @Baratheon369
      @Baratheon369 Год назад

      Eante ponnu suhrthe ningale okke oarth sahathaapam
      Maathrame ullooo
      Ningal Adolf Hitler Eazhuthiya “Meinkamph” kittukayaanenkil Vaayich nokkoo
      Eangane Aanu Theevra Dhesheeya Vadham
      Oaru Pothu Shathruvine Undaakki
      Bhooripakshathinu
      Bhayam Eanna Oatta Vikaaram Kond
      Manipulate cheyyunnath

    • @jayarajnair
      @jayarajnair Год назад

      Iniyippol oohikkan onnumilla.
      Athu nadathan kodiyum pidichiringyavare NIA adapadalam tookki.
      Oohikkan ulla sadanuvum athinulla keezhilulla okke avanmar pizhinjondirikkuvanu.

    • @adhi7610
      @adhi7610 Год назад

      സത്യം

    • @sherinpaul211
      @sherinpaul211 Год назад +6

      Njanum kandittunde ithupole oru group

    • @aseebaseeb2972
      @aseebaseeb2972 Год назад +2

      Hlo mister vaayil thonniyadh vilich parayaruth oru yadhaartha muslimine orikkalum mattoraale drohikkaan pattilla ayalvaasi pattini kidannitt vayar nirakkunnavan nammil pettavaralla enn thanne aane padiplichirikkunnad

  • @renjithren3585
    @renjithren3585 Год назад +21

    ശരിയായിവരുന്നില്ലേ ഇവിടെ ഇപ്പോൾ ഹിന്ദുക്കളെ കാൾ കൂടുതൽ മുസ്‌ലിം ആയില്ലേ???

    • @abbasnatakkal369
      @abbasnatakkal369 Год назад +3

      ഏത് വസ്തുദയുടെ അടിസ്ഥാനത്തിൽ പറയൂ

    • @helo6898
      @helo6898 Год назад +7

      Ss ഇപ്പോൾ 30% ആയി muslims, high birth റേറ്റ് ആണ് class 1 enroll ചെയ്‌തിട് ഉള്ള കുട്ടികൾ ഇൽ muslim കുട്ടികൾ ആണ് around 40% അടുത്ത്

    • @sameeramanaf9067
      @sameeramanaf9067 Год назад

      Aanno.muslingallanno bhuripaksham

    • @shajraj-indian
      @shajraj-indian Год назад +2

      സാമ്പത്തികം ആയി പിന്നൊക്കെവസ്തയിൽ ഉള്ളവർ വരെ മൂന്നു നാലു കുട്ടികൾ. ഇവർക്ക് വീടും വിദ്യാഭ്യാസം വിവാഹം എന്നിവക്കും സോഷ്യൽ മീഡിയ ക്രൗട് ഫണ്ട്‌ കൊടുത്തു സഹായിക്കുന്നു. അദ്ദേഹം വെറുതെ പറഞ്ഞതല്ല ഇന്റലിജൻസ് റിപ്പോർട്ട് പ്രേകാരം പറഞ്ഞു. പക്ഷെ പിന്നീട് മറ്റു ഭരണം വന്നപ്പോ അവർക്കെതിരെ ഒരന്വേഷണവും വേണ്ട എന്ന് വെച്ചു. ഇലക്ഷന് കള്ളപ്പണം വോട്ട് ബാങ്ക് അവർ നേരിട്ട് ഭരണം നടത്തില്ല അവർ പറയുംപോലെ കാര്യങ്ങൾ. അതാണ് ഇപ്പൊ മാധ്യമങ്ങൾ വരെ അവരുടെ കള്ളപ്പണം കൊണ്ടാണ് നിൽക്കുന്നത്.
      ഭൂരിപക്ഷം കിട്ടിയ ശേഷം അധികാരം പിടിക്കും അപ്പൊ മതേതരം പൂത്തുലഞ്ഞു വരും 💥💣💥💣💥💥

    • @bijubalakrishnan1773
      @bijubalakrishnan1773 Год назад

      ശരിയത്ത് നിയമം സമാധാനം ആണ് മണ്ടാ

  • @Rockon111
    @Rockon111 Год назад +19

    VS🔥🔥🔥 Vs എന്നൽ Communist ... Communist എന്നൽ Vs ❤️❤️
    ഇപ്പൊ പാർട്ടി അധപ്പധനതിന്റെ വാക്കിലും... നേതൃത്വം 👌👌👌😀😀

  • @rajeevankm7232
    @rajeevankm7232 Год назад +1

    VS ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആണ്... കാരണം അദ്ദേഹം ഇതുപോലെ ഉള്ള കാര്യം പൊതുജനത്തിന്റെ മുന്നിൽ തുറന്നു പറയും 🔥🔥🔥

  • @sandeepp5360
    @sandeepp5360 Год назад +22

    This aged well 😊

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 Год назад +4

    Vs sir love and respect from trivandrum👍

  • @Indian-x5m
    @Indian-x5m Год назад +2

    V S കമ്മ്യൂണിസ്റ്റ് ❤️❤️
    പിണറായി ഇരട്ടത്താപ്പൻ 💯

  • @greeshmat4129
    @greeshmat4129 Год назад +19

    ഇപ്പോൾ നടക്കുന്നത് പ്രീണനം.

  • @sunrays5203
    @sunrays5203 Год назад +10

    ലീഗ്, മതനേതാക്കൾ,.മറ്റു സംഘടനകൾ... Etc
    ഇവരോട് എല്ലാം പറയാൻ ഉള്ളത്....
    ഇത് പോലെ ഉള്ള തീവ്ര ആശയങ്ങൾ, ചിന്തകൾ എല്ലാം ഉള്ളവർ നിങ്ങളുടെ കൂട്ടത്തിൽ ഓഹോ.... നിങ്ങളുടെ ഇടയിൽ ഓഹോ... സമൂഹത്തിൽ ഓഹോ ഉണ്ട്........
    അവരെ എതിർക്കുക... അവരെ കണ്ട് പിടിക്കുക.... നടപടി എടുക്കുക... Etc
    ചെയ്ത.. ഈ സമൂഹത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല... അങ്ങനെ ചെയ്താൽ.... പിന്നെ സിനിമയോ... മറ്റു പ്രചരണങ്ങൾ ഓഹോ പേടിക്കണ്ട....എന്നാൽ നിങ്ങൾ എല്ലാം ചെയുന്നത്..ഇത് ചെയുന്നവർ സപ്പോർട്ട് ആണ്....
    ഇത് ആണ് ഇന്ന് കാണുന്നത്

    • @Guest-uo3rp
      @Guest-uo3rp Год назад +5

      rss cheyyunnatho.gujarat files evayokke onnu sradiikkuka

    • @mohammedsahal4054
      @mohammedsahal4054 Год назад +1

      Nigalude koottahil ullavare ningal ethirthal nangalum ethirkkum ningalkku bharan spportund

    • @Nigg645
      @Nigg645 Год назад

      @@mohammedsahal4054bro njngal ethrtheea Konda evidea bjp bharanam varathe pinnea thannkike ulluppe isine support cheyyan enitte paryuva ninkaldea mathathil pettathe annen appo ninkalum ore terrorist supporter alla Thanum avarum thammil Endha vethyasam

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz Год назад +2

    ഇതേഹത്തിന്നു അന്ന് ഉണ്ടായ ദീർഘവീക്ഷണം ഇപ്പോൾ യഥാർത്ഥത്തിൽ സംഭവിച്ചത് കൂടി കണ്ണ് അടച്ചു ഇരുട്ട് ആക്കുന്നു കമ്മ്യൂണിസ്റ്റ്‌ പാർട്ടി. എന്തിനു വേണ്ടിയാണെന്ന് മനസിലാകുന്നില്ല.

  • @gigachad8565
    @gigachad8565 Год назад +38

    Whenever the dharma declines, oh son of bharata and the adharma rises at that time, I descend myself
    -Krishna to Arjuna 🕉️ 🚩

    • @flowerinthewild-x5u
      @flowerinthewild-x5u Год назад

      😂😂

    • @blade1274
      @blade1274 Год назад +6

      @@flowerinthewild-x5u ?? Karachi

    • @flowerinthewild-x5u
      @flowerinthewild-x5u Год назад

      @@blade1274 no, India. Rational Indian

    • @NicolastheThird-h6m
      @NicolastheThird-h6m Год назад

      ​@@flowerinthewild-x5u Rational to majority irrational to minority isn't it

    • @flowerinthewild-x5u
      @flowerinthewild-x5u Год назад

      @@NicolastheThird-h6m rational to everyone, do not support either majority or minority religion, keep crying lol

  • @nayushadmyiloor9347
    @nayushadmyiloor9347 Год назад +37

    മനോരമ പേപ്പർ സുടാപ്പുകളുടർ കൈയ്യിൽ ആയെന്നാണ് വിചാരിച്ചത്.
    എന്നാൽ ഈ ഫിനാൻഷ്യൽ year ൽ 11% കൂടി ഷെയർ ഹിന്ദി മീഡിയക്കിൽ വാങ്ങിയന്ന് കേൾക്കുന്നു. ചിലപ്പോൾ അതായിരിക്കും വാർത്തകൾ ഇപ്പോൾ ഇങ്ങനെ മറിഞ്ഞു മറിഞ്ഞു പോകുന്നത് "

    • @girll9559
      @girll9559 Год назад

      ​@@handle_ytb 😂😂

  • @_sam333
    @_sam333 Год назад +4

    ദീര്‍ഗ വീക്ഷണം തെറ്റുമെന്ന് തോന്നുന്നില്ല ..... VS ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Krishna_anju_020
    @Krishna_anju_020 Год назад +5

    ഇന്നാണെങ്കിൽ അചയുതാനന്ദനെ സംഘി ആകിയെനെ 😂

  • @akhil3364
    @akhil3364 Год назад +6

    സെക്സി ദുർഗ്ഗ
    ആവിഷ്ക്കാര സ്വാതന്ത്ര്യം✊
    മീശ നോവൽ
    ആവിഷ്ക്കാര സ്വാതന്ത്ര്യം✊
    സരസ്വതീ ദേവിയെ നഗ്നയാക്കി വരച്ചാൽ
    ആവിഷ്ക്കാര സ്വാതന്ത്ര്യം✊
    ശ്രീനാരായണ ഗുരുവിനെ കുരിശിൽ കെട്ടുമ്പോൾ
    ആവിഷ്ക്കാര സ്വാതന്ത്ര്യം✊
    ഈശോ
    ആവിഷ്ക്കാര സ്വാതന്ത്ര്യം✊
    പദ്മാവത്
    ആവിഷ്ക്കാര സ്വാതന്ത്ര്യം✊
    പത്താൻ
    ആവിഷ്ക്കാര സ്വാതന്ത്ര്യം✊
    പെരുമാൾ മുരുകൻ
    ആവിഷ്ക്കാര സ്വാതന്ത്ര്യം✊
    കക്കുകളി
    ആവിഷ്ക്കാര സ്വാതന്ത്ര്യം✊
    കേരള സ്റ്റോറി ❓❓
    ഹയ്യോ മതേതരത്വം😭
    എണീച്ച് പോടോ ....🤬
    ©......

    • @edfredson
      @edfredson Год назад +1

      അയ്യോ കിറ്റു ഞണ്ണി സന്തോഷത്തോടെ കഴിയുന്ന കേരളത്തെപ്പറ്റി അനാവശ്യം പണയുന്നേ...😂

  • @newstech1769
    @newstech1769 Год назад +2

    പാക്കിസ്ഥാനിൽ നിന്നും രണ്ട് കണ്ടെയ്നർ കള്ളനോട്ട് കേരളത്തിലേക്ക് കൊണ്ടു വന്നു എന്ന് പറഞ്ഞതും വി.എസ്.അച്യുതാനന്ദനാണ്.

  • @Christian-yl4dj
    @Christian-yl4dj Год назад +39

    INDIA HINDU രാജ്യമാണ് ✅
    Jai Hind 🇮🇳

    • @peterkv
      @peterkv Год назад

      മൈരാണ്

    • @melvin8321
      @melvin8321 Год назад

      അണ്ടി രാജ്യമാണ് ഓട് തായോളി 🤣😊

    • @dawoodkhandavid636
      @dawoodkhandavid636 Год назад

      Partumenkil original name il vada shakayil kalla vedikk undaya maire

    • @Nimaaarsnl
      @Nimaaarsnl Год назад +6

      അപ്പൊ ഭരണാഘടനയിൽ ഇന്ത്യ മതേതര രാജ്യം എന്ന് പറയുന്നത് ചുമ്മാ ആണല്ലേ 🤔

    • @manishsuresh4996
      @manishsuresh4996 Год назад +5

      ​@@Nimaaarsnlമതേതരം എന്ന വാക്ക് preamble എഴുതിയിട്ട് വർഷം 38 ആകുന്നുള്ളൂ

  • @mydearsanta9846
    @mydearsanta9846 9 месяцев назад +1

    Lala salam real sagava The real Kerala story

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 Год назад +85

    BASED ON A TRUE STORY, FULL SUPPORT KERALA STORY💪💪💪💪

  • @stephenvarghese3657
    @stephenvarghese3657 Год назад +2

    വി എസ് നോടു കൂടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ ഇല്ലാതായി

  • @PranavChandranPillai
    @PranavChandranPillai Год назад +15

    സഖാവ് VS ❤

  • @prasanthnavaloor
    @prasanthnavaloor 10 месяцев назад +1

    V.s really great...

  • @Jay-ot2il
    @Jay-ot2il Год назад +37

    VS ❤️

  • @muhammadmansoor4604
    @muhammadmansoor4604 Год назад +3

    എന്തായാലും ചില രാഷ്ട്രീയ കാരും എഡിറ്റ് ഇല്ലാത്ത ലോകത്തെ പേനയുന്തുകാരും മാധ്യമങ്ങളും ഒറ്റപ്പെട്ട വിരലിൽ എണ്ണാൻ മാത്രമുള്ള വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന മുസ്ലിം നാമധാരികളെ കാട്ടി ഒരു സമൂഹത്തിൻ്റെ പേരിൽ അഴിച്ച് വിടുന്ന വിഷത്തെ ആരാണ് ഇനിയും ഒന്ന് മനസ്സിലാക്കുക. ഞങ്ങൾ മതെതരതിൻ്റെയും നന്മ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ആണെന്നും ഉള്ള certificate അടിച്ചു എല്ലാവരെയും ബോധിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.
    തീർച്ച ഇനിയൊരു നല്ലൊരു സമാധാന ജീവിതത്തിലേക്ക് നമുക്ക് പോകാൻ കഴിയും എന്ന് തോന്നുന്നില്ല. ജനങ്ങളുടെ മനസ്സുകൾക്ക് ഇടയിൽ അകൽച്ച കൂടി വന്നു കൊണ്ടിരിക്കുന്നു. ആ വിടവിലേക്ക് ചോര കുടിച്ചു രസിക്കാൻ വലിയൊരു കൂട്ടം എത്തും.
    ഇതിൽ ലാഭം കൊയ്തവർ അന്ന് വിഷമിക്കും.
    എങ്കിലും ക്ഷമയുടെ വഴി വിടാൻ തയാറല്ല.

    • @arjunraj823
      @arjunraj823 Год назад

      ആരാണ് വിശ്വാസികളെ എതിർത്തു സംസാരിച്ചത്.?? ഇതിനു ഉള്ളിൽ ഉള്ള ചില വിഷ ജന്തുക്കൾ ഈ രാജ്യത്തെ taliban മോഡൽ ആക്കാൻ ആഗ്രഹിക്കുന്നുണ്ട്.. അവരെ നിങ്ങൾ ഒറ്റപ്പെടുത്തണം...

  • @johnypp6791
    @johnypp6791 Год назад

    V. S ദീർഘ വീക്ഷണമുള്ള വ്യക്തിയാണ്‌.. 🥰. അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി തീർന്നുകൊണ്ടിരിക്കുന്നു. 🙏.

  • @Juniormcibdi
    @Juniormcibdi Год назад +4

    You are right

  • @anoopmp2255
    @anoopmp2255 Год назад +9

    തൃശൂർ മെഡിക്കൽ കോളേജിൽ 2006 മുതൽ 2011 കാലഘട്ടത്തിൽ പഠിച്ചിരുന്ന മെഡിക്കൽ വിദ്യാർഥിനികളെ കൂടെയുള്ള താത്ത കുട്ടികൾ മതം മാറ്റം നടത്തിയിണ്ട്. ഹോസ്റ്റലിൽ പുറത്ത് നിന്നുള്ള സുഡാപ്പി താത്തമാരെ കൊണ്ട് വന്നു വശീകരിച്ച് മതം മാറ്റിയതിന് ശേഷം ആ കുട്ടികളുടെ വീട്ടുകാർ അറിയാതെ ഏതെങ്കിലും കൂലിപ്പണിക്കാരനായ കാക്കയെക്കൊണ്ട് കല്യാണം കഴിപ്പിക്കും . കേരളത്തിലെ പല പ്രഫഷണൽ കോളജുകളിലും ഇത്തരത്തിൽ പെണ്ണുങ്ങളുടെ ഒരു ടീം പ്രവർത്തിക്കുന്നുണ്ട്. ഹോസ്റ്റലിൽ കൂടെ താമസിക്കുന്ന മുസ്ലിം പെൺകുട്ടികളാണ് ഇവരെ വലയിൽ വീഴ്ത്തുന്നത്. തൃശൂർ മെഡിക്കൽ കോളേജിലെ കാര്യം സത്യമാണ്. അന്വേഷണം നടത്തിയാൽ അറിയാം

  • @amal-vr4xe
    @amal-vr4xe Год назад +2

    നല്ലവരായ മുസ്ലിമുകളുടെ മൗനം ആണ് ഇത്തരം തീവ്രവാദങ്ങൾക്ക് വളമാകുന്നത്

  • @sanjayravan1960
    @sanjayravan1960 Год назад +90

    ജീവിച്ചിരിക്കുന്നതിൽ നട്ടെല്ലുള്ള സഖാവ്, 👍🏽

  • @pb1818
    @pb1818 Год назад +22

    കേരളത്തിലെ മാപ്രകൾ ഇത് ദിവസവും കാണുന്നത് നല്ലത് 😄

  • @thomasshelby.9284
    @thomasshelby.9284 Год назад

    മടികുടാതെ എന്തും തുറന്നടിച്ച് പറയാൻ ചങ്കുറ്റമുള്ള നേതാവ് 🔥

  • @Man.with.haters
    @Man.with.haters Год назад +23

    ഇയാളെ ഒകെ അക്ഷരം തെറ്റിക്കാതെ വിളിക്കാം സഖാവ് എന്ന്.

    • @hbas6383
      @hbas6383 Год назад

      🤣🤣

    • @Iuytrxthjnjj
      @Iuytrxthjnjj Год назад

      വിളിക്കാം സങ്കാവ് എന്ന് 😂

    • @globalentertainerms4694
      @globalentertainerms4694 Год назад

      ​@@Iuytrxthjnjj vS. Rss നെയും നിഷിദമായി വിമേഴ്‌സിച്ചിട്ട് ഉണ്ട്... അന്ന് ആർക്കും പ്രശ്നം ഇല്ല പക്ഷെ pfi യെ പറഞ്ഞൽ സങ്കി! നിന്റെ ലോജിക് കൊള്ളാമല്ലോ ട കുട്ടാ

    • @leo-messi61
      @leo-messi61 9 месяцев назад

      ​@@Iuytrxthjnjj sudu🐖🐖🐖🐖🇵🇰🇵🇰

  • @sivankuttyr1711
    @sivankuttyr1711 Год назад +1

    സത്യം പറഞ്ഞു അതിനെ നുണ എന്നു ചിലർ വരുത്തി തിരക്കുന്നു നല്ല മതേതരം 🙏🏻😂🤣

  • @uk6711
    @uk6711 Год назад +4

    The last Comrade. ..❤.After we have seen rebels and anti nationals

  • @milinprakash5141
    @milinprakash5141 Год назад +5

    His words are becoming right

  • @kv.akhilraj
    @kv.akhilraj Год назад +2

    അല്ലയോ മനോരമേ,NDF ആയാലും PFI ആയാലും SDPI ആയാലും ISIS ആയാലും പറഞ്ഞത് അവരുടെ ഉദ്ദേശം ഇതാണെന്നാണ്
    അവർക്കെതിരെ തന്നെയാണ്

  • @justinsunnyarackaparambil
    @justinsunnyarackaparambil Год назад +3

    കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ്

    • @theaj2564
      @theaj2564 Год назад +1

      Sathyam. Njan communist allenkilum Idhehathe orupadu bahumanam aarnu.

  • @aarathigile
    @aarathigile Год назад +4

    അന്ന് വി എസ്‌ പറഞ്ഞത്‌ ഇന്ന് പിണറായി കട്ട്‌ ചെയ്യും. അതാണ്‌ കേരളാ സ്റ്റോറി.

  • @GangsterMalayali007
    @GangsterMalayali007 Год назад +4

    V. S. Achuthanandan sir അന്ന് എനിക്ക് ഒരു വർഷം ഭരിക്കാൻ വേണം എന്ന് പറഞ്ഞത് വെറുതെ അല്ല..... 💯

  • @globalentertainerms4694
    @globalentertainerms4694 Год назад +10

    യഥാർത്ഥ ഈഴവ പോരാളി 🔥VS.അച്യുദാനന്ദൻ സർ 🔥🔥🔥 a man with iron heart...
    ഇദ്ദേഹംതിന് PR ഒന്നും വേണ്ട മക്കളെ.... 🔥🔥🔥🔥

  • @vk1791
    @vk1791 Год назад

    അച്യുദാനന്ദൻ പറഞ്ഞത് ശരിയാണ്. ആർക്കും അത് നിഷേധിക്കാനാവില്ല. കേരളം ഒരു ചെറിയ പാക്കിസ്ഥാനായി മാറുകയാണ്.

  • @KiranRaj-hf9yb
    @KiranRaj-hf9yb Год назад +6

    അതുകൊണ്ട് ആയിരിക്കും അയാളെ ഒതുക്കി പിണറായിയെ അവിടെ പ്രതിഷ്ഠിച്ചത്. But അദേഹം ഒരു വിശ്വാസി അല്ലെങ്കിലും എന്നും നന്ദിയോടെ അദ്ദേഹത്തെ christianyum Hindusum ഓർക്കും. അദ്ദേഹത്തിന് എനിക്കും ധീർഹയുസ് ഉണ്ടാകട്ടെ.

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 Год назад +2

    ഹിന്ദു രാഷ്ട്രം ആക്കണ്ട ആവശ്യം ഇല്ല . ഇന്ത്യ അന്നും ഇന്നും എന്നും ഹിന്ദു രാഷ്ട്രം തന്നെയാടോ .

    • @krishnaa.012
      @krishnaa.012 Год назад +1

      Anganea nookininaa nooki nookathea ullu...akand Bharath that's our Target ❤

  • @modi_army
    @modi_army Год назад +5

    The Last Real genuine Comrade Leader....VS ❤ ,now communism is going to be dead in Kerala, താമര ഉടൻ പൂക്കും🪷🪷🪷

  • @bijuunnibijuunni9507
    @bijuunnibijuunni9507 Год назад

    ഇതു പറഞ്ഞത് ശരി തന്നെയാണ് എന്റെ നാട്ടിലെ പാവം പിടിച്ച ഒരു ആശാരി കുടുംബത്തിൽ ഒരു പെൺകുട്ടിയെ ഇന്നും മതം മാറ്റി

  • @matmt964
    @matmt964 Год назад +6

    അന്ന് സെൻകുമാർ ഓതിക്കൊടുത്തത് വിഎസ് പാടി. അത്രെള്ളൂ

    • @leo-messi61
      @leo-messi61 9 месяцев назад

      ഉമ്മൻ ചാണ്ടി അതിന്റ കണക്ക് അന്ന് നിയമ സഭയിൽ കൊടുത്തായിരുന്നു കേട്ടോടാ നായെ

  • @alexandermathews3601
    @alexandermathews3601 Год назад +3

    This filim will be last nail on the coffin of LDF and UDF in Kerala for ever and ever

  • @Sonyentertains
    @Sonyentertains Год назад +1

    INDIA ഒരു മതേതര രാജ്യമാണ്. അങ്ങനെ ആയിരിക്കും അന്നും ഇന്നും എന്നും 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @yedukrishnan6888
    @yedukrishnan6888 Год назад +26

    Real comrade

    • @sreerag3575
      @sreerag3575 Год назад +3

      ​@Ayeshs ashraf ey krishiyidangal ingane porath irangavo😅😅😅😅.inn molakudi hadeesum vayich mola kodukkan aareyum kittiyille😅😅😅😅

    • @Anas12600
      @Anas12600 Год назад

      Endhonnnedayyy

    • @sreerag3575
      @sreerag3575 Год назад +1

      @@Anas12600 Hye krishiyidathe paranjappo murianu polli allo
      Krishiyidam enn paranjath njanallo murikunne.pocso ottakabogi sisubogi shavabogi mammad alle.ippo kuttam nammakkaya 😂😂😂😂😂

  • @Ajithnair31
    @Ajithnair31 Год назад +4

    ഒരു പച്ച ആയ സത്യം ആണ്, മനോരമ ഇങ്ങനെ പറഞ്ഞാൽ ശനി പ്രഭാകരന് മനോരമയിൽ ഉള്ള വിശ്വാസം പോയി കിട്ടും