Это видео недоступно.
Сожалеем об этом.

'തോട്ടിൽ വെള്ളംനിറച്ച് തുറന്നുവിടും, ശരീരം തങ്ങിനിൽക്കുന്നെങ്കിൽ പുറത്തേക്ക് വരും'

Поделиться
HTML-код
  • Опубликовано: 13 июл 2024
  • 'തോട്ടിൽ വെള്ളംനിറച്ച് ശക്തിയോടെ തുറന്നുവിടും, ശരീരം തങ്ങിനിൽക്കുന്നുണ്ടെങ്കിൽ പുറത്തേക്ക് വരും' തിരുവനന്തപുരത്ത് തെരച്ചിൽ നിർത്തി, നാളെ പുനരാരംഭിക്കും | Rescue operation for sanitation worker |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 57

  • @mallu_guy8756
    @mallu_guy8756 Месяц назад +293

    വൃത്തിഹീനമായ മാൻൻഹോളിൽ ഇറങ്ങി തിരച്ചിൽ നടത്തിയ ഡൈവിങ് ടീമുകൾക്ക് വേണ്ട ഹോസ്പിറ്റൽ പരിചരണ കൊടുക്കണം 🙏🙏

    • @ShafeeqShefzzz
      @ShafeeqShefzzz Месяц назад +10

      💯💯

    • @Cpmathew03
      @Cpmathew03 Месяц назад +6

      👍👍

    • @kamararakkal6843
      @kamararakkal6843 Месяц назад +4

      കിട്ടിയത് തന്നെ ആ പാവങ്ങളെ കൂടി ചാവേറുകളാക്കി🎉

    • @Neo.555
      @Neo.555 Месяц назад +1

      I was worried about just that 😢

  • @artist_KochuZ
    @artist_KochuZ Месяц назад +39

    ദൈവമേ ആ കുടുംബത്തിന്റെ അവസ്ഥ 🥹😭😭😭😭😭😭😭😭 ഈശ്വര.... എത്രയും പെട്ടന്. ആഹാരം കിട്ടാതെ ആയാലും വൃത്തി ഹീനം ആയ സ്‌ഥലത്തു ആയാലും. ഏത് അഴുക് ചാലിൽ ആയാലും കണ്ടു പിടിക്കാൻ പറ്റാത്ത എത്ര ദുരെ ആയാലും പാവത്തിനെ ജീവനോടെ തന്നെ കിട്ടണേ നാഥാ 😭😭😭🙏

  • @My_Royal_life_stories
    @My_Royal_life_stories Месяц назад +93

    പാവം വല്ലാത്ത അവസ്ഥ തന്നെ റെയിൽവേ മാലിന്യം പ്ലാസ്റ്റിക് മാലിന്യം മനുഷ്യ വിസർജ്യം എന്നിവ ജലശയങ്ങളിൽ ഒഴുക്കി വിടുന്ന മലരുകൾ. ആ വെള്ളത്തിൽ ഇറങ്ങി രക്ഷ പ്രവർത്തനം നടത്തേണ്ടതും മനുഷ്യന്മാരാണല്ലോ എന്നോർക്കുമ്പോ സങ്കടം ആണ് എന്തോരം രോഗങ്ങൾ ബാധിക്കും അവരെ. Big സല്യൂട്ട് for റെസ്ക്യൂ team

    • @B4chanel
      @B4chanel Месяц назад

      റായിൽവേ. നിന്ടെ അച്ഛനാണോ
      അതു ഓസ്ഹ്ക്കുന്നത്

    • @eyememyself6307
      @eyememyself6307 Месяц назад

      Port vazhi keralam. Lokathinte nerukayil alle.?? Phuuu

  • @vishnu.m.d6680
    @vishnu.m.d6680 Месяц назад +11

    ഇത്രയും മോശം ആയ തോട്ടിൽ അല്ലെ ആ പാവം മനുഷ്യൻ ഒരു സുരക്ഷാ കവചം പോലും ഇല്ലാതെ ഇറങ്ങിയത്. ആരു വന്നാലും പാവപ്പെട്ട തൊഴിലാളികൾക്ക് ഇന്നും ദുരിതം തന്നെ .😢

  • @user-qp2vb7tz3y
    @user-qp2vb7tz3y Месяц назад +12

    അയാളെ കിട്ടുന്നതുവരെ മൃതദേഹം അല്ലെങ്കിൽ മരിച്ചു എന്നുള്ള വാർത്ത റിപ്പോർട്ടർ പറയാതിരിക്കുക..

  • @user-ll5rf1vt7v
    @user-ll5rf1vt7v Месяц назад +45

    പാർട്ടി വളരുന്നു പാവങ്ങൾ തളരുന്നു ഇതാണ് ജനങ്ങളുടെ അവസ്ഥ

  • @PratyushVaidyar
    @PratyushVaidyar Месяц назад +27

    സ്‌കൂബ ടീമിനെ അഭിനദധിക്കുന്നു

  • @subakp266
    @subakp266 Месяц назад +36

    ഇതാണ് മാലിന്യ മുക്ത കേരളത്തിന്റെ അവസ്ഥ.... എല്ലാം കടലാസിൽ മാത്രമാവുന്നു...ദുരന്തങ്ങൾ വേണ്ടി വരുന്നു എല്ലാം കണ്ണ് തുറന്നു കാണാൻ...കഷ്ടം..😢

  • @ajayakumar2025
    @ajayakumar2025 Месяц назад +25

    വേയ്സ്റ്റ് കൊണ്ട് വന്ന് നിറച്ച വരെ കണ്ടു പിടിച്ച് അതിൽ ഇറക്കി ക്ലീൻ ചെയ്യുക പല്ലാരും പഠിക്കട്ടെ വിഢി വേഷം കെട്ടുന്ന മനുഷ്യർ വരുത്തിവക്കുന്ന വിനകൾ

  • @jahan794
    @jahan794 Месяц назад +2

    പടച്ചോനെ ജീവനോടെ കിട്ടണേ..

  • @kuttuuus
    @kuttuuus Месяц назад +46

    KSRTC ഡ്രൈവര്‍ യദു വിന് നീതി നല്‍കുക. തൊഴില്‍ നിഷേധം അവസാനിപ്പിച്ച് ജോലി തിരിച്ച് നല്‍കുക.

    • @kunjattakathu
      @kunjattakathu Месяц назад +2

      Yadhuvinte ara

    • @achuachu4405
      @achuachu4405 Месяц назад +1

      Pura kathumpam thannai vazha vettanam kashttam

  • @arunmahima3025
    @arunmahima3025 Месяц назад +1

    Big salute for Kerala Fire force team❤‍🔥❤‍🔥❤‍🔥🙏🏻🙏🏻🙏🏻🥹

  • @shamilexclusive
    @shamilexclusive Месяц назад +5

    0:19 Moye Moye, Updated ആവൂ മാഷേ😬, task ആണ് Rescue Mission, They are trying their Best 🥲 ഇതൊക്കെ Waste Management Proper അല്ലാത്തോണ്ട് വരുത്തി വെച്ച അപകടം ആണ്

  • @vigivarghesekozhikode
    @vigivarghesekozhikode Месяц назад +2

    ഈ പെരുമഴക്കാലത്താണോ തോട് വൃത്തിയാക്കാൻ ആളേ ഇറക്കിയത്. ഈ വർഷം കടുത്ത വേനലായിരുന്നു. ആ കാലത്തൊന്നും വൃത്തിയാക്കാത്ത തോട് July മാസത്തിൽ വൃത്തിയാക്കുന്നു. ഈ വ്യക്തി തോട്ടിൽ വീണത് ആരും കണ്ടിട്ടുമില്ല. ഇത്രയും മാലിന്യം കുമിഞ്ഞുകൂടിയ ഇടത്ത് ആ മനുഷ്യൻ മാത്രം ഒഴുകി പോയി എന്ത് സംഭവിച്ചെന്ന് ആർക്കും അറിയില്ല. എന്തൊക്കെയോ ചീഞ്ഞു നാറുന്നു മാലിന്യത്തിനുമപ്പുറം

  • @user-ib2pn1qr2r
    @user-ib2pn1qr2r Месяц назад +2

    എല്ലാം ശരിയാക്കി (LDF)

  • @irfansahil1755
    @irfansahil1755 Месяц назад

    റോബോട്ട്, സ്‌കൂബ ടീം ഇത്തരത്തിലുള്ള ഒരു ആധുനിക സംവിധാനങ്ങൾ നിസ്സഹായരായി നിൽക്കുന്ന അത്രയും മാലിന്യം തള്ളിയ (വേണ്ടവണ്ണം സംസ്കരി രിക്കാതെ ) ആ തോട്ടിൽ ഒരു പാവം തൊഴിലാളിയെ ഇറക്കിയവർ ആരായാലും, കൊള്ളാം

  • @user-bm1rz6fi7k
    @user-bm1rz6fi7k Месяц назад +10

    ഫ്ലാറ്ഫോം അല്ല... Platform

  • @user-vf4oe2gg1o
    @user-vf4oe2gg1o Месяц назад +2

    Some times joy will not be in tunal. He all ready go out side and and hide.

  • @Sangee295
    @Sangee295 Месяц назад +1

    Diving team😢😢

  • @rajeeshm69
    @rajeeshm69 Месяц назад +2

    50 hp motor vach settaakk

  • @ANSARALI-ki2op
    @ANSARALI-ki2op Месяц назад +3

    Kuppigallum Cavarugallum Vila undagill Aarum kallailaa paavangall vittu jeevichollum

  • @vinodvinod3921
    @vinodvinod3921 Месяц назад +6

    ചമ്പൂർണ ചാചരത ... അതും തലസ്ഥാനത്ത് thoof..

  • @josekm285
    @josekm285 Месяц назад +2

    നമ്പർ വൺ കേരളം.....

  • @krishnant1927
    @krishnant1927 Месяц назад +5

    Slab elakki mattuka

    • @drarunaj
      @drarunaj Месяц назад +1

      Railway track ആണ് മുകളിൽ.

  • @JaseemKc-e3d
    @JaseemKc-e3d Месяц назад +6

    വെള്ളത്തിൽ വീണ യേക്കാൾ കഷ്ടം രക്ഷാപ്രവർത്തകരെ ഓർക്കു ബോഴാ .

  • @Chandhu1998
    @Chandhu1998 Месяц назад

    Nalla govt

  • @minikurien116
    @minikurien116 Месяц назад

    Railway, minister, take, action,

  • @eyememyself6307
    @eyememyself6307 Месяц назад +1

    Navy team passed karunagapalli evening 7pm..seen them. Rushing

  • @krishnant1927
    @krishnant1927 Месяц назад +1

    Vallam nerakkaruth

  • @ppuspapusparaj
    @ppuspapusparaj Месяц назад +1

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢my god save 😢😢

  • @firozvkd2955
    @firozvkd2955 Месяц назад +3

    ഇതൊന്നും നടക്കുന്ന കാര്യം അല്ല

  • @sreejatsreedharan2728
    @sreejatsreedharan2728 Месяц назад

    വിദ്യാ സമ്പന്നരായ മലയാളി എന്ന് അഹങ്കരിക്കുന്നവർ ചെയ്യുന്ന നീച പ്രേവർത്തിയുടെ ഫലം ഒരു പാവം മനുഷ്യന്റെ ജീവനാണ് വിലയില്ലാതായത്... ഇവർക്കൊക്കെ ബോധവൽക്കരണം കൊടുക്കണം ഓരോ പഞ്ചായത്തിലും.. അങ്ങനെ എങ്കിലും നാണം വരട്ടെ... വെളിയിൽ ഇറങ്ങിയാൽ കാണുന്നടുത്തോട്ട് വലിച്ചെറിയാൻ നാണമില്ലേ

  • @azeerkhan1332
    @azeerkhan1332 Месяц назад

    Flat form

  • @jinilaa217
    @jinilaa217 Месяц назад +2

    വെറും പ്രഹസനം, രാജാവിന് ഒരു നിയമം, പ്രജക്ക് മറ്റൊന്ന്

  • @samarittan1118
    @samarittan1118 Месяц назад

    Vellam vattichaal pore

  • @kavithasaji7136
    @kavithasaji7136 Месяц назад

    കഷ്ടം തന്നെ

  • @Anu-uc3fi
    @Anu-uc3fi Месяц назад

    Orala Jevan vendi vanuu ethoka onn clean chyaan 😠😠😠😠😠

  • @itSoundsWELL
    @itSoundsWELL Месяц назад

    wtf

  • @peaceful208
    @peaceful208 Месяц назад +6

    Malayalathil parayedo malappuram bhasha parayathe 😂