Sanitation Worker Death |ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കി തുടങ്ങി |Thiruvanathapuram

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Sanitation Worker Death :Thiruvanathapuram ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ശുചീകരണ പ്രവർത്തനം ആരംഭിച്ചു. കുന്നുകൂടി കിടക്കുന്ന ദുർഗന്ധം വമിക്കുന്ന മാലിന്യം കൈകൊണ്ടാണ് കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്യുന്നത്.
    #thiruvanathapuram #manmissingatamayizhanchanditch #aryarajendran #manfallsintoditch ​#amayizhanchanditch #joydeath #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 35

  • @Saranyakrishnan862
    @Saranyakrishnan862 Месяц назад +10

    ഈ സമയത്തു എങ്കിലും ഈ പാവങ്ങൾക്ക് അർഹിക്കുന്ന കൂലി നൽകണം 🙏🙏🙏🙏

  • @user-jy8qy7xw1b
    @user-jy8qy7xw1b Месяц назад +6

    കഷ്ടമാണ് ഈ വെയ്റ്റുകൾ ജെസിബി ഉപയോഗിച്ച് മാറ്റി കൂടെ,, അതിനു വേണ്ടി സർക്കാർ അതിനു തയ്യാർ ആകണം 👍

  • @surendranb5069
    @surendranb5069 Месяц назад +13

    ഓഹോ അപ്പോ ഇന്നലെ വരെ മുൻസിപ്പാലിറ്റി ക്ലീനിങ്ങ് വിഭാഗത്തിന് അവിടെ എന്തായിരുന്നു പണി?

  • @sreekumar.s5429
    @sreekumar.s5429 Месяц назад +7

    മാലിന്യം ഇടുന്നവരെ കണ്ടെത്തി അവർ ഒരിക്കലും മറക്കാത്ത ശിക്ഷ നൽകിയാൽ മതി

    • @adithyabhaskar.s.9418
      @adithyabhaskar.s.9418 Месяц назад

      Waste yanth cheyyum athinu government kadetthanam. Njan outside Kerala pokunna aalanu. Maharashtra puna poye nokku .gulf il poyee nokku athinulla samvidhanam kondu varanam.etta pidikum yanth neethi.500rs aanu monthly njan Avante Manda vaykunnath

  • @vishnuvinod-jh4dv
    @vishnuvinod-jh4dv Месяц назад +1

    സന്തോഷം, ഒരുത്തന്റെ ജീവൻ പോയപ്പോഴെങ്കിലും തോന്നിയല്ലോ വ്യത്തിയാക്കാൻ, 👍🏻

  • @lovelydayz.1907
    @lovelydayz.1907 Месяц назад +4

    ഞാൻ വിദേശത്തു പോയപ്പോൾ എന്റെ റൂമിൽ ഉണ്ടായിരുന്നു ഒരു തലസ്ഥാനക്കാരൻ. എന്തു പറഞ്ഞാലും. മറ്റു ജില്ലകളെ താഴ്ത്തി പറഞ്ഞു ഇവർ വലിയ വിദ്യാഭ്യാസം ഉള്ളവരാണെന്ന് പറഞ്ഞു😂 ഇരിക്കലാണ് ഇയാളുടെ പണി. ഈ വേസ്റ്റ് കാണുബോൾ ഇയാളുടെ വിദ്യാഭ്യാസം ഇതായിരുന്നല്ലോ എന്ന് ആലോചിച് ചിരിയും കരച്ചിലും വരുന്നു 😂😂😂😂😂

  • @BibikarickalKv
    @BibikarickalKv Месяц назад +4

    പ്രഹസനം മാത്രം, കാരണം അമിക്കസ്‌കൂരി വരുന്നു അതാണ് ഇത്ര തിടുക്കം

  • @mohansubusubu2116
    @mohansubusubu2116 Месяц назад +3

    ഇതു വലിയ ജെസിബി വെച്ച് വളരെ പെട്ടെന്ന് എടുത്തു മാറ്റാം

  • @santhoshkumarkoolanghatsan3645
    @santhoshkumarkoolanghatsan3645 Месяц назад +1

    ഹൃദയത്തിൽ സ്പർശിക്കുന്ന അവതരണം.-.

  • @kanakamnair3663
    @kanakamnair3663 Месяц назад +3

    അപ്പോൾ ജെസിബി ഉപയോഗിച്ച് കൂടെ

  • @albagold8492
    @albagold8492 Месяц назад +1

    muncipality ellayidathum wate bin vechal engane undakumayirunnilla.. eppo engane kashtappedendi varillayirunnu

  • @sobhanababu5297
    @sobhanababu5297 Месяц назад

    Sathya sandhamaya Avatharanam

  • @gitaindien8554
    @gitaindien8554 Месяц назад +1

    ഇതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കണം... ഇങ്ങനെ വൃത്തികേടായിട്ട് കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കാൻ അവർക്ക് ആവശ്യമുള്ള സംവിധാനം ചെയ്യണമെന്ന് തന്നെ നിയമമുണ്ട് ഇതിനെല്ലാം മെഷീനുകൾ ഉപയയോഗിക്കണമെന്നാണ് വെയ്പ്പ്. ഇനി മുകളിലും കട്ടിയുള്ള നെറ്റുകൾ ഉപയോഗിക്കണം..... CCTV ക്ക് എന്തുകൊണ്ട് കെൽട്രോണിനെ ഉപയോഗിക്കുന്നില്ല?

  • @sibissibis8379
    @sibissibis8379 Месяц назад

    Plastic valich eriyunnavark nalla amount fine adikkanam athu pole pani edukkatha corporation officer markkum

  • @muralinarayanan6120
    @muralinarayanan6120 Месяц назад

    ഈ ബുദ്ധി മുൻപേ ചെയ്തിരുന്നു എങ്കിലും ഒരു ജീവൻ നഷ്ടപ്പെടില്ലാരുന്നു

  • @Jose-e6m
    @Jose-e6m Месяц назад +1

    ഈ പരിസ്ഥിതിവാദികൾ അവിടെ ഇല്ലേ ... ? മലയോര പ്രദേശത്ത് മാത്രം കണ്ടുവരുന്നവരാണോ...?ഭരണപക്ഷം പ്രതിപക്ഷത്ത് വരുമ്പോൾ മാത്രം രംഗത്ത് വരുന്ന കുറച്ച് സംഘടനകൾ ഉണ്ട്... ഓരോ മനുഷ്യ ജീവനും നഷ്ടപ്പെടുമ്പോൾ മാത്രം കണ്ണു തുറക്കുന്ന കുറച്ച് വകുപ്പുകളും മന്ത്രിമാരും പരിവാരങ്ങളും... ദുരന്തമായിതന്നെ തുടരൂ ഭരണകൂടമേ ... ?

  • @joydominic2465
    @joydominic2465 Месяц назад

    ഒരു ജീവൻ പോയാൽ ബുദ്ധി തെളിയാത്തുള്ളൂ

  • @RejaniRejani-jk5ld
    @RejaniRejani-jk5ld Месяц назад +1

    കഷ്ടം... പാവങ്ങൾ

  • @user-gm4ss3bh5d
    @user-gm4ss3bh5d Месяц назад

    Kayy alladha back kond edukkan avillallo

  • @sobhanababu5297
    @sobhanababu5297 Месяц назад

    Sathyam kure peru cheyyunna prevarthiyude bhalam paavangal durithapedunnu....evarum manusyaranu

  • @LoujiMolK
    @LoujiMolK Месяц назад

    JCB ഉപയോഗിച്ചാൽ ഇത് നീക്കം ചെയ്യാൻ മാത്രമേ സാധിക്കു. മാലി സംസക്ക രണുമായി ബന്ധപെട്ട് ഏജൻസികൾക്ക് കൊടുക്കണമെങ്കിൽ ഇത് വൃത്തിയാക്കി ഉണക്കി കൊടുക്കണം

  • @user-ud6mn4nt2u
    @user-ud6mn4nt2u Месяц назад

    Chetta ഇതൊന്നും അറപ്പ് ഉള്ള joliyalla.
    നിങ്ങൾ പറഞ്ഞു അങ്ങനെ അവരെ ഇങ്ങഴ്ത്തി കാണിക്കണ്ട. സേഫ്റ്റി measures ഉപയോഗിച്ച് ചെയ്യണം എന്ന് മാത്രം. എല്ലാ നാട്ടിലും ക്ലീനിങ് നു അആൾകാർ ജോലി ചെയ്യനുണ്ട്‌.
    കാലം ഇത്രേം മാറിയിട്ട് നമ്മുടെ ഗവണ്മെന്റ് ഒന്ന് systematic അവനില്ലാന്നുള്ളതാ സങ്കടം.
    ആയ വേസ്റ്റ്സ് അവിടെ വച്ച തരംതിരിക്കാതെ ഫുൾ വേസ്റ്റ് വാരി യാർഡിൽ കൊണ്ട് പോയ്‌ തരാം തിരിക്കണം.

  • @user-yi5mk6yb7k
    @user-yi5mk6yb7k Месяц назад

    J CB oopayogechu. Cheyyou

  • @adithyabhaskar.s.9418
    @adithyabhaskar.s.9418 Месяц назад

    Pandu vilapilshala kondu pokunayirrunnu 80rs kodukum monthly.avide kondu ettu avide destroy aaky.athu disposable cheyanulla margam ningal kondu varanam

  • @adithyabhaskar.s.9418
    @adithyabhaskar.s.9418 Месяц назад

    500rs aanu njan waste nu kodukkunnath.athinulla varumanam njagalkilla.gathykedu. tax vangy unnan kollaam

  • @sajeeshkumar1725
    @sajeeshkumar1725 Месяц назад

    Jcb ഉപയോഗിച്ച് ചെയ്യിപ്പിക്കു

  • @bijukr2037
    @bijukr2037 Месяц назад

    പ്രഹസനം മാത്രം

  • @jamalta3203
    @jamalta3203 Месяц назад

    Aalu chavumpol aasthalathe mathram utharavaditvam nirabetan nadakuna govt missionary 😄😄👍

  • @user-gm4ss3bh5d
    @user-gm4ss3bh5d Месяц назад

    Yallatthinum kuttham kandatthan nikkaan