എൻ്റെ കുഞ്ഞു വീട്ടിലെ ..ചക്കയും കട്ടനും 🙌🏻 | Amrutha Nair ♥️

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Instagram
    ...
    Dear friends
    Do watch our new Vlog.
    For official enquiries : amruthaamz1@gmail.com
    Follow on Instagram : ...
    #actress #malayalam #film #serial #asianet #geethagovindam #amruthanair

Комментарии • 137

  • @aleenapaul9295
    @aleenapaul9295 8 месяцев назад +55

    ചേച്ചീടെ വീടും നാടും നാട്ടിൻപുറവും എല്ലാം എനിക്കിഷ്ടപ്പെട്ടു..ശരിക്കും പുലർച്ചെ കേൾക്കുന്ന അമ്പലത്തിലെ പാട്ടും മഞ്ഞും തണുപ്പും ഒക്കെ ഒരു പ്രാക്യ്ക ഫീലാട്ടോ ചേച്ചീടെ കയ്യിലിരിക്കുന്ന ആഹ് ബലൂൺ കണ്ടപ്പോ... ശരിക്കും പഴമയിലേക്ക് പോയി 😛ഞങൾ മത്തങ്ങബലൂൺ എന്ന പറയണേ..പിന്നെ വീട് എങ്ങനെയായെലെന്ന സ്നേഹം ഉള്ളാ കുറച്ചാൽക്കാരും സന്തോഷവും സമാധാനവും ഒക്കെ ഉണ്ടേൽ കളിയും ചിരിയും തമാശയും...ഒക്കെ ആയിട്ട് നല്ല രസല്ലേ... ഒരു കൊട്ടാരമ അത്.❤❤❤..ചേച്ചീടെ അമ്മയെ എനിക്ക് ഒരുപാടിഷ്ട്ടമാ .നല്ല ഫ്രണ്ട്‌ലി ആയിട്ടുള്ള അമ്മ. ഒരു പാവമാ...ചേച്ചീടെ ഫാമിലി യെ എനിക്ക് ഒരുപാടിഷ്ട്ടമാ 😊

    • @PremThekkathil
      @PremThekkathil 3 месяца назад

      ഇവളുടെ വീട് പാലോട് അല്ലേ

  • @jishnusoman6928
    @jishnusoman6928 8 месяцев назад +28

    അമൃത നിന്റെ വീടും നാടും നാട്ടിൻ പുറവും എല്ലാം എനിക്കിഷ്ടമായി AMRUTHA I LOVE YOU ♥️

  • @aami544
    @aami544 8 месяцев назад +34

    നാടും നാട്ടിൻ പുറവും, അമ്മമ്മയും അമ്മയും എല്ലാവരും അടിപൊളി ♥️ദൈവം അനുഗ്രഹിക്കട്ടെ ✨❤️

  • @sreekalas6957
    @sreekalas6957 8 месяцев назад +32

    എവിടെ പോയാലും നിങ്ങളുടെ നാടിനോടുള്ള സ്നേഹം എത്ര വലുതാണ്

  • @johncyshinoj9955
    @johncyshinoj9955 8 месяцев назад +16

    അമ്മ പറഞ്ഞത്സത്യം നല്ല ആൾക്കാരും കാണും ചീത്ത ആൾക്കാരുംകാണും ആ പറഞ്ഞത് സത്യമാണ് കേട്ടോഎല്ലായിടത്തും ഇങ്ങനെയാണ്😮

  • @rajasreeramesh6083
    @rajasreeramesh6083 8 месяцев назад +13

    ഹായ് അമ്മുസേ ഇതെല്ലാം കണ്ടപ്പോൾ പഴയ കാലം ഓർമ്മകൾ. എന്തു രസാ നിങ്ങളുടെ ഈ വീഡിയോ
    എനിക്ക് ഒരുപാടിഷ്ടായി നൊസ്റ്റു

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад +11

    അനിയനും അമ്മയും അമ്മുമ്മയും എല്ലാവരും സൂപ്പർ ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ ചേച്ചിയുടെ കുടുംബത്തിന് 😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @drisyababu8472
    @drisyababu8472 8 месяцев назад +13

    ഇതെല്ലാം മിസ് ചെയ്യുന്ന എന്നെപോലെ എത്രപേരുണ്ട് 😢

  • @AbhijithSSR
    @AbhijithSSR 8 месяцев назад +6

    ഒരുപാട് ഇഷ്ട്ടപ്പെട്ടു chechide നാട് ചേച്ചിയെയും ladies റൂമിലുടെയാണ് chechiye ഇഷ്ടപ്പെട്ടത് ❤❤

  • @vinodpg-np2jt
    @vinodpg-np2jt 8 месяцев назад +3

    നാടും നാട്ടിൻ പുറവും കണ്ടു ഒരുപാട് ഭംഗി അമ്മുനെയും കുടുംബത്തെയും ദൈവംരെക്ഷിക്കട്ടെ❤

  • @alexalex-dl3qc
    @alexalex-dl3qc 8 месяцев назад +6

    ഈ വയലും ഈ പ്രഭാതവും കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നു....ഞങ്ങളുടെ അടുത്തുള്ള അമ്പലത്തിലെ ഉത്സവ പരിപാടികൾ കഴിഞ്ഞ് ഞാൻ വരുന്നത് ഈ സമയത്താണ്.... സ്നേഹമുള്ള കൂട്ടുകാരൻ❤❤❤❤ ഒരു കാര്യം ചോദിക്കട്ടെ പിണങ്ങല്ലേ... തനിക്ക് ഈ വെള്ളവും തോടും കണ്ടുകഴിഞ്ഞാൽ എന്താ ഭ്രാന്താണ്😅

  • @RadhikaRadhu-mt4lg
    @RadhikaRadhu-mt4lg 8 месяцев назад +12

    Hi Ammuuuuuuuuuuuuuuu❤ അമ്മുവിനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏 അമ്മുവിനെ നേരിൽ കാണാൻ എനിക്കും ഭാഗ്യം ഉണ്ടാവട്ടെ

    • @indravelyadhan3878
      @indravelyadhan3878 7 месяцев назад

      നല്ല വീട് അമ്മുവിന്കുടംബന
      ത്തി യും ല്ല 🙏🙏👏

  • @satheeshs914
    @satheeshs914 8 месяцев назад +3

    ഉണ്ണി കുട്ടനെ കണ്ടു കൊതി തീർന്നില്ല അതിനു മുന്നേ വീഡിയോ അവസാനിച്ചു 😢😢😢

  • @ammurajeev6075
    @ammurajeev6075 8 месяцев назад +5

    Ammuvinte ella ishttangalkum support ulla family. Athanu ammu thante life le ettavum nalla luck. Nammude naadu athu ennum namuku priyapettathu thanneyanu. aalukal pala reethiyil ullavaralle. Positivum negativum kaanum. Prethyekichu Naattinpuram aakumpol. Athu ivide ente naattilum angane thanneya.

  • @sayyid-hx8yi
    @sayyid-hx8yi Месяц назад +1

    പുന്നലയിലെ നിന്റെ തറവാട് വീട് പഴയ സൗകര്യം ഇല്ലാത്ത വീട്... പൊളിച്ച സുന്ദരി കലക്കി ടി 👌👌♥️♥️😂😂😂

  • @ARUNSAGAR2255
    @ARUNSAGAR2255 8 месяцев назад +4

    നാട്ടിലെ വീഡിയോ കാണാൻ ഒരു പ്രത്യേക ഫീൽ ആണ്... അങ്ങനെ ഒരു വർഷം കൂടി കഴിഞ്ഞു പോകുന്നു 🥰😍❤

  • @aneeshaneeshps5985
    @aneeshaneeshps5985 7 месяцев назад

    എന്റെ പൊന്നോ ഈ ചാലക്കുടിക്കാരൻ ചങ്ങാതീക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഈ വീഡിയോ ശരിക്കും ഞങ്ങളുടെ നാട്ടിലെ പോലെ തന്നെ കൊതിയാവുന്നു ഇത് പോലെ ഈ നാടും ചെറിയ വീട്ടിലുളള വീഡിയോ കാണാൻ ഒരുപാട് പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഈ ചാലക്കുടിക്കാരൻ ചങ്ങാതീ

  • @shinyshajahan4825
    @shinyshajahan4825 8 месяцев назад +3

    എനിക്ക് ഓർമ്മ വന്നത് ചക്കുള൦ ആണ് അവിടെ നെൽപ്പാടങ്ങളുംവയലു൦ ഉണ്ട്

  • @remyaomana
    @remyaomana 7 месяцев назад

    അമൃതയെ അമ്മയെ സൂപ്പർ ആണ് ❤ നല്ല സാരി സൂപ്പർ നല്ല വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമായി❤❤❤❤

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад +4

    വീഡിയോ പൊളിയായിരുന്നു അമൃത ചേച്ചി 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰

  • @ShakeelaT-el9wm
    @ShakeelaT-el9wm 8 месяцев назад +2

    beautiful 😍. pazaya cinema kannunnnath pole.sthalam eathannu.pavam rekhye ishttamannu.

  • @ragildas1641
    @ragildas1641 8 месяцев назад +2

    ബന്ധുക്കൾ എല്ലാം കൂടി ഒത്തുകൂടിഉത്സവം ആഘോഷിക്കുമ്പോൾ ചക്ക സീസൺ ആണെങ്കിൽ പിന്നെ ചക്ക അടത്തിയിട്ടേ ബാക്കി പരിപാടി ഉള്ളു രാവിലെ പ്ലാവിൻചുവട്ടിൽ ഒരു ബഹളം തന്നെ
    നാട് കാണിച്ചതിൽ സന്തോഷം അമൂസ് ❤❤❤❤

  • @anjusfashiondesigner2879
    @anjusfashiondesigner2879 8 месяцев назад +3

    അമ്മു ചേച്ചി അടിപൊളി വീഡിയോ💞🥰❤️😍💞

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 8 месяцев назад +1

    നെൽവയലു കണ്ടപ്പോൾ പണ്ടത്തെകാലം ഓർമവന്നു അമൃതകുട്ടി

  • @Sobhana.D
    @Sobhana.D 8 месяцев назад +1

    വീഡിയോ മുഴുവൻ കണ്ടു ലൈക്ക് കമൻസ് ഒക്കെ ചെയ്തു 👍♥️👍👏

  • @nsajeena9729
    @nsajeena9729 8 месяцев назад +2

    Punalur deen ഹോസ്പിറ്റലിൽ നേഴ്സ് കല്യാണം കഴിഞ്ഞു ഇവർ രണ്ടുപേരും പോക്പോൾ ഞങ്ങൾ നോക്കി നില്ക്കും സിനിമ നടി ചഞ്ചൽ നെ പോലെ യാണ് ഈ ചേച്ചി സുന്ദരിയാണ് ഇപ്പോഴും സുന്ദരിയാണ് ചേട്ടനും

  • @AswathyAchu-mq5kt
    @AswathyAchu-mq5kt 8 месяцев назад +2

    Njn vannu samsarichaee ormma undo ambalathil vechu ,pic eduthilaee.innii ennaa ingottu varunnaee.bhyankaraa sweet annu chechii voice❤❤

  • @chandrikarateesh
    @chandrikarateesh 8 месяцев назад +2

    Etha ee sthalam beautiful❤❤

  • @nandhupunnala7898
    @nandhupunnala7898 8 месяцев назад +3

    എൻ്റെ നാട് ❤

  • @zD4shYT
    @zD4shYT 8 месяцев назад +1

    Ammuse തനി നാടന്‍ കാഴ്ച നല്ല ഒരു വെബ് പാലക്കാട് ഓര്‍മ വന്നു

  • @lathikas3975
    @lathikas3975 8 месяцев назад +1

    കുഞ്ഞു വീട് ആഡംബരത്തിന് ഒരു കുറവും ഇല്ല

  • @nandhukrishna1181
    @nandhukrishna1181 8 месяцев назад +7

    അമൃത video ഇഷ്ടം ayi tto njanum ethu pole oru nattin puram kari aanu😊 palakkad dist anu manissery varikkassery manade adutha 🥰🥰🥰🥰

  • @vijithabalakrishnan
    @vijithabalakrishnan 8 месяцев назад +3

    ❤ammuchechi ❤amma &all family

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 6 месяцев назад

    പുന്നല അമ്മൂമ്മ കൊട്ടാരം അമ്മൂമ്മയുടെ 🙏🙏🙏🙏🙏അനുഗ്രഹം 🙏

  • @rinshaah.rasheed.
    @rinshaah.rasheed. 8 месяцев назад +1

    Ammuuuuu💗
    Ladies room ❤
    Ammunte big fan anneee 🌝

  • @SabeenaBM-kb2oz
    @SabeenaBM-kb2oz 8 месяцев назад +3

    Ammus God bless you ❤❤

  • @kvrajesh2
    @kvrajesh2 7 месяцев назад

    Good vibe. Happy life. God bless you

  • @VinodUnniyil
    @VinodUnniyil 21 день назад

    അടിപൊളി ❤

  • @santhakumaryvr7081
    @santhakumaryvr7081 8 месяцев назад +1

    എന്റെ നാട് പോലെ വയൽ ഒക്കെ ഉള്ള നാട്. മാവേലിക്കര ആണോ.... ശ്രീജ

  • @ShobaAji
    @ShobaAji 7 месяцев назад

    ഇപ്പം അടുത്ത സമയത്ത് എൻറെ കുഞ്ഞുമോൻ പറഞ്ഞു അവിടെ കൊട്ടാരത്തിൽ പൊങ്കാല ആണെന്ന് പറഞ്ഞതേയുള്ളൂ

  • @jishnusoman6928
    @jishnusoman6928 8 месяцев назад +1

    AMRUTHA I LOVE YOU ♥️

  • @keerthana.s.9861
    @keerthana.s.9861 8 месяцев назад

    അമ്പലം ആ വയലിന്റെ കരയിൽ സൂപ്പർ

  • @geethagovindan9658
    @geethagovindan9658 8 месяцев назад

    അമ്മുസേ ❣️❣️❣️❣️❣️❣️❣️

  • @AkhilR-f4j
    @AkhilR-f4j 8 месяцев назад +1

    Evida veedu

  • @ivygeorge9386
    @ivygeorge9386 7 месяцев назад

    wooooow beautiful place, where it is , good luck Amrita 😍🤩🥰😍

  • @sunibiju7604
    @sunibiju7604 8 месяцев назад

    Amrutha nail polishinte no tharumo video kanan late aayi atha

  • @Ibrusmanu-zo1dl
    @Ibrusmanu-zo1dl 10 дней назад

    ഇദ് എവിടെയാണ്

  • @kutty9662
    @kutty9662 8 месяцев назад

    കൊല്ലം ആലുംമൂട് പുനുക്കന്നുർ ചിറയിൽ മാടൻകാവ് മഹാദേവ ക്ഷേത്രത്തിൽ ആണോ ഇത് പൊങ്കൽ

  • @sinisuresh5414
    @sinisuresh5414 8 месяцев назад +2

    Aiwa mng poli scene songum aa no words to say

  • @radhikas5334
    @radhikas5334 8 месяцев назад

    Super so beautiful place ❤️❤️👍

  • @lekshmisarath1052
    @lekshmisarath1052 8 месяцев назад +1

    Amrutha aniyanu evide aan joli enthonu joli aan

  • @rashivlogz6093
    @rashivlogz6093 8 месяцев назад

    Ammu saree evide ninna

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 2 месяца назад +1

    അമൃത വിട്ടിന് എന്തു കുഴപ്പം നല്ല വിട്ടാ❤. എന്റെ വിട്ട് ഇതിലും മോശമായിരുന്നു. ഇപ്പോഴ ഒരു നല്ല വിട്ട് വചത്.. ❤❤❤നല്ലൊരു വിട്ട് ഉണ്ടാവുക തന്നേ ചെയ്യും. 🎉🎉🎉❤❤❤ഞാൻ ഒരു സസ്കൃയ്ബ് ആണ്. തിരിച്ചു എന്നെ സപ്പോർട്ട് ചെയ്യണം👍👍👍👍. നല്ല ഒരു ഫീലിങ്. ആ പാടവും അ൦ബലതിൽ പോയതും. ❤❤❤❤ഞാൻ സ്ഥിരമായി. ഗീതഗോവിന്ദം കാണാറുണ്ട് എനിക്കു അതിലെ നിങ്ങളെ മൂന്നു പേരെയും ഭയകര ഇഷ്ടമാ❤❤❤❤❤❤❤❤❤❤എനിക്കു ഒരു പാട് ഇഷ്ടപ്പെടുകയും ചെയ്യുന്നതു. ❤❤❤❤❤❤

  • @kavithakumar4322
    @kavithakumar4322 8 месяцев назад

    Ammukuttiiii❤you...

  • @Mystylevideos143
    @Mystylevideos143 6 месяцев назад

    Nice family

  • @SikhaSiva
    @SikhaSiva 8 месяцев назад +1

    Love uuuuu🥰

  • @divyaashok9906
    @divyaashok9906 8 месяцев назад

    What's the name of the saree

  • @midhushanunasar8357
    @midhushanunasar8357 8 месяцев назад +2

    Super adipoli❤❤❤❤🎉

  • @SanthoshVa-c5g
    @SanthoshVa-c5g 3 месяца назад

    ❤ VAS

  • @shivapriya5l179
    @shivapriya5l179 8 месяцев назад

    Iam leave in kollam your place so suuuuuuper ❤❤❤❤❤

  • @aniyathikuttyishtam4547
    @aniyathikuttyishtam4547 7 месяцев назад

    നാട് എവിടെയാ

  • @priyajosejose9189
    @priyajosejose9189 8 месяцев назад

    സൂപ്പർ ❤❤

  • @m4malayaliezzz
    @m4malayaliezzz 8 месяцев назад

    Nattil vano amuu❤❤

  • @reshmas648
    @reshmas648 8 месяцев назад

    ഹായ് അമ്മു 🥰

  • @rejanipr3113
    @rejanipr3113 8 месяцев назад

    Njanum ente veetil pokumbo kinarile vellam kudiku evde okke pipe vellam ayathukondu veetil pokumbo vellam kudikumbo nthu santhoshama

  • @ambilymanuprasad26
    @ambilymanuprasad26 7 месяцев назад

    എന്റെ ചേട്ടൻ 26നു ദുബായ് പോയി

  • @pushpaeruva2530
    @pushpaeruva2530 8 месяцев назад

    നാട്👌

  • @rekhaadidev7483
    @rekhaadidev7483 8 месяцев назад

    ❤❤❤supe place

  • @sinuraj6937
    @sinuraj6937 7 месяцев назад

    ജാഡ ഇല്ലാത്ത ഒരു ആക്ടർ. മറ്റുള്ളവർ കണ്ടു പഠിക്കണം

  • @advcate7897
    @advcate7897 8 месяцев назад +5

    പഴയ വീട്ടിൽ കിടക്കുന്ന സുഖം വേറെ തന്നെയാണ് 🥰🥰

  • @mdsfashionworld674
    @mdsfashionworld674 8 месяцев назад

    എന്റെ നാട്ടുകാരി

  • @ajanthakumari6678
    @ajanthakumari6678 8 месяцев назад

    Nise plaise🤔ammu nosta ligic😎ormakal 🤭🥰

  • @AbhiSettan0.2
    @AbhiSettan0.2 8 месяцев назад +1

    ❤❤❤

  • @rajeshp6214
    @rajeshp6214 7 месяцев назад

    😢veedinta..frandukanichillallo

  • @rajeshp6214
    @rajeshp6214 7 месяцев назад

    I.loveeeeeeeeeeee.youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu.uuuuuuuuuuuuuuuuuuuuu

  • @KrishnaPriya-yo5gx
    @KrishnaPriya-yo5gx 8 месяцев назад

    Can you try to upload daily vedios with your mother❤️

  • @Gent896
    @Gent896 8 месяцев назад

    ❤u amma

  • @ponnustheworld5588
    @ponnustheworld5588 4 месяца назад

    💖❤️❤️❤️❤

  • @aneeshphilip2994
    @aneeshphilip2994 8 месяцев назад

    ഇതെവിടെയാണ് സ്ഥലം നല്ല പരിജയം തോന്നുന്നു പുന്നലയാണോ

  • @nikhila_nicky
    @nikhila_nicky 8 месяцев назад +1

  • @ahmedkabeer79
    @ahmedkabeer79 7 месяцев назад

    👌👌👌

  • @sobharejin9029
    @sobharejin9029 8 месяцев назад

    ഹായ്❤❤❤

  • @jyothyp7767
    @jyothyp7767 8 месяцев назад

    👍🏻❤

  • @kashi123-ne9sg
    @kashi123-ne9sg 8 месяцев назад

    ❤❤super

  • @manupriya9452
    @manupriya9452 8 месяцев назад

    ഏതാണ് ഈ നാട് ?
    സ്ഥലപ്പേര്..?

  • @omanarajan4828
    @omanarajan4828 8 месяцев назад

    Adipoli

  • @anilpillai4111
    @anilpillai4111 8 месяцев назад +1

    🥰🥰

  • @lekshmiajayakumar6334
    @lekshmiajayakumar6334 8 месяцев назад

    Super

  • @rajitharaveendran365
    @rajitharaveendran365 8 месяцев назад

    Njglde nad❤️

  • @BAMINIMAHESHBAMII
    @BAMINIMAHESHBAMII 8 месяцев назад

    അമ്മു തന്റെ നാട് എവിടെ ആണ്

  • @ShobaAji
    @ShobaAji 7 месяцев назад

    കൊട്ടാരം മരത്തിൻറെ അവിടെ കാണിക്കണേ

  • @shylavm3646
    @shylavm3646 8 месяцев назад

    Hi.Ammuss sukhano❤

  • @kukkumanu7649
    @kukkumanu7649 8 месяцев назад

    Chechi punalur Deen hospital nurse alle

  • @rajeshp6214
    @rajeshp6214 7 месяцев назад

    I.loveeeeeeeeeeeeee.youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuudeeeee

  • @Abhilash-id3mw
    @Abhilash-id3mw 8 месяцев назад

    പട്ടാഴി ആണോ

  • @ajanthakumari6678
    @ajanthakumari6678 8 месяцев назад

    Haie ammu 😂like ite 😎🥰

  • @shibinom9736
    @shibinom9736 8 месяцев назад

    ❤ Haii Amurtha & Family ❤ 🥰💞

  • @vijayalekshmi6445
    @vijayalekshmi6445 8 месяцев назад

    Mole ithevida place

  • @KukenthiranKukenthiran-x6b
    @KukenthiranKukenthiran-x6b 8 месяцев назад

    🙏🙏🙏🙏

  • @AnimaAa-sk8wx
    @AnimaAa-sk8wx 8 месяцев назад

    Ammus❤❤❤❤