Visit Rahul Gandhi By Amma ||അടുക്കളയിൽ മീൻ പൊരിച്ച അമ്മക് SURPRISE!!! കൊടുത്തപ്പോൾ

Поделиться
HTML-код
  • Опубликовано: 19 сен 2022

Комментарии • 1,2 тыс.

  • @lijokgeorge7094
    @lijokgeorge7094 Год назад +81

    Innu veettil poyi sandhyamayeyum achaneyum kanuvan bhagyam undaayi....❤️🙏🏻..Aakasmikamaayi poya vazhiyil njaan surprise aayi poyi...sneham elima 🙏🏻God bless you and your families ever 👪 🙏🏻 ❤️

  • @sahal5444
    @sahal5444 Год назад +283

    RAHUL GI പ്രധാനമന്ത്രി ആവണം എന്നുള്ളവർ ലൈക്ക് 👍 ഇങ്ങേര് ഒരു പാവമാ...🥰♥️

    • @Suryajith522
      @Suryajith522 25 дней назад +1

      125 perude pm..

    • @ashokan2378
      @ashokan2378 22 дня назад +1

      ​@@Suryajith522 1.44 billion perude PM

    • @rasakperiyemkunnath
      @rasakperiyemkunnath 8 дней назад

      ​@@Suryajith522ruclips.net/video/5ck071qqyuU/видео.htmlsi=oZvjMNKqLYwzqhuc

  • @lijisujithvlogs
    @lijisujithvlogs Год назад +1015

    എന്തായാലും സ്വന്തം അമ്മയെ ഇതുപോലെ ഉയരങ്ങളിൽ എത്തിക്കുന്ന മകന്നിരിക്കട്ട എന്റെ like👍

    • @meenasubash2294
      @meenasubash2294 Год назад +2

      🙏🙏🙏🙏❤️❤️👌👌👍😁

    • @busywithoutwork
      @busywithoutwork Год назад

      😆🤭

    • @Devdarshpt
      @Devdarshpt Год назад +1

      👍🏻

    • @bhargaviamma7273
      @bhargaviamma7273 Год назад +1

      അതിനു പപ്പുവിന്റെ ആവശ്യമില്ല ... വിഷ്ണുവിന്റെ അമ്മയെ സോപ്പിട്ടാൽ നല്ല പേരു സ്വല്പം കിട്ടുമെന്ന് പപ്പുവിനും മനസ്സിലായി😂😜😝

    • @thomasvarghese9754
      @thomasvarghese9754 Год назад +4

      @@bhargaviamma7273 ഭാർഗവി അമ്മയെ കട്ടു പണ്ണാൻ വരുന്നവന്റെ പേരാണോ പപ്പു എന്ന്.

  • @abrahamlonappan1988
    @abrahamlonappan1988 Год назад +44

    തീർച്ചയായും മറക്കാൻ പറ്റാത്ത ഓർമ്മതന്നെ.മനുഷ്യത്വത്തിന്റെ പര്യായമാണ് രാഹുൽജി.

  • @ziadvellara4805
    @ziadvellara4805 Год назад +626

    ഇങ്ങനെ ജനങ്ങളുടെ കൂടെ സിമ്പിൾ ആയി നിൽക്കുന്ന നേതാക്കന്മാരെയാണ് നമ്മുക്ക് വേണ്ടത് , രാഹുൽ ഗാന്ധി ..👍

    • @AJPefx
      @AJPefx Год назад +6

      ഒരു പ്രശ്നം വരുമ്പോൾ മുന്നിൽ നിൽക്കുന്ന നേതാക്കളെ ആണ് ആവശ്യം. ഈ യാത്രയുടെ പകുതി ആവേശം കർഷക സമരങ്ങളിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങളിലും ആയിരുന്നു വേണ്ടത് അന്നൊക്കെ കറങ്ങി തിരിഞ്ഞു നടന്നവർ ആണ് ഇന്ന് സംഘികൾ ഇല്ലാത്ത ഈ safe സോണ് ൽ സംഘികൾക് എതിരെ യാത്ര നടത്തുന്നത്. സംഘികൾ ഉള്ള സ്ഥലത്ത് 1,2 ദിവസവും കഷ്ടം തന്നെ 🙏

  • @lailamadhulaila8875
    @lailamadhulaila8875 Год назад +531

    ഈ അമ്മയുടെ വലിയൊരു ഭാഗ്യമാണ് ഈ മകൻ എന്നും ഈ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടേ....!🙏🙏🙏🙏

  • @nasinass7288
    @nasinass7288 Год назад +426

    എനിക്ക് പ്രിയ പെട്ട നേതാവ് ആണ് രാഹുൽ ഗാന്ധി എനിക്ക് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമാണ് നിങ്ങൾക് അതു കഴിഞ്ഞല്ലോ സന്തോഷം

  • @ideenmohammed2184
    @ideenmohammed2184 9 месяцев назад +25

    ഈ അമ്മയുടെ മനസ്സ് നിറഞ്ഞ സന്തോഷം കൊണ്ടു എങ്കിലും നമ്മുടെ രാഹുൽ ഒന്ന് പ്രധാനം മന്ത്രി ആയി കണ്ടാൽ മതി 🌷🌷🌷🌷🌷💚💚💚💚💚

  • @muhammedirshad4421
    @muhammedirshad4421 Год назад +428

    ആരൊക്കെ പരിഹസിച്ചാലും രാജ്യത്തെ ഭൂരിപക്ഷം
    ജനങ്ങളുടെയും പ്രതീക്ഷ ഇപ്പോഴും രാഹുൽ ഗാന്ധിയിലാണ്... ❤️

    • @zoyaishal
      @zoyaishal Год назад +10

      യെസ് ❤️

    • @satheeshkumarps3932
      @satheeshkumarps3932 Год назад +11

      Wayanad inte pretheeksha😁

    • @anushaasok4197
      @anushaasok4197 Год назад +10

      Eee nuuttandile ettavum valiya Thamasha

    • @karuthan
      @karuthan Год назад +5

      He is down to earth,asset of congress,but let some one lead congress and nehru family become the light,I m not a congress man but congress is essential to the idea of India the great and my beloved nation

    • @Su_Desh
      @Su_Desh Год назад +2

      🤣🤣🤣🤣

  • @madhusoodanannair9858
    @madhusoodanannair9858 Год назад +129

    നല്ല മാതൃക.. ഇങ്ങനെ ഒരു മോൻ ഉണ്ടാവുക എന്നത് തന്നെ അമ്മയുടെ ഭാഗ്യം. രാഹുൽജി എത്ര simple ആണ്. രണ്ടുപേർക്കും എന്റെ best wishes.

  • @fregifrancis6448
    @fregifrancis6448 Год назад +1211

    അധികം ആർക്കും കിട്ടാത്ത ഭാഗ്യമാണ് നിങ്ങൾക്ക് ലഭിച്ചത് ഈ വീഡിയോ ഒരു പൊൻ തൂവലായി എന്നും നിലനിൽക്കും ഭാഗ്യം ചെയ്ത അമ്മ

    • @shamimasajeer6571
      @shamimasajeer6571 Год назад +11

      Correct🔥

    • @pushpalatharajan4852
      @pushpalatharajan4852 Год назад +26

      അമ്മയുടെ ഇഷ്ടം സാധിച്ചു കൊടുക്കുന്ന മോൻ. ഭാഗ്യം ചെയ്ത അമ്മ. 👌👌👌

    • @ranithomas8284
      @ranithomas8284 Год назад +6

      What he said is from heart.nammal snehikunnavarude mukathe punchiri aanu etavum valya santhosham.

    • @user-jp6in1jn1e
      @user-jp6in1jn1e Год назад +1

      😄

    • @neethumolsinu6384
      @neethumolsinu6384 Год назад +2

      💯

  • @Sanasayuu
    @Sanasayuu Год назад +118

    ഇതുപോലെ ജനങ്ങളുടെ കൂടെ നിൽക്കുന്ന ഭരണാധികാരികളെയാണ് നമുക്ക് വേണ്ടത് 💙💙💙

  • @kkgireesh4326
    @kkgireesh4326 10 месяцев назад +6

    മകന്റെ കഴിവ് അപാരമാണ് ഇനിയും ഉയരങ്ങളിൽ എത്തി വെടട്ടെ

  • @Maryutti--Athu
    @Maryutti--Athu Год назад +229

    വാക്കുകളില്ല.... സന്തോഷം കൊണ്ട്. 🥰🥰🥰എന്റെയും ഒരു സ്വപ്നം ആണ് rahul sir നെ കാണാൻ. ആ കുടുംബത്തെയും 😘😘😘😘😘

  • @kannurtheyyam3531
    @kannurtheyyam3531 Год назад +290

    രാഹുൽ ഗാന്ധി യെ കണ്ടപ്പോൾ സന്തോഷം, രാജീവ്‌ ഗാന്ധി യെ ഓർത്തു poyi🙏🙏🙏

  • @AbdulRahman-sj1ts
    @AbdulRahman-sj1ts Год назад +31

    ഏത് നേതാവാണ് ഇങ്ങനെ ജനങ്ങളോട് ഇടപഴകുന്നത് ഓൺലി രാഹുൽ ഗാന്ധി 😘

  • @hrishimenon6580
    @hrishimenon6580 Год назад +17

    കണ്ണും മനസ്സും നിറഞ്ഞു പോയി. ആ മകൻറ്റെ ആവേശവും രാഹുൽജിയുടെ എളിമയും !. ഞാനോർത്തുപോയി ചാച്ചാ നെഹ്റുവിനെ ( ഇന്നും ചാച്ചാനെഹ്റു ആയിത്തന്നെ കാണുന്നു ) എൻറ്റെ കൊച്ചുനാളുകളിൽ 2 തവണ കണ്ടിരുന്ന കാരൃം. ആദ്യത്തേത് വെറും നിഴൽ പൊലെയേ ഓർക്കാൻ കഴിയുന്നുള്ളൂ, ഞാനന്ന് രണ്ടാംതരത്തിൽ പഠിക്കുന്ന കാലം. പക്ഷെ രണ്ടാം തവണ കണ്ട കാഴ്ച മനസ്സിൽ ഇന്നും കൊത്തിവച്ചതുപോലെ ഉണ്ട്, കാരണം അന്ന് അദ്ദേഹം വരിയായി നിന്നിരുന്ന ഞങ്ങൾ വിദ്യാർഥികളെ ചെറുപുഞ്ചിരിയോടെ നോക്കിനോക്കി നടന്നുനീങ്ങിയപ്പോൾ എനിക്കും വളരെ അടുത്തുനിന്നും ആ മഹാൻറ്റ പുഞ്ചിരി നേരെത്തന്നെ കിട്ടി. ത്രിശൂരിൽ തേക്കിൻകാട് മൈതാനത്തിൽ ചിൽഡ്രൻസ് പാർക്ക് ഉത്ഘാടനം ആയിരുന്നു സന്ദഭർഭം. മറക്കില്ലൊരുനാളും. ☺❤

  • @sasikandathil3014
    @sasikandathil3014 Год назад +170

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നേതാവ്

  • @ushajyothi3226
    @ushajyothi3226 Год назад +170

    ഏറ്റവും important ആയിട്ടുള്ള കാര്യം ആ മകൻ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തതാണ്. മോന്റെ മുഖത്തുള്ള ആ happiness പറഞ്ഞറിയിക്കാൻ വയ്യ (അമ്മയുടെയും )❤️

    • @azhakintedevathakumary5899
      @azhakintedevathakumary5899 Год назад +6

      അച്ഛനെയും കൂടെ കൂട്ടാമായിരുന്നു. അച്ഛനെ പലപ്പോഴും അവഗണിക്കുന്നത് പോലെ തോന്നുന്നു .

    • @arshaltenson8173
      @arshaltenson8173 Год назад +1

      വെരി ഗുഡ് പേഴ്സൺ. രാഹുൽ ജി 🙏🙏🙏

  • @shamrasheed790
    @shamrasheed790 Год назад +18

    മച്ചാനെ നീ മുത്താണ് അമ്മ ആഗ്രഹം പറഞ്ഞത് സാധിച്ചു കൊടുത്തല്ലോ ❤️

  • @akhilavinod93
    @akhilavinod93 Год назад +14

    Wowwww.... ഇങ്ങനൊക്കെ നമ്മള് സാധാരണക്കാർക്ക് സാധിക്കുമോ ... Meeting such a kind hearted person from great family....Rahulji love uuuu🥰

  • @daisymariamjoy914
    @daisymariamjoy914 Год назад +266

    അഭിനന്ദനങ്ങൾ ആ അമ്മക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അവസരം ഒരുക്കിയ എല്ലാവർക്കും നന്ദി 🌷🙏

  • @user-dm6xo1tk2l
    @user-dm6xo1tk2l Год назад +138

    കടൽ മച്ചാനെ ഇതിലും വലിയ ഭാഗ്യം വേറെ ഇല്ല ❤️❤️😍😍

  • @merlin3515
    @merlin3515 Год назад +132

    ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം മുഴുവൻ കിട്ടിയ പോലെയായി... Rahul Gandhi🌹 India.. യുടെ കിരീടാവകാശി ❤️❤️🙏👍🏾👍🏾.

    • @magicien9757
      @magicien9757 Год назад +4

      😂😂😂eeethu vakayila ammmayiii …

    • @merlin3515
      @merlin3515 Год назад

      @@magicien9757 എന്താണ് പിടിച്ചില്ലേ...Indian freedom fighters ൻ്റെ മുൻ നിരയിൽ ഉണ്ടായിരുന്ന ഇന്തൃയുടെ ആദ്യത്തെ പ്രധാന മന്ത്രി മുതുമുത്തച്ഛൻ ....ഇന്തൃയുടെ ഉരുക്കു വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്നപ്രധാനമന്ത്രിയായ മഹത് വനിതയാണ്
      ഇന്ത്യാക്കാർക്ക്വേണ്ടിരക്തസാക്ഷിയായമുത്തശ്ശി.. 🙏... എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന ഇന്തൃൻപ്രധാനമന്ത്രിയായിരുന്ന പിതാവാണ് രക്തസാക്ഷി യായ രാജീവ് ജി.. 🙏 യൂറോപ്യൻ രാജ്യങ്ങൾ പോലും അത്യന്തം
      ബഹുമാനിച്ചിരുന്നു.ശ്രീമതിഇന്ദിരാഗാന്ധിയെ....സ്വർണ്ണലിപികളാൽ കുറിക്കപ്പെട്ട നല്ലൊരു പൈത്യകമാണ്ഇദ്ദേഹത്തിൻ്റേത്👍🏾... ഇതാണ് ഇദ്ദേഹത്തിന്റെ താൻ പറഞ്ഞ ""വക""..പിന്നെ തീരുമാനം ജനങ്ങൾക്കാണെന്ന് മാത്രം...ആർക്കുണ്ട് ഇത്രയും പാരമ്പര്യം🤫🤫👍🏾👍🏾

    • @sanishdas9073
      @sanishdas9073 Год назад +5

      എപ്പോഴും കിരീടവകാശി ആയി ഇരിക്കട്ടെ 😄😄

    • @merlin3515
      @merlin3515 Год назад +3

      @@sanishdas9073. . വ്യക്തമായ ഒരു പാരമ്പര്യമുള്ളത് അദ്ദേഹത്തിന്അല്ലാതെവേറെയാർക്കാണ്... ആര് ഭരിക്കണമെന്നുള്ളത് അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ച് ജനങ്ങൾ തീരുമാനിക്കട്ടെ

    • @sanishdas9073
      @sanishdas9073 Год назад

      @@merlin3515 അത് തന്നെയാണ് കോൺഗ്രസിന്റെ പ്രശ്നം, പാരമ്പര്യം?? ഇതെന്താ രാജ്ഭരണമോ??? എത്ര നേതാക്കൾ ഉണ്ട് കോൺഗ്രസിൽ? ആരെയും മുന്നോട്ടു പോകാൻ വിടാതെ കുടുംബവസ്തു ആയി അല്ല ഇന്ത്യ ഭരണം പാർട്ടി എന്നിവയെ കാണേണ്ടത്, എന്ന് ഒരു നല്ല നേതാവ് താഴെക്കിടയിൽ നിന്നു ഉയർന്നു വരുന്നുവോ അന്ന് കോൺഗ്രസിന് തിരിച്ചു വരാം, പിന്നെ കേരളത്തിലെ നേതാക്കൾ ഇങ്ങിനെ കുടുംബത്തെ സുഖിപ്പിച്ചു കാര്യം നേടിയെടുക്കാൻ അടി കൂടി, ആ ശശി തരൂരിനെ പോലെയുള്ളവരെയൊക്കെ ഒതുക്കി മുന്നോട്ടു പോകാൻ പറ്റില്ല, രാഹുൽ ഗാന്ധി ബിജെപി യുടെ ഐശ്വര്യം തന്നെ

  • @peacegardenvlogs3917
    @peacegardenvlogs3917 Год назад +25

    അമ്മയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന മകൻ ഒരു ബിഗ് ലൈക്ക്

  • @ramakrishankc7858
    @ramakrishankc7858 Год назад +61

    കടൽ മച്ചാനെ പൊരിച്ചു സന്ധ്യാ അമ്മയ്ക്ക് ഭാഗ്യമുണ്ട് ആർക്കും കിട്ടാത്ത ഭാഗ്യം സൂപ്പർ സൂപ്പർ സൂപ്പർ❤❤❤👌👌👌👌

  • @abdulnazar4747
    @abdulnazar4747 Год назад +6

    ആ അമ്മയുടെ മനസ്സി സന്തോഷം കണ്ടില്ലെ💯❣️❣️🥰🌹🥰❣️❣️💯🥰🥰💚🥰

  • @remyaharidas9267
    @remyaharidas9267 Год назад +12

    Excitement കാരണം നിന്നും ഇരുന്നും ഒക്കെയാണ് സംസാരിക്കുന്നത് 😀😀 lovely 🥰🥰🥰

  • @kalikkudukka3264
    @kalikkudukka3264 Год назад +22

    ഞാൻ തൃശ്ശൂർ കാരിയാണ് എനിക്ക് വളരെ ആഗ്രഹമുണ്ട് രാഹുൽ ഗാന്ധിയെ നേരിട്ട് കാണണമെന്ന്

  • @kesiyashuhaib1441
    @kesiyashuhaib1441 Год назад +44

    മനുഷ്യ സ്നേഹി🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 RG

  • @jencytenson2952
    @jencytenson2952 Год назад +148

    രാഹുൽ ഗാന്ധിയോടൊപ്പം ഒരു നിമിഷം ചെലവഴിക്കാൻ ഭാഗ്യം കിട്ടിയതിന് ദൈവത്തിന് നന്ദി പറയാം.

  • @johnvarghese9800
    @johnvarghese9800 Год назад +2

    നിന്നെ പോലൊരു പയ്യൻ എല്ലാ അമ്മമാർക്കും കിട്ടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു നീ ചെയ്തത് വലിയ ഒരു കാര്യമാണ്

  • @alicec8084
    @alicec8084 Год назад +15

    നിലവിലെ രാഷ്ട്രീയക്കാരനേക്കാൾ മികച്ച രീതിയിൽ നയിക്കാൻ കഴിയുന്ന സത്യസന്ധനായ നേതാവാണ് രാഹുൽ ഗാന്ധി

  • @jyothi5563
    @jyothi5563 Год назад +46

    Rahulji is a down to earth person. Very nice video...enjoyed a lot.
    Happy that MLA and all gave them a chance to meet.

  • @fakrudheen555
    @fakrudheen555 Год назад +58

    Simplicity and love 💕
    Both are needed to keep the country united.
    #BharatJodoYatra 🇮🇳
    #RahulGandhi ❤

  • @thankamaniganesh9505
    @thankamaniganesh9505 Год назад +63

    ഇത്രയും നല്ല മോൻ ഭാഗ്യം ചെയിത അമ്മക്ക് മാത്രമേ കിട്ടു... നമിക്കുന്നു മോനെ... ❤️❤️

  • @sujanair2673
    @sujanair2673 Год назад +12

    ഈ മകന്റെ സ്നേഹം എന്നും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആ അമ്മ എപ്പോഴും മകന്റെ കൂടെ നില്കും ഒരു മടിയും കൂടാതെ

  • @voiceofme4637
    @voiceofme4637 Год назад +82

    അടിപൊളി ❤️❤️❤️❤️ വളരെ അപൂർവായി കിട്ടുന്ന ഒരു ഭാഗ്യമാണ് വിഷ്ണുവിനും സന്ധ്യമ്മക്കും കിട്ടിയത്.😊😊😊 പ്രയത്നിച്ചാൽ എന്തും സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം ആണ് കടൽ മച്ചാൻ 😍😍proud of dear vishnu for making ur mother so happy🥰🥰🥰 you are a very rare human. 😍😍😍😍

  • @miracleBigfamily
    @miracleBigfamily Год назад +17

    കടൽ മച്ചാനെ അടിച്ചുപൊളിച്ചല്ലോ❤️❤️👍👍👍👍❤️❤️🥰🥰🥰❤️👍👍👍👍👍❤️❤️❤️🥰🥰👍👍👍👍👍👍👍❤️❤️❤️ കരയിലെയും കടലിലെയും മച്ചാൻ തന്നെ 🥰❤️👍👍👍👍👍

    • @God9935
      @God9935 Год назад

      പഷ്ട് 🤣🤣

  • @shihabkayamkulam5000
    @shihabkayamkulam5000 Год назад +10

    ഇന്ത്യയുടെ സ്നേഹ രാഗം; ഞങ്ങളുടെ സ്വന്തം രാഹുൽ മച്ചാൻ😍

  • @pkrinshad9284
    @pkrinshad9284 Год назад +132

    ഭാരത് ജോടോ യാത്ര 🇮🇳🇮🇳
    ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം 🇮🇳

  • @themalayalitimes484
    @themalayalitimes484 Год назад +11

    ലോകത്തിലെ ഏറ്റവും മനുഷ്യ സ്നേഹിയായ മനുഷ്യത്വമുള്ള രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി.

  • @midhunc6051
    @midhunc6051 Год назад +9

    വിഷ്‌ണുന്റെ back born ആണ് ആ അച്ഛനും അമ്മയും ♥️ആർക്കും കിട്ടാത്തെ നല്ല നിയോഗം, തളർത്താൻ 1000പേർ കാണും വിജയിക്കാൻ നമ്മുടെ ഉള്ളിലെ ഈ തീ മതി

  • @sameerhofficial
    @sameerhofficial Год назад +7

    RAHUL JI ❤️

  • @prasanthr3634
    @prasanthr3634 Год назад +16

    അച്ചോടാ മലയാളം പറയുന്നു രാഹുൽ ഗാന്ധി 😍
    എന്തൊരു എളിമയാണ് അദ്ദേഹത്തിന്
    വലിയൊരു ഭാഗ്യമാണ് അമ്മയ്ക്കും മകനും കിട്ടിയത്.

  • @vineethajibin9579
    @vineethajibin9579 Год назад +45

    സന്ധ്യമ്മേടെ സന്തോഷം കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷം ആയി

  • @sunimini341
    @sunimini341 Год назад +22

    ഇതുപോലൊരു മകനെ കിട്ടിയ അമ്മയ്ക്ക് എന്റെ സല്യൂട്ട്

  • @skariathomas4591
    @skariathomas4591 Год назад +12

    കടൽ മച്ചാന്റെ അമ്മയോടുള്ള സ്നേഹവും ബഹുമാനവും എല്ലാ മക്കൾക്കും മാതൃകയാണ്. മച്ചാന്റെ അമ്മ എല്ലാ അമ്മമാരുടെയും പ്രതിനിധിയാണ്.

  • @prabhasprabhas8812
    @prabhasprabhas8812 Год назад +1

    നല്ല ഒരു അമ്മയുടെ മോനെ കാണാൻ ഭാഗ്യം ലഭിച്ച നല്ലൊരു മോനും ഈ മോന്റെ അമ്മയാവാൻ ഭാഗ്യം ലഭിച്ച ഒരമ്മയും

  • @abidaabi7827
    @abidaabi7827 Год назад +124

    ഭാഗ്യം ചെയ്ത അമ്മയാണ് 💞

  • @Gireeshvlogs
    @Gireeshvlogs Год назад +137

    ഞങ്ങളുടെ MP യാണ് രാഹുൽ ഗാന്ധി 😍😍

  • @aneeshgbvidhya
    @aneeshgbvidhya Год назад +38

    എല്ലാവർക്കും ഇതുപോലെ എല്ലാ ഫാമിലിയേം കൊണ്ട് പോകാൻ ഉള്ള സാമ്പത്തികം ദൈവം തരട്ടെ 🙏

  • @bellabenny7442
    @bellabenny7442 Год назад +5

    രാഹുൽ ജി ❤️❤️❤️❤️❤️❤️💯💯💯💯❤️❤️❤️❤️❤️❤️

  • @ritavictor4775
    @ritavictor4775 Год назад +18

    That is the beauty of Gandhi family they always give respect to common people. You people are very lucky. God bless you. You are very special Vishnu.

  • @Vlogettan1
    @Vlogettan1 Год назад +73

    രാഹുൽ അണ്ണൻ പൊളി 😊😂

  • @mujeeburrahman1517
    @mujeeburrahman1517 Год назад +12

    അമ്മയുടെ ആഗ്രഹം സാധിച്ചത് പോലെ കോടിക്കണക്കിനു ജനങ്ങളുടെ ആഗ്രഹവും വൈകാതെ സാധ്യമാവട്ടെ,

  • @jilljohn3858
    @jilljohn3858 Год назад +32

    Your mother is so blessed to have you as her son..

  • @rathirajan3150
    @rathirajan3150 Год назад +6

    ഇങ്ങനെ ഒരു മകനെ കിട്ടിയതാണ് അമ്മച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം

  • @pravasiniseth9594
    @pravasiniseth9594 Год назад +7

    Rahul ji very humble ❤️❤️❤️🙏

  • @renjurajeshrajesh3443
    @renjurajeshrajesh3443 Год назад +2

    അമ്മയുടെ സന്തോഷം കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആ ചിരിയും നല്ലതു വരട്ടെ

  • @muhammednisarpk9381
    @muhammednisarpk9381 Год назад +13

    Amazing leader ❤ hope of every indian

  • @pravasiniseth9594
    @pravasiniseth9594 Год назад +6

    Rahul ji very humble ❤️🙏

  • @preethas23
    @preethas23 Год назад +12

    എൻ്റെ മോനേ...നീ മുത്ത് ആണ് ❤️❤️❤️

  • @finisusan7088
    @finisusan7088 Год назад +7

    അമ്മയെ ഇങ്ങനെ എന്നും സന്തോഷത്തോടെ കാണട്ടെ💞
    ഇതുപോലെ ഒരു മകൻ ഉള്ളതാണ് ഭാഗ്യം 😍😍

  • @sobhanasobhajithesh9215
    @sobhanasobhajithesh9215 Год назад +5

    ഏറ്റവും വലിയൊരു ഭാഗ്യമാ നിങ്ങളുടെ ജീവിതത്തിൽ കിട്ടിയിരിക്കുന്നത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം അതിനേക്കാളുപരി ഒരു അമ്മയെ സ്നേഹിക്കുന്ന ഒരു മകനെ കിട്ടിയതാണ് അമ്മയുടെ ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ

  • @kavithar535
    @kavithar535 Год назад +15

    നിങ്ങളെ അവർ സ്വീകരിച്ചത് പോലെ നിങ്ങളുടെ വീട്ടിൽ വരുന്നവരോട് നിങ്ങൾ മാക്സിമം നല്ല പോലെ പെരുമാറുക 👍

  • @mariaj9531
    @mariaj9531 Год назад +11

    Simple humble loving Rahul..

  • @ishacvkvlog157
    @ishacvkvlog157 Год назад +5

    Rj♥️♥️മനസ്സ് നിറഞ്ഞ വീഡിയോ അടിപൊളി

  • @priyadersiniv8305
    @priyadersiniv8305 Месяц назад +1

    അമ്മയെ മനസിലാക്കുന്ന നല്ല മോൻ.❤❤❤

  • @aleyammajose6205
    @aleyammajose6205 Год назад +19

    Happy to see Vishnu & his Mother with Rahul Gandhi & K C Venugopal. This video help me memorize me of seeing Rahul Gandhi in 1974 with his grand mother Indra Gandhi in Willingdon hospital visiting Indhra Gandhi's private secretary, who was sick. Rahul was about 4 or 5 years old. I saw K .C Venu Gopal in USA in 1980's in a malayalee association meeting in Washingdon D C. Vishnu, you have a great future ahead of you. God bless all of you. God bless India .

  • @suhailjassuhailjas5665
    @suhailjassuhailjas5665 Год назад +7

    ഇവർക്ക് അവസരം കൊടുത്ത എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു ആ അമ്മക്ക് വളരെ സന്ദോഷം ആയി

  • @nisabeevi1884
    @nisabeevi1884 Год назад +1

    ഇപ്പോഴാണ് ഈ സുപ്രധാന വീഡിയോ കാണാൻ സാധിച്ചത്‌! ഹോ!എന്തൊരു ഭാഗ്യം!കടൽ മച്ചാൻ ഒരു സംഭവം തന്നെ.

  • @abuthahir.naduvilmotemmal3488
    @abuthahir.naduvilmotemmal3488 Год назад +15

    വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ♥️♥️ഭയങ്കര excitement 🥰🥰 പൊളിച്ചു മച്ചാനെ... Super... 🙏🏻രാഹുൽ ഗാന്ധി 💐💐💐🥰🥰

  • @vinodiniammal125
    @vinodiniammal125 Год назад +3

    എത്ര നല്ല ഭാഗ്യം. നിങ്ങളുടെ മകൻ നിങ്ങളുടെ ഭാഗ്യം.

  • @abuka7126
    @abuka7126 11 месяцев назад +1

    എന്തൊരു വിനയമുള്ള നേതാവ്. അമ്മ . ഭാഗ്യം

  • @chaithanyam8109
    @chaithanyam8109 Год назад +5

    വിഷണു മോനേ Super സന്ധ്യ Super അഭിനന്ദനങ്ങൾ മോനെ

  • @sassikaladeviks3969
    @sassikaladeviks3969 Год назад +9

    Rahul ji യെ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു ❤️

  • @Su_Desh
    @Su_Desh Год назад +2

    The Permanent Future PM of India 😍. Rahul Ge🤗.

  • @abhishekarchari8758
    @abhishekarchari8758 Год назад +5

    Rahul ji we are proud of u

  • @simonabraham9645
    @simonabraham9645 Год назад +3

    Lucky mother 😅❤with a son 🤔👈🙏🙏🙏🪷💐🌹😊😉😆😁!!!!!

  • @congressmedia5
    @congressmedia5 Год назад +6

    Rahul ji 🧡🤍💚

  • @hycinthregina9553
    @hycinthregina9553 Год назад +4

    Your mother and you are really lucky person's to meet such a wonderful personality. God bless.

  • @priyabalu2817
    @priyabalu2817 Год назад +16

    👍
    Rahul Gandhi a down to earth personality.♥️
    All the very best Rahulji for ur Bharath Jodo Yatra. ♥️

  • @valsammapanicker3549
    @valsammapanicker3549 Год назад +4

    മകനെ നീയാണ് ഇദ്ധർത്ത മകൻ

  • @Isidjejsjddj
    @Isidjejsjddj Год назад +12

    നിങ്ങളുടെ വീഡിയോകൾ എന്റെ ദിവസം മികച്ചതാക്കുന്നു, ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നത് തുടരും, നിങ്ങൾക്കത് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഒരുപാട് സ്നേഹം.🌺💘🇹🇷

  • @ganapathysundharam9900
    @ganapathysundharam9900 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤
    OMG
    Polichi
    Congratulations
    Video oththiri oththiri ishdam aayi

  • @donasworld2381
    @donasworld2381 Год назад +1

    ഭാഗ്യം ചെയ്ത അമ്മ ഇത്രയും നല്ല മകനെ കിട്ടിയതിന്

  • @ads758
    @ads758 Год назад +3

    Such a lovely person is Rahul ji...U are so gifted to sit near Rahul ji..I feel so jealoys to see this video...Love u Rahul ji..💞💞💞💞🥰🥰🥰😇😇😇

  • @praveenmp7205
    @praveenmp7205 Год назад +13

    സൂപ്പർ ബ്രോ..ഒന്നും പറയാനില്ല,💓💓

  • @abhinavsunil3970
    @abhinavsunil3970 Год назад

    എന്റെ മോനെ പൊളിച്ചു അമ്മ ഒരു ഭാഗ്യം ചെയ്ത അമ്മ തന്നെ യാണ്‌. ഇതു പോലെ ഒരു മോനെ കിട്ടാൻ ആരും ആഗ്രഹിക്കും വിഷ്ണു തന്നെ നേരിട്ട് kaനാണമെന്നു എനിക്കും ഉണ്ട് ആഗ്രഹം (വർക്കല

  • @appusyoutube864
    @appusyoutube864 11 месяцев назад

    അമ്മയുടെ ആഗ്രഹങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടി ആ നല്ല മനസ്സുള്ള മകനോട് നന്ദി പറയണം കെ ട്ടൊ.
    L

  • @lincymathew3783
    @lincymathew3783 Год назад +12

    Adipoli 👍
    Rahulgi♥️

  • @varghesethomas9199
    @varghesethomas9199 Год назад +3

    Real man with out boundary. Mr. Rahul Gandhi. No other politician can innocently behave like him.

  • @annammajoseph4145
    @annammajoseph4145 25 дней назад

    Congratulations അമ്മക്കും മോനും. ആ മനുഷ്യ സ്നേഹിയായ പച്ച മനുഷ്യനെ അടുത്ത് കാണാനും അറിയാവുന്ന ഭാഷയിൽ ആശയ വിനിമയം നടത്താനും സദ്ധിച്ചല്ലോ❤❤

  • @asimon4611
    @asimon4611 Год назад +1

    A good video.... Yiu are people are lucky to mix with our great Rahul gandhi.... Very humble and simple person of ghandhi family.... God bless you and your family... You are great and God blessed person.....

  • @rajansk4045
    @rajansk4045 Год назад +3

    മച്ചാനെ സൂപ്പറായി അമ്മയെ രാഹുൽജിയെ കാണിക്കാൻ പറ്റിയല്ലോ ഒരിക്കലും അവർ പ്രതീഷിച്ചു കാണില്ല ഇങ്ങനെ ഒരു അവസരം

  • @shashii4170
    @shashii4170 Год назад +2

    What a simple personality Mr Rahul Gandhi we need this type of leader to serve nation .

  • @jayasreesuresh2466
    @jayasreesuresh2466 Год назад +1

    നിങ്ങൾക്കു ആ വലിയ ഭാഗ്യം കിട്ടി.
    ഞാൻ Tvpm pattom st. Marys നടയിൽ ഉച്ച തൊട്ടു കാവൽ നിന്നു evening 4.20 ക്കു രാഹുൽജി കാറിൽ പോകുന്നത് ദൂരെ നിന്നു കണ്ടു.
    ഞാനും സന്തോഷിക്കുന്നു

  • @rajamnair4255
    @rajamnair4255 Год назад

    അമ്മയെ നന്നായി നോക്കുന്ന മോൻ കല്യാണം കഴിഞ്ഞു ഇങ്ങനെ തന്നെ വേണം കേട്ടോ കുട്ടാ താങ്ക്യൂ

  • @shinusharaf3082
    @shinusharaf3082 Год назад +5

    Wow..💞🙌.he is very humble and💞 loveble🕊️ "legend hat's off "the best 💪man💎🔥🙌...🤝🙏..🕊️!!!