അടിപൊളി Friday vlog 😍😍

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 268

  • @muhammadrafi5412
    @muhammadrafi5412 8 месяцев назад +31

    fish വീടിനകത്ത് നിന്ന് ക്ലീൻ ചെയ്യാത്തവർ like

  • @vlogwithlittleboy373
    @vlogwithlittleboy373 10 месяцев назад +23

    🎉🎉മീൻ കറി മണ്ണ് ചട്ടിയിൽ vekkanem നല്ല test അതിന് ആണ്. അല്ലെ പ്ലീസ് കമന്റ്‌. 👌

  • @amancakes
    @amancakes 10 месяцев назад +12

    ഇങ്ങള് സംസാരം കേൾക്കാൻ ഇഷ്ടം ആണ്

  • @RaSeenaRaSeena-ep9sw
    @RaSeenaRaSeena-ep9sw 10 месяцев назад +20

    Hi .ഈ അടുത്താണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ട്ടമായി.❤

  • @RuksanaRafeek-u6v
    @RuksanaRafeek-u6v 8 месяцев назад +3

    Itha kothippichnkalanjallo....koorkkkayum nankum ente favourite aanu...❤❤ Adipoli kandappol navil minnu vellam vannu

  • @hannaShajeer.859
    @hannaShajeer.859 10 месяцев назад +8

    Adichuvarayit variyappo ksheenikumno 😅 appo daily adichuvararille😅😅 ❤❤❤

  • @sabeenamol3102
    @sabeenamol3102 10 месяцев назад +8

    മീൻകറി വെച്ച ചട്ടിയുടയ് അവസ്ഥ വളരെ ശോകം

  • @lubnakk3362
    @lubnakk3362 10 месяцев назад +7

    Shafinodu parenju Kurechu pathrangel vanghikko etha.. curry vecha pathram oyivakkan ayyittundu..

  • @fasiabidfasiabid8819
    @fasiabidfasiabid8819 10 месяцев назад +49

    ചെറിയ കുട്ടികൾക്ക് ഇത്രയും കാട മുട്ട കൊടുക്കാൻ പാടില്ല....

    • @faseenafas6406
      @faseenafas6406 9 месяцев назад +1

      Ath oru koyimuttante athrelle ullu appo koyapannulla

    • @shamnakalachal7795
      @shamnakalachal7795 8 месяцев назад

      Kadamutta kazhikado

    • @salampc4378
      @salampc4378 7 месяцев назад +3

      1 മുട്ട കൊടുക്കാൻ പറ്റൂ

    • @ayshamuhmd
      @ayshamuhmd 4 месяца назад

      ഇപ്പോൾ ഭയങ്കര ബോർ ആയി വരികയാണ് ആദ്യം നല്ലതായിരുന്നു ഇപ്പോൾ ഭയങ്കര ബോറായി വരുന്നു

    • @jislim7081
      @jislim7081 4 месяца назад

      അതെ

  • @ayishumol9995
    @ayishumol9995 10 месяцев назад +2

    Shami kurachu kalluppu ittu orjaril mudiyittu. Nallavannam kurachunetam kulukkiyal tholiokkey pokum. Tholi nallam poya shesham. Neriya chuduvelkathil kazhukiyan pettennu tholi pokum.

  • @hamzaktkl610
    @hamzaktkl610 10 месяцев назад +17

    കൂർകയിൽ കുറച്ചു വെള്ളം തളിച്ച് ചാക്കിൽ ഇട്ട് അടിച്ചാൽ പെട്ടന്നു തൊലിപൊവും പിന്നെ കഴുകിയാൽ മതി. പിന്നെ മീനിൽ തേങ്ങ അരകുമ്പോൾ 2ചെറിയ ഉള്ളിയും 2അല്ലി വെളുത്തുള്ളിയും കുറച്ചു വലിയ ജീരകവും ചേർത്താൽ അടിപൊളി ആവും കറി. കറി തിളക്കാൻ പാടില്ല നല്ലോണം ചുടാക്കിയാൽ മതി. ഉണ്ടാക്കി നോക്ക് ഷെമി

  • @Fathimaskitchen313
    @Fathimaskitchen313 10 месяцев назад +5

    അടിപൊളി വീഡിയോ സൂപ്പർ ❤❤

  • @umayya1135
    @umayya1135 10 месяцев назад +3

    Aa aluminiya pathrem onnu mattuuu Ikkakka…pls

  • @nusrathvm7156
    @nusrathvm7156 9 месяцев назад +2

    ഷെമി മാന്‍ദ കറി ഉണ്ടാക്കിയ പാത്രം ഒയിവാക് ട്ടോ ഇനി അതിൽ ഉണ്ടാകല്ലേ അസുഖം വെരും. അടിപൊളി മാക്സി കൈക് ഇറക്കം കൂട്ടണം

  • @hanah._.8129
    @hanah._.8129 10 месяцев назад +3

    Hi shami shefi Ayishu nighale neritt kaanan kothiyaakunnu

  • @nusaibanusu8217
    @nusaibanusu8217 2 месяца назад +1

    Koorka varav ittathonnum shariyayilla pachakam onnum sharik ariyilla thonnunu

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 10 месяцев назад +1

    Enikk engale familiye bayangara eahttamanuu.... Ennum engane happyil erikjattee

  • @vijithasasi6888
    @vijithasasi6888 3 месяца назад

    നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ട്ടോ😁 love u dears🤩🤩🤩

  • @SangeethaNair-jn2np
    @SangeethaNair-jn2np 4 месяца назад +1

    കൂർക്ക കുറച്ച് വെള്ളത്തിൽ ഇട്ട് വെച്ച് ചുരണ്ടിയാൽ മതി

  • @neslymk933
    @neslymk933 4 месяца назад +1

    മീൻ കറി മൺചട്ടിയിൽ വെക്കുക

  • @aliya14479
    @aliya14479 10 месяцев назад +2

    Kurkka oruthunilketti adichal mathi

  • @shoukathali3067
    @shoukathali3067 10 месяцев назад +6

    അടിപൊളി 😍😍😍😍😍

  • @musthafak5192
    @musthafak5192 10 месяцев назад +1

    അസ്സലാലൈകും എന്നല്ല അതിൽ ഒരു മാറ്റം വരുത്തണം.

  • @shifana6632
    @shifana6632 10 месяцев назад +1

    Cheriya reedhiyil salt itt vevichh kaynjjj tholii kalanjj aakiyaal mathy

  • @Hibathazni
    @Hibathazni 9 месяцев назад +2

    Koorkkal. Nannakkumbol. Glouse. iduka

  • @T_E_A_MREEL
    @T_E_A_MREEL 3 месяца назад +1

    Koorka athend saadnam

  • @HajiraShaji-dd2xw
    @HajiraShaji-dd2xw 9 месяцев назад +6

    ഹായി ഷെമി ഷെഫി ഞാൻ ഇന്ന് ആണ് നിങ്ങളെ വിഡിയോ കണ്ടത് ഓരോന്ന് കണ്ടു പോരുന്നു അടിപൊളി സെഫിന്റെ നല്ല മനസ്സിനെ ഒരു ഒരു പാട് ബഹുമാനിക്കുന്നു ഷെമിയെ മരണം വരെ കൈവിടരുത് പാവം ആണ് ട്ടോ ഇനിയും മക്കൾ വേണം കുട്ടികളും കുടുംബവും ആയി സന്തോഷത്തോടെ ഒരു നൂറു വർഷം കൂടി ജീവിക്കട്ടെ എന്ന് മാത്രം ദുആ ചെയ്യുന്നു 🤲🤝അസ്സലാമു അലൈകും ❤

  • @MumthuMummu
    @MumthuMummu 10 месяцев назад +1

    Koorkka clean cheythitt vellathikk idanam

  • @MaryKutty-tg4it
    @MaryKutty-tg4it 2 месяца назад

    Shemium shefium supper

  • @najeeb9460
    @najeeb9460 10 месяцев назад +1

    Shefineishtamaa❤❤nallasnehamann❤

  • @naseeranasser9415
    @naseeranasser9415 10 месяцев назад +4

    Sheffinttey chiry innocent also cute

  • @faheemfaheem7416
    @faheemfaheem7416 10 месяцев назад +3

    Adhiyathe makkal evudeya

  • @fidha8632
    @fidha8632 2 месяца назад

    കൂർക്ക വറവ്‌ ഇടുന്നത് ഉള്ളിയും മുളകും ഒരുമിച്ച് ക്രഷ് ചെയ്തിട്ട് വെളിച്ചെണ്ണ യിൽ മൂപ്പിച്ചു ആണ്. എങ്കിൽ മാത്രം കൂർക്ക യിൽ അത് പിടിക്കുള്... അത് പോലെ തേങ്ങ അരച്ച കറി യും ഇങ്ങനെ അല്ല ഞങ്ങൾ ഒന്നും വയ്ക്കുന്നത്... ഇത് എന്തോ എളുപ്പ വഴിയിൽ ക്രിയ ചെയ്തത് പോലെ തോന്നി... കൂർക്ക ഇതിലും എളുപ്പം ക്ലിയർ ചെയ്യാനും വഴി ഉണ്ടലോ

  • @munnaithu3103
    @munnaithu3103 10 месяцев назад +3

    Shemi ഇട്ട മേക്സി എവിടുന്നാ vaghiyath.. അടിപൊളി അടുത്ത വീഡിയോൽ ഇതിന് anser തരണം നിങ്ങളെ അയൽവാസിക്കൂടെ ആണ് njan😂lam munna

  • @sajnasainuddeen4258
    @sajnasainuddeen4258 7 месяцев назад +1

    കൂർക്കേൽ വെള്ളത്തിൽ ഇട്ടാൽ വേഗം തൊലി പോവും

  • @sinanmuthukurussi8782
    @sinanmuthukurussi8782 10 месяцев назад +2

    കൂർക്ക ജാക്കിലിട്ട് തച്ചാൽ മതി തോല് വേഗം പോയി കിട്ടും

  • @shabeenaShas
    @shabeenaShas 4 месяца назад

    ഒരു ചാക്കിൽ വെച്ചിട്ട് കല്ലിൽ അടിച്ചാൽ കുറേ തൊലി പോകും. കൂർക്ക നന്നാക്കാൻ എളുപ്പ വഴി യാണ്

  • @kappadkitchen
    @kappadkitchen 9 месяцев назад +1

    തേങ്ങ അരച്ച മാന്ത കറി കൊളളാം 👍👌

  • @hamzaktkl610
    @hamzaktkl610 10 месяцев назад +2

    വിരലിൽ ഇടുന്ന ഒരു സാദനം കിട്ടും

  • @fathimashamseeda4783
    @fathimashamseeda4783 2 месяца назад

    Chatti pudiyad vaangikoode😂

  • @raeenasainu9397
    @raeenasainu9397 10 месяцев назад +2

    Vediosuper

  • @Nishajamsheer227
    @Nishajamsheer227 10 месяцев назад +1

    ഷെമി കുഞ്ഞാവ 😂

  • @kadeeja-vf7xu
    @kadeeja-vf7xu 4 месяца назад

    ചാക്കിൽ.ഇട്ട്.ച്ചവിട്ടിയാൽ.മതി ഷെമീർ എന്നിട്ട്.വെള്ളത്തിൽ.ഇട്ട്.ഒന്ന്.ഇടയിൽ.ഒരു.ത്തൊല്.കളഞാൽ.മതി

  • @rnu8117
    @rnu8117 10 месяцев назад +3

    Nice vlog❤❤

  • @vijunasumnesh8308
    @vijunasumnesh8308 9 месяцев назад

    Oii fix cheyyatha eduthu mattavunna chirava undu tto adhonnu vaghu❤🎉

  • @mohammedhaadi898
    @mohammedhaadi898 10 месяцев назад +2

    Nice video itha

  • @shaharbanparayil9833
    @shaharbanparayil9833 4 месяца назад

    ഷെഫീ നല്ല വിറ്റാണ്

  • @thahsinanabeel689
    @thahsinanabeel689 10 месяцев назад +3

    Shemi itha❤❤ nail mehadhi ittallo....Kure videos kanubozh chothikkaar ind itha yatha mehadhinn...ithvare kanich thannillalooo😢😢😢

    • @ttfamily4257
      @ttfamily4257  10 месяцев назад +1

      Shop ninnu vaagalaan sharkara maylanji

  • @ramiummer
    @ramiummer 9 месяцев назад

    ആയിരം കോഴിക്ക് അര കാട എന്ന് കേട്ടിട്ടുണ്ടോ ..ഒരു ദിവസം ഒരു കാടമുട്ട മാത്രേ കഴിക്കാവൂ .വലിയവർ തന്നെ അത്രേ കഴിക്കാൻ പാടുള്ളൂ 😮😮😮😮

  • @licyalex7100
    @licyalex7100 4 месяца назад

    The cooking vessel r not good quality pls change good healthy products

  • @kunjolkunjol3941
    @kunjolkunjol3941 10 месяцев назад +3

    Nalla rasam meen vetunnath kanaan

  • @ShamilShezu-ru2in
    @ShamilShezu-ru2in 9 месяцев назад +1

    ഷെമി ഷെഫി. സുഖാണോ

  • @shabnashabi8215
    @shabnashabi8215 10 месяцев назад +1

    😂😂kurkka nannakki vellathilkidu shemee

  • @padmajapnair6002
    @padmajapnair6002 3 месяца назад +1

    കാട മുട്ട ethrayum കൊടുക്കല്ലേ

  • @shafeenak1232
    @shafeenak1232 10 месяцев назад +2

    Shemide Aa she vili ❤❤❤❤

  • @subairking5086
    @subairking5086 10 месяцев назад +3

    ❤❤❤❤

  • @labeebach4270
    @labeebach4270 9 месяцев назад +1

    കൂർക്ക വെള്ളത്തിൽ ഇട്ട് നന്നാക്കു

  • @sainukitchen1041
    @sainukitchen1041 10 месяцев назад +2

    അടിപൊളിവീഡിയോ👌👌

  • @pinki4375
    @pinki4375 4 месяца назад

    ഷെമിസ് റോക്സ് 😂😂😂😂

  • @muhammedshemil8882
    @muhammedshemil8882 10 месяцев назад +23

    സെമി വീഡിയോയിൽ നിക്കുബോൾ മേക്സിന്റെ കയ്യ് ഇറക്കം ഉള്ള ധാവണം

    • @Aizan1234
      @Aizan1234 9 месяцев назад +2

      Sathyam

    • @vinshavinu6053
      @vinshavinu6053 9 месяцев назад +3

      ഇറക്കം kurnjala പോലീസ് pidikumo

  • @SumailaSumi
    @SumailaSumi 10 месяцев назад +2

    🥰💖

  • @aneesajamal7926
    @aneesajamal7926 8 месяцев назад

    Shemithante kathi super aanu.
    Naise vedios❤

  • @faseelanaushad7356
    @faseelanaushad7356 4 месяца назад

    Super

  • @sainabaAbdurehiman
    @sainabaAbdurehiman 8 месяцев назад +1

    😊😅

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 4 месяца назад

    കയിലെ കറപോകാൻ വെളിച്ചണ്ണ പഞ്ചസാര. ചെറുനാരങ്ങ 'ഇവ മുന്നും ചേർത്ത് നല്ല തിരുമ്മി കയിൽ തേച്ച് കഴുകുക. എല്ലാ കറക ളും പോവും ഷമി അങ്ങിനെ ഒന്നു ചെയ്യു. നല്ല വെളുത്ത കൈ അല്ലെ അതിൽ കയാകുമ്പോൾ ഒരു ഭംഗി ഉണ്ടാവുകയില്ല.❤😊

  • @vachamoly
    @vachamoly 10 месяцев назад +1

    👍👍👍

  • @bindua7751
    @bindua7751 3 месяца назад

    Adipoli

  • @HabinshaShakeer
    @HabinshaShakeer 4 месяца назад

    Kurekkal തുന്നിയിൽ വേഗം തൊലി പോകും

  • @faisalkk9164
    @faisalkk9164 9 месяцев назад +1

    Maxi super❤

  • @latheeflathulathu6371
    @latheeflathulathu6371 9 месяцев назад

    😊❤

  • @zahirazahi1653
    @zahirazahi1653 9 месяцев назад

    Kurka parnjaal endha

  • @asnahaizam6351
    @asnahaizam6351 8 месяцев назад

    Shefi ante samsaram kettal pinne samayam ponathariyoola

  • @noorus_.world1
    @noorus_.world1 8 месяцев назад

    Umma yum monm anno

  • @suharasuhara4938
    @suharasuhara4938 10 месяцев назад +1

    Hi sweet family❤

  • @Rose-vf6bn
    @Rose-vf6bn 10 месяцев назад +3

    👍👍👍👍👍👍

  • @haseenaaminabi.t.kaminabi2846
    @haseenaaminabi.t.kaminabi2846 10 месяцев назад +1

    Wt കുറഞ്ഞിനോ

  • @HameedMozhottil
    @HameedMozhottil 4 месяца назад

    👍👍👍👍👍👍👍👍👍👍👍

  • @jumailasidheeque
    @jumailasidheeque 10 месяцев назад +1

    Naitty supper

  • @dilshad8569
    @dilshad8569 9 месяцев назад

    😍😍👌👍

  • @muneermunee1923
    @muneermunee1923 8 месяцев назад

    Shemitha ningale വേറെ kayinadano anik onnum manasilayitilla

  • @Shabananasar-m9o
    @Shabananasar-m9o 3 месяца назад

    😊🥰😘🫂

  • @lilalila4546
    @lilalila4546 10 месяцев назад +4

    sconddd

  • @reenasaleemrenna
    @reenasaleemrenna 10 месяцев назад +1

    ചെറിയ കുട്ടികൾക്കു ഇത്രയും മുട്ട ഒരുമിച്ചു കൊടുക്കരുത്. ഞാൻ എന്റെ മോനു കൊടുത്തു ദഹിച്ചില്ല ഹോസ്പിറ്റലിൽ അഡ്മിറ്റായി അന്ന് Dr പറഞ്ഞു അങ്ങനെ കൊടുക്കരുത് എന്ന് 3 കൊടുത്താ ശ്രദ്ധിക്കൂ

    • @mehnoorboutique486
      @mehnoorboutique486 10 месяцев назад

      Ys കുട്ടികളുടെ ദാഹനശക്തിയെ ബാധിക്കും.

  • @techiemaster6186
    @techiemaster6186 10 месяцев назад +1

    😂😂😂v❤❤❤

  • @jasnakc3394
    @jasnakc3394 10 месяцев назад +19

    ആ കറി ച്ചട്ടി ഒന്നു മാറ്റിക്കൂടെ

  • @amancakes
    @amancakes 10 месяцев назад +8

    ഇങ്ങള് സംസാരം കേൾക്കാൻ ഇഷ്ടം ആണ്

  • @MubeenaMuhammed-k5h
    @MubeenaMuhammed-k5h 8 месяцев назад

    അടിപൊളി 👍🏻👍🏻👍🏻

  • @asmafiroz739
    @asmafiroz739 10 месяцев назад +1

    ❤❤❤

  • @afnasafnas9600
    @afnasafnas9600 10 месяцев назад +17

    ഒരു തുണി സഞ്ചിയിൽ ഇട്ട് തുണി അലക്കുന്ന കല്ലിൽ ഇട്ട് ഉരച്ചാൽ കൂർക്ക ക്ലീൻ ആകും. Pinne നുറുക്കി എടുത്താൽ മതി. കയ്യിൽ ഇങ്ങനെ കറയും ആവൂല്ല.

  • @haseenashafi
    @haseenashafi 10 месяцев назад +9

    കറി വെക്കുന്ന ചട്ടി ഒന്ന് മാറ്റിക്കൂടെ

  • @sulthanaummer6008
    @sulthanaummer6008 10 месяцев назад +4

    Kurachu nalla paathragal vaagikoo
    Aluuminium paathragal ozhivakoo

  • @__Dream___Family___Vlog_______
    @__Dream___Family___Vlog_______ 4 месяца назад +4

    Fav couples 🫂🥰 orupad ishtam ahnne alhamdulillah sugm ayittew jevik🫂🥰 ennum video kannum🎉❤

  • @HaifaSajad-oo6eo
    @HaifaSajad-oo6eo 10 месяцев назад +4

    Semi maathal meenide🐟vaal arum murich kalayulaa

  • @_nibraseyyy_
    @_nibraseyyy_ 10 месяцев назад +3

    എന്റെ ഷെമിയെ ആ ചട്ടി ഒന്ന് മാറ്റിക്കൂടെ 🤣

  • @Acu.PrSARA
    @Acu.PrSARA 10 месяцев назад +4

    ആ കറുത്ത കരങ്ങൾ കൊണ്ട് ഞാൻ ആ പറഞ്ഞത് കേട്ട് കുറെ 😂😂😂😂

  • @Dilshaa973
    @Dilshaa973 10 месяцев назад +2

    Irachi adhikam thattenda😂,uric acid ,cholestrol,kedney stone ,attack, chathupokume!

  • @amancakes
    @amancakes 10 месяцев назад +13

    മീൻ കറി മൺചട്ടി ൽ വെച്ചു നോക പൊളിക്കും.

  • @shifanasharafu5387
    @shifanasharafu5387 9 месяцев назад +2

    കൂർക്കൽ ഒരു തുണിയിൽ ഇട്ട് നിലത്ത് അടിച്ചാൽ അതിന്റെ തൊലി കുറച്ചൊക്കെ പോയി കിട്ടും അങ്ങനെ ചെയ്‌താൽ നന്നാകാൻ എളുപ്പം ആയിക്കും ഒന്ന് ട്രൈ ചെയ്ത് നോക്കി

  • @salihshihab47
    @salihshihab47 10 месяцев назад +3

    കൂർക്കയും കല്ലുപ്പു o കൂടി ഒരു അടപ്പുള്ള കുപ്പിയിൽ ഇട്ട് മൂടി കുലുക്കി ചൂടുവെള്ളത്തിൽ ഇട്ട് തിരുമ്മിയെടുത്താൽ എളുപ്പം തൊലി പോവും

  • @farsanaashraf382
    @farsanaashraf382 2 месяца назад +1

    Instagram opppan avunnillallo