ഉമാ തോമസിനെ സന്ദർശിച്ച് പിണറായി, സന്ദർശനവും സംഭാഷണവും വൈറൽ, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 54

  • @fazilfaizal8844
    @fazilfaizal8844 День назад +28

    ഒരു ഇടത് പക്ഷത്തിൻ്റെ MLA ആയിരുന്നെങ്കിൾ കോൺഗ്രസ് ആശുപത്രിയ്ക്ക് മുന്നിലുടെ ആഹ്ലാദ പ്രകടനം നടത്തും.😅അതാണ് കോൺഗ്രസ് സംസ്ക്കാരം.😅

    • @khanvava6000
      @khanvava6000 День назад +2

      Carract .

    • @ckfrancis5267
      @ckfrancis5267 23 часа назад

      കട്ട സഖാവ് ADM നവീൻ ബാബുവിന്റെ കുടുബത്തോട് ഈ സ്നേഹ പ്രകടനമൊന്നും കണ്ടില്ലല്ലോ?? വേട്ടക്കാരിക്കും വേട്ടക്കാർക്കും വേണ്ടി ഖജനാവിലെ പണം എടുത്ത് സിബിഐ അന്വേഷണം തടഞ്ഞവനെ പരനാറി, കുലം കുത്തി നികൃഷ്ട്ട ജീവി എന്നല്ലേ വിളിക്കേണ്ടത്???😂😂😂😂😂😂😂

  • @hamsaak2893
    @hamsaak2893 День назад +21

    താങ്കൾ കേരള സമൂഹത്തെ ഒരു പാട് കാര്യങ്ങൾ ഓർമിപ്പിച്ചു, വളരെ വളരെ നന്ദി.

  • @JosephJoseph-ij5sr
    @JosephJoseph-ij5sr День назад +26

    എ കെ ജി മരണകിടകിടക്കയിൽ കിടക്കുമ്പോൾ കോൺഗ്രസുകാർ സഖാവിന്റെ വീടിന്റെ മുന്നിൽ കൂടെ മുദ്രാവാക്യം വിളിച്ചത് ഓർക്കുന്നുണ്ടോ? "കാലൻ വന്നു വിളിച്ചിട്ടും എന്തെ ഗോപാല പോകാത്തത്?"

    • @kuttan.v.gkuttan9445
      @kuttan.v.gkuttan9445 День назад +5

      അങ്ങനെയൊരു മുദ്രാവാക്യം വിളിക്കാൻ കണ്ണൂർ സുധാകരനും സംഘവും കാത്തിരിക്കുകയാണ് സുഹൃത്തേ സഖാവ് പിണറായി വിജയൻ ആസ്പത്രിയിൽ കിടക്കുകയാണെങ്കിൽ സുധാകരൻ വിളിപ്പിക്കുംഅണികളെ കൊണ്ട്

    • @georgimathew
      @georgimathew День назад

      സുധാകരൻ മൂഞ്ചും ​@@kuttan.v.gkuttan9445

    • @khanvava6000
      @khanvava6000 День назад

      Athavarude .samskaram .nethakkal .thudarunna .nayangalum .pravarthiyum .kandalle .anikale.pdikkunnathu

    • @ckfrancis5267
      @ckfrancis5267 23 часа назад

      കട്ട സഖാവ് tp ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊലപ്പെടുത്തിയിട്ടും രക്ത ദാഹം തീരാതെ കുലം കുതിയെന്ന് വിളിച്ച് രസിച്ചവനെ വിഡ്ഢി സഖാക്കൾ കാരണ ഭൂതൻ എന്ന് വിളിക്കും, ദൈവം എന്ന് വിളിക്കും ക്യാപ്റ്റൻ എന്നും രാജാവ് എന്നും വിളിക്കും 😂😂😂😂😂😂

    • @ckfrancis5267
      @ckfrancis5267 23 часа назад

      താമരശേരി ബിഷപ്പിനെ നികൃഷ്ട്ട ജീവിയെന്നും NK പ്രേമചന്ദ്രൻ mp യെ പരനാറി എന്നും സഖാവ് tp ചന്ദ്രശേഖരനെ കൊന്നിട്ടും കലി തീരാതെ കുലം കുത്തി എന്ന് വിളിച്ചവൻ ആരാ cpm ന്റെ അന്തകനായി ജനിച്ച കാരണ ഭൂതനല്ലേ ??? 😂😂😂😂😂😂😂

  • @manojdubai2474
    @manojdubai2474 День назад +14

    സഖാവേ നല്ല ചർച്ചകൾ വരട്ടെ 💞💞

  • @ajaynair4876
    @ajaynair4876 День назад +9

    പിണറായിവിജയനെ ഇത്രയധികം ചെളിവാരിയെറിഞ്ഞ ഒരു കോൺഗ്രെസ്സുകാരന്റെ അതും PT THOMASinte കുടുബത്തിൽനിന്നു തന്നെ കേൾക്കണം.

  • @p.vsukumaran3455
    @p.vsukumaran3455 День назад +8

    സഹോദരന് അയ്യപ്പനെക്കുറിച്ച് ഗുരു പറഞ്ഞതോര്മ്മ വരുന്നു.....അയ്യപ്പന് നിരീശ്വരവാദിയായാലെന്ത്, അയ്യപ്പന്റെ പ്രവൃത്തികളിത് ദൈവമുണ്ട്...അതേ, പിണറായീടെ പ്രവൃത്തികളിത് ദൈവമുണ്ട്. മാനവീകത ഇടതുപക്ഷ ത്തിന്റെ മുഖമുദ്ര! സുധനും സതീശനും കൂട്ടരും കണ്ടുപഠിക്കണം....നല്ല മനുഷ്യരാവൂ!

    • @ManojKumar-yw6ro
      @ManojKumar-yw6ro 16 часов назад

      ❤ നല്ല കാഴ്ചപ്പാട്. ഈ സമയം ഗുരുവചനം ഓർക്കാനും , ഓർമ്മിപ്പിക്കാനും കഴിഞ്ഞതിലും സന്തോഷം❤

  • @bilalpk9485
    @bilalpk9485 День назад +3

    മുഖ്യമന്ത്രി ചെയ്തത് 👌👍❤️🌹

  • @ummasalma7024
    @ummasalma7024 22 часа назад

    4:25 ❤🎉🎉🎉🎉🎉supper

  • @devassyko5235
    @devassyko5235 День назад +2

    Comrade vijayan is very loving personality. I know from his knowing friends.

  • @sethuprabhakaran4398
    @sethuprabhakaran4398 День назад +1

    Good 👌👍

  • @AjiKumar-z8z
    @AjiKumar-z8z День назад +1

    ❤❤❤❤❤

  • @vasu-od5rb
    @vasu-od5rb День назад

    Very good 👍👍

  • @ramakrishnankm2088
    @ramakrishnankm2088 День назад +3

    ഈ പിണറായി ചികിത്സയ്ക്ക് പോയപ്പോൾ എന്തെല്ലാം പുകിലുണ്ടാക്കിയവർ ഇത് കാണുന്നുണ്ടല്ലോ.

  • @BabuPk-o4e
    @BabuPk-o4e 16 часов назад

  • @maninochuvalappil9505
    @maninochuvalappil9505 День назад +1

    പിണറായി കമ്മ്യൂണിസ്റ്റാണ്‌ കോൺഗ്രസ്സല്ല

  • @manip1272
    @manip1272 День назад +1

    👍🏿👍🏿🌹🌹🌹🌹🌹🌹🌹

  • @thampivr3561
    @thampivr3561 23 часа назад

    പാവം പരിപാടിക്ക് പോയതുപോലും ഓർമ്മയില്ല എന്നാണ് പറയുന്നത്. അപ്പോൾ......?

  • @manojdubai2474
    @manojdubai2474 День назад +1

    എല്ലരും കാണുന്നു ഉമ്മൻ ചാണ്ടി ആയിരുന്നു എങ്കിൽ tv കാണുന്പോൾ വയ്ബ് കാണിക്കും 😢

  • @LalyAnand
    @LalyAnand День назад +1

    ഉമ്മൻ ചാണ്ടി ഏ കാണാൻ പോയില്ലേ

    • @anoopkumaranoop1707
      @anoopkumaranoop1707 День назад

      അതിനു സതീശണോ, സുധയോ പോയില്ല പിണറായി പോയി ചാണ്ടിയുടെ മോന്റെ അടുത്ത്. നീ പോയി ചോദിച്ചു മനസ്സിൽ ആക്കു 😂😂

  • @JohnK-xr8wm
    @JohnK-xr8wm День назад

    Churukki parayu

  • @JohnK-xr8wm
    @JohnK-xr8wm День назад

    Yanthina ingane valichuneettunnathu

  • @varghesemathew6239
    @varghesemathew6239 День назад

    സഭാനാഥൻ ആയ മുഖ്യമന്ത്രി അപകടത്തിൽപെട്ടു ട്രോമ സ്റ്റേജിലുള്ള അംഗത്തെ ആശുപത്രിയിൽ സന്ദർശിച്ചതിൽ എന്താണിത്ര വൈറൽ പിനുവിനെപോലെ ഒരാൾ ആയിട്ടായിരിക്കും ഇത്ര ആക്ചര്യം

    • @vincent6425
      @vincent6425 День назад +2

      കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഇങ്ങനുള്ള സമീപനങ്ങളൊന്നും ഇന്നോളം കേരളം കണ്ടിട്ടില്ല.അതുകൊണ്ടു തന്നെ ഇതു വലിയ വാർത്തയായി മാറും.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu День назад

    നീ ഒരു പാട്ട് എഴുതൂ. പിണറായി ഉമാ തോമസിനെ സന്ദർശിച്ചതും അവർ പറഞ്ഞതും ചേർത്തു ഒരു വാഴ്ത്തു പാട്ട്.

    • @manojdubai2474
      @manojdubai2474 День назад

      രാഹുൽ ഇന്റെ മുന്നിൽ സ്തുതി കെട്ട് കോൺഗ്രസ്‌ പറ പിണറായി വിരോധികൾ പലതും പറയും

    • @venuchandran5894
      @venuchandran5894 День назад

      Eda kunna thayoli poori mone congi ninte thalpaye poyi ookada kunne

    • @djoshdeep9874
      @djoshdeep9874 День назад

      കൃസങ്കി 😂😂😂

    • @kuttan.v.gkuttan9445
      @kuttan.v.gkuttan9445 День назад +4

      വിവരമില്ലാത്തവർക്ക് വിവരം കെട്ടവരോട് ആണ് ഈ പാട്ട് എഴുതാൻ പറയേണ്ടത് നിൻറെ സിംഗം സുധാകരനോട് മനുഷ്യസ്നേഹവും രാഷ്ട്രീയവും തമ്മിൽ രണ്ട് വ്യത്യാസ സ്നേഹങ്ങളുണ്ട് അത് നിനക്കറിയില്ല നിൻറെ നേതാവ് സുധാകരനെയും അറിയില്ല നിനക്ക് ജോലി തരുന്നവരും നീ ജോലി കൊടുക്കുന്നവനും രാഷ്ട്രീയം നോക്കി അല്ല പ്രവർത്തിക്കുന്നത്

    • @sreekumarp2807
      @sreekumarp2807 День назад +3

      നിങ്ങൾ ഇങ്ങനെ നിരന്തരം ഭോഷത്വം എഴുന്നളളിക്കുന്നത് നിങ്ങളുടെ മാത്രമായ ഒരുകുററമല്ല എന്നു മനസ്സിലാക്കുന്നു.

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 17 часов назад

    ഇനി ഉമാ തോമസിന്റെ കാര്യം എന്താകുമോ എന്തോ? പടച്ചവൻ കാക്കട്ടെ

  • @rajesh-fd2of
    @rajesh-fd2of День назад +1

    👍👍👍

  • @muhammadchundakkadan7426
    @muhammadchundakkadan7426 День назад

    ❤❤❤❤❤❤