ലല്ലു സ്പീക്കില്‍ ശ്യാം പുഷ്‌കരന്‍ | Shyam Pushkaran In Lallu Speak | 16th Feb 2019

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 52

  • @ReaderSha
    @ReaderSha 5 лет назад +29

    കണ്ടിരിക്കാൻ നല്ല രസം . ചോദ്യങ്ങളും ഉത്തരങ്ങളും മിക്കച്ച് നിൽക്കുന്നു .അവതാരകൻ ഒരിക്കൽ പോലും ഇടക്ക് കയറി ചോദിക്കുകയോ അറുബോറൻ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യുന്നില്ല ... 👍👍

    • @sreeram_d
      @sreeram_d 5 лет назад

      I think he is a huge fan of shyam

  • @akhilajithkumar8346
    @akhilajithkumar8346 5 лет назад +29

    ലല്ലുവണ്ണൻ ഭയങ്കര എക്സൈറ്റടാണ്, ഒരു ഫാനിന്റെ മുന്നിൽപെട്ട അവസ്ഥയാണ് ശ്യാമണ്ണന്.

  • @Praseeda_Mol
    @Praseeda_Mol 5 лет назад +8

    One of the Best interviews. Very genuine and 'answerable' questions. Seems SP enjoyed the discussion well..

  • @hypocrite5207
    @hypocrite5207 5 лет назад +8

    One of the best interviews i have seen which involves shyam after the success of kumbalangi nights. Most of the recent interviews r repetitive and boring .Lalu did great home work and his questions deserves appreciation and it’s evident from shyams reaction that he is enjoying the interaction .good work news18 and laku

  • @saishyampc5761
    @saishyampc5761 5 лет назад +33

    നല്ല ഇന്റർവ്യൂ..❤ സൗണ്ട് ക്വാളിറ്റി കൂടെ ഒന്നു നന്നാക്കേണ്ടതുണ്ട്

  • @Twinsterification
    @Twinsterification 5 лет назад +56

    വി ഡി രാജപ്പനെ കുറിച്ചൊരു സിനിമ ഉണ്ടാക്കുവാണേൽ ലല്ലുവിനെ ഹീറോ ആക്കാം ..അതേ രൂപവും ശബ്ദവും..ശ്യാം ഒന്ന് മനസ്സ് വെച്ചാൽ...

  • @salimt7179
    @salimt7179 5 лет назад +6

    Simple & humble guy
    All the best
    You & your team is brighter side of malayalam movies

  • @akhilmohanan2564
    @akhilmohanan2564 5 лет назад +2

    Good interview. I felt Shyam sir was more comfortable in this one compared to other recent ones

  • @tharunvasudev1928
    @tharunvasudev1928 5 лет назад +1

    We love shyam Pushkar'ism

  • @godzeno
    @godzeno 5 лет назад +13

    മഹേഷിലെ ദേശീയ ഗാന scene എന്നെ ഓർമിപ്പിച്ചത് മറാത്തി സിനിമയായ Fandryലെ ഒരു രംഗമായിരുന്നു!

    • @alexps1516
      @alexps1516 5 лет назад +2

      Fandry ഒരു നല്ല മൂവി ആണ്.
      മഹാരാഷ്ട്രയിൽ എവിടെയാ ഇപ്പൊ?

  • @yathra5859
    @yathra5859 5 лет назад +13

    അഭിമുഖം എന്നതിനോട് 100 ശതമാനം നീതി പുലർത്തിയ അഭിമുഖം😍😍👍

  • @mridhulsudhakaran1172
    @mridhulsudhakaran1172 5 лет назад +9

    sound entho problem undallo?
    addicted to SP....
    tnx lallu..

  • @123yasiray
    @123yasiray 3 года назад +3

    ഇന്നേ പറഞ്ഞിട്ടുണ്ട് ജോജി വരവ് 22:02
    His mind have the thread about ജോജി
    ഇരകൾ, k g ജോർജ് എല്ലാം പറയുന്നുണ്ട്

  • @rahulrnath3354
    @rahulrnath3354 5 лет назад

    Such a good interview ❤

  • @Galaxyentertainmentss
    @Galaxyentertainmentss 5 лет назад

    Best is yet to come.....

  • @douluvmee
    @douluvmee 5 лет назад +1

    Lalu and Shyam, two cool personalities😎😎😎😎 avatharakar laluinay Kandu pidikatte, puthiya ezhuthukaar Shyaminay kandu padikatte.

  • @abdulsameer3452
    @abdulsameer3452 5 лет назад +2

    Lallu rocks

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 года назад +1

    Finally script writers got more limelight than Director

  • @brutallyhonestmollykollyto4633
    @brutallyhonestmollykollyto4633 5 лет назад +1

    Great anchor

  • @adwaithnadh
    @adwaithnadh 5 лет назад +1

    Nice presentation ✌️

  • @jigarthanda1262
    @jigarthanda1262 5 лет назад +7

    ശ്യം പുഷ്കരൻ നല്ലൊരു ഫിലിം മേക്കർ തന്നെയാണ്. സംശയമില്ല. ഒരു സംശയം, ഈ സിനിമയുടെ സംവിധായകൻ മധു നാരായണൻ എവിടെയാണ് . ഒരിടത്തും അദ്ദേഹത്തെ കാണാൻ കഴിയുന്നില്ല.

    • @sreeram_d
      @sreeram_d 5 лет назад +1

      Athu shyam ettan angane allayirunno
      madhu ji was introverted
      but I think he should improve
      That

    • @sreejeshtj8458
      @sreejeshtj8458 4 года назад

      @@sreeram_d മധുവിനെ പരിചയമുണ്ടൊ

  • @arun01000
    @arun01000 5 лет назад

    കിടു

  • @akhilnandhanam6994
    @akhilnandhanam6994 4 года назад

    ശ്യാം മുത്താണ്

  • @tonystak420
    @tonystak420 5 лет назад +3

    സൗണ്ട് ക്വാളിറ്റി 👎
    അവതരണം 👍
    ശ്യാമേട്ടൻ 💯

  • @sreejeshtj8458
    @sreejeshtj8458 5 лет назад

    Super

  • @anasak369
    @anasak369 5 лет назад

    👌

  • @thenairobi410
    @thenairobi410 5 лет назад +1

    Sound quality 😰😰😰😰

  • @tojikdominic
    @tojikdominic 5 лет назад +1

    Best interview

  • @sreeram_d
    @sreeram_d 5 лет назад +1

    11:30
    oh

  • @LalBabu-xo5zf
    @LalBabu-xo5zf 4 года назад

    16:33

  • @kumarm5961
    @kumarm5961 5 лет назад

    Where is mahesh Narayan

  • @abishcpolackal1320
    @abishcpolackal1320 5 лет назад +3

    Oru k g George, padmarajan Manam,,

  • @marymanju9627
    @marymanju9627 5 лет назад +5

    കൂടെ പോന്നത് സജി

  • @vismayatraders7196
    @vismayatraders7196 3 года назад +1

    Mt oke kudumba mahima parayumbol kudumbathil pirakathavarum bhoomiyil jeevikunu,,pazhamakkar parayilla. Orumayundenkil. Ulakkapurathum kidakam athanu we cinema

  • @vineethsasidharan5067
    @vineethsasidharan5067 5 лет назад

    Lallu as usual fit aano?

  • @vismayatraders7196
    @vismayatraders7196 3 года назад

    Shyam pushkar varavelp mosam padam ennu parayunnathil thettilla pakshe veedinu munkalangalil chanakam mezhuki pinne cement chaithu pinne mosaikittu pinne tile ittu ,adyame tile ettoode ennu chodikanu pushkar chaiyunnathu, sreenichettan itta cementite purathanu pushkar tilidunnathu,Malayalam cinemayil sreenichettante mukalil vakkan oral in illa ennanu eniku thonnunnathu

  • @sadisadikali
    @sadisadikali 5 лет назад

    Shyam puskaran

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 5 лет назад +2

    മഹേഷും കുമ്പളങ്ങിയും ശ്യാമിന്റെ ഐഡന്റി തെളിയിക്കുന്ന സിനിമകൾ തന്നെ 👍...മറ്റെല്ലാ സ്ക്രിപ്റ്റും മറ്റു പല സിനിമകളുടെയും ഛായ ഉള്ളവയായിരുന്നു മായാനദി ലാല ലാൻഡ് കണ്ടവർക്ക് വെറുപ്പുണ്ടാക്കുന്ന സിനിമയാണ് .

    • @KING-ri2vs
      @KING-ri2vs 5 лет назад +4

      Mayanadi french film Breathless il ninnum inspired aanu. Athu ashiq and syam sammathikuvem cheythathanu.

  • @abishcpolackal1320
    @abishcpolackal1320 5 лет назад

    Japan Santosh,

  • @rajeshktda
    @rajeshktda 5 лет назад

    Waste

  • @abishcpolackal1320
    @abishcpolackal1320 5 лет назад +2

    Ivan complete copiya