എല്ലാ ജില്ലകളിലേക്കും ഒരുമിച്ച് പരീക്ഷ നടക്കുന്നതിനാൽ ഏത് ജില്ലയിലേക്ക് അപേക്ഷിച്ചാലും സ്വന്തം ജില്ലയിൽ പരീക്ഷ കേന്ദ്രം കിട്ടും (99%). Confirmation കൊടുക്കുന്ന സമയത്താണ് select ചെയ്യാൻ പറ്റുക
Psc portal ill- education qualifications ill Njan MA add cheythu but lock 🔒 eanna option athill kandilla... Then Eee HSA post nu apply cheyyannn open cheyyumbhol , " no matching qualificationa" eannu kanikkunnuu.....eanthu kondanu inganey???
MA (Communicative English) ,BEd (English) &SET - Arts (English) MA (English), Post Graduate Diploma in English for Communication, BEd (English) &SET - Arts (English) വിശദമായ വീഡിയോ നാളെ ചെയ്യാം
I have done graduation in Functional English. Have completed B.ed in English. Have qualified KTET. Currently pursuing MA in English language and literature. Can i apply for HSA English?
Sir njn BA, MA B ed completed annu but certificate kititila ktet 3 und but B ed Tamilnadu teachers education University ninannu eduthat equalency apply cheytila hsa kodukan pattuo
സാധാരണയായി confirmation കൊടുക്കുന്ന വേളയിലാണ് പുതിയ സിലബസ് ലഭ്യമാകാറുള്ളത്. ഒരു 70 days മുന്നേ. ഈ week തന്നെ ഏകദേശ exam date അറിയാൻ സാധിക്കും. അതുപോലെ സിലബസും പെട്ടെന്ന് കിട്ടുമോ എന്ന് നോകാം
Palakkad districtil ulla aaal malappuram district choose cheithal..malappuram thanne poi exam ezhuthano ? Atho palakkad exam centr aait choose cheyyan ipol option ille? Aa option ipol nilavil ille?
എല്ലാ ജില്ലകളിലേക്കും ഒരുമിച്ച് പരീക്ഷ നടക്കുന്നതിനാൽ ഏത് ജില്ലയിലേക്ക് അപേക്ഷിച്ചാലും സ്വന്തം ജില്ലയിൽ പരീക്ഷ കേന്ദ്രം കിട്ടും (99%).
Confirmation കൊടുക്കുന്ന സമയത്താണ് select ചെയ്യാൻ പറ്റുക
I haven't received my B.Ed certificate yet. Will it affect my application?
സർട്ടിഫിക്കറ്റ് കിട്ടണം എന്നില്ല. അപേക്ഷിക്കാനുള്ള അവസാന തിയതികകം റിസൾട്ട് വന്നിരിക്കണം
Sir january 19 category 3 exam und athile answer key nokki pass aayengi last date nu mumb psc site il apply chayyan pattumo
അപേക്ഷിക്കാനുള്ള അവസാന തിയതികകം റിസൾട്ട് വരണം
Enik BA,MA,B. Ed in English und.... Njn NET, SET, KTET qualified aan... Pakshe ente B. Ed not matching enn kaanikkunnu... Enthu cheyyanam?
അത് പ്രൊഫൈലിൽ യോഗ്യത കൊടുത്തത്തിലുള്ള എന്തെങ്കിലും വ്യത്യാസം കാരണം akum (കോഴ്സ് name ).
Sir HSA English sc category kku ethu district il apply cheyunnathavum nallath?
9061990022 ൽ contact ചെയ്യാമോ? ഒരു 3 days കഴിഞ്ഞ്
Can I apply for HSA Communicative Eng post ? (PG in M.A Eng, B.Ed, SET,NET, KTET )
hsst comm eng പറ്റില്ല
@@Prepscale OK Thanks
Communicative English padichavar undo.comm.eng padichavark apply cheyyamo
ചെയ്യാം
Psc portal ill- education qualifications ill Njan MA add cheythu but lock 🔒 eanna option athill kandilla...
Then Eee HSA post nu apply cheyyannn open cheyyumbhol , " no matching qualificationa" eannu kanikkunnuu.....eanthu kondanu inganey???
lock varunnath nammal oru qualification vech ethenkilum oru postin apply cheythal anu
@@Prepscale "no matching qualification " eannu eanthukondanu kanikkunnath!?!? Matching aaya qualification nu tick mark varendathalleyy!! Varunnillalloo!! Why so!?🥹
Hsst communicative English qualification enthan
MA (Communicative English) ,BEd (English) &SET - Arts (English)
MA (English), Post Graduate Diploma in English for Communication, BEd (English) &SET - Arts (English)
വിശദമായ വീഡിയോ നാളെ ചെയ്യാം
Please hsst communicative English details onnu video cheyyamo.
ചെയ്യാം
I have done graduation in Functional English. Have completed B.ed in English. Have qualified KTET. Currently pursuing MA in English language and literature. Can i apply for HSA English?
അപേക്ഷിക്കാം
Sir hsa english eethu district l apply cheyyunnathakum better
നിയമന നില എന്താണെന്ന് വീഡിയോ ചെയ്യാം. അതിന് ശേഷം matella കാര്യങ്ങളും പരിഗണിച്ചു വീട്ടുകാരുമായി ആലോചിച്ച് തീരുമാനിക്കുക
Sir vacancy undo serikkum? Atho ellaam temporary post aano 😢 niyamanam nadakkumo? News okke kaanumbo vishamam thonnunnu. Oru video cheyyumo?
video cheyyuam
Syllabus change undakumo?
ജനുവരി 15 ന് മുൻപായി സിലബസ് പബ്ലിഷ് ചെയ്യുമെന്ന് psc അറിയിച്ചിട്ടുണ്ടല്ലോ. . നമുക്ക് wait ചെയ്യാം
Category no etra
603/2024
Sir njn BA, MA B ed completed annu but certificate kititila ktet 3 und but B ed Tamilnadu teachers education University ninannu eduthat equalency apply cheytila hsa kodukan pattuo
കൊടുകാം. റിസൾട്ട് വന്നാൽ മതി. സർട്ടിഫിക്കറ്റ് എല്ലാം പിന്നീട് ശരിയാകാം
@@Prepscalesir apo qualification kanikan certificate upload cheyande ktet verification kazhijitilaa
വേണ്ട. Qualification just ആഡ് ചെയ്താൽ മതി. രെജിസ്ട്രേഷൻ നമ്പർ date പോലോത്തവ മതി
@@PrepscaleOok thankyou so much sir for your kind response
Functional english+ B.Ed + k tet ullavark apply cheyaan pattumo
pattum
Ennite no matching ane kanikunne
Sir eniku BEd... Tet 1 & 2 mathrame ullu... But apply cheyyan pati... Reason ariyumo
അപ്ലൈ ചെയ്തിട്ട് കാര്യമില്ല
CTET paper 2 qualification is not valid??? For HSA!!??!!!
Ctet 2 pora
@@Prepscale 🥹
@@Prepscale M.Ed first year - nu apply cheyyamo??
Is that okay for qualification!?
Sir,general march 22, 1985 apply cheiyamo
പറ്റും
Thanks
Sir, UPSTപോലെ HST ഇംഗ്ലീഷ് ന് 10th ൽ മലയാളം പഠിച്ചിരിക്കണം എന്നെ ഉണ്ടോ?
അങ്ങനെ ഇല്ല
@Prepscale thank you👍
K Tet category 2 ullavark apply cheyyan kazhiyumo
ella
Ba communicative English eduthavrk high school teacher exam ezhudan kzhiyumo
bed + tet undenkil pattum
Net qualified anu. But BEd illa. hsa exm ezhuthan pattumo sir
Bed വേണം
Sir, category III ezuthittu, apply cheyyan patuvo
last date ന് മുന്നേ റിസൾട്ട് പബ്ലിഷ് ചെയ്യണം
Nilavi RTI prakatam wynd hsa english 32 vaccncy und.
Is it true,how can we knw tcr
Syllabus Marum ennu parayunathu seriyano
Matangal varan sadyatha und. January 15 n munne ariyam
Ktet 3 &,B.ed ullu apply cheyyan pattumo
പറ്റും
General paper class undo
pls call to 9061990022
Ctet Paper 2 Qualified anu (OBC)
HSA General category apply cheyan sadikumo
Other state ane.
ctet 2 മതിയാകില്ല
PG + B ed ullavarkk KTET vende?
Ktet വേണം. അല്ലെങ്കിൽ equivalnt or higher
@@PrepscaleSET matram ullavark apply cheyyan pattunilla.. Ineligible aane
സാധരണ ഇങ്ങനെ ഉണ്ടാവാറുണ്ട്. 2,3 ദിവസത്തിനകം ശരിയാവും
I qualified ktet and set..but do we need original certificates of these?
ഒറിജിനൽ സർട്ടിഫിക്കറ്റ് ഒന്നും ഇപ്പോൾ വേണ്ട
Sir 28 march 1981 apply cheyyan pattuo
General ആണോ
syllabus ennariyan kazhiyum sir...
സാധാരണയായി confirmation കൊടുക്കുന്ന വേളയിലാണ് പുതിയ സിലബസ് ലഭ്യമാകാറുള്ളത്. ഒരു 70 days മുന്നേ. ഈ week തന്നെ ഏകദേശ exam date അറിയാൻ സാധിക്കും. അതുപോലെ സിലബസും പെട്ടെന്ന് കിട്ടുമോ എന്ന് നോകാം
General Age-1984 Dec apply cheyyan pattumo?
Pattum
Sir 1980 Feb 20 Muslim applay cheyyan pattumo
Sorry
Syllabus change undo
30% engilum undavananu chance.
OBC Age- 1981 May .... apply cheyyan pattumo?
പറ്റും
Thank you 🙏
Kollam, Tvm etra vacancy undennu ariyumo?
ippol list nilavil und. ippol vacancy undenkilum avarkkanu kittuka. aa listinu shesham 3 varshathe vacancy anithinu kittuka. apozhek vacancy koodumenn pratheekshikunnu.
Muslim 10/05/1984...Apply cheyyamo
അപേക്ഷിക്കാം
അപേക്ഷിക്കാം
Exam ennayirikkum?
ഓഗസ്റ്റ് - ഒക്ടോബർ
🎉
Date for apply
ജനുവരി 29
OBC March 1 ,1982 apply ചെയ്യാൻ പറ്റുമോ സാർ..
പറ്റും
Hsst communicative English detailed vedio idavo
yes. നാളെ ഇടുന്നുണ്ട്
Syllabus change??
ippol arinjitilla... change undavan anu sadhyatha
Epo ariyan pattum syllabus change undo ennu