ഞങ്ങളുടെ പറമ്പിലെ കപ്പ പിഴാൻ വിട്ടതാ ഇവളെ || TAPIOCA GARDEN 🤣 || Alice Christy

Поделиться
HTML-код
  • Опубликовано: 25 янв 2023
  • Hello everyone Alice Christy here, I am sharing my TAPIACO PLANTING episode.
    kindly sitback and enjoy
    #alicechristy #sajin #foodie
    kindly watch and share us your feedback
    #foodblogger #food #foodie #foodporn #foodphotography #foodstagram #instafood #foodlover #yummy #delicious #foodgasm #foodies #homemade #foodpics #instagood #healthyfood #foodblog #foodiesofinstagram #tasty #dinner #indianfood #love #cooking #lunch #bhfyp #foodlovers #foodpic #instagram #breakfast #italianfood
    _______________________________________
    Videos made by filmora:
    All music rights reserved to filmora.
    ===========================================================
    ALICE CHRISTY GOMEZ: All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Business Email - alicechristygomez@gmail.com
    Instagram - / alice_christy_gomez
    Facebook - / alicechristyvlog

Комментарии • 454

  • @tastyboon6323
    @tastyboon6323 Год назад +4

    Just chuttilum മണ്ണ് മഴു വെച്ച് ഇളക്കിയിട്ട് മേലോട്ട് വലിച്ചെടുത്താൽ മതി... മണ്ണിന് നല്ല dry ആണേൽ മാത്രം വെള്ളം ഒഴിച്ചാൽ മതി..വെള്ളം ഒഴിക്കേണ്ട ആവശ്യം വരാറില്ല

  • @sreekalapk3194
    @sreekalapk3194 Год назад +115

    ആലീസ് വളെരെ പക്വത ഉള്ള കുട്ടിയായിരുന്നു... പക്ഷേ കുറച്ച് നാളായി ഇടുന്ന വീഡിയോയിലെല്ലാം ആവശ്യമുള്ളതിനും ഇല്ലാത്തതിനും കൊഞ്ചുന്ന വളരെ അപക്വമായി സംസാരിക്കുന്ന ഒരാളായി മാറുന്നു.. പഴയ ആലീസിനെ ആണ് ഇഷ്ടം... അഭിനയം ഇഷ്ട്ടമാണ്... അത് സീരിയലിൽ മാത്രം മതി 🥰

    • @shabanaafsal7294
      @shabanaafsal7294 Год назад +10

      Sariya enikkum thonni

    • @ziyajaleel4509
      @ziyajaleel4509 Год назад +7

      Pilleralle kallikattenne eeprayathilalle
      Ithokke nadakkooo

    • @andriaponnu2730
      @andriaponnu2730 Год назад +1

      Konchunnathu hubby yode alle adegathinu kuzappamilla pinne ningalkku entha

    • @sreekalapk3194
      @sreekalapk3194 Год назад +7

      @@andriaponnu2730ആദ്യം മുതൽ അങ്ങനെ പെരുമാറുന്ന ഒരാളായിരുന്നു ആലീസ് എങ്കിൽ ഞാൻ ഇങ്ങനെ ഒരു comment ഇടില്ലായിരുന്നു സുഹൃത്തേ 😊... വളരെ പക്വതയോടെ എല്ലാറ്റിനെയും നോക്കിക്കാണുന്ന ഒരാൾ പെട്ടെന്ന് അപക്വമായി പെരുമാറുമ്പോൾ ഉണ്ടാകുന്ന ഒരു irittation... Comment box നല്ല comment മാത്രം പറയാൻ ഉള്ളതാണോ... മോശമാണെന്നു തോന്നിയാൽ അത് പ്രകടിപ്പിക്കാനും വേണ്ടിയല്ലേ... എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ തുറന്നു പറഞ്ഞു... എനിക്ക് ഇഷ്ട്ടമുള്ള ഒരാളാണ് ആലീസ് 🥰അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടല്ലോ... എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്... 😊

    • @irizzmagic3013
      @irizzmagic3013 Год назад

      Alice chechi maturity pidichond erunna ethupola enjoy chayth nikkan pattuvo bro?. Maturity kanikanda sthalath maturity kanicha pore🙄

  • @ameerkc7380
    @ameerkc7380 Год назад +18

    ഇത് ഫുൾ അഭിനയം

  • @Prigy_Vlogs
    @Prigy_Vlogs Год назад +15

    It was so entertaining 😊👍Amma is super as always

  • @nancyjoseph8475
    @nancyjoseph8475 Год назад +14

    😂 Love you both ❤️ kore chirichu Kappa pizhudedukunnad kandit 😍

  • @sanojwynz
    @sanojwynz Год назад +42

    നിങ്ങളെ രണ്ടാളേം സമ്മതിക്കാതെ വയ്യ ഒരുപാടിഷ്ടം 🥰🥰🥰

  • @sajinamujeeb4672
    @sajinamujeeb4672 Год назад +4

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ഒത്തിരി ഇഷ്ടമാ ❤️

  • @ajisaru7776
    @ajisaru7776 Год назад +4

    ഒരു പാട് ചിരിച്ചു....thanks ചേച്ചി cheetan...... wonderful couples......😍😍😍😍

  • @bijibijoy1361
    @bijibijoy1361 Год назад +23

    നമിച്ചു ആലിസ്,ആദ്യമായി കാണുവാണെ ഇങ്ങനെ ഒരു കപ്പ പിഴുകുന്നത് ചിരിക്കാൻ കുറെ ഉണ്ടായിരുന്നു, അമ്മ യുടെ ഡയലോഗ് പൊളിച്ചു സ്വർണ്ണം അല്ലല്ലോ മാതുന്നത് 😄😄😄ഒരു കപ്പ കമ്പെ വെട്ടിയപ്പോൾ ഈ അവസ്ഥ ചക്ക വെട്ടാൻ പറഞ്ഞാൽ എന്താകും അവസ്ഥ 🧐🧐😄

  • @yasdeeny9405
    @yasdeeny9405 Год назад +47

    എല്ലാത്തിനും കൂട്ട് നിൽക്കുന്ന ഭർത്താവ് 👍👍👍👍👍

  • @parusnavin4560
    @parusnavin4560 Год назад +8

    😂😂😂😂nalla bst partykal aanu kappa puzhuvan poyathu pattiya audio koodi ayappo polichuu😂😂😂😂

  • @expresskitchen1451
    @expresskitchen1451 Год назад +59

    സിജിൻ അമൂൽ ബേബിയും ; ആലീസിന്റെ ‘അമൂൽ ബേബി ആക്റ്റിംഗും’ നന്നായി മാച്ച് ആകുന്നുണ്ട്

  • @anjalyy
    @anjalyy Год назад +2

    Videos allam pwoli ahnu. ♥️🥳

  • @nasnizworld6021
    @nasnizworld6021 Год назад +8

    കുക്കുവിനെ മിസ്സ്‌ ചെയ്യുണ്ട്. 😍വീഡിയോ സൂപ്പർ ആയിരുന്നു

  • @ayshahida4351
    @ayshahida4351 Год назад +10

    Aiwwwa vanallooooo🥰 ivara videos okka kandirikkaaan bayankaara rasaaaannn
    Fav couple😍😍

  • @rinujijeshideas4651
    @rinujijeshideas4651 Год назад +6

    Chirich chirich oru vazhikkaayi Kappa parikkunna style athin pattiya audio koodi Aayappol parayaathirikkaan vayya adipoli aaayittund samayam poyathe arinjilla. Inganulla vdos iniyum idane editing parayaathirikkaan vayya Super. All over it's very well.

  • @ayishabitp4824
    @ayishabitp4824 Год назад

    Adipoli episode ningalude videos ellam kanarund nalla family

  • @dhruvswold3409
    @dhruvswold3409 Год назад +15

    🤣🤣🤣🤣🤣first dialogues polichuto 😂😂ചിരിച്ചു ചത്തു 😂😂എന്റെ പൊന്നോ ❤

  • @chinnuunni9836
    @chinnuunni9836 Год назад

    😂😂🥰❤️editing super vediyo polichu❤️❤️

  • @sakeefa1960
    @sakeefa1960 Год назад +9

    Cute couple ❤️

  • @richurichu1595
    @richurichu1595 Год назад +8

    Super 😍

  • @rajeenah5061
    @rajeenah5061 Год назад +97

    രണ്ടു പേരും ഇത്രയും കഷ്ടപ്പെട്ട സ്ഥിതിക്ക് കുറച്ചു കപ്പ കിട്ടിയല്ലോ 🤩🙏😘😘😘

  • @shalyjose6308
    @shalyjose6308 Год назад +6

    രണ്ടാൾക്കും കപ്പ പറിക്കാൻ അറിയില്ലെന്ന് എല്ലാരും മനസ്സിലാക്കി.. ആസ്വദിച്ചു കണ്ടു കേട്ടോ..

  • @sandhyabiju295
    @sandhyabiju295 Год назад +10

    പറയാതിരിക്കാൻ വയ്യ എഡിറ്റിംഗ് സൂപ്പർ ആയിരുന്നു, ആലിസിന്റെ വീട് എവിടാ കപ്പ or ചീനി അതിന് മരം വൃക്ഷം എന്നൊക്കെ പറഞ്ഞത് കൊണ്ട് ചോദിച്ചതാ, ചിരിച്ച് ചിരിച്ച് വയ്യ കുക്കു കൂടി ഉണ്ടായിരുന്നെങ്കിൽ ചിരി കൂടി വല്ല വയർ വേദന വന്നേനെ ഇനി കാച്ചിൽ പറിക്കുന്ന വീഡിയോ ഇടണേ കുക്കു എന്ന് വരും അടുത്ത വീഡിയോയിൽ കാണുമോ, നല്ല അമ്മ

  • @ajoe4107
    @ajoe4107 Год назад +6

    ചേട്ടൻ നടന്ന് പോകുന്ന കണ്ടിട്ട് *ലെ ചേച്ചി 'അത് വാഴ അല്ലേന്ന്.' 😆😆😆😆

  • @soumyasumesh511
    @soumyasumesh511 Год назад +12

    Amma vannu pettannu kappa pizhuthu mattiyirunnengil e content pakuthikku vechu theernnu kittiyene😊😂Budhiparamaayi athu manage cheythu.

  • @fathimamahdiyyaak7027
    @fathimamahdiyyaak7027 Год назад +39

    ആലിസ് ന്റെ കപ്പ വെട്ടുന്നത് കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു കുഴങ്ങി.നേരിൽ കണ്ട സജിൻ ചേട്ടൻ അമ്മയും എത്ര കുഴങ്ങിയിട്ടുണ്ടാവും

  • @adhnan5235
    @adhnan5235 Год назад +146

    ആലീസിന്റെ ഓരോ വിഡിയോസും കുറെ ചിരിക്കാന്നുണ്ടാവും കൊരങ്ങൻ 😄😄😄😄

  • @arunmohan7662
    @arunmohan7662 Год назад +4

    Aunty really salutes you...
    Ithokke okke kandu irrikkan ulla ah manakatti.

  • @jishnajomonjishnajomon3721
    @jishnajomonjishnajomon3721 Год назад

    Kappa parikal ushaar aayi... Ingane alla chechi kappa parikunnath vtl njn kappa parikaarund... Saramilla nthaayalum orupad chirichu... Chirich kuzhangi... Ningal adipoli aannu tto❤️❤️❤️❤️❤️❤️❤️

  • @rebeccasanthosh7516
    @rebeccasanthosh7516 Год назад +1

    Nigalude vedio kanumbo chrikathirikkan kazhiyilla😍❤

  • @dinubineesh2771
    @dinubineesh2771 Год назад +12

    എത്ര vlogs കണ്ടാലും, നിങ്ങളുടെ യൂട്യൂബ് ചാനൽ vlogs കാണുന്നത്ര ഒരു തൃപ്തി കിട്ടില്ല... നിങ്ങൾ രണ്ടു പേരും ഒന്നിനൊന്ന് മെച്ചമാണ് കുക്കൂ ഉൾപ്പെടെ സൂപ്പർ... സജിന് വേണ്ടി ആലീസിനെ കിട്ടിയില്ലായിരുന്നെങ്കിൽ...സജിൻ്റെ life എന്തായേനെ.. നിങ്ങൾ തമ്മിലുള്ള Chemistry super.. സ്നേഹം, കോമഡി, കുഞ്ഞ് വഴക്ക് എല്ലാം ഞങ്ങൾ വളരെയധികം en joy ചെയ്യുന്നുണ്ട്... സജിൻ്റെ ഇടയ്ക്കുള്ള സ്നേഹപ്രകടനം അടിപൊളി....💕💕💕💕💕

  • @ManojKumarkaruvath
    @ManojKumarkaruvath Год назад +5

    വീണ്ടും എത്തിയല്ലേ ചിരിപ്പിക്കാൻ 🤣🤣🤣🤣

  • @Prasanna78
    @Prasanna78 Год назад +2

    കപ്പ നേരെ പിഴുതാൽ വരില്ല. ഏതു side lekkano Kappa ചരിഞ്ഞു നിൽക്കുന്നത് അതിൻ്റെ opposite സൈഡിലേക്ക് പിടിച്ചാൽ മതി

  • @blessyjoseph4974
    @blessyjoseph4974 Год назад +6

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂

  • @victoriyaanthony6420
    @victoriyaanthony6420 Год назад +5

    Hello Alice and sajan nice to see both again taking out cuppa from your garden you both nice to watch and funny too when you fight you both look cute like children take care both of you always stay like this don't change stay safe

  • @anushaji5685
    @anushaji5685 Год назад

    Kollam kappa parikal vdo😍😁😄

  • @Rubeenas
    @Rubeenas Год назад +1

    അടിപൊളി. Othiri ഇഷ്ടവാ നിങ്ങളെ..

  • @shini123shini4
    @shini123shini4 Год назад +2

    Kappa puzhaki sheenichu chechi chettayi kukku chechi undakil super ayanne ❤️

  • @abdulazeezhashim3304
    @abdulazeezhashim3304 Год назад +7

    മരിച്ചീനി എന്നാണ് TVM ഭാഷ അടിപൊളി 👌👌🇮🇳🇶🇦

  • @Afzalappu77
    @Afzalappu77 Год назад

    Kure chirichu😄😄 kappa edukunnathu kandu supper vedio chechiii🥰✨️🔥🔥🔥

  • @chrizzzzz2193
    @chrizzzzz2193 Год назад +278

    കപ്പ പറിക്കേണ്ടത് ഇങ്ങനെ അല്ലടോ.. ആദ്യം അതിന്റെ ടോപ്പ് ഭാഗം വെട്ടി ചെറുതാക്കണം.എന്നിട്ടാണ് പൊക്കി എടുക്കേണ്ടത്.

    • @sajinsajisamuel464
      @sajinsajisamuel464 Год назад +9

      @chinju what’s ur issue in that my dear? They will do what they feel like.

    • @Aleena__an
      @Aleena__an Год назад +4

      @CHINJU GINTO kure negative ollikal.... Feeling pucham 😝

    • @Aleena__an
      @Aleena__an Год назад +3

      @CHINJU GINTO ദുരന്തം ara nn എല്ലാർക്കും മനസ്സിൽ ആയി.... ഒരാള് നന്നായി കാണുമ്പോ അസൂയ കൊണ്ട് കുറെ negative comments ആയിട്ട് ഇറങ്ങി കൊള്ളും 🥱🥱

    • @Aleena__an
      @Aleena__an Год назад +2

      @CHINJU GINTO നിലവാരം കുറഞ്ഞ വാക്ക് ഉപയോഗിക്കുന്നത്....... Nighalde സംസ്കാരത്തെ നന്നായി വേക്തം ആകുന്നു.... And then Mind your words എൻ്റെ ബുദ്ധി ബോധം allakan nighal ara.... അറിയിലത്ത കാര്യം cheyumbo അത് അറിയാവുന്നവരോട് chothichu ചെയ്യാൻ പറയുന്നതും .... show Alle nn പറയുന്നതും രണ്ടും രണ്ട .... Any way it show your character not my 🤫🤫🤫

    • @Aleena__an
      @Aleena__an Год назад +2

      @CHINJU GINTO mind your language.... Manners ഇല്ലാത്ത nigalk മറുപടി thannal എൻ്റ നിലവാരം കുറഞ്ഞ പോവും..... 😡

  • @karthikamr790
    @karthikamr790 Год назад +1

    Supper chechi and chetta 🥰

  • @robzmedia8283
    @robzmedia8283 Год назад +5

    കപ്പ മുട് എത്ര പിഴുതിട്ടുള്ളലാ....
    നൊസ്റ്റാൾജിയ... 🤝💪

  • @risananavas5685
    @risananavas5685 Год назад +1

    ❤️Allareym orupadishtam aanu loveyou❤️

  • @tintushanil7714
    @tintushanil7714 Год назад +1

    Njanum orthu എങ്ങനെ പൊക്കം വെച്ചെന്നു.. ചിരിപ്പിച്ചു കൊന്നു..

  • @ajithasatheesan3180
    @ajithasatheesan3180 Год назад +30

    പിന്നേ, ഇത് ഏതു കുഞ്ഞുങ്ങൾക്കുമറിയാം. പിള്ള കളി. ആ അമ്മയായതുകൊള്ളാം. എന്റെ ആലീ സേ , കപ്പ വേകുമ്പോ തിന്നാനും അറിയില്ല എന്നു പറയരുതേ

    • @sheebapl6294
      @sheebapl6294 Год назад

      തിന്നാനേഅറിയൂ

  • @musfira992
    @musfira992 Год назад +2

    ചിരിച്ചു ചത്തു 🥰🥰🥰

  • @shanimashaheer5520
    @shanimashaheer5520 Год назад +2

    Aa ammede oru karyam aalochikkumbozhaa sankadam... Ngane sahikkunnu nthooo.... Verutheyalla pappa aa bagam varathe... 😂😂😂alla ivar kappa thanne parikkuvalle maram pokkunnathallalloooo....
    Nte sheejammeee oru big salute rand branthanmare sahikkunnilleeeee😘

  • @user-kx5ck5im6k
    @user-kx5ck5im6k Год назад +60

    ആക്ടിങ് ആണേലും കണ്ടിരിക്കാൻ രസമുണ്ട് 😄

  • @priyadeepu7535
    @priyadeepu7535 Год назад

    Chirichu chirichu oru vazhikkayi adipoli 😁😁🤣🤣😂😂

  • @anususanvarghese
    @anususanvarghese Год назад +39

    പോത്ത് പോലെ വളർന്നല്ലോ വെറും പ്രഹസനം

  • @NoushadNoushad-um3wq
    @NoushadNoushad-um3wq Год назад +1

    Ningalude family videos superaaa

  • @shynicv8977
    @shynicv8977 Год назад +1

    അടിപൊളി 👌👌👌👌

  • @bijirpillai1229
    @bijirpillai1229 Год назад +2

    ആലീസ് സൂപ്പർ മുത്തേ 😍😍😍

  • @gokulkrishnan158
    @gokulkrishnan158 Год назад +6

    One kappa + 2 plantains 😂
    Le amma : ninnathum kollaam,vannathum kollaam.....ente vidhi 😌😂😂😂

  • @shanibarashid6858
    @shanibarashid6858 Год назад +1

    Njan chirich maduth 🤩 adipoli

  • @mrudulamd9405
    @mrudulamd9405 Год назад +2

    Ariyunna karyangal ariyathapoley cheyyumbol kanunnavark madupputhonunnu alice

  • @bilalbinasif29
    @bilalbinasif29 Год назад +1

    Superb mashallaha.... ആലീസി നെ കാണാൻ ammal സുഫിയ പോലെ ഉണ്ട് super dress.....

  • @rislaskitchenworld7776
    @rislaskitchenworld7776 Год назад +1

    കൊറേ ചിരിച്ചു 🤣🤣🤣🤣🤣

  • @cindrellacindrella5780
    @cindrellacindrella5780 Год назад +2

    Beauti parlouril maathram poyi seelichavar Kappa kandittundo?

  • @ramlarafq4772
    @ramlarafq4772 Год назад

    Sajin aalis randalkum ariyyilla kppa parikkan nalla isiyayi parikaan pattunna kizaganu kppa🤣🤣🤣🤣veediyo adipoli oru rippla pardeeshkunnu 🤩🤩🤩🤩

  • @nandanac1011
    @nandanac1011 Год назад +14

    Missing kukku..... ❣️

  • @anju1995--
    @anju1995-- Год назад

    Enganoru kappa parikal first time kanuato

  • @appuvkd726
    @appuvkd726 Год назад +2

    Poliyaanu ningal oru rekshaum illa i love you couples ❤️❤️

  • @johnsonsamuel3676
    @johnsonsamuel3676 Год назад +1

    Hi Alice first kappayte kampe vettanam amma parayangathu enthu don’t forget Alice make kappa payasum anie chechyusa

  • @r.sakashammu5415
    @r.sakashammu5415 Год назад +2

    🤣🤣👌നല്ല പണി

  • @anushyam8677
    @anushyam8677 Год назад +1

    Hi Alice ചിരിച്ചു ചിരിച്ചു മതിയായി ട്ടൊ 😆😆😆😆😆😆😆😆😆😆

  • @jayeshkc3436
    @jayeshkc3436 Год назад

    Oru Kappa kadhaaaa🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @anuanu2871
    @anuanu2871 Год назад +1

    Nigal vere vibe aan makkale😂😂😂😂

  • @shaam608
    @shaam608 Год назад

    Aadyam athinte chuvad nallonam kilakkanam kappel thattathe ennalalle kappa kittoo allathe valichal kittilla kappakk vedanikkilla vettumbol

  • @fadi118
    @fadi118 Год назад +3

    വല്ലപ്പോഴും പറമ്പിൽ ഇറങ്ങി ശരീരം അനങ്ങി പണിയെടുക്കണം 😂

  • @sivaprabhaps5159
    @sivaprabhaps5159 Год назад

    Chechiyude reethikal kanumbol eniku enne thanne orma varum. 😂😂😂😂. Enikunm kappa pizhuthedukan onnum ariyanmela.. Any way orupadu chirichuu... Superbbb👌🏽👌🏽👌🏽👌🏽👌🏽😂😂😂😂😂😂

  • @adnancreatings4981
    @adnancreatings4981 Год назад +2

    സൂപ്പർ വെട്ട് ആലീസ്

  • @shibuak3643
    @shibuak3643 Год назад +15

    എന്തായാലും അടിപൊളി ഇങ്ങനെ ഒരു കപ്പ പറിക്കുന്നത് ആദ്യമായിരിക്കും ❤️❤️😂😂

  • @rintarinta3484
    @rintarinta3484 Год назад +1

    എന്തെങ്കിലും ടെൻഷൻ ഒക്കെ ഉണ്ടെങ്കിൽ ഈ വീഡിയോ കണ്ടാൽ മതി അതെല്ലാം പോകും. ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @sijijoy8548
    @sijijoy8548 Год назад +1

    4:57 mutual chirichu oru vazhiyayiii🤣🤣🤣🤣

  • @safvan4066
    @safvan4066 Год назад

    Chirich chirich oru bagamayi aalice sooper

  • @shortzzz5587
    @shortzzz5587 Год назад

    Sprr😆😆

  • @fan_girl_
    @fan_girl_ Год назад

    😂😂🤣🤣🤣🤣🤣😂inn full comedy anallo

  • @mohammedrafanlkg.b6944
    @mohammedrafanlkg.b6944 Год назад

    Sathyam...enne kondum inganonnum cheyyann kazhiyula...specially hus veetkarde mumbilavumbo cheyyanum cheyyyathirikkanum patula...😉

  • @reejavyshakh6509
    @reejavyshakh6509 Год назад +1

    First😍 ningal adipoliyanu cute couples 😍😘

  • @suluabbassuluabbas5447
    @suluabbassuluabbas5447 Год назад

    ചിരിച്ചു മരിച്ചു 👌👌🥰🥰

  • @juliethomas7142
    @juliethomas7142 Год назад +1

    തറച്ച് കിടക്കുന്ന മണ്ണിൽ ആയതു കൊണ്ടാണ് ബുദ്ധിമുട്ട് വന്നത് അല്ലെങ്കിൽ വേഗം ഇളക്കി പറിക്കാം

  • @PriyaErunkaran
    @PriyaErunkaran 11 месяцев назад

    ആലിസ് ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് പൊളി വീഡിയോ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shakirasanu2521
    @shakirasanu2521 Год назад +13

    സജിൻ ചേട്ടൻ കോമഡി...😂.കാണാൻ അല്പം ലുക്ക് ഉണ്ടെന്നെ ഉള്ളൂ..cream മാത്രം തേകാൻ അറിയ തൊള്ളു 😂😂😂👍

  • @Nadhir000
    @Nadhir000 Год назад

    രണ്ടാളും നല്ല കോമഡി ആണല്ലോ ❤

  • @hibaashrik4691
    @hibaashrik4691 Год назад +13

    എന്തൊരു ആക്ടിങ് ആണ് മോളെ, ഇത്രക്കൊക്കെ വേണോ 🤣🤣🤣🤣🤣

  • @jasna438
    @jasna438 Год назад +3

    അത് പോലൊരു ബക്കറ്റ് എന്റെ വീട്ടിലും ഉണ്ട് 🤪

  • @richurichu5144
    @richurichu5144 Год назад +39

    പാവം സജിനെ കാലമാടന്നു വിളിക്കണ്ടായിരുന്നു പാവമാണ് അവൻ 🤣🤣🤣🤣❤❤❤❤👏🏽👏🏽👏🏽👏🏽👏🏽

  • @daniyasajith1146
    @daniyasajith1146 Год назад +2

    💗💗💗

  • @rafee5535
    @rafee5535 Год назад +1

    Poliyeee

  • @jubyraju1199
    @jubyraju1199 Год назад

    Amma ntea dialogue ayoo cheeni veattyeakunea kandoo 🤣🤣🤣
    Sajin Cheattan dialogue cream mathramea theaykan aryulluunnn🤣🤣🤣🤣

  • @swapna8559
    @swapna8559 Год назад +4

    Alice kappa vettanokke padikkanam...oro veettilokke cheriya kuttikal vare ithokke cheyyum

    • @AliceChristyy
      @AliceChristyy  Год назад

      Nte veettil kappa ella evide vannapozha adhyam ayitt ethokke experience chaiyanee

  • @crazyulazya
    @crazyulazya Год назад

    Super🥰🤣

  • @rebeccasanthosh7516
    @rebeccasanthosh7516 Год назад +3

    Comedy kandu chirikanamenkil nigalude vlog kanda mathi🤣 .chirichu chirich oru vazhiyayi😂😍

  • @swapnajobin6348
    @swapnajobin6348 Год назад +1

    😄😄😄

  • @anishrajan6563
    @anishrajan6563 Год назад

    Kollam nalla kalaparupadii

  • @bincynr3019
    @bincynr3019 Год назад +1

    😘🥰

  • @smmmathew
    @smmmathew Год назад

    Njan ithu kandu othiri chirichu😃😃