എനിക്ക് കിട്ടിയ മുട്ടൻ പണി | Our Pet Dog Vlog | Alice Christy

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Hi all alice christy here, sharing our pet dog vlog with you. Please watch this family vlog and comment your feedbacks,
    __________________________________________________ __________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 979

  • @minhaminnuzofficial9004
    @minhaminnuzofficial9004 2 года назад +287

    മടുപ്പിക്കാത്ത couple നിങ്ങളുടെ വീഡിയോസ് കണ്ട് കൊണ്ടിരിക്കാൻ തോന്നും പൊളിയാണ് നിങ്ങൾ
    I Love You ❤❤❤❤❤❤

  • @Ramxu_Official
    @Ramxu_Official 2 года назад +525

    Alice ചേച്ചിയുടെ വീഡിയോകൾ കാണുമ്പോൾ വളരെ അധികം സന്തോഷമുണ്ട്
    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ വരൂ 👍

  • @shortfilimonly4847
    @shortfilimonly4847 2 года назад +390

    ഇവരുടെ സ്ഥിര പ്രേക്ഷകർ ആരുമില്ലേ ഇവിടെ .cute couple. 😘😘🥰🥰എന്നും ഇത് പേലെ happy ayi erikhatte

  • @bini922
    @bini922 2 года назад +140

    ആ പട്ടിയെ സമ്മതിക്കണം, പാവം എല്ലാം സഹിച്ചു ഇരുന്നില്ലേ, പിന്നെ ആലിസെ സ്നേഹിക്കാൻ മനുഷ്യനേക്കാളും നല്ലത് പട്ടി തന്നെ ആണ്, കാരണം കൊടുക്കുന്ന ആഹാരത്തിനും ചെയ്തു കൊടുക്കുന്ന carinum നന്ദി ഉണ്ടായിരിക്കും, പട്ടിക്ക് belt ഇടില്ല എന്ന് സജിൻ പറഞ്ഞില്ലേ ഒരുപാട് സന്തോഷം തോന്നി, നിങ്ങളുടെ എല്ലാ എപ്പിസോടും കാണാറുണ്ട്, always stay happy and blessed ❤❤❤❤❤❤🌹🌹🌹🥰🥰🥰🥰🥰

    • @minnus9619
      @minnus9619 2 года назад +3

      Pavam aalice chechi..nannayi pani kitty..,,

    • @bini922
      @bini922 2 года назад +3

      @@minnus9619 😄😄😄😄😄, ഇനി പതിയെ പതിയെ പേടി മാറും, ആ വീട്ടിൽ സോണിയുമായി ഏറ്റവും കൂടുതൽ attach പുള്ളിക്കാരിക്ക് ആയി തീരും

    • @smitham.s.9238
      @smitham.s.9238 2 года назад +2

      എട്ടിന്റെ പണി കിട്ടിയത് ആലീസിനല്ല... പാവം പട്ടിക്കാ 😉😉😉സോണിയുടെ നോട്ടം കണ്ടാൽ എന്നെ ഇതിൽ നിന്നും ഒന്ന് രക്ഷിക്കൂ പ്ലീസ്.. എന്ന ഭാവം 😝😝😝

  • @maluniranjan159
    @maluniranjan159 2 года назад +678

    😂😂സജിൻ വേറെ ലെവൽ....8 ഇന്റെ പണി ഞങ്ങളുടെ സജിന് കൊടുത്താൽ തിരിച്ചു 16 ഇന്റ പണിതിരികെ കിട്ടും 🌹❤️2 ആളെയും പെരുത്തിഷ്ടം ❤️💞❤

  • @lismijobi582
    @lismijobi582 2 года назад +44

    പാവം പട്ടി ❤❤മനുഷ്യനെ സ്നേഹിക്കുന്നതിലും നല്ലത് അവരെ ആണ് നല്ല സ്നേഹം ഉണ്ട് പാവം 🥰🥰🥰🥰

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/wu_XpvZ8xII/видео.html

  • @nasla4730
    @nasla4730 2 года назад +292

    Super.പട്ടിയെ പേടിയുള്ളവർ ഇവിടെ വാ.

    • @amosvlogs6723
      @amosvlogs6723 2 года назад

      Enikku pediya veetill 2 ennam unde. Toniyum minniyum

    • @Ftmayookh
      @Ftmayookh 2 года назад

      Meye

  • @priyasudheesh4661
    @priyasudheesh4661 2 года назад +14

    മനുഷ്യന്മാരെക്കാളും എത്രയോ അധികം സ്നേഹവും നന്ദിയും മൃഗങ്ങൾക്ക് ഉണ്ടാകും ആലിസ്... Hatsoff to u sajin 🙏🥰sajin എന്തൊരു caring ആണ്.. ഒരു dog നെ ഇത്രേം care ചെയ്യുന്നെങ്കിൽ സ്വന്തം ഭാര്യയെ എത്ര care ചെയ്യും... ആലിസ് u r so lucky 2 gt such a lovng hus... Like u both 🥰🥰🥰🥰

  • @dignamaria3375
    @dignamaria3375 2 года назад +21

    😍🥰😘❤🤣🤣ആലിസ് സോപ്പ് തേക്കുന്നത് കാണുമ്പോൾ ചെറുപ്പത്തിൽ കുളിക്കാൻ പോയിട്ടു സോപ്പ് വയറിൽ മാത്രം തേച്ചു പതപ്പിക്കാറുള്ളത് പോലെ തോന്നി. നിങ്ങൾ അടിപൊളി ആണുട്ടോ

  • @rijikrishnan8874
    @rijikrishnan8874 Год назад +3

    18:39 alice ശീലമ്മേ
    Amma:എന്താ മോളെ
    The real bond🥰

  • @josna5653
    @josna5653 2 года назад +34

    അയ്യോ പാവം ചേച്ചി 🤭❤️😘എന്തായലും എട്ടിന്റെ പണിയായ്‌പോയ് 😅😅സജിൻ ചേട്ടൻ വേറെ ലെവൽ

  • @agnasdreamyday7234
    @agnasdreamyday7234 2 года назад +235

    ഓരോ വീഡിയോയും മടുപ്പില്ലാതെ കണ്ടുകൊണ്ടിരിക്കാൻ തോന്നും😍🔥🔥💞❣️അത്രയ്ക്കും രസമാണ് രണ്ട് പേരും 💞💖💖🔥😍😍

    • @neenqmargrttta5126
      @neenqmargrttta5126 2 года назад +2

      ❤️❤️

    • @thushusvibes
      @thushusvibes 2 года назад

      👍😍

    • @valsalasukumaran827
      @valsalasukumaran827 2 года назад +2

      കോമഡി വഷളാവുകയാണോ ഭാര J യോട് തമാശ കാണിക്കുന്നതിന് ഒരു പരിതിയുണ്ട്

    • @savinayasavi3447
      @savinayasavi3447 2 года назад

      Ys

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/wu_XpvZ8xII/видео.html

  • @sidhusachu2541
    @sidhusachu2541 2 года назад +54

    🙏🏼 നമസ്കാരം ഏട്ടാ.... ചേച്ചികുട്ടി... 😍 രണ്ടു പേരുടെയും അച്ഛനമ്മമാർക്ക് വളരെ സ്നേഹത്തോടെ എന്റെ നമസ്കാരം 🙏🏼രണ്ട് പേരും ഒരു രക്ഷയും ഇല്ല അടിപൊളി.പിന്നെ ഏട്ടാ....മുടിവെട്ടിയതോടെ ഏട്ടൻ കൂടുതൽ സുന്ദരനായി. ചേച്ചിയുടെ ആ തീരുമാനം സൂപ്പറായിരുന്നു. ചേച്ചി പേടിക്കണ്ട ധൈര്യമായി സോപ്പ് തേച്ചോ കടിക്കാൻ വരുന്നെങ്കിൽ ഒന്നും നോക്കണ്ട 🏃‍♀️🏃‍♀️🏃‍♀️🏃‍♀️ഓടിക്കോ 😄😂👍

  • @shynicv8977
    @shynicv8977 2 года назад +91

    സൂപ്പർ 👌👌👌പട്ടിയെ ഇത്രയ്ക്ക് പേടിയാണോ നല്ല സ്നേഹമുള്ളവായാണ് ❤❤❤❤❤

    • @കെടിഎംവീഡിയോ
      @കെടിഎംവീഡിയോ 2 года назад +2

      പട്ടി ഇത്രയ്ക്ക് പേടിയാണോ ആലിസ് ചേച്ചി ❤❤❤❤❤

    • @ranajasmine446
      @ranajasmine446 2 года назад +2

      Ulakka aan... Enne innallle kadichu🥲😭

  • @nehidhanechus3523
    @nehidhanechus3523 2 года назад +32

    എന്തു രസമണ്. നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ സൂപ്പർ പവർ
    സജിൻ ചേട്ടൻ പൊളിയ 🥰🥰😍😍😍🥰🥰🥰

  • @Zarah3300
    @Zarah3300 2 года назад +2

    Dog ne ishtamillathavarude aduthek dayavu cheyth athine kondupokaruth. Nammude emotions okke athinu manassilavum. Alice nodu aadyayittu oru ishtakkedu thonniya episode aanu ith. Aval ithra arappu kanikkunnundenkil ee video idendayirunnu.

  • @gowrimenon6872
    @gowrimenon6872 2 года назад +53

    Dogs are so loving.....no human will give us the unconditional love which a dog can give. It is such a cutie pie

  • @jayar7794
    @jayar7794 2 года назад +24

    Randuperum superrrr sony molu athilum adipoli vedio kandirikkan adipoli aarunnu❤

  • @rosu_alby2023
    @rosu_alby2023 2 года назад +81

    ഡോഗിനെ കുളിപ്പിച്ച് കഴിഞ്ഞു മോൾ കുറച്ചു നേരം ആ ഓസ് പിടിച്ചു നില്കുന്നത് കണ്ടു...ജലം അമൂല്യമാണ് അത് പാഴാക്കരുത് ആലിസുട്ടി... Overall nice video... Keep rocking 👏🏻

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/wu_XpvZ8xII/видео.html

  • @amjadroshan8742
    @amjadroshan8742 2 года назад +66

    സൂപ്പർ ആയി. 😍 ഇമ്മാതിരി ഒരുപണി വേറെ ലെവൽ രണ്ടുപേരും 🥰👍

  • @prasadka1004
    @prasadka1004 2 года назад +11

    സോണി മോനും ആലീസും രണ്ടുപേരും പാവങ്ങളാ 🥰🥰

  • @TBC-AMAL
    @TBC-AMAL 2 года назад +15

    ചേട്ടൻ ഒരു പട്ടി സ്നേഹി എന്ന് തോന്നുന്നവർ ലൈക് ചെയ്യൂ 😁

  • @Diya-sq5uv
    @Diya-sq5uv 2 года назад +232

    അതൊരു പാവം മിണ്ടാപ്രാണി, ഇത്ര പേടി എന്തിനാ, നല്ല ഇണക്കം ഉണ്ടല്ലോ 😊😊😊

  • @Avani245
    @Avani245 2 года назад +24

    Sajin chettante new look adipoli 😍

  • @sindhumoln134
    @sindhumoln134 2 года назад +61

    "ഇങ്ങോട്ട് വാ, ഇങ്ങോട്ട് വാടീ"--സജിൻ വന്നു, വന്നു---Alice( നിന്നെ അല്ലെടീ പട്ടിയെ ആണ് വിളിച്ചത്)🤣🤣🤣🤣🤣

  • @shajnashajna6418
    @shajnashajna6418 2 года назад +5

    ആലീസിനെ സംസാരം സൂപ്പർ 😍 ഞാൻ ആലീസിനെ ഫാനാണ് 🤩😍😍

  • @Kichu-ko9yc
    @Kichu-ko9yc 2 года назад +11

    പാവം ആണ് aval😍മനുഷ്യരേക്കാൾ സ്നേഹമുണ്ട് 😍😍😍😍. Cute വീഡിയോ 😍😍😍

  • @jithpm3941
    @jithpm3941 2 года назад +65

    😃 one of the best vlog
    Serial polum illa ithra expression polichitund
    Make more funs ✌🏻✌🏻

  • @myworld4324
    @myworld4324 2 года назад +67

    സജിന്റെ dialogues അടിപൊളി😀

  • @aparnachinju796
    @aparnachinju796 2 года назад +85

    ഈ ടാസ്ക്കിൽ ആലീസ് ചേച്ചിയേക്കാൾ പണി കിട്ടിയത് സോണിക്കാണ് 😂😂പാവം സോണി... Lov uu both💞💞

  • @deepthibilstin1646
    @deepthibilstin1646 2 года назад +19

    Alicekutty & sajin God bless you both.. really cute video

  • @taekookgirl6137
    @taekookgirl6137 2 года назад +24

    എനിക്ക് ഇങ്ങനത്തെ പട്ടികൾ ഒക്കെ വളരെ ഇഷ്ടമാണ് എന്തിനാ ഇത്രയും പേടിക്കുന്നത് 😊😊😊😊😘😘😘

  • @chaandni1839
    @chaandni1839 2 года назад +5

    Paavam alice chechi aayitta sahikkunne... orupad shema ulla chechi ahn enn thonunnu...paavam 🥺❤️chettane orupad istam ind 💓🌹luv yuh chechi...mwaah 💫🥰😘

  • @prasanthkrajanprasanthkraj8825
    @prasanthkrajanprasanthkraj8825 2 года назад +4

    സോണിക്കു നല്ല അനുസരണ ഉണ്ടല്ലോ,,, ഇരിക്കാൻ പറയുമ്പോൾ ഇരിക്കുന്നുണ്ടല്ലോ,,, എന്തായാലും 👌

  • @agnasdreamyday7234
    @agnasdreamyday7234 2 года назад +30

    ലെ ആലീസ് ചേച്ചി: 🤪🤪ശേ ... ആ മുടി തലേൽ തന്നെ ഇരുന്നാൽ മതിയായിരുന്നു. ..ഒരു ശല്യവും ഉണ്ടായിരുന്നില്ല!!!😌😌വെറുതെ വടി കൊടുത്ത് അടി വാങ്ങി😁😁😂

  • @agnasdreamyday7234
    @agnasdreamyday7234 2 года назад +34

    നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തിയത് ആണ് 🤗🤗❣️❣️.എല്ലാ vediosum ഒരേ pwoli 🔥🔥😍😍😍💞💞💞

  • @binithaarun9351
    @binithaarun9351 2 года назад +7

    Enthu pavam patti kutty aa... 🥰🥰🥰... Ente okke pattinne kulipikkan nerathonne kananannam.. Eval oru pavamaa 😘😘😘😘😘😘😘😘😘

  • @aathirasanoopsanoop4252
    @aathirasanoopsanoop4252 2 года назад +22

    ഓരോ വീഡിയോയും ഒരുപാട് സന്തോഷം തരുന്നുണ്ട്

  • @mercyreji5031
    @mercyreji5031 2 года назад +159

    നായയെക്കാൾ സ്നേഹമുള്ള മറ്റൊരു ജീവിയില്ല.ആലീസിന് അത് അറിയാഞ്ഞിട്ടാണ് ഇങ്ങനെ പേടിക്കുന്നത്.അത് പാവമൊരു നായക്കുട്ടിയല്ലേ. 😄😄

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/wu_XpvZ8xII/видео.html

    • @drowinglegend5787
      @drowinglegend5787 2 года назад

      യെസ്

    • @Silcentkiller4224
      @Silcentkiller4224 2 года назад

      Ara patanyua nyangluda parrot undalo apazhum nyuangaluda kuda und

    • @shyma5954
      @shyma5954 2 года назад +2

      @@Silcentkiller4224 ho ethenth bhashaya😀

  • @chandrabosec1264
    @chandrabosec1264 2 года назад +11

    മനുഷ്യനെ കാട്ടിലും നന്ദിയും സ്നേഹവും നായ്ക്കൂ ഉണ്ട്..

  • @sarammaalias346
    @sarammaalias346 2 года назад +14

    കഴിഞ്ഞ എപ്പിസോഡിന്റെ ബാക്കി കാണാൻ കട്ടവെയ്റ്റിംഗ് ആയിരുന്നു ആലിസ് മോൾക്ക് പട്ടിയെ ഇത്ര പേടിയാണോ, മുടി വെട്ടിയപ്പോൾ സജിൻ കൂടുതൽ സുന്ദരനായി, പിന്നെ എന്തിനാ ഇങ്ങനെ ഒരു പണിഷ്മെന്റ്

  • @nandananandana9205
    @nandananandana9205 2 года назад +1

    Alice chechiyude Ella videosum njan kanarund 👍👍👍
    Chechi oru day in my life video cheyyuuuuuuu please please 🙏🙏

  • @aishaaishu5015
    @aishaaishu5015 2 года назад +19

    Alice chehiya nj kandittundu nilamel vechu chettayyi bayangara jada annu ennu vijariche kandapoo pakshe ethu poli annu chettayyikku oru jadayum ella chehikkum nigalu engane thanne life munnottu pogatte 💖

  • @Arya-mi2mq
    @Arya-mi2mq 2 года назад +1

    Pavam chechi.....🤗😘 pediyayittum kashttappettu kulippichulo athanu alice chechi ..poliyanu😎

  • @Shibini_
    @Shibini_ 2 года назад +7

    22:36 bhaarya aanenn paranjapazgulla doginte expression 😂😂👌

  • @rachelethen5243
    @rachelethen5243 2 года назад

    Very nice. Oro videos kazhijathilum gambeeramayi original. Ottum boring aavilla. Notification varan kathirikuva. God bless you abundantly in this year.

  • @vidyavidyakunjumon4117
    @vidyavidyakunjumon4117 2 года назад +96

    അന്നത്തേതിന്റെ ബാലൻസ് കാണുവാൻ കാത്തിരിക്കുവായിരുന്നു 😍 anyway happy 😍😍😍😍😄😘

  • @2kingschannel647
    @2kingschannel647 2 года назад

    Njan nigalude ellaa vediosum kanarunde ee vedio kandu kuree chiruchu👌🤩🤩

  • @preethybiju4033
    @preethybiju4033 2 года назад +15

    Sony cute dog 😘😘😘 ഇതുപോലുള്ള ഒരു ഡോഗ് ഞങ്ങടെ വീട്ടിലും ഉണ്ട്, അതിന്റെ പേര് bella.

  • @resheelaep4899
    @resheelaep4899 Год назад

    kandal madupp thonnatha videos anu chechide💕Always Favourite couple😊❤

  • @surabhigovind1951
    @surabhigovind1951 2 года назад +66

    സൂപ്പർ ആണ് രണ്ടു പേരും 😍❤❤😍

  • @nehascraft4485
    @nehascraft4485 2 года назад +1

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എനിക്ക് എവിടിന്നോ സന്തോഷം വരുന്നു ചേച്ചിയെ എനിക്ക് പറഞ്ഞ തീരാത ഇഷ്ട ❤❤❤❤😍😄😘😄😍😍😍😍😍😍

  • @_craftyy_gurl
    @_craftyy_gurl 2 года назад +18

    Ee വീഡിയോ വരാൻ എത്ര കാത്തിരിക്കുന്നു adipoil
    ഞങ്ങളുടെ amma ee video കാണാൻ കൊറേ waiting ചെയ്തു
    Soni pavama ഇതിനെ എന്തിനാ പേടിക്കുന്നേ ❤️❤️❤️❤️❤️❤️❤️❤️

  • @a.m.a5128
    @a.m.a5128 2 года назад +1

    നല്ല dog ❤️❤️എന്റെ വീട്ടിലും dog und eanikk ഇഷ്ട്ട dogine 😍😍😍♥️♥️♥️♥️♥️♥️♥️♥️

  • @divyaprem387
    @divyaprem387 2 года назад +7

    അങ്ങോട്ടും ഇങ്ങോട്ടും ഉള്ള thug ഒരു രക്ഷയുമില്ല 😂😂😂

  • @kajolvb7784
    @kajolvb7784 2 года назад +1

    Chechiyum chettanum adipoli aanu. Videos Superb. Oru rakshayilla. Video adipoli aayittundu. Dog is so cute. Very beautiful dog. ✌🌟👌🌟✌

  • @niyaskalathingal
    @niyaskalathingal 2 года назад +11

    ആലീസ് ചേച്ചിയുടെ ഓരോ വിഡിയോയും ഞങ്ങൾ സ്ത്രീകൾക്ക് വളരെയഥികം പോസിറ്റീവ് എനർജി തരുന്നുണ്ട് എന്ന് തോന്നിയാവാറുണ്ടോ 💞😘😘😍

  • @anittacs6897
    @anittacs6897 2 года назад +2

    പാറക്കല്ലുപോലിരിക്കുന്നു 🤣🤣🤣 dog uyir ❤️❤️🔥

  • @tweetytoes8636
    @tweetytoes8636 2 года назад +23

    Sajin thudakathil ethra quiet aarunnu, ipo melle original character purath vannu thudangi😜pavam alicine ingane pedipikendarunnu

  • @shabeenanoufal
    @shabeenanoufal 2 года назад +2

    Hairstyle adipoli.... Ipolaa look alice cheythathu kidu👍🏻 but paavam pediyulla aale enthina force cheyyane... Paavam nte alice.... Haa veettil ullathalle enthayalum pedimaattiyalle pattullu saarallada 😔

  • @nahida_umar_
    @nahida_umar_ 2 года назад +18

    Sajin ichayante hair style super🥰😍

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/wu_XpvZ8xII/видео.html

  • @nridhuzvlog1289
    @nridhuzvlog1289 2 года назад

    Adipoli vedio❤🤣🤣🤣
    Eniyum idhupolulla vedios expect cheyyunnu

  • @subithau1072
    @subithau1072 2 года назад +18

    👌👌👌sajin chetten poli Alice🙏🙏😍😍 ഇവിടെ വീട്ടിൽ പട്ടിയുണ്ട് ആദ്യമായി പട്ടിയെ വാങ്ങി വന്നപ്പോൾ എനിക്ക് ഇഷ്ട്ടമേ ഇല്ലായിരുന്നു ഇപ്പോൾ എനിക്കാണ് ഏറ്റവും ഇഷ്ട്ടം പട്ടിയെ 😍😍😍

  • @princessworld2402
    @princessworld2402 2 года назад +1

    Oru jadayillatha couples...anik chechiye pandumuthal orupad ishtavanu

  • @reshmamohanan7901
    @reshmamohanan7901 2 года назад +7

    Cute couple... Love u so much Alice Sajin❤❤❤❤❤

  • @vasanthyiyer9556
    @vasanthyiyer9556 2 года назад +1

    Adipoli Alice sajin paattiyekulippikunnthu

  • @gourinandha.m.s9063
    @gourinandha.m.s9063 2 года назад +6

    Super💗 video
    Alice chechi നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ അത്രയ്ക്കും രസമാണ്

  • @sherinaneesh8686
    @sherinaneesh8686 2 года назад +1

    രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടമാണ് ❤❤ നിങ്ങളുടെ വീഡിയോസ് കാണാൻ 👌🏻 ആണ്, God bless you dears 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shahana12
    @shahana12 2 года назад +14

    *Chechiii Waiting Aayirunnu🥳♥️*

  • @manikandankrishna8644
    @manikandankrishna8644 2 года назад +2

    Amme Anaye vedichamathiyarunnu...😁😁😁 Adipoli dialogue...video suparayittund ..

  • @rmcreations3588
    @rmcreations3588 2 года назад +13

    Muttan pani kittinnum paranne ellam brothernea kond cheyipichallo😆
    Brotherdea big fan ane naanippo😍

  • @vinirikhil6823
    @vinirikhil6823 Год назад +1

    Chettn and chechiii superrr❤

  • @afrincattery781
    @afrincattery781 2 года назад +4

    Ee episode വളരെ ഇഷ്ടമായി ചിരിച്ച് ചത്ത്

  • @safurockzz754
    @safurockzz754 2 года назад +1

    Ella episodum endoru rasanu kanan,new vdo nu vendi kathirikkayirunu,sprrrrrr sprrrrrrrr

  • @_craftyy_gurl
    @_craftyy_gurl 2 года назад +7

    Alice chechi cake ഉണ്ടാക്കുന്ന vlog വേണം

  • @aswiniachu8844
    @aswiniachu8844 2 года назад +2

    Alice petumayi kooduthal attached ayal athinod love koodipokuveullu karanam avark nannayi snehikanariyam adyam pedikathirikutoo 🥰🥰

  • @varghesepjparackal5534
    @varghesepjparackal5534 2 года назад +52

    ഞങ്ങളുടെ കാലത്തൊക്ക അമ്മായിപ്പനോട്/അപ്പനോട് ഒക്കെ "പൊക്കോണം അവിടുന്ന്" എന്നൊക്കെ പറഞ്ഞാൽ അന്ന് പുറത്താണ് വീട്ടിൽ നിന്ന്🥺, ഇപ്പോഴെക്ക എന്ത് സ്വാതന്ത്ര്യമാണ്

    • @jsanthosh1449
      @jsanthosh1449 2 года назад +15

      സ്വന്തം പപ്പയോടു ആണ് പറഞ്ഞെ

    • @foryou4818
      @foryou4818 2 года назад +5

      Athu swantham papayanu😄

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 2 года назад +2

      Adh avar athrem close aayonda

  • @revathyvipin2558
    @revathyvipin2558 2 года назад +2

    Pavam pattiyale onnu vegam kulippikkuu Pani varum .....
    miss you roony and rocky

  • @josnajose9274
    @josnajose9274 2 года назад +10

    Sajin chettayii fans 💥✨love from Adoor, 🤩

  • @ponnuminnu1867
    @ponnuminnu1867 2 года назад +1

    Pattikku pottidal chadangu adipoli.good couple god bless you. Love you

  • @akkuakkuzz65
    @akkuakkuzz65 2 года назад +7

    Pavam und chechhiiii❤❤ 😘😘

  • @vyghavyshnav2074
    @vyghavyshnav2074 2 года назад

    Ninghal super couples aahn eniki bhayangara ishtaaa ninghal randuperem

  • @ambilivino9899
    @ambilivino9899 2 года назад +5

    Supper jodi, made for each other♥️♥️♥️♥️♥️

  • @avanthikavlog2936
    @avanthikavlog2936 2 года назад +2

    എന്തോ ഒരുവല്ലാത്ത ഇഷ്ട്ടം 😍😍😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +27

    Dog സൂപ്പർ 🤞🤞💝🎊💯😎💐

  • @goldasworld2791
    @goldasworld2791 2 года назад +1

    Chechiyude video fun ane super chechiyude video varan kathirikkunnavarundo😍😍😍💜💜💜

  • @shree6263
    @shree6263 2 года назад +6

    Ippo ningalde oro episode n vendi waiting aan
    👌👌👌Jodiiii

  • @josyjoseph6379
    @josyjoseph6379 2 года назад +1

    അടിപൊളി വീഡിയോ... കണ്ടിരിക്കാൻ തോന്നും 😘😘😘so cute dears.... Lovely couples 🥰🥰💯

  • @abhilashravi
    @abhilashravi 2 года назад +7

    Alice chechi u dont need to fear this much he is a labrador very cute personality they dont attack that much

  • @ponnuminnu1867
    @ponnuminnu1867 2 года назад

    Alice pavamkutty innathe video super. Pattiyeyum chathichu super dialugue .pattikkum ikkilo🤣🤣

  • @sheejamohan2308
    @sheejamohan2308 2 года назад +6

    കണ്ടിരിക്കാൻ രസം തന്നെ. പക്ഷേ ഇത് ഒരു വല്യ പണി ആയി. പേടി കാരണം കാണുന്നവർക്കും പേടിയോടെ ആയിരുന്നു കണ്ടത്. പട്ടിയെ എനിക്കും പേടി ആണ്...അപ്പോ കുളിപ്പിക്കാൻ പറഞാൽ 😊😊...

  • @serrymolkurian5868
    @serrymolkurian5868 2 года назад

    Super alice polichu......randuperum adipoli

  • @mr__dreamy__commando___
    @mr__dreamy__commando___ 2 года назад +24

    Super Chechikutty 🥰🥰❤❤

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/wu_XpvZ8xII/видео.html

  • @sajiya4746
    @sajiya4746 2 года назад +2

    നിങ്ങളെ വീഡിയോസ് എന്റെ 3 വയസ്സ് ഉള്ള കുട്ടിക്ക് ഭയങ്കര ഇഷ്ട്ടം ആണ് കാണാൻ ❤❤🌹

  • @ammuammutty9387
    @ammuammutty9387 2 года назад +2

    Pavam Alice chechi..... 😍

  • @boscojisha7279
    @boscojisha7279 2 года назад

    ഇങ്ങനെ തന്നെ life long ആയി ക്കട്ടെ.

  • @sayanan.s9329
    @sayanan.s9329 2 года назад +8

    Chettanum chechium poli... ❤️❤️❤️😘😘😘

  • @rakhiraj9094
    @rakhiraj9094 2 года назад

    😁😁😁randuperumm spr aattooo 👍👍👍❤️❤️❤️

  • @aneesmgm3030
    @aneesmgm3030 2 года назад +7

    Chechi nalla cute ann
    ❤️😘😘

  • @alphonsaalphonsageorge2032
    @alphonsaalphonsageorge2032 2 года назад +1

    Super..... Echayan&chechi😍