@@999titu bro that helicopter shot is not even much higher in the sky. He just choose to do it he had a good physique or confidence. Even now there are few actors like Jackie chan , Tom cruise do this. Yes there is risk. But for art there is transsperancy to show real face instead of expensive edits. Anyway its an opinion. I think the helicopter was not too high for him to risk. But helicopter got crashed even stuntman or safety thing is not enough to protect from chopper accidents Helicopter accidents have very low chance for survival than aircraft
എന്റെ എക്കാലത്തേയും ഏറ്റവും വലിയ ഇഷ്ടപെട്ട നടനായിരുന്നു ജയൻ ... ഇന്നും അങ്ങിനെ തന്നെ... ഞാൻ അദ്ധേഹം മരിച്ച് വർഷങ്ങൾക്ക് ശേഷം കൊല്ലത്തുള്ള അദ്ധേഹത്തിന്റെ ജന്മഗൃഹത്തിൽ പോയിരുന്നു. പക്ഷേ അതെല്ലാം പുറത്തുള്ളവർക്ക് കൈമാറി കഴിഞ്ഞിരുന്നു.... അദ്ധേഹം താമസിച്ച ഒരു മുറി മാത്രം കാണാൻ പറ്റി..... ഏതായാലും താങ്കൾ ഇ വീഡിയോ upload ചെയ്തത് കൊണ്ട് താങ്കളേ അഭിനന്ദിക്കുന്നു
എന്റെ അച്ഛൻ ജയന്റെ കട്ട ഫാൻ ആയിരുന്നു........ അച്ഛൻ ഇപ്പോഴും പറയും, ജയൻ മരിച്ചെന്നു അറിഞ്ഞപ്പോൾ ഒരുപാട് വിഷമം ആയിരുന്നു..... ആഹാരം പോലും അന്ന് കഴിക്കാൻ തോന്നീല്ല എന്നൊക്കെ...... 💔💔💔💔💔
ഇന്നത്തെ കാലത്തൊക്കെ ഇങ്ങനെയൊരു സീൻ എടുക്കണമെങ്കിൽ ഫുൾ എഡിറ്റിംഗ് ആയിരിക്കും. ഇത് റിയൽ ആയതുകൊണ്ട് അദ്ദേഹത്തിന് അപകടവും പറ്റി ഇങ്ങനെ ധൈര്യമുള്ള നടൻ ജയനെ ഉണ്ടാകു😢😢😢
മലയാളസിനിമ യുടെ ആദ്യ COMMERCIAL SUPERSTAR JAYAN SIR ❤❤❤ EVERGREEN SUPERSTAR ❤️❤കേരളത്തിന്റെ ആവേശവും ഇതിഹാസതാരം ആണ് ജയൻ SIR ❤❤❤ FIRST STYLISH ACTION ROMANTIC STAR 😍😍 ICONIC SUPERSTAR ❤❤❤JAYAN SIR ❤❤.. MISS U SIR ❤️❤️
അതിൽ കയറി പിടിച്ചപ്പോൾ പോലും ഒരു ഭയവും ഇല്ലാതെ അദ്ദേഹം അഭിനയിച്ചു. കാരണം അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്നു ആത്മവിശ്വാസം ഉണ്ടായിരുന്നു ആ ഹെലികോപ്റ്റർ നു തകരാർ ഇല്ലായിരുന്നെകിൽ അദ്ദേഹം ഇന്നും ഉണ്ടായിരുന്നേനെ I love you sir you are agreat brave man💕💕💕❤👍💪🖐️
ഒരു 2000 വരെ എങ്കിലും ജയൻ era കണ്ടേനെ ഇന്നത്തെ young stars നേ നോക്കുക prithviraj kunchako boban ഇവരൊക്കെ 20, 25yrs ആയിട്ട് ഫീൽഡ് ല് ഉണ്ട് but ഇപ്പോഴും superstar പദവി അവർക്ക് ഒന്നും സ്വപനം കാണാൻ സാധിച്ചിട്ടില്ല അതിനു കാരണം top level ല് ഇന്നും ലാലേട്ടൻ and മമ്മൂക്ക ഉണ്ട് But 80 s l മമ്മുക്ക ക്കും ലാലേട്ടനും ഇപ്പൊ ഉള്ള youngsters actor's നേരിടുന്ന പോലെ tight competition നേരിടേണ്ടി വന്നിട്ടില്ല കാരണം അവർക്ക് മുട്ടാൻ അന്ന് ഇൻഡസ്ട്രി top level ല് വേറെ നടന്മാർ ഉടയിരുന്നില്ല ജയൻ മരിച്ചു ഏതാണ്ട് ആ കാലഘട്ടത്തിൽ തന്നെ നസീർ sir and മധു sir charecter റോളിലേക്ക് മാറി സോമനും സുകുമാരനും എന്നും രണ്ടാം നിര നായകൻ മാർ ആയിരുന്നു 80,s ല് തന്നെ അവരുടെ time ഉം കഴിഞ്ഞ് ഇങ്ങനെ ഒരു സാഹചര്യത്തിൽ ആണ് മോഹൻ ലാൽ and മമ്മുട്ടി എന്നിവർ കയറി വരുന്നത് ശരിക്കും ജയൻ കയറി വരേണ്ട സമയം ആയിരുന്നു അത് ജയൻ്റെ അകാല മരണം ഫിലിം ഇൻഡസ്ട്രി ടോപ് ല് ഒരു ശൂന്യത സൃഷ്ടിച്ചു ആ കാലത്ത് രണ്ട് പാൻ ഇന്ത്യൻ സിനിമ ജയനെ വെച്ച് plan ചെയ്തിരുന്നു Tamil Film industry യും ജയനെ നോട്ടമിട്ടിരുന്നൂ ജയൻ അവസാന സമയത്ത് ഒരു Tamil movie ലും അഭിനയിച്ചിരുന്നു 80 ല് ജയൻ മരിച്ചു എന്നാല് ഒരു 85വരെ ചെയ്യാൻ ഉള്ള projects അദ്ദേഹത്തെ വെച്ച് iv ശശിയും ശ്രീകുമാരൻ തമ്പി യും ഒക്കെ പ്ലാൻ ചെയ്തിരുന്നു ജയൻ അന്ന് ഉണ്ടാക്കിയ wave 🔥🔥 vere level ആയിരുന്നു so Jayan wave oru 80s പൂർണമായും കണ്ടേനെ 90s അദ്ദേഹം competition നേരിട്ട് തുടങ്ങിയെനേ but അപ്പോളും അദ്ദേഹം സൂപ്പർസ്റ്റാർ ആയി തുടർന്നെനെ 2000തിന് ശേഷം അദ്ദേഹം charecter role ലേക്ക് may be മാറിയേനെ but ഇന്ന് അദ്ദേഹം ജീവിച്ചിരുന്നു എങ്കിൽ superstar ആയിട്ട് ഒരിക്കലും നിൽക്കില്ല ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഉറപ്പിച്ച് പറയാൻ ആർക്കും സാധിക്കില്ല ഒരു സാധ്യത ചൂണ്ടിക്കാട്ടി എന്ന് മാത്രം
രണ്ടു വേട്ടവളിയൻമാർ തുടർച്ചയായി ജയനെ ഇൻഡസ്ട്രിയിൽ നിന്നുതന്നെ ഓടിക്കാൻ ശ്രമിച്ചതാണ് ഒരു കറുത്ത തന്തയും പിന്നെ ഒന്ന് വെളുത്ത തന്തയും പ്രേംനസീറും സോമനും..... ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ 78 വരെയുള്ള ജയന്റെ എല്ലാ സിനിമകളും നിങ്ങൾ എടുത്തു കണ്ടു നോക്കൂ ജയൻ അതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു ആ വിഷമം പരിഹരിച്ചത് ശ്രീകുമാരൻതമ്പി ആയിരുന്നു ഏതോ ഒരു സ്വപ്നം എന്ന സിനിമയിലൂടെ...
മരണം അടുക്കുമ്പോൾ ആർക്കും ത ടുക്കാൻ കഴിയില്ല പഴയ കാലത്ത് ഒരു പാട് സംഭവങ്ങളിൽ ഒരു തെളിവാണ് നമ്മുടെ പ്രിയപ്പെട്ട ജയൻ ടേക്ക് വളരെ നന്നായിട്ടും വീണ്ടും പോരാ, പോരാ, എന്ന് പറഞ്ഞ് മരണത്തിൽ പുൽകുകയായിരുന്നു പാവം ജയൻ
എല്ലാം Indian Film Super സ്റ്റാറുകളെ Overtake ചെയ്യത്ത ഏക നടൻ ആണ് ജയൻ Sir അത് 💯% ശെരിയായ കാര്യം ആണ്. അവരുടെ ( Indian Film SuperS )ഒരേ ഒരു രാജാവ് 👑 Jayan Sir.
Whover comes and goes immortal phenomenal thespian jayan sir thatch remain same if he alive today he would be a big bollywood muckty muck along with Amitabh or a brobdingnagian south indian thespian like Rajanikanth
അൻവർ അബ്ദുള്ള എഴുതിയ 1980 എന്ന നോവൽ ജയൻ്റെ മരണം ഒരു കുറ്റാന്വേഷകൻ വർഷങ്ങൾക്ക് ശേഷം അന്വേഷിക്കുന്നതാണ് പ്രമേയം. ജയൻ ആരാധകർക്ക് ഒരു experience ആയിരിക്കും ഈ നോവൽ.
ജയന്റെ അങ്ങാടി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥ തയ്യാറായിക്കഴിഞ്ഞു. രണ്ടാം ഭാഗത്തിലും ജയനെ കാണാം പക്ഷേ അതിലെ സിന്ധു എന്ന കഥാപാത്രത്തിന്റെ ഓർമ്മയിലൂടെ...
In that time mollywood has gone to the roof because of jayan,every jayan movie is blockbuster,rumours saying that Balan k Nair pushed him into death,climax were shot in Chennai,I wish AI will recreate lifelike jayan,😔😔 Jayan was technically James bond of india because of his love of action 💝 from Chennai
@@showkkathshowkkath6387 i dont think so.. Mollywood oru cheriyq industry alle.. Kollywood aa kalth thane india ottake ariyuna industry arinu.. Atum rajanikanth nte valarchye sahayichit und
ജയൻ മരിച്ചതറിഞ്ഞ് പ്രശസ്ത നടിയും old Lady Super star ആയ ജയമാലിനി ഒരു വർഷം വരെ സിനിമയിൽ അഭിനേയ്ച്ച്ട്ടില്ല കാരണം ജയൻ്റെ മിക്ക സിനിമകളിലും ജയമാലിനി ഒരു പ്രധാന ഗടകമായിരുന്നു ജയമാലിനി ഇന്നും അമേരിക്കയിൽ തൻ്റെ Roya 'IPalaceൽ ഇരുന്ന് ജയമാലിനി ജയനെ ഓർത്ത് ദുഖിക്കുന്നു
തീരെ ശക്തി കുറഞ്ഞ ഈ ഹെലികോപ്റ്റർ ഇത്രയും ഉപയോഗിച്ചത് തന്നെ പൈലറ്റിന്റെ ക്രൂരത.. തുടർന്ന് എന്തെങ്കിലും കേസ് ഉണ്ടായിരുന്നതായി കേട്ടിട്ടു പോലും ഇല്ല. സാധാരണ ഈ ചോപ്പറിൽ സഞ്ചരിക്കുമ്പോൾ ഒന്ന് തുമ്മണെങ്കിൽ പോലും പൈലറ്റ് അറിഞ്ഞിരിക്കണം എന്നതാണ്. അത്രയ്ക്ക് ലൈറ്റ് ആണ് ആ മെഷീൻ...
mesmerizing mystique phenomenal thespian jayan is not a name it's a brand since 1972 alive today a big bollywood muckety muck along with amitabh bachchan
Man who behind the legend still alive today he would either be a big Bollywood muckety muck along with shersha or a brobdingnagian thespian of South Indian movies
We have no doubt, the persons those who are disliked and feared due to the growth of jayan sir. Definitely they are behind the death of jayan chettan. Like these type of peoples played for the death of Mani chettan also.
Here is my observation: @1.27 when helicopter started to drift off, you could clearly see balan k.nair holding onto something on the side where jayan was hanging and pilot also was there inside wearing white shirt. This is for those who say nobody was in the helicopter except jayan. Watch from @1.27 in slowmo (×25 speed). This concludes that this is an accident where balan k nair also got injured. As per the stunt master's interview which I saw few moments ago, he said accident occurred when jayan tried to climb from the bike and jump into the helicopter, as a result of that, helicopter started to get unbalanced and accident occurred. The earlier scenes you see were shot earlier. Accident occurred when they went for the fourth take(@1.27 instant). It's just my observation.
Yes..see the helicopter tilting seen..there was pilot visible in left seat..none besides him but jayan and Balan k Nair simultaneously in landing pad..it is clear in slow motion...that means chopper unbalance caused by Balan k Nair..he is the real culprit..
🙏🙏🙏 Please also watch: ruclips.net/video/oqH1ZO6Cakg/видео.html 🙏🙏🙏
(ബംഗാളി റാപ് বেঙ্গালি Bengali Rap | Thirumali Malayali da parody)
അന്നത്തെ കാലത്ത് ഇമ്മാരി RISK എടുത്ത നിങ്ങളെ വർണിക്കാൻ പോലും മലയാളത്തിൽ വാക്കുകൾ ഇല്ല ജയേട്ടാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹോ എത്ര റിസ്ക് സീൻ ആണ് ജയൻ സർ, താങ്കൾക്ക് ജെനമനസ്സിൽ മരണമില്ല 🙏🙏
ജയൻ സാർ മണ്ണിച്ചേട്ടൻ മരിച്ചാലും ഇന്നും ആയിരങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്ന വ്യക്തികൾ
സത്യൻ മാഷ്, നസീർ സാർ
മണ്ണിച്ചേട്ടൻ അല്ല മണിച്ചേട്ടൻ 😃😃
ഒരു സംശയം ഹെലികോപ്റ്റർ ഓടിച്ച ആളെ പിന്നെ കാണുന്നില്ല ആയാലും maricho
@@aneeshaneesh935 illa bro 😃😃
ജയനോട് മണിയെ ഉപമിക്കല്ലേ ജയന്റെ നിഴൽ കാണാൻ യോഗ്യത ഇല്ലാത്തവൻ ആണ് മണി
ജയൻ സാർ ഇപ്പോൾ ഉണ്ടകിൽ മലയാളസിനിമ വേറെ ലെവൽ ആയിട്ട് ഉണ്ടാകും ❤
No VFX , no 2 ruppee editting , 100 % talent and dedication . RIP Legend
He died, how is that for commitment.
Should have used safety or stuntman
@@999titu bro that helicopter shot is not even much higher in the sky.
He just choose to do it he had a good physique or confidence. Even now there are few actors like Jackie chan , Tom cruise do this.
Yes there is risk. But for art there is transsperancy to show real face instead of expensive edits.
Anyway its an opinion.
I think the helicopter was not too high for him to risk. But helicopter got crashed even stuntman or safety thing is not enough to protect from chopper accidents
Helicopter accidents have very low chance for survival than aircraft
Life or VFX , u chooose..!!
But atleast vfx, 2 rupee editing has won.
അന്നത്തെ കാലത്തെ Real ഹീറോ ❤️
100 th like milestone
Dhea ivdem
U again😂
എക്കാലത്തെയും
എന്നത്തേയും
എന്റെ എക്കാലത്തേയും ഏറ്റവും വലിയ ഇഷ്ടപെട്ട നടനായിരുന്നു ജയൻ ... ഇന്നും അങ്ങിനെ തന്നെ... ഞാൻ അദ്ധേഹം മരിച്ച് വർഷങ്ങൾക്ക് ശേഷം കൊല്ലത്തുള്ള അദ്ധേഹത്തിന്റെ ജന്മഗൃഹത്തിൽ പോയിരുന്നു. പക്ഷേ അതെല്ലാം പുറത്തുള്ളവർക്ക് കൈമാറി കഴിഞ്ഞിരുന്നു.... അദ്ധേഹം താമസിച്ച ഒരു മുറി മാത്രം കാണാൻ പറ്റി..... ഏതായാലും താങ്കൾ ഇ വീഡിയോ upload ചെയ്തത് കൊണ്ട് താങ്കളേ അഭിനന്ദിക്കുന്നു
ഇദ്ദേഹം കുറച്ച് വർഷങ്ങൾ കൂടി ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയുടെ തന്നെ താര രാജാവ് ആയി മാറിയേനെ.നമ്മുടെ മലയാള സിനിമക്കും തീരാ നഷ്ടം.
🌞😄 നാം തന്നെ രാജാവ്
ഈ കൊല്ലക്കാരന്റെ സിംഹാസനം അടക്കി വാഴാൻ ഒരു നടനും ഉണ്ടായിട്ടില്ല ഇപ്പോഴും ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു 💞💞💞💞
ഇനി ഉണ്ടാകില്ല. ഇതിഹാസ സൃഷ്ടികൾ ഒരിക്കലേ സംഭവിക്കൂ
ഉണ്ട് ലാലേട്ടൻ😍. ഡ്യൂപ്പ് വളരെ അപൂർവ്വമേ ഇടൂ
@@CREATOROLI 🤣🤣🤣🤣
@@CREATOROLI parattathalayan lalo....?? 🤣🤣🤣
@@sjmediaforcinemazonly3179 poda my aaaaaa......🤣🤣
എന്റെ അച്ഛൻ ജയന്റെ കട്ട ഫാൻ ആയിരുന്നു........ അച്ഛൻ ഇപ്പോഴും പറയും, ജയൻ മരിച്ചെന്നു അറിഞ്ഞപ്പോൾ ഒരുപാട് വിഷമം ആയിരുന്നു..... ആഹാരം പോലും അന്ന് കഴിക്കാൻ തോന്നീല്ല എന്നൊക്കെ...... 💔💔💔💔💔
annu randu vayassundayirunna enikku orma vecha naal mutal visamam apppo an undayirunna arude karyam parayano
ജയന് ഫാന്സ് ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് അടി
Oh athintavashyam onm ila
I still remember the day he died
നമ്മുടെ മനസിൽ ജയൻ എന്നും ഉണ്ടാകും ❤
😭😭😭😭
Und
Und
Mm
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച താരം ജയൻ സാർ ഒത്തിരി വിഷമം ഉണ്ട് ഈ സീൻ കാണുമ്പോൾ 🙏😓
ഈ വീഡിയോ .. എപ്പൊ കണ്ടാലും.' മനസിലൊരു നീറ്റലാണ് ..
ജയേട്ടാ പ്രണാമം..
എന്നാൽ പിന്നെ കാണണോ 😝😝😝😄😄😜😜
വേണ്ടാല്ലെ...☺
Jayanu Murali jayan Ennoru Mon undu. ayal ennu anubavikunna vedhana onnum e maranathil Ella. Ayaldea blood el undaya Mon ennu abamanam kondu jeevikunnu... Athu Entha e lokam kanathea pokunnathu??
Murali jayan Enna Evaldea Mon ntea life nokkiyal Oru neettalum kanilla. Prashasthikuvendi A-ha monea ozhivakki kadathinnayel urangiya kaalam..oru sthreudea manasu neerunna Kaalam. Ennathea vaakil paranjl theappu. eyal marichathineakal kashttamanu..
ജെയനെ ചതിച്ചാണ് എന്ന് പറയുന്നത് കേട്ട് ഉള്ളതാണോ
മറക്കില്ല ഒരിക്കലും🙏 സിനിമ എന്ന പ്രതിഭാസം നിലനിൽക്കുന്നിടത്തോളം കാലം.ജയൻ എന്ന ഇതിഹാസം ജീവിക്കും❤️
എടുത്തു കഴിഞ്ഞു, പോരാ എന്ന് പറഞ്ഞു വീണ്ടും എടുത്തു ഉണ്ടായ അപകടം
16-11-1980😢 ഇന്നയ്ക്ക് 43 വർഷം തികയുന്നു... ജയൻ വിടപറഞ്ഞിട്ട്... ജയട്ടന് ആദരാജ്ഞലികൾ നേരുന്നു 🌹🌹🌹
ഞാനൊക്കെ ജനിക്കുന്നതിനു മുൻപേ അദ്ദേഹം മരിച്ചു.. എന്നാലും ഭയങ്കര ഇഷ്ടമാണ് ❤️❤️❤️❤️
ഇന്നത്തെ കാലത്തൊക്കെ ഇങ്ങനെയൊരു സീൻ എടുക്കണമെങ്കിൽ ഫുൾ എഡിറ്റിംഗ് ആയിരിക്കും. ഇത് റിയൽ ആയതുകൊണ്ട് അദ്ദേഹത്തിന് അപകടവും പറ്റി ഇങ്ങനെ ധൈര്യമുള്ള നടൻ ജയനെ ഉണ്ടാകു😢😢😢
മലയാളസിനിമ യുടെ ആദ്യ COMMERCIAL SUPERSTAR JAYAN SIR ❤❤❤ EVERGREEN SUPERSTAR ❤️❤കേരളത്തിന്റെ ആവേശവും ഇതിഹാസതാരം ആണ് ജയൻ SIR ❤❤❤ FIRST STYLISH ACTION ROMANTIC STAR 😍😍 ICONIC SUPERSTAR ❤❤❤JAYAN SIR ❤❤.. MISS U SIR ❤️❤️
ജയേട്ടാ അങ്ങയുടെ സാഹസം ഒരു നടനും ചെയൂല ഇത്തിരിപോന്ന ഒരു ഹെലികോപ്റ്ററിൽ 30അടി ഉയരത്തിൽ💕💕💕💕
അത് ശരിക്കും ഒരു അപകടം അല്ല. ഇനി ഇപ്പോൾ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല ജയൻ തിളങ്ങി നിൽക്കുന്ന സമയം ആയിരുന്നു... കരുക്കൾ നീക്കിയതാണ്
?
Kollan.vendi.veendum..cheyyichu...
മനഃപൂർവം കൊല്ലാൻവേണ്ടി ഉണ്ടാക്കിയ scene അന്നെന്നു തോന്നും കണ്ടാൽ ജയൻ പിടിച്ചു കയറാൻ വേണ്ടി ഹെലികോപ്റ്റർ മുകളിലോട്ട് പൊങ്ങാതെ നിന്നു.
Thazha veenor onnum marichilla bro athra highte ullarunnu but last niyanthranam vitt pottitherichappo an maricjath
Cavitty ittatha
കൊന്നതാവാൻ സാധ്യതയുണ്ട്... പക്ഷേ സ്വന്തം ജീവൻ പണയപ്പെടുത്തി ആ പൈലറ്റിന് അങ്ങനെ എങ്ങനെ ചെയ്യാൻ കഴിയും???
@@anwarozr82 ആ ഹെലികോപ്റ്റർ സീൻ ഒക്കെ കഴിഞ്ഞു ആണ് കഥ
@@AbhilashP-f8g means?
അതിൽ കയറി പിടിച്ചപ്പോൾ പോലും ഒരു ഭയവും ഇല്ലാതെ അദ്ദേഹം അഭിനയിച്ചു. കാരണം അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്നു ആത്മവിശ്വാസം ഉണ്ടായിരുന്നു ആ ഹെലികോപ്റ്റർ നു തകരാർ ഇല്ലായിരുന്നെകിൽ അദ്ദേഹം ഇന്നും ഉണ്ടായിരുന്നേനെ I love you sir you are agreat brave man💕💕💕❤👍💪🖐️
👍
ഹെലികോപ്റ്റർ ൽ അല്ല, ജയനെ കൊന്നത് ആണ്...
Arra athu cheyyade@@AbhilashP-f8g
ഒരുപക്ഷേ ഇന്ന് ജീവിച്ചിരുന്നു എങ്കിൽ ഇന്നത്തെ സൂപ്പർ താരങ്ങളുടെ മുകളിൽ എത്തേണ്ട ആള് ആയിരുന്നു ജയൻ.. 😔💔..
Orikkalum.illa.out ayene.
@@johnskuttysabu7915100% agree
ഒരു 2000 വരെ എങ്കിലും ജയൻ era കണ്ടേനെ ഇന്നത്തെ young stars നേ നോക്കുക prithviraj kunchako boban ഇവരൊക്കെ 20, 25yrs ആയിട്ട് ഫീൽഡ് ല് ഉണ്ട് but ഇപ്പോഴും superstar പദവി അവർക്ക് ഒന്നും സ്വപനം കാണാൻ സാധിച്ചിട്ടില്ല അതിനു കാരണം top level ല് ഇന്നും ലാലേട്ടൻ and മമ്മൂക്ക ഉണ്ട്
But 80 s l മമ്മുക്ക ക്കും ലാലേട്ടനും ഇപ്പൊ ഉള്ള youngsters actor's നേരിടുന്ന പോലെ tight competition നേരിടേണ്ടി വന്നിട്ടില്ല കാരണം അവർക്ക് മുട്ടാൻ അന്ന് ഇൻഡസ്ട്രി top level ല് വേറെ നടന്മാർ ഉടയിരുന്നില്ല
ജയൻ മരിച്ചു ഏതാണ്ട് ആ കാലഘട്ടത്തിൽ തന്നെ നസീർ sir and മധു sir charecter റോളിലേക്ക് മാറി
സോമനും സുകുമാരനും എന്നും രണ്ടാം നിര നായകൻ മാർ ആയിരുന്നു 80,s ല് തന്നെ അവരുടെ time ഉം കഴിഞ്ഞ് ഇങ്ങനെ ഒരു സാഹചര്യത്തിൽ ആണ് മോഹൻ ലാൽ and മമ്മുട്ടി എന്നിവർ കയറി വരുന്നത് ശരിക്കും ജയൻ കയറി വരേണ്ട സമയം ആയിരുന്നു അത് ജയൻ്റെ അകാല മരണം ഫിലിം ഇൻഡസ്ട്രി ടോപ് ല് ഒരു ശൂന്യത സൃഷ്ടിച്ചു ആ കാലത്ത് രണ്ട് പാൻ ഇന്ത്യൻ സിനിമ ജയനെ വെച്ച് plan ചെയ്തിരുന്നു Tamil Film industry യും ജയനെ നോട്ടമിട്ടിരുന്നൂ ജയൻ അവസാന സമയത്ത് ഒരു Tamil movie ലും അഭിനയിച്ചിരുന്നു 80 ല് ജയൻ മരിച്ചു എന്നാല് ഒരു 85വരെ ചെയ്യാൻ ഉള്ള projects അദ്ദേഹത്തെ വെച്ച് iv ശശിയും ശ്രീകുമാരൻ തമ്പി യും ഒക്കെ പ്ലാൻ ചെയ്തിരുന്നു ജയൻ അന്ന് ഉണ്ടാക്കിയ wave 🔥🔥 vere level ആയിരുന്നു so Jayan wave oru 80s പൂർണമായും കണ്ടേനെ 90s അദ്ദേഹം competition നേരിട്ട് തുടങ്ങിയെനേ but അപ്പോളും അദ്ദേഹം സൂപ്പർസ്റ്റാർ ആയി തുടർന്നെനെ 2000തിന് ശേഷം അദ്ദേഹം charecter role ലേക്ക് may be മാറിയേനെ but ഇന്ന് അദ്ദേഹം ജീവിച്ചിരുന്നു എങ്കിൽ superstar ആയിട്ട് ഒരിക്കലും നിൽക്കില്ല
ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഉറപ്പിച്ച് പറയാൻ ആർക്കും സാധിക്കില്ല ഒരു സാധ്യത ചൂണ്ടിക്കാട്ടി എന്ന് മാത്രം
അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ആ വലിയ നടൻ അകാലത്തിൽ പൊലിയുകയില്ലായിരുന്നു.
ഈ സിനിമയിൽ ഇങ്ങനെ ഒരു സീൻ ഉണ്ടാക്കിയവൻ തന്നെ അല്ലെ വില്ലൻ.
ഈ സീനിൽ ഹെലികോപ്റ്റർ ആവശ്യമുണ്ട് എന്ന് തോന്നുന്നുണ്ടോ
Athe. Enseenide oru avishyavum ella
😄🌞
തല്ലിപ്പൊളി ഹെലികോപ്റ്റർ 😪
വേണ്ടിയിരുന്നില്ല ഈ രംഗം
മലയാള സിനിമക്ക് നഷ്ടം ആയി ഈ നല്ല കലാകാരൻ 🙏🌹
മരിച്ചിട്ടില്ല. മനസ്സുകളിൽ ജീവിക്കുന്നുണ്ട്. 💔
Nte ponnoo😲.....
nok...oru setup um
illathirunna kalathe shooting 🙏🙏🙏⚘
ജയനെ സിനിമയിലും ജീവിതത്തിലും തോൽപ്പിക്കാൻ പറ്റില്ല 😭😭.
രണ്ടു വേട്ടവളിയൻമാർ തുടർച്ചയായി ജയനെ ഇൻഡസ്ട്രിയിൽ നിന്നുതന്നെ ഓടിക്കാൻ ശ്രമിച്ചതാണ് ഒരു കറുത്ത തന്തയും പിന്നെ ഒന്ന് വെളുത്ത തന്തയും പ്രേംനസീറും സോമനും..... ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ 78 വരെയുള്ള ജയന്റെ എല്ലാ സിനിമകളും നിങ്ങൾ എടുത്തു കണ്ടു നോക്കൂ ജയൻ അതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു ആ വിഷമം പരിഹരിച്ചത് ശ്രീകുമാരൻതമ്പി ആയിരുന്നു ഏതോ ഒരു സ്വപ്നം എന്ന സിനിമയിലൂടെ...
ഇത് സംവിധായകൻറെ കുറ്റമാണ ദി രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ചാൽ മരണം ഉറപ്പാണ്
Planned murder
ഡ്യൂപ്പ് മരിച്ചോട്ടെ എന്ന് ലേ
@@haris_____m275 bro agane alla dupe ayi thernedukkal ith training ulle aleyan
@@thabsheerpalakkan5705 jayan ഡ്യുപിനോട് താല്പര്യമില്ല ആദ്ദേഹം മെഗാസ്റ്റാർ ആണ്
@@haris_____m275 dupe inu training ind
മരണം അടുക്കുമ്പോൾ ആർക്കും ത ടുക്കാൻ കഴിയില്ല
പഴയ കാലത്ത് ഒരു പാട് സംഭവങ്ങളിൽ ഒരു തെളിവാണ്
നമ്മുടെ പ്രിയപ്പെട്ട ജയൻ
ടേക്ക് വളരെ നന്നായിട്ടും വീണ്ടും
പോരാ, പോരാ, എന്ന്
പറഞ്ഞ് മരണത്തിൽ പുൽകുകയായിരുന്നു
പാവം ജയൻ
എല്ലാം Indian Film Super സ്റ്റാറുകളെ Overtake ചെയ്യത്ത ഏക നടൻ ആണ് ജയൻ Sir അത് 💯% ശെരിയായ കാര്യം ആണ്. അവരുടെ ( Indian Film SuperS )ഒരേ ഒരു രാജാവ് 👑 Jayan Sir.
🌞😄
❤
ഇന്ന് കുറെ സൂപ്പർ സ്റ്റാർ ഇതുമായി താര തമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ ഒരു ജന്മം ജനിക്കണം
Not a single actors still in Malayalam industry like jayan, miss you
why? i am there
Unni mukundhan ond
2023 ലെ കാണുന്നവരെ ഉണ്ടോ😢
Oru safety equipment illathe ijjathi 👌💯🔥uff.. hollywood actors polum rope enkilum kettum.. legend ❤️
ജയന് മരണം ഇല്ല... he is immortal 🔥💪😍
😎
അതെന്താ.ജയൻ മനുഷ്യനല്ലേ.
@@lakshadweeppoint9706 മണ്മറഞ്ഞു പോയാലും ജനമനസ്സിൽ ജീവിക്കും എന്നാണ് കുഞ്ഞേ അതിനർദ്ധം..🤦♂️
സത്യമായിട്ടും ജയൻ മരിച്ചു... സംശയമുണ്ടെങ്കിൽ ഇത് നെറ്റിൽ സെർച്ച് ചെയ്തു നോക്കൂ
@@jestinartworld7538 🙏
ജയൻ ചേട്ടന്റെ ഒരു സിനിമ പോലും കാണാതെ എനിക്ക് ഇത്ര വിങ്ങൽ ആണേൽ നിങ്ങളുടെ വിങ്ങൽ എനിക്ക് മനസ്സിലാവും
Whover comes and goes immortal phenomenal thespian jayan sir thatch remain same if he alive today he would be a big bollywood muckty muck along with Amitabh or a brobdingnagian south indian thespian like Rajanikanth
മരിക്കാത്ത ഒരു പിടി നല്ല ഓർമകളായി എന്നും ജയൻ സാർ
ഇന്നത്തെ പോലെയുള്ള ടെക്‌നിക്കുകൾ അന്ന് ഇല്ലാത്തത് കൊണ്ട് 😭😭
അൻവർ അബ്ദുള്ള എഴുതിയ 1980 എന്ന നോവൽ ജയൻ്റെ മരണം ഒരു കുറ്റാന്വേഷകൻ വർഷങ്ങൾക്ക് ശേഷം അന്വേഷിക്കുന്നതാണ് പ്രമേയം. ജയൻ ആരാധകർക്ക് ഒരു experience ആയിരിക്കും ഈ നോവൽ.
ജയന്റെ അങ്ങാടി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥ തയ്യാറായിക്കഴിഞ്ഞു. രണ്ടാം ഭാഗത്തിലും ജയനെ കാണാം പക്ഷേ അതിലെ സിന്ധു എന്ന കഥാപാത്രത്തിന്റെ ഓർമ്മയിലൂടെ...
Valya angadi movie Anno?
Jayan Sir 🔥🔥🔥🔥
മലയാളം സിനിമയിലെ First Mass Action HERO🔥🔥🔥🔥
In that time mollywood has gone to the roof because of jayan,every jayan movie is blockbuster,rumours saying that Balan k Nair pushed him into death,climax were shot in Chennai,I wish AI will recreate lifelike jayan,😔😔
Jayan was technically James bond of india because of his love of action
💝 from Chennai
Indian tom cruise ❤🎉
Unbelievable comments are HERE!!!! That's one and only JAYAN❤️... #oneandonlyjayan.... പകരം വയ്ക്കാൻ കഴിയാത്ത STAR.... ❤️✨️
Jayan sir marich illayirunnenkil lalettan oo mamookkayo onnum ithrem legends aavilaayirunnu...Jayan sir real hero ❤️
Nazeer sir,sathyam sir,Jayan sir,anghane annathe kaalathe super heroes
Ippozhoo...kanjikale pole abhinayikkunnavar... malayala cinemayude aa proudi evideyo poyi
ഈ സീൻ എപ്പോൾ കണ്ടാലും മനസ്സിൽ ഒരു നീറ്റൽ ആണ് 🥹🔥🔥❤️🥳ജയൻ സാർ 🔥🔥
♥️♥️ ജയൻ സാറിനെ വലിയ ഇഷ്ടം ആത്മാവിന് നിത്യശാന്തി നേരുന്നു.
Innu idheham undaairunnel nammalkum kittiyane..Rajnikanth ine pole oru star in Malayalam Industry🔥
Rajinikhanthinekkalum mukalilayirikkum
@@showkkathshowkkath6387 i dont think so.. Mollywood oru cheriyq industry alle.. Kollywood aa kalth thane india ottake ariyuna industry arinu.. Atum rajanikanth nte valarchye sahayichit und
അവസാനത്തെ ആ അമ്മയുടെ കരച്ചിൽ ഒർജിനൽ ആയിരിക്കും 😢. ജയൻ സർ ❤❤❤
Ithrakku vendaayirunnu😭😭😭😢😢Over aayippoyi...jeevan kalanjille paavathinte😭😭😭😭
Indian Arnold schwarzenegger and Bruce lee that is our one and only superstar immortal phenomenal thespian jayan sir
ജയേട്ടാ 😘😘😘😘😘😢😢😢😢😢❤️
അന്നത്തെ Tom Cruise...
Even Hollywood make such scene with miniature helicopters...yet our hero made it real scene giving his life..
Jayan the hero forever
ജയൻ മരിച്ചതറിഞ്ഞ് പ്രശസ്ത നടിയും old Lady Super star ആയ ജയമാലിനി ഒരു വർഷം വരെ സിനിമയിൽ അഭിനേയ്ച്ച്ട്ടില്ല കാരണം ജയൻ്റെ മിക്ക സിനിമകളിലും ജയമാലിനി ഒരു പ്രധാന ഗടകമായിരുന്നു ജയമാലിനി ഇന്നും അമേരിക്കയിൽ തൻ്റെ Roya 'IPalaceൽ ഇരുന്ന് ജയമാലിനി ജയനെ ഓർത്ത് ദുഖിക്കുന്നു
Ennitt ?
@@manukrishna2845 Shariyanu Jayamalini 40 varshamayittu Food kazhichittilla😂😂😂
They were about to marry
Ennu aval broye vilich paranjath avum llee 😐
@@saifmuhammed7348 ഇനി കഴിച്ചിട്ടെന്താ കാര്യം
Dheeran....❤1:28 before death stills...balan k nair also in that landing 🛬 gear
Loving memories of Jayan sir 🙂😔
Annum...ennum...ennennum....only..jayan
Legend of cinemas
ഇദ്ദേഹത്തിന്റെ മരണത്തിന്റെ വീഡിയോ ഇതുവരെ പുറത്തുവിടാതെ അവർ നശിപ്പിച്ചു കളഞ്ഞിട്ടുണ്ടാവാം. സംസ്കാരത്തിന്റെ പോലും ഒരു വീഡിയോ പുറത്തുവിടിട്ടില്ല
Ithanu a video
Baki undavillayirikum kathiyalle marichath
കത്തിയത് ശെരിക്കും ആണോ അതിന്റെ മുകളിൽ നിന്ന് വീണിട്ട മരിച്ചെന്ന് ഞാൻ കേട്ടിട്ടുള്ളത് അപ്പോൾ വില്ലൻ തയെക്കു ചാടിയിലെ അവർക്ക് ഒന്നും പറ്റിയിട്ടില്ല
@@NetworkQuest ellam shoot chytittunde athe ennum tamil nattile prasad labil athinde print ennumunde .
Legends never die
Love you......jayetta.......❤💙💜
0:32 ഇതാണ് അപകടത്തിനു മുൻപ് അവസാനത്തെ shot.
ഇന്നും മരിക്കാതെ ജയൻ sir 🙏🙏🙏
തീരെ ശക്തി കുറഞ്ഞ ഈ ഹെലികോപ്റ്റർ ഇത്രയും ഉപയോഗിച്ചത് തന്നെ പൈലറ്റിന്റെ ക്രൂരത.. തുടർന്ന് എന്തെങ്കിലും കേസ് ഉണ്ടായിരുന്നതായി കേട്ടിട്ടു പോലും ഇല്ല. സാധാരണ ഈ ചോപ്പറിൽ സഞ്ചരിക്കുമ്പോൾ ഒന്ന് തുമ്മണെങ്കിൽ പോലും പൈലറ്റ് അറിഞ്ഞിരിക്കണം എന്നതാണ്. അത്രയ്ക്ക് ലൈറ്റ് ആണ് ആ മെഷീൻ...
We miss you legend 💔💔
Irreparable Actor in movie industry. Pranamam Jayan Sir 🙏🙏🙏. We love you.❤️
You mean irreplaceable, right?
1:27 this is the last 4th shot were Jayan couldn't make it Real Shot where copter's balance changes and falls to the ground😓Jayan❤️
I am from chennai.i heard that a actor called balchandra menon pushed Jayan to the ground and he died...is that real bro?
@@rajarakesh8780 balan k menon
@@meenakshikkutti balan k nair
🥹❤️orikkalum മറക്കൂല ജയൻ സർ ഇത് പോലൊരു മനുഷ്യൻ വേറെ ഉണ്ടാവൂല ❤️🔥
ജയേട്ടനെക്കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന സീൻ
My supper hero
mesmerizing mystique phenomenal thespian jayan is not a name it's a brand since 1972 alive today a big bollywood muckety muck along with amitabh bachchan
💯Real superstar😢
✌💗✌
Jayan sir dedicated actor ayirunnu
The legend 🥺❤️
വല്ല car chase വെച്ചാൽ മതിയായിരുന്നു ക്ലൈമാക്സ് 🥲
Man who behind the legend still alive today he would either be a big Bollywood muckety muck along with shersha or a brobdingnagian thespian of South Indian movies
Manappoorvam cheythathupole undu....😭😭😢😢😢😢😢😢😢😢
A Legend...👍
The Real Super Star
Super hero
Bruce lee and jayan sir..... Two legends we lost
Innathe nadanmaark ithupolullaa scenukal dupe illathe pattillaa ennathaan satyam.... 💯
Innu athinte avashyam illa.. annu angne cheythu ennu vechu innu ingane cheyyande avashyam illa.. technology okke kure improve ayi.. So life risk eduthu cheyyenda avashyam innilla
These are Real Scenes❤️❤️❤️ RIP.
We have no doubt, the persons those who are disliked and feared due to the growth of jayan sir. Definitely they are behind the death of jayan chettan. Like these type of peoples played for the death of Mani chettan also.
Original death
In movie 😭😭😭😭😭😭😭😭😭😭😭😭😭jayan sir🙏🙏🙏🙏🙏🙏🙏🙏
iam telugu guy, but who is stunt director, and directr, for these movie, they shout take care of it, really very sad
The beast jayan sir ente favourite vintage hero
Here is my observation: @1.27 when helicopter started to drift off, you could clearly see balan k.nair holding onto something on the side where jayan was hanging and pilot also was there inside wearing white shirt. This is for those who say nobody was in the helicopter except jayan. Watch from @1.27 in slowmo (×25 speed).
This concludes that this is an accident where balan k nair also got injured. As per the stunt master's interview which I saw few moments ago, he said accident occurred when jayan tried to climb from the bike and jump into the helicopter, as a result of that, helicopter started to get unbalanced and accident occurred. The earlier scenes you see were shot earlier. Accident occurred when they went for the fourth take(@1.27 instant). It's just my observation.
Yes..see the helicopter tilting seen..there was pilot visible in left seat..none besides him but jayan and Balan k Nair simultaneously in landing pad..it is clear in slow motion...that means chopper unbalance caused by Balan k Nair..he is the real culprit..
@@santhoshkuttan8579 exactly... Balan k Nair caused this accident... Rather killed
shut up @@santhoshkuttan8579
Great man Jayan 😘
കോളിളക്കം ക്ലൈമാക്സ് വളരെ
നന്നായിട്ടുണ്ട്...
എല്ലാ കാലത്തേയും super hero
Vallatha pahayan thanne......💪💪