Ankola Landslide | "ഇന്നലെ രാത്രിവരെ വണ്ടി ഓണായിരുന്നു; ഫോൺ രാവിലെ വരെ റിംഗ് ചെയ്തു":Arjunൻ്റെ ഭാര്യ

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Ankola Landslide : കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ. നിലവിൽ നീക്കിയത് നാൽപത് ശതമാനത്തോളം മണ്ണ്. അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയുടെ സിലിണ്ടർ ഗംഗാവലിപുഴയിൽ കണ്ടെത്തി. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
    At Ankola, Karnataka, six people died after a landslide fell on the road. The tanker along with the lorry fell into the nearby river. The landslide fell on top of the people traveling in the vehicles.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 12

  • @dreamsareforsale.9769
    @dreamsareforsale.9769 Месяц назад +25

    വാഹനം സാറ്റാര്‍ട്ടാക്കികിടന്നുറങ്ങിയ വാഹനത്തിന്റെ മുകളിലൂടെ മണ്ണിടഞ്ഞുവീണതോടെ വണ്ടിക്കും കേബിനും പരിക്കുപറ്റിയിരിക്കാം വണ്ടിയുടെ എന്‍ജിന്‍ പ്രവര്‍ത്തനംനിലച്ചുകാണുമെങ്കിലും ഇഗ്നേഷ്യന്‍സ്വിച്ച് ഓണായിരിക്കും അതുകൊണ്ടുതന്നെ Gps ലൊക്കേഷന്‍ നമുക്കുകിട്ടും ...ആ ഡ്രൈവര്‍ക്ക് ആപത്തൊന്നുമില്ലാതെ രക്ഷപെടുത്തികൊണ്ടുവരാനാകട്ടെ പ്രാര്‍ത്ഥനയോടെ...

    • @gopishagopisha7987
      @gopishagopisha7987 Месяц назад

      Swasam kittille

    • @dreamsareforsale.9769
      @dreamsareforsale.9769 Месяц назад

      @@gopishagopisha7987 വാഹനത്തിന്റെ ഗ്ലാസുകള്‍പൊട്ടിപോയിട്ടില്ലെങ്കില്‍ ശ്വാസംകിട്ടും വണ്ടിക്കകത്ത് കൂരിരുട്ടായിരിക്കും ആള്‍കുടുങ്ങികിടക്കുകഅല്ലെങ്കില്‍ വിശപ്പും ദാഹവും കൊണ്ടുള്ളപ്രയാസം ഉണ്ടാകും

  • @mujeebchakkingalmujeeb7467
    @mujeebchakkingalmujeeb7467 Месяц назад +9

    ഒരാപത്തും കൂടാതെ ആഏട്ടായിയെ കാക്കണേ റബ്ബേ...... ഒരു സമാധാനവും ഇല്ല

  • @Sreehari57645
    @Sreehari57645 Месяц назад +4

    ബറ്ററി ചർജ് തീർന്നാലും ഫോൺ ഓണാക്കാൻ പറ്റും പക്ഷേ സംസരിക്കു മ്പേളേയക്കും ഓഫ് ആകും പിന്നെ വായു ഉണ്ടെ ങ്കിലെ വണ്ടിയും ഓഫ കാതിരിക്കുകയുള്ളു അതുകൊണ്ട് തന്നെ വായു കിട്ടുന്നുണ്ടായിരിയ്ക്കും

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf Месяц назад +1

    🙏🙏🙏🙏🙏😢😢😢😢

  • @mdshanKhalid
    @mdshanKhalid Месяц назад +5

    റബ്ബേ ഇജ് കാക്കണേ

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Месяц назад +2

    🙏🙏🙏🙏😭😭

  • @_riii.shaaa__
    @_riii.shaaa__ Месяц назад

    പെട്ടെന്ന് കിട്ടണേ

  • @RajeshRRajeshRr
    @RajeshRRajeshRr Месяц назад

    Hi🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🎉