എന്താ ഒരു സ്വരമാധുര്യം ! Super Super Super ! കേരളത്തിന്റെ സ്വന്തം രാജകോകില ! ആലീസ് മാഡത്തിനെപ്പോലൊരു അനുഗ്രഹീത ഗായികയെ ഇപ്പോഴെങ്കിലും മാലോകർ ക്ക് മുന്നിൽ അവതരിപ്പിച്ച അമൃതാ ടി വി യ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ..
ഇരുന്ന് കൽപ്പിക്കുന്നവരെ ജഡ്ജ് ചെയ്യേണ്ട ചേച്ചിയേ പാടിപ്പിക്കുന്നു ഒരു കാലത്ത് സ്റ്റേജും, കാണികളെയും കൈയ്യിലെടുത്ത് കീഴടക്കിയ ഗായികയാണ് ഇവരെക്കണ്ടാണ് പിൽക്കാലത്ത് റിമി അനുകരിച്ച് വിജയിച്ചത്.😊
❤So very very beautiful songs Alise ND Super ND Super 🌟 God bless your, Alice ❤God bless your family's. OK. Very very thanks ND Very very happy ❤❤❤❤❤❤❤
എന്റെ ഗുരു ആയ ആലീസ് ചേച്ചി സംഗീതം നൽകിയ ഗാനങ്ങൾ ആലീസ് ചേച്ചി തന്നെ പഠിപ്പിച്ച് അതേ ഗാനങ്ങൾ പ്രോമുകളിൽ കൂടെ പാടാൻ അവസരം ഈ എളിയ കലാകാരനായ എനിക്ക് ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു.
സിനിമ എന്ന് പറഞാൽ ഒരു പ്രത്യേക സാമ്രാജ്യം ആണ്. അവിടെ ഒരാൽ സ്ഥാനം ഒറ പ്പിച്ചാൽ പിന്നെ വേറെ ആരെയും കടന്നു വരാൻ പരമാവതി സമ്മതിക്കത്തില്ല. അവർ ഇനി എത്ര കഴിവുള്ള വർ ആണേലും.അതുകൊണ്ടാണ് ഇവരൊക്കെ അവസരം കിട്ടാതെ thazhayappedunnathu. ഇനി ഇപ്പൊൾ സിനിമയിൽ പാട്ടുകൾ ഒന്നും ഇല്ല. അതുകൊണ്ട് ഗാനമേളകളിലും reality show കളിലും മാത്രമേ അവസരം ഉള്ളൂ.
ഈ കഴിവിന് മുമ്പിൽ റിമി വെറും ശിശു. ഗ്ലാമർ കാട്ടി വായാടിത്തം കാട്ടുന്നതല്ല സംഗീതം. റിമിയെ പൊക്കാൻ ഒരു പാട് പേർ കാണും .... ആലീസ് എന്ന ഗായികയെ അറിയണം ......
ചേച്ചി സിനിമയിൽ അധികം പാടിയില്ലെങ്കിലും വെടിക്കെട്ട് ഗാനമേളകളല്ലേ നടത്തിയിട്ടുള്ളത് ഇനിയും ഗാനമേളകൾക്ക് പാടണേ തിരുവാതിരയ്ക്ക് ഒന്ന് രണ്ട് സ്റ്റെപ്പ് ഇടാമായിരുന്നു
O my God.... ഇത്ര നല്ല ഒരു ശബ്ദത്തിനുടമ എന്ത് കൊണ്ട് സിനിമാ ലോകത്ത് ശോഭിക്കാതെ പോയത്... കഷ്ടം... ഇപ്പൊഴും ഒന്നല്ല ഒരു നൂറ് അങ്കത്തിന് ബാല്യമുണ്ട്... ഈ പ്രോഗ്രാം കാണുന്ന സംഗീതജ്ഞർ ഇവർക്ക് അവസരം കൊടുക്കുക... Pls...
Thirichu nadakenda sambavamayirunnu..rimi avarude kayyil ninnum...pakshe politics and autocracy made her fate..still if anyone can make a way she can go miles...
എന്നിട്ടും സിനിമയിൽ അവസരം കിട്ടാത്തത് വലിയ നഷ്ടം തന്നെ. എത്ര മധുരം. എപ്പോഴും. സൂപ്പർ 🌹🌹🌹
Engane kittan ...
Lq
@@shirlyjs190😊😅😅😅😮😮😂😮😮😮😮
എന്താ ഒരു സ്വരമാധുര്യം ! Super Super Super ! കേരളത്തിന്റെ സ്വന്തം രാജകോകില ! ആലീസ് മാഡത്തിനെപ്പോലൊരു അനുഗ്രഹീത ഗായികയെ ഇപ്പോഴെങ്കിലും മാലോകർ ക്ക് മുന്നിൽ അവതരിപ്പിച്ച അമൃതാ ടി വി യ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ..
സംഗീത ഉപാസനയിൽ ഹൃദയം നിൽക്കുന്നതിൻ ക്കൂടുതൽ പിന്നെ മറ്റെന്ത് വേണം❤
പാട്ടിനെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ചേച്ചി യുടെ പാട്ട് വളരെ ഇഷ്ടമായി 👍🏻👍🏻👍🏻🥰
ഇനിയും സിനിമയിൽ അവസരം കിട്ടട്ടെ 👍👍
ഇത്ര മനോഹരമായി
പാടാൻ കഴിവുവുള്ള ഈ പാട്ടുകാരി
ഉണ്ടായിട്ടും സിനിമാലോകം
കാണാതെ പോയത് എന്തു കൊണ്ട്
ഇവരെയൊന്നും കാണാൻ കാഴ്ച്ച ഇല്ല
ചേച്ചി സൂപ്പർ ഇനിയും വേദേകളിൽ പാഠൻ ഈശ്വരൻ അവസരം ഉണ്ടാക്കി തരട്ടെ 🎉🎉🎉
ലോകം മൊത്തം അറിയേണ്ട ചേച്ചി ഭാഗ്യം തുണച്ചില്ല 👏👋
😢😢😢😢
എൻ്റെ ചേച്ചി....പിള്ളേരൊക്കെ കേൾക്കട്ടെ.....എന്തെങ്കിലും സ്ട്രസുണ്ടോ അ മുഖത്ത്....ഇത്ര cool aanu....njan ഇതുപോലെ ഇത്ര സ്റ്റേജ് kazhinjathaanu
What a beautiful voice. I have never heard of her before.
ഇരുന്ന് കൽപ്പിക്കുന്നവരെ ജഡ്ജ് ചെയ്യേണ്ട ചേച്ചിയേ പാടിപ്പിക്കുന്നു ഒരു കാലത്ത് സ്റ്റേജും, കാണികളെയും കൈയ്യിലെടുത്ത് കീഴടക്കിയ ഗായികയാണ് ഇവരെക്കണ്ടാണ് പിൽക്കാലത്ത് റിമി അനുകരിച്ച് വിജയിച്ചത്.😊
എന്തൊരു സ്ഫുടത.. നല്ല ഫീൽ
You are number one excellent singer. God bless you
ചേച്ചി അന്ന് മദ്രാസിൽ നിന്നും പോരരുതായിരുന്നു സിനിമാ ലോകത്തിന് വലിയൊരു ഗായികയെ കിട്ടാതെ പോയി
❤So very very beautiful songs Alise ND Super ND Super 🌟 God bless your, Alice ❤God bless your family's. OK. Very very thanks ND Very very happy ❤❤❤❤❤❤❤
Amazing singing 🙏🙏🙏🌹🌹
എന്റെ ഗുരു ആയ ആലീസ് ചേച്ചി സംഗീതം നൽകിയ ഗാനങ്ങൾ ആലീസ് ചേച്ചി തന്നെ പഠിപ്പിച്ച് അതേ ഗാനങ്ങൾ പ്രോമുകളിൽ കൂടെ പാടാൻ അവസരം ഈ എളിയ കലാകാരനായ എനിക്ക് ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു.
What a beautiful voice and rendition marvelous really great mam...
Blessed with amazing singing voice
❤❤❤❤
Super voice, beyond words
സിനിമ എന്ന് പറഞാൽ ഒരു പ്രത്യേക സാമ്രാജ്യം ആണ്. അവിടെ ഒരാൽ സ്ഥാനം ഒറ പ്പിച്ചാൽ പിന്നെ വേറെ ആരെയും കടന്നു വരാൻ പരമാവതി സമ്മതിക്കത്തില്ല. അവർ ഇനി എത്ര കഴിവുള്ള വർ ആണേലും.അതുകൊണ്ടാണ് ഇവരൊക്കെ അവസരം കിട്ടാതെ thazhayappedunnathu. ഇനി ഇപ്പൊൾ സിനിമയിൽ പാട്ടുകൾ ഒന്നും ഇല്ല. അതുകൊണ്ട് ഗാനമേളകളിലും reality show കളിലും മാത്രമേ അവസരം ഉള്ളൂ.
🙏❤👍🌹👌✌️എത്ര മനോഹരം
Blessed voice 😊
Super voice ❤
Aiwa..... Suuper Chechii 😍😍❤️❤️
Blessed voice 🌹🌹🌹🌹
ശ്രീ സർ, സിനിമയിൽ പാടാൻ ഒരു അവസരം കൊടുക്കാൻ ഒന്ന് ശ്രമിച്ചുക്കൂടെ 🙏🥰
എന്ത് സ്വരമാധുര്യം എന്നിട്ടു. ചേച്ചിയെ സിനിമ കണ്ടില്ല
Wonderful singing.
What,, A, beautiful, voice❤
M G Annan and Rimi onnum evark mark edan arum alla 😢
റിമി കിളി പോയി ഇരിക്കുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നിയത് ? 11.1🤔👍🎉🙏
That is because of your "dushtalak,"
ഈ കഴിവിന് മുമ്പിൽ റിമി വെറും ശിശു. ഗ്ലാമർ കാട്ടി വായാടിത്തം കാട്ടുന്നതല്ല സംഗീതം. റിമിയെ പൊക്കാൻ ഒരു പാട് പേർ കാണും .... ആലീസ് എന്ന ഗായികയെ അറിയണം ......
മനസ്സിൽ നന്മ ഇല്ലാത്ത ഒരാൾ ആണ് റിമി
Super👌👌👌👍👍👍👏👏👏
Njangale pole Rimi Tomy Polum Sree Kumar Sir polum❤ Albjuththode Aaswatjikkunnu❤ by Chandrika Mallika VKR.
ചേച്ചി സിനിമയിൽ അധികം പാടിയില്ലെങ്കിലും വെടിക്കെട്ട് ഗാനമേളകളല്ലേ നടത്തിയിട്ടുള്ളത് ഇനിയും ഗാനമേളകൾക്ക് പാടണേ തിരുവാതിരയ്ക്ക് ഒന്ന് രണ്ട് സ്റ്റെപ്പ് ഇടാമായിരുന്നു
Onum parayanilaa chechi super super super ❤
Amazing voice
മനോഹരം
LIKE THE GREAT MUSIC AS WELL AS THE FACE,WHICH CLEARLY MATCHING OUR HON: PRESIDENT OF INDIA.❤❤❤
അനുഗ്രഹീത കലാകാരി.
❤super voice
ചില്ലു പൊട്ടിത്തെറിക്കും ഈ sound
Super ❤
Super chechee 👍🌹
Great feeling
Sings with ease
❤Awesome singing ❤
ഈ ഗായികയെ സിനിമയിൽ
സ്വീകരിക്കാതിരുന്നെല്ലോ 😢😢
സൂപ്പർ ❤❤❤❤❤
Suuuuperb👌🏻🙏🏻🥰
RIMI NANJJU THINNA KURAGANE POLIRIKUNU 😢😢😢😢😢😢😢😢😢😢😢😢
Supet super oh my god so sweet
ഗംഭീരം 👌👌👌
Beautiful
Super voice
Etra uyarangalil ethanulla shabtaaarum kanathe poyathu kashtam
സൂപ്പർ 🙏🙏🙏🙏🙏
Mg sarinod oru request .star singaeril oru divaam Alicine konduvaranam
Super super ❤❤❤❤❤❤
ആ ഗായിക തന്നെ
Super 👍voice ❤️
Super
Very super..madam
Great singer.
O my God.... ഇത്ര നല്ല ഒരു ശബ്ദത്തിനുടമ എന്ത് കൊണ്ട് സിനിമാ ലോകത്ത് ശോഭിക്കാതെ പോയത്... കഷ്ടം... ഇപ്പൊഴും ഒന്നല്ല ഒരു നൂറ് അങ്കത്തിന് ബാല്യമുണ്ട്... ഈ പ്രോഗ്രാം കാണുന്ന സംഗീതജ്ഞർ ഇവർക്ക് അവസരം കൊടുക്കുക... Pls...
സൂപ്പർ...
Superb . voice
Thirichu nadakenda sambavamayirunnu..rimi avarude kayyil ninnum...pakshe politics and autocracy made her fate..still if anyone can make a way she can go miles...
Sweetnesgodblesyou
Super 👌👌👌👌👌👌
Checheee ❤❤❤❤❤🙏🙏
Excellent
Superb
Amasing
👌👌👌👌👌🙏🙏🙏
Amazing
All the best
Supervoice
super
🙏👌
❤
🧡🧡🧡
👌👏👏👏❤️🙏
🙏🙏🙏🙏❤️❤️❤️❤️
Hai, cheachee ❤❤❤🙏🏻🙏🏻🙏🏻👍👍👍👍🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹😍😍😍😍😍
സഭാഷ്
Sooopar
ethukaddittenggilumoruavasaramkoduckusinimayil
അഹംഭാവം ഇല്ലാത്ത ഗായിക
Eth Bodham illathavana patented idakk Keri parasyam idunne...onnukil patinu munp Ida allel parasyathinu ശേഷം pattida
സൂപ്പർ ♥️♥️♥️♥️🌹🌹🌹🌹🙏🏻🙏🏻🙏🏻
Super voice
Super ❤
❤❤
🙏🙏🙏❤️❤️❤️
Super
❤❤
ithra kazhivundayittum cinima lokam chechikku avasaram nishedichu
Nalla paattu. Nalla swaram. Super
Super voice
Super
❤❤