Mizhikalil Snehamay|Peter Cheranelloor|Anil Paravoor|Fr.Vipin Kurishuthara &Fr.Vinil |Christmas song

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @annievincent1944
    @annievincent1944 Год назад +1

    Wow so Super 🙌🙌🙌🙌🙌🙌

  • @shibijain9085
    @shibijain9085 2 года назад +1

    Wow super father🙏🏻

  • @JainyJoseph-r1i
    @JainyJoseph-r1i Год назад +2

    പീറ്ററെ എല്ലാ പാട്ടും സൂപ്പറായിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ👏👍🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  Год назад

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ruclips.net/video/60lj5UFEK0w/видео.html

  • @ashaanoop8387
    @ashaanoop8387 2 года назад +21

    എഞ് രസമാണ് അച്ചൻ മരുടെ പാട് കേൾക്കാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹👍👍👌👌

  • @simistephen6595
    @simistephen6595 2 года назад +12

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ song.. അച്ഛന്മാർ അതിമനോഹരമായി ആലപിച്ചു.. lyrics & music super.. congratulations to all..

  • @jomonhenry6250
    @jomonhenry6250 2 года назад +18

    ഇടവേളകളില്ലാതെ ഇതുപോലുള്ള super songs ഇറക്കുവാൻ peter ചേട്ടനും ടീമിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @BinsonJoseph
    @BinsonJoseph День назад

    മിഴികളിൽ സ്നേഹമായ്
    മൊഴികളിൽ വചനമായ്
    ഇരുളിൽ വെളിച്ചമായ്
    രക്ഷകൻ ജാതനായ്
    മിഴികളിൽ സ്നേഹമായ്
    മൊഴികളിൽ വചനമായ്
    ഇരുളിൽ വെളിച്ചമായ്
    രക്ഷകൻ ജാതനായ്
    മർത്യന്റെ ഉള്ളിലായ്
    മന്ത്രിക്കും നാമമായ്
    മർത്യന്റെ ഉള്ളിലായ്
    മന്ത്രിക്കും നാമമായ്
    മനസ്സാകും പുൽക്കൂട്ടിലായ്
    പരിശുദ്ധൻ ഭൂജാതനായ്
    മിഴികളിൽ സ്നേഹമായ്
    മൊഴികളിൽ വചനമായ്
    ഇരുളിൽ വെളിച്ചമായ്
    രക്ഷകൻ ജാതനായ്
    ആഹാ ഗ്ലോറിയാ ഗ്ലോറിയാ ആഹാ ഗ്ലോറിയാ ഗ്ലോറിയാ
    ആഹാ ഗ്ലോറിയാ ഗ്ലോറിയാ ആഹാ ഗ്ലോറിയാ ഗ്ലോറിയാ
    🎶🎶🎶🎶🎶🎶
    മാലാഖമാരെല്ലാം ഹാലേലുയ്യ പാടി
    ആബാലവൃന്ദവും ആ ഗാനമേറ്റുപാടി
    മാലാഖമാരെല്ലാം ഹാലേലുയ്യ പാടി
    ആബാലവൃന്ദവും ആ ഗാനമേറ്റുപാടി
    അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം
    ഭൂമിയിൽ എന്നും സന്മസ്സുള്ളോർക്കു ശാന്തി
    അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം
    ഭൂമിയിൽ എന്നും സന്മസ്സുള്ളോർക്കു ശാന്തി
    മിഴികളിൽ (മിഴികളിൽ) സ്നേഹമായ് (സ്നേഹമായ്)
    മൊഴികളിൽ (മൊഴികളിൽ) വചനമായ്
    ഇരുളിൽ വെളിച്ചമായ്
    രക്ഷകൻ ജാതനായ്
    🎶🎶🎶🎶🎶🎶
    സകലചരാചരവും ആനന്ദഗീതം പാടി
    സ്വർഗ്ഗീയരാജനെ വരവേൽക്കുവാൻ പാടി
    സകലചരാചരവും ആനന്ദഗീതം പാടി
    സ്വർഗ്ഗീയരാജനെ വരവേൽക്കുവാൻ പാടി
    പാരിലെങ്ങുമാമോദം
    സ്വർഗ്ഗീയാനന്ദം
    യേശുരക്ഷകന്റെ നാമം
    സർവലോകവും വാഴ്ത്തി
    പാരിലെങ്ങുമാമോദം
    സ്വർഗ്ഗീയാനന്ദം
    യേശുരക്ഷകന്റെ നാമം
    സർവലോകവും വാഴ്ത്തി
    മിഴികളിൽ സ്നേഹമായ്
    മൊഴികളിൽ വചനമായ്
    ഇരുളിൽ വെളിച്ചമായ്
    രക്ഷകൻ ജാതനായ്
    മർത്യന്റെ ഉള്ളിലായ്
    മന്ത്രിക്കും നാമമായ്
    മർത്യന്റെ ഉള്ളിലായ്
    മന്ത്രിക്കും നാമമായ്
    മനസ്സാകും പുൽക്കൂട്ടിലായ്
    പരിശുദ്ധൻ ഭൂജാതനായ്
    മനസ്സാകും പുൽക്കൂട്ടിലായ്
    പരിശുദ്ധൻ ഭൂജാതനായ്
    മിഴികളിൽ സ്നേഹമായ്
    മൊഴികളിൽ വചനമായ്
    ഇരുളിൽ വെളിച്ചമായ്
    രക്ഷകൻ ജാതനായ്
    ആഹാ ഗ്ലോറിയാ ഗ്ലോറിയാ ആഹാ ഗ്ലോറിയാ ഗ്ലോറിയാ
    ആഹാ ഗ്ലോറിയാ ഗ്ലോറിയാ ആഹാ ഗ്ലോറിയാ ഗ്ലോറിയാ
    --------------------------------------------------------------------------------

  • @shajumcnadavaramba3583
    @shajumcnadavaramba3583 Год назад

    ആലാപനം കൊണ്ട് ഹൃദ്യമാക്കിയ പ്രാർത്ഥനാ ഗാനം ഒരുക്കിയ എല്ലാവർക്കുംനന്ദി ✨🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  Год назад

      Thank you so much for your wonderful feedback . Please share and subscribe. God bless you.
      ruclips.net/video/rBVtwa1Ch-4/видео.html

  • @gincygeorge856
    @gincygeorge856 2 года назад +9

    അച്ഛന്മാർ നന്നായി പാടിയിട്ടുണ്ട് very beautiful song😊❣️അച്ചൻമാരെ കർത്താവ് അനുഗ്രഹിക്കട്ടെ🙏🙏🙏🙏👍

  • @varghesekallarakkal5914
    @varghesekallarakkal5914 Год назад

    ദൈവ സ്തുതികൾ വൈദികർ പാടിയത് എന്ത് ഈണത്തിൽ? കേൾക്കാൻ ഇമ്പമാർന്ന സ്വര മാധുര്യം ഒപ്പം പിന്നണിയും. ഗാനം ചിട്ടപെടുത്തിയ പീറ്റർ ചേരാനല്ലൂരിന് അഭിനന്ദനങ്ങൾ. താങ്കളുടെ ഗാനങ്ങൾ എനിക്ക് പണ്ട് മുതൽ ഇഷ്ടം ആണ്.പല വട്ടം കേട്ട് ആസ്വദിക്കാറുണ്ട്

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  Год назад

      Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you.
      ruclips.net/video/60lj5UFEK0w/видео.html

  • @kripamariya6043
    @kripamariya6043 2 года назад +12

    സൂപ്പർ അച്ഛന്മാരെ കർത്താവിന്റെ അനുഗ്രഹം ധരാളം ഉണ്ടാവട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ഇനിയും ധരാളം പാട്ടുകൾ ഉണ്ടാവട്ടെ 🙏🏽🙏🏽കോറസ് പാടിയവരും കലക്കി 👍🏻👍🏻👍🏻👍🏻😍

  • @rinaarangassery7843
    @rinaarangassery7843 2 года назад

    Mega Achanmare Karthav thudarnnu anugrehikatte and theeratha Congrats.😇🥰💜💜💜🙏🙏🙏🙏🙏😇🥰

  • @saviophilip1570
    @saviophilip1570 2 года назад +10

    ഇനിയും ഒത്തിരി ഗാനങ്ങൾ പാടുവാൻ ഈശോ അനുഗ്രഹിക്കട്ടെ🙏🙏🙏🌹

  • @joyk9901
    @joyk9901 2 года назад

    Suppar ❤️സൂപ്പർ ❤️song🎁🎁🎁godblessyou🙏🙏🙏🎁🎁🎁

  • @soniyaaji6333
    @soniyaaji6333 2 года назад

    സൂപ്പർ ഗാനം നന്നായി പാടുന്നുണ്ട് അച്ചന്മാർ 🌹🌹👍👍👍👍👍🌹🌹🌹🙏🏻🙏🏻🙏🏻

  • @hisgracemedia8377
    @hisgracemedia8377 2 года назад +2

    വീണ്ടും വിപിനച്ചനും, വിനിലച്ചനും തകർത്തൂ പാടി

  • @sabeenaabraham8526
    @sabeenaabraham8526 2 года назад

    Yes god bless father's and sisters very very good song good after noon

  • @joseignuatious5999
    @joseignuatious5999 2 года назад +3

    ഒത്തിരി മനോഹരമായ ഗാനം...
    ഇമ്പമാർന്ന സംഗീതം... മിതത്വമുള്ള പശ്ചാത്തല സംഗീതം..
    ഒതുക്കമുള്ള ആലാപനം.. ഒപ്പം നിൽക്കുന്ന സംഘ ഗായകർ...
    ഈ ക്രിസ്തുമസിനു ലഭിച്ച സുവർണ്ണ സമ്മാനം... നന്ദി..

  • @Btsjk-711
    @Btsjk-711 2 года назад +3

    ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏✨️⭐️🎄✝️💜🥰💞🙏

  • @jijupollayil627
    @jijupollayil627 2 года назад +5

    കർത്താവിന്റെ മഹത്വം നിറയട്ടെ .... അതിമധുരമായ ഒരു ഗാനം കൂടി പീറ്റർ സാറിൽ നിന്നും . അച്ചൻ മാർ തകർത്തു പാടി. ആത്മീയത തിങ്ങുന്ന വരികൾ congratulations

  • @srpreethasd1811
    @srpreethasd1811 2 года назад +6

    അച്ഛന്മാരെ സഹോദരങ്ങളെ അഭിനന്ദനങ്ങൾ

  • @lysajoseputhanapra9918
    @lysajoseputhanapra9918 2 года назад

    Sahotharasnheham.aa
    .chiriyl.kanunnu.nallasong.nannayittulla.ganalapanavum.godbless.fathers.

  • @nitashakapahi5027
    @nitashakapahi5027 2 года назад +5

    Eeshoye please come into our hearts n minds.super song.God bless the entire team.

  • @shinyjose6899
    @shinyjose6899 2 года назад

    Daivakripa assadyamamvidam niranja achanmar... praise the God Almighty.

  • @sonichanvarghese8950
    @sonichanvarghese8950 2 года назад

    ഉണ്ണീശോയേ ഞങ്ങളുടെ മനസിലും, കുടുംബങ്ങളിലും വന്നു പിറക്കണമേ. ദൈവമേ ഈ വൈദികരെ കൂടുതൽ കൂടുതൽ അങ്ങേക്കുവേണ്ടി പാടുവാൻ അനുഗ്രഹിക്കണമേ എന്ന് പ്രാർശിക്കുന്നു. 🙏🙏🙏🙏🙏🙏

  • @antonya.f4474
    @antonya.f4474 2 года назад

    Sooper song very nice 👍 praisthalord amen

  • @johnygv8681
    @johnygv8681 2 года назад +2

    അതിസുന്ദരം, പെർഫോമൻസിന് മാർക്ക്‌ ഇടുന്ന ആളല്ല കർത്താവ്, ഫലം നോക്കിയാണ് മാർക്ക്‌ ഇടുന്നത്.
    എല്ലാം മനോഹരമായി,
    സമാധാനത്തിന്റെ ദൈവം നിങ്ങളല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ആമേൻ.
    By. Johny Gopuran, kathikudom,
    Koratty.

  • @ravisetty7457
    @ravisetty7457 2 года назад +4

    GOD BLESS YOU FATHER'S & ENTIRE TEAM

  • @sajinap5265
    @sajinap5265 2 года назад

    എൻറ് യേശുവേ സ്തോത്രം സൂപ്പർ പാട്ട് എല്ലാവരയു യേശു അനുഗ്രഹികടേ ആമേൻ എനിയൂ പാടുവാനുള ആയൂസു അരേഗൃം നൽകി യേശു കാതു രഷീകടേ ആമേൻ

  • @jesusismylover8367
    @jesusismylover8367 2 года назад

    ഇരുളിൽ വെളിച്ചമാണ് ഈ അച്ചന്മാരുടെ പാട്ടുകൾ,,,,,

  • @melvinkevin4086
    @melvinkevin4086 2 года назад +6

    Whoooow sooooooorb very nice 👌👌👌👌👌👌
    Congratulations to the entire team members 🤝👍🙏
    Happy Christmas 🎄 to u all

  • @shibubaby2814
    @shibubaby2814 2 года назад

    ഹാപ്പി ക്രിസ്മസ് 🌹🌹❤️. Super

  • @rinigeorge3238
    @rinigeorge3238 2 года назад

    എന്ത് രസം ള്ളള പാട്ടുകൾ സൂപ്പർ

  • @philominageorge6023
    @philominageorge6023 2 года назад +1

    അച്ഛൻമാരുടെ പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്

  • @jijupaul9752
    @jijupaul9752 2 года назад +2

    ക്രിസ്തുമസിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന നല്ലൊരു ഗാനം

  • @gaming_2_0_2_4_
    @gaming_2_0_2_4_ 2 года назад

    Super കേൾക്കാൻ എന്ത് സൂപ്പർ ആണ്

  • @jamesjoseph930
    @jamesjoseph930 2 года назад

    ഇനിയും 1000 ഗാനങ്ങൾ പാടാൻ സാധിക്കട്ടെ

  • @lissyflorencejoseph8966
    @lissyflorencejoseph8966 2 года назад +3

    Super Song 👌🙏Congratulations 🌹💐Super Christmas gift God Bless all team members 👍

  • @sr.jeevalathad8597
    @sr.jeevalathad8597 2 года назад +6

    Heart provoking. Congratulations

  • @rincetr7747
    @rincetr7747 2 года назад +2

    സംഗീതവും വരികളും ആലാപനവും മനോഹരം.. എല്ലാവരെയും ഉണ്ണീശോ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @chth1359
    @chth1359 2 года назад +3

    Beautiful Xmas song, God bless you both,Rev Fr brothers

  • @reenageorge2595
    @reenageorge2595 2 года назад

    എന്റെ ദൈവമേ എന്തു രസമുണ്ട് കേട്ടിരിക്കാൻ

  • @nubinjoseph3255
    @nubinjoseph3255 2 года назад +4

    മനോഹരംമനസ്സിന് കുളിർമ നൽകുന്ന പാട്ട് 👍🏻👍🏻👍🏻🌹🌹🌹

  • @margretanthochan5824
    @margretanthochan5824 2 года назад

    very beutiful and heart touching Song congratulations respected and dear priests

  • @doncarmelgiri9284
    @doncarmelgiri9284 2 года назад +2

    Beautiful song... Beautiful music..... Peter Cheranelloor's music ❤️ Heart touching ... Waiting for many songs from Peter Cheranelloor.

  • @phinilezharath4505
    @phinilezharath4505 2 года назад +1

    Beautiful singing all, orchestration, lyrics, music and the vedio presentation

  • @justusnesianrajammal872
    @justusnesianrajammal872 2 года назад +3

    Sweet Song 🎶🎼🎸🎼🎶 Kudos to the Whole Makers and Glory to Lord Jesus Christ 🌸🌹🌷🌹🌸

  • @stephenmathew4239
    @stephenmathew4239 2 года назад

    Beautiful song..Super Vipin acha.. congratulations

  • @bindhuanto3760
    @bindhuanto3760 2 года назад +2

    Beautiful song❤️❤️👏👏👏👏congrats to all.... 🌹🌹🌹

  • @neenageorge4982
    @neenageorge4982 2 года назад

    Congradulatios .supet song

  • @josemathew3909
    @josemathew3909 2 года назад +4

    So beautiful. Congratulations to the whole team. Real meaning of Christmas with wonderful lyrics.

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 2 года назад

    May BABY Jesus smile at you and bless you to sing for Him more and more.Voice is His gift....so use it for the glory of God.your singing is Superrrrrrr

  • @beenaaugustin8679
    @beenaaugustin8679 2 года назад

    Changanu ante eeysu super🙏

  • @maryjacob9467
    @maryjacob9467 2 года назад +2

    Very simple and beautiful song... Beautiful rendition by Achans and the whole team . Looking forward to more

  • @sabumilla629
    @sabumilla629 2 года назад

    സൂപ്പർ song, അച്ഛൻ മാർ അറിഞ്ഞുപാടി 🙏🙏🙏🌹🌹

  • @jossyantony68
    @jossyantony68 2 года назад +1

    ക്രിസ്മസിന്റെ
    എല്ലാ നന്മയും നിറഞ്ഞു
    തുളുമ്പുന്ന ഗാനം.
    ഗാനശില്പികൾക്ക്
    അഭിനന്ദനങ്ങൾ
    എല്ലാവരെയും ദൈവം
    അനുഗ്രഹിക്കട്ടെ
    🧡💙💚💜💖🧡

  • @shinysinu1866
    @shinysinu1866 2 года назад +3

    God bless you all more and more for his kingdom 🙏

  • @georgeabhilash9436
    @georgeabhilash9436 2 года назад

    Karoakke idu, ee xmas nu thanne polich adukkam.

  • @ajithasivaprasad1766
    @ajithasivaprasad1766 2 года назад +2

    Beautiful lyrics and composition May God bless you

  • @sgchris6022
    @sgchris6022 2 года назад +1

    Super song...... God bless you all ❤️

  • @abeyabrahamkvarghese4121
    @abeyabrahamkvarghese4121 2 года назад +1

    അച്ചന്മാർ നന്നായി പാടി.. nice composition. God bless..

  • @nelsonworld4448
    @nelsonworld4448 2 года назад

    kidu song
    awesome singers

  • @tomyjacob720
    @tomyjacob720 2 года назад +1

    Very good composition. Sweet voice . Good feeling Christmas moments

  • @mariadasvattamakaljosephma3895
    @mariadasvattamakaljosephma3895 2 года назад +6

    A Beautiful Christmas song.🎄🎊
    An energetic combo of Lyrics, Music, orchestra, presentation and co-ordination with mix and visuals.
    Congratulations 👏👏👏👏👏👏👏👏🎉
    Happy Christmas 🎄 to all 🎊🎄🎊🎉☀️🍹🎻

  • @beenaaugustin8679
    @beenaaugustin8679 2 года назад

    2,brather achamare verry very beutiful 🙏

  • @shalijoeji8830
    @shalijoeji8830 2 года назад +1

    ഇനിയും ഇനിയും പാടൂ....👍💐🙏🕊🕊🕯🕯

  • @shinemathew2194
    @shinemathew2194 2 года назад +2

    നല്ല സോങ് ആണ് ♥️

  • @moncyjoseph2405
    @moncyjoseph2405 2 года назад

    Super God bless you

  • @meenajoseph7735
    @meenajoseph7735 2 года назад +2

    Thanks father 🙏

  • @anilmalappuram8195
    @anilmalappuram8195 2 года назад +1

    രചനയിലും ,സംഗീതത്തിലും, ആലാപനത്തിലും ഏറെ ഹൃദ്യമായി തോന്നിയൊരു ഗാനം .
    Br. അനിൽ - മലപ്പുറം

  • @ambikajijo508
    @ambikajijo508 2 года назад +2

    Meaningful lyrics.... Awesome singing.... Wonderful music ❤️....

  • @gladysb8213
    @gladysb8213 2 года назад

    Beautiful song father's.May God bless you both fathers

  • @sunoypjohn1031
    @sunoypjohn1031 2 года назад

    Areai va.. vaa... Vaaa... Super

  • @sherlymurickan7790
    @sherlymurickan7790 2 года назад

    Beautiful Carol Song..Super..May God bless you more dear Brothers..

  • @raphaelpolakat3141
    @raphaelpolakat3141 2 года назад +1

    Very melodious and devotional..... God bless you and all behind this song.....

  • @jijovalanjavattom2971
    @jijovalanjavattom2971 2 года назад

    പീറ്റർ ചേരാന്നല്ലൂർ 💕💕💕

  • @rosammasambrukutty8189
    @rosammasambrukutty8189 2 года назад

    super super .👍👍👍👍👍👍👍👏👏👏👏👏👏

  • @minikaladharan7279
    @minikaladharan7279 2 года назад

    Super.........👌👌👌👌👌👍👍

  • @joseenajames9568
    @joseenajames9568 2 года назад +1

    Beautiful song👌Good lyrics and music👏God bless you all

  • @lissyma2442
    @lissyma2442 2 года назад +1

    Vinil acha... Super.. 🌹

  • @liladixon6195
    @liladixon6195 2 года назад

    Very nice song....Expecting more songs like this....

  • @jayanshyni1462
    @jayanshyni1462 2 года назад +1

    നല്ലൊരു ക്രിസ്മസ് സോംഗ്.....super 👌

  • @alexpaul36
    @alexpaul36 2 года назад +1

    Praise Jesus,Wonderful Blessed Song 🎵 for the Christmas. Thank You, Peter Brother & Team

  • @regimon7433
    @regimon7433 2 года назад

    Super singing and good voice god is love amen

  • @annajosephcsm8584
    @annajosephcsm8584 2 года назад +1

    Super cute 🥰 beautiful

  • @nithinsagy7184
    @nithinsagy7184 2 года назад +1

    Congratulations, Super song!May God bless all who worked for this song.

  • @iloveyoukochi7038
    @iloveyoukochi7038 Год назад

    Nice Song 🙏

  • @neenamathew5079
    @neenamathew5079 2 года назад

    Super song and nice to see your singing together

  • @nicholousthedevous4704
    @nicholousthedevous4704 2 года назад +1

    Beautiful Song 🙏 God Bless You All 💖💖💖💖💖💖🌹🌹🌹🌹🌹🌹👍

  • @SreyaAnnaOfficial
    @SreyaAnnaOfficial 2 года назад +2

    Very nice composition Peter sir ❤❤❤congratulations to both Achans and entire team ❤

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  2 года назад

      Thank you so much for your wonderful feedback dear and god bless you. Thank you soooooo much

  • @ameilynannasandeep1065
    @ameilynannasandeep1065 2 года назад

    Very Nice song, Achanmar adipoli

  • @philominajoy6902
    @philominajoy6902 2 года назад +1

    Super song. Super Singing. God Bless both of you❤️

  • @jaisonjose3800
    @jaisonjose3800 2 года назад

    ഇഷ്ടായി ഒരുപാട്... ഈശോ അനുഗ്രഹിക്കട്ടെ

  • @shijuphilip5672
    @shijuphilip5672 2 года назад

    Super congratulations

  • @Paradise-87
    @Paradise-87 2 года назад +2

    👌christmas song🎄🎵🎶🎻God bless all team members❤

  • @sr.tesmysabs2748
    @sr.tesmysabs2748 2 года назад +1

    Super congratulations 👌👌👌👌👌👌👌

  • @yesudasxavier1504
    @yesudasxavier1504 2 года назад +4

    Beautiful song 🥰

  • @beenaaugustin8679
    @beenaaugustin8679 2 года назад

    Achanmare eniyum niraye esuyude pattu padane

  • @sumibinu7640
    @sumibinu7640 2 года назад

    Achaaa... Super. Song.. ❤️❤️.. Achanmarkkum.. Etil.. Prevarticha.. Ellavarkkum.. Pretyekam.. Asamsakal. 🙏🙏🙏🙏🥰🥰🥰🥰

  • @sheelaroy1155
    @sheelaroy1155 Год назад

    Super 👍👍👌👌🌹🌹❤️❤️🙏🙏

    • @PeterCheranelloorOfficial
      @PeterCheranelloorOfficial  Год назад

      Thank you so much for your wonderful feedback. Please share and subscribe.
      ruclips.net/video/-IRrAfoanQQ/видео.html