CUCUMBER TALKIES - EPISODE 9. Mini Webseries. എടം വലം നോക്കാതെ ചെയ്തിരിക്കും.

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 35

  • @VenuGopal-ju5it
    @VenuGopal-ju5it 6 месяцев назад +1

    ഒട്ടും ബോറടിപ്പിക്കാതെ ചിരിയുടെ ഒരു പാട് നിമിഷങ്ങൾ സമ്മാനിച്ചിരിക്കുന്നു. ഈ episode.കുറച്ച് സമകാലിന വിഷയങ്ങൾ വളരെ കരുതലോടെ അവതരിപ്പിച്ച് ചിരിയോടൊപ്പം കാര്യവും പങ്കുവയ്ക്കുന്നുണ്ട് ഇത്തവണ ..
    അങ്ങനെ തമാശയും കാര്യവും എല്ലാം ചേർന്ന്
    എല്ലാവരും കാണേണ്ട
    എപ്പിസോഡായി മാറിയിരിക്കുന്നു ഇത്.
    ഇനിയും കൂടുതൽ കൂടുതൽ മികവോടെ ചെയ്യാൻ അണിയറ പ്രവർത്തകർക്ക് കഴിയട്ടെ! പ്രവർത്തിച്ച
    എല്ലാവർക്കും അഭിനന്ദനങ്ങൾ!

  • @crazyansunaughtytuttu2521
    @crazyansunaughtytuttu2521 7 месяцев назад +1

    സൂപ്പർ 👍🏼👍🏼👍🏼

  • @rasmisivadas3521
    @rasmisivadas3521 7 месяцев назад +1

    Super. നല്ലൊരു episode. ഇനിയും നല്ല നല്ല ചിരിയുള്ള episodes വരട്ടെ. 👍

  • @supercomedy2184
    @supercomedy2184 7 месяцев назад +1

    Super....

  • @sabuvarghese2360
    @sabuvarghese2360 7 месяцев назад +1

    അനുഭവം ഗുരു 😃😃😃

  • @Aneesh_Rajan
    @Aneesh_Rajan 7 месяцев назад +1

    കൊള്ളാം നന്നായിട്ടുണ്ട് 👏👏👏👌

  • @ryanroyappus
    @ryanroyappus 4 месяца назад +1

    palakkadinte vedieo vekkam iddu, i am waiting

  • @tobythomas-m1d
    @tobythomas-m1d 7 месяцев назад +1

    Super❤❤😊

  • @naseemamarkkarthodiyil8611
    @naseemamarkkarthodiyil8611 7 месяцев назад +1

    അടിപൊളി. എല്ലാവരും നന്നായി പെർഫോം ചെയ്തു സൂപ്പർ. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @henryfreejo6088
    @henryfreejo6088 7 месяцев назад +1

    Good 👍

  • @remyasreet1567
    @remyasreet1567 7 месяцев назад +1

    👏👏

  • @SreebhadraSreebhadrashaji
    @SreebhadraSreebhadrashaji 6 месяцев назад +1

    Super....🤍👍🏻

  • @aneeshsamples
    @aneeshsamples 7 месяцев назад +1

    Super!

  • @manjush.k.m21
    @manjush.k.m21 7 месяцев назад +1

    😅

  • @ranjithnambisan
    @ranjithnambisan 7 месяцев назад +1

    പൊരിച്ചു 🔥

  • @JamesJames-xu6fg
    @JamesJames-xu6fg 7 месяцев назад +1

    പേട സാധനം ആയിട്ടുണ്ടാട്ടാ.. രാജകുമാരാ..

  • @jji7276
    @jji7276 7 месяцев назад +1

    AMC koduthilel software lock aakunnath e software teamsinte sthiram paripadiz aanu😂
    Nice work team cucumber