ATTIC SPACE. WORK SPACE.

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ആറ്റിക് അഥവാ മച്ഛ്..... നമ്മളിൽ പലരും ഒരു ആറ്റിക് സ്പേസിനെ എങ്ങനാ ഉപയോഗപ്രദമാക്കാം എന്നതിനെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാത്ത തന്ന അതിനെ എല്ലാ വേസ്റ്റ് മെറ്റീരിയൽസ് കൊണ്ട് പോയി സൂക്ഷിക്കുന്ന ഒരു ഏരിയ ആയി കണക്ക് കൂട്ടിയവരാണ്.
    എന്നാൽ അതിൽ നിന്നും വളരെ വ്യെത്യസ്തമായ ഒരു രീതിയിൽ ആണ് ARC SPACE ARCHITECTURE ഒരു ആറ്റിക് സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നത് . ഒരു ഓൺലൈൻ പഠന രീതി സുലഭമായ ഈ ഒരു കാലത് വളരെ ശാന്തമായ ഒരു അന്തരീക്ഷത്തിൽ ക്ലാസുകൾ അറ്റൻഡ് ചെയ്യാനും വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകൾക്കു സമാധാനപരമായ വർക്ക് ചെയ്യാനും ടെൻഷൻ ഫ്രീ ഏരിയ പോലെ തന്ന ആണ് നമ്മുടെ ഈ ആറ്റിക് സ്പേസ് ഉള്ളത് . വീട്ടമ്മമാരുടെ നല്ലൊരു ഫ്രീ ടൈം വർക്ക് എന്നത് തയ്യൽ തന്നെയാവും അത് കൊണ്ട് തന്ന അവരുടെ ഫ്രീ ടൈം സ്പെൻഡ്‌ ചെയ്യാൻ നല്ലൊരു ഏരിയ തന്ന ആണ് നമ്മടെ ആറ്റിക് . പ്രെകൃതിയോട് ഇണങ്ങി ചേർന്ന് രീതിയിൽ തന്ന ഈ ഒരു ആറ്റിക് സ്പേസ് നെ ARC SPACE ഡിസൈൻ ചെയ്തിട്ടുണ്ട് .
    ഇത് പോലുള്ള ഡിസൈൻസ് ലഭിക്കുവാൻ വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക • Exposed Finishing for ...
    ആർക്ക് സ്പേസിന്റെ എല്ലാ ഡിസൈനിലും പ്രശ്ന പരിഹാരങ്ങളും, നൂതന ആശയങ്ങളും, സ്പേസ് പ്ലാനിങ്ങും, ബജറ്റ് മാനേജ്‌മന്റ്, ഇക്കോ ഫ്രണ്ട്‌ലി തുടങ്ങിയവായിൽ ഊന്നൽ നല്കുന്നവയുമാണ്, താങ്കളുടേയോ പരിചയക്കാരുടെയോ അന്വേഷണങ്ങൾക്കും, ഞങ്ങളുടെ സേവനങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന അഡ്രസുകളിൽ ബന്ധപ്പെടാവുന്നതാണ്.
    Arc space Architecture
    Opposite Reliance Trends
    Down hill-Malappuram-Kerala. 676519.
    INDIA
    email; info@arcspace.in
    call/whatsaap to +91 735635 9991
    website; www.arcspace.in
    #architecture #architecturelovers #architecturelovers #architecturephotography #architecturephotography #architecture #architectureporn #interior #design #interiordesign #art #architecture #ecofriendly #architecturephotography #architecturelovers #lowbudget #projectmanager #architecture #design #interiordesign #art #architecturephotography #lowbudget #ecofriendly #interior #architecturelovers #architect #home #a #building #homedecor #contemporaryarchitecture #contemporarydesign #decor #homedesign #interiors #archdaily #vernaculararchitecture #informa #homedesign

Комментарии • 2