ലോഡ് സെറ്റായി പക്ഷെ നാട്ടിലേക്ക് കിട്ടിയില്ല|Haridwar Trip(Uttarakhand)| EP- 17|Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 388

  • @saidalavim639
    @saidalavim639 Год назад +82

    ഇത്ര നല്ല മകനേയും മരുമകളെയും കിട്ടിയ അമ്മയുടെ ഒരു ഭാഗ്യം .... അമ്മ എല്ലായിടവും ഒന്ന് കാണട്ടെന്നേ..... യാത്ര സുഖകരമാകട്ടെ ....''

    • @musthafan2423
      @musthafan2423 Год назад

      18:45

    • @SureshGopalakrishnan-sy1jc
      @SureshGopalakrishnan-sy1jc Год назад +6

      അമ്മ നല്ലതായത് കൊണ്ടാണ് മക്കളും nannayath എല്ലാ makalem ഒരേപോലെ സ്നേഹികുകയും suport ചെയുകയും ചെയുന്ന അമ്മയുണ്ടെങ്കിൽ മക്കൾ സന്തോഷത്തോടെ ജീവിക്കും

    • @saidalavim639
      @saidalavim639 Год назад

      @@SureshGopalakrishnan-sy1jc കരക്റ്റ് ...

  • @bijuchacko6585
    @bijuchacko6585 Год назад +16

    സ്വന്തം മകൾ പോലും അമ്മയേ ഇങ്ങനെ കൊണ്ടുപോകത്തില്ല ചേച്ചിക്കൊരു ബിഗ്സല്യൂട്ട്. 💐💐💐

  • @jobkx5493
    @jobkx5493 Год назад +8

    വിടില്ല ഞാൻ. അച്ഛമ്മ പൊളി. ഇങ്ങനെ വേണം. പൊളിച്ചു. ജോബി ഉത്തരവാദിത്വത്തോടെ ലോഡ് റെഡിയാക്കി. ക്ഷേത്ര ദർശന ത്തോടൊപ്പം അടിപൊളി യാത്രാ വിവരണവുമായി യാത്ര തുടരട്ടെ.❤❤❤❤❤

  • @SURYANNAIRgeneral
    @SURYANNAIRgeneral Год назад +5

    സർവ്വം സഹയാം അമ്മയും അവരെ കാത്തു സൂക്ഷിക്കുന്ന മക്കളും കൂടിയുള്ള യാത്രയിൽ അതി മനോഹരമായ കാഴ്ചകൾ കൂടി ഞങ്ങളെ നിങ്ങളുടെ കൂടെ കൂട്ടുന്ന പോലെ

  • @g.girishdevaragam2438
    @g.girishdevaragam2438 Год назад +8

    കുടുംബസമേതം യാത്രയും , ക്ഷേത്ര ദർശനവും ഒക്കെ ഏറെ അനുഭൂതി ഉളവാക്കുന്ന നിമിഷങ്ങൾ❤ സുകൃതം ചെയത അമ്മയും മകനും മരുമകളും❤ എല്ലാ നന്മകളും നേരട്ടെ .

  • @Lakshmikanth-ld2fd
    @Lakshmikanth-ld2fd Год назад +5

    മൂന്നു ദിവസം ക്ഷേത്രദർശനം കഴിഞ്ഞു ഗംഗആരതീ കണ്ട് ഭഗവാന്റേ പല്ലക് എടുക്കാൻ ഭാഗ്യം ലഭിച്ചു വളരെ നല്ലാ കാഴ്ചകൾ ഞങ്ങളും കണ്ടു സന്തോഷം. ലോട് കിട്ടാൻ ജോബി വളരെ ബുദ്ധിമുട്ടേണ്ടി വന്നു ചേനയ്യ് ലോഡ് ആയതു കൊണ്ടു ഒരുപക്ഷെ അമ്മക്ക് പേരക്കുട്ടിയേ കാണാൻ കഴിയും ഒരു ലോട് നാട്ടിലേക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു നാലു പേർക്കും നമസ്കാരം,🙏🙏🙏🙏💛💙💚🚛

  • @shajeerali2520
    @shajeerali2520 Год назад +16

    Haridwar കണ്ടു പുതിയ കാഴ്ചകൾ കണ്ടു നാട്ടിലേക്ക് 😍കമ്പനികളിലെ systems ഒക്കെ ഉടൻ മാറട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം 🙌🏻

  • @malluchankz
    @malluchankz Год назад +11

    ഓരോ സ്ഥലത്തു ചെല്ലുമ്പോൾ ഇതുപോലെ നന്നായി explore ചെയുന്ന ചാനൽ വേറെ ഇല്ല 👌🏻👌🏻👌🏻👌🏻👌🏻 എല്ലാ എപ്പിസോടും മുടങ്ങാതെ കാണും 🥰🥰 അടിപൊളി വീഡിയോസ് ❤

  • @vinod-uq1cf
    @vinod-uq1cf Год назад +12

    കുറച്ചു തിരക്ക് കാരണം വീഡിയോ കുറച്ചു കാണാൻ സാധിച്ചില്ല അച്ഛമ്മയെ കണ്ടപ്പോൾ സന്തോഷം ❤❤

  • @vinivikki
    @vinivikki Год назад +28

    അച്ഛമ്മേനെ തോൽപ്പിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ് മക്കളെ വ്യാമോഹം❤

  • @hamzakutteeri4775
    @hamzakutteeri4775 Год назад +7

    പ്രതീക്ഷിച്ചതിലും വേഗത്തിൽ ലോഡ് കിട്ടിയതിൽ സന്തോഷം, അച്ഛമ്മ കൂടെയുള്ളത് കൊണ്ടാണ് വേഗം ലോഡ് കിട്ടിയത്

  • @rajashekaranachary5758
    @rajashekaranachary5758 Год назад +5

    അമ്മയ്ക്ക് തണുപ്പിനുള്ള സെക്ടർ എന്തേലും കൊടുക്കുക മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന മക്കൾ രണ്ടും നിങ്ങൾ ഭാഗ്യവാന്മാരാണ് നിങ്ങൾക്കെന്നും അതിന്റെ ഗുണങ്ങൾ ഉണ്ടാകും ❤❤❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏

  • @subramanyamg1622
    @subramanyamg1622 Год назад +5

    അച്ചാമ്മ. രതീഷ്. ജലജ. ജോബി. എല്ലാവർക്കും ഹായ്. 🌹🙏🌹🙏🌹🙏🌹🙏

  • @rajuvalsa3481
    @rajuvalsa3481 Год назад +5

    അച്ഛമ്മയുടെ ആഗ്രഹം സഫലമാകും ജലജക്കും.രതീഷ്.ബ്രോക്കും.ജോബിക്കും. എൻ്റെ ശുഭയാത്ര നേരുന്നു 🎉🎉🎉💜🙏🙏🙏

  • @afsalma9431
    @afsalma9431 Год назад +22

    അമ്മയും മരുമകളുടെയും സ്നേഹം മുഖത്ത് നിന്ന് വായിച്ചെടുക്കാം❤ അമ്മ പുലിക്കുട്ടിയാണ്❤ ഇതു പേലത്തെ അമ്മയെ കിട്ടാൻ ജലജയും ഭാഗ്യവതിയാണ്

    • @StantoStanto-rw8xt
      @StantoStanto-rw8xt Год назад

      അമ്മയുടെയും, മരുമകളുടെയും സ്നേഹം കാണുമ്പോൾ സന്തോഷം ഇങ്ങനെയൊരമ്മയെ കിട്ടിയതിൽ മകനും മരുക മകളും ഭാഗ്യം ചെയ്തവരാണ് സന്തോഷം ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @rajankuttappan
    @rajankuttappan Год назад +18

    അച്ഛമ്മക്കും മക്കൾക്കും ജോബിബ്രോക്കും നമസ്കാരം..... 🙏💕

  • @rajuvalsa3481
    @rajuvalsa3481 Год назад +5

    ഇത്ര നല്ല അമ്മയെ കിട്ടിയജലജ ഭാഗ്യവതി 🎉❤❤🙏🙏🙏

  • @jayadevanap7801
    @jayadevanap7801 Год назад +6

    നല്ല ആരോഗ്യം നില നിൽക്കുന്നിടത്തോളം അമ്മ യാത്ര തുടരട്ടെ 👍

  • @rajeevbalachandran6317
    @rajeevbalachandran6317 Год назад +8

    You have rightly said. This has to be taken up with the HR / labour ministry to make mandatory arrangements for vendors / drivers etc for resting

  • @prabhakaranelattery8821
    @prabhakaranelattery8821 Год назад +7

    സൂപ്പർ അമ്മയും makkalum😍🥰

  • @sathivijayan51
    @sathivijayan51 Год назад +1

    അച്ഛമ്മ എന്തു പാവം, വീട്ടിൽ പോകണ്ട, സ്ഥലങ്ങൾ കാണാൻ തന്നെ ഇഷ്ടം 🎉🙏

  • @shibuak3643
    @shibuak3643 Год назад +6

    ചേട്ടാ ചേച്ചി അച്ഛമ്മയെ തോൽപ്പിക്കാൻ എന്നത് നടക്കില്ല❤️❤️❤️

  • @jerinkumar2794
    @jerinkumar2794 Год назад +6

    അച്ഛമ്മ ഫാൻസ്‌ കേറിവാ ❤️❤️❤️പാലക്കാരൻ....

  • @joycherukanam5333
    @joycherukanam5333 Год назад +6

    ഈ പ്രായത്തിൽ ആലു പൊറോട്ട കഴിക്കാൻ പറ്റുന്നത് മഹാ ഭാഗ്യം ആണ്

  • @Nethan-Soans
    @Nethan-Soans Год назад +10

    Happy and safe journey God bless you all

  • @HassainPP-x8y
    @HassainPP-x8y Год назад +4

    ഒരാൾക്കും ജീവിതത്തിൽ കിട്ടാത്ത ഒരു മഹാ ഭാഗ്യം അമ്മക്കും മക്കൾക്കും കിട്ടിയത് ദൈവ അനുഗ്രഹം

  • @bino298
    @bino298 Год назад +1

    പരീക്ഷണത്തിൽ അച്ഛമ്മ വിയയിച്ചിരിക്കുന്നു...... ചലോ കശ്മീർ 😂😂😂😂😂...... അടുത്ത കശ്മീർ ട്രിപ്പ്‌ വെയ്റ്റിങ് with അച്ഛമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vish7229
    @vish7229 Год назад

    അച്ഛമ്മേ ❤❤❤ഞങ്ങൾക്ക് കാണാൻ കൊതി ഉണ്ട് ട്ടോ ജോബിനെ അധികം കണ്ടില്ലല്ലോ ഉറക്കം ആരുന്നോ ഇടക്ക് രാജേഷ് bro യോടും ചായിയോടും അന്വേഷണം പറയുട്ടോ അച്ഛമ്മക്ക് യാത്ര എല്ലാം ഇഷ്ടപ്പെട്ടോ Food ആണ് ഒരു പ്രശ്നം ല്ലേ സാരമില്ല ട്ടോ❤❤❤

  • @SajadhYusufYusuf
    @SajadhYusufYusuf Год назад

    ചേച്ചി സാരി ഉടുത്തപ്പോൽ അടിപൊളി ആയിരുന്നു.....അച്ഛമ്മയും അടിപൊളി...മുതലാളിയുടെ ശബ്ദം മാത്രമേ കെട്ടുള്ളൂ.....❤❤❤❤

  • @jyothishpallippuram3336
    @jyothishpallippuram3336 Год назад +4

    നമസ്കാരം എല്ലാവർക്കും ശുഭയാത്ര നേരുന്നു👍👍💞🌹🌹🌹

  • @ajayanalokkan7722
    @ajayanalokkan7722 Год назад +2

    ❤️ പതഞ്ജലി മഹർഷിയാണ് സംസ്കൃത വ്യാകരണ എഴുതിയത്. ഓം നമശിവായ ❤

  • @SajadhYusufYusuf
    @SajadhYusufYusuf Год назад

    ചെന്നൈൽ ചെന്ന് ലോഡും ഇറക്കിയിട്ട് അടുത്ത ലോഡ് കശ്മീർ പോകുന്നെ...❤❤❤....അച്ഛമ്മക്ക് സന്തോഷം ആകട്ടെ...❤❤❤❤

  • @austrynejasperdolphy9323
    @austrynejasperdolphy9323 Год назад

    Loving mother her answers is so nice so cute such a caring mother she do not have any complaints very good work son and daughter in law doing god bless

  • @SajooSajiv
    @SajooSajiv Год назад +3

    Amma.. And
    Jalaja Ratheesh.. Good health and long life..

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade Год назад +15

    കാശ്മീരി പോകാൻ അച്ഛമ്മ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണ് 😊

  • @SethuMadhavanMadhavan-f3s
    @SethuMadhavanMadhavan-f3s Год назад +2

    Excellent dialogue "Pothumvandi chanakam kondupovunnu"

  • @SiddeeqTam
    @SiddeeqTam Год назад

    Ith polulla Vedio kaanumbol vallatha oru good feel anubhavikunnu.Onnich oru yathra cheyyunna anubhoothi...ith polulla nalla vedio iniyum pratheekshikunnu❤❤❤

  • @radhakrishnang6304
    @radhakrishnang6304 Год назад +3

    യോഗാചാര്യൻ പതജ്ഞലി ബാബ രാംദേവ്. Patanjali has so many Ayurvedic medicines, cosmetics & different food products factories in North India.

  • @graceson.sgrace6409
    @graceson.sgrace6409 Год назад

    അച്ഛമ്മയുടെ സാരി ഒക്കെ മാറ്റി ജീൻസ്‌ , ഷർട്ട് കൊടുത്തൂടെ 🎉🎉❤❤

  • @girishkumar8677
    @girishkumar8677 Год назад +4

    അത് Bharat Heavy Electricals Ltd, Haridwar (BHEL) turbine ആണ്, വൈദ്വിതീ ഉണ്ടക്കുവനുള്ളത്, power പ്ലാൻ്റിലേക്ക് കൊണ്ടു പോകുന്നത് ആണ്

  • @smithaanil9426
    @smithaanil9426 Год назад

    നല്ല അമ്മ❤❤❤
    നല്ല മക്കൾ❤❤❤

  • @sreekumarputhalath9252
    @sreekumarputhalath9252 Год назад

    Sweateritta mathi njan varum.achammede mentality is highly inspiring.

  • @sunil5554
    @sunil5554 Год назад

    I feel very happy to see Amma,in this age she is enjoying trip.you people are looking very cool.relaxed,

  • @MyJourneyByRK
    @MyJourneyByRK Год назад +1

    ഇന്നത്തെ എപ്പിസോഡിൽ രതീഷ് ഭായെ കണ്ടതേയില്ല...😊

  • @abrahambinoy4549
    @abrahambinoy4549 Год назад +1

    Persiman ജപ്പാനിൽ നിന്നുള്ള ആണ്‌. രണ്ടു തരം ഉണ്ട് ഒന്ന് നീണ്ടു വെള്ളക്ക പോലെ അതാണ് ഹാച്ചിയ, മറ്റേതു കുള്ളൻ അത് ഫുയു. ഹാച്ചിയ നല്ലവണ്ണം പഴുത്താൽ മാത്രമേ തിന്നാൻ പറ്റൂ, പഴുതില്ലേൽ കറയണു. ഫുയു ചെറിയ പഴുപ്പ് ആണേലും കടിച്ചു തിന്നാം. മധുരം കുറവാണു ഹാച്ചിയയെ വെച്ച് നോക്കുമ്പോൾ

  • @sudarsudar2304
    @sudarsudar2304 Год назад +5

    നാലുപേർക്കും ആശംസകൾ👍👍🌹🌹

  • @vijaybalakrishnanmenon
    @vijaybalakrishnanmenon Год назад +2

    Today Morning Saw your vehicle in coimbatore city

  • @snehalathava1648
    @snehalathava1648 Год назад +2

    Good morning, ഇനി ചെന്നൈ കണ്ടു പോകാം 😊😊😊

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 Год назад +5

    Wish you all a happy and safe journey.

  • @jamesdaniel1754
    @jamesdaniel1754 Год назад

    പാവം അമ്മ ... അച്ചമ്മയുടെ വീഡിയോ കാണാൻ വലിയ ഇഷ്ടവാ😊😊

  • @kunhimohamed228
    @kunhimohamed228 Год назад +2

    ഗോകുലം ഓണർ " ങ്ങേ ഞാനറിയാതെ ആരാ അത് "😊

  • @sunil5554
    @sunil5554 Год назад

    This life is not so easy. specially for women driver.I appreciate, she is cool and driving sensible.

  • @jinoy29
    @jinoy29 Год назад

    veendum nigalodoppam yathra cheyan sadhichathil santhosham . veendum nammude jiythra yathra thudaram

  • @SaiKumar-hx1nf
    @SaiKumar-hx1nf Год назад

    travel vlog ൽ അമ്മയുള്ള episodes എല്ലാം super....

  • @satishnarekkat613
    @satishnarekkat613 Год назад +1

    You people are so loving and it's so nice to see you all everyday !!! God bless you all. 🌹🌹🌹

  • @selvarajabraham9608
    @selvarajabraham9608 Год назад

    Achchammaye sammathikanum, ie vayasilum athrayum thuuram oru loriyil ...yentra amme! Great.

  • @pkmurugeshan2201
    @pkmurugeshan2201 Год назад

    Acchammal innocence speech is impressive.😊

  • @sadasivanp773
    @sadasivanp773 Год назад

    Achamma usharayittunde
    Manasinde Santhoshamanu
    Naluperkum Snehanieshanam

  • @manojgeorgre115
    @manojgeorgre115 Год назад +2

    അച്ഛമ്മേടെ അടുത്താ കളി 🥰🥰🥰🥰

  • @PradeepKumar-ff9og
    @PradeepKumar-ff9og Год назад +1

    Be Careful while driving. God bless you always 🙏 ❤ 💖

  • @mohennarayen7158
    @mohennarayen7158 Год назад +2

    The whole, load truck job has to be provided with humanity facilities...like water,food and temporary shelter for the truck drivers comfortable working environment..is appreciated if its..

  • @johnmathew3693
    @johnmathew3693 Год назад +2

    Good family conversation.

  • @rajeshaymanam6706
    @rajeshaymanam6706 Год назад +1

    അച്ഛമ്മ പോളിയാ....💪💪💪❤❤❤

  • @muhammedali-vf7zo
    @muhammedali-vf7zo Год назад +3

    4പേർക്കും ശുഭദിനം

  • @achuthankp6041
    @achuthankp6041 Год назад

    🙏🌹 Amma ennum ethu pole Arogyathode ennum nalla nalla theerthadana kendranghal sandarsichu eswaranmarude anughrahathal Deergayusayirikkatte 🌹🙏

  • @ponnammajohnson6358
    @ponnammajohnson6358 Год назад +1

    ചെന്നൈ ട്രിപ്പ്‌ അടിപൊളി 🌹🌹🌹❤❤❤🎉🎉🎉

  • @johnsakuriakose8969
    @johnsakuriakose8969 Год назад +3

    ഹരിദ്വാർ വരെ പോയപ്പോൾ മസൂരി എന്ന മനോഹരമായ ഹിൽ സ്റ്റേഷൻ കൂടി പോയി കാണേണ്ടതായിരുന്നു....!

    • @mohanrajnair865
      @mohanrajnair865 Год назад +3

      Mussorie. IAS Training Centre. Lal Bahadur Shastri Academy.

    • @lizyajacob7620
      @lizyajacob7620 Год назад

      മസൂറി ഞാൻ പോയി കണ്ടിട്ടുണ്ട്.❤

  • @vinukumar8529
    @vinukumar8529 Год назад

    അച്ഛമ്മയുടെ ഡയലോഗ് പൊളിച്ചു വീട്ടിൽ പോയിട്ട് ആലു പൊറോട്ട ഉണ്ടാക്കൽ 😂😂😂👍🏻

  • @vijayalakshmip4278
    @vijayalakshmip4278 Год назад

    പാവം അമ്മയ്ക്ക് ചോദ്യവും, ഉത്തരവും ഉണ്ട്

  • @SijuDas-s5y
    @SijuDas-s5y Год назад +1

    നല്ല അമ്മ 🥰🌹

  • @santhijacob1956
    @santhijacob1956 Год назад +5

    Wish you a happy and safe journey. Love you all❤

  • @robwave-e8o
    @robwave-e8o Год назад +1

    Love you all jalaja amma retheesh

  • @Antony-pn3tw
    @Antony-pn3tw Год назад +1

    അച്ഛമ്മയുടെ ഭാഗ്യം ആണ് മക്കളും ഭാര്യമാരും. ❤❤❤

  • @shylabeegom531
    @shylabeegom531 Год назад

    Amma.🥰🥰🙏🙏 ❤from banglore.

  • @ammathewmathew6631
    @ammathewmathew6631 Год назад +1

    Hai wishing you all Happy and safe journey.

  • @muralimurali-xs9hq
    @muralimurali-xs9hq Год назад +1

    Good vedio thanks to puthettu group achamma hai

  • @stoplookproceedbyrajeevkar2296
    @stoplookproceedbyrajeevkar2296 Год назад +1

    Adding a point
    A CPSU, BHEL has two plants in Hardwar and their product is what you have shown in this episode
    Thanks for the same

  • @abdulrahmanandru7605
    @abdulrahmanandru7605 Год назад +1

    ഞാനും ഇന്ത്യയിലെ 23 സംസ്ഥാനത്ത് പോയിട്ടുണ്ട് :

  • @ravinair9862
    @ravinair9862 Год назад +1

    ഇപ്രാവശ്യം co- driver ഇല്ലിയോ? നാട്ടിൽനിന്നും വന്നപ്പോൾ രണ്ടു lorry ഒരുമിച്ചു വന്നു, ഞാൻ ഈ massage എഴുതുമ്പോൾ co- ഡ്രൈവറെ കാണിച്ചു 👍

  • @drdvlogz9967
    @drdvlogz9967 Год назад

    Trip thudangiyappam 4 vandi ഉണ്ടാരുന്നു പിന്നെ 2 ആയി ഇപ്പം 1 വണ്ടി ബാക്കി വണ്ടി enthiye

  • @rajanedayillam2146
    @rajanedayillam2146 Год назад +1

    ❤❤ അച്ഛമ്മ ❤❤

  • @tomythomas6981
    @tomythomas6981 Год назад +1

    Hai puthet gays 🎉🎉 yathrakal polichu nalla kazchakal 😢😢 Achamma Adipoli 😅😅 TomyPT Veliyannoor ❤❤❤❤

  • @vishnudath3488
    @vishnudath3488 Год назад +2

    Oru karyam ethayalum urappayii indian roads are improving

  • @rajesh9116
    @rajesh9116 Год назад

    ❤❤❤അച്ഛമ്മേ ❤❤❤👍🏻👍🏻

  • @krishnakumarmannil1526
    @krishnakumarmannil1526 Год назад +2

    Nalla basmati rice hariyanayil kittum , nalla qualiflower kittum

  • @devabharth7308
    @devabharth7308 Год назад +5

    ❤🎉🎉🎉🎉 welcome to Chennai safe journey❤ achamma Sugandha ne🎉🎉❤

  • @Harinandakumarofficial
    @Harinandakumarofficial Год назад

    21:40 😂.... Respect ❤

  • @rajeevbalachandran6317
    @rajeevbalachandran6317 Год назад +1

    In Haryana also old registration numbers can be assigned to new vehicles.

  • @funmooves
    @funmooves Год назад +1

    Achamma!😀. Please take her to next trip also.

  • @albindsilva
    @albindsilva Год назад

    ഞാൻ, വിഡിയോ കാണാൻ രാത്രിയിൽ ആണ് സമയം,❤❤❤❤😂😂😂😂

  • @satishvm4447
    @satishvm4447 Год назад

    Wow great journey kodiyavua

  • @jobykj9568
    @jobykj9568 Год назад +1

    🙋🏻‍♂️ ഹായ് ❤️❤️❤️ വയനാട്ടിൽ നിന്നും ജോബി❤️❤️❤️

  • @manojankodakkal4755
    @manojankodakkal4755 Год назад +2

    ഹായ് 💕ശുഭയാത്ര സുഖയാത്ര 💞💞

  • @manoharankr9223
    @manoharankr9223 Год назад +2

    ഡ്രൈവർമാരുടെ ബുദ്ധിമുടിടുകൾക്ക് ഇന്നത്തെ കാലത്ത് നിയമപരമായി പരിഹാരമാർഗം
    നേടിയെടുക്കുക

  • @mayag4923
    @mayag4923 Год назад +1

    Achamma sahavhariyavumayi porithappedunna aalanu

  • @jiteshjayendran2638
    @jiteshjayendran2638 Год назад +1

    🙏🙏🙏 Swami sharnam 🙏🙏🙏 have a safe journey...

  • @KL50haridas
    @KL50haridas Год назад +1

    Welcome back ❤💙❤

  • @saja0133
    @saja0133 Год назад +2

    അങ്ങോട്ടു പോയപ്പോഴും padhanjjali കണ്ടിരുന്നു

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад

    അമ്മ സൂപ്പർ👍💕💙

  • @sabuvg7196
    @sabuvg7196 Год назад +1

    Very Happy family❤❤❤