Cherutheneecha 💯 വിജയിച്ച PVC കെണിക്കൂട് നിങ്ങൾക്കും സിമ്പിളായി ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 16

  • @faisalmanu661
    @faisalmanu661 2 года назад +2

    ഈ രീതിയിൽ ഞാനൊരു കെണിക്കൂട് ഇന്ന് വെച്ചിട്ടുണ്ട്.

  • @dayanandveerannaangadi5051
    @dayanandveerannaangadi5051 10 месяцев назад +1

    How many days it takes to shift the family to the trap

  • @rajagopalankoliyadan8273
    @rajagopalankoliyadan8273 2 года назад +2

    'ഇത് ചെലവ് കുറഞ്ഞ മെത്തേഡാണ്ഈ കൂട്ടിൽ നിന്ന് തേനെടുക്കാൻ ബുദ്ധിമുട്ടല്ലെ. എന്താണ് ചെയ്യേണ്ടത് അതൊന്ന് വിശദീകരിക്കൂ

  • @maALEX-CO115
    @maALEX-CO115 3 года назад +1

    100 % successful ,I guarantee

  • @ecmediae7265
    @ecmediae7265 3 года назад +1

    Pisharani eppol ee Pani tudagiyooo....🤪🤪😀😀 Same sound feell

  • @sonyjose5351
    @sonyjose5351 4 года назад +1

    രണ്ട് Partion വച്ചാൽ രണ്ടിലും ഈച്ച കൂട് കൂട്ടുമോ

    • @honeybeeon
      @honeybeeon  4 года назад +1

      തീർച്ചയായും.റൂട്ട് ചെയിബറായും ഹണീ ചെയിബറായും മാറാം.

  • @Lotus4.
    @Lotus4. Год назад +1

    കിണിവെച്ചട്ട് ഇപ്പോ എടുക്കാം

  • @yedhukrishna2576
    @yedhukrishna2576 3 года назад

    Chetta pe foam sheet evideya kittuka price ethraya

    • @honeybeeon
      @honeybeeon  3 года назад

      @yedhukrishna വണ്ടി അപ്പോൽ സറി ചെയ്യുന്ന കാടകളിൽ കിട്ടും

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Год назад +1

    ഇതിലും നല്ലത് ഇതേ പോലെ ഒരു പൈപ്പ് വിലങ്ങനെ അടുപ്പിച്ച് വെച്ച് അതിൻറെ നടുക്ക് ഹോൾ ഇട്ടാൽ പോരെ അപ്പോൾ ഹണിയെടുക്കാനും എളുപ്പമാവില്ലേ. ? 👍👍

    • @honeybeeon
      @honeybeeon  Год назад

      അങ്ങനെയും ചെയ്യാം😊

  • @somanvrindavan6434
    @somanvrindavan6434 3 года назад +4

    പൈപ്പ് നെടുകെ കീറി രണ്ടു പീസാക്കി വീണ്ടും യോജിപ്പിച്ചു വച്ചാൽ തേൻ എടുക്കാൻ സൗകര്യമായിരിക്കും

  • @anishjoseph7927
    @anishjoseph7927 Год назад +1

    ഇതിൽ തേൻ എടുക്കുന്ന vedio കൂടി ഇട്ട്