അൻവറിനെ പിന്തുണക്കുന്ന പാർട്ടി ശക്തി ആര്? | Unni Balakrishnan | P V Anwar

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 292

  • @Spv714
    @Spv714 14 дней назад +95

    അണികളുടെയും പ്രവർത്തകരുടെയും അഭിപ്രായം തന്നെയാണ് താങ്കൾ ചങ്കൂറ്റത്തോടെ തുറന്നുപറഞ്ഞത്, അഭിവാദ്യങ്ങൾ ♥️✊🏽

  • @Spv714
    @Spv714 14 дней назад +51

    താങ്കൾ നിലമ്പൂരിൻ്റെ ജനകീയ മുഖമാണ് വികസന നായകനാണ് താങ്കളുടെ ചിട്ടയായ പ്രവർത്തനങ്ങളും കഴിവുമാണ് മിക്ക പഞ്ചായത്തുകളും ഇടത് പക്ഷത്തിന് നേടികൊടുത്തത്... ബാലികേലാ മലയായ നിലമ്പൂർ നഗരസഭ വരെ ....... നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ 🚩🚩❤️

  • @sureshbabu9118
    @sureshbabu9118 14 дней назад +44

    PV അൻവർ ഇത്രയും കാലത്തെ എൻ്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങളിൽ . സത്യം തുറന്ന് തന്നെ പറയുന്ന ഒരു ആളാണ് സഖാവ് പിവി അൻവർ ❤🎉🎉🎉

    • @viswanathmenon2297
      @viswanathmenon2297 14 дней назад +2

      അതെ.. സത്യം.. Japan കാർ മഴ അടിച്ചു മാറ്റിയത് ഒരു പേടിയും ഇല്ലാതെ വിളിച്ചു പറഞ്ഞ അൻവർക്ക 😂😂

    • @Baleno2021
      @Baleno2021 13 дней назад

      @@viswanathmenon2297 chanakam spotted

    • @viswanathmenon2297
      @viswanathmenon2297 13 дней назад

      @@Baleno2021 spotted by a തീട്ടം 😂😂😂

  • @optimist8060
    @optimist8060 14 дней назад +93

    ഇത്രയൊക്കെ പറഞ്ഞിട്ടും യാതൊരു ഉളുപ്പും ഇല്ലാതെ ഇത് കെട്ടിരിക്കുന്ന സിപിമിന്റെ ഒരവസ്ഥ 😢😢😢

    • @saleemv6345
      @saleemv6345 14 дней назад +1

      ദയനിയം . CPM ന്റെ അവസ്ഥ ആഭ്യന്തരം കൃമിനലുകളുടെ കൈയിൽ

  • @user-rs4zs8hv5e
    @user-rs4zs8hv5e 14 дней назад +49

    പിണറായി എത്രയും പെട്ടെന്ന് ആഭ്യന്തരം ഒഴിയണം.

  • @kukku1415
    @kukku1415 14 дней назад +97

    ആഭ്യന്തര മന്ത്രിയുടെ വാലിൽ pv തീവെച്ചു 😂😂😂

    • @shinepbalan
      @shinepbalan 14 дней назад +2

      അതാണ് പറയുന്നത്. നിനക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.

    • @SantoshKumar-f2s4g
      @SantoshKumar-f2s4g 14 дней назад

      ആഭ്യന്തരം വളരെ മോശമാണ് പി ശശിയെ മാറ്റണം അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 14 дней назад +82

    ഇതിൽ അൻവറിന്ന് ഭരണപക്ഷത്തുനിന്ന് ആരുടെയോ പിൻബലം ഉണ്ട്

    • @AnnuHassan-dz3dj
      @AnnuHassan-dz3dj 14 дней назад +2

      അത് നിനക്ക് അൻവറിനെ അറിയാഞ്ഞിട്ടാണ്

  • @philiptm
    @philiptm 14 дней назад +38

    Mr. Unni Balakrishnan's views and observations are true. Anwar is aiming something big.

    • @nv3336
      @nv3336 14 дней назад

      Yes, Revealing the Big criminals in Police.

  • @mohammedunnim.c8931
    @mohammedunnim.c8931 14 дней назад +80

    അൻവർ തൃശൂർ പൂരത്തെ അലങ്കോലമാക്കാൻ ഈ എഡിജിപി ശ്രമിച്ചു എന്നത്, ബിജെപി യെ സഹായിക്കാൻ വേണ്ടിയാണ്. ഇത് ശരിയാകാൻ സാധ്യത ഉണ്ട്. പിണറായി യുടെ മൗനസമ്മതവും ഇതിനുണ്ട് ആവാൻ സാധ്യതയുണ്ട്.

    • @nv3336
      @nv3336 14 дней назад

      ANWAR പറയുന്നത് എല്ലാം ശെരി ആണ്‌. തെളിവ് ഉണ്ട്...

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 12 дней назад

      നിങ്ങൾ എന്താണ് പറയുന്നത്? പൂരം കലക്കിയത് അൻവർ അല്ല

  • @zainisha3054
    @zainisha3054 14 дней назад +48

    പൂരം കലക്കിയതും ഫോൺ ചോർത്തിയതും സംഘപരിവാറിന് വേണ്ടിയാണ്

  • @muhammedshafi5839
    @muhammedshafi5839 14 дней назад +66

    അൻവർ വിളിച്ചു പറഞ്ഞു എന്ന് മാത്രം കേരളത്തിൽ സങ്കി ടീം എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിൽ ആവുന്നുണ്ടായിരുന്നു

    • @favorite2523
      @favorite2523 14 дней назад +3

      Ajith Kumar vazhi Karana Bhootan nte poka kaanan 😂

    • @muziclab69
      @muziclab69 14 дней назад

      ​@@favorite2523
      വീട്ടിൽ ഉള്ളവരെയും ഇങ്ങിനെയാണോ വിളിക്കാറ് ?😅

    • @dicemorgan2024
      @dicemorgan2024 14 дней назад

      ​@@muziclab69 karana bhoothan ennu aara paranjathu pinarayi kurichu 😂

    • @favorite2523
      @favorite2523 14 дней назад +1

      @@muziclab69 Ente chaktra varthi padupichathu Paranaari nu vilikana

  • @safvanasamad2884
    @safvanasamad2884 14 дней назад +41

    Pv അൻവറിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി വേണം..പോലീസിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ കഴിവുള്ള ഒരാളെ പിണറായി ആഭ്യന്തരം കൈമാറണം...

    • @ngs6212
      @ngs6212 14 дней назад

      സൗകര്യമില്ല.. നീയാരാ പിണറായി സഖാവ് നെ ഉപദേശിക്കാൻ

  • @shoukathalitk304
    @shoukathalitk304 14 дней назад +14

    പിണറായി പരിപൂർണ പരാജയം

  • @Shabna-mh7yz
    @Shabna-mh7yz 14 дней назад +24

    Unni sir ❤❤❤

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 14 дней назад +48

    പിണറായി സർക്കാർ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ ആ സൽ പേരുകൾ എല്ലാം നഷ്ടപ്പെടുത്തുന്നത് പോലീസ് ഡിപ്പാർട്ട്മെന്റ് ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാനൊരു രാഷ്ട്രീയ പ്രവർത്തകൻ അല്ല.... എങ്കിലും പുതുകാര്യങ്ങൾ ചിന്തിക്കാറുണ്ട്.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 14 дней назад

      Myth M😮😮😮😮😮

    • @user-rs4zs8hv5e
      @user-rs4zs8hv5e 14 дней назад

      RSS ന് എതിരെ നിൽക്കാൻ പിണറായിക്ക് കഴിയില്ല.

    • @mujibrehmanp5213
      @mujibrehmanp5213 14 дней назад +1

      Correct

    • @narayanannanu4458
      @narayanannanu4458 14 дней назад +4

      ഈ സർക്കാർ ചെയുന്ന ജനകീയ വിഷയം എന്താണ് സർ കടം വാങ്ങി ജനത്തിന് ഭാരം കൂട്ടുക എന്നതല്ലാതെ

    • @user-vp1ql1sq7l
      @user-vp1ql1sq7l 14 дней назад

      ബിഗ്ഗ് സല്യൂട്ട് ❤️❤️❤️🔥

  • @pacifist077
    @pacifist077 14 дней назад +13

    PV Anwar polichu.. still be with left 🔥💯

  • @shafipup2542
    @shafipup2542 14 дней назад +9

    ആഭ്യന്ദര വകുപ്പ് അൻവറിനെ ഏല്പിക്കണം

  • @BLINK_-.61
    @BLINK_-.61 14 дней назад +17

    Unni ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PublicThings-y3n
    @PublicThings-y3n 14 дней назад +20

    കേരളതിൽ പിജെപി k എങ്ങനെ ഒരു സീറ്റ് കിട്ടി എന്ന് ഒരു doubt doubt ഉണ്ടയേർന്നു... ആദ്യം വിചാരിച്ചത് ഒരു ഫിലിം അക്ടർ ആയത് കൊണ്ട് മാത്രം ആയിരിക്കും എന്നാർന്നു...ഉത്തരം കിട്ടി...

    • @sajeevlal776
      @sajeevlal776 14 дней назад

      ഈ പോക്ക് പോയാല്‍ വലിയ താമസമില്ലാതെ കേരളം ബിജെപി ഭരിക്കും. ഒരു ഭാഗത്ത് അഴിമതിയും അക്രമവും സത്രീ വിരുദ്ധതയും കെടുകാര്യസ്ഥതയും മറു ഭാഗത്ത പ്രതിപക്ഷത്തിരിക്കാന്‍ പോലും യോോഗ്യത ഇല്ലാത്ത കഴിവുകെട്ട മത തീവ്രവാദികളേയും രജ്യ വിരുദ്ധരേയും പരോത്സാഹിപ്പിച്ചു മത പ്രീണനം നടത്തി അധികാരത്തലേറി അഴിമതി യും ന്യൂനപക്ഷപ്രീണനവും നടത്തി നാട്ടില്‍ അരാജകത്വവും തീവ്രവാദവും വളര്‍ത്തുന്ന മറ്റേ കൂട്ടരും.രണ്ടു കൂട്ടരേയും ജനങ്ങള്‍ ഓടിക്കുന്ന കാലം വിദൂരമല്ല.

  • @trueeyes1706
    @trueeyes1706 14 дней назад +14

    അൻവർ പറഞ്ഞത് ഞാനുൾപ്പടെ എല്ലാർക്കും സംശയമുണ്ടായിരുന്ന കാര്യങ്ങൾ..അൻവർ അത് പരസ്യമായി പറഞ്ഞെന്ന് മാത്രം..

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 14 дней назад +14

    സ്വപ്ന സുരേഷ് പിനുവിനും കുടുംബത്തിനും പറഞ്ഞ ആരോപണം യഥാർഥ്യമാണെന്നാണ് ഇതിലൂടെ മനസിലാക്കാം

    • @ibrahim0874
      @ibrahim0874 14 дней назад +3

      കണ്ടറിയാം സ്വർണ്ണക്കടത്തിന്റെ പിറകിൽ കേന്ദ്ര govt പങ്കുണ്ടോ എന്ന് 😂. ഇതെല്ലാം കൈ ചൂണ്ടുന്നത് അവരിലേക്കാണ് 🥴

    • @muziclab69
      @muziclab69 14 дней назад +6

      ​@@ibrahim0874
      ഭീമാ ജ്വല്ലേഴ്സ്
      ഒന്നാന്തരം സംഘപരിവാർ സ്പോൺസർ !

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 14 дней назад

      @@ibrahim0874 cctv ഉള്ള ഭാഗത്തു ഇടിമിന്നി അത് നശിച്ചതും
      ഫാൻ കത്തി സെക്രെട്ടറി ഏറ്റിലെ ഫയൽ കത്തിയതും എപ്പോളായിരുന്നു എന്ന് മറക്കാതിരിക്കുക

    • @Olxind
      @Olxind 13 дней назад

      ഭീമ ഗോൾഡ് മുതലാളിക്ക് വേണ്ടി

  • @aasiqp.n7576
    @aasiqp.n7576 14 дней назад +16

    ഒന്നും നടക്കാൻ പോകുന്നില്ല. ഒത്തു തീർപ്പ് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് കുറെ ക്കാലമായിവേസ്റ്റ്

  • @sekharg3533
    @sekharg3533 14 дней назад +5

    തൃശ്ശൂരിൽ ബിജെപി യെ ജയ്യിപ്പിച്ചാൽ ലാവലിൻ കേസ് dispose ചെയ്യാം എന്ന് ജാവദേക്കർ ഉറപ്പ് നൽകി എന്നത് നന്ദകുമാർ ഇലക്ഷൻ റിസൾട്ടിനു മുന്നേ പറഞ്ഞത് മറക്കരുത്

  • @gameandsmail9067
    @gameandsmail9067 13 дней назад +1

    ഉണ്ണി വ്യക്തമായ കാര്യം 🏋🏻‍♀️🏋🏻‍♀️🏋🏻‍♀️❤️‍🔥❤️‍🔥❤️‍🔥❤️‍🔥💥

  • @smartcreat1
    @smartcreat1 14 дней назад +8

    ആരോപണ വിധേയരെ മാറ്റി നിർത്തി അന്വേഷണം വേണം

  • @sherif.T
    @sherif.T 14 дней назад +8

    അൻവറിൻ്റെ ആരോപണം വളരെ ശരിയാണ് p. ശശിയെ ആ സ്ഥാനത്ത് നിന്ന് എത്രയും വേഗം മാറ്റിയില്ല എങ്കിൽ കേരളത്തിൽ പാർട്ടിയില്ല

    • @mds7455
      @mds7455 14 дней назад

      Rss ഒരു തമാശ അല്ല . കേരളത്തിൽ അവർ ആഴത്തിൽ ഇറങ്ങി.കളി ഉള്ളിൽ പലതും നടക്കുന്നുണ്ട്

  • @pbkhan1195
    @pbkhan1195 14 дней назад +3

    Good observation

  • @sureshabhay1525
    @sureshabhay1525 14 дней назад +10

    മുമ്പ് അനി രാജ മലയാളത്തിൽ പറഞ്ഞത്
    ഒരു രഹസ്യമായ വിഷയമല്ലല്ലോ

  • @saajansaj8335
    @saajansaj8335 14 дней назад +9

    എല്ലാ കേസുകളിൽ നിന്ന് പിണറായിയെയും മകളെ യും പെടുത്തിയത് കെന്ത്രം തന്നെ ഉറപ്പായി, പിണറായി സ്വന്തം താല്പര്യത്തിന് വേണ്ടി കേരള ജനത യെ ബിജെപി ഒറ്റു കൊടുത്തു 😮

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 14 дней назад +1

    ഉണ്ണിയുടെ പ്രസന്റേഷൻ അതിന്റെ വ്യക്തത❤❤❤

  • @PhpneHi
    @PhpneHi 10 дней назад +1

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍🙏👍👍👍👍👍🙏👍👍👍👍🙏🙏👍👍👍👍🙏👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍🙏🙏👍👍🙏👍👍👍👍👍🙏👍👍🙏🙏👍🙏🙏

  • @user-wu1qf6tu7h
    @user-wu1qf6tu7h 14 дней назад +1

    വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിഎസിനെ തിരുത്താൻ പാർട്ടി സെക്രട്ടറി പിണറായി ഇറങ്ങിത്തിരിച്ചതുപോലെ പിണറായിയെ തിരുത്താൻ ഇന്നൊരു ആൺകുട്ടിയാകുന്ന പി വി അൻവർ ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഇതാണ് ഇതിന്റെ ചുരുക്കം

  • @TheHameedvk
    @TheHameedvk 14 дней назад +2

    കുറെ കാലമായി സംഘപരിവാറിന് മരുന്നിട്ട് കൊടുക്കുകയാണ് കേരള ആഭ്യന്തര വകുപ്പ്

  • @farhanmalayil3304
    @farhanmalayil3304 14 дней назад +4

    അൻവറിന്റെ പിന്നിൽ ചില സിപിഎം ശക്തികളുണ്ട്

  • @Beerankutty.KBapputty
    @Beerankutty.KBapputty 14 дней назад

    നല്ല നല്ല ആളുകൾ വളരെ കഷ്ടപ്പെട്ട് പടുത്തുയർത്തിയ പ്രസ്ഥാനം നശിപ്പിച്ചു ക്കൊള്ള സംഗങ്ങളും കൊലയാളികളും നല്ലൊരു പാർട്ടിയെ കൊളം തോണ്ടി കഷ്ട്ടം അൻവർസാറിന് അഭിനന്ദനങ്ങൾ💪🏼💪🏼💪🏼

  • @ibrahimfaz8313
    @ibrahimfaz8313 14 дней назад +5

    Vargeeyavadiyaya m.r.Ajith kumariyeyum കളങ്കിത നായ p .sasiyeyum വെച്ചുകൊണ്ട് ഇനിയും ഭരണം മുന്നോട്ടു കൊണ്ടുപോയാൽ പാർട്ടി അതിനു വലിയ വില നൽകേണ്ടി വരും രണ്ടാംപിണറായി സർക്കാരിന് ശേഷവും അടുത്ത തവണയും ഭരണം കിട്ടണം c.p.m.Nila നിൽക്കുകയും വേണം .അതിനു ഈ രണ്ടു പാർട്ടി ശത്രുക്കളെയും പടിയടച്ച് പിണ്ഡം വെക്കണം അല്ലെങ്കിൽ പാർട്ടിയിൽ നേതാക്കളെ undakukayollu അണി കളെ വേറെ ഇവിടന്നെങ്കിലും കൊണ്ട് വരേണ്ടി വരും ❤❤❤❤❤

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 14 дней назад

    You say the truth'
    Nothing but the truth.. ..❤

  • @ithanikt7681
    @ithanikt7681 14 дней назад +4

    R s s എന്നത് ഒരു ചെറിയ മീനല്ല സൂക്ഷിച്ചു ഇരുന്നോളൂ
    C p m കാരെ

  • @nayeefmuhammed8955
    @nayeefmuhammed8955 14 дней назад +2

    പിണറായി വിജയനും ബിജെപിയും തമ്മിലുള്ള ഡീൽ ആയിരുന്നു തൃശൂർ പൂരം കലക്കൽ. ഡീലിന്റെ ഇടനിലക്കാരൻ ep ജയരാജൻ ആയിരുന്നു.

  • @vijicr9896
    @vijicr9896 14 дней назад +1

    പിണറായിയുടെ അറിവോടെയാണ് അൻവർ രംഗത്ത് വന്നതെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. തന്റെ രഹസ്യങ്ങൾ അറിയുന്നവർ നാളെ തനിക്കെതിരെ തിരിയുന്നതിനു മുൻപ് അവരെ മാക്സിമം നാറ്റിച്ചു അവരുടെ വാക്കുൾൾക്ക് വിശ്വാസ്യത ഇല്ലാതാക്കാൻ പിണറായി ശ്രമിക്കും. ഒരുപാട് അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അച്യുതനന്ദനെ ഒതുക്കാൻ ജയരാജനെയും, mm മണി ഉൾപ്പെടെ ഉള്ളവരെ നിയോഗിച്ചു. SNC ലാവ്‌ലിൻ കേസിൽ തന്റെ വിശ്വസ്ഥരായെ ഉദ്യോസ്തരെ ബലിയാടാക്കി, ലൈഫ്മിഷൻ കേസിൽ തന്റെ വിശ്വസ്ഥൻ ശിവശങ്കാരനെ കുടുക്കി, ഇതെല്ലാം നാം കണ്ടതാണ്. ബിജെപി ബന്ധം paranju🥰ജയരാജനെ കുടുക്കി. ഇനി ജയരാജൻ എന്ത് paranjalum🥰കമ്മികൾ ബിജെപി പേര് paranju🥰ജയരാജന് എതിരാകും. അപ്പോഴും താൻ സേഫ്റ്റി. ഇനി P ശശി, ADGP അജിത്കുമാർ അവർ പിണറായിയുടെ ഒത്തിരി കൊള്ളക്ക് കൂട്ടുനിന്നവരാണ് അവരെ പുകച്ചു പുറത്താക്കണം. അതിനു എന്ത് നാണംകെട്ട പ്രവർത്തിയും എടുക്കാൻ തയ്യാറുള്ള അൻവർ ആണ് നല്ലതെന്നു പിണറായിക്കറിയാം. പാർട്ടിക്കാരനല്ല, സീതന്ത്രൻ ഭരണകക്ഷി mla. നാളെ അൻവർ, അൻവർ നേരിടുന്നതും നമുക്ക് കാണാം. കറുവേപ്പില കണക്കിൽ അൻവർ പുറത്താകും. പിണറായിയുടെ കൂടെ നിൽക്കുന്ന എല്ലാവരും ഒരു കാര്യം ഓർത്താൽ nannu🙏. സ്വന്തം കാര്യലാഭത്തിനായി പിണറായി കൂട്ടുപിടിക്കുന്നവർ ചതിക്കപ്പെടും. ബുദ്ധിരക്ഷസനാണ് പിണറായി.

    • @femys
      @femys 11 дней назад

      Exactly 💯

  • @koyasalamkoya5524
    @koyasalamkoya5524 14 дней назад +2

    👌👌👌

  • @jshylaj
    @jshylaj 14 дней назад +1

    പി വി അൻവറിന്റെ ആരോപണം വളരെ ഗൗരവം ഉള്ളതാണ്.നേരത്തെ പലർക്കും ഉണ്ടായിരുന്ന സംശയങ്ങൾ ആണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയത്. ഇതിനെതിരെ ഉചിതമായ നടപടി സർക്കാർ എടുത്തില്ലെങ്കിൽ വർഷങ്ങൾ ആയി LDF ന് വോട്ട് ചെയ്തു കൊണ്ടിരിക്കുന്ന ഞാനും എന്റെ കുടുംബവും ഈ പാർട്ടിക്ക് ഇനി വോട്ട് ചെയ്യില്ല..

  • @askerali5230
    @askerali5230 14 дней назад +11

    പിണറായി വിജയന് ആഭ്യന്തര വകുപ്പ് സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് അപമാനമാണ് പിണറായിയുടെ ആഭ്യന്തര വകുപ്പ്. പിണറായി വിജയനെ ആഭ്യന്തരം വകുപ്പ് സ്ഥാനത്ത് നിന്നും മാറ്റണം.?

  • @jayakrishnanjks2277
    @jayakrishnanjks2277 14 дней назад +2

    അൻവറിൻ്റെ ലക്ഷ്യം പിണറായി വിജയനാണ്........ പിണറായി കോക്കസിനെ പൊട്ടിക്കുകയാണ് ലക്ഷ്യം പിന്നിൽ റിയാസാണ്. ഇത് Save ചെയ്ത് വെച്ചോളു സാവധാനം തെളിയും....... wait n See😊

  • @hariss1044
    @hariss1044 13 дней назад +1

    P v അൻവർ ✖️ എബ്രഹാം ഖുറേഷി ✅

  • @anandhucu7906
    @anandhucu7906 14 дней назад +6

    പിണറായിസം അവസാനിക്കും. പാർട്ടി തകരും. 💯

  • @mahmoodpalackodan3799
    @mahmoodpalackodan3799 14 дней назад

    ഉണ്ണി സർ താങ്കൾക്കു big സല്യൂട് ❤️

  • @riyasmajeed5316
    @riyasmajeed5316 14 дней назад +4

    Pv അൻവറിനെ തളക്കാൻ പെടാപാട് പെടും. അൻവർ 👍

  • @viewwithsha6817
    @viewwithsha6817 14 дней назад +1

    Wake up CM and suspend that Criminal ADGP

  • @sa.t.a4213
    @sa.t.a4213 14 дней назад +1

    ഉണ്ണി സാർ താങ്കൾ പറയുന്നതിനോട് നൂറു ശതമാനം യോജിക്കുന്നു . അങ്ങയുടെ അവലോകനം സാധാരണ ജനങ്ങളുടെ ചിന്തകളെ പോലും തുലനം ചെയ്യുന്നതാണ്.
    പക്ഷേ അരുൺകുമാർ അദ്ദേഹത്തിന് എവിടെയോ ശരിയായ അവലോകനം ഇല്ലാതെ തന്നെ മറുപടി പറയുന്നു എന്ന് മാത്രം.

  • @mujeebbavauk
    @mujeebbavauk 14 дней назад +1

    Unni sir 🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @aljanah9273
    @aljanah9273 13 дней назад +1

    ഇയാളുടെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുകയും സർക്കാർ കണ്ടുകിട്ടുകയും വേണം

  • @Thomascook-j8i
    @Thomascook-j8i 14 дней назад +1

    സ്വർണ്ണവുമായി ബന്ധമുണ്ടെങ്കിൽ അത് പിണറായിയുടെ കൈകളിൽ ആയിരിക്കും😂😂😂😂😂 പുള്ളിക്കാരന് സ്വർണ്ണം അലർജി ആണല്ലോ😢😢😢 എന്ത് വെളിപ്പെടുത്തൽ ഉണ്ടായിട്ട് എന്താണ് കാര്യം ചോദിക്കാനും പറയാനും ഇവിടെ ഒരു പ്രതിപക്ഷം എന്ന ഒരു ചെറ്റകളും ഇല്ല😅😅😅

  • @solomon3021
    @solomon3021 14 дней назад +2

    ഉദ്യോഗസ്ഥർ ആർക്കെതിരെ വേണമെങ്കിലും ആരോപണങ്ങൾ ഉന്നയിച്ചോ പാർട്ടിക്കെതിരെ വരണ്ട ഉണ്ണിമോനെ അയാൾ നിന്നെ പോലെ ചുമ്മാ ഇരുന്ന് കൊണയടിച്ചതല്ല വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിക്കെതിരെ വരുമ്പോ ചോര തിളപ്പിച് അപസർപ്പ കഥകളുമായി വരുന്നത് ജനങ്ങൾ കാണുന്നുണ്ട്

  • @leogaming5231
    @leogaming5231 11 дней назад

    പാർട്ടി അണികൾതന്നെയാണ്.

  • @saisatech2847
    @saisatech2847 13 дней назад

    എനിക്ക് അതല്ല സംശയം ഒരു ഭരണപക്ഷ എംഎൽഎ ഒരാഴ്ചയായി ഇത്രയും കാര്യങ്ങൾ പറഞ്ഞിട്ടുംപ്രതിപക്ഷം ഒന്നും മിണ്ടുന്നില്ലലീഗിൻറെ യും ബിജെപിയുടേയും ഒരു പ്രതികരണവും വരുന്നില്ലഎന്തായിരിക്കും അത്

  • @waytoallah1667
    @waytoallah1667 14 дней назад +2

    ചുവപ്പു നിരച്ചു കാവിയായി

  • @jojoelijah8858
    @jojoelijah8858 14 дней назад

    100%
    ❤❤❤❤❤

  • @ambdupappa
    @ambdupappa 14 дней назад +5

    ഇതിൽ നിന്ന് എന്ത് മനസിലാക്കാം
    ആഭ്യന്തര മന്ത്രി വെറും വാഴ 😮

  • @aravindgnair8388
    @aravindgnair8388 14 дней назад

    Unni sir 👌🏻👌🏻👍🏻🥰

  • @habeebnasar785
    @habeebnasar785 14 дней назад +1

    ഉണ്ണി അരുൺ ❤️❤️❤️❤️

  • @goodvoice4410
    @goodvoice4410 14 дней назад +1

    അൻവർകാ ആഫ്രിക്കയിൽ നിന്നും കഷ്ടപ്പെട്ട് കുഴിച്ചെടുത്ത സ്വർണ്ണമാണോ ഈ പോലീസു കാരെ വെച്ച് കണ്ണൂർ ലോബിഅടിച്ചു മാറ്റിയത്?'. അൻവർ കായുടെ മുഖഭാവം കണ്ടിട്ട് അങ്ങിനെയാണ് തോന്നുന്നത്. അങ്ങിനെയെങ്കിൽ ഇത് ചതിയാണ് ഭയങ്കര ചതി😅

  • @rame12345
    @rame12345 14 дней назад +1

    ഉണ്ണി 💯

  • @deepash4853
    @deepash4853 14 дней назад +7

    NIA ക് കേസ് എടുത്തു അനേഷണം നടത്തണം

    • @sa.t.a4213
      @sa.t.a4213 14 дней назад +1

      വേലി തന്നെ വിളവു തിന്നുന്ന കാലമാണ്.

  • @COME_back697
    @COME_back697 13 дней назад

    Anvar .....❤❤❤❤

  • @anasakunasa
    @anasakunasa 14 дней назад

    Anver ❤

  • @AnilKumar-dg6lc
    @AnilKumar-dg6lc 14 дней назад +12

    മുകേഷും പോയി ഷകീലയും poyi🤔

    • @muhammedmmuhammedd
      @muhammedmmuhammedd 14 дней назад +1

      😂

    • @Sidheek-qt1kz
      @Sidheek-qt1kz 14 дней назад

      അതാണോ ഇപ്പോഴത്തെ പ്രശ്നം ഊളെ

  • @ShafeeqMuhammed-lx2ws
    @ShafeeqMuhammed-lx2ws 12 дней назад

    Pv anwar 100%✓✓✓

  • @shafeeqbappu2522
    @shafeeqbappu2522 14 дней назад

    ആഭ്യന്തര വകുപ്പ് കോടിയേരിയെ പോലെ ഒരാൾ ഇനി ഉണ്ടാവില്ല.പാർട്ടിക്കാർക്ക് വരെ ഇപ്പ പരിഗണന കിട്ടുന്നില്ല

  • @Usb616
    @Usb616 14 дней назад

    ശരിയായ നിരീക്ഷണം 👍👍👍👍👍

  • @Mr-le7wq
    @Mr-le7wq 14 дней назад +2

    റിപ്പോർട്ടർ 🎉

  • @sajjadsahir4989
    @sajjadsahir4989 13 дней назад

    Pv Anwar kidu

  • @rishadmkl8710
    @rishadmkl8710 14 дней назад +3

    ആർഎസ്എസിന്റെ നിർദ്ദേശപ്രകാരമാണ് ഫോണുകൾ ചോർത്തുന്നത്

    • @sayyidabdullakoyasayyidabd4753
      @sayyidabdullakoyasayyidabd4753 14 дней назад

      കറക്റ്റ്

    • @sivaprasad8424
      @sivaprasad8424 13 дней назад

      😂😂😂 ആണോ കുഞ്ഞെ ഫോൺ ചോർത്തണമെങ്കിൽ വാർത്താവിതരണ വകുപ്പ് തന്നെ ബി ജെ പി യുടെ കൈയ്യിലാണ്😂

  • @MdIqbal-zs9xd
    @MdIqbal-zs9xd 14 дней назад

    Anver bro ❤

  • @basheerpp-jn6be
    @basheerpp-jn6be 14 дней назад

    Unni 👍✅

  • @venugopalanpp4012
    @venugopalanpp4012 14 дней назад

    കോഴിക്കോട് തീവണ്ടി തീവെപ്പ് കേസ് ഇപ്പോൾ എവിടെ എത്തി നിലക്കുന്നു? മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യൽ NIA ചുമതല യുണ്ടായിരുന്ന IPS ഓഫീസർ ക്കെതിരെ നടപടിയെടുക്കൽ എല്ലാം നടന്നി രുന്നല്ലോ.

  • @sanicontractor9694
    @sanicontractor9694 14 дней назад

    ഇത് റിയാസിനെ CM ആക്കാനുള്ള അടവ് ആണ്‌, ശക്തന്മാരെ വെട്ടി നിരത്തുക.

  • @user-iz3sx1yh7b
    @user-iz3sx1yh7b 14 дней назад

    ഇത്രയും പറഞ്ഞിട്ട് നമ്മുടെ കൊച്ചാപ്പ അനങ്ങുന്നില്ല

  • @sreeragtk2900
    @sreeragtk2900 13 дней назад

    Anwar is establishing himself as the next powerhouse in CPM.

  • @mdjalil4439
    @mdjalil4439 14 дней назад

    ഉണ്ണി ബാലകൃഷ്ണൻ 👍👍👍!

  • @Godismyrefuge35
    @Godismyrefuge35 14 дней назад

    ഇത് റിയാസിനെ ആഭ്യന്തരമന്ത്രി ആക്കാനുള്ള ഒരു പൊറാട്ടുനാടകം മാത്രമാണ്

    • @suhaibm1260
      @suhaibm1260 13 дней назад

      റിയാസ് തന്നെ ആണ് നല്ലത് ഉദോകസ്ഥ വൃന്ദങ്ങളെ കണ്ട്രോൾ ചെയ്യാൻ അയാൾക്ക് സാതിക്കും

  • @MdIqbal-zs9xd
    @MdIqbal-zs9xd 14 дней назад

    Unni bro ❤

  • @KaarthikaPradeep
    @KaarthikaPradeep 14 дней назад +2

    പ്രതിപക്ഷം പറയുന്നത് പോലെ നിസ്സാരമല്ല എന്നു പറഞ്ഞതിന്റെ അർഥം മനസിലായില്ല . ഉദ്ദേശിച്ചത് വേറെ ആയിരിക്കാം. പക്ഷേ സന്ദേശം പ്രതിപക്ഷം പറയുന്നത് വെറുതെ പറയുന്നത് എന്നല്ലേ

  • @muhammedmmuhammedd
    @muhammedmmuhammedd 14 дней назад +3

    Political secretary Shashiye purathaakkuka, ajithkumarine suspend chryyuka

  • @chirikandant8356
    @chirikandant8356 13 дней назад

    അൻവറിന്റെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചോ 😉 പാർക്ക് പൊളിച്ചോ ✍️ അങ്ങേര് മറ്റൊരാളെ നന്നാക്കാൻ നോക്കുന്നു 😂 നവകേരള നാടകം

  • @noufalvaliyakath646
    @noufalvaliyakath646 14 дней назад

    👍👍

  • @shibin766
    @shibin766 13 дней назад

    Correct

  • @gemstar7673
    @gemstar7673 14 дней назад

    ലോക്കൽ സമ്മേളനം തുടങ്ങിയപ്പോഴേക്കും വേണുവിൻ്റെ ചേട്ടൻ പണി തുടങ്ങി 😂😂😂

  • @Shahul-k6i
    @Shahul-k6i 14 дней назад +1

    നേരിടാൻ സിപിഎം പഠിച്ചിട്ടുണ്ട്
    ഞങ്ങൾ പരിപ്പുവടയും കട്ടൻചായയും കുടിച്ചു ജീവിച്ചവരാണ്

  • @zainulabid4111
    @zainulabid4111 14 дней назад

  • @dubaivloges1033
    @dubaivloges1033 14 дней назад +5

    Anavar mv govindan❤

  • @martinlouis6422
    @martinlouis6422 14 дней назад

    ഇതിന്റെ പിന്നിൽ കളിക്കുന്നത് ഒരു വ്യക്തിയാണ്.. ആ വ്യക്തിക്ക് വേണ്ടി വഴി ഒരുക്കാൻ വന്നവനാണ് അൻവർ

  • @aamiaami9411
    @aamiaami9411 14 дней назад +2

    ഉണ്ണി സാർ ❤❤❤

  • @irfanpangat6244
    @irfanpangat6244 13 дней назад

    അൻവർ 🔥

  • @nv3336
    @nv3336 14 дней назад

    മുഖ്യമന്ത്രി ഇതൊക്കെ അറിഞ്ഞ് കാണും.

  • @noushadnoushadp964
    @noushadnoushadp964 14 дней назад

    ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുന്ന ഈ കാലയളവിൽ തന്നെ അൻവർ പൊട്ടിച്ച ബോംബ് ഒരു പക്ഷേ പാർട്ടിയുടെ നല്ല ഭാവിക്ക് വേണ്ടി ആയിരിക്കും

  • @premrajpk9322
    @premrajpk9322 14 дней назад +3

    P sasi !!!

  • @Riyas-d4j
    @Riyas-d4j 14 дней назад +5

    ഇത് സിപിഎം അറിഞ്ഞു കൊണ്ടുള്ള കളിയാണ്. MR അജിത് കുമാറും ഒരുപക്ഷെ p ശശിയുമാവാം അവരുടെ ടാർഗറ്റ്.

  • @Fayis1341
    @Fayis1341 14 дней назад +5

    Anvar 🐆🔥

  • @mridhulk4666
    @mridhulk4666 14 дней назад +1

    EP jayarajan തന്നെ പിറകിൽ