MRT 60 ഓളം ജീവനക്കാർ പ്രതികരിക്കുന്നു

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 202

  • @prabhasannairb2535
    @prabhasannairb2535 11 дней назад +192

    സംസ്ഥാന സർക്കാർ CPM യൂണിയനുകളുടെ സമ്മർദ്ദത്തിനു വഴങ്ങി സ്ഥാപനങ്ങൾ പൂട്ടി കെട്ടുന്നതു മൂലം വ്യവസായം കേരളത്തിലില്ല.

    • @bharathhyd3374
      @bharathhyd3374 11 дней назад

      കാര്യം എന്താണെന്ന് അറിയാതെ ഓരോ ഊളകൾ രാഷ്ട്രീയം പറഞ്ഞുകൊണ്ട് വരും.. നാണമില്ലേടേ... കഷ്ടം

    • @binsonantony6142
      @binsonantony6142 11 дней назад

      കേരളം ഭരിക്കുന്നത്‌ യൂണിയൻ ആണ്

  • @gold4450
    @gold4450 10 дней назад +91

    തിരുവനന്തപുരത്ത് ചാലയിൽ നല്ല രീതിയിൽ അതായത് കൊള്ളലാഭമെടുക്കാതെ വ്യാപാരം ചെയ്യുന്ന കടയാണ് MRT'. എല്ലാത്തരം വീട്ടു പാത്രങ്ങൾക്കും ന്യായമായ കുറഞ്ഞ വില മാത്രം ഈടാക്കുന്ന വലിയൊരു കടയാണ്. അതുകൊണ്ടു ത്തന്നെ തിരുവനന്തരംജില്ലക്കാർ കൂടുതൽ വീട്ടുസാധനങ്ങൾ വാങേണ്ടി വരുമ്പോൾ MRT യിലേക്കാണ് പോകുക.

  • @padmajadevi4153
    @padmajadevi4153 11 дней назад +60

    കഷ്ടം ആയിപ്പോയി😭, നല്ല ഒരു കടയായിരുന്നു 😭. എത്രയും വേഗം തുറക്കട്ടെ 🙏

  • @NiboR-n8x
    @NiboR-n8x 11 дней назад +50

    കേരളം no 1 💪💪💪💪 സിപിഎം എടാ സക്കെ

  • @niyasniyas1770
    @niyasniyas1770 11 дней назад +156

    കേരളത്തിൽ ഉള്ള രാഷ്ട്രീയ പാർട്ടികൾ നേതാക്കൾ സമരം ചെയ്തു ഒരുപാട് കമ്പനി കടകൾ അടച്ചു പൂട്ടിച്ചു

    • @bharathhyd3374
      @bharathhyd3374 11 дней назад +1

      ആര് സമരം ചെയ്തു..

    • @akhiljayachandran3679
      @akhiljayachandran3679 6 дней назад +1

      Kitex, vguard pole etrayo companykal keralattinn odi poi. Keralam business support cheyilla.

  • @abrahamvaidhyan786
    @abrahamvaidhyan786 11 дней назад +145

    CPIM ന് വോട്ട് ചെയ്യുക തുറന്ന കടകൾ അടച്ചു പൂട്ടി തരും..,

    • @mohananpk3923
      @mohananpk3923 11 дней назад +8

      കുടുംബ പ്രശ്നത്തിൻ്റെ പേരിൽ പൂട്ടിയതിന് CPM നെ കുറ്റപ്പെടുത്തുന്നവർക്ക് ആത്മസംതൃതി

    • @kkumar391
      @kkumar391 10 дней назад

      ​@@mohananpk3923ശരി... CPM മൂലം നാട്ടില്‍ ഉണ്ടാകുന്ന പുരോഗതികളുടെ ലിസ്റ്റ് എടുത്ത് കാണിക്കു അനുഭാവി ...

    • @soorajsoorya6141
      @soorajsoorya6141 10 дней назад +1

      GST യുടെ പേരിൽ പൂട്ടിയതാണെന്നാണ് വാർത്തകൾ വരുന്നത്.

    • @udayakumar5154
      @udayakumar5154 9 дней назад +3

      എങ്കിൽ തൊഴിലാളികൾക്ക് വേണ്ടി ഭരണ കക്ഷി സിപിഎം ഇടപെട്ട് സ്ഥാപനം തുറപ്പിച്ചു പ്രവർത്തിപ്പിക്കണം ..

    • @Abhin_Paul
      @Abhin_Paul 6 дней назад

      Cpm karante mukhath 💩💩💩 vari eriyanam

  • @radhakrishnannair8320
    @radhakrishnannair8320 11 дней назад +71

    തിരുവനന്തപുരത്ത് വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ജനപിന്തുണ ഉള്ള ഒരു നല്ല സ്ഥാപനം ബഹുമാനപെട്ട സർക്കാർ ഉദ്യോഹസ്ഥർ ഇടപെടണം അതുപോലെ തൊഴിലാളി സംഘടനയും 🙏🙏🙏🙏🙏

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 11 дней назад +20

    ഈ അവസരത്തിലാണ് സർക്കാർ പ്രതിബദ്ധത കാണിക്കേണ്ടത്. പാവങ്ങൾ ജീവിക്കട്ടെ.

  • @josephjohnson4416
    @josephjohnson4416 11 дней назад +85

    അടുത്ത ബാച്ച് വിദേശത്ത് പോയിരിക്കുക പുതിയതായി തുടങ്ങുന്ന പ്രസ്ഥാനം എങ്ങിനെ പൂട്ടിക്കാം എന്നതിന് ബിരുദം എടുക്കാൻ പോയിരിക്കയാണ് നമ്മുടെ നികുതി പണവുമായി

    • @sivadaspc3015
      @sivadaspc3015 10 дней назад +1

      They are gone for the Honeymoon trip ⁉️

    • @elsamma3885
      @elsamma3885 10 дней назад +1

      ഞങ്ങൾ വന്നു. എല്ലാം ശരിയാക്കികൊണ്ടിരിക്കുന്നു. ഇനിയും ഞങ്ങൾ വരും. ബാക്കികൂടി ശരിയാക്കി ബംഗാൾ ആക്കിയ ശേഷം
      ഞങ്ങൾ ഇറങ്ങൂലാ നിങ്ങൾ ഇറക്കും. അതുവരെ ഞങ്ങ ഞങ്ങടെ പണിതുടരും.

    • @Balanchandran-e4s
      @Balanchandran-e4s 10 дней назад +1

      എങ്ങനെ പൂട്ടികാം എന്നു പഠിപ്പിക്കാൻ saibumare 😁😁😁😁😁😁

  • @thomasjoseph5302
    @thomasjoseph5302 11 дней назад +62

    വ്യാപാരി സംഘടാനകൾ ഇല്ലേ. ഇങ്ങനെ ഉള്ള പ്രശ്നങ്ങളിൽ ഇടപെടണം

  • @pradeeppa-eh7dz
    @pradeeppa-eh7dz 11 дней назад +74

    ഒരു വാർത്ത കൊടുക്കുമ്പോൾ ആദ്യം തന്നെ എന്താണ് കാര്യം എന്തിന് അടച്ചു എന്ന് വ്യക്തമായി പറയണം വാർത്ത കഴിയുന്നവരെ കാത്തിരുന്നു ഒരു എത്തും പിടിയും കിട്ടിയില്ല നിങ്ങളുടെ ചാനലിലെ നിലവാരം നിങ്ങൾ സൂക്ഷിച്ചാൽ നല്ലത്

    • @gracevarghese7717
      @gracevarghese7717 11 дней назад +1

      Athe

    • @bigcommentboss9167
      @bigcommentboss9167 11 дней назад +1

      ഇതിനു മുന്നേയുള്ള ന്യൂസ്‌ കാണൂ കാര്യം മനസിലാകും

    • @babyemmanuel853
      @babyemmanuel853 11 дней назад +4

      കാണുന്നവർക്ക് മനസിലാവില്ല... പിന്നെ പറയുന്നവർക്ക് മനസ്സിലാകുമോ...
      ആരാണ് MRT. അഥവ എന്താണ് MRT. ??

    • @praseedadevi
      @praseedadevi 11 дней назад

      @@babyemmanuel853 mrt trivandrum chalai il ulla oru paathra kada aan

    • @adithyans7852
      @adithyans7852 11 дней назад +1

      Thottu munpulla news kandal theeravunna prashname ullu 😂

  • @krishnapillai1324
    @krishnapillai1324 11 дней назад +70

    എത്ര ജീവിതങ്ങൾ ആണ് വഴിയാധാരം ആകുന്നത്.

  • @Kedaram-m7v
    @Kedaram-m7v 11 дней назад +23

    ഇനിയും ചുവക്കട്ടെ കേരളം...
    മലയാളി ഡാ 💪💪💪

  • @pvijayan8970
    @pvijayan8970 11 дней назад +17

    ഈ കേരളത്തിൽ 28 ബാർ. ഉണ്ടായിരുന്നു... ഇപ്പോൾ 800...കടന്നു. തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാനങ്ങൾ ദിനം പ്രതി പൂട്ടിക്കുന്നു.... ഭരിക്കുന്നവരുടെ സാലറി കൂട്ടി കൂട്ടി വരുന്നു... തൊഴിലാളികൾ പട്ടിണിയും ദാരിദ്രവായി... മരിക്കുന്നു.

  • @gireeshkumar6740
    @gireeshkumar6740 2 дня назад

    വളരെ നല്ല സ്ഥാപനം ' വർഷങ്ങളോളം ഇടപാടു നടത്തിയിരുന്നു. ദൈവം സഹായിക്കട്ടെ.

  • @venugopalp3312
    @venugopalp3312 11 дней назад +32

    എല്ലാം ഇങ്ങനെ പൂട്ടിപോയാൽ എങ്ങനെ വ്യവസായികൾ വരും? പൂട്ടുന്നു സ്ഥാപങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു വാദഗ്ധ സമിതി രൂപീകരിച്ചു പരിഹാരം കാണണം. അതിനായി സർക്കാർ ഉടനെ ചിന്തിക്കുക. പ്രയോഗത്തിൽ കൊണ്ടുവരിക. remember" If there is a will there is a way. ഒരു സ്ഥാനവും അരച്ച് പൂട്ടരുത്. സർക്കാരിന് എല്ലാവർക്കും ജോലികൊടുക്കാൻ കഴിവില്ല. വരായ ഒന്നും ഇല്ലാതെ എങ്ങനെവമറ്റുള്ളവർ ജീവിക്കും.? അ പ്പോൾ സർക്കാർ തന്നെ പ രിഹാർക്കാനുള്ള വഴി കാണണം. സർക്കാർ ഉദ്യോഗസ്ഥരെവിമാത്രം സംരക്ഷിച്ചാൽ മതിയോ? ബഹുഭൂരിപക്ഷം ജനങ്ങളും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു കഴിയുന്നവരാണ്. ഉടമക്ക് വേണ്ട സഹായങ്ങൾ നൽകി ഊട്ടുന്ന പരിപാടി ഉടനാട്ടി നിർത്തുക. അതിനായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഒരു മാർഗദർശന സമിതി ആവശ്യമാണ്. വിദഗ്ധരെ കണ്ടെത്തുക. ഒരു സ്ഥാനവും പൂട്ടരുത്. അതിനു സർക്കാർ ആത്മാർത്ഥമായി തന്നെ ശ്രമിച്ചേ പറ്റൂ. എല്ലാവർക്കും ജോലികൊടുക്കണം എന്നു സർക്കാരിന് തന്നെ ചിന്തവേണം. അപ്പോൾ തീർച്ചയായുംമ്പപരിഹാരം ഉണ്ടാവും.

    • @babyemmanuel853
      @babyemmanuel853 11 дней назад +4

      അതു പഠിക്കാനാണ് എട്ട് കോടി മുടക്കി ഫോറിനിൽ പോകുന്നത്...😊😮😂

    • @dineshkallen9725
      @dineshkallen9725 11 дней назад +1

      ഈഭരണത്തിൽ നടക്കില്ല

    • @sethumadhavanmenon7677
      @sethumadhavanmenon7677 11 дней назад +3

      അപ്പ പിന്നെ എങ്ങിനെ ഞാൻ കയ്യിട്ടു വാരും? പാർട്ടിക്ക് കാശ് എവിടെന്ന് കിട്ടും ഒന്ന്‌ പോടെ. ഒരു പ്രസ്‌ന പരിഹാരക്കാരാൻ വന്നിരിക്കുന്നു. നിങ്ങൾ എത്ര മലയാള സിനിമകൾ കണ്ടിരിക്കുന്നു. "ഈ നാട്" "ഇതുവരെ " "വരവേൽപ് " "സന്ദേശം " ഇതിൽ നിന്ന് അണികൾ ഒന്നും പഠിക്കാത്തതാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വിജയം.

    • @monsonmathew1072
      @monsonmathew1072 11 дней назад +1

      ഇതു കുടുംബപ്രശനം മൂലം കട പൂട്ടി, സർക്കാർ ആണോ കാരണം

  • @midhilajmsamad2948
    @midhilajmsamad2948 4 дня назад +4

    ദുഷ്ട സഹോദരൻ .. എത്രയോ വർഷങ്ങളായി ഈ കട ചാലയിൽ തുടങ്ങിയിട്ട്..തിരുവനന്തപുരം ജില്ലയിൽ നിന്നും ഈ കടയിൽ വന്ന് വീട്ട് സാധനങ്ങൾ വാങ്ങാത്തവർ കുറവാണ്.. ഈ പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം കഷ്ടത്തിലായല്ലോ😢

  • @binoysamuel1754
    @binoysamuel1754 11 дней назад +6

    GOOD

  • @sindhurajasekhar7990
    @sindhurajasekhar7990 6 дней назад +5

    ഞാൻ തിരുവനന്തപുരം താമസിക്കുന്നു അതുകൊണ്ട് മനസ്സിലായി mrt srt രണ്ടു കടകൾ ആണ് പണ്ടുമുതലേ ഉള്ളത് mrt ആണ് മുതലാളി മരിച്ചപ്പോൾ മക്കൾ സ്വത്തിനും അടിയായി അതാ കാര്യം ന്നു തോന്നുന്നു ഈ അടുത്ത സമയത്താ srt തുടങ്ങിയത്

  • @vijayaraghavancr7634
    @vijayaraghavancr7634 9 дней назад +4

    ഇത്രയും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടിയത് കഷ്ടമായിപ്പോയി.

  • @damodarannair2482
    @damodarannair2482 11 дней назад +11

    It will continue to happen in Kerala as long as communism is alive in Kerala. The day is not far off when there will not be any private jobs in Kerala and people will start starving.

  • @BijuI-o1e
    @BijuI-o1e 4 дня назад +1

    പൂട്ടട്ടങ്ങനെ പൂട്ടട്ടെ ഒന്നൊന്നായി പൂട്ടട്ടെ

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 11 дней назад +80

    ഒരുത്തൻ കോട്ടിട്ട് പരിവാരങ്ങളെയും കൂട്ടി ദാവോസിന് പോയിട്ടുണ്ട്...വ്യവസായം കൊണ്ടുവരാൻ. ജനങ്ങളുടെ പത്തു കോടി സ്വാഹ...😂😂😂

    • @uprm4944
      @uprm4944 11 дней назад +5

      ലാവോസ് അല്ല ദാവോസ്.
      അവിടെ ഒരുത്തനും അയാളെ തിരിഞ്ഞു നോക്കില്ല ...

    • @തീറ്റപ്രാന്തൻ
      @തീറ്റപ്രാന്തൻ 11 дней назад +1

      @ സത്യം 😂

    • @mohananav4173
      @mohananav4173 11 дней назад +3

      സർക്കാരിന്റെ ചിലവിൽ നാട് കാണാൻ പറ്റിയല്ലോ 😂😂

    • @DileepTrivandrom
      @DileepTrivandrom 11 дней назад +1

      സ്വർഗ്ഗം ആണ് നമ്മുടെ നാട്...
      പൊതുജന തേങ്ങൽ അവസാനിക്കുന്നില്ല.... 🙆

    • @vasudevan5022
      @vasudevan5022 11 дней назад +1

      ആരും നോക്കിയെങ്കിലും. പൊതു മുതൽ മൂക്കറ്റം നക്കാലോ.

  • @Vijayan-l2o
    @Vijayan-l2o 11 дней назад +10

    നല്ല ന്യൂസ്. തലയ്യമില്ല വാലുമില്ല. പാറ്റ കപ്പലിൽ പോയതു പോലെ. good keepit up.

    • @mithulk713
      @mithulk713 9 дней назад

      Kommiku onnum kanilla 😂

    • @girijasaradamma553
      @girijasaradamma553 7 дней назад

      സംഭവം എന്താണെന്നു ചുരുക്കി അവതാരക പറയണമായിരുന്നു. വാലുംതുംബുമില്ല

    • @RekhaRekha-c3s
      @RekhaRekha-c3s 5 дней назад

      😂😂😂

  • @devgowri
    @devgowri 6 дней назад +6

    അയ്യോ നല്ലൊരു കടയാണ് വർഷങ്ങളായി ഞാൻ അവിടുന്ന് സാധനം മേടിക്കുന്ന ആളാണ്...😮

  • @pjthomas4780
    @pjthomas4780 11 дней назад +15

    ആ സഹോദരന്മാരുടെ കണ്ണുനീരും അവർക്ക് ജീവിക്കാനുള്ള വഴിയടഞ്ഞു പോകുന്നതും അതിന് സർക്കാർ അത് കാണുകയും അതിന് പരിഹാരം ഉണ്ടാക്കുകയും അവിടുത്തെ എംഎൽഎയും മന്ത്രി എല്ലാം വളരെ ശക്തമായി അവർ അത്രേം പേരുടെയും കണ്ണുനീർ കണ്ടാൽ നമുക്ക് സഹിക്കാൻ ബുദ്ധിമുട്ടാണ്

  • @venunair1579
    @venunair1579 11 дней назад +49

    തിരുവനന്തപുരത്ത് ചാല മാർക്കറ്റിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന തിരുവനന്തപുരത്തുകാരുടെ വളരെ വിശ്വസ്തമായ വലിയൊരു സ്ഥാപനമാണ് MRT..... സ്റ്റീൽ / വെങ്കലപാത്രങ്ങളും അമ്പലങ്ങൾക്കാവശ്യമുള്ള നിലവിളക്കും മറ്റ് പൂജാ പാത്രങ്ങളും വളരെ ഗുണമേന്മയേറിയതാണ്.... അടച്ചുപൂട്ടി എന്ന് കേൾക്കുമ്പോൾ വിഷമം തോന്നുന്നു.... അറുപതോളം കുടുംബങ്ങളുടെ ജീവിത മാർഗ്ഗം കൂടിയായിരുന്നു MRT....മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം...

    • @josemenachery8172
      @josemenachery8172 11 дней назад +7

      മദ്യവും കഞ്ചാവും ഒഴിച്ച് മറ്റൊരു വ്യവസായവുംകേരളത്തിൽവേണ്ടേവേണ്ട

  • @saravanankumar640
    @saravanankumar640 9 дней назад +3

    Hope they reopen the Shop for the benefit of customer's staffs & owner at the earliest, yes they can solve the issues & let the business go on hoping positive result

  • @SajaiVN
    @SajaiVN 11 дней назад +41

    കുത്തി കൊടുക്കുമ്പോൾ നോക്കണമായിരുന്നു

  • @Govinda-Mamukoya
    @Govinda-Mamukoya 10 дней назад +3

    ഇവന്മാർ ഭരണത്തിലേറിഎല്ലാ സ്ഥാപനങ്ങളെയും ഓടിപ്പിച്ചുകേരളം കുട്ടിച്ചോറാക്കി

  • @asokarajannair6149
    @asokarajannair6149 11 дней назад +18

    ഇത് എന്ത് അവതരണം. കാര്യം പറയാത് കുറെ പേരുടെ ബൈറ്റ് എടുത്തിട്ട് എന്ത് കാര്യം. എന്താണ് പ്രശ്നം എന്ന് പറയാതെ എന്ത് റിപ്പോർട്ട്‌.

    • @bigcommentboss9167
      @bigcommentboss9167 11 дней назад +1

      ഇതിനു മുന്നേയുള്ള ന്യൂസ്‌ കാണൂ കാര്യം മനസിലാകും

    • @asokarajannair6149
      @asokarajannair6149 11 дней назад +3

      @bigcommentboss9167 ഒരു വാർത്ത ഫോളോ അപ്പ് ചെയ്യുമ്പോൾ മുന്നേ കൊടുത്ത വാർത്ത ചുരുക്കത്തിൽ പറയണം. ദിനപത്രങ്ങൾ അങ്ങനെ അല്ലേ ചെയ്യുന്നത്. അല്ലാതെ ഇന്ന് കാണുന്ന വാർത്തയുടെ ഉറവിടം തിരക്കി ആരും പഴയ പത്രം തിരക്കി പോകില്ല. അത് പോലെ ഈ MRT എന്താണെന്ന് തിരുവനന്തപുരം ചാലയിൽ പോയിട്ടുള്ളവർക്കല്ലേ അറിയൂ. അപ്പോൾ mrt എന്തെന്ന് റിപ്പോർട്ടർ അല്ലേ പറയേണ്ടത്. നിങ്ങളുടെ മുന്നേ ഉള്ള വാർത്തയിലും mrt എന്തെന്ന് വിശദമായി ഇല്ല. ഒരാളിന്റെ മാത്രം സ്റ്റേറ്റ്മെന്റ് ഉള്ളൂ.

  • @Pachalam-en82
    @Pachalam-en82 11 дней назад +23

    വ്യവസായം ഒണ്ടാക്കാൻ മന്ത്രി ഉൾപ്പെടെ 10 കോടി മുടക്കി വിദേശത്തു പോയിട്ടുണ്ട്. അവിടെ ഇരുന്ന് ഇതിന് പരിഹാരം കാണുന്നതായിരിക്കും 😂

  • @harinedumpurathu564
    @harinedumpurathu564 9 дней назад +1

    നല്ല മനുഷ്യൻ്റെ കൂടെ ആരും കാണില്ല. ദൈവം പിന്നീട് വരും.

    • @VinodGopi-e6j
      @VinodGopi-e6j 20 часов назад

      നല്ല മനുഷ്യനോ? അവനൊക്കെ കച്ചകവടക്കാരന്മാർ ആണ്...

  • @SanthoshVargees
    @SanthoshVargees 9 дней назад +2

    അടുത്ത ചാൻസ് സിപിഎം തന്നെ വരണം 😀😀😀😀

  • @ScompanyEntertainment
    @ScompanyEntertainment 11 дней назад +5

    കുടുംബക്കാർ തമ്മിലുള്ള അടിയിൽ എന്തിനാണ് പാവങ്ങളെ വലിച്ചിഴയ്ക്കുന്നത്

  • @maninair9829
    @maninair9829 11 дней назад +1

    People need to take action againstv the bigger shopping mall entering in business.

  • @AjiAji-e8g
    @AjiAji-e8g 11 дней назад +1

    🌹 😍 🌹 60. Perkkum. Familikkum. Vendi. Daivathodu. Prardhikkunnu. 🌹. 🙏🏻 👍🏻 🙏🏻
    ❤❤. God. Blessings 🙏🏻🙏🏻🙏🏻

  • @flavorsoflifeyt
    @flavorsoflifeyt 7 дней назад +2

    നല്ല ഒരു സ്ഥാപനം ആണ്.
    Quality products മാത്രേമേ ഉള്ളു അവിടെ

  • @jopanachi606
    @jopanachi606 11 дней назад +4

    One idiot has gone to Switzerland with our money for bringing business in kerala while the party he represents engaged in closing running business.

  • @sureshkumar9137
    @sureshkumar9137 11 дней назад +7

    Kashtam 😮

  • @VinodGopi-e6j
    @VinodGopi-e6j 20 часов назад

    ഞാൻ ഒരുപ്രാവശ്യം അവിടെ കയറി, കൊള്ളയാണ്

  • @bindhugopan7776
    @bindhugopan7776 6 дней назад +2

    Nammal sthiram ivide ninnanu pathrangal vangunnathu😢

  • @varughesethomas9424
    @varughesethomas9424 11 дней назад +2

    So sad 😢

  • @ramachandrancr4207
    @ramachandrancr4207 11 дней назад +2

    Keralites should find another option in selecting voting pattern other than udf or ldf at least in next general election

  • @AswathyJ-q6f
    @AswathyJ-q6f 6 дней назад

    Ayyooo😢😢😢

  • @chiccammachix7069
    @chiccammachix7069 7 дней назад +1

    PF, both employees nd employer has to contribute

  • @VinodGopi-e6j
    @VinodGopi-e6j 20 часов назад

    കൊള്ളലാഭം തന്നെയാണ് എല്ലാവനും എടുക്കുന്നത്,

  • @mathewgeorge3153
    @mathewgeorge3153 10 дней назад +2

    Our habit to close everything and bank receive deposit and no return. Kerala special nookucooli business

  • @krdelepan3928
    @krdelepan3928 11 дней назад +2

    നിങ്ങള്‍ ഭിക്ഷാടനം തൊഴിലായി സ്വീകരിക്കുക.. അല്‍ കേരളത്തില്‍ ഇതൊക്കെയാണ് നടക്കുന്ന ത്.

  • @baiju67
    @baiju67 11 дней назад +3

    കേരളത്തിൽ ഇങ്ങനെ ഓരോ സ്ഥാപനങ്ങളും പൂട്ടിപോകുമ്പോൾ ഒരു മാനസിക സുഖം ഉണ്ട് കാരണം ഇതൊക്കെ പുറത്തികെട്ടിയാൽ അല്ലെ മലയാളികൾക്ക് ഗൾഫിൽ നാടും വീടും വിട്ടുപോയി ജോകി ചെയ്യാൻ കഴിയു.
    No 1 അല്ലെ പട്ടിണിയാണേലും പ്രബുദ്ധർ എന്നു പറഞ്ഞു മനഃസമാദാനത്തോടെ ജീവിക്കാം.

  • @thambinelloore7795
    @thambinelloore7795 5 дней назад +1

    Kerala- in the Verge of total collapse 😢😢

  • @sindhujs2155
    @sindhujs2155 День назад

    അടച്ചു പൂട്ടാൻ എന്ത് എളുപ്പം😢

  • @Sudhakaran-r1l
    @Sudhakaran-r1l 11 дней назад +13

    😮ഇത് എന്താണ് സംഭവം. ഒന്നും മനസിലാകുന്നില്ല. ചാനൽ മുതലാളി ഒന്ന് പറയണം.

    • @bigcommentboss9167
      @bigcommentboss9167 11 дней назад

      ഇതിനു മുന്നേയുള്ള ന്യൂസ്‌ കാണൂ കാര്യം മനസിലാകും

  • @sheelay4765
    @sheelay4765 11 дней назад +25

    മുസ്ലിം ആണെങ്കിൽ പൂട്ടുമോ

    • @AlSabeel-pc1vh
      @AlSabeel-pc1vh 11 дней назад

      Mee ethada pundachimone

    • @bharathhyd3374
      @bharathhyd3374 11 дней назад

      അവിടെ മതം വലിച്ച് കൊണ്ട് വന്നു.. ഊള സംഘികൾ തന്നെ... കഷ്ടം..

    • @augustineJoseph-bg2nj
      @augustineJoseph-bg2nj 11 дней назад

      Avideyum madham...hindu..Muslim vannu kehrie .. ninne poleh ullavareyaanu naadu kadathendathu

    • @kevinownes2556
      @kevinownes2556 10 дней назад +2

      @augustineJoseph-bg2nj
      അപ്പൊ ക്രിസ്ത്യൻ ഇവിടെ ഉണ്ടായിരുന്നു അല്ല എന്ത് കൊണ്ടു ലുലു മാളിൽ യൂണിയൻ ഇല്ല?

  • @DevasyaMC-ry5si
    @DevasyaMC-ry5si 11 дней назад +1

    അപ്പൊ കാണാം

  • @rajeshr7945
    @rajeshr7945 11 дней назад +2

    മിനിപാക്കിസ്ഥാൻ... ഇവിടെ ഇതേ നടക്കൂ, അൽ കേരളം

  • @akj10000
    @akj10000 11 дней назад +2

    Personal rivalry is the main reason why blame communist government. See where is establishment. Is this in kerala

    • @bluemoon3525
      @bluemoon3525 11 дней назад +1

      support from CPM, what else?

  • @baluvkumar3186
    @baluvkumar3186 9 дней назад +1

    സഹോദരങ്ങൾ തമ്മിൽ സ്വത്തിനും വേണ്ടി ഉള്ള വഴക്കാണ്.. യൂണിയൻ പ്രശ്നമല്ല 😂😂..

  • @d4devusmedia599
    @d4devusmedia599 11 дней назад +12

    കിറ്റക്സിനെ ഒതുക്കിയ പോലെ ...

  • @selvanvelayudhan6135
    @selvanvelayudhan6135 10 дней назад +1

    This report seems lop-sided, as it doesn’t include the other side of the story. Malayali Vartha should present the perspective of the other party as well, checking the veracity the MRT owner’s narrative.
    The demonstration comes across as a PR exercise. Unfortunately, employees often feel pressured to align with their employer out of fear of losing their livelihood. It’s troubling how business owners continue to thrive even when authorities close them down, while employees bear the consequences. These are the harsh realities of working for people who lack integrity.
    In the true spirit of unbiased reporting, hope Malayali Vartha dives deeper into the story and provides a well-rounded perspective for its audience, covering all angles.

  • @renjithmohan9396
    @renjithmohan9396 11 дней назад

    Cpm power... ❤️❤️❤️

  • @shine-dc1rf
    @shine-dc1rf 11 дней назад +1

    Hindu സമൂഹം ഇനിയെങ്കിലും തമ്മിൽ അടിച്ച് നശിക്കരുത്.
    മുസ്‌ലിം സമുദായത്തിൻ്റെ വിജയം അവരുടെ ഒത്തൊരുമ ആണ്. അതിൽ അസൂയപെട്ട് അവർക്ക് എതിരെ ആക്രമണം നടത്തുന്നതിന് പകരം സ്വയം നന്നാവാൻ ശ്രമിക്ക്.
    കള്ളവും ചതിയും കൊണ്ട് രക്ഷപ്പെടില്ല.

  • @LivingYears
    @LivingYears 10 дней назад +2

    കേന്ദ്രം ഈ വായിൽ നോക്കികൾക്ക് സപ്പോർട്ട് ആണ്, കേരളത്തിന്റെ നാശം ആണ് മോഡിയുടെ ലക്ഷ്യം

  • @AsokVarma-uq4gz
    @AsokVarma-uq4gz 11 дней назад +1

    മാവൂരിന്റ് ഗതിയാവാതിരിക്കാൻ ശ്രദ്ധിക്കുക case കൊടുത്തതിന്റെ പുറകിൽ മറ്റെന്തെങ്കിലും കാരണം, ആരെങ്കിലും?

  • @nitheeshrs2881
    @nitheeshrs2881 10 дней назад +1

    കുടുംബപ്രശനം അന്നെങ്കിലും പഴി cpim ഇന് മൊത്തം video കണ്ടിട്ട് comment ചെയ്യാതെ ചത്തത് കീജകൻ എങ്കിൽ കൊന്നത് ഭീമൻ എന്ന മട്ടിലുള്ള കുറെ teams 🙏🏻

  • @thengolashop4277
    @thengolashop4277 11 дней назад +1

    What is MRT? Chakka or manga?Oru. Kolum pokipidichu irangum

  • @miscchannel6384
    @miscchannel6384 10 дней назад

    കമ്മ്യൂണിസ്റ്റ്‌ യൂണിയൻകാർ നാട് നശിപ്പിച്ചു....

  • @venoostnlr
    @venoostnlr 11 дней назад +1

    എന്താണ് MRT

  • @statusonly7390
    @statusonly7390 9 дней назад

    Entha problem

  • @crazyvalentine
    @crazyvalentine 9 дней назад

    എന്തു കൊണ്ടാണ് പൂട്ടിയത്?

  • @jayasreejayan6018
    @jayasreejayan6018 7 дней назад

    Ayyo anganeyo MRT pazhaya pateangal koduth vangan irrikkayayirunnu kashtam aayi pande ullathayirunnu

  • @sasidharannair7133
    @sasidharannair7133 10 дней назад +1

    എന്താണ് MRT ?
    മനസിലായില്ല.

    • @SeemaJohn-l3y
      @SeemaJohn-l3y 6 дней назад

      @@sasidharannair7133 name of a shop

  • @Epicgurl-l5z
    @Epicgurl-l5z 11 дней назад

    വോട്ടുചെയ്യുമ്പോൾ ഓർക്കുക

  • @RITA-g9g
    @RITA-g9g 11 дней назад

    You the employees don't expect anything from
    LABOUR OFFICE AND LABOUR COURT.

  • @PradeepKumar-ll4id
    @PradeepKumar-ll4id 11 дней назад +3

    MRT...UDAN THURAKKILA...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

    • @ashasreekumar8359
      @ashasreekumar8359 11 дней назад

      അതാണോ തനിക്ക് സന്തോഷം😮

  • @bimalmuraleedharan2688
    @bimalmuraleedharan2688 9 дней назад

    Government ethrayum pettannu idapettu ithu open akkanam kashtam thanne nammude nadinte avastha😢

  • @vinods869
    @vinods869 7 дней назад +2

    MRT owner antharichu. Mootha makanum ilaya makanum sthapanathintay ownership vishyathil thammil thalli ippol poottikidakunnu. Allathay CITU poottichathalla

    • @girijasaradamma553
      @girijasaradamma553 7 дней назад

      അങ്ങനെയാനല്ലേ. അത് പറഞ്ഞാൽ പോരെ വാർത്തയിൽ

  • @rajkochi2198
    @rajkochi2198 9 дней назад

    പൊട്ടിയെ തിരു പൊട്ടിർ തീരു
    സ്ഥാബനങ്ങൾ തുറക്കരുത്. Dubai പോയി പണി എടുക്കു.

  • @kareemnaneth4575
    @kareemnaneth4575 11 дней назад +1

    ഇതിൽ കമന്റ്ട്ട ചില വൃത്തികെട്ട ജന്മങ്ങൾ സർക്കാരിനെ തെറിപറഞ്ഞു കാമം തീർക്കുംനുണ്ട് അവർക്കു എന്റെ നടുവിരൽ നമസ്കാരം

  • @subodhbalagopal7478
    @subodhbalagopal7478 11 дней назад +4

    എന്നിട്ട് വ്യവസായം പ്രോത്സാഹിപ്പിക്കാൻ മന്ത്രി വിദേശത്തേക്ക് 😂😂🤣ഇനിയും ജയിപ്പിച്ചു അനുഭവിച്ചോ 🤣😂😄

  • @VinodGopi-e6j
    @VinodGopi-e6j 20 часов назад

    Mrt മാത്രമേ ഉള്ളോ? പാത്രം വാങ്ങാൻ വേറെയും കടയുണ്ട് trivandruthu

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn 11 дней назад

    കുത്തക മുതലാളി തുലയട്ടെ

  • @ANILGHOSH-si7wl
    @ANILGHOSH-si7wl 10 дней назад

    ഒരു എത്തും പിടിയും കിട്ടിയില്ല നിങ്ങളുടെ ചാനലിലെ നിലവാരം.................... .വാർത്ത കഴിയുന്നവരെ കാത്തിരുന്നു ഒരു എത്തും പിടിയും കിട്ടിയില്ല

  • @vinzutubeid
    @vinzutubeid 9 дней назад

    Ithu vaangaan kallappanavumayi alkkaar ready ayittundavum..

  • @ManuB3581
    @ManuB3581 11 дней назад +1

    Ellarum. Vote cheytu kanumello. For. Secularism ??? Enjoy it now .

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 11 дней назад +1

    തൊഴിലാളികളിൽ ഭൂരിഭാഗവും സിപിഎം ആയിരിക്കും അനുഭവിക്ക്

    • @girijasaradamma553
      @girijasaradamma553 7 дней назад

      ഇത്തരം കാര്യങ്ങൾക്കു സിപിഎം കോൺഗ്രസ്‌ ബിജെപി എന്നില്ല സഹോദരങ്ങളെ ഇത് പാവപ്പെട്ട മനുഷ്യരുടെ ഉപജീവനം അല്ലെ. ഒരു ദിവസത്തെ ഡയസ്സ് നോൺ സർക്കാർ ഉദ്യോഗസ്ഥരെ വരെ വിഷമിപ്പിക്കുo. പിന്നെയാണോ ഈ പാവങ്ങളുടെ കാര്യം. കഷ്ടം തോന്നുന്നു

  • @hrishikeshnair4051
    @hrishikeshnair4051 10 дней назад

    മലയാളി വാർത്തയോട് ഒരപേക്ഷ തലയും വാലുമില്ലാതെ വാർത്ത അവതരിപ്പിക്കരുത് please

  • @puthooppallyvlogs
    @puthooppallyvlogs 7 дней назад +3

    ഒരു രൂപ പോലും ഡിസ്‌കൗണ്ട് തരില്ല..... പേര് മാത്രമേ ഉള്ളൂ..... ജീവനക്കാർ സർക്കാർ ഓഫീസിൽ നിൽക്കുന്ന പോലെ ആണ്..... അഹങ്കാരം പിടിച്ച ജോലിക്കാർ ആണ്.....

  • @gracevarghese7717
    @gracevarghese7717 11 дней назад +1

    What is the news

    • @bigcommentboss9167
      @bigcommentboss9167 11 дней назад

      ഇതിനു മുന്നേയുള്ള ന്യൂസ്‌ കാണൂ കാര്യം മനസിലാകും

    • @babyemmanuel853
      @babyemmanuel853 11 дней назад

      ​@@bigcommentboss9167ഒരു വാർത്താ എങ്ങനെ കുളമാക്കണമെന്ന് ഇതു കണ്ടാൽ മതി... ആർക്കും മനസ്സിലാക്കുന്നില്ല...
      എന്താണ് എം.ആർ.ടീ...

  • @georgebaiju6997
    @georgebaiju6997 10 дней назад

    അല്പം കൂടി ഒന്നും വെയിറ്റ് ചെയ്യൂ... പിണറായി ഉം രാജീവൻ ഒക്കെ ജിനീവ ഇൽ വ്യവസായം ആരംഭിക്കാൻ ഉള്ള നല്ല അന്തരീക്ഷം ആണ് കേരളത്തിൽ എന്ന് പറഞ്ഞു അവിടെ ചുറ്റി കറങ്ങാൻ പോയിട്ടുണ്ട്!!

  • @johnsonjohnson7964
    @johnsonjohnson7964 11 дней назад

    പൂട്ടുവാനുള്ള കാരണം. എന്താ... തൊഴിലാളികളുടെ പ്രതികരണം മാത്രം: കാണിയ്ക്കന്നു.

  • @vinunair8437
    @vinunair8437 10 дней назад

    ഇതെന്തോ കുടുംബ വഴക്കാണ് അല്ലാതെ union പ്രശ്നമൊന്നുമല്ല 😂

  • @perera1553
    @perera1553 6 дней назад

    Veendum cpm varatte

  • @bik639
    @bik639 10 дней назад

    എന്ത് ഒന്നും മനസ്സിലായില്ല

  • @jegannaidu8140
    @jegannaidu8140 11 дней назад

    K Kerala no 1😅😅😅

  • @MrBjohn1
    @MrBjohn1 11 дней назад

    What mrt

  • @jayaprakashnair3614
    @jayaprakashnair3614 11 дней назад

    ഇതു കേരളം ആണ്

  • @yeslamhere9337
    @yeslamhere9337 9 дней назад +1

    Ellam vivaram ketta teams anu😂

  • @nandakumarkollery6915
    @nandakumarkollery6915 9 дней назад

    Mrt whatis

  • @rajukc1310
    @rajukc1310 11 дней назад +1

    Good. C p😅 m