പ്രകൃതി തീർത്ത പിങ്ക് വസന്തം; കോഴിക്കോടേക്ക് ഒഴുകി സഞ്ചാരികൾ

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 242

  • @fathimamaha9554
    @fathimamaha9554 19 дней назад +456

    പ്രകൃതി മാത്രമല്ല, പ്രദേശവാസികളും മനോഹരമായ മനസ്സ് ഉള്ളവർ ആകുമ്പോൾ അതിമനോഹരമായി... ❤

    • @Asthra_op
      @Asthra_op 19 дней назад +5

      Tnq

    • @keendrx
      @keendrx 18 дней назад +5

      ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

    • @Dreams-jm7hl
      @Dreams-jm7hl 17 дней назад +1

      ​@@keendrxവേണമെന്നില്ല 😀

    • @Sathan0123
      @Sathan0123 16 дней назад +1

      ​@@keendrx വീഡിയോ കൊള്ളാം

    • @keendrx
      @keendrx 16 дней назад +1

      @@Sathan0123 thank you❤️

  • @HadiHumu
    @HadiHumu 19 дней назад +176

    അവിടത്തെ ആളുകൾ... 👍🏻.... ആശംസകൾ... ഇതുപോലെ പ്രകൃതിയെ സംരക്ഷിക്കാൻ കഴിയട്ടെ

    • @keendrx
      @keendrx 18 дней назад +3

      @@HadiHumu ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

    • @HadiHumu
      @HadiHumu 18 дней назад +3

      @keendrx ok.. Nokkam tto...

    • @keendrx
      @keendrx 18 дней назад

      @@HadiHumu ❤️❤️

  • @moosamoosa3702
    @moosamoosa3702 17 дней назад +24

    ഇത് തന്നെയാണ് സാർ നന്മ ചെയ്തവർക്കും പറഞ്ഞവർക്കും ചിന്തിച്ചവർക്കും പ്രവർത്തിച്ചവർക്കും പ്രയാസത്തിലും മറ്റുള്ളവരോടും ക്ഷമിച്ചവർക്കും നാളേ പരലോകത്തിൽ സ്വാർഗം തയ്യറാക്കി വെച്ചിരിക്കുന്നു എന്ന് പറഞ്ഞത് കുറേ നന്മ ചെയ്യാനും ദൈവ തൃപ്ത്ഥികരസ്ഥമക്കാനും ദൈവനുഗ്രഹമുണ്ടാവട്ടേ ആമീൻ എന്ന് പ്രാത്ഥിക്കാം

  • @Anu12850
    @Anu12850 18 дней назад +80

    ആ പൂക്കൾ കാണുമ്പോൾ ഹൃദയത്തിൽ നിന്നും സന്തോഷം നിറഞ്ഞു കവിയുന്നു. I extend this happiness to the entire existence ❤❤❤

  • @Nithiyan-s3d
    @Nithiyan-s3d 19 дней назад +161

    മൂന്നാറിൽ നീലക്കുറിഞ്ഞി ആണെങ്കിൽ ❤❤❤❤❤ ഇന്ന് കോഴിക്കോട് അവളെയിൽ പിങ്ക് വസന്തവും ഉണ്ടാവട്ടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് പ്രകൃതിയുടെ മനോഹാരിത എല്ലാവരും ആസ്വദിക്കുക

    • @keendrx
      @keendrx 18 дней назад +3

      ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

    • @sskkvatakara5828
      @sskkvatakara5828 15 дней назад

      2024 il palaydatu undu

  • @presentjoy645
    @presentjoy645 16 дней назад +10

    രണ്ടുപേർക്കിടയിൽ പരസ്പരം കേൾക്കാനും സംസാരിക്കാനുമുള്ള സമയവും ക്ഷമയും ഉണ്ടാകുമ്പോഴാണ് ജീവിതത്തിലെ ഏതൊരു ബന്ധവും മനോഹരമുള്ളതാകുന്നത്, പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നിടത്ത് ബന്ധങ്ങളും, സ്നേഹവും ദീർഘകാലം നിലനിർത്താൻ കഴിയും.....❤️
    സ്നേഹപൂർവ്വം നേരുന്നു

  • @sabirasabi3420
    @sabirasabi3420 17 дней назад +32

    അല്ലഹുവേ പ്രകൃ ദി എന്തു മനോഹരമാണ് കണ്ണിന് കുളിര്മയേകുന്ന കാഴ്ച കൾ ❤

  • @MuhammedPk-i6s
    @MuhammedPk-i6s 18 дней назад +40

    പ്രകൃതി അതിന്റെ വസന്തം കായലും പാഠങ്ങളും തോടുകളും അതുപോലെതന്നെ ആ പറവകൾ പറക്കുന്ന എത്ര മനോഹരമായ കാഴ്ച ഇതുപോലുള്ള കാഴ്ചകൾ അപൂർവമായി കാണാറുള്ളൂ

  • @Oshins-h2r
    @Oshins-h2r 19 дней назад +145

    പ്രദേശവാസികൾ വളരെ സൗഹാർദ്ദപരമാണ്.❤❤

    • @Asthra_op
      @Asthra_op 19 дней назад +6

      Ah പ്രദേശവാസി ഞാൻ ആണ്

    • @keendrx
      @keendrx 18 дней назад +1

      @@Oshins-h2r ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

    • @keendrx
      @keendrx 18 дней назад

      @@Oshins-h2r ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

  • @PritaIndi
    @PritaIndi 19 дней назад +58

    ആഹാ സൂപ്പർ🌹🌹

    • @keendrx
      @keendrx 18 дней назад +1

      @@PritaIndi ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

  • @sabeethahamsa7015
    @sabeethahamsa7015 16 дней назад +3

    നീലക്കുറിഞ്ഞി. ❤❤❤❤ പിങ്ക് വസന്തം കൊള്ളാം നല്ല ഭംഗി.

  • @bijuabraham6587
    @bijuabraham6587 16 дней назад +5

    പ്രകൃതിയുടെ.. മനോഹാരിത... 🌸🌸🌸🍀🍀🍀🩷🩷

  • @ArbAchu-k6p
    @ArbAchu-k6p 18 дней назад +21

    എന്നും ഇങ്ങനെ പ്രകൃതിയെ സ്നേഹിച്ച് കഴിയുക അവിടുത്തെ ജനങ്ങൾക്ക്❤

  • @muneerc721
    @muneerc721 19 дней назад +69

    കാഴ്ചയില്‍ ഇത് ഭംഗി ഉണ്ടെങ്കിലും ഭാവിയില്‍ ഇത് വലിയ ദോഷം ആവും😢

    • @kunjuzzeditzz6001
      @kunjuzzeditzz6001 19 дней назад +1

      Why

    • @akhilaprasad2160
      @akhilaprasad2160 18 дней назад +11

      Yes, pollution koodumbozhan itupole alge,payal okke koodunnat enn njan kettitund. Matramalla bhangi kandu alukal iteduttukond payal illatta kulatilittal itu bhayangaramayi vyapikkum.

    • @muneerc721
      @muneerc721 18 дней назад

      @akhilaprasad2160 right

    • @mckck338
      @mckck338 18 дней назад +11

      ഇത് ഇൻവാസീവ് സ്പീഷീസ് ആണോ എന്ന് പോലും ഈ മാധ്യമങ്ങൾ അന്വേഷിക്കുന്നില്ല..
      ഇത് ആഫ്രിക്കൻ പായൽ ആണോ എന്ന് പോലും ആരും അന്വേഷിക്കുന്നില്ല…

    • @keendrx
      @keendrx 18 дней назад +2

      ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

  • @thahrabasheer2512
    @thahrabasheer2512 19 дней назад +33

    ഇതു ഞങ്ങളുടെ വീടിന്റെ മുമ്പിലും ഉണ്ട് 🥰

    • @KamaruYusuf
      @KamaruYusuf 16 дней назад

      Enganeya ath undavunne. Pls reply

    • @keendrx
      @keendrx 16 дней назад

      @KamaruYusuf Njan oru video cheithind , itharam plants invasive plants anu , aquarium plant ayi Nammude nattil kond vanna ee chedi aniyandhrithamayi valarum. Karanam ivayude actual avasa vyavasthayil ivaye bakshikkunna jeevikal , keedangal undakum , ava ivaye bakshikkunnathinal growth control cheyyum, ennal Nammude nattil ivaikk natural predators illathath iva uncontrolled ayi grow cheyyan Karanam akum . Ath jalopatithalam cover cheith vellathilekkulla air circulation kuraikkum , vellathile dissolved oxygen kuraikkum , minerals grow cheyyan consume cheyyunnath mineral loss of water nu Karanam akum , angane water quality nashtappedum , Nammude nattile matt water plants , cheriya meenukal ellam chavum

  • @ShobhaShoba-v8n
    @ShobhaShoba-v8n 17 дней назад +5

    നമ്മുടെ കോഴിക്കോട് ❤️❤️❤️

  • @sunilaramesh6201
    @sunilaramesh6201 18 дней назад +2

    പ്രകൃതിയുടെ ഓരോ രോ വികൃതികൾ ❤❤❤❤❤

  • @sheejak1513
    @sheejak1513 13 дней назад

    Pink.. ചേല ചുറ്റിയ സുന്ദരി 😍🌸🌸🌸🌸👌👍

  • @elizabethm4903
    @elizabethm4903 18 дней назад +3

    മനോഹരമായ പ്രകൃതി സൗന്ദര്യം ഒരുക്കിയിരിക്കുന്നു.

  • @Sajeendrakumar776
    @Sajeendrakumar776 17 дней назад +3

    ഇവിടെ തോടുകളെല്ലാം ഈ പൂത്ത പായലുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.അതുകൊണ്ടു കോഴിക്കോട്ടേക്ക് കാശുമുടക്കി പോകേണ്ടകാര്യം ഞങ്ങൾ കോട്ടയംകാർക്കില്ല.കോട്ടയം, വൈക്കം താലൂക്കുകൾ ഇതിന്റെ പ്രഭവകേന്ദ്രം.

  • @fayistla4036
    @fayistla4036 16 дней назад +2

    Beautiful 🥰🥰🥰💞👌👌
    കോഴിക്കോട് 💞🥰

  • @stalintm2200
    @stalintm2200 18 дней назад +11

    ഇത് പ്രകൃതിക്ക് ദോഷമാണ് 💯

  • @ShyChi-y2s
    @ShyChi-y2s 14 дней назад +2

    വൗ വാട്ട്‌ ഏ ബ്യൂട്ടി 🥰🥰🥰

  • @Nibaibrahimm
    @Nibaibrahimm 17 дней назад +2

    എന്റെ ജന്മ നാട് ❤

  • @AbdulRasheed-m9o
    @AbdulRasheed-m9o 18 дней назад +16

    ഈ പ്രപഞ്ചത്തെ ഇത്ര മനോഹരമായ രീതിയിൽ സൃഷ്ടിച്ച സൃഷ്ടാവായ അല്ലാഹുവിനെ മനുഷ്യൻ മനസ്സിലാക്കാതെ പോയാൽ ആ മനുഷ്യൻ എത്ര വലിയ നഷ്ടമാളിയാവും എന്ന സത്യം മനുഷ്യൻ മനസ്സിലാക്കിയാൽഎത്ര നന്നായിരുന്നു 🌹🌹🌹🌹🌹 🤔

  • @vimalasr4289
    @vimalasr4289 12 дней назад

    Super 👍 Thanks 🙏

  • @SDgamingYT514
    @SDgamingYT514 16 дней назад +4

    എന്റെ വീട് ഇതിനടുത്താണ് 🤩☺️

  • @anandarajsurendran8807
    @anandarajsurendran8807 19 дней назад +97

    വാർത്തയ്ക്ക് ഇത് ഒരു സബ്ജക്ടാണെങ്കിലും പ്രകൃതിക്ക് ഇത് ദോഷമാണ് അല്ലേ......😂😂

    • @San_d33p
      @San_d33p 18 дней назад +2

      Nothing is ever bad to Nature

    • @nivlogger
      @nivlogger 18 дней назад +3

      Athu avarkkoru vishayamall
      Nammale pottanaraakkiyal mathi
      Aarelum trip adichu avide vnnu accidentil pettaal adutha vaartha!
      New gen style

    • @keendrx
      @keendrx 18 дней назад +1

      ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

    • @jismithomas-e3j
      @jismithomas-e3j 18 дней назад +3

      But this algae is bad it reduce oxygen content kuranchu kazhiyumbol meen okke chathuadiyum

    • @ajithadevi8206
      @ajithadevi8206 17 дней назад +1

      Ipol thanne മീനിന് സുഗമമായി നീന്താൻ പറ്റില്ല..അതിൻ്റെ ആവാസ കേന്ദ്രത്തിൽ ചെടികൾ വളർന്നാൽ ജീവജാലങ്ങൾക്ക് കഷ്ടമാകും

  • @anoojabhaskar4825
    @anoojabhaskar4825 18 дней назад +3

    നല്ല ഭംഗി ❤️

  • @8129881088
    @8129881088 6 дней назад

    Beautiful ❤

  • @love-andlove-only
    @love-andlove-only 14 дней назад

    ബ്യൂട്ടിഫുൾ ❤️

  • @annievarkey3071
    @annievarkey3071 13 дней назад

    This is so beautiful.we don’t have such plants in other parts of Kerala.

  • @ushadevivp8242
    @ushadevivp8242 18 дней назад +3

    അടിപൊളി 👍👍

  • @anoope6992
    @anoope6992 16 дней назад +3

    കോഴിക്കോട് പാലാഴി അടുത്ത് മാമ്പുഴ ഉണ്ട് അവിടേം ഉണ്ട് നല്ല വീതിയിൽ

  • @SunRise-fj6jc
    @SunRise-fj6jc 19 дней назад +5

    Very beautiful view ❤❤

  • @jainmary6247
    @jainmary6247 19 дней назад +12

    ഓ എത്ര മനോഹരം.

  • @UshaB-t1z
    @UshaB-t1z 16 дней назад +1

    Athimanoharam
    Prajin, oru music koode venam tto ❤

  • @rameshtk2635
    @rameshtk2635 17 дней назад +2

    ഇത് ഞങ്ങടെ നാട്ടിലും ഇണ്ട് തൃശൂർ കാഞ്ഞാണ്ണി പാടത്തു ഇണ്ട് super ആണ് കാണാൻ

  • @zainulabideen9667
    @zainulabideen9667 19 дней назад +4

    Species?

  • @bijumol2081
    @bijumol2081 19 дней назад +107

    ദോഷമുള്ള പൂവാണെങ്കിൽ എത്ര ഭംഗി ഉണ്ടായിട്ട് എന്താ കാര്യം വെട്ടി നശിപ്പിച്ചു കളയണം

    • @vasanthalakshmi9352
      @vasanthalakshmi9352 19 дней назад +11

      Bhangy ullathu suukshikkuka manushyan mathramee sawkaryam paatullu ennu pattilla. Innu pazhaya chetykal thalanittunnu endemic orikkalum visham aakilla .

    • @klghostff9628
      @klghostff9628 19 дней назад +2

      പ്രകൃതി വിരോദി😂

  • @RashidAchi-zq7lg
    @RashidAchi-zq7lg 19 дней назад +2

    Wow wonderful 😊😊😊😊😊

  • @s.sasikumars.sasikumar7498
    @s.sasikumars.sasikumar7498 13 дней назад

    Beautiful scene good speech Sameer

  • @binoycherian8482
    @binoycherian8482 18 дней назад +2

    Soo beautiful

  • @nandhukuttans7051
    @nandhukuttans7051 19 дней назад +5

    Very beautiful ❤️

  • @AsifClct
    @AsifClct 19 дней назад +3

    Wow....❤

  • @easycookwithminha_officially
    @easycookwithminha_officially 15 дней назад

    Mashallah ♥️

  • @kalliyankatneeli4425
    @kalliyankatneeli4425 14 дней назад

    Amazing 😍

  • @nivlogger
    @nivlogger 18 дней назад +14

    എല്ലാം നല്ലത്! പക്ഷേ ഒരുതോട് നശിച്ചു. 😢 എല്ലാ അ൪ത്ഥത്തിലും!

    • @deeshmavnikhil383
      @deeshmavnikhil383 18 дней назад +3

      പ്ലാസ്റ്റിക് ചപ്പ് ചാവാറിനെക്കാൾ ഭേദം അല്ലേ

    • @nivlogger
      @nivlogger 17 дней назад +1

      @@deeshmavnikhil383 അങ്ങനെ പറയാൻ സാധിക്കില്ല!
      രണ്ടും രണ്ടുതരത്തിലും ദോഷമാണ്.

    • @nivlogger
      @nivlogger 17 дней назад +1

      @@deeshmavnikhil383 അങ്ങനെ പറയാൻ സാധിക്കില്ല.
      എല്ലാം ദോഷമല്ലേ!

  • @ratheedevi6640
    @ratheedevi6640 18 дней назад +1

    Wow❤️super❤️

  • @Shinilaaridhya1987
    @Shinilaaridhya1987 19 дней назад +4

    ദ് ഇവിടെ ആലുവയിൽ പെരിയാർ രണ്ടായി ഒഴുകുന്നുണ്ട് പുറയാർ ഗേറ്റ് മുതൽ പഴയ മണപ്പുറം കടവ് വരെ ഇതു പോലെ ഉണ്ട് പക്ഷെ ഇവിടെ ആർക്കും ഒരു വൈബ് അല്ല

  • @Rajesh-ps7ll
    @Rajesh-ps7ll 15 дней назад

    എന്റെ നാട് ❤ 4:19

  • @binsysubrahmannian2465
    @binsysubrahmannian2465 12 дней назад

    ❤❤❤🌹

  • @lizavarghese150
    @lizavarghese150 17 дней назад

    Neyyaambal aano ethu.beautiful.❤

  • @subin6250
    @subin6250 19 дней назад +52

    കഴിഞ്ഞ വർഷം trend ആയത് 😜😜😜ഇപ്പോഴാണോ അറിയുന്നത്

    • @HarshaCk-s1s
      @HarshaCk-s1s 19 дней назад +2

      കഴിഞ്ഞ വർഷം മാത്രമല്ല ഇപ്പോഴും ഉണ്ട്.

  • @faizafami6619
    @faizafami6619 19 дней назад +5

    Athu valam aayi upayogikkam.

    • @keendrx
      @keendrx 18 дней назад

      That's azolla , not this

    • @keendrx
      @keendrx 18 дней назад

      ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

  • @ramlaramla126
    @ramlaramla126 19 дней назад +1

    Beautiful

  • @vinuanu8264
    @vinuanu8264 18 дней назад +1

    Ente naadu❤

  • @Lathy-w2i
    @Lathy-w2i 19 дней назад +12

    പ്രകൃതി ഒരുക്കുന്നപൂക്കൾ വൈലറ്റ് പൂക്കൾ മനോഹരം 3:22 ഇതൊക്കെ ഇങ്ങനെ നിലനിലനിൽക്കണം

    • @keendrx
      @keendrx 18 дней назад +1

      ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

  • @gopalakrishnannair9505
    @gopalakrishnannair9505 17 дней назад

    നല്ലാകാഴ്ച.good

  • @strangerman2263
    @strangerman2263 16 дней назад

    Ivide mazhakalath pokanm❤oru rakshayum illa👌near my place☺️

  • @jeevaraj1836
    @jeevaraj1836 19 дней назад +3

    ❤❤

  • @rahidvlog8421
    @rahidvlog8421 19 дней назад +1

    ❤❤❤❤❤

  • @Ashi6666
    @Ashi6666 19 дней назад

    Wow😍😍😍😍😍

  • @AneeshaYoutube
    @AneeshaYoutube 19 дней назад +1

    🤩🤩👏👏👍🏻

  • @easycookwithminha_officially
    @easycookwithminha_officially 15 дней назад

    Pinks mashallah

  • @santoshm245
    @santoshm245 19 дней назад +4

    Perandoor Canal has 4 colors. Between 7 and 9 it will be Red from the blood discharged from Kaloor Slaughter house, few hours later, it turns Grey. By evening, it be black, in summer it will be green with Water Hyacinth, During rains again it will turn Grey. It should be declared a tourist spot. This is a Man made Miracle.

    • @keendrx
      @keendrx 18 дней назад +1

      @@santoshm245 ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

    • @santoshm245
      @santoshm245 18 дней назад +1

      @keendrx 👍

  • @SowmyaPrakasan-u1n
    @SowmyaPrakasan-u1n 19 дней назад +1

    Super👌

  • @abdulrasak2445
    @abdulrasak2445 19 дней назад +1

    Wow!

  • @athiraathi439
    @athiraathi439 19 дней назад +1

    രഘു ഏട്ടാ 😍

  • @VishadSanam
    @VishadSanam 16 дней назад

    Euro perambra❤🎉🎉🎉

  • @MuhammadkuttyK-s5w
    @MuhammadkuttyK-s5w 19 дней назад +2

    ഇനി അടുത്ത വാർത്ത ഇത് വായില് നിറഞ്ഞ അത് ഉപയോഗശൂന്യമായി എന്നുള്ളതാണ്

  • @rsr1887
    @rsr1887 15 дней назад

    💜

  • @akshaykichu537
    @akshaykichu537 19 дней назад +2

    മനോഹരം....
    അവിടെ പോകുന്നവർ ഒക്കെ പ്ലാസ്റ്റിക് മറ്റ് വേസ്റ്റ് ഒക്കെ അവിടെ ഇട്ട് അവിടെ നശിപ്പിക്കരുത്.

    • @keendrx
      @keendrx 18 дней назад

      ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

  • @venunair1579
    @venunair1579 19 дней назад +62

    24 ന്യൂസിന് ഇതൊരു വലിയസംഭവം....🤓 കാഴ്ചയ്ക്ക് ഭംഗി.... പ്രകൃതിക്കും, ജലത്തിനും, മനുഷ്യനും, ജലജീവികൾക്കും വലിയ ദോഷം......☹️

    • @vasanthalakshmi9352
      @vasanthalakshmi9352 19 дней назад +5

      @@venunair1579 ithu enthu information??pandu kalam okkeyum undayirunnuu .ithu sindurappukkal or sindurachchety . Muthachan kalathu ulla kelvikal

    • @keendrx
      @keendrx 18 дней назад +1

      ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

  • @alkasoli4002
    @alkasoli4002 18 дней назад +1

    Athu invasive aano

  • @jessyshaji6085
    @jessyshaji6085 19 дней назад +1

    വയനാട് പൂക്കോട് താടാകത്തിൽ ബോട്ടിങ് നു പോയ്‌ കണ്ടിട്ടുണ്ട്.

  • @uprivk4566
    @uprivk4566 18 дней назад

    Avala ❤

  • @Vlogappan
    @Vlogappan 18 дней назад

    ത്രിശൂരിൽ ആവശ്യം പോലെ ഉണ്ട്

  • @MyDreamsMyHappiness
    @MyDreamsMyHappiness 19 дней назад +1

    🌹🌹🌹🌹

  • @rageshjazz4715
    @rageshjazz4715 19 дней назад +1

    നാട്😍❤️

  • @indirakumariindirakumari6920
    @indirakumariindirakumari6920 19 дней назад +2

    If the flowers and the water have fragrance..no worries.. this is ok.
    Otherwise clean the canal..
    Anybody can check it with manual effort..take a glass of water and kach pich kach pich the flowers to water..after hours..smell it..
    If any panineer water makers nearby they solve it simply..
    Praveen Bhaskar.

    • @indirakumariindirakumari6920
      @indirakumariindirakumari6920 19 дней назад

      I posted the comment bcoz of....
      The people now love the nature and interests of part of agriculture.. So the canal is greater than sindhoora poovu..
      Praveen Bhaskar.

    • @keendrx
      @keendrx 18 дней назад +1

      ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

  • @ayshanazim4728
    @ayshanazim4728 17 дней назад +1

    Paavam aa camera man nte oru awasthaye 😂

  • @Reena-j3u6o
    @Reena-j3u6o 18 дней назад

    Perambra ❤

  • @shobhamk7692
    @shobhamk7692 17 дней назад

    ❤👌👌👌👌👌👌👌👌

  • @JHONDONATOTORRIO
    @JHONDONATOTORRIO 19 дней назад +1

    Track ahnalla!

  • @moncymthomas7158
    @moncymthomas7158 18 дней назад +2

    ഇനി അവിടെ പ്ലാസ്റ്റിക് കൂമ്പാരം... കഷ്ടം

  • @jessyeaso9280
    @jessyeaso9280 18 дней назад

    മനോഹര കാഴ്ചകൾ ഒക്കെ നല്ലതുതന്നെ...പക്ഷേ അതിന്റെ ഒരു സന്തോഷം നശിപ്പിക്കുന്നതും നമ്മുടെനാട്ടിലെ സഞ്ചാരികൾ തന്നെ... പോകുന്ന വഴിയെല്ലാം മാലിന്യം വലിച്ചെറിയുന്ന സ്വഭാവം മാറ്റാത്തിടത്തോളം കേരളം മാലിന്യ കൂമ്പാരം തന്നെയായി തുടരും...😢

  • @suchitramrinalan314
    @suchitramrinalan314 19 дней назад +4

    Super

  • @ViLiLLR
    @ViLiLLR 19 дней назад +2

    Its cababo plant

    • @anustrong12
      @anustrong12 19 дней назад

      Cabomba

    • @ViLiLLR
      @ViLiLLR 19 дней назад

      @anustrong12 yeah

    • @keendrx
      @keendrx 18 дней назад

      @@ViLiLLR camoba farcata

    • @keendrx
      @keendrx 18 дней назад

      @@ViLiLLR ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

  • @sreejithckallumutty4319
    @sreejithckallumutty4319 18 дней назад

    👌👌

  • @HannaFransis
    @HannaFransis 17 дней назад

    ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ ഇവിടെ ആണ് ഭായ്

    • @keendrx
      @keendrx 15 дней назад

      @@HannaFransis ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ

  • @ThomasSouthil
    @ThomasSouthil 19 дней назад +1

    Wow, so beautiful 🎉😊

  • @bkeditz505
    @bkeditz505 19 дней назад +3

    പായലേ വിട... പൂപ്പലേ വിട....

  • @jayasreerajendrakumar957
    @jayasreerajendrakumar957 16 дней назад

    Aa ha sundarem.

  • @mallujunction4283
    @mallujunction4283 17 дней назад

    എവിടെയാ സഞ്ചാരികളുടെ ഒഴുക്ക്

  • @Neelambari813
    @Neelambari813 19 дней назад

    💗💗💗

  • @vishnumt2459
    @vishnumt2459 19 дней назад +6

    എൻ്റെ വീട്ടിന്ന് കുറച്ച് ദുരമേ ഉള്ളു ഇവിടെ

  • @nishaambu4826
    @nishaambu4826 16 дней назад

    ഇത് ഞങ്ങടെ ഇവടെയും ഉണ്ട്

  • @annmanumathew
    @annmanumathew 14 дней назад

    Pookodu lakelil ullathu ithu tanneyalle. Anganarkenkilum toniyo😇

  • @abishabindu5750
    @abishabindu5750 19 дней назад +2

    This is here in pavayil cheeerpu parambath

    • @keendrx
      @keendrx 18 дней назад

      ഈ ചെടി എങ്ങനെ അപകട കാരിയാകുന്നു എന്ന് ഞാൻ ഒരു വിഡിയോ ചെയ്തിട്ടുണ്ട് . ഒന്ന് കേറി നോക്കാമോ