VLOG 2 കപ്പ ഉടച്ചത് (Trivandrum Style)
HTML-код
- Опубликовано: 25 дек 2024
- കപ്പ വൃത്തിയാക്കിയ ശേഷം മൂന്നു നാലു തവണ കഴുകി വ്യത്താകൃതിയിൽ മുറിച്ചു വയ്ക്കുക
ശേഷം ഒരു പാത്രത്തിലേയ്ക്ക് മാറ്റി ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി വേവിച്ചെടുക്കുക
കപ്പ നന്നായി വെന്ത ശേഷം വെള്ളം മുഴുവനും കളഞ്ഞ് വീണ്ടും ചെറുതീയിൽ വയ്ക്കുക
ആവശ്യമുള്ള തേങ്ങ , വെളുത്തുള്ളി, ജീരകം, മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ്, കുടാതെ അൽപ്പം വെള്ളവും ചേർത്ത് മിക്സ് ചെയ്ത ശേഷം കപ്പയിലേക്ക് ഒഴിക്കണം.
ഒരു മൂന്നു മിനുട്ട് ചെറുതിയിൽ ഇട്ട ശേഷം കപ്പയുമായി ഈ കൂട്ടിനെ നന്നായി യോജിപ്പിച്ചെടുക്കണം