കുറഞ്ഞ ചേരുവകൾ കൊണ്ട് ചിക്കൻ മുളകിട്ട കറി ഉണ്ടാക്കാം | chicken mulakittathu | chicken curry

Поделиться
HTML-код
  • Опубликовано: 5 июн 2021
  • #chickenmulakittathu #chickencurry #NidhashasKitchen
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Ingredients:
    Please Subscribe : ruclips.net/user/NIDHASHASKI...
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For finding this video
    chicken mulakittathu
    chicken recipe
    chicken curry recipe malayalam
    chicken curry kerala style

Комментарии • 141

  • @shameerpilatheth8420

    ഞാൻ ഉണ്ടാക്കി കൊണ്ട് ഇരിക്കാണ് ചിക്കൻ മസാല ഇല്ല പകുതി ആയപോൾ തന്നെ സൂപ്പർ ടെസ്റ്റ്‌ പുതിയാപ്പിള വരുമ്പോൾ മലപ്പുറം കാരുടെ സ്‌പെഷ്യൽ ❤

  • @roshinisatheesan562
    @roshinisatheesan562 3 года назад +3

    സൂപ്പർ ! മോളൂട്ടി പറഞ്ഞു തന്ന ബ്രഡ് മസാല ഞാൻ ഉണ്ടാക്കി ട്ടോ കലക്കനായിരുന്നു. എല്ലാവർക്കും ഇഷ്ടമായി. സാധാരണ മുട്ടയും പാലും പഞ്ചസാരയുമാണ് ഞാൻ ഉപയോഗിച്ചിരുന്നത് പക്ഷേ ഇത് എരുവായതിനാൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇനി ഈ മുളേട്ട ചിക്കൻ നോക്കും👍🙏

  • @shahidaet9269
    @shahidaet9269 3 года назад +7

    സൂപ്പർ 👌😋. ചിക്കൻ മുളകിടടത് തേങ്ങാപ്പാലിൽ ചെയ്തിട്ടുണ്ടോ.. അതിന് കുറച്ച് ചേരുവകൾ മതി പെരും ജീരകം, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾ പൊടി ഇവ തേങ്ങാപ്പാലിൽ ചേർത്ത് ചിക്കൻ കുറുക്കി എടുക്കുക... സൂപ്പർ ടേസ്റ്റാ👌👌😋

  • @rufthahmn1928
    @rufthahmn1928 Год назад +3

    Ee curry njan 3 tyms undaki ellam perfect ayirunnu… nalla taste indeynu…Njn guest vannal nowadays ithan Vegam try cheyyar…ellarkum orupole ishtan 😍

  • @jasi3675
    @jasi3675 Год назад +2

    Njn eppolum ingle video anu nokkaru…Inn njn undaaakkiyath ee curry anu..adipoli taste❤❤

  • @haseenas3153

    ഞാൻ താത്താന്റെ എല്ലാ racpi കാണാറുണ്ട് ഉണ്ടാക്കിനോക്കാറും ഉണ്ട് അടി പൊളി ആണ്

  • @thissidesham7096

    Innle pernaaln breakfastn try chythu,

  • @famirafik143
    @famirafik143 Год назад +3

    നിദയയും എന്റെ അനിയത്തി നേം കാണുമ്പോൾ Twins നെ പോലുണ്ട് 😍 ഈ കറി ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി എന്റെ ഉപ്പ പറഞ്ഞു ഇങ്ങനെ കറി വച്ചാൽ തലശ്ശേരി ന്ന് വരെ ആൾക്കാർ ഓടി വരുവല്ലോന്ന് 😘 ഞാൻ പറഞ്ഞു ഇത് ഒരു തലശ്ശേരി ക്കാരി ഉണ്ടാക്കിയതാണെന്ന് 😏 Tnq ❤️💐👍

  • @riswanashahinv3257

    Njan ith undakki nokki ....Super taste🤩👌

  • @AthulyasWorld
    @AthulyasWorld 2 года назад +3

    ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ഡിയർ👌👌👌

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 года назад +2

    ഇങ്ങളെ. കോഴി. ചാർ. മ്മളെ. കൊതിപ്പിച്ചു.ട്ടാ. എന്തായാലും.എന്തായാലും. മ്മള്ത്. ഉണ്ടാകാൻ. തീരുമാനിച്ചു ❣️

  • @shafnaraheemrahim6721
    @shafnaraheemrahim6721 3 года назад +3

    Vayil vellam uooorunnu itha aaa 😘😚😋😋

  • @abdulsafar6805
    @abdulsafar6805 Год назад +2

    Njan try cheidhu .. super aayirunnutta 👍👍

  • @sirajtopvision2669
    @sirajtopvision2669 3 года назад +5

    😍👍എനിക്ക് വയ്യ കൊതിയാവുന്നു 😋😋

  • @arunmohan852
    @arunmohan852 Год назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി....ReallySuperbbb👌👌👌👌👌

  • @farfeenakm1978
    @farfeenakm1978 14 дней назад

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍

  • @jaleelp9349
    @jaleelp9349 3 года назад +15

    ചിക്കൻ മൊളട്ടത് സൂപ്പർ ആണ് 😍🤩🤩🤩🤩🤩👌👌👌👌👌👌

  • @avanimahe

    Ithu sada chicken curry thanne alle ...mulakidumbol malli ..garam masala chicken masala ithellam cherkkumo

  • @alushasali5726
    @alushasali5726 3 года назад +1

    Chicken molutta njan indaki. Super Anu..iniyum ith polulla recipes pradeekshikkunnu ,njan Kannur Anu. Nidha Kannur evideyanu?

  • @shamanasajid6857
    @shamanasajid6857 3 года назад +5

    Chikken mulag carry super 👍