വിവാഹ തടസ്സം മാറാൻ ചെയ്യെണ്ടത്..വിവാഹം നടക്കാൻ പെൺകുട്ടികൾ പ്രാർത്ഥിച്ചാൽ സംഭവിക്കുന്നത്.....

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Guruvayur Sri Krishna Temple is a Hindu temple dedicated to the Hindu god Guruvayurappan, located in the town of Guruvayur in Kerala, India. Conducting marriage in front of Lord Krishna Guruvyaur you only need to take marriage ticket (Rs250) from the temple the previous day of wedding evening or same day two hour before Thalikettu and there are two Mandapas in front of the temple the thalikettu will happen there and the procedure is over. If you want to arrange wedding ceremonies you can arrange in any hotel with wedding stage facilities. You can apply and gets Marriage certificates from Guruvyaur Municipality on the same day with a cost of Rs. 100.
    Now let’s know about Guruvayur temple.Guruvayur Sri Krishna Temple is a Hindu temple dedicated to the Hindu god Guruvayurappan (a four-armed affiliation of the Hindus god Vishnu), located in the town of Guruvayur in Kerala, India. It is one of the most important places of worship for Hindus of Kerala and is often referred to as Bhuloka Vaikunta. which translates to the “Holy Abode of Vishnu on Earth”.
    The presiding deity of the Guruvayur Temple is Vishnu, worshipped in the form of Guruvayurappan. The central icon is a four-armed standing Krishna carrying the conch Panchajanya, the discus Sudarshana Chakra, the mace Kaumodaki and a lotus with a Holy basil garland. This image represents the majestic form of Vishnu as revealed to Krishna’s parents Vasudeva and Devaki around the time of Krishna’s birth; hence Guruvayur is also known as “Dwarka of South India”. He is currently worshipped according to routines laid down by Adi Shankara and later written formally in the Tantric way, the inter-religious spiritual movement that arose in medieval India, by Cennas Narayanan Nambudiri (born in 1427). The Cennas Nambudiris are the hereditary tantris (high priest) of the Guruvayur Temple.
    The temple (puja) routines are strictly followed. The tantri is available full-time at the Temple to ensure this. The Melsanti (Chief Priest) enters the sanctum sanctorum in the morning and does not drink anything up to the completion of “noon worships” at 12:30 PM.
    According to legends, the deity worshipped here is more than 5000 years old. In the 14th century, “Kokasandesam” (a Tamil literary work), references to a place called Kuruvayur are made. As early as the 16th century (fifty years after Narayaniyam was composed) many references to Kuruvayur are seen. In ancient Dravidian languages, “kuruvai” means “sea”, hence the village on the Malabar Coast may be called Kuruvayur. The earliest temple records date back to the 17th century. The earliest mention of the many important Vishnu temples of Kerala are found in the songs of Alwars, Tamil saints, whose time-line is not exactly fixed. Mamankam was a very famous local event at Tirunavaya, on the bank of Bharatappuzha. The battles between the Kozhikode under Samoothiris and Valluvanad popularised Guruvayur Temple. Due to the prolonged battles, people across the riverbank started preferring Guruvayur. Even the Samoothiri of Kozhikode become a devotee and thus his subjects followed him. The central shrine that is seen today is said to have been rebuilt in 1638 AD. “Viswabali” was performed later to propitiate all the spirits, good and bad. By the end of the 16th century Guruvayur had become the most popular pilgrimage centre in Kerala.
    Hundreds of wedding ceremonies take place at Guruvayur Sree Krishna Temple on auspicious days.As many as 100 weddings were booked for Sunday two months ago. As only 100 weddings are permitted on a day, bookings for Sunday was closed.
    Located in the Guruvayoor town, Guruvayur Sree Krishna Temple is one of the most sacred pilgrim hubs in Kerala. It is one of the most revered temples in South India where the presiding deity Lord Vishnu is worshipped in Balkrishna Avtar. Lord idol is adorned with four hands each carrying a conch, a mace, a discus and a lotus and is also known by the name of Unnikrishnan. Garlanded with the Tulasi or Basil Garland and pearl necklace, the lord appears in full radiance blessing the devotees.
    According to a legend, the temple was created by the preceptors of the Gods, Guru and God of winds, Vayu. The astonishing idol of Lord Unnikrishnan Guruvayur is made out of a rare mixture called Padala Anjanam instead of stone or metal which was more commonplace in the olden times. Simple in its construction, the spiritual charm of this place is unmatched and has devotees flocking to it from all over the country. However, this temple is open only to the believers of Hindu faith, and there might be long queues at the entrance but completely worth as you enter the temple complex.
    Also known as the Dwaraka of South India, Guruvayoor Temple dedicated to Lord Krishna, is located in Thrissur district of Kerala. It is one of the most important places of worship and is often referred to as “Bhuloka Vaikunta” which translates to the “holy abode of Vishnu on earth”.

Комментарии • 196

  • @rajik159
    @rajik159 2 года назад +14

    കൃഷ്ണാ ഭഗവാനെ എന്റെ മോളുടെ കല്യാണം ഭഗവാന്റെ അനുഗ്രഹത്തോടെ അവിടുത്തെ മുന്നിൽ നടത്തുവാൻ കഴിയണേ.

  • @krishnapriyak.t9935
    @krishnapriyak.t9935 3 года назад +13

    എന്റെ ഗുരുവായൂരപ്പാ നീ തന്നെ തുണ 🙏🏻. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. 🙏🏻

  • @girijaajayan9369
    @girijaajayan9369 3 года назад +22

    എന്റെ രണ്ടു മക്കളുടെയും വിവാഹം ഭഗവാന്റെ തിരുസന്നിധിയിൽവച്ചു ആയിരുന്നു 🙏

    • @adithiadhi1473
      @adithiadhi1473 2 года назад +1

      Engagmnt date jolsyante aduth poyano edukune.plz reply

  • @ponnusachus7231
    @ponnusachus7231 2 года назад +5

    ഭഗവാനെ എന്റെ വിവാഹം അങ്ങയുടെ മുന്നിൽ നടക്കണം എന്നാണ് 🙏🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад +23

    ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏❤🌹നമസ്കാരം 🙏🙏🙏

    • @sathidevisathidevi1292
      @sathidevisathidevi1292 3 года назад +1

      @@dineshsukumaran5205 ഹരേ കൃഷ്ണ 🙏

    • @sathidevisathidevi1292
      @sathidevisathidevi1292 3 года назад +1

      @@MAYUGHAASTROVISION1 അത് തന്നെ യാണ് സത്യം 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤🌹

    • @kshethrapuranam
      @kshethrapuranam  3 года назад +1

      🙏

  • @anagharaveendran305
    @anagharaveendran305 2 года назад +8

    ജീവിതത്തിൽ ഒരു മംഗല്യ യോഗമുണ്ടെങ്കിൽ അത് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വച്ച് വേണമെന്നാണ് ആഗ്രഹം😃 ചെറുപ്പം മുതൽ ആ മണ്ണിൽ ഓടി കളിച്ച് നടന്നു, അമ്പലമണി മുഴക്കവും, വെടിക്കെട്ടും, ക്ഷേത്ര വാദ്യങ്ങളും, ദീപക്കാഴ്ചകൾ, മകം തൊഴൽ മഹോത്സവം, നവരാത്രി മഹോത്സവം
    ഒക്കെ ആസ്വദിച്ച്, ഭഗവതിയെ നിത്യവും ആരാധിച്ച് ആ തിരുസന്നിധിയിൽ ആണ് ജീവിതം. ഇവിടെ ഭഗവതിയുടെ കൂടെ തന്നെ മഹാവിഷ്ണു ചൈതന്യവും കുടികൊള്ളുന്നു. ♥️♥️

    • @anuragdeviprasad1518
      @anuragdeviprasad1518 9 месяцев назад +1

      ഞാൻ കഴിഞ്ഞ ആഴ്ച വന്നിരുന്നു ചോറ്റാനിക്കര 🙏

  • @sanujaps4321
    @sanujaps4321 3 года назад +23

    എപ്പോഴും, എവിടെ യും അങ്ങയുടെ തീരുമാനം മാത്രം മേ നടക്കുന്നുള്ളൂ... കാത്തോളണേ കണ്ണാ.

  • @sathybkumar4930
    @sathybkumar4930 18 дней назад

    Yente guruvayurappa...yente molude vivaham aviduthe sannidiyil nadathuvan anugrahikename...
    Hare krishna...❤

  • @geethavijay8080
    @geethavijay8080 3 года назад +16

    കൃഷ്ണാ ഗുരുവയുരപ്പാ. 🙏🙏കാത്തോളണേ 🙏🙏🙏

  • @moorthymoorthy2788
    @moorthymoorthy2788 2 года назад +4

    ഭഗവാൻ എന്റെ മകളുടെ വിവാഹം നടത്താൻ ഭഗവാൻ anugrahikkane

  • @sc-ch9be
    @sc-ch9be 3 года назад +15

    എന്റെ വലിയൊരു ആഗ്രഹമാണ് എന്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തണമെന്ന്.....ഭഗവാൻ അനുവദിച്ചാൽ എല്ലാം നടക്കും ....കൃഷ്ണാ ഗുരുവായൂരപ്പാ....... വിവാഹം കൃത്യ സമയത്ത് നടക്കാൻ ഗുരുവായൂരിൽ ചെയ്യേണ്ട വഴിപാട് ഒന്ന് പറഞ്ഞു തരുമോ ?

    • @__-tw5kd
      @__-tw5kd 3 года назад +3

      Enikkum..... bhagawane.... Krishna...✨✨✨🙏🙏🙏🙏🙏🙏🙏🙏🙏

    • @__-tw5kd
      @__-tw5kd 3 года назад +1

      Guruvaayoorappa 🙏🙏

    • @satheeshpunnapuzha5396
      @satheeshpunnapuzha5396 3 года назад +1

      Hai
      Sruthi

    • @sc-ch9be
      @sc-ch9be 3 года назад +1

      @@satheeshpunnapuzha5396 hai...

    • @giftofnaturegoa7590
      @giftofnaturegoa7590 3 года назад +4

      കല്യാണം ഗുരുവായൂർ വെച്ച് നടക്കട്ടെ

  • @surabhisuru4525
    @surabhisuru4525 3 года назад +18

    🙏❤️ന്റെ കൃഷ്ണാ.....❤️🙏ഗുരുവായൂരപ്പാ.....❤️🙏

  • @sindhup142
    @sindhup142 2 года назад +1

    കൃഷ്ണാ... ഗുരുവായൂരപ്പാ... ഭഗവാനെ..... നിൻ തൃപ്പാദത്തിൽ തൊട്ടു നമസ്‌കരിക്കുന്നു

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 года назад +9

    Ente krishna guruvaurappa Karunya Sindho sharanam sharanam sharanam sarvam Krishna arpana mastu. Thank you Krishna guruvaurappa for blessing me and Anshulji on the day of our marriage in front of you.

  • @chandravathynambrath4060
    @chandravathynambrath4060 3 года назад +3

    അതെ സത്യം,ഭഗവാൻ്റെ തീരുമാനം നടക്കുള്ളു🙏
    കൃഷ്ണാ ശ്രീ ഗുരവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @srijilasunil3607
    @srijilasunil3607 3 года назад +5

    കൃഷ്ണാ ഗുരുവായുരപ്പാ ....
    എല്ലാം അവിടുത്തെ ഹിതം... അനഗ്രഹം

    • @sathidevadas8285
      @sathidevadas8285 2 года назад

      എന്റെ യു൦ഇതേ ആഗ്രഹമാണ്.... നന്നായി നടത്തി തരേണ ഗുരുവായൂരപ്പാ കരുണാസാഗരാ കാരുണ്യമൂ൪ത്തിയേ🙏🙏🙏🙏

  • @vidhyadharannair2273
    @vidhyadharannair2273 3 года назад +7

    🙏🏽 കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏽

  • @aryadileep7183
    @aryadileep7183 3 года назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @sreedevipillai2087
    @sreedevipillai2087 3 года назад +4

    Krishna guruvayoorappa ente makante kalyanam nadathi tharane

  • @user-kn4jq2hu1r
    @user-kn4jq2hu1r 3 года назад +3

    കൃഷ്ണാ എല്ലാം അങ്ങയുടെ അനുഗ്രഹം പോലെ നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌈🌈

  • @Minimanojq8
    @Minimanojq8 3 года назад +6

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @Vallimurukan749
    @Vallimurukan749 3 года назад +6

    എന്റെ കുഞ്ഞിലേ അമ്മൂമ്മ നേർന്നാരുന്നു.. ഞങ്ങൾ കൊല്ലത്തുകാരാണ്..
    അമ്മൂമ്മ മരിച്ചു 20 വർഷം കഴിഞ്ഞു ആയിരുന്ന് എന്റെ കല്യാണം.. ഗുരുവായൂർ കണ്ണന്റെ മുന്നിൽ വച്ചു തന്നെ നടത്തി.. അന്ന് 125 കല്യാണം ഉണ്ടായിരുന്നു.. ഉഷപൂജ കഴിഞ്ഞു നട തുറന്ന സമയം തന്നെ നല്ലത് എന്ന് തിരുമേനി പറഞ്ഞിട്ട് മുഹൂർത്തത്തിനു ഒന്നര മണിക്കൂർ മുന്നേ താലി കെട്ടി..
    ഇന്നും എല്ലാ കൊല്ലവും കണ്ണനെ കാണാൻ വരും.. 🙏😍😘

    • @satheeshoc4651
      @satheeshoc4651 3 года назад +2

      ഭാഗവാൻ അനുഗ്രഹിക്കട്ടെ ഒരു തൃശൂർ കാരൻ

    • @kshethrapuranam
      @kshethrapuranam  3 года назад +2

      🙏

  • @ponnusuresh8252
    @ponnusuresh8252 3 года назад +2

    Bhagavaane... Adiyante agraham sadhikkaneaaa🙏🙏🙏🙏Nte Guruvayurappaaaa... 🙏🙏🙏

  • @shibamanoj7887
    @shibamanoj7887 3 года назад +7

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @padminiedat1599
    @padminiedat1599 3 года назад +3

    എന്റെ കൃഷ്ണാ ഭഗവാനെ കാക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mayaatmaya6334
    @mayaatmaya6334 3 года назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤

  • @valsalakumariamma8627
    @valsalakumariamma8627 3 года назад +2

    Hare Krishna guruvaur Appa kathone, 🙏🙏

  • @GopikaCRAmmu
    @GopikaCRAmmu 2 года назад +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻കാത്തോളണേ കൃഷ്ണ

  • @shobhusuresh8603
    @shobhusuresh8603 3 года назад +4

    🙏🏻🙏🏻 രാധേശ്യാം

  • @Lee86SSSS
    @Lee86SSSS 3 года назад +1

    Bhagavane ente Makante kalyanam onnu vegam nadakkaan anugrahikkane 🙏🙏🙏

  • @sudhitu7161
    @sudhitu7161 3 года назад +1

    എന്റെ വിവാഹവും ഗുരുവായൂർ വച്ച് ആയിരുന്നു ഏറ്റവും കൂടുതൽ തിരക്കുള്ള ദിവസം ആയിരുന്നു അന്ന് 500 നു അടുത്ത് വിവാഹം ആണ് അന്നത്തെ ഒറ്റ ദിവസം നടന്നത്. താലി കെട്ടിയ അവസ്ഥ എനിക്കറിയാം. ഇത്രയും വിവാഹത്തിനിടക്ക് ഭഗവാൻ എന്റെ വിവാഹം കണ്ടു കാണുമോ എന്തോ....പിന്നെ പൂജാരിക്ക് കൊടുത്ത ദക്ഷിണയുടെ കാര്യം.. 500 ഉം 1000 ഉം ചോദിച്ചു വാങ്ങിക്കും. എന്തായാലും അന്നത്തെ ദിവസം പൂജാരിമാർക്കു നല്ല വരുമാനം ആയിരുന്നു..

  • @knsoman3076
    @knsoman3076 3 года назад +3

    🙏🌺 Krishna Narayana Saranam 🌾🙏

  • @jayasureshbabu1896
    @jayasureshbabu1896 3 года назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @sunilsruthi5149
    @sunilsruthi5149 3 года назад +2

    Om Namo Narayanaya Namaha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sulojanam6742
    @sulojanam6742 2 года назад

    Ente makkalude vivaham nadannu kanan anughrahikkaname ponnuguruvayurappa Makkale kathukollename..........

  • @jalajadevi8245
    @jalajadevi8245 3 года назад +2

    Krishna Guruvayurappaaaa 🙏❤️

  • @venivijayan4456
    @venivijayan4456 3 года назад +2

    Sarvamm krishnarpanamasthu...radhee Krishna🙏🙏🙏

  • @jobikgjobikg9058
    @jobikgjobikg9058 2 года назад

    Hare Krishna..guruvayurappa🙏🙏🙏

  • @ashokannair5313
    @ashokannair5313 3 года назад +2

    നാരായണ 🙏🙏🙏

  • @lathikak861
    @lathikak861 3 года назад +1

    Krishna guruvayurappa katholana.

  • @MissParvati21
    @MissParvati21 3 года назад +2

    Om Namo Narayanaya 🙏

  • @radhar9691
    @radhar9691 3 года назад +3

    എല്ലാം കൃഷ്ണാർപ്പണമാസ്തു 🌹🌹q🌹👃🙏

  • @Ankit56753
    @Ankit56753 3 года назад +4

    കണ്ണാ ❤❤❤❤❤❤🙏🙏🙏🙏

  • @babyedakkatt5804
    @babyedakkatt5804 3 года назад

    ഹരേ കൃഷ്ണ ഹരേ ഹരേ രാമ രാമ രാമ പാഹിമാം കൃഷ്ണ ഗുരുവായൂരപ്പ

  • @ambikanair729
    @ambikanair729 3 года назад +1

    Guruvayurappa 🙏🙏🙏..

  • @aneesharchives1249
    @aneesharchives1249 3 года назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @beenababu6030
    @beenababu6030 3 года назад +1

    Hare guruvayurappa krishna krishna krishna krishna krishna,

    • @beenababu6030
      @beenababu6030 3 года назад

      Balayaneelabapushe nava kinginiha jalabhirama jaghanaya digambaraya sardooladivyanaga bhooshanabhooshitaya nandatmajaya navaneetamushe namaste, thank you krishna

  • @mayasree1294
    @mayasree1294 2 года назад

    Sir, ente kalynm attukal vach nadatham ennu nercha und.. pakshe dooram ullath kondum ipozhutha sahacharym kondum aalukale kondu pokan budhimutt alle.. nthegilum pariharam cheyan kazhiyumo

  • @tilakputhenpurackal
    @tilakputhenpurackal 3 года назад +3

    എനിക്ക് 50 വയസ്സായി.... ഇതുവരെ വിവാഹം നടന്നില്ല ഞാൻ ഒരു ഉത്തമ കൃഷ്ണ ഭക്തനും.... കുട്ടിക്കാലം മുതൽ ഭാഗവതം പഠിച്ചു, വായിക്കുന്നു...മഹാക്ഷേത്രങ്ങളിൽ പാരായണം ചെയ്തിട്ടുമുണ്ട്....പക്ഷെ എന്തുകൊണ്ടോ....????

  • @krishnakumarih3312
    @krishnakumarih3312 3 года назад +1

    ഓം നമോ ഭഗവതേ വാസുദേവായ.

  • @user-nw9hg7mm3k
    @user-nw9hg7mm3k 2 года назад +1

    🙏🙏🙏🙏 krishnaaaa guruvayooorappaaa sharanam 🙏🙏🙏🙏

  • @reejaumesh1580
    @reejaumesh1580 3 года назад +2

    Hare krishna 🙏 🙏

  • @sajithac1134
    @sajithac1134 10 месяцев назад

    ഹരേ കൃഷ്ണ ❤❤❤
    ഞാനും ആഗ്രഹിക്കുന്നു

  • @lathaudhayan6189
    @lathaudhayan6189 3 года назад +1

    Krishna Guruvayur appa

  • @chaithanyarr1225
    @chaithanyarr1225 3 года назад +1

    krishna guruvayurappa

  • @sruthiranesh6542
    @sruthiranesh6542 3 года назад +1

    ഒരു സംശയം ഉണ്ട് പറഞ്ഞു തരുമോ എന്റെ ഒരു ഏട്ടന്റെ കല്യാണം കഴിഞ്ഞു ഇത് വരെ കുട്ടികൾ ആയിട്ടില്ല എന്നി ഭഗവാന്റെ മുന്നിൽ പോയി തുളസി മാല ഇട്ടാൽ കാര്യം ഉണ്ടാക്കുമൊ

  • @sheebavenugopal3076
    @sheebavenugopal3076 3 года назад +3

    Nte kannaa 🙏💗💗

  • @padmajap1095
    @padmajap1095 3 года назад

    Krishna guruvayurappa rakshikkane

  • @shyamalanair7448
    @shyamalanair7448 3 года назад

    Guruvayoorappa sharanam
    .

  • @rohithbhavya4665
    @rohithbhavya4665 2 года назад

    Om🙏 🕉namo bagavathe vasudhevaya 🕉🙏

  • @mathangikalarikkal9933
    @mathangikalarikkal9933 3 года назад +1

    Om Namo Narayana...🙏🙏🙏

  • @sindhujkurup3843
    @sindhujkurup3843 3 года назад +2

    ഹരേ കൃഷ്ണ ❤❤❤

  • @dhivyavinod6736
    @dhivyavinod6736 3 года назад +1

    Krishna guruvayoorappa saranam

  • @apworlds2778
    @apworlds2778 3 года назад

    Hare Krishna Hare Radhe Radhe Syam Unni Kannaa Unni Krishna Hare Radhe🙏🌹❤❣🙏

  • @apworlds2778
    @apworlds2778 3 года назад +1

    Hare Krishna Hare Radhe Radhe Syam🙏🌹❤❣🙏

  • @annishandh
    @annishandh 3 года назад +1

    Krishna Guruvayoor Appa 🙏🙏🙏

  • @reshmarajv8228
    @reshmarajv8228 2 года назад

    Hare krishna Radhe shayam 🙏🙏🙏🙏🙏❤️❤️❤️🙏

  • @nagarjun.s7835
    @nagarjun.s7835 3 года назад +1

    Vaipur temple kurchu video undamo

  • @vidhyaprakashan4806
    @vidhyaprakashan4806 3 года назад +1

    ഹരേ കൃഷ്ണ ഹരേ രാമ

  • @gopikasureshbabu6920
    @gopikasureshbabu6920 2 года назад

    Harekrisna harekrisna Krishna Krishna hare hare

  • @devanandar2538
    @devanandar2538 3 года назад +1

    Valiya Agraham Aanu enikk guruvayoor sreekrishne kananam enn

  • @vindhufb9899
    @vindhufb9899 2 года назад

    Enik oru doubt und covid karanam marriage guruvayooril nadanila . Epo parihara pooja endhanu

  • @reenajose5528
    @reenajose5528 3 года назад

    Assooya. .MOOTHU. APAVAATHAM. Paranju. Kudumbam. Jeevitham. Thakarkkan. NOKKUNNA. Dushtta. SSATHRU. Ayalvassi. 2pear. Paranju. Parsthunnav. Nuna. Pravachan.

  • @jishakjishak7548
    @jishakjishak7548 3 года назад

    Krishna guruvayoorapa 🙏🙏🙏

  • @reenajose5528
    @reenajose5528 3 года назад

    Avar. Cheayyunnathu. Abvsrileakku. Thirichu. Cheallattea. Appo. Maaathramea. .mattullavarea. Veathana. Ariyuuuuuu

  • @anandhuprasad4036
    @anandhuprasad4036 3 года назад +1

    Vrishaketu son name parayamo

  • @sreelathakumar5807
    @sreelathakumar5807 3 года назад +1

    🙏🙏

  • @suryaanoop4027
    @suryaanoop4027 3 года назад

    Guruvayoorappaaaa 🙏

  • @sassyisabella2064
    @sassyisabella2064 2 года назад +1

    Hare Krishna❤️

  • @divyavs4006
    @divyavs4006 2 года назад

    Anta Krishna...🙏🙏🙏

  • @ajitharunnithan4743
    @ajitharunnithan4743 3 года назад

    ഹരേകൃഷ്ണ 🙏🙏🙏

  • @nijeshnarayanan6855
    @nijeshnarayanan6855 3 года назад

    om namo narayanaya.

  • @remyanambiar1877
    @remyanambiar1877 3 года назад

    Hare krishnaaa🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️🕉️

  • @aneesharchives1249
    @aneesharchives1249 3 года назад +1

    🙏🙏🙏🙏🙏

  • @gangaammu7022
    @gangaammu7022 3 года назад

    Kuttikalillatha dampathikal enganeyanu thali charthendathu.atho angotum ingotum malayittal mathio

  • @vijayankallil3993
    @vijayankallil3993 3 года назад +2

    കൃഷ്ണന ട്ടതിന്നു എത്റ പൈസയാണ്

  • @pushpastalin8240
    @pushpastalin8240 3 года назад +1

    🙏🙏🙏🌹🌹🌹

  • @lathabhaskar1
    @lathabhaskar1 2 года назад

    ❤️❤️

  • @krishnanramalingom6569
    @krishnanramalingom6569 3 года назад

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @beena9985
    @beena9985 3 года назад

    Thirumeni, ente kalyanam guruvayur vechayirunnu. 25 years ayi. Eppol husband enneyum, makaleyum upekshichu. 8 masamayi

    • @adarshb1612
      @adarshb1612 3 года назад

      Pulli thirichu varum
      Hare krishna

  • @sreemohankumar4718
    @sreemohankumar4718 3 года назад

    Mohan kumar pooyam
    Geetha ashwathy

  • @minikumar3554
    @minikumar3554 2 года назад

    Sathyam aanu bhagavan nadathy tharum

  • @padmajap1095
    @padmajap1095 3 года назад

    തിന്മകളിൽ നിന്നും രക്ഷിക്കണേ

  • @akkukku9693
    @akkukku9693 Год назад +1

    Enik ethuvara kaliyam nadakkunilla25vayasayi enna ellarum kaliyakkunnu😭😭😭

    • @lakshyainspire9116
      @lakshyainspire9116 Год назад

      Makale ,makane...ne ethinnu vishamikunnu...bhagavan ninte vivaham nalla reethiyil nadathum...bhagavan sevikuka....hare Krishna...

  • @deepudeepak5635
    @deepudeepak5635 2 года назад

    കൃഷ്ണ എന്റെ കല്യാണം അവിടെ വച്ച് നടക്കാൻ ഞാൻ കൃഷ്ണനാട്ടം നേർന്നിട്ടുണ്ട് കൃഷ്ണ വേഗം സാധിച്ചു തരണേ

  • @ramanika9444
    @ramanika9444 3 года назад

    Ante krishna guruvYurappa rashikkanne bhagavane ante makane mariage nadakkane

  • @archananair2370
    @archananair2370 2 года назад

    Krishna ❤️

  • @lathag2580
    @lathag2580 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indirak8897
    @indirak8897 3 года назад

    കൃഷ്ണ ഗുരുവായുരപ്പ

  • @user-fq7qz2jc5w
    @user-fq7qz2jc5w 3 года назад +5

    എനിക്ക് ഗുരുവായൂർ വെച്ച് വിവാഹം നടത്താൻ ആഗ്രഹം ഉണ്ട് ഭഗവാൻ നടത്തി തരുമോ ആ വിശ്വസത്തിൽ ഇരിക്കുവ ഞാൻ അല്ലത്തെ ഒരു വഴിയും ഇല്ല ഭഗവാൻ മാത്ര വിചാരിച്ചാൽ നടക്കൂ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം അവിടുത്തെ 🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏

    • @hari2611
      @hari2611 3 года назад +1

      Hi

    • @hari2611
      @hari2611 3 года назад +1

      എന്താ അങ്ങനെ ഒരു കൺഫ്യൂഷൻ.?

    • @akshaib4854
      @akshaib4854 3 года назад

      🤔

    • @user-fq7qz2jc5w
      @user-fq7qz2jc5w 3 года назад

      @@hari2611 ഗുരുവായൂർ വെച്ച് നടത്താൻ പൈസ ഇല്ല അതും അല്ല ഞാൻ ആഗ്രഹിച്ച കല്ല്യാണം നടക്കുമോ sir ഞാൻ മനസ്സിൽ പണ്ട് മുതലേ പറങ്ങ അഗൃഹം ആണ് നടക്കുമോ sir എനിക്ക് വിശ്വാസം ഉണ്ട് അരൂം സമ്മദികില്ല

    • @user-fq7qz2jc5w
      @user-fq7qz2jc5w 3 года назад

      @@hari2611 നമസ്കാരം sir