എനിക്കിത് പണ്ടേ തോന്നിയതാ. ഈ മരണത്തിന്റെ കാര്യത്തിൽ അധികം ചികയാൻ നിന്നാൽ ചിലപ്പോൾ മരിച്ചുപോയ സിദ്ധാർത്ഥന്റെ ശവത്തിൽ കുത്തുന്ന പോലെയാകും. അവടെ നടന്ന പല സംഭവങ്ങളും പുറത്തുവന്നിട്ടില്ലെന്ന് ഈ പ്രശ്നം നടക്കുമ്പോൾ തന്നെ തോന്നിയിട്ടുണ്ട്. ആ കുട്ടി അപമാനം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്തതാവാൻ നല്ല സാധ്യതയുണ്ട്.

അന്തിച്ചർച്ചക്ക് പോകുന്ന പാർട്ടി പ്രധിനിധികൾ, അവതാരങ്ങളോട് ഉളുപ്പുണ്ടോ എന്ന് ചോദിക്കാൻ തയാറാകണം.
❤
👍🏽👍🏽
Sfi♥️
Reporter Arun Charcha Nadathi