രാവിലെ പ്രാര്‍ത്ഥന December 27 # Athiravile Prarthana 27th of December 2024 Morning Prayer & Songs

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 85

  • @lincyjoju1041
    @lincyjoju1041 18 часов назад

    ഈശോയേ ഞങ്ങളില്‍ കരുണ തോന്നണേ. എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളെയും സമര്‍പ്പിക്കുന്നു. ഈശോയേ നന്ദി ഈശോയേ സ്തോത്രം ഈശോയേ സ്തുതി ഈശോയേ ആരാധന ഈശോയേ മഹത്ത്വം. 🙏🙏🙌🙌

  • @omanavarghese368
    @omanavarghese368 18 часов назад +1

    ഈശോയെ എൻറെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnniePaulson-i7l
    @AnniePaulson-i7l 18 часов назад

    🙏🙏 സ്നേഹനാഥാ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന 🙏❤️🙏 അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ 🙏❤️🌹🙏 അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏

  • @AntonyKannampully
    @AntonyKannampully 14 часов назад

    കാരുണ്യവാനായ. ദെയിവമെ.ഒരു.പ്രഭാതം.കുടി.കാണുവാൻ.അനുഗ്രഹിച്ച. അങ്ങ്കി. നന്ദി.ആരാധന ആമേൻ.സ്തുതി.ഹലെലൂയ ❤❤❤❤

  • @lissybiju3397
    @lissybiju3397 21 час назад +2

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻

  • @maryangel5320
    @maryangel5320 21 час назад +6

    ഈശോയെ ഞങ്ങളോടും ഞങ്ങളുടെ കുടുബങ്ങളോടും എന്‍റെ ന്മേലും കരുണയായിരിക്കണമേ

  • @joyesjoykutty2742
    @joyesjoykutty2742 День назад +4

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @reesheewaves35
    @reesheewaves35 19 часов назад

    ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി ഈശോയെ!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും ഞങ്ങൾ അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാക്കേണമേ എന്റെ പൊന്നീശോയെ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!ഈശോയെ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!ആമേൻ!!🙏🙏🙏🙏❤️❤️❤️❤️

  • @jipsyvymel2681
    @jipsyvymel2681 19 часов назад

    കർത്താവെ നല്ലൊരു ജോലി മകന് നല്കണമേ 🙏🙏🙏

  • @lathap3812
    @lathap3812 19 часов назад

    ആമേൻ എൻ്റെ ഈശോയെ ഒരു പുതിയ പ്രഭാതവും പുതിയ ദിവസവും തന്ന് അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു അപ്പാ എൻ്റെ പ്രാർത്ഥന ആവശ്യപ്പെട്ട കുടുംബങ്ങളെയും എൻ്റെ കുടുംബത്തെയും എന്നിലും ഈ പ്രേദേശം മുഴുവനും അങ്ങയുടെ കരുണയായിരിക്കണമേ എന്നെയും എന്നെപ്പോലെ രോഗം അനുഭവിക്കുന്ന എല്ലാവരെയും സുഖപ്പെടുത്തണമേ ആമേൻ🙏🙏🙏🙏🌹🌹🌹🙏🙏🙏♥️♥️♥️🙏🙏

  • @vijayammats
    @vijayammats 19 часов назад

    T. s.Vijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni amen ente eshoye njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane vente eshoye ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname nanni amen kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni Amen amen amen 🙏🙏🙏🙏🙏🙏

  • @Joann61
    @Joann61 3 часа назад

    Yesuve Nan angayil Ammaante Asrayama 🎉saranapadunu Amen

  • @bindhushajishaji7932
    @bindhushajishaji7932 17 часов назад

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @agnesjobai4880
    @agnesjobai4880 19 часов назад

    ഈശോയെ നന്ദി പറയുന്നു ആമേൻ 🙏🏻🌹

  • @thomas-gi6np
    @thomas-gi6np 22 часа назад +2

    Hallelujah hallelujah hallelujah Amen🙏

  • @bindhushajishaji7932
    @bindhushajishaji7932 17 часов назад

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @ratnavalliratna4854
    @ratnavalliratna4854 18 часов назад +1

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങേയുടെ നാമത്താൽ ഞങ്ങൾക്ക് രോഗസൗഖ്യം തന്നു അനുഗ്രഹിക്കേണമേ അങ്ങേയുടെ കൃപയാൽ ഞങ്ങളെ നിറയ്ക്കേണമേ നന്ദി ഞങ്ങളുടെ പ്രാർത്ഥന കേട്ടതിനു എന്റെ കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @Nihanyaaaa
    @Nihanyaaaa 18 часов назад +1

    എന്റെ നാഥാ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ അങ്ങ് കൈവിടല്ലേ 🙏🙏🙏🙏🙏

  • @reenareena5762
    @reenareena5762 19 часов назад

    Esoya endy parathana kallkaname endymolku jolikoduthu anugrikanme enneyum anugrikanme endy kudubhtheyum anugrikanme, ❤🙏🙏🙏🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏🙏❤🙏🙏🙏❤❤🙏 Amen 🙏🙏❤❤🙏

  • @Joann61
    @Joann61 3 часа назад

    Thankyou jesuspraise TheLord Halaluya Amen 🙏🏻 yesuve mathave rogavasthayil ulla allamakalayum samarpikunu prathygichu reeja mole samarpikunu migrain thalavadana omitting matti anugrahikanay karunayarikanay Amen Avemaria 🙏🏻

  • @susanalex6666
    @susanalex6666 21 час назад +1

    Amen Hallelujah Hallelujah Amen Amen

  • @victorian4163
    @victorian4163 18 часов назад +1

    Ente yeshoye febimone sugapeduthename avante naduvinte bandanam azichu tharename njan angayil asrayikunnu ente yeshoye ente prarthana kettarulename a😊amen Amen🙏🙏🙏🎉🎉❤❤

  • @JohnThomas-fx7pq
    @JohnThomas-fx7pq 22 часа назад +4

    Karthavaya Ente Eshoye Avidunnu Ngangalku Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinu Nalla Oru Joli Kodukkanum Sandana Bhagyam Kodukkanum Deya Thonnename Ammen

  • @bindhushajishaji7932
    @bindhushajishaji7932 17 часов назад

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @rosyajayakumar9827
    @rosyajayakumar9827 18 часов назад

    Esoye oru prabhadomkoodi thannu anugrahichathinu nanni esoye❤ 🙏

  • @Joann61
    @Joann61 3 часа назад

    Ammaante Asrayama

  • @princejohn6740
    @princejohn6740 17 часов назад

    karthavea kathukollanamea,ammayude asukham ellam mattaname,ente agraham sadichu tharanamea,thettu ,kuttangal ennodu kshamikkanamea,duty cheyumbol kude erikkanamea,avalodu samsarikkan kazhiyanamea,avale orthu prarthikkunnu,hospital staffs ellavareyum orthu prarthikkunnu.Amen

  • @mercybinu1716
    @mercybinu1716 20 часов назад +1

    Easowye ennu anugrahamulla divasam ayirikkename 🙏Makkalkku nalloru bhavi nalkkename 🙏Apathil ninum apakadathil ninum rogathil ninum vethanayil ninum dushente chathiyil ninum sambathikkaprayassathil ninum sathruvinte keniyil ninum makkaleum sahodarangaleum kudumbamayi kathukollename 🙏vithava ayya njan arkkum bharam akkaruthe 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏Easowye epozum kude undakkename 🙏Amen 🙏

  • @samkuttysamuel4413
    @samkuttysamuel4413 18 часов назад

    Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen

  • @pjbabu7949
    @pjbabu7949 18 часов назад

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @rosyajayakumar9827
    @rosyajayakumar9827 18 часов назад

    Esoye ente magalku oru kunjiine nalghi anugrahikaname esoye❤ 🙏

  • @jobellajoby9576
    @jobellajoby9576 14 часов назад

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി അങ്ങ്, ഞങ്ങൾക്കായി ഒരുക്കിയതിനെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤

  • @jayasreenair4865
    @jayasreenair4865 21 час назад +1

    Thank you Jesus for giving me one more beautiful day with you🙏❤ 🌹

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 22 часа назад +1

    Jesus I love you 💖

  • @JohnMM-cq7qq
    @JohnMM-cq7qq 21 час назад +1

    Amen 🙏 🙏 🙏 hallelujah 🙌 jesus 🙏 Mary 🎉🎉❤joseph 🙏 🙌 ❤️ amen 🙏 hallelujah 🙏

  • @martinjoseph8604
    @martinjoseph8604 18 часов назад

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @anniejames6657
    @anniejames6657 22 часа назад +1

    Entey Eessoyey angayey njan sthudikkunnu aaradhikkunnu mahathwapeduthunnu nanni parayunnu Amen 🙏 ♥ ❤

  • @lessleyantony8449
    @lessleyantony8449 21 час назад

    Thank you Jesus praise the lord

  • @SusanVarghese-ef4ht
    @SusanVarghese-ef4ht День назад +2

    Amen

  • @PrabithaR
    @PrabithaR 20 часов назад

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @NishaVinayakumar-kr1gg
    @NishaVinayakumar-kr1gg 19 часов назад

    Ente eshoye eshuve avidunu njagalk nalgiya Ella anugrhagalkum njan nanni parayunu nanni sothram aradhana enneyum ente barthavinum makkalkum apath varathe ayisum arogyavum thannukathukollaname barthavinu annanekulla varumanam tharaname ente monu kanadayil pokanulla visa etharayum vegam shariyaki tharaname ente manasinte vishamagal Ella mattitharaname amen

  • @kuriancherian3523
    @kuriancherian3523 22 часа назад +1

    Amen 🙏🙏🙏💖💘💕💝🙏🙏

  • @SiniDavid-b3v
    @SiniDavid-b3v 22 часа назад +1

    Prise the lord 🙏

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 22 часа назад +1

    Jesus I trust in you, i praise you and I adore you 🙏

  • @andrewharris3777
    @andrewharris3777 23 часа назад +1

    Amen!

  • @sainaranirs6565
    @sainaranirs6565 22 часа назад +1

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @vkwilson802
    @vkwilson802 20 часов назад

    Jesus have mercy on our children and guide them

  • @jessammatomy4417
    @jessammatomy4417 20 часов назад

    Thank you jesus🙏

  • @leelalouis667
    @leelalouis667 17 часов назад

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord kesus Chris halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @anniejames6657
    @anniejames6657 22 часа назад +1

    Annie James Amen 🙏

  • @bettygeorge1242
    @bettygeorge1242 16 часов назад

    Lord have mercy on my family 🙏

  • @JohnMM-cq7qq
    @JohnMM-cq7qq 21 час назад +1

    Pray for my family and for all 🙏 amen 🙏 hallelujah hallelujah hallelujah 🙏 🙌 ❤️ amen 🙏 🙌 ❤️

  • @sujathomas2142
    @sujathomas2142 20 часов назад

    PRAISE THE LORD 🎉🎉🎉

  • @anniejames6657
    @anniejames6657 22 часа назад +1

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥

  • @benedictjohn9187
    @benedictjohn9187 21 час назад

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @manjubinny8997
    @manjubinny8997 19 часов назад

    Amen❤😢😢

  • @StephenC.C
    @StephenC.C 20 часов назад

    Stephen C c 🙏🙏🙏🙏🙏🙏🙏

  • @johnsoncj4869
    @johnsoncj4869 21 час назад

    Alleluia! We praise you, O LORD; We acclaim you as LORD; the glorious company of Apostles praise you. Alleluia!
    ❤. JESUS LOVES YOU B ❤

  • @roslinjohn9938
    @roslinjohn9938 17 часов назад

    🕯💜🙏🙏🙏💜🕯🌹🌹

  • @marysantamaria-zd3kz
    @marysantamaria-zd3kz 17 часов назад

    🙏🙏🙏🕯🕯🕯🌹🌹🌹💗💗💗

  • @annapaul6358
    @annapaul6358 День назад +1

    🙏🙏🙏

  • @marykuttyjose6858
    @marykuttyjose6858 21 час назад +1

    ❤❤❤ thanks God bless all the world Aman aman aman Amma Thanks help me Amma prayers thanks Amma helps me to get holy spirit and blessings to get holy graises in prayers thanks God bless all of them father please pray all our friends and family members all

  • @sonyjoseph7449
    @sonyjoseph7449 День назад +1

    Heavenly Father i come before you this morning with great full heart receive your heavenly power full abundant blessings grace open doors of opportunities financial success abundance prosperity stability continuesly flows through out all work sources of income in my hand all that i do bless me with the riches of your grace

  • @johnsoncj4869
    @johnsoncj4869 23 часа назад +1

    The LORD is king, let earth rejoice;
    let the many islands be glad. (Ps 97:1)
    ❤. JESUS LOVES YOU. ❤

  • @soosikuttysasidharen8898
    @soosikuttysasidharen8898 23 часа назад +1

    Lord Jesus I Thank you I Praise you I adore you I love you. For all your blessings and goodness. Forgive me and each one of us and bless, guide us ,touch us and heal us physically ,mentally ,emotionally and spiritually..please. Guide me and each one of us with holy spirit through out in every situations in your presence. You are my all in all. With out you I am nothing. I surrender all my life and family brothers,sisters and my loved ones in your feet. Please save each one of us and have and grace upon us. Please Jesus give ear to my humble prayers especially for my son and husband to accept you and follow your ways.Please. Amen Alleluia. 🙏🙏🙏❤❤❤

  • @binanayak375
    @binanayak375 20 часов назад

    Amen 🙏Amen🙏
    Thank you God Lord Jesus for your word thank you for safe arise last night protection
    Keep me safe throughout the day at home in all my work heal my stomach pain.
    Lord Jesus protect my only son and daughter baby yahvi away from me
    Gm Father
    Thank you
    Gm brother thank you

  • @rosyajayakumar9827
    @rosyajayakumar9827 18 часов назад

    Esoye ente magalude oru stud ennale kalanjupoyi athu jhangalku kanichutharaname esoye❤ 🙏

  • @chandralekhapn9686
    @chandralekhapn9686 21 час назад

    Appa,kathukollename,kaividalle kurachudhivasamayi,oru,samadanamiilleesoye,enthu cheyyendathennu,ennu,manamurukunnu,stotram,appa

  • @thomaskuttychacko3913
    @thomaskuttychacko3913 21 час назад +1

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer Amen God bless Amen 🧚‍♂️🧚‍♀️🧚🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻🌻❣️🌷🌷🌷🌷🌷⚘️⚘️⚘️⚘️⚘️🌹🌹🌹🌹🌹🌹

  • @joyesjoykutty2742
    @joyesjoykutty2742 День назад +6

    സർവ്വശക്തനായ എന്റെ ദൈവമേ അപ്പാ ഈ പ്രഭാതത്തിൽ അങ്ങിൽ ഞാൻ ശരണപ്പെടുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയുംരോഗികളായി കഴിയുന്നവരെയും ജോലി ഇല്ലാത്തവരെയും മകളില്ലാത്തവരെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവധിക്കണമേഎന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ അങ്ങേ സ്നേഹത്തിലും വിശുദ്ധിയിലും ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ അങ്ങേ ശക്തിയാലും ബെലത്താലും ഞങ്ങളെ നിറക്കണമേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങേ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @pjbabu7949
    @pjbabu7949 18 часов назад

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 me 🥀 all 🌻 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🥀🌻🌹🌻🙏🙏♥️♥️🙏❤️🙏❤️

  • @bijukunjumon2078
    @bijukunjumon2078 17 часов назад +1

    എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️

  • @marrywilson2582
    @marrywilson2582 23 часа назад +2

    എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ ❤❤🕯️🕯️🌹🌹🙏🙏

  • @mithunseethal4672
    @mithunseethal4672 21 час назад +1

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥

  • @Joann61
    @Joann61 3 часа назад

    Yesuve Nan angayil saranapadunu Amen 🙏🏻

  • @JohnMM-cq7qq
    @JohnMM-cq7qq 21 час назад +1

    🎉amen 🙏 🙌 👏 amen 🙏 🙌 👏

  • @sujathomas2142
    @sujathomas2142 20 часов назад

    AMEN 🙏 🙏 🙏

  • @DorsyJos
    @DorsyJos 20 часов назад

    Amen

  • @stalingomez4179
    @stalingomez4179 День назад +1

    🙏🙏🙏

  • @Achayan53
    @Achayan53 18 часов назад

    *ആമേൻ...🙏*

  • @cleetusfernandez2135
    @cleetusfernandez2135 19 часов назад

    ആമേൻ

  • @christopherantony5648
    @christopherantony5648 12 часов назад

    Amen 🙏 ❤️🌸💐🤲🙏

  • @gilla2601
    @gilla2601 15 часов назад

    Amen 🙏 🙏 🙏

  • @aswathysreejesh9985
    @aswathysreejesh9985 18 часов назад

    Amen🙏🙏🙏🙏