"Vegetable Biryani" Great Vegetable Recipes | വെജിറ്റബിൾ ബിരിയാണി | Kerala Traditional Life Style.

Поделиться
HTML-код
  • Опубликовано: 5 авг 2024
  • Vegetable Biryani
    Great Vegetable Recipes
    വെജിറ്റബിൾ ബിരിയാണി
    Recently uploaded videos:
    500K+ SUBSCRIBERS | Celebration | AdaPradhaman | അടപ്രഥമൻ പായസം | Traditional Village Life.
    • 500K+ SUBSCRIBERS | Ce...
    "SWEET TODDY APPAM" Kerala Traditional Appam Recipe | കള്ളപ്പം | Coconut Toddy | Village Life style.
    • "SWEET TODDY APPAM" Ke...
    " HAPPY ONAM " Onam Celebration | Biggest festival in Kerala | ഓണാശംസകൾ | Onam Festival.
    • " HAPPY ONAM " Onam Ce...
    "ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.
    • "ATHAM CELEBRATION" Ke...
    " Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
    • " Meals Ready " വറുത്ത...
    Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
    • Independence Day Celeb...
    - Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditional#food#culture#vegbiryani #vegetablebiryani
  • ХоббиХобби

Комментарии • 926

  • @anithaunarv9907
    @anithaunarv9907 Год назад +38

    ഒരു വർഷം ആയി സ്ഥിരം കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ് അവിടെ വരാനും കാണാനും തോന്നാറുണ്ട്

  • @chandrankathirattil3490
    @chandrankathirattil3490 Год назад +98

    സമൃദ്ധിയുടെ പകർപ്പാണ് ഈ വെറ്റലാൻഡ് കുടുംബം. നാട്ടിലെല്ലാവരുടെയും ജീവിതവും ഇതുമാതിരി സുഖമയമാവട്ടെ എന്ന് ആശിക്കുന്നു 👌👌👌

  • @Preethi_Krishnamoorthy
    @Preethi_Krishnamoorthy Год назад +36

    I love the portion when mom and daughter eats together

  • @karunasutar3567
    @karunasutar3567 Год назад +14

    I am maharashtrian , we can't understand ur conversation we are vegetarian,but I like to watch ur videos and veg biryani recipe मस्त 👌👌👍

  • @savithasuja7913
    @savithasuja7913 Год назад +10

    എത്ര വലിയ സങ്കടത്തിലിരുന്നാലും നിങ്ങളുടെ പരിപാടി കാണുമ്പോൾ മനസ്സിന് സന്ദോഷം കിട്ടുന്നുണ്ട് i love u

    • @ManjusTaste
      @ManjusTaste Год назад +1

      സത്യം ആണത്.. മനസ്സിനൊരു refreshing ആണ്

  • @jayapanicker6012
    @jayapanicker6012 Год назад +80

    ചേനയും കായയും ഇട്ടിട്ടുള്ള വെജ് ബിരിയാണി ആദ്യമായാണ് കാണുന്നത്. തീർച്ചയായും ട്രൈ ചെയ്തു നോക്കാം... 🥰🥰🥰

    • @sreemuseemu7410
      @sreemuseemu7410 Год назад +2

      പച്ച കായ ഓക്കേ ചേന അത്യേ മായ കാണു ന്നത് 😊

    • @jyothip6837
      @jyothip6837 Год назад

      👌👌

    • @amrithat9099
      @amrithat9099 Год назад +2

      ഞാൻ കഴിച്ചിട്ടുണ്ട് ശെരിക്കും ചിക്കൻ ബിരിയാണിയേക്കാൾ രുചി ഉണ്ടായിരുന്നു

    • @tressypinto2259
      @tressypinto2259 Год назад

      Padikkane

    • @geethamurali8714
      @geethamurali8714 Год назад

      Yes

  • @natureman543
    @natureman543 Год назад +2

    *എല്ലാം അതിമനോഹരം,കുറച്ചു പക്ഷിമൃഗാതികൾക്ക് കൊടുക്കുന്ന കാഴ്ചയും ഉൾപ്പെടുത്തണം,ഈ ചാനൽ ഏറെ ഇഷ്ടപ്പെടുന്നു🙏*

  • @lintarnath8675
    @lintarnath8675 Год назад +4

    എനിക്ക് ഫുഡ്‌ prepration നെകാളും ഇഷ്ടം ആയതു അമ്മയും മോളും തമ്മിൽ ഉള്ള സംസാരങ്ങൾ ആണ് എന്ത് നാച്ചുറൽ ആയിട്ടു ആണ് 🥰🥰🥰🥰

  • @shemeenamasthan9642
    @shemeenamasthan9642 Год назад +3

    എവിടൊക്കെയോ എന്തോ ഒകെ നഷ്ടപെട്ട ഒരു ഫീലിംഗ്... തങ്ങളുടെ കിച്ചൻ കാണുമ്പോൾ... may b വീഡിയോ കു വേണ്ടിയായാവാം ഈ സെറ്റ് അപ്പ്‌ എങ്കിലും... നമുക്കെല്ലാവര്ക്കും ഉണ്ടായിരുന്നില്ലേ ഇതുപോലൊരു കാലം...anyway goodjob congratz..

  • @shilpachippu7113
    @shilpachippu7113 Год назад +3

    നമി മോളെ കാണാൻ എന്താ ഭംഗി 🥰അമ്മ ബിരിയാണി കണ്ടപ്പോഴേ കൊതി വരുന്നു

  • @dishanidishani392
    @dishanidishani392 Год назад +1

    Too much beautiful

  • @ambilyyadeesh
    @ambilyyadeesh Год назад +1

    വെജ് ബിരിയാണി ചോദിച്ചിരുന്നു ഒരുപാട് സന്തോഷം സിമ്പിൾ ആയി തനി നാടൻ ആയി ഇത്രയും നല്ല വിഭവങ്ങൾ ബിൻസി കയ്പ്പുണ്യം എന്നൊക്ക പറഞ്ഞാൽ ഇതാണ് വലിയ വലിയ ഹോട്ടൽ കുക്ക് പോലും ഇതു പോലെ ഉള്ളവരുടെ ഫുഡ്‌ കഴിക്കാൻ കൊതിക്കും ശരിക്കും അത്ഭുതം തന്നെ യാണ് ഇ കഴിവ്

  • @wilsyjose3743
    @wilsyjose3743 Год назад +4

    Vegetable biriyani adipoli. Bincy, Nami സംസാരം നല്ല രസമുണ്ട്. 🎉⚘️

  • @susangeorge422
    @susangeorge422 Год назад +3

    Different style of making veg biriyani
    Your background score is beautiful

  • @jnaidalijuni3207
    @jnaidalijuni3207 Год назад +1

    നിങ്ങളുടെ എല്ലാം വീഡിയോയുടെയും മെയിൻ അട്ട്രാക്ഷൻ ക്യാമറ വർക്ക്‌ ആണ് ഒരു രക്ഷയും ഇല്ല 💯💥💥💥
    നല്ല നാടൻ നാട്ടിൻപുറം കാഴ്ചകൾ

  • @ramalingamv636
    @ramalingamv636 Год назад +1

    மிகவும் அருமையான பதிவு

  • @charulata4739
    @charulata4739 Год назад +13

    Team you guys are awsmmm!!! Please add subtitles for unfortunates like us who don’t understand the language🥹🥹

  • @saradamonivarma4276
    @saradamonivarma4276 Год назад +8

    വെജ്ബിരിയാണിയും അനുസാരികളും
    സൂപ്പർ..ബിൻസി എല്ലാം ചെയ്യുന്നതിൽ എന്തൊരു perfection ആണെന്നോ!!അമ്മയും മകളുംകൂടിയുള്ള സംസാരം കേൾക്കാൻ നല്ല രസമാണ്..USൽഇരുന്ന്നിങ്ങളുടെ എല്ലാഎപ്പിസോഡും കാണാറുണ്ട്..ഇനിയും
    ഉയരങ്ങളിൽഎത്തട്ടെ🙏

  • @binubindumon
    @binubindumon Год назад +1

    ഓരോ നാടിനു ഓരോ രീതി ആണ്... Veg ബിരിയാണി ഇത്രയും veg ഇട്ടു നമ്മൾ വെക്കാറില്ല പ്രത്യേകിച്ച് ചേന.. കായും ഒക്കെ ഇട്ടു... ഏതായാലും ഇവർ അമ്മയും മോളും ഇവരുടെ കുക്കിങ് സ്നേഹം ഒക്കെ നാച്ചുറൽ ആണ്... ഒരുപാട് ഇഷ്ടം ആണ് ഇവരെ 😄😄😄😄😘

  • @sajiram1663
    @sajiram1663 Год назад +1

    ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ എവിടയാണ് ഈ ബ്ലോഗ് ചെയ്യുന്നേ കേട്ടിട്ട് ഒരു തൃശൂർ ചെവ ഉണ്ട്
    എന്തായാലും സൂപ്പർ ആയിട്ടുണ്ട് ബാക്ക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ ക്യാമറ മാൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്
    ചേച്ചിയും മോളും ജീവിക്കുകയാണ്

  • @bollasisters9468
    @bollasisters9468 Год назад +8

    Background music is amazing and your recipe very delicious.

  • @noushimd6147
    @noushimd6147 Год назад +3

    Veg biriyani kollam adipoli aayittund👌🏻 but sadanangalde perum koode koduthal adipoli aakum

  • @pallasreenu46
    @pallasreenu46 Год назад +1

    చాలా వెరైటీ గా చేశారు different cooking 😋😋😋

  • @yamunaguduru8360
    @yamunaguduru8360 Год назад +1

    Vegbiryani 👌madha and datar 👌rileshanship vijayalaxmi na miperu👌

  • @jayanair4475
    @jayanair4475 Год назад +12

    After a long time u people came. I feel so happy to hear and see your both love and conversations between u both very sweet 😋 I like u both.

  • @snehalatavasu9720
    @snehalatavasu9720 Год назад +14

    Please add subtitles for the ingredients and the conversations.. it would be nice to know what they are talking about...
    It would be great if you could add for previous videos too.. love watching them again...

  • @harshaliuke2688
    @harshaliuke2688 Год назад +1

    Mai apke sab recipe dekhti hu .very nice 👌

  • @Ajisdreams
    @Ajisdreams Год назад +2

    I really liked the natural conversation between mom & daughter... ur videos are so natural that we can see real indian women doing household works... really great effort chechi and molu

  • @kuchhyadein4308
    @kuchhyadein4308 Год назад +5

    What a wonderful place 😌💗.... I wanna go there,,,, such a peaceful place....

  • @ruchitamore9985
    @ruchitamore9985 Год назад +53

    Great Mom and daughter relationship ❤ 👏. You are prepared food from heart and soul 🙏🙏

  • @pumoneynaidoo6385
    @pumoneynaidoo6385 Год назад +1

    What do I say
    Lost of words
    This wonderful lady is very good an quick
    Always stay blessed

  • @NITYA_DIVINE
    @NITYA_DIVINE 2 месяца назад

    Nami is lucky to have you as a Mother👩‍👧❤Mother and daughter relationship is so precious. I miss my Mom👵⚘

  • @preetigautam7673
    @preetigautam7673 Год назад +19

    Veg biryani looking so delicious...😋😋😋😋👌👌👌😍😍😍

  • @shibikp9008
    @shibikp9008 Год назад +4

    വെജ്. ബിരിയാണി സൂപ്പർ. ഇനി ഒരു ദിവസം ചിക്കൻ ബിരിയാണി ചെയ്യണേ 👌👌❤️❤️❤️

  • @Aparichit_9
    @Aparichit_9 Год назад +1

    The sound of glass bangles...maa ki yaad dila di 🤗🤗🤗🤗

  • @neeluawasthi6871
    @neeluawasthi6871 Год назад +1

    Today I liked your recipe very much and I liked raita often vegetables too because I am vegetarian so I liked this dish very much.

  • @geethashridharan7749
    @geethashridharan7749 Год назад +7

    loved the last receipe..of cornflour one....
    start breakfast in front of waterflow was heavenly... super video...great👌👌

  • @maryjuliet5237
    @maryjuliet5237 Год назад +9

    💚✨💚Life in wetland💚✨💚
    💯✅ veg biriyani has been super.👍
    🎀Don't forget to give it to our beloved Mr Kannan.🎉

  • @babibiju3628
    @babibiju3628 Год назад +1

    Makkal parayunath undakki kodukkan enik valare ishttama ath kazhikubozhulla avarude chirikanubol manasu nirayum. Chechi super ayittundu tto veg biriyani🥰

  • @sajiram1663
    @sajiram1663 Год назад +1

    ഇത്രയധികം വെറൈറ്റി ഫുഡ്‌ ചേച്ചി ഉണ്ടാക്കുന്നെ 👍👌 ബിഗ് സല്യൂട്ട് ചേച്ചിക്കും ഇരിക്കട്ടെ നാടവേടിന്ന് അറിഞ്ഞാൽ ഉറപ്പായും ആ നാടൊന്നു കാണാൻ പോകും ഉറപ്പു

  • @asmabokhary7266
    @asmabokhary7266 Год назад +9

    Another beautiful episode.mouthwatering beryani ,she cooked . I will try this kind of beryani ,I never made before.breath taking atmosphere and rain you captured incredibly.your all team working amazingly. I congratulate to to all.Bincy and little one working realistically . I love both of them .i always wait desperately for your new video.Thanks 😊.Asma Bokhary,USA.

  • @neeluraina1474
    @neeluraina1474 Год назад +12

    Finally for us vegetarians 😊

  • @dhiyashramesh7851
    @dhiyashramesh7851 Год назад +1

    Superb chechi. Neengaladu pachai kari biriyani nice. Keep or going . Most welcome to u chechi.

  • @vinumarudur7863
    @vinumarudur7863 Год назад +2

    വെജിറ്റബിൾ വേറായിറ്റി ബിരിയാണി
    വെജിറ്റബിൾ ചില്ലി സൂപ്പർ അടിപൊളി
    ഇനിയും വേറായിറ്റി വീഡിയോകൾ
    പ്രതീക്ഷിക്കുന്നു 💝💝💝💝❤️❤️

  • @j4-family751
    @j4-family751 Год назад +3

    Thank you chechi 💞.ithenthaayalum undaakki nokkanam❤️

  • @anjanavr1925
    @anjanavr1925 Год назад +3

    Kollalo adipoli biriyani 😋😋🥰.. definitely ith try chaiyum😊😊

  • @ajaysinghchouhanbannarajpu6237
    @ajaysinghchouhanbannarajpu6237 Год назад +1

    Wow pretty good great tour video vegetable biryani recipe in testy

  • @shahnewajbachchu9025
    @shahnewajbachchu9025 Год назад +2

    Nice and beautiful blog, delicious veg biryani recipe, Thanks life in wetland family.

  • @pradeepv.a2309
    @pradeepv.a2309 Год назад +3

    Wow vegetabel ബിരിയാണി സൂപ്പർ നമി കുട്ടി സുന്ദരി യാണ് കുരങ്ങി ന്റെ മാതിരി യല്ലട്ടാ 🥰🥰🥰🥰

  • @saukitchenuk7809
    @saukitchenuk7809 Год назад +7

    It's truly yummy biryani love the preparation 🌹👌😋

  • @shivashiva-tt3vv
    @shivashiva-tt3vv Год назад +1

    super khana medam 😋👌👌 super apka video super 👌 no-1

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 Год назад +1

    Enthutaa Paraya..
    Porichutaa..💞💞💞

  • @reenatitus56
    @reenatitus56 Год назад +11

    What a wonderful way of making mixed veg biryani. Looks super yum nd tempting 💕💖

  • @komalvadnere6920
    @komalvadnere6920 Год назад +7

    Biryani looking so tempting 😋... Definitely i will try👍👌💗

  • @user-yb8oj6ng2v
    @user-yb8oj6ng2v Год назад +2

    നമ്മെ പച്ചക്കറി ബിരിയാണി സൂപ്പർ അടിപൊളി

  • @ayaanshorts1931
    @ayaanshorts1931 Год назад +2

    Ningale kodungallur vache kandirunnu .innathe dish superb

  • @pallavigandolkar2186
    @pallavigandolkar2186 Год назад +4

    Wow. Super biryani yammy 😋. Madam biriyani prepration so sooper 👌👌. We will also try this method madam. I like your vlog very much. Thank you for your entire team. 🙏

  • @nathanesa9866
    @nathanesa9866 Год назад +3

    wow!! very impressive, to say the least. everything looks so very delicious

  • @gopikak4366
    @gopikak4366 Год назад +2

    Wow super kandit kothiyava😋

  • @remyapraveen5828
    @remyapraveen5828 Год назад +1

    ഈ നമിക്കുട്ടിയേം അമ്മയേം എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️

  • @varshapatil3901
    @varshapatil3901 Год назад +3

    Very nice Biryani recipe and so beautiful 👌🏻 nature 💕

  • @GW_ARKA
    @GW_ARKA Год назад +3

    Please use English subtitles. Cannot understand the sweet conversation ❤️❤️❤️

  • @induroshna8272
    @induroshna8272 Год назад

    എത്ര നാച്വറൽ ആയിട്ടാണ് അവതരിപ്പിക്കുന്നത്....ഞങ്ങൾ തൃശ്ശൂർ ക്കാർ തന്നെയാണ് അത് കാരണം നിങ്ങൾ സംസാരിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ സംസാരിക്കുന്ന പോലെ തന്നെ😍😍

  • @hemarajn1676
    @hemarajn1676 Год назад +2

    നിങ്ങൾ സബ് ടൈറ്റലുകൾ നൽകിയതിനെ എല്ലാവരും സന്തോഷത്തോടെ സ്വാഗതം ചെയ്തിരുന്നു. പക്ഷെ, പിന്നീടുള്ള എപ്പിസോഡുകളിൽ അത് ഒഴിവാക്കി. ഇപ്രാവശ്യവും ഒരു പാട് പേർ സബ് ടൈറ്റിൽ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദയവായി പരിഗണിക്കുക

  • @manonaidoo2644
    @manonaidoo2644 Год назад +3

    LOOKS DELICIOUS....watching from SOUTH AFRICA....❤❤❤

  • @nasreentaj8713
    @nasreentaj8713 Год назад +5

    Very nice vlog✨❤and very delicious recipe🤤😋👌🏻

  • @lakshminarayanan8524
    @lakshminarayanan8524 Год назад +1

    Beautiful ഹൃദ്യമായ ആവിഷ്കാരം. മനസിനും നല്ല അനുഭവം സുഖം God blessyou ❤️❤️❤️❤️വാക്കുകൾക് അതീതമായ മനോഹാര്യത 👌🏻🙏🏻

  • @vinodbinu8669
    @vinodbinu8669 Год назад +2

    ആഹാ കോമഡി എപ്പിസോഡ് ആണല്ലോ 😂😂😂എന്തായാലും പൊളിച്ചു 👌👌👌👌👌👌👌👌👌👌

  • @Xamia_xec143
    @Xamia_xec143 Год назад +3

    ഇന്നത്തെ ബിരിയാണി സ്പെഷ്യൽ 😋😋😋🥰🥰🥰

  • @ritusingh4364
    @ritusingh4364 Год назад +3

    Was eagerly waiting for ur videos❤ u people are amazing

  • @srinithi572
    @srinithi572 Год назад +2

    Veg biryani recipe looking so yummy and delicious recipe and I am eagerly waiting for your upcoming videos

  • @neenapratap2827
    @neenapratap2827 Год назад

    Enthu bhangi ningale kaanan Namikutty&ammee..
    Cnt imagine a life life like this in this dayss.. ThisWas my old day life..
    Sooo wonderful..

  • @blackmamba3427
    @blackmamba3427 Год назад +4

    Awesome video and recipe 👌
    Best wishes to Mom and daughter ❤️

  • @user-oc5rz7qs9j
    @user-oc5rz7qs9j Год назад +3

    משפחה מדהימה והכי מושלמת.
    אנחנו ממש אוהבים לראות אותכם ולהנות ממכם בכל רגע ורגע 💓🌷🌻🥀👍💯♥️💐

  • @iamjane836
    @iamjane836 Год назад +1

    Don't understand your language but love you Lifestyle and you have so beautiful daughter

  • @siriluckdiloklap449
    @siriluckdiloklap449 Год назад +1

    ชอบดูแม่ลูกคู่นี้มากๆๆ

  • @sudhachaudhari643
    @sudhachaudhari643 Год назад +3

    Love watching your blogs....Please put subtitles in english wat u all speak as everyone does not understand your language

  • @SHM8923
    @SHM8923 Год назад +6

    Thank you for the best vegetable biryani and the fried side dish . looking very good 👍 taste must be very good 👍 Mother and daughter combo🥰🥰🥰🥰

  • @ashokraghavan1890
    @ashokraghavan1890 Год назад +1

    A gifted hands, wow......

  • @vimalaanil1639
    @vimalaanil1639 Год назад +1

    Veg.biriyany kollalo👌👌👌🌰🍈🍅👍👍

  • @gaganam
    @gaganam Год назад +11

    We usually have this every week but haven't tried in this process ...gonna definitely make my mom watch and relish this yummy veg Biryani 🥰😍super bincy chechi❤️

  • @saranyas2217
    @saranyas2217 Год назад +3

    Adipoli cooking chechi💗💗❤

  • @user-vi8dr2ny2n
    @user-vi8dr2ny2n Год назад +1

    ติดตามตลอดคะชมทุกคลิปน่ารักมาก

  • @sudhavs2091
    @sudhavs2091 Год назад +1

    Namichente Bincy . You are awesome. Engine ithellam ithra super aayi cheyyunnu . Kothichu poyi kazhikkaan. Good luck Bincy and molu.

  • @indisadventure2307
    @indisadventure2307 Год назад +9

    Love these videos so much. Keep up the good work. ❤

  • @meeraarun7424
    @meeraarun7424 Год назад +5

    സ്നേഹത്തോടെ എന്ത് ഉണ്ടാക്കിയാലും അതിനു പ്രേത്യേക രുചി ആയിരിക്കും.... 😍

  • @sruthirajesh357
    @sruthirajesh357 Год назад +1

    hai chechi,nami...,chechiyude veg biriyani super.njanoru biriyani priyayanu ath veg anelum sari non-veg anelum enik ishtamanu.chechiyude biriyani enne kothipichutto..video nannayirunu chechi.adutha video'k wait cheyunnu.....

  • @Has_gamer573
    @Has_gamer573 Год назад +1

    Verity vegetables biriyani

  • @shecent2872
    @shecent2872 Год назад +14

    Dear Bincy and Nami I was waiting for your videos. Veg biryani made with good. effort seems to be yummy.
    You both are very natural that's what I like..Good endeavor of the whole team

  • @anaramirez7254
    @anaramirez7254 Год назад +4

    I love this Chanel. Greetings from the united state!!!!

  • @vengatsoori1868
    @vengatsoori1868 Год назад +1

    Your video good video m,g explain good health reicep good

  • @sindhuaji4995
    @sindhuaji4995 Год назад

    Super vegetable biriyani💕💕

  • @luckyhaji8239
    @luckyhaji8239 Год назад +4

    Yummy dish ...👌👌💕

  • @kellyw.1779
    @kellyw.1779 Год назад +24

    Hello Bincy and Nami! Wow, your Biryani looked so delicious with all the fresh vegetables and beautiful Basmati rice! It's midnight here in Texas and you have my mouth watering and stomach growling now...yummy.😋 Loved how you par boiled the veggies, coated them and then fried them to perfection...so simple but what a great dish! I really enjoy your channel, looking forward to the next video. Have a wonderful day...Big ((Hugs)) and Love from Texas!🤗💙😊💜

  • @anjubabu1382
    @anjubabu1382 Год назад +1

    Supper food.. Kanndappozha vayil ninnu vellam vannu😋😋😋

  • @manjityadav27
    @manjityadav27 Год назад +1

    Vegetable food is good for health

  • @Dhanyasreeraman257
    @Dhanyasreeraman257 Год назад +4

    സുന്ദരം💞💕💞 അതി സുന്ദരം💞💞💞💞

  • @ranepillay3207
    @ranepillay3207 Год назад +32

    I like the way you prepared the biryani. Its different and looks delicious.
    Could you have subtitles for the conversations, it will be great to know what mum and daughter are saying to each other.
    Stay blessed 🙏

    • @polavarapulakshmi7718
      @polavarapulakshmi7718 Год назад +2

      Yes you have to give us subtitles to read the conversation we also what know your language please

    • @hemarajn1676
      @hemarajn1676 Год назад +1

      @@polavarapulakshmi7718 She is speaking Malayalam, the mother tongue of people of Kerala state

  • @adityabala7786
    @adityabala7786 Год назад +1

    Sis face reaction super namikitta biriyani sollumpothu semma

  • @willspristo5028
    @willspristo5028 Год назад

    ethokkae kanumpol nammudae naadu ethra manoharam anu.. ammaum molum super.. love you da chakkarakale... good video..