"Vegetable Biryani" Great Vegetable Recipes | വെജിറ്റബിൾ ബിരിയാണി | Kerala Traditional Life Style.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 937

  • @NITYA_DIVINE
    @NITYA_DIVINE 5 месяцев назад +3

    Nami is lucky to have you as a Mother👩‍👧❤Mother and daughter relationship is so precious. I miss my Mom👵⚘

  • @chandrankathirattil3490
    @chandrankathirattil3490 2 года назад +101

    സമൃദ്ധിയുടെ പകർപ്പാണ് ഈ വെറ്റലാൻഡ് കുടുംബം. നാട്ടിലെല്ലാവരുടെയും ജീവിതവും ഇതുമാതിരി സുഖമയമാവട്ടെ എന്ന് ആശിക്കുന്നു 👌👌👌

    • @kjyothichandran6454
      @kjyothichandran6454 2 года назад

      ❤❤❤👍🏻👍🏻👍🏻

    • @twinkle3106
      @twinkle3106 2 года назад +4

      Ithu set ittekuvanu kandal ariyille ivar ivide alla jeevikunath

    • @kalyamma6931
      @kalyamma6931 2 года назад

      🙏🙏🙏🙏🙏🙏🙏🙏💅💅💅💅💅💅

    • @muhammadhidash4010
      @muhammadhidash4010 2 года назад +1

      Yendaayalum adipoli

  • @shemeenamasthan9642
    @shemeenamasthan9642 2 года назад +4

    എവിടൊക്കെയോ എന്തോ ഒകെ നഷ്ടപെട്ട ഒരു ഫീലിംഗ്... തങ്ങളുടെ കിച്ചൻ കാണുമ്പോൾ... may b വീഡിയോ കു വേണ്ടിയായാവാം ഈ സെറ്റ് അപ്പ്‌ എങ്കിലും... നമുക്കെല്ലാവര്ക്കും ഉണ്ടായിരുന്നില്ലേ ഇതുപോലൊരു കാലം...anyway goodjob congratz..

  • @anithaunarv9907
    @anithaunarv9907 2 года назад +39

    ഒരു വർഷം ആയി സ്ഥിരം കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ് അവിടെ വരാനും കാണാനും തോന്നാറുണ്ട്

  • @savithasuja7913
    @savithasuja7913 2 года назад +11

    എത്ര വലിയ സങ്കടത്തിലിരുന്നാലും നിങ്ങളുടെ പരിപാടി കാണുമ്പോൾ മനസ്സിന് സന്ദോഷം കിട്ടുന്നുണ്ട് i love u

    • @ManjusTaste
      @ManjusTaste 2 года назад +1

      സത്യം ആണത്.. മനസ്സിനൊരു refreshing ആണ്

  • @jayapanicker6012
    @jayapanicker6012 2 года назад +83

    ചേനയും കായയും ഇട്ടിട്ടുള്ള വെജ് ബിരിയാണി ആദ്യമായാണ് കാണുന്നത്. തീർച്ചയായും ട്രൈ ചെയ്തു നോക്കാം... 🥰🥰🥰

    • @sreemuseemu7410
      @sreemuseemu7410 2 года назад +2

      പച്ച കായ ഓക്കേ ചേന അത്യേ മായ കാണു ന്നത് 😊

    • @jyothip6837
      @jyothip6837 2 года назад

      👌👌

    • @amrithat9099
      @amrithat9099 2 года назад +3

      ഞാൻ കഴിച്ചിട്ടുണ്ട് ശെരിക്കും ചിക്കൻ ബിരിയാണിയേക്കാൾ രുചി ഉണ്ടായിരുന്നു

    • @tressypinto2259
      @tressypinto2259 Год назад

      Padikkane

    • @geethamurali8714
      @geethamurali8714 Год назад

      Yes

  • @natureman543
    @natureman543 2 года назад +3

    *എല്ലാം അതിമനോഹരം,കുറച്ചു പക്ഷിമൃഗാതികൾക്ക് കൊടുക്കുന്ന കാഴ്ചയും ഉൾപ്പെടുത്തണം,ഈ ചാനൽ ഏറെ ഇഷ്ടപ്പെടുന്നു🙏*

  • @karunasutar3567
    @karunasutar3567 2 года назад +18

    I am maharashtrian , we can't understand ur conversation we are vegetarian,but I like to watch ur videos and veg biryani recipe मस्त 👌👌👍

  • @lintarnath8675
    @lintarnath8675 2 года назад +6

    എനിക്ക് ഫുഡ്‌ prepration നെകാളും ഇഷ്ടം ആയതു അമ്മയും മോളും തമ്മിൽ ഉള്ള സംസാരങ്ങൾ ആണ് എന്ത് നാച്ചുറൽ ആയിട്ടു ആണ് 🥰🥰🥰🥰

  • @Preethi_Krishnamoorthy
    @Preethi_Krishnamoorthy 2 года назад +41

    I love the portion when mom and daughter eats together

  • @shilpachippu7113
    @shilpachippu7113 2 года назад +4

    നമി മോളെ കാണാൻ എന്താ ഭംഗി 🥰അമ്മ ബിരിയാണി കണ്ടപ്പോഴേ കൊതി വരുന്നു

  • @semmababusemmababu6845
    @semmababusemmababu6845 2 года назад +1

    നമീ.. സംഗതി പൊളി അണീറ്റാ... അമ്മേം മോളും കുശാലയി തട്ടിക്കോ. എനിക്ക് ഫ്രൈ കണ്ടിട്ട് കൊതിയായി 🤪

  • @noushimd6147
    @noushimd6147 2 года назад +3

    Veg biriyani kollam adipoli aayittund👌🏻 but sadanangalde perum koode koduthal adipoli aakum

  • @sajiram1663
    @sajiram1663 2 года назад +1

    ഇത്രയധികം വെറൈറ്റി ഫുഡ്‌ ചേച്ചി ഉണ്ടാക്കുന്നെ 👍👌 ബിഗ് സല്യൂട്ട് ചേച്ചിക്കും ഇരിക്കട്ടെ നാടവേടിന്ന് അറിഞ്ഞാൽ ഉറപ്പായും ആ നാടൊന്നു കാണാൻ പോകും ഉറപ്പു

  • @wilsyjose3743
    @wilsyjose3743 2 года назад +4

    Vegetable biriyani adipoli. Bincy, Nami സംസാരം നല്ല രസമുണ്ട്. 🎉⚘️

  • @jnaidalijuni3207
    @jnaidalijuni3207 2 года назад +1

    നിങ്ങളുടെ എല്ലാം വീഡിയോയുടെയും മെയിൻ അട്ട്രാക്ഷൻ ക്യാമറ വർക്ക്‌ ആണ് ഒരു രക്ഷയും ഇല്ല 💯💥💥💥
    നല്ല നാടൻ നാട്ടിൻപുറം കാഴ്ചകൾ

  • @j4-family751
    @j4-family751 2 года назад +3

    Thank you chechi 💞.ithenthaayalum undaakki nokkanam❤️

  • @ashokjadhav1203
    @ashokjadhav1203 Год назад +1

    Really nice recipe

  • @pradeepv.a2309
    @pradeepv.a2309 2 года назад +3

    Wow vegetabel ബിരിയാണി സൂപ്പർ നമി കുട്ടി സുന്ദരി യാണ് കുരങ്ങി ന്റെ മാതിരി യല്ലട്ടാ 🥰🥰🥰🥰

  • @Kattancaappi
    @Kattancaappi 2 года назад +1

    വെജ് ബിരിയാണി ചോദിച്ചിരുന്നു ഒരുപാട് സന്തോഷം സിമ്പിൾ ആയി തനി നാടൻ ആയി ഇത്രയും നല്ല വിഭവങ്ങൾ ബിൻസി കയ്പ്പുണ്യം എന്നൊക്ക പറഞ്ഞാൽ ഇതാണ് വലിയ വലിയ ഹോട്ടൽ കുക്ക് പോലും ഇതു പോലെ ഉള്ളവരുടെ ഫുഡ്‌ കഴിക്കാൻ കൊതിക്കും ശരിക്കും അത്ഭുതം തന്നെ യാണ് ഇ കഴിവ്

  • @charulata4739
    @charulata4739 2 года назад +14

    Team you guys are awsmmm!!! Please add subtitles for unfortunates like us who don’t understand the language🥹🥹

  • @sajiram1663
    @sajiram1663 2 года назад +1

    ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ എവിടയാണ് ഈ ബ്ലോഗ് ചെയ്യുന്നേ കേട്ടിട്ട് ഒരു തൃശൂർ ചെവ ഉണ്ട്
    എന്തായാലും സൂപ്പർ ആയിട്ടുണ്ട് ബാക്ക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ ക്യാമറ മാൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്
    ചേച്ചിയും മോളും ജീവിക്കുകയാണ്

  • @snehalatavasu9720
    @snehalatavasu9720 2 года назад +15

    Please add subtitles for the ingredients and the conversations.. it would be nice to know what they are talking about...
    It would be great if you could add for previous videos too.. love watching them again...

  • @ayaanshorts1931
    @ayaanshorts1931 2 года назад +2

    Ningale kodungallur vache kandirunnu .innathe dish superb

  • @shibikp9008
    @shibikp9008 2 года назад +4

    വെജ്. ബിരിയാണി സൂപ്പർ. ഇനി ഒരു ദിവസം ചിക്കൻ ബിരിയാണി ചെയ്യണേ 👌👌❤️❤️❤️

  • @sruthirajesh357
    @sruthirajesh357 2 года назад +1

    hai chechi,nami...,chechiyude veg biriyani super.njanoru biriyani priyayanu ath veg anelum sari non-veg anelum enik ishtamanu.chechiyude biriyani enne kothipichutto..video nannayirunu chechi.adutha video'k wait cheyunnu.....

  • @kuchhyadein4308
    @kuchhyadein4308 2 года назад +5

    What a wonderful place 😌💗.... I wanna go there,,,, such a peaceful place....

  • @manjityadav27
    @manjityadav27 2 года назад +1

    Vegetable food is good for health

  • @jayanair4475
    @jayanair4475 2 года назад +12

    After a long time u people came. I feel so happy to hear and see your both love and conversations between u both very sweet 😋 I like u both.

  • @babibiju3628
    @babibiju3628 2 года назад +1

    Makkal parayunath undakki kodukkan enik valare ishttama ath kazhikubozhulla avarude chirikanubol manasu nirayum. Chechi super ayittundu tto veg biriyani🥰

  • @maryjuliet5237
    @maryjuliet5237 2 года назад +9

    💚✨💚Life in wetland💚✨💚
    💯✅ veg biriyani has been super.👍
    🎀Don't forget to give it to our beloved Mr Kannan.🎉

  • @kavithapk2658
    @kavithapk2658 2 года назад

    എന്റെ പൊന്നു ചേച്ചി കൊതിയാവുന്നു. പൊളി...

  • @geethashridharan7749
    @geethashridharan7749 2 года назад +7

    loved the last receipe..of cornflour one....
    start breakfast in front of waterflow was heavenly... super video...great👌👌

  • @brendafontana152
    @brendafontana152 Месяц назад +1

    I am watching this video from England. The bond between you and your daughter so special your cooking is delicious And were you and your family live?It's , it's breathtaking , just like a postcard Thank you for sharing god bless You and your family

  • @susangeorge422
    @susangeorge422 2 года назад +3

    Different style of making veg biriyani
    Your background score is beautiful

  • @vinumarudur7863
    @vinumarudur7863 2 года назад +2

    വെജിറ്റബിൾ വേറായിറ്റി ബിരിയാണി
    വെജിറ്റബിൾ ചില്ലി സൂപ്പർ അടിപൊളി
    ഇനിയും വേറായിറ്റി വീഡിയോകൾ
    പ്രതീക്ഷിക്കുന്നു 💝💝💝💝❤️❤️

  • @ruchitamore9985
    @ruchitamore9985 2 года назад +54

    Great Mom and daughter relationship ❤ 👏. You are prepared food from heart and soul 🙏🙏

  • @gopikak4366
    @gopikak4366 2 года назад +2

    Wow super kandit kothiyava😋

  • @fut7toxic
    @fut7toxic 2 года назад +3

    Please use English subtitles. Cannot understand the sweet conversation ❤️❤️❤️

  • @binubindumon
    @binubindumon 2 года назад +1

    ഓരോ നാടിനു ഓരോ രീതി ആണ്... Veg ബിരിയാണി ഇത്രയും veg ഇട്ടു നമ്മൾ വെക്കാറില്ല പ്രത്യേകിച്ച് ചേന.. കായും ഒക്കെ ഇട്ടു... ഏതായാലും ഇവർ അമ്മയും മോളും ഇവരുടെ കുക്കിങ് സ്നേഹം ഒക്കെ നാച്ചുറൽ ആണ്... ഒരുപാട് ഇഷ്ടം ആണ് ഇവരെ 😄😄😄😄😘

  • @bollasisters9468
    @bollasisters9468 2 года назад +8

    Background music is amazing and your recipe very delicious.

  • @ammukutty7969
    @ammukutty7969 2 года назад +1

    Eanikk ippo vanam biriyani😋😋😋😋

  • @anjanavr1925
    @anjanavr1925 2 года назад +3

    Kollalo adipoli biriyani 😋😋🥰.. definitely ith try chaiyum😊😊

  • @minalunadkat9991
    @minalunadkat9991 2 года назад +1

    നാവിൽ വെള്ളം ഊറുന്നു വെജ് ബിരിയാണി കഴിക്കാൻ. ചേനയും കായയും ഇട്ട് ബിരിയാണി കഴിക്കാൻ കൊതി ആവുന്നു. അസ്സലായി ട്ട്വോ ബിൻസി മോളേ. ചന്തക്കാരി നമിക്കുട്ടി😍😍 വളരെ സന്തോഷം 😍😍❤️❤️ ഹാപ്പി വിജയാദശമി എല്ലാവർക്കും.

  • @ranepillay3207
    @ranepillay3207 2 года назад +32

    I like the way you prepared the biryani. Its different and looks delicious.
    Could you have subtitles for the conversations, it will be great to know what mum and daughter are saying to each other.
    Stay blessed 🙏

    • @polavarapulakshmi7718
      @polavarapulakshmi7718 2 года назад +2

      Yes you have to give us subtitles to read the conversation we also what know your language please

    • @hemarajn1676
      @hemarajn1676 2 года назад +1

      @@polavarapulakshmi7718 She is speaking Malayalam, the mother tongue of people of Kerala state

  • @dhiyashramesh7851
    @dhiyashramesh7851 2 года назад +1

    Superb chechi. Neengaladu pachai kari biriyani nice. Keep or going . Most welcome to u chechi.

  • @preetigautam7673
    @preetigautam7673 2 года назад +19

    Veg biryani looking so delicious...😋😋😋😋👌👌👌😍😍😍

  • @pallasreenu46
    @pallasreenu46 2 года назад +1

    చాలా వెరైటీ గా చేశారు different cooking 😋😋😋

  • @asmabokhary7266
    @asmabokhary7266 2 года назад +9

    Another beautiful episode.mouthwatering beryani ,she cooked . I will try this kind of beryani ,I never made before.breath taking atmosphere and rain you captured incredibly.your all team working amazingly. I congratulate to to all.Bincy and little one working realistically . I love both of them .i always wait desperately for your new video.Thanks 😊.Asma Bokhary,USA.

  • @aparnab6656
    @aparnab6656 2 года назад +1

    വളരെ മനോഹരം..

  • @saradamonivarma4276
    @saradamonivarma4276 2 года назад +8

    വെജ്ബിരിയാണിയും അനുസാരികളും
    സൂപ്പർ..ബിൻസി എല്ലാം ചെയ്യുന്നതിൽ എന്തൊരു perfection ആണെന്നോ!!അമ്മയും മകളുംകൂടിയുള്ള സംസാരം കേൾക്കാൻ നല്ല രസമാണ്..USൽഇരുന്ന്നിങ്ങളുടെ എല്ലാഎപ്പിസോഡും കാണാറുണ്ട്..ഇനിയും
    ഉയരങ്ങളിൽഎത്തട്ടെ🙏

  • @induroshna8272
    @induroshna8272 2 года назад

    എത്ര നാച്വറൽ ആയിട്ടാണ് അവതരിപ്പിക്കുന്നത്....ഞങ്ങൾ തൃശ്ശൂർ ക്കാർ തന്നെയാണ് അത് കാരണം നിങ്ങൾ സംസാരിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ സംസാരിക്കുന്ന പോലെ തന്നെ😍😍

  • @noufiaem123
    @noufiaem123 2 года назад +3

    Ningalude ee placente oru vedio idoooo

  • @harshaliuke2688
    @harshaliuke2688 2 года назад +1

    Mai apke sab recipe dekhti hu .very nice 👌

  • @SHM8923
    @SHM8923 2 года назад +6

    Thank you for the best vegetable biryani and the fried side dish . looking very good 👍 taste must be very good 👍 Mother and daughter combo🥰🥰🥰🥰

  • @archanaammu7653
    @archanaammu7653 2 года назад +1

    നിങ്ങൾ തമ്മിലുള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰❤️

  • @sudhachaudhari643
    @sudhachaudhari643 2 года назад +3

    Love watching your blogs....Please put subtitles in english wat u all speak as everyone does not understand your language

  • @dishanidishani392
    @dishanidishani392 2 года назад +1

    Too much beautiful

  • @Momhacks2318
    @Momhacks2318 2 года назад +7

    Biryani looking so tempting 😋... Definitely i will try👍👌💗

  • @ramalingamv636
    @ramalingamv636 2 года назад +1

    மிகவும் அருமையான பதிவு

  • @shecent2872
    @shecent2872 2 года назад +14

    Dear Bincy and Nami I was waiting for your videos. Veg biryani made with good. effort seems to be yummy.
    You both are very natural that's what I like..Good endeavor of the whole team

  • @easycook5299
    @easycook5299 Год назад

    ബഹുത് ഹായ് സുന്ദർ ബ്ലോക്ക് വളരെ സ്വാഭാവികവും ആരോഗ്യകരവുമായ ഭക്ഷണം 😍😍😍😍😍👏👏👏

  • @pallavigandolkar2186
    @pallavigandolkar2186 2 года назад +4

    Wow. Super biryani yammy 😋. Madam biriyani prepration so sooper 👌👌. We will also try this method madam. I like your vlog very much. Thank you for your entire team. 🙏

  • @anjubabu1382
    @anjubabu1382 2 года назад +1

    Supper food.. Kanndappozha vayil ninnu vellam vannu😋😋😋

  • @manonaidoo2644
    @manonaidoo2644 2 года назад +3

    LOOKS DELICIOUS....watching from SOUTH AFRICA....❤❤❤

  • @vinodbinu8669
    @vinodbinu8669 2 года назад +2

    ആഹാ കോമഡി എപ്പിസോഡ് ആണല്ലോ 😂😂😂എന്തായാലും പൊളിച്ചു 👌👌👌👌👌👌👌👌👌👌

  • @nathanesa9866
    @nathanesa9866 2 года назад +3

    wow!! very impressive, to say the least. everything looks so very delicious

  • @பி.பிரதாபன்
    @பி.பிரதாபன் 2 года назад +2

    നമ്മെ പച്ചക്കറി ബിരിയാണി സൂപ്പർ അടിപൊളി

  • @Dhanyasreeraman257
    @Dhanyasreeraman257 2 года назад +4

    സുന്ദരം💞💕💞 അതി സുന്ദരം💞💞💞💞

  • @pumoneynaidoo6385
    @pumoneynaidoo6385 2 года назад +1

    What do I say
    Lost of words
    This wonderful lady is very good an quick
    Always stay blessed

  • @reenatitus56
    @reenatitus56 2 года назад +11

    What a wonderful way of making mixed veg biryani. Looks super yum nd tempting 💕💖

  • @lakshminarayanan8524
    @lakshminarayanan8524 2 года назад +1

    Beautiful ഹൃദ്യമായ ആവിഷ്കാരം. മനസിനും നല്ല അനുഭവം സുഖം God blessyou ❤️❤️❤️❤️വാക്കുകൾക് അതീതമായ മനോഹാര്യത 👌🏻🙏🏻

  • @תהילהמזלעזרא
    @תהילהמזלעזרא 2 года назад +3

    משפחה מדהימה והכי מושלמת.
    אנחנו ממש אוהבים לראות אותכם ולהנות ממכם בכל רגע ורגע 💓🌷🌻🥀👍💯♥️💐

  • @sreevidhya6345
    @sreevidhya6345 2 года назад +1

    Njan tamilnadu aanu, videos ellam kandu cheychi superb, briyani cheithu nokki Vera level taste kitti, nature scenery, flower blooms ellam istam pattu. Nami cheychi skirt & top ellam superb, self stitched or shop la irunthu vaangechatha

  • @nasreentaj8713
    @nasreentaj8713 2 года назад +5

    Very nice vlog✨❤and very delicious recipe🤤😋👌🏻

  • @adityabala7786
    @adityabala7786 2 года назад +1

    Sis face reaction super namikitta biriyani sollumpothu semma

  • @Xamia_xec143
    @Xamia_xec143 2 года назад +3

    ഇന്നത്തെ ബിരിയാണി സ്പെഷ്യൽ 😋😋😋🥰🥰🥰

  • @mubashiramubashira7332
    @mubashiramubashira7332 2 года назад

    Sprrr.... ചേച്ചിടെ കുക്കിംഗ്‌ കാണാൻ നല്ല രസമാണ്.....

  • @gaganam
    @gaganam 2 года назад +11

    We usually have this every week but haven't tried in this process ...gonna definitely make my mom watch and relish this yummy veg Biryani 🥰😍super bincy chechi❤️

  • @vimalaanil1639
    @vimalaanil1639 2 года назад +1

    Veg.biriyany kollalo👌👌👌🌰🍈🍅👍👍

  • @sarahp1383
    @sarahp1383 2 года назад +3

    Mouth watering .....the biryani as well as the vegetable crispies.
    I have never seen raw banana and yam used in vegetable biryanis.
    Something unusual.
    Thank you for this lovely video. It is obvious Mother and daughter are having a wonderful time.
    As always, Bincy your culinary skills are amazing.

    • @SPOONSANDLADLES
      @SPOONSANDLADLES 2 года назад +2

      Yes yes, me too seeing for the first time, was searching anybody mentioning about the same

    • @suryapaul4331
      @suryapaul4331 2 года назад +1

      @@SPOONSANDLADLES yeah me too 😂

    • @SPOONSANDLADLES
      @SPOONSANDLADLES 2 года назад

      @@suryapaul4331 we add Yam n raw banana in curries only

  • @chinnusvlogs3489
    @chinnusvlogs3489 2 года назад +1

    Ammakum makalkum enteum kudubathinteum valiya oru haii 😘😘 ningalude ella എപ്പിസോഡ് kanarund othiri ഇഷ്ട്ടം anu😘😘😘

  • @nandita4567
    @nandita4567 2 года назад +3

    Beautiful Vlog 🥰
    Veg Biriyani was delicious Receipe🍅🫒🥬🥦
    Amazing Nature 🌿🦋🌿🌾🌾
    Happy and excited to watch ur vlogs
    🌾🌿🌿🌼
    Do some painting vlogs 🌼🌿🌾🌾
    Karnataka, India 🇮🇳

  • @Has_gamer573
    @Has_gamer573 2 года назад +1

    Verity vegetables biriyani

  • @atiro3998
    @atiro3998 2 года назад +4

    I still wish there is subtitle..,I was hapoy on ur 500 sub celebration there was subtitle..but now its gone again..😔

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 2 года назад +1

    Enthutaa Paraya..
    Porichutaa..💞💞💞

  • @varshapatil3901
    @varshapatil3901 2 года назад +3

    Very nice Biryani recipe and so beautiful 👌🏻 nature 💕

  • @neeluawasthi6871
    @neeluawasthi6871 2 года назад +1

    Today I liked your recipe very much and I liked raita often vegetables too because I am vegetarian so I liked this dish very much.

  • @indisadventure2307
    @indisadventure2307 2 года назад +9

    Love these videos so much. Keep up the good work. ❤

  • @ashokraghavan1890
    @ashokraghavan1890 2 года назад +1

    A gifted hands, wow......

  • @smithams7675
    @smithams7675 2 года назад +8

    നിങ്ങളെ ഫ്ലവഴ്സ് ഒരു കോടിയിൽ പ്രതീക്ഷിക്കുന്നു 🥰🥰🥰

    • @induramesh7072
      @induramesh7072 2 года назад

      Will give us a request to sreekandan nair sir

  • @IsaAbdulaziz-b9e
    @IsaAbdulaziz-b9e 26 дней назад

    I'm inspired about the traditional lifestyle and warm relationship of the family.

  • @bhaskarkalita8861
    @bhaskarkalita8861 2 года назад +44

    Wishing the entire team of Life in Wetland a very Happy Vijaya Laxmi 🥰. Very well presented by Bincy a lovely delicious recipe on vegetable biryani. Special thanks to Mr. Kannan for presenting this lovely episode ❤. Both Bincy and Nami are looking gorgeous and very adorable. Once again congrats for getting 500 + subscribers. Best wishes. God bless 🙏❤🙏.

    • @LifeinWetland
      @LifeinWetland  2 года назад +7

      Thank you so much❤❤❤

    • @leenajolly8917
      @leenajolly8917 2 года назад +1

      Congratulations, go ahead.Good luck

    • @sabasyed1012
      @sabasyed1012 Год назад

      Hi mam your recipes very delicious from Pakistan

  • @sreejithmoothedathupadi3405
    @sreejithmoothedathupadi3405 2 года назад +1

    Adhiyamayitta nighade videos kannunath super auitindu all the best

  • @neeluraina1474
    @neeluraina1474 2 года назад +12

    Finally for us vegetarians 😊

  • @Ajisdreams
    @Ajisdreams Год назад +2

    I really liked the natural conversation between mom & daughter... ur videos are so natural that we can see real indian women doing household works... really great effort chechi and molu

  • @blackmamba3427
    @blackmamba3427 2 года назад +4

    Awesome video and recipe 👌
    Best wishes to Mom and daughter ❤️

  • @preethipree2512
    @preethipree2512 2 года назад +2

    Super Biriyani

  • @saukitchenuk7809
    @saukitchenuk7809 2 года назад +7

    It's truly yummy biryani love the preparation 🌹👌😋

  • @sherishabi1503
    @sherishabi1503 2 года назад

    Njn first tima ee channe l kaanunmath☺️kandappo thanne sub cheythu
    Super👍👍
    Ith etha place