രണ്ടും ലാസ്റ്റ് ചെയ്യത്തില്ല .നാലഞ്ചു വർഷം കഴിയുമ്പോൾ കുഴപ്പമാകും. വിദേശ കമ്പനികളുടെ വാഹനങ്ങളുടെ വില തന്നെ കൊടുത്ത് TATA, Mahindra വണ്ടികൾ വാങ്ങുന്നത് ബുദ്ധിയല്ല. വിദേശ കമ്പനികളുടെ വാഹനങ്ങളുടെ ഗുണമേൻമ ഇവയ്ക്കില്ല . പത്തു വർഷം പഴക്കമുള്ള TATA, Mahindra വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ ഓടുന്നതു കണ്ടിട്ടുണ്ടോ ? Second Hand കച്ചവടക്കാരും ഇവ വിൽക്കാനെടുക്കാറില്ല. കാരണം ഇവയ്ക്ക് Re-Sale ബുദ്ധിമുട്ടാണ്, ആവശ്യക്കാരില്ലത്രേ.
@@thomasjoseph5945 compare to Tata mahindra ടെ engine far better ആണ് 10 വർഷ കണക്കൊക്കെ പറയുമ്പോ പഴയ മഹിന്ദ്ര ജീപ്പ് ബൊലേറോ പോലുള്ള വണ്ടികൾ ഇപ്പഴും നിരത്തുകളിൽ ഉണ്ടെന്ന് ഓർക്കണം.Mahindra യുടെ common പ്രശ്നം തുരുമ്പ് ആണ് paint quality ശോകം ആണ്. Features ന്റെ കാര്യത്തിൽ മഹിന്ദ്ര വളരെ uptodate ആണ് അത് കൊണ്ട് തന്നെ ലോക്കൽ workshop കളിൽ സെൻസർ ഉള്ള വണ്ടികൾ കാണിക്കാൻ പറ്റുന്നില്ല.2008 Scorpio vlx Mhawk ഇൽ വന്ന features ഈ അടുത്ത കാലത്താണ് മറ്റു ഇന്ത്യൻ മാർക്കറ്റ് ഇൽ ഇറങ്ങുന്ന വണ്ടികളിൽ കാണുന്നത് suzuki toyota പോലുള്ള companies പുറം രാജ്യങ്ങളിൽ വളരെ മുന്നേ ഉപയോഗിച്ച റിവേഴ്‌സ് സെൻസർ ഒക്കെ ഈ അടുത്ത കാലത്ത് ആണ് അവർ ഇന്ത്യൻ market ഇൽ അവതരിപ്പിക്കുന്നത്. Mahindra 2008-09 കാലങ്ങളിൽ 1) ABS 2 ) automatic wipers 3 ) Reverse sensor 4 ) automatic headlights 5) Cruise control + music controls on steering 6) Engine immobilizer 7)Electrically Adjustable മിരോഴ്‌സ് 8) Air sensor (It shows 4+ Stepney tyre air info to the screen) ഇതിൽ Engine immobilizer karanam ചിലപ്പോഴെക്കെ users തന്നെ പെടാറുണ്ട് mahindra യിൽ നിന്ന് സിസ്റ്റം കൊണ്ടുവന്ന് ECU unlock ചെയ്യേണ്ടി വരും അതുകൊണ്ട് തന്നെ അന്നത്തെ മെക്കാനിക്കുകൾ അവര്ക് പണി ചെയ്യാൻ പറ്റാത്തതിനാൽ ഒരുപാട് ഡീഗ്രേഡ് ചെയ്തിട്ടുണ്ട് പിന്നെ Road കളിൽ കാണാത്തത് ഓരോ നാട്ടിലും ഓരോ ട്രെൻഡ് ആണ് punjab hariyana States ഇൽ പോയാൽ avarde favourite aan Fortuner Endeavor Scorpio avide പോയാൽ ഈ 10 ഉം 20 ഉം വർഷം പഴക്കം ഉള്ള വണ്ടികൾ നല്ല രീതിയിൽ maintain ചെയ്ത് പോണത് കാണാം Toyota ടെ durability reliability mahindra yil പ്രതീക്ഷിക്കരുത് അവര് വളർന്നു കൊണ്ടിരിക്കുകയാണ് french company ആയ pegeot ന്റെ engine എടുത്ത് അതിന്നും ഒരുപാട് ഡെവലപ്പ് ചെയ്‌തും tune ചെയ്‌തും അവര് വളരെ succefull ആയ Mhawk engine ഇൽ എത്തിച്ചു (ഇതേ pegeot engine ആണ് TATA 1st gen Safari ക്കു വേണ്ടി tune ചെയ്തതും അപ്പൊ ഇതിന്നു mahindra engineers ന്റെ tuning potential മനസിലാക്കാം ) Mileage മാത്രം preference കൊടുക്കുന്ന ഒരു market ഇൽ performance +mileage വണ്ടി concept കൊണ്ടുവരുക design ചെയ്യുക produce ചെയ്യുക ഇതൊന്നും പോരാഞ്ഞിട്ട് ഇന്ത്യൻ ബ്രാൻഡ് എന്ന ചിലരുടെ പുച്ഛം ഈ കടമ്പകളൊക്കെ കഴിഞ്ഞിട്ടാണ് ഒരു mahindra ടെ വണ്ടി customers ന്റെടുത്ത് എത്തുന്നത്. എന്നിട്ടും അവര് ഈ ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ നല്ലൊരു വണ്ടി ഇറക്കണം എന്ന ആത്മാർത്ഥ കൊണ്ടും ഒടുക്കത്തെ hardwork ഉം കൊണ്ടുതന്നെയായിരിക്കണം 400 + designes കളഞ്ഞിട്ടാണ് XUV avar ആദ്യമായി 2011-ൽ launch ചെയ്യുന്നത് എന്നിട്ട് അവര് പിടിച്ചു നിന്നില്ലേ Italy German Japanese engines യുമായി compare ചെയ്യാൻ ആയിട്ടില്ല. ഇപ്പൊ അവരുടെ level ഇൽ they are doing their best. ഈ ഒരു price range ഇൽ XUV7OO worth ആണ് എന്നതാണ് എന്റെ നിഗമനം. മഹിന്ദ്ര ടെ വണ്ടി 13 വർഷം യൂസ് ചെയ്‌തും കണ്ടും experiance ഉള്ള അറിവിൽ ഇതാണ് എന്റെ അഭിപ്രായം
Very nice video bro. Mahindra should consider your suggestion on that plastic quality and perfect finishing of interior mainly dash boards , because sun light is directly falling on the front area
The introducing of new logo made xuv 700 much more beautiful than previous one,also an international standard appearance. Great work mahindra👍. Thank you flywheel for this video😍
hyundai and other companies : ഓരോരോ segment ആക്കി ഇറക്കുമ്പോൾ ലേ mahindra : ഒരു വണ്ടി മതി അങ്ങ് sonet മുതൽ സഫാരി വരെ 😎 " And the one and only segment killer❤️ 😈
Detailed review. Hats off to Mahindra. I am using XUV500 W11AT (O) for last three years. I drive all over India extensive. Really value for money. XUv500 is a very comfortable vehicle on highway. XUV700 definitely should be a good vehicle for middle class Indians. I watch all your vehicle reviews, very realistic comments.
They will increase price within 4 -5 months and if you book now ,you will get vechicle after 5 to 6 months and you have to pay the increased price not the booking price..its happend for me for Thar booking..its their marketing strategy..
Such a surprise.... 😱 Haven't felt this much love for MAHINDRA before ♥️♥️♥️. Such Quality Vehicle hats off to Mahindra 👏👏👏 Hatsoff to you @Hanikka & @flywheel for such a detailed Presentation. 🤩🤩🤩 When it comes to reviewing a Vehicle..💯 U R THE BEST ...😎✌️ With such Passion 😍😍🔥🔥
ഇതും ഹാരിയറും കമ്പയർ ചെയ്യുമ്പോൾ ഇതിനേക്കാളും പത്ത് ലക്ഷം കൂടുതൽ ഹാരിയറിന് കൊടുക്കാൻ എന്താണ് ഹാരിയറിലുള്ളത്? 🤔 ഇതിൽ തന്നെ മാക്സിമം ഫീച്ചേഴ്സും സേഫ്റ്റിയും ഉണ്ട് 😍
Nicely designed Suv, well equipped with AI technology, beautifully designed logo, muscular feel all over the body, entertainment system was superb from Sony. Good gift from Mahindra . MAY BE I WILL BOOK ONE ON OCTOBER. THAT MUCH I IMPRESSED.
Best detailed Malayalam Review 👌🏼 Now Mahindra flowing with the trend ! With the New logo n design they tried to compete with TATA only, but not rendered so well !As an Indian car Its worth by price!
Firstly your way of explaining is superb I liked it .second Ian proud to be owner of xuv500 and will plan to go ahead with 700 and finally I salute the Indian Brand
They will increase price within 4 months and if you book now ,you will get vechicle after 5 to 6 months and you have to pay the increased price not the booking price..its happend for me for Thar booking..its their marketing strategy..
500 ൽ റിയർ വൈപ്പർ റെസ്റ്റിംഗ് പൊസിഷൻ ഒരു പൂർത്തിയാവാത്ത അവസ്ഥയിൽ ആയിരുന്നു. അത് 700ൽ പരിഹരിച്ചത് റിയർ view പാടെ മനോഹരമാക്കി. സൈഡിൽ നിന്നും നോക്കുമ്പോൾ ബോണ്ണറ്റ് ഉയർന്നു നിൽക്കുന്നത് കൂടുതൽ ആകർഷകമാക്കുന്നു. Alturas ന്റെ ഒരു look ആണ് ആണ് ബോണറ്റ്റിന്റെ സൈഡ് വ്യൂ ❤❤❤❤❤ ❤❤❤
Mahindra commercial vehiclekh e logo verumo illeng SUV'kh matram aano ? Already launch aaya SUV'kh ini sale aavumbo e new logo indavumo? Pazhe mahindra vehicle'kh new logo insert cheyyumo?
Uff💥 what a indian manufacturing XUV 7OO looks amazing awesome futures completely premium mod😍👌 I have XUV 5OO have to change it and take this new car IAM WAITING FOR THAT MOMENT😍
ഞാൻ ആദ്യം ആയിട്ട് ആണ് ഒരു വാഹനത്തിന്റെ റിവ്യൂ മുഴുവൻ കാണുന്നത്.... അവതരണം വളരെ നല്ലത് ആണ്.... എല്ലാം നന്നായി ഡീറ്റെയിൽസ് ആയി പറയുന്നു.... മടുപ്പ് ഇല്ലാതെ കാണാൻ പറ്റി താങ്ക്സ്...
Hi…. it was a nice video. The new XUV looks good and is feature loaded. I just want to ask how’s the suspension part….?? As compared to Duster (which is a benchmark I guess)
wow 👍🏾 impressed 👏🏽 mahindra started to compete with luxury features 😻 👍🏾 vandiyil cruise control system undavumalo ale ? steering n dash clear ayi kandila athonda choyiche. eniku panoramic sunroof ishtayi 😻❤️🔥
അന്നും ഇന്നും എന്നും XUV ഉയിർ...
പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല...
Its a game changer🔥⚡
ഇതെന്താണ് ദൈവമേ, മഹീന്ദ്രയോ അതോ വല്ല ജർമൻ ലക്ഷ്വറി കാറുകളുമാണോ 😲😲 Absolutely amazing.
കട്ട വെയിറ്റിംഗ് ആയിരുന്നു ഇക്ക.. ലോഗോ പ്രീമിയം ലുക്കാണ് ...... മഹീന്ദ്രയുടെ ഓരോ വരവും അദ്ഭുതമാണ്
I am so proud that our Indian companies like Mahindra and Tata has developed so much☺
❤️❤️❤️
ഒരു രക്ഷയുമില്ല mahindra വേറെ level അയി 🔥
ഇന്ത്യയുടെ അഭിമാനമായ മഹീന്ദ്രയും TATA യും പൊളിയാണ്.
Athaaan
രണ്ടും ലാസ്റ്റ് ചെയ്യത്തില്ല .നാലഞ്ചു വർഷം കഴിയുമ്പോൾ കുഴപ്പമാകും. വിദേശ കമ്പനികളുടെ വാഹനങ്ങളുടെ വില തന്നെ കൊടുത്ത് TATA, Mahindra വണ്ടികൾ വാങ്ങുന്നത് ബുദ്ധിയല്ല. വിദേശ കമ്പനികളുടെ വാഹനങ്ങളുടെ ഗുണമേൻമ ഇവയ്ക്കില്ല . പത്തു വർഷം പഴക്കമുള്ള TATA, Mahindra വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ ഓടുന്നതു കണ്ടിട്ടുണ്ടോ ? Second Hand കച്ചവടക്കാരും ഇവ വിൽക്കാനെടുക്കാറില്ല. കാരണം ഇവയ്ക്ക് Re-Sale ബുദ്ധിമുട്ടാണ്, ആവശ്യക്കാരില്ലത്രേ.
@@thomasjoseph5945 compare to Tata mahindra ടെ engine far better ആണ് 10 വർഷ കണക്കൊക്കെ പറയുമ്പോ പഴയ മഹിന്ദ്ര ജീപ്പ് ബൊലേറോ പോലുള്ള വണ്ടികൾ ഇപ്പഴും നിരത്തുകളിൽ ഉണ്ടെന്ന് ഓർക്കണം.Mahindra യുടെ common പ്രശ്നം തുരുമ്പ് ആണ് paint quality ശോകം ആണ്. Features ന്റെ കാര്യത്തിൽ മഹിന്ദ്ര വളരെ uptodate ആണ് അത് കൊണ്ട് തന്നെ ലോക്കൽ workshop കളിൽ സെൻസർ ഉള്ള വണ്ടികൾ കാണിക്കാൻ പറ്റുന്നില്ല.2008 Scorpio vlx Mhawk ഇൽ വന്ന features ഈ അടുത്ത കാലത്താണ് മറ്റു ഇന്ത്യൻ മാർക്കറ്റ് ഇൽ ഇറങ്ങുന്ന വണ്ടികളിൽ കാണുന്നത് suzuki toyota പോലുള്ള companies പുറം രാജ്യങ്ങളിൽ വളരെ മുന്നേ ഉപയോഗിച്ച റിവേഴ്‌സ് സെൻസർ ഒക്കെ ഈ അടുത്ത കാലത്ത് ആണ് അവർ ഇന്ത്യൻ market ഇൽ അവതരിപ്പിക്കുന്നത്. Mahindra 2008-09 കാലങ്ങളിൽ
1) ABS
2 ) automatic wipers
3 ) Reverse sensor
4 ) automatic headlights
5) Cruise control + music controls on steering
6) Engine immobilizer
7)Electrically Adjustable മിരോഴ്‌സ്
8) Air sensor (It shows 4+ Stepney tyre air info to the screen)
ഇതിൽ Engine immobilizer karanam ചിലപ്പോഴെക്കെ users തന്നെ പെടാറുണ്ട് mahindra യിൽ നിന്ന് സിസ്റ്റം കൊണ്ടുവന്ന് ECU unlock ചെയ്യേണ്ടി വരും
അതുകൊണ്ട് തന്നെ അന്നത്തെ മെക്കാനിക്കുകൾ അവര്ക് പണി ചെയ്യാൻ പറ്റാത്തതിനാൽ ഒരുപാട് ഡീഗ്രേഡ് ചെയ്തിട്ടുണ്ട്
പിന്നെ Road കളിൽ കാണാത്തത് ഓരോ നാട്ടിലും ഓരോ ട്രെൻഡ് ആണ് punjab hariyana States ഇൽ പോയാൽ avarde favourite aan Fortuner Endeavor Scorpio avide പോയാൽ ഈ 10 ഉം 20 ഉം വർഷം പഴക്കം ഉള്ള വണ്ടികൾ നല്ല രീതിയിൽ maintain ചെയ്ത് പോണത് കാണാം
Toyota ടെ durability reliability mahindra yil പ്രതീക്ഷിക്കരുത് അവര് വളർന്നു കൊണ്ടിരിക്കുകയാണ് french company ആയ pegeot ന്റെ engine എടുത്ത് അതിന്നും ഒരുപാട് ഡെവലപ്പ് ചെയ്‌തും tune ചെയ്‌തും അവര് വളരെ succefull ആയ Mhawk engine ഇൽ എത്തിച്ചു (ഇതേ pegeot engine ആണ് TATA 1st gen Safari ക്കു വേണ്ടി tune ചെയ്തതും അപ്പൊ ഇതിന്നു mahindra engineers ന്റെ tuning potential മനസിലാക്കാം )
Mileage മാത്രം preference കൊടുക്കുന്ന ഒരു market ഇൽ performance +mileage വണ്ടി concept കൊണ്ടുവരുക design ചെയ്യുക produce ചെയ്യുക ഇതൊന്നും പോരാഞ്ഞിട്ട് ഇന്ത്യൻ ബ്രാൻഡ് എന്ന ചിലരുടെ പുച്ഛം ഈ കടമ്പകളൊക്കെ കഴിഞ്ഞിട്ടാണ് ഒരു mahindra ടെ വണ്ടി customers ന്റെടുത്ത് എത്തുന്നത്. എന്നിട്ടും അവര് ഈ ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ നല്ലൊരു വണ്ടി ഇറക്കണം എന്ന ആത്മാർത്ഥ കൊണ്ടും ഒടുക്കത്തെ hardwork ഉം കൊണ്ടുതന്നെയായിരിക്കണം
400 + designes കളഞ്ഞിട്ടാണ് XUV avar ആദ്യമായി 2011-ൽ launch ചെയ്യുന്നത് എന്നിട്ട് അവര് പിടിച്ചു നിന്നില്ലേ
Italy German Japanese engines യുമായി compare ചെയ്യാൻ ആയിട്ടില്ല. ഇപ്പൊ അവരുടെ level ഇൽ they are doing their best.
ഈ ഒരു price range ഇൽ XUV7OO worth ആണ് എന്നതാണ് എന്റെ നിഗമനം.
മഹിന്ദ്ര ടെ വണ്ടി 13 വർഷം യൂസ് ചെയ്‌തും കണ്ടും experiance ഉള്ള അറിവിൽ ഇതാണ് എന്റെ അഭിപ്രായം
@@myandroiddevice5498 well explained
@@thomasjoseph5945 Resale okke noki vandi vangunnavarude kalamokke kazhiyarayi .
Ippo safety , features, luxury , comfort, performance evayokke anu pradana gadakangal
ഇന്ന് ഇനി ഇന്ത്യൻ ഓട്ടോ ചാനൽസ് XUV 700 ഭരിക്കും🥰❤❤💪ചരിത്രം മാറി നിൽക്കും 🥰❤💪
🔥🔥
Ath point
@@sruthylakshmi5307. 😂
@@sruthylakshmi5307 ഒരു കൈയബദ്ധം നാറ്റിക്കരുത് പ്ലീസ് 🤣🤣🤣🙏🙏🙏
Harrier pine ennaa summaavvaa😏
The real segment killer. All the sub segments and mains are defeated. ഒരേ ഒരു രാജാവ് 🤩
Innova crysta says hi
@@Justinjoise outdated anu bro
Proud that an indian, manufacturer can do a wonder like this,hats off to Mahindra,well done...
A
മഹിന്ദ്ര വേറെ ലെവൽ ആവുകയാണല്ലോ 🔥
കാണുമ്പോൾ പക്കാ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വണ്ടി പോലെ തോനുന്നു. ഇന്ത്യയുടെ സ്വന്തം മഹിന്ദ്ര അഭിമാന നിമിഷം 😍😍👌🏻
മാസ്ക് തൂക്കി ഇട്ടേക്കുന്ന സ്ഥലം കൊള്ളാം 😜.
മറ്റുള്ളവരുടെ വീഡിയോ കൂടെ കാണാൻ പറഞ്ഞ ഒരേ ഒരു reviewer 🙏
Athe , hanikka mass🔥
Correct..❤️❤️👍🏻👍🏻
Very nice video bro. Mahindra should consider your suggestion on that plastic quality and perfect finishing of interior mainly dash boards , because sun light is directly falling on the front area
Oh my god
This XUV is just insane 🔥
The introducing of new logo made xuv 700 much more beautiful than previous one,also an international standard appearance. Great work mahindra👍. Thank you flywheel for this video😍
hyundai and other companies : ഓരോരോ segment ആക്കി ഇറക്കുമ്പോൾ
ലേ mahindra : ഒരു വണ്ടി മതി അങ്ങ് sonet മുതൽ സഫാരി വരെ 😎
" And the one and only segment killer❤️ 😈
compass വരെ😊
On road ellam almost same avum athukond sonet um ayi compare chetan pattilla ath ippazhum vere segment aan
SEGMENTS Killer!
@@FlywheelMalayalam that's it ❤️, ഒരു S ൻ്റേ കുറവുണ്ടായിരുന്നു
ഇനിപ്പോ മൂപ്പര് ആണ് വരാൻ ഉള്ളത് SCORPIO 🔥🔥❤️❤️.
സംഭവം എന്തായാലും ക്ലാസ്സ് ആയി
😍😍😍😍😍😍😍XUV 700
Next August 15 pratheekshikam
Scorpio Build quality shokam aane 😑
Hanika ന്റെ review ഇഷ്ടപ്പെടാൻ കാരണം.. Its being honestly.. Improve ചെയ്യേണ്ടത് eduth parayundalloo.. Athaan sherii
Thanks a lot Shibili..
Sathyam....
@@FlywheelMalayalam 😍🥰👍
@@FlywheelMalayalam hanikkayude height ethraya??
😀👏👏👍🤝 പുതിയ Logo ... പൊളിച്ച് ... Highly Positive ....
Mahindr ശെരിക്കും ഞെട്ടിച്ചു 🔥😘
ലൈറ്റ് ആയിട്ട്!!
@@FlywheelMalayalam hanikkayude height ethraya??
Detailed review. Hats off to Mahindra. I am using XUV500 W11AT (O) for last three years. I drive all over India extensive. Really value for money. XUv500 is a very comfortable vehicle on highway. XUV700 definitely should be a good vehicle for middle class Indians.
I watch all your vehicle reviews, very realistic comments.
It's not a reliable vehicle for the middle class may be xuv 300
BOLERO NEO കൊണ്ട് ഉണ്ടാക്കിയ ചീത്തപേര് മഹിന്ദ്ര XUV 700 അങ്ങ് മാറ്റിയെടുത്തു 🥰🥰❤❤💪💪
Hummer Aasif liked this video 🤣🤣🤣 ath poyaa
@@nasifismail4034 അതും ഇടയ്ക്കിടെ ഉണ്ടാവും ബ്രോ 🤣🤣🤣🙏🙏🙏🙏
@@07HUMMERASIF Hummer Aasif Uyir 😚😘
@@kudariii haaai evide bro 🤗 enthokke sukham alle 🥰🥰❤❤💪
@@07HUMMERASIF ividokke und bro 😁 sugam , how are you
കൊള്ളാം അടിപൊളി front ഗ്രിൽ കാണുമ്പോൾ തന്നെ ഒരു ഇന്റർനാഷണൽ ലുക്ക് ഉണ്ട്
waiting for this from you hanikaa😍❣️❣️
Hope you liked the content! 💪
@@FlywheelMalayalam I liked the video
Sathyam☺️
@@FlywheelMalayalam Ningal feedback parayathe dynamics um circuits um check cheythit nammak enth karyam Bai ?
@@FlywheelMalayalam tell things like how did you feel the drive, how was the handling, acceleration, steering feedback etc
ഒന്നും പറയാനില്ല അടിപൊളി മഹേന്ദ്ര സൂപ്പർ സൂപ്പർ സൂപ്പർ ഇക്കാക്ക് ഒരായിരം ഓണാശംസകൾ
It's a game changer in the segment✌️
Rip safari,hector, alcazar 🤣
Harrier ne polich kayyil kodutu
😃
@@bhadranck9037 featuresinte karyathil mathram
@@Anandu__ yes
6months kazhinjal ariyam ellam
Waiting for new scorpio
"Mattullavarude videosum kanuka". Well said Bro. Highly appreciate it!
ഇതിപ്പോ Endouver née കാലും powerfull Torque aanallo 450nm, 185, 200 hp പൊളിച്ചു
Endavarinte പകുതി വിലയും ♥️
They will increase price within 4 -5 months and if you book now ,you will get vechicle after 5 to 6 months and you have to pay the increased price not the booking price..its happend for me for Thar booking..its their marketing strategy..
@@theanonymousrider5634 ethraya
Bro 380nm alle?
@@jamesjoseph8871 5 seatr ex-showrm rate is 11.99 to 14.99 . Probably it may go up.
7 seater rate is not yet know.
Pazhanjan logo matti ippo kidilan logo aakitund. For this pricepoint, this is definitely worth it I guess.
This one is going to be a huge hit.
Mahindra company, ഇപ്പൊൾ August 15 വരുമ്പോൾ : ഞെട്ടിക്കാൻ സമയമായി😌😁❤️
ഇപ്പൊ ശെരിക്കും ഞെട്ടി!
@@FlywheelMalayalam haanikka full option on road etra aakum
XUV 700🔥🔥🔥
HATED BEFORE LAUNCH
LOVED AFTER LAUNCH ❤
മലയാളത്തിലെ ആദ്യത്തെ X U V 700 review !!!
നന്നായിട്ടുണ്ട് ഇക്കാ🥰
Superb design and can feel that luxury through this interiors are amazing and the allround I will give 9 out of 10
ഈ പ്രൈസിൽ ഇത്രേം പ്രീമിയം ലുക്ക് പൊളിച്ചൂട്ടാ ❤❤
Such a surprise.... 😱 Haven't felt this much love for MAHINDRA before ♥️♥️♥️.
Such Quality Vehicle hats off to Mahindra 👏👏👏
Hatsoff to you @Hanikka & @flywheel for such a detailed Presentation. 🤩🤩🤩
When it comes to reviewing a Vehicle..💯 U R THE BEST ...😎✌️ With such Passion 😍😍🔥🔥
ഞാൻ നെറ്റിൽ തിരിയുമ്പോൾ ദേ കിടക്കുന്നു ഹാനിക്കയുടെ നോട്ടിഫിക്കേഷൻ...
What a co-incidence 🤣✌️✌️
XUV 7OO
എന്താല്ലേ!! 😁
@@FlywheelMalayalam Haii
2:14 Talking Cars ❤️ I love hanikka because of his selflessness ❤️❤️❤️
Loka nilavarathilulla build quality adhaan ipo nammude Indian brands aya Mahindrayum TATAyum provide cheyunnadh❣🇮🇳
മറ്റുള്ളവരുടെ വീഡിയോ കാണാൻ പറഞ്ഞപ്പോ മനസ്സിലായി ആ മനസ്സിന്റെ വലുപ്പം...good luck ഇക്കാ..😍
ഇതും ഹാരിയറും കമ്പയർ ചെയ്യുമ്പോൾ ഇതിനേക്കാളും പത്ത് ലക്ഷം കൂടുതൽ ഹാരിയറിന് കൊടുക്കാൻ എന്താണ് ഹാരിയറിലുള്ളത്? 🤔 ഇതിൽ തന്നെ മാക്സിമം ഫീച്ചേഴ്സും സേഫ്റ്റിയും ഉണ്ട് 😍
Starting 11.9 lakhs 🔥🔥ഈ segment..
Itu top end variant annu bro. Price purath vittitillaa... 20+ lakh varum.
@@appukrishnams 30
@@sharathchandran661 പെട്രോൾ ബേസ് വേരിയന്റ് ആണ് ഓൺ റോഡ് 14+ ആവില്ലേ 🥺
Workshop keri irangan ulla option Harrieril und
ഇത്രേം ലുക്കുള്ള വണ്ടിക്ക് ആ പഴയ ലോഗോ ആയിരുന്നെകിൽ മൊത്തം കൊളമായേനെ
It's like a Butterfly
New ones girly
@@maadhujovi9528 sexist
പുതിയ ലോഗോ പൊളിയാ
Tata koodi logo മാറ്റണം എന്നാണ് എന്റെ ആഗ്രഹം
Looks & Feel Great overall! About the logo and body design is really super. Congratulation Mahindra XUV700✌️
Haanikka Alexa എന്ന് പറഞ്ഞപ്പോൾ എന്റെ Alexa എഴുനേറ്റ് വന്നു 🤣🤣🤣🤣👍🏼12:15
*ആദ്യം leak-നെ തേച്ച് ഒട്ടിച്ച് വണ്ടി ഇറക്കി ഞെട്ടിച്ചു... അത് കഴിഞ്ഞ് വില കാണിച്ച് ഞെട്ടിച്ചു...🥵🔥*
അതിലെ ഇരു ത്രില്ല് ഒള്ളു 😻
ത്രില്ലടിച്ചു വിശ്വാസ്യത നഷ്ടപ്പെടുത്തരുത്
ഈ പ്രൈസ് റേഞ്ചിൽ ഏറ്റവും ഫീച്ചേഴ്സ് ലോഡ് ആയിട്ടുള്ള നല്ലൊരു വണ്ടി
Great review team!! A doubt pls - Is the gearshifts in Diesel automatic smooth? Can the gear changes be felt or is there a lag at gear changes
Nicely designed Suv, well equipped with AI technology, beautifully designed logo, muscular feel all over the body, entertainment system was superb from Sony.
Good gift from Mahindra .
MAY BE I WILL BOOK ONE ON OCTOBER. THAT MUCH I IMPRESSED.
Best detailed Malayalam Review 👌🏼
Now Mahindra flowing with the trend ! With the New logo n design they tried to compete with TATA only, but not rendered so well !As an Indian car Its worth by price!
The engine spec itself its self is an encouragement for driving enthusiasts
കാത്തിരുന്ന റിവ്യൂ 🥰🤩🤩🤩🔥
Hope you liked the video!
😍👍
@@FlywheelMalayalam hanikkayude height ethraya??
I think this is the first youtube video with actual xuv700.congrats team flywheel.
ഹാനിക്കാ... Eagerly waiting for your XUV 700 review 😍...വണ്ടിക്ക് വേണ്ടി കാത്തിരുന്നത് വെറുതെ ആയില്ല.... Pwolichuttaaa
Thanks a ton Lijo.
New Xuv 700 ..❣️🔥
ഹാനിക്കാ അടിപൊളി അവതരണം ....👌🏻
ലോഗോ മാറിയപ്പോൾ തന്നെ അടിപൊളി ആയി ...
ഈ priceil ithrem features ulla ഒരു vehicle.. അത് മാഹിദ്രയുടെ എടുത്തു പറയാൻ പറ്റുന്ന ഒരു ക്വാളിറ്റി ആണ്... Xuv 700 is best 👌
08:58 പെട്ടന്ന് സുരാജിനെ ഓർമ്മ വന്നു, anyway ഞാൻ പോകുന്നു.. ബൈ the ബൈ 😂😂😂
Same njanum alochichu 😂
😂😂😂
@@manon2wheels771 Sathyam.anyway എന്ന് പറഞ്ഞപ്പോൾ കറക്ട് ആ same sound modulation 😂
ഈ logo തലവര മാറ്റി മറിക്കും 🥰🥰😍😍🤩
Pwoli… I think may be rule the XUV segment for short time..don’t feel as long time 🤔
The introducing of new logo made xuv 700 much more beautiful than previous
And finally the king had come with the beast🔥🔥
🔥
Pakka test drive review 💯 👏Seat belt holder aarum sredhikathe vittukalayunna karyamanu. Adhuvare explain cheydha ikka nice🤗
Vandi irangi, next awaited was hanikka's review.. angane athum vannu 🥰
🔥
Hanikka mass... Through out ഒരു energy⚡ feeling... Explanation വേറെ level.... Mahendra പറ്റിയ....
Great suv✨✨
Also it is an Indian made vehicle
I am proud of mahindra
#ProudlyIndian
Amazing... What the main difference on the engine from XUV 500
ഇത് ഒരു ഒന്നൊന്നര മുതൽ തന്നെ ആണല്ലോ 🔥💥
ഇത്രയും കുറഞ്ഞ വിലക്ക് 🔥ഇത്രയും ഫെസിലിറ്റീസ് 🔥
നല്ല രീതിയിൽ സഹോദരൻ ഈ വാഹനം പരിചയപ്പേടുത്തി :SUPER
ഇതിപ്പോ .....ഇപ്പൊ മർക്കറ്റിലുള്ള ഒരുവിധം എല്ല വണ്ടികൾക്കും ഉള്ള പണി ആണല്ലോ😂
ചെറുതായിട്ട്!
@@FlywheelMalayalam 😁😬
Firstly your way of explaining is superb I liked it .second Ian proud to be owner of xuv500 and will plan to go ahead with 700 and finally I salute the Indian Brand
Ultimate ..this is going to be a revolution...Ikka Mass ❣️
Hanikkaaa ഒന്നും പറയാനില്ല 😍😍അത്രയ്ക്കും അടിപൊളി റിവ്യൂ 👍
Hi Haneefa…. I really love your videos coz your way of explanation or detailing has a set standard. keep it up
Xuv700 waiting video ആയിരുന്നു ഇക്ക .
വണ്ടി കിടിലം ♥️
പുതിയ ലോഗോ 🔥🔥🔥🔥👌
Absolutely wonderful!!! Barring the alloys & the logo rest are top notch.
Beautiful car at an unbelievable price tag. Kudos to mahindra 👍👍
ഇതിലും വിശദമായിട്ടുള്ള വീഡിയോ ഇനി സ്വപ്നങ്ങളിൽ മാത്രം , അടിപൊളി ഹാനിക്കാ .....☺️💕
Ufff.... Vandi vere level🔥💖🤩
Hanikka pwoli video🔥🤩👌
1st 1 million of flywheel😍🔥🔥
നിങ്ങളുടെ അവതരണം നല്ല രസമാണ് കേട്ടിരിക്കാൻ
Tata also need update there logo like this awesome Logo lit 🔥
Copy അടിച്ചു വണ്ടി ഉണ്ടാക്കും എന്നുള്ള ചീത്തപ്പേര് ഇവനെ
ഇറക്കിയതോടെ അങ്ങ് മാറി..!!😻❤️
❔️
മഹീന്ദ്രയുടെ കളികൾ കാണാം കിടക്കുന്നെ ഒള്ളു #Pininfarina
@@FlywheelMalayalam YES💪
Something special i noticed 'നിങ്ങൾ മറ്റുള്ളവരുടെ വീഡിയോസ് കൂടി കാണുക '🤗♥️👍
Same ഒരു bmw x5 എടുക്കണമെങ്കിൽ 1cr വേണം.. ഇത് വെറും 12 lakh നു ഇത്രയുംവലിയ suv
5 seatr range aan 11 to 14
They will increase price within 4 months and if you book now ,you will get vechicle after 5 to 6 months and you have to pay the increased price not the booking price..its happend for me for Thar booking..its their marketing strategy..
@@safeersafe9075 though, How much they can increase the rate from the time of booking .🤔
@@safeersafe9075 nyan last year thar eduthatanu. Book cheyuna time ula price kodutha mati.
500 ൽ റിയർ വൈപ്പർ റെസ്റ്റിംഗ് പൊസിഷൻ ഒരു പൂർത്തിയാവാത്ത അവസ്ഥയിൽ ആയിരുന്നു. അത് 700ൽ പരിഹരിച്ചത് റിയർ view പാടെ മനോഹരമാക്കി. സൈഡിൽ നിന്നും നോക്കുമ്പോൾ ബോണ്ണറ്റ് ഉയർന്നു നിൽക്കുന്നത് കൂടുതൽ ആകർഷകമാക്കുന്നു. Alturas ന്റെ ഒരു look ആണ് ആണ് ബോണറ്റ്റിന്റെ സൈഡ് വ്യൂ ❤❤❤❤❤
❤❤❤
How loud is the Diesel engine noice while driving compared to W10 500 ? and Tyre noice while driving on good road?
വേറെ level ആണ് xuv 700 👌👌
We expect some crazy stuffs at NATRAX with deep explanations, you are the right man to do the same (honestly)
Mahindra commercial vehiclekh e logo verumo illeng SUV'kh matram aano ?
Already launch aaya SUV'kh ini sale aavumbo e new logo indavumo?
Pazhe mahindra vehicle'kh new logo insert cheyyumo?
Polichu vandi. Ethrem specifications ethre price koranna vandiyil ethaathyam 💥💥
Uff💥 what a indian manufacturing XUV 7OO looks amazing awesome futures completely premium mod😍👌
I have XUV 5OO have to change it and take this new car IAM WAITING FOR THAT MOMENT😍
Tuition class ill irunnu video kanuna njan..😂❤😍❤❤ hello flywheelers....
പഠിക്കെടാ മോനെ 🔥
@@FlywheelMalayalam 😂🔥❤️
@@FlywheelMalayalam 😂❤️
ഞാൻ ആദ്യം ആയിട്ട് ആണ് ഒരു വാഹനത്തിന്റെ റിവ്യൂ മുഴുവൻ കാണുന്നത്.... അവതരണം വളരെ നല്ലത് ആണ്.... എല്ലാം നന്നായി ഡീറ്റെയിൽസ് ആയി പറയുന്നു.... മടുപ്പ് ഇല്ലാതെ കാണാൻ പറ്റി താങ്ക്സ്...
I was waiting for this video Hanikka⚡️🔥❣️
Hanikka good 👍
Hope you enjoyed the review!
ലോഗോ അടിപൊളി ആയിട്ടുണ്ട് , വണ്ടിയും കൊള്ളാം , അവതരണം അതിലും കൊള്ളാം
Hi…. it was a nice video.
The new XUV looks good and is feature loaded.
I just want to ask how’s the suspension part….?? As compared to Duster (which is a benchmark I guess)
Why did you say it was a mixed experience? What was the major negative things in your driving?
ചേട്ടാ വണ്ടി സൂപ്പർ.ഞാൻ എടുക്കും ഒന്നു.👍
Mileage engane und
Very good logo. Why we require this gear lever in automatic gear box. It is better to have a normal switches or rotary switch.
Wait cheythirrunna review 😍😍😍❣️❣️❣️
wow 👍🏾 impressed 👏🏽 mahindra started to compete with luxury features 😻 👍🏾 vandiyil cruise control system undavumalo ale ? steering n dash clear ayi kandila athonda choyiche. eniku panoramic sunroof ishtayi 😻❤️🔥