കഥ പറയുമ്പോൾ സിനിമയിലെ പോലൊരു സുഹൃത്ത്..ഒടുവിൽ അമ്മ കണ്ടെത്തി

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 658

  • @bunnyff1642
    @bunnyff1642 2 года назад +283

    എനിക്കും ഉണ്ട്‌ ഇതുപോലെ എന്റെ പഴയ ഒരു കൂട്ടുകാരിയെ കാണാൻ ആഗ്രഹം നാലാം ക്ലാസ് വരെ ഞങ്ങൾ ഒരു മിച്ചായിരുന്നു അഞ്ചാം ക്ലാസിൽ നിന്നും ഞാൻ അറബി യും അവൾ മലയാളവും ആയി ക്രിസ്ത്യൻ ആയിരുന്നു സിയാ എന്നാണ് പേര് പിന്നീട് 7ക്‌ളാസിൽ നിന്നും എന്റെ പഠനം നിന്നു വീട്ടിലെ സാഹചര്യം ഉമ്മ പണിയെടുത്തിട്ട് വേണം ഞങ്ങൾ 5മക്കളെ എല്ലാ കാര്യവും നോക്കാൻ ഉപ്പ സുഖമില്ലാത്ത ആളായിരുന്നു സ്ക്കൂളിൽ കഞ്ഞി ഇല്ലാത്ത ദിവസം വീട്ടിൽ നിന്നും ചോറും കൂട്ടാനും കൊണ്ടോവാൻ ഉണ്ടാവില്ല ഉണ്ടെങ്കിൽ തന്നെ ഒരു ചമ്മന്തി ആവും വിശന്നു ഇരുന്ന സമയത്തു എത്ര യോ പ്രാവശ്യം അവളുടെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം തന്നിട്ടുണ്ട് അമ്മ യുടെ മോരുകറിയും മസാല പപ്പടവും ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളം വരും വേങ്ങര ബോയ്സ് ഹൈ സ്കൂളിൽ ഞാൻ പഠിച്ചത് അതിന്റ മുന്നിൽ അവളുടെ അച്ഛന് ഒരു ഫാൻസി കട ഉണ്ടായിരുന്നു മിട്ടായി പുസ്തകം എല്ലാമുള്ള എനിക്ക് നോട്ട് ബുക്ക് പേന എല്ലാം തരും അമ്മ പറഞ്ഞ പോലെ അതൊന്നും മറക്കാൻ പറ്റില്ല സിയാസിജോ എന്നാണ് കടയുടെ പേര് സിജോ അനിയനാണ് 7നിന്നും പോന്ന ഞാൻ പിന്നെ അടുത്തുള്ള ചില കൂട്ടു കാരികളെ മാത്ര കണ്ടുള്ളു കല്ലിയാണം കഴിഞ്ഞു മൂന്നു മക്കളായി മൂത്ത മോൻ 24വയസ്സ് ഞാൻ എപ്പോഴും എന്റെ ഭർത്താവിനോട് പറയും ജീവിതത്തിൽ എനിക്കുള്ള ആഗ്രഹങ്ങളിൽ ഒന്ന് എന്റെ സിയനെ കാണാനാണ് സിയാ എന്ന പേര് നോക്കി ഫെയ്സ് ബുക്കിലൊക്കെ കുറെ ആളെ കാട്ടിത്തന്നു പക്ഷേ ചെറുപ്പത്തിലേ മുഖം അല്ലാതെ എനിക്ക് അവളെ അറിയില്ലല്ലോ എന്റെ ഈ കമന്റ് കാണുന്ന വേങ്ങര യുള്ള ആർകെങ്കിലും സിയാസിജോ ഫാൻസിയും അവരെയും അറിയുമെങ്കിൽ അറിയിക്കണം ഇപ്പോൾ ഉള്ളത് എവിടെയാണെന്ന് അറിയുന്നവർ ഉണ്ടെങ്കിൽ അറിയിക്കണം മരിക്കുന്ന മുന്നേ അവളെയും കുടുംബത്തെയും ഒരിക്കലെങ്കിലും കാണാൻ വിധി നൽകണേ അള്ളാഹ് എന്റെ പേര് സുഹ്‌റാബി അമ്മയുടെയും കൂട്ടുകാരിയുടെയും സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു നീയാണ് ബിജു സ്നേഹമുള്ള മകൻ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ എന്റെ സിയയെ എനിക്ക് കാണാൻ വേണ്ടി അമ്മയോട് പ്രാർത്ഥിക്കാൻ പറയണേ ഇത് എഴുതുമ്പോൾ എനിക്ക് സങ്കടം വരാന്ന് 🤲😭😭😭

    • @ajeshanju5812
      @ajeshanju5812 2 года назад +16

      ഈ comment ആരേലും post ആയി gnpc or world malayali circleലോ മറ്റോ പങ്ക് വെയ്ക്കുമോ അവര്‍ തമ്മില്‍ കാണട്ടെ

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 года назад +28

      സിയയേ കാണാൻ സാധിക്കും.. ജീല്ല Malappuram ആണോ.. അറിയുന്ന ആരെങ്കിലും ഉണ്ടേൽ ഒന്ന് സഹായിക്കണെ..❤️

    • @nibibabynibibaby9570
      @nibibabynibibaby9570 2 года назад +15

      Ee comment vaayichappol ariyathe kannil ninnum vellam vannu. Ethraym pettannu koottukariye kannan daivam anugrahikkatte💐💐💐💐

    • @lizypaul7423
      @lizypaul7423 2 года назад +5

      കൂട്ടുകാരിയെ എത്രയും പെട്ടന്ന് കാണാൻ sadiykattey

    • @Neisha2338
      @Neisha2338 2 года назад +10

      വേങ്ങര പോയി അനേഷിച്ചാൽ അറിയില്ലേ

  • @Sammlp
    @Sammlp 2 года назад +35

    അമ്മമാർ തമ്മിൽ കണ്ടപ്പോൾ നമുക്കും വലിയ സന്തോഷം...
    മക്കൾ ഇത്പോലെ മുന്നിട്ടിറങ്ങണം അമ്മമാരുടെ ഇത് പോലുള്ള ആഗ്രഹങ്ങൾ സഫലമാക്കാൻ....
    ഇതിൽപരം സന്തോഷം എന്ത്

  • @jilshavijesh4160
    @jilshavijesh4160 2 года назад +11

    ഈ അമ്മ മാരുടെ സന്തോഷം കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു.. ഇപ്പോഴത്തെ തലമുറ ഇത് കണ്ടുപിടിക്കണം. എത്ര പേർക്ക് പഴയ ചങ്ങാതിമാരെ കാണാൻ താൽപ്പര്യം ഉണ്ട്...

  • @rmvlogs6602
    @rmvlogs6602 2 года назад +65

    ആർഭാടങ്ങളില്ലാത്ത വന്നവഴി മാർക്കാത്ത ഒരേ ഒരു you tuber
    Biju &ഫാമിലി
    Love you ammachi ❤❤❤

  • @anunandn3255
    @anunandn3255 2 года назад +250

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടൊളി 🥳 ഇന്ന് എല്ലാ ദിവസത്തെക്കാളും സന്തോഷത്തിൽ ആണല്ലോ അമ്മ🥰🥰🥰എന്നും സന്തോഷത്തോടെ ഇരിക്കട്ടെ🤗🤗🤗🤗🤗🤗🤗🤗

  • @kailaskrishnan7219
    @kailaskrishnan7219 2 года назад +37

    പറശിനി അമ്പലം അവിടുത്തെ കാഴ്ചകളും enth രസമാണ്. നമ്മൾ കൊല്ലത്തു ആണ് താമസം അമ്പലത്തിൽ വന്നു തൊഴാൻ ആഗ്രഹം ഉണ്ട്. എന്നെങ്കിലും വരണം.. അമ്മേടെ ഒരു സന്തോഷം കൂട്ടുകാരിയെ കണ്ടപ്പോ... എത്രയോ പേര് ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഉള്ളിൽ വെച്ച് നടക്കുന്നുണ്ട്.. ബിജുനെ പോലെ ഒരു mone കവിയെ പോലെ ഒരു മരുമോളെ കിട്ടിയൊണ്ട് അമ്മയുടെ എല്ലാ ആഗ്രഹങ്ങളും നടത്തി തരും.. ലവ് you അമ്മ

  • @bindhuajith8801
    @bindhuajith8801 2 года назад +13

    അമ്മമാരുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു. ബിജു, കവിത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @jilusiby6763
    @jilusiby6763 2 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടം ഹ്യ തിക്കിനെയാണ്. ഈ പ്രായത്തിലുള്ള കുട്ടികളുടെ ഒരു പക്വതയല്ല മോനുള്ളത്. മാതാപിതാക്കൾക്ക് ഫുൾ സപ്പോട്ട യായ മകൻ ഹൃത്വിക് . അതു പോലെ തന്നെ ഒരു പിടി വാശിയും ഇല്ലാത്ത മകൻ . എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഹുത്വിക്♥️♥️♥️

  • @sheelavinod6176
    @sheelavinod6176 2 года назад +22

    അമ്മക്ക് ഈ സാരി നന്നായി ചേരുന്നുണ്ട്. ഒന്നിച്ചു പഠിച്ചവരെ പിനീട് കാണുമ്പോൾ ഉള്ള സന്തോഷം അമ്മമാരുടെ മുഖത്ത് നല്ലപോലെ കാണാനുണ്ട്. മുത്തപ്പൻ ക്ഷേത്രം എന്റെ വീട്ടിൽ നിന്ന് അധിക ദൂരമില്ല

  • @foodyhusain
    @foodyhusain 2 года назад +3

    അമ്മയുടെ സന്തോഷം അതാണ് നമ്മുടെ സന്തോഷം അല്ലേ ബിജുവേട്ടാ സൂപ്പർ 58 വർഷത്തെ കാത്തിരിപാണ് ഒന്നും മറന്നിട്ടില്ല കൂടുതൽ ഓർമ്മിക്കാൻ ഒരുദിവസം വളരെ സന്തോഷം 👍

  • @bindutv1673
    @bindutv1673 2 года назад +22

    അമ്മയ്ക്ക് അമ്മയുടെ friend നെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും ഒരു പാട് സന്തോഷം തോന്നി. അമ്മയുടെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കാൻ നല്ലൊരു മകനും മരുമകളും ഉള്ളപ്പോൾ അമ്മ എന്തിന് വിഷമിക്കണം.

  • @shibikp9008
    @shibikp9008 2 года назад +2

    അമ്മയെയും ഭാര്യയെയും ഒരുപോലെ സ്നേഹിക്കുകയും അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയും ചെയുന്ന ബിജു ഏട്ടൻ ആണ് ഹീറോ 🙏🙏. ഗോഡ് ബ്ലെസ് യു all

  • @shahidashahida9883
    @shahidashahida9883 2 года назад +6

    നിങ്ങളുടെ സന്തോഷത്തിനേക്കാൾ കൂടുതൽ ഇത് കാണുന്ന ഞങ്ങൾക്കാണ് ഇരട്ടി സന്തോഷം... ഓരോ ദിവസം നിങ്ങൾ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്... നിങ്ങളുടെ സബ്സ്ക്രൈബ് സും അതുപോലെതന്നെ നിങ്ങളുടെ വീഡിയോയും...22k സബ്സ്ക്രൈബർ ഉള്ളപ്പോൾ ഞാൻ ഒപ്പം കൂടിയതാണ്.. പക്ഷേ കമന്റ് ഇടാറില്ലായിരുന്നു... ഇപ്പോൾ നിങ്ങളുടെ വീഡിയോയിൽ മാത്രം അഡിക്റ്റ് ആയി പോയി... സത്യം പറഞ്ഞാൽ ഞാൻ യൂട്യൂബിൽ സ്ഥിരമായിട്ട് കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ വീഡിയോ മാത്രമാണ്... നിങ്ങൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ... എന്റെ പുന്നാര അമ്മയ്ക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ..... ഞാൻ മാത്രമല്ല എന്റെ രണ്ടു മക്കളും നിങ്ങളുടെ ഷോട്ട് വീഡിയോ എപ്പോഴും കാണും😍

  • @chandrikamukundan6804
    @chandrikamukundan6804 2 года назад +1

    പറശ്ശിനിക്കടവ് മുത്തപ്പന്റെ അമ്പലത്തിൽ കുറിച്ചു കേട്ടിട്ടുണ്ട്. ഒരിക്കൽ വരണമെന്നുണ്ട്. വീടിയോയിൽ അമ്പല പരിസരം കണ്ടപ്പോൾ സന്തോഷമായി. പഴയകാല സുഹ്രത്തുക്കളെ വർഷങ്ങൾ ക്ക് ശേഷം കണ്ട സന്തോഷം ഒന്നുവേറേതന്നെയാണ്.

  • @easwarniyog416
    @easwarniyog416 2 года назад +4

    പറശിനിയിൽ വരുമ്പോൾ ഞങ്ങൾ വീട്ടിൽ വന്നോട്ടെ ഞങ്ങൾ മലപ്പുറത്താണ് ഒത്തിരി ഇഷ്ടം എല്ലാവരെയും 💕💕💕🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +36

    ഈ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും അതിലേറെ സന്തോഷം. പറശ്ശിനിക്കടവ് ഇവിടെ ഇരുന്ന് ഞങ്ങളും കണ്ടു.

  • @santhammap3892
    @santhammap3892 2 года назад +29

    എത്ര നിഷ്കളങ്കമായ സംസാരവും പെരുമാറ്റവും. ഈ സ്നേഹം എക്കാലവും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടേ

  • @chithramurali6929
    @chithramurali6929 2 года назад +2

    2അമ്മമാരുടേയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു അവരുടെ സംസാരം കേൾക്കാൻ എന്ത് rasama🥰❤

  • @hematk1967
    @hematk1967 2 года назад +5

    സുഹൃത്ത് ബന്ധം ഇങ്ങനെ വേണം. അമ്മയോട് ഇത്രയും സ്നേഹം തോന്നുന്നതിനുള്ള കാരണം, അമ്മ എല്ലാ ബന്ധങ്ങൾക്കു० പ്രാധാന്യം കൊടുത്തുകൊണ്ട് അതിനെ നിലനിർത്താൻ ശ്രമിക്കുന്നു. അതാണ് ഈ ചാനലിന്റെ വിജയം. ഓരോ ദിവസവും അമ്മയിൽ നിന്നും പഠിക്കാൻ ഒരു content കിട്ടാറുണ്ട്. 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад

    വളരെ നാളത്തെ ഒരാഗ്രഹമാണ് മുത്തപ്പന്റെ അടുത്ത് വരണമെന്ന്. ഇതുവരെയും വന്നിട്ടില്ല ഇക്കുറി നാട്ടിൽ വരുമ്പോൾ ഫാമിലികൊപ്പം വരണം ❤❤👍🏻👍🏻🥰🙏🏻

  • @harishankark.n9248
    @harishankark.n9248 2 года назад +32

    ഇവരുടെ സ്നേഹം കണ്ട് അസൂയ തോന്നിയവർ ❤️😍🥰😄

    • @റിജു-ങ3റ
      @റിജു-ങ3റ 2 года назад +1

      അസൂയ തോന്നിയിട്ട് കാര്യമില്ല.

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 2 года назад +1

      Santhosham thonniyavaraanu nammal.nammalum inganeyokke aanu athukondu ellarum ingane snehathode
      Jeevikkunbathu kaanaan aanu nammakkkum ishtam😄

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 года назад

      ❤️

  • @RajinasWorld
    @RajinasWorld 2 года назад +3

    ഞങ്ങൾ ഇന്ന് പറശ്ശിനി വന്നപ്പോൾ കണ്ടിരുന്നു.. സംസാരിക്കുകയും ചെയ്തു 😍

  • @Chamis-f1d
    @Chamis-f1d 2 года назад +4

    ആഹാ അമ്മ സുന്ദരി ❤️🥰👩‍👩‍👧👧

  • @sheebaanil8868
    @sheebaanil8868 2 года назад +2

    ദൃതിക് മോനെ ഒരുപാട് ഇഷ്ടം 🥰

  • @krishnamehar8084
    @krishnamehar8084 2 года назад +8

    സന്തോഷവുംതോന്നി ഒപ്പം സങ്കടവും.2019ൽ ഞാൻ അമ്മേനെയും കൂട്ടി അമ്മയുടെ കൂട്ടുകാരിയെ കാണാൻ പോയത് പെട്ടന്ന് ഓർമ്മ വന്നു.ഇന്നെന്റെ അമ്മ കൂടെയില്ല.

  • @bobysaji3727
    @bobysaji3727 2 года назад +38

    ഓരോ ദിവസവും ഓരോ വീഡിയോ ngangale അത്ഭുതപെടുത്തുന്നു അമ്മയുടെ സന്തോഷം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 🙏🙏🙏🥰🥰👍👍👍

  • @ratheeshramanan6066
    @ratheeshramanan6066 2 года назад

    ആ രണ്ട് അമ്മമാരും തമ്മിൽ കണ്ടുമുട്ടി സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു ഫീൽ. ഇന്നത്തെ ജനറേഷൻ മറക്കുന്ന പലതും ഉണ്ട് അവരുടെ മനസ്സിൽ. അതിനവസരം ഒരുക്കിക്കൊടുത്ത ബിജുബ്രോയ്ക്ക് എന്റെ വക ബിഗ് സല്യൂട്ട് 👍🌹♥️

  • @chinjubasil3840
    @chinjubasil3840 2 года назад +3

    Sherikkum nammade family members ayi ningal...... Entho orupadishta ningale...... Ellarem...... Amma😍😍😍love you

  • @venivinod9148
    @venivinod9148 2 года назад +1

    അമ്മേടെ സന്തോഷം കാണുമ്പോൾ നമുക്കും വളരെ സന്തോഷം 😍❤

  • @രാജീവ്നമ്പീശൻമട്ടന്നൂർ

    സൗഹൃദം കാലങ്ങൾ കഴിഞ്ഞാലും പ്രായം എത്ര കഴിഞ്ഞാലും മറക്കാത്ത ഒരു സുഖമുള്ള ഓർമ്മ . നല്ല സൗഹൃദങ്ങൾ നൽകിയ സ്നേഹം എത്ര അകലെ ആണെങ്കിലും മനസ്സിൽനിന്നു മായുകില്ല ..💞💞💞💕💞

  • @jumailaashikh781
    @jumailaashikh781 2 года назад +5

    എത്ര വലുതായാലും.....കൂട്ടുകാരോടൊപ്പം കൂടുമ്പോൾ നമ്മൾ ചെറിയ ആൾക്കാർ ആയി പോകും🙂....പണ്ടത്തെ അതെ ലോകം തിരിച്ച് പിടിച്ച പോലെ........miss you all frnds😭😭 😭..... ഇനി തിരിച്ച് പോകാൻ പറ്റാത്ത സ്വർഗ്ഗ ലോകം.....😑😔

  • @vilasinivr1763
    @vilasinivr1763 2 года назад +33

    അമ്മക്കൊരുമ്മ. അമ്മേ അമ്മയുടെ സ്നേഹം എന്നും നില നിൽക്കട്ടെ ഈശ്വരാനുഗ്രഹംഎപ്പോഴും ഉണ്ടാകട്ടെ

  • @adilym6255
    @adilym6255 2 года назад +3

    അല്ലേലും ഇത്ര നല്ല ഒരു (മോളെ )മരുമോളെ ദൈവം കയ്യിൽ തന്നില്ലേ... നല്ല അമ്മയുമാണ് ❤... ഇത് കണ്ടപ്പോൾ ഏറെ happy ആയി...29. വർഷത്തിന് ശേഷം ഞാൻ ഇന്ന് എന്റെ സ്കൂളിൽ പോകുന്നു...കാണാതെ വർഷങ്ങൾപിന്നിട്ട എന്റെ കൂട്ടുകാരിയെ കാണാൻ...50. ൽ എത്തി നിൽക്കുന്ന ഞങ്ങക്ക് ഒരു നല്ല മെമ്മറി ആയിരിക്കും 🥰... എന്റെ മകനും ഇത് പോലെ എന്റെ കൂട്ടുകാരെ കാണാൻ എന്നെ സപ്പോർട്ട് ചെയ്യാറുണ്ട്... ഇത് പോലെയുള്ള മക്കൾ നമ്മൾക്ക് അമ്മമാർക്ക് ഒരു ജീവിത പുണ്യം തന്നെ ❤

  • @sindhusanthosh7822
    @sindhusanthosh7822 2 года назад +2

    Ammayude monte nalla manasa.. ammaki friend ne kaanan pattyathu... biju great..... hands off u....

  • @ratheeshpt9659
    @ratheeshpt9659 2 года назад +1

    അമ്മക് ഭയങ്കര സന്തോഷായി അതുപോലെ തന്നെ ഞങ്ങൾക്കെല്ലാവര്ക്കും സന്തോഷായി 👍👍🙏🙏

  • @yamunahari9944
    @yamunahari9944 2 года назад +3

    അമ്മ എന്തൊരു ഭാഗ്യവതി ആണ് സ്നേഹം ഉള്ള മോൻ നല്ല മരുമോൾ 😘😘😘😘😘😘❤❤❤❤❤അമ്മേ ബിജു വേട്ടാ കവി നിങ്ങൾ രണ്ടു പേരും അനുവും മോനുട്ടാനും എന്റെ ജീവൻ 😘😘😘😘😘❤❤❤❤❤❤

  • @bineeshtp5796
    @bineeshtp5796 2 года назад +7

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും ഒരുപാട് സന്തോഷമായി.

  • @vasanthyvijayan3141
    @vasanthyvijayan3141 2 года назад +3

    എനിക്ക് അമ്മയേയും കവി മോളെയും ഇഷ്ടമാണ് കവിയുടെ ചിരി ഭയങ്കര ഇഷ്ടമാണ് 🥰👍

  • @vineethak3298
    @vineethak3298 Год назад

    അമ്മടെ കൂട്ടുകാരിയെ കണ്ടതിൽ സന്തോഷം 🥰🥰🥰🙏🙏🙏🙏

  • @reenashibu9222
    @reenashibu9222 2 года назад

    സുന്ദരി അമ്മയ്ക്ക് സൂപ്പർ സുന്ദരി friend 🥰🥰🥰🥰🥰🤩

  • @sajithamoideen9500
    @sajithamoideen9500 2 года назад +2

    Ammayude Oro aagrahangalum saadhichu kodkunna bijuvinu big salute❤️

  • @sudhasudh8972
    @sudhasudh8972 2 года назад +1

    ഞങ്ങൾ. മുത്തപ്പനെ കാണാൻ വരണങ്കിൽ. എത്ര നാള് കഴിയണം. നിങ്ങൾക്ക്. അടുത്ത് ആയത് കൊണ്ട് എപ്പോ വേണങ്കിലും പോകാല്ലോ. പിന്നെ അമ്മയുടെ കൂടുകാരിയെ കണ്ടപ്പോ സന്തോഷം ആയി അവരുടെ കണ്ണ് നിറഞ്ഞപ്പോ. അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤❤❤😍😍😍

  • @mubeenamubeezz949
    @mubeenamubeezz949 2 года назад +14

    Awww❤അമ്മയുടെ സന്തോഷം നോക്കിയേ 💕💕💕💕💕😍😍😍😍

  • @geetharamachandran7012
    @geetharamachandran7012 2 года назад +2

    എനിക്കും എന്റെ പഴയകാലത്തെ ചങ്ങായിമാരെ കാണാൻ kothiyavunnu🥰🥰 അമ്മയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമായി

  • @rejipnair9762
    @rejipnair9762 2 года назад +5

    ഭയങ്കര സന്തോഷം...നിഷ്കളങ്കമായ സ്നേഹം....ഒരുപാട് നന്മകൾ ഉണ്ടാവട്ടെ....അമ്മയുടെ പഴയ കാല ഓർമ്മകൾ കാണുമ്പോൾ നമ്മുടെയും മനസ്സ് നിറഞ്ഞു....

  • @gardener__5865
    @gardener__5865 2 года назад +2

    വീഡിയോ കാണുമ്പോൾ നല്ല feel ആണ്.. എല്ലാം യഥാർത്ഥത്തിൽ സംഭവിക്കുന്നതല്ലേ ❤🙏 അല്ലെ the best വേഗം 3millian ആകട്ടെ

  • @nisharajan224
    @nisharajan224 2 года назад +11

    Vdeo തുടങ്ങിയ മുതൽ അവസാനം വരെ എന്റെ മുഖത്തു സന്തോഷത്തിന്റെ ചിരിയുണ്ടാരുന്നു.. ❤❤❤നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു.. Sply അമ്മേടെ ❤❤😍😍

  • @ajithkarthika3317
    @ajithkarthika3317 2 года назад +1

    കൂട്ടുകാരിയെ കണ്ടപ്പോഴുള്ള അമ്മയുടെ സന്തോഷം....ഇതുപോലെ മറ്റ് കൂട്ടുകരേയും കണ്ടുമുട്ടുവാൻ അമ്മക്ക് സാധിക്കട്ടെ.... 👍👍

  • @fma2936
    @fma2936 2 года назад +11

    പഴയ കാല ഓർമ്മകൾ കേൾക്കാൻ നല്ല രസണ്ട് 🥰🥰🥰

  • @shylajaj5286
    @shylajaj5286 2 года назад +3

    അമ്മ സുഖമായിരിയ്ക്കൂ 🙏💖😍🥰

  • @sindhurajeev4813
    @sindhurajeev4813 2 года назад +10

    എന്നും ഇത്‌ പോലെ സന്തോഷമായിരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍😍

  • @pushpansuper250
    @pushpansuper250 2 года назад

    നല്ല സന്തോഷം ആയി അടിപൊളി പറശിനി പോയി സൗഹൃദം പുതുക്കി super. എല്ലാവർക്കും സന്തോഷം 👍👍👌❤

  • @shajeenasdreamworld956
    @shajeenasdreamworld956 2 года назад +1

    Masha Allah
    നല്ലൊരു വീഡിയോ അമ്മയുടെ മുഖത്തെ സന്തോഷം എപ്പോഴും ചിരിച്ചുകൊണ്ടുള്ള സംസാരം എനിക്ക് അമ്മയെ ഭയങ്കര ഇഷ്ടമാണ്. ബിജു ഭായ് കവിയോട്, അമ്മയോട്,മോനോട് അനുവിനോട് അന്വേഷിച്ചതായി പറയണം എല്ലാവർക്കും നല്ലത് വരാൻ എന്നും ദുആ ചെയ്യാറുണ്ട്🤲🤲

  • @sreeranjinib6176
    @sreeranjinib6176 2 года назад +3

    അമ്മയുടെ ആഗ്രഹം സാധിച്ചല്ലോ ആ സന്തോഷം കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം

  • @nichoosworld2399
    @nichoosworld2399 2 года назад +2

    നിഷ്കളങ്കമായ ഫാമിലി ആണ് എനിക്ക് ഇഷ്ടം കുറച്ചായൊള്ളു നിങ്ങളെ വീഡിയോസ് കാണുന്നത് ഇപ്പോ എല്ലാം കാണും

  • @bincybinu8111
    @bincybinu8111 2 года назад +1

    കൂട്ടുകാരി യെ കണ്ടപ്പോൾ അമ്മയുടെ സന്തോഷം കാണാൻ നല്ല രസമുണ്ട് Happy amma ❤❤

  • @roshnik3306
    @roshnik3306 2 года назад +3

    കുറേ ദിവസമായി മുത്തപ്പന്റെ അടുത്ത് പോവാൻ ആഗ്രഹിക്കുന്നു.... ഇന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം....

  • @anooppg6135
    @anooppg6135 2 года назад

    അമ്മയുടെ സന്തോഷംകണ്ടിട്ട് എന്താ പറയുക അടിപൊളി ബിജു. കവി

  • @sam11649
    @sam11649 2 года назад +6

    നിഷ്കളങ്കമായ സ്നേഹം. എന്നും നില നിൽക്കട്ടെ. അമ്മക്ക് ഉമ്മ 💋

  • @ajuaju9627
    @ajuaju9627 2 года назад +2

    നിങ്ങള്‍ അടിപൊളിയാണ് ♥️കവി ഭാഗ്യവതിയാണ് ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയത് 🥰അമ്മയും ഭാഗ്യവതി കവിയെ കിട്ടിയതിന് 😘ഉയരങ്ങളിലെത്തട്ടെ 😍

  • @girijadevivg48
    @girijadevivg48 2 года назад +3

    ഈ സ്നേഹം എന്നും നിലനിൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍

  • @sherlyravindran9833
    @sherlyravindran9833 2 года назад

    Ammayude excitement um santoshavum kandapol orupad santosham ayi.Friend neyum kandu.God bless you all

  • @sheelajoseph5070
    @sheelajoseph5070 2 года назад +4

    എന്തു രസമാണ് നിങ്ങളുടെ വീഡിയോസ്.. So natural👍🙏

  • @sumeshcheleri9118
    @sumeshcheleri9118 2 года назад +9

    ബിജുഏട്ടാസൂപ്പർ👍🏻👍🏻രണ്ട്അമ്മമാരുടെ ശന്തോഷത്തെഎന്തുപറഞ്ഞു വർണികണംഎന്നറിയില്ല 🙏🙏🙏ഋതിക്ക്മോന് 😘😘😘😘😘

  • @remyaprakash5688
    @remyaprakash5688 2 года назад

    അമ്മ പഴയ കാലം പറയുന്നകേൾക്കാൻ നല്ല രസം ഉണ്ട് എനിക്ക് ഇഷ്ട്ടം ആണ്

  • @manilajayaprakashgv5496
    @manilajayaprakashgv5496 2 года назад +3

    ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടേ 🥰🥰🥰🥰

  • @minhafathima8175
    @minhafathima8175 2 года назад +2

    Ammayude santhoshsm kanumbol sangadam vannu poi biju etta kavi chechi ningale pole ulla makkal oru bagyamanu

  • @AnusAnu6020
    @AnusAnu6020 2 года назад +2

    ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി😭😭

  • @santhoshandfamily
    @santhoshandfamily 2 года назад +3

    ഹായ് മുത്തുമണികളെ മലപ്പുറത്തു നിന്ന് ഞമ്മള് വന്നു ട്ടോ ❤️❤️❤️

  • @ushapillai3274
    @ushapillai3274 2 года назад +3

    നമ്മുടെ കുട്ടിക്കാലത്തെ ചങ്ങാതിമാരേകണ്ടാൽ എന്തെല്ലാം ഓർമ്മകളാണ് മനസ്സിൽ ഓടിയെത്തുക. . അമ്മയുടെ ചങ്ങാതിയെ കണ്ടപ്പോഴുള്ള സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്..

  • @syamilibipin2248
    @syamilibipin2248 2 года назад +1

    E Ammene enikku oru padu eshtam anu.slang കേൾക്കാൻ നല്ല രസം

  • @sumaur3745
    @sumaur3745 2 года назад +2

    🥰🥰🥰😄😄😄👍👍👍👍 എന്തൊരു സ്നേഹമാണ് അവർ തമ്മിൽ💞💞💞💞❤️❤️❤️❤️❤️

  • @thahseenasadiq1223
    @thahseenasadiq1223 2 года назад +4

    ഇവരുടെ വീഡിയോ എന്തൊരു രസമാണ് ഒരു കിബറും ജാഡ ഒന്നുമില്ലാതെ നല്ല ആൾക്കാർ യൂട്യൂബിനെ വരുമാനം കിട്ടുന്നുണ്ടെങ്കിൽ അതിന്റെ അഹങ്കാരം ഇവര് കാണിക്കുന്നില്ല കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബർ ഇവർ ആയിരിക്കും ആരും വേഗം ഇഷ്ടപ്പെട്ടു പോകും ഈ കുടുംബത്തെ

  • @salmashareef6817
    @salmashareef6817 2 года назад +47

    ഇത് പോലൊരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം ❤❤❤❤❤❤❤

  • @maneeshagopal709
    @maneeshagopal709 2 года назад +1

    ഹായ്‌ ഋതു 🥰 സന്തോഷം നമ്മുക്കും അങ്ങനെ തന്നെ കുട്ടുകാരെ കുറേ നാളുകൾ ക്ക് ശേഷം കാണുമ്പോളും ഫോൺ വിളിക്കുമ്പോളും പറയാൻ കഴിയാത്ത സന്തോഷം ആണ് എല്ലാ കൂട്ടുകാരെയും ഓർമവന്നു 💖🥰🥰🥰😍😍🥰🥰

  • @reejamahesh2467
    @reejamahesh2467 2 года назад

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് അമ്മയുടെ ആ മക്കളെ എന്ന് വിളി കേൾക്കുമ്പോൾ മനസ് നിറയും....

  • @anu.9280
    @anu.9280 2 года назад +3

    Nthoo happy ayii eth kandappo... Kanu kittathe irikatte🧿... Klbro family... Amma yum ammada frnd nth cute aaa🥰🥰🥰🥰

  • @chithramurali6929
    @chithramurali6929 2 года назад

    എവിടെ പോകുമ്പോഴും ലൈഫ് യിൽ ഉടനീളം അമ്മയെ ചേർത്തുപിടിക്കുന്ന ബിജുവിനും അതിൽ ഉപരി കവിക്കും ആണ് ഇന്നത്തെ എന്റെ like👍മോനുട്ടാ ഉമ്മ 🥰ഒരു ചക്കര ഉമ്മ അമ്മക്കും

  • @mpkhadar7420
    @mpkhadar7420 2 года назад +3

    അമ്മയുടെ കൂട്ടുകാരത്തിയ കണ്ടപ്പോള് ഉള്ള സന്തോഷം അമ്മയുട എല്ലാ അസുഖവും മാറിപ്പോയി

  • @RiderRasheed1
    @RiderRasheed1 2 года назад +11

    പ്രായമായ അമ്മമാർക്കും അപ്പന്മാർക്കും നമ്മളെക്കൊണ്ട് സന്തോഷം കൊടുക്കാൻ പറ്റുമെങ്കിൽ അവരിക് ഒരിക്കലും വാർദ്ധക്യ അസുഖങ്ങൾ ഉണ്ടാവില്ല ❤️❤️

  • @this.is.notcret
    @this.is.notcret 2 года назад +5

    നല്ല വീഡിയോ 👌👌👌ചങ്ങാതിമാരെ കാണുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല...... അമ്മക്ക് ഒരു മകനെ ഉള്ളെങ്കിലും അമ്മയുടെ എല്ലാ ആഗ്രഹങ്ങളും മകൻ സാധിച്ചു തരുന്നുണ്ടല്ലോ സന്തോഷം.... അമ്മക്ക് നല്ല സന്തോഷമായി അത് കണ്ട ഞങ്ങൾക്കും അതിലേറെ സന്തോഷമായി... കണ്ണും മനസ്സും നിറഞ്ഞു... എല്ലാരും എന്നും ഹാപ്പിയായി ഇരിക്കുന്നത് കാണുന്നതാണ് ഞങ്ങൾക്ക് സന്തോഷം 😘😘💞💞💞💞💞 ഒച്ച് എന്നാണ് ഞങ്ങൾ ഇതിനെ പറയുന്നത്. ഋതുമോൻ പറയുന്നത് കേട്ട് ചിരിച്ചു പോയി, ഋതുക്കുട്ടാ..... ഞങ്ങൾക്കും ഇതൊന്നും ഇഷ്ട്ടമില്ല 😄😄😄💞💞💞💞💞

  • @SophiyaThomas-s3z
    @SophiyaThomas-s3z Год назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം

  • @aswanianish5836
    @aswanianish5836 2 года назад +10

    ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കും

  • @suparnass
    @suparnass 2 года назад

    Ellavarkum replay kodukunu.... 😍 enikum tharoo.... 🤗❤️❤️

  • @anjucp7292
    @anjucp7292 2 года назад +1

    Ammeye ഒരുപാട് ഇഷ്ടമാണ്.. 😍❤️

  • @kanakammenon9252
    @kanakammenon9252 2 года назад +7

    biju your mother is so 🥰 cute.how happy she was when she met her friend.thank you for showing parashinikkadavu temple and prasada oottu.

  • @hazuriyac481
    @hazuriyac481 2 года назад +10

    അമ്മയുടെ കൂട്ടുകാരിയെ കണ്ടപ്പോൾ ഉള്ള ചിരി കണ്ടുഅനസും നിറഞ്ഞു അമ്മാ ❤️

  • @sajusabu5139
    @sajusabu5139 2 года назад +2

    🙏🙏♥♥അടിപൊളി അമ്മ ഹാപ്പി ആയല്ലോ 💕💕💕

  • @seenaseenamujeeb3442
    @seenaseenamujeeb3442 2 года назад +1

    2മില്യൺ ആയടും എല്ലാർക്കും reply നൽകുന്ന ബിജു chetttaaaa 👌👌👌

  • @sreelathanair4343
    @sreelathanair4343 2 года назад +1

    Ammayude chengathiye kandittulla santhosham❤ namakkum santoshamsyi😍💕

  • @abhinasunil8282
    @abhinasunil8282 2 года назад +2

    Amma bhayagara happy aanalllo inn 🥰🥰🥰epoozhum ingane happy aayirikateeee

  • @fma2936
    @fma2936 2 года назад +2

    Lovely ammachee🥰🥰

  • @jibirajeevrajeev2311
    @jibirajeevrajeev2311 2 года назад +1

    Ammacay agraham ulla sthalathay ellam konupoye kanicanam ennu Kanda alukal nalay kanumo ennu ariyilla athukonday Ella sthalavum kanicanam ketto bijuyeata

  • @vipinkb6532
    @vipinkb6532 2 года назад +1

    ഒരുപാട് സന്തോഷം നിങ്ങളുടെ സന്തോഷം കാണുമ്പോൾ 🥰🥰🥰🥰🥰

  • @kozhikodevlogs3
    @kozhikodevlogs3 2 года назад +3

    എന്തു രസ നിങ്ങളുടെ ഫാമിലി ❤ഒത്തിരി ഒത്തിരി ഇഷ്ട്ടം

  • @deepthisvlog2054
    @deepthisvlog2054 2 года назад

    Hi, kavi kure santhosham undu kanumbol.. Ammayem molem ellarem daivam orupadu anugrahikkatte

  • @beenajayan2809
    @beenajayan2809 2 года назад +6

    ഇങ്ങനെ ഒരമ്മയെ കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാർ 🥰🥰

  • @Nivya.R
    @Nivya.R 2 года назад +6

    അമ്മയുടെ ഒരു സന്തോഷം 😘😘😘😘

  • @Sreeragam_family
    @Sreeragam_family 2 года назад

    പറശ്ശിനികടവ് അമ്പലം കാണാൻ പറ്റി യതിൻ വള്ളരെ സന്തോഷം❤️❤️❤️

  • @anaghakochurani6981
    @anaghakochurani6981 2 года назад +5

    ഇവർടെ subscribers counting ഈ പോക്കാണേൽ വൈകാതെ തന്നെ 10 million അടിക്കുല്ലോ