കാസർഗോഡ് - മംഗലാപുരം, ഒരു സീരീസ് ആയി തന്നെ കണിക്കാവുന്നത് ആണ്, കേരളത്തിൻ്റെ ഈ വടക്കേ അറ്റം ഇന്നും ഭൂരിഭാഗം പേർക്കും അത്ര പരിചിതമല്ല. ആ പേരുകൾ പോലും മൊഗ്രാൽ,ബന്തടുക്ക, കാറഡുക്ക, ചൗക്കി ..
I am planning to go here soon. I will be starting from Pilathara Bustand. Let me know who all are ready. We can go on weekdays . Comment here please ,with ur mobile numbers. Let's go.
മച്ചാനെ, പരിചയമില്ലാത്ത സ്ഥലത്ത് ഇങ്ങനെ ഒറ്റക്ക് പോവല്ലേ, നിങ്ങൾ ഈ നടന്ന വഴികളിൽ കാട്ടാന ഇറങ്ങുന്ന വാർത്ത വരാറുണ്ട്, ഒന്ന് രണ്ട് ദിവസം മുന്നേ തന്നെ പത്രങ്ങളിൽ ഫോട്ടോ സഹിതം വാർത്ത വന്നതാണ്,....വർഷങ്ങൾക്ക് മുൻപ് ഒരു പെരുന്നാൾ ദിവസം ഒരുകൂട്ടം ചെറുപ്പക്കാർ ഈ സ്ഥലത്തു പോയി വഴി തെറ്റി ഒറ്റപ്പെട്ടുപ്പോയ ഒരു സംഭവം നടന്നിരുന്നു, അവസാനം അവരെ തിരിച്ചു കിട്ടിയത് ഒരു ദിവസം കഴിഞ്ഞ് കർണാടക വനത്തിൽ നിന്നാണ്, അന്ന് രക്ഷ പ്രവർത്തനം നടത്തിയവരിൽ ചിലർക്കും വഴി തെറ്റിയിരുന്നു. ആ വാർത്തയിലൂടെയാണ് റാണിപുരം പുറം ലോകം അറിയുന്നത് പിന്നീട് govt അത് ടൂറിസം spot ആക്കി.
നല്ല സ്ഫുടമായ സൗണ്ട് നല്ല അവതരണം ഇടയ്ക്ക് ബൈക്ക് ബ്ലോഗ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം ഇടവഴി എല്ലാം പോകാൻ പറ്റും
Adipoli 🤩🤩🤩🤩🤩🤩🤩
Happy Onam
New SETC bus from Cochin to Pondicherry.
Adipoli ❤❤❤❤❤superrrbb❤❤❤❤
കാസർഗോഡ് - മംഗലാപുരം, ഒരു സീരീസ് ആയി തന്നെ കണിക്കാവുന്നത് ആണ്, കേരളത്തിൻ്റെ ഈ വടക്കേ അറ്റം ഇന്നും ഭൂരിഭാഗം പേർക്കും അത്ര പരിചിതമല്ല. ആ പേരുകൾ പോലും മൊഗ്രാൽ,ബന്തടുക്ക, കാറഡുക്ക, ചൗക്കി ..
മഡിയൻ
Kasragod to ranipuram direct bus avilable a?
കാസറഗോഡ് to ഊട്ടി?
തിരിച്ചിറങ്ങിയത് എപ്പോഴാണ്..തിരിച്ചു എപ്പോഴൊക്കെ ബസ് ഉണ്ട്
poyaa time apolaaaa . eth maasam?😍😍
Superr ❤️❤️🥰🥰
Return enganeya enn koodi parayoooo
Otakoo then camera araa pidichath
I am planning to go here soon. I will be starting from Pilathara Bustand. Let me know who all are ready. We can go on weekdays . Comment here please ,with ur mobile numbers. Let's go.
നന്നായിരിട്ടുണ്ട് ❤❤
First comment ❤❤❤❤
சூப்பர் வாழ்த்துக்கள்❤❤❤❤
ഞാൻ ഒരുപാട് വട്ടം പോയി ❤❤❤
എനിക്ക് വീട്ടിൽ നിന്ന് 10 കിലോമീറ്റർ ഉള്ളു
അവിടെ ഒരു hidan plase ഉണ്ട്
കമ്പി വേലി ക്ക് അപ്പുറം ഒരു ഗുഹ ഉണ്ട് അടിപൊളി ആണ് പക്ഷെ കുറച്ചു റിസ്ക് ആണ് അവിടെ എത്തി പെടാൻ
Correct onnu paranj tharumo
Retern ബസ് ഇഷ്യൂ ഉണ്ട്
Share jeep allenkil auto kittumo enganeya
Video super
Bodimettu view point video cheyyamo
നല്ല രസമുള്ള പോയിന്റ്
Ninglaude video kanarund 🔥
Paithalmala pokunna video cheyyo bro
Kannur to Coorg bus.
Coimbatore to Munnar bus fare ₹175.
Video edukkunnath edhilaa
adipoly bro video
Ririch enganaya pova
Bus time
സൂപ്പർ വീഡിയോ
Ooty to Kozhikode bus fare ₹225.
5 km thane anoo
Return bus time parayo😊
Adipoli
Kozhikode to Ooty bus undo bro
Ha undu
👍👍👍❤❤❤❤
ഒറ്റക്ക് ആണെങ്കിൽ വീഡിയോ എടുക്കുന്നത് ആരാ...
😂
Return epoza bus
റിട്ടേൺ ബസ് ടൈം റാണിപുരം To കാഞ്ഞങ്ങാട്
ഇതാ... പോവ്വാ... 😀😀😀
❤🔥
Return bus time tokanhangad
❤
Return bus time
Deaf people നെ കടത്തി വിടുമോ?
ഈ ബസിൻ്റെ റൂട്ട് പറഞ്ഞുതരുവോ..
ബോവിക്കാനം ടച്ച് ചെയ്യോ..?
Mavugalil ninnum cut aavum bovikkanam touch cheyilla
@@sujithkumarp9228 cherkala touch cheyyo?
@@sujithkumarp9228 cherkala touch cheyyo?
ചെർക്കള ടച്ച് ചെയ്യോ?
ബോവിക്കാനത്ത് നിന്ന് കുട്ടിക്കോൽ വഴി ചുള്ളിക്കര വരുക(ബസ് ഉണ്ട് )അവിടെ ഈ ബസ് ടച്ച് ചെയ്യും
മൃഗങ്ങൾ എന്തൊക്ക ഉണ്ടാകും
ഇവിടെ അധികവും ആനയാണ് കൂടുതൽ പിന്നെ കാറ്റുപോത്തു പിന്നെ പന്നി അങ്ങനെ മൃഗങ്ങളെ ഉള്ളൂ അല്ലാണ്ട് ജീവികൾ ഒന്നും ഇല്ല
മച്ചാനെ, പരിചയമില്ലാത്ത സ്ഥലത്ത് ഇങ്ങനെ ഒറ്റക്ക് പോവല്ലേ, നിങ്ങൾ ഈ നടന്ന വഴികളിൽ കാട്ടാന ഇറങ്ങുന്ന വാർത്ത വരാറുണ്ട്, ഒന്ന് രണ്ട് ദിവസം മുന്നേ തന്നെ പത്രങ്ങളിൽ ഫോട്ടോ സഹിതം വാർത്ത വന്നതാണ്,....വർഷങ്ങൾക്ക് മുൻപ് ഒരു പെരുന്നാൾ ദിവസം ഒരുകൂട്ടം ചെറുപ്പക്കാർ ഈ സ്ഥലത്തു പോയി വഴി തെറ്റി ഒറ്റപ്പെട്ടുപ്പോയ ഒരു സംഭവം നടന്നിരുന്നു, അവസാനം അവരെ തിരിച്ചു കിട്ടിയത് ഒരു ദിവസം കഴിഞ്ഞ് കർണാടക വനത്തിൽ നിന്നാണ്, അന്ന് രക്ഷ പ്രവർത്തനം നടത്തിയവരിൽ ചിലർക്കും വഴി തെറ്റിയിരുന്നു. ആ വാർത്തയിലൂടെയാണ് റാണിപുരം പുറം ലോകം അറിയുന്നത് പിന്നീട് govt അത് ടൂറിസം spot ആക്കി.
Aana verunna timene they won’t allow to enter !
Forest aalkaroke Ind ipo
ruclips.net/video/JyHWeZszlu8/видео.htmlsi=NJNK-sEQaCZct4-y
Adipoli