കൂട്ടുകാരാ, പദ്മരാജനെ അറിയാത്ത ആരും ഈ വീഡിയോ കാണാൻ നിൽക്കില്ല. ആയതിനാൽ അമിതമായ commentory, ആവർത്തിക്കുന്ന വിശേഷണങ്ങൾ ആവശ്യമില്ലായിരുന്നു എന്നു തോന്നിപ്പോയി. Over aayi പറഞ്ഞ പോലെ. പപ്പേട്ടന്റെ കഥകളെ, സിനിമകളെ എല്ലാം അല്പം കൂടി പരാമർശിക്കാമായിരുന്നു എന്നു മാത്രം. എങ്കിലും നിങ്ങൾ അനശ്വരനായ കഥാകൃത്തിനെ, ചലച്ചിത്രകാരനെ തേടി പോയല്ലോ. നന്ദി. 🙏
ഒറ്റയ്ക്ക് ഇങ്ങനെയുള്ള വീടുകളിൽ പോകരുത് ഒരു കാര്യം കൂടി പറയുമ്പോൾ ആ Legend ന്റെ family കൂടി പറയുക ഇപ്പോൾ അവരുടെ അവസ്ഥയെ കുറിച്ചും പറയുകയാണെങ്കിൽ നല്ലതായേനെ🙏
വിബിൻ ഇത് നന്നായി ചെയ്തിട്ടുണ്ട്. സാഹിത്യവും അറിവും വിദ്യയും ഇടകലർത്തി നന്നായി ചെയ്യുക. കാട്ടിലും പെന്ത്യയിലും പോകുമ്പോൾ ശ്രദ്ധിക്കണം.ഷൂ ധരിക്കുക' നല്ലത് വരട്ടെ
പത്മരാജൻ സാറിൻറെ സാറിൻറെ വീട്ടിലേക്കുള്ള വഴി എങ്ങനെയാണ് കണ്ടുപിടിച്ചത് ഹരിപ്പാട് വന്നിട്ട് എങ്ങനെയാണ് അങ്ങോട്ടേക്ക് പോകുന്നത് അതും കൂടി ഒന്ന് വ്യക്തമായി പറയാമോ❤❤
താങ്കളോട് പല തവണ പറഞ്ഞു കഴിഞ്ഞ കാര്യം വീണ്ടും താങ്കളുടെ അവതരണം മലയാളത്തിനൊത്ത തല്ല താങ്കൾ എടുക്കുന്ന റിസ്ക്കിനെ മാനിയ്ക്കുന്നു നമിയ്ക്കു ന്നു താങ്കളുടെ പോരായ്മകളെ അംഗികരിക്കേണ്ടതും അങ്ങു തന്നെ
മലയാള സിനിമയുടെ ഒരേ ഒരു വിസ്മയം. പത്മരാജൻ സാർ
മലയാള സിനിമയിലെ ഒരു ഇതിഹാസമാണ് പത്മരാജൻ സാർ 🙏
നല്ല വീഡിയോ. ആ വലിയ സംവിധായകന്റെ സ്മരണക്കുമുൻപിൽ 🌹🌹🌹🙏🙏🙏
ആരുമില്ലാത്തിടത് പോകുമ്പോൾ സൂക്ഷിച്ചു പോകണം. വീഡിയോ നന്നായിട്ടുണ്ട്. 👍
ഓക്കേ 👍👍🙏
👍🏻💯
1
mY
.B
J
എന്താണ് അങ്ങനെ പറയുന്നത്.
The moment he enters the kaavu, you can hear a lady singing, very haunting, I love it ❤
Mone supper njan gandarvan movie njan 100 times kandu aa veedu kanichu thannathinnu 100000 tnks ❤❤❤❤❤❤🌹❤
♥️ഇത് റിമാസ്റ്റർ ചെയ്തു തിയേറ്റർ re rerelease ചെയ്യണം ♥️ ഞാൻ ഗന്ധർവ്വൻ
നല്ല അവതരണം ഈ ചെറിയ മോൻ നന്നായി വീഡിയോ ചെയ്തു.
താങ്ക്സ് ❤️❤️😍😍
ഞങ്ങളുടെ നാട് ആലപ്പുഴ മുതുകുളം എന്റെ അടുത്തുള്ള നാട്
Entem❤
അടിപൊളി സൂപ്പർ അജയൻ ആറ്റിങ്ങൽ
എന്റെ നാട് മുതുകുളം ചൂളത്തെരുവ്
Eth entay naadd aannu muthukulam.....♥️ Njangaluday ayalpakkam annu padmarajan sir intay veedd....♥️
❤❤
Super channel, super avatharanam, super mone. I admire padmarajan. Nice house
❤️👍
Excellent presentation❤❤
👍🙏🙏🙏🙏❤️
Good video and presentation ❤❤❤ Nice guy ❤ Nice narration
Thanks a lot 😊
Be careful bro when you going places like this . Get some one from there for company . You did a good job job and good video
സൂപ്പർ നല്ല അവതരണം സൂപ്പർ ഇതുപോലുള്ള വീഡിയോസ് വീണ്ടും ചെയ്യണം
❤ താങ്ക്സ്
ഇതുപോലുള്ള കലാകാരന്മാരെ നാം എന്നും ഓർക്കും 🌹
Najal muthukulamkarude abhimanamanu padmarajan sir
My one of the fav film ever vis jhan Gandharvan, it's a spontaneous tale of love, l use to see this movie again and again. Songs are
Superb
ചൂളത്തു തെരുവ് അല്ല ബിബിൻ. ചൂളത്തെരുവ്... ആലപ്പുഴ ജില്ലയിലെ കായംകുളത്തിന് അടുത്തുള്ള N T P C. സ്ഥിതി ചെയ്യുന്ന സ്ഥലം അതാണ് ചൂളത്തെരുവ്...
കായംകുളം കൊച്ചുണ്ണിയെ കാണൻ പറ്റുമോ??
സ്മാരകം
സൂപ്പർ ഡിയർ...👌👍
👍❤️
നിങ്ങളുടെ ചാനലിൽ ഞാൻ നോട്ട് ചെയ്തത് നിങ്ങൾ എല്ലാവരെയും ബഹുമാനിക്കുന്നു.. വളരെ വിനയത്തോടെ സംസാരിക്കുന്നു all the best bro👍👍👍
താങ്ക്സ് ❤️❤️❤️
🙏🙏🙏
ഇപ്പോൾ ആരും താമസമില്ലേ
Super house 🏠🏠
Kollammm...super👍
Njangalude aduthu😍
Good,veedu kandappol vishamam thonni
OLD.. Action Hero Super Star...💪 JAYAN.!
അദ്ദേഹത്തിന്റെ കൊല്ലത്തെ വീട്ടിൽ ഒന്ന് പോകാമോ...! 😔
ഞാൻ ഗന്ധർവ്വൻ .. Location കണ്ടതിൽ സന്തോഷം.. 👍
വീട് ഇല്ല ഇപ്പോൾ
കൂട്ടുകാരാ,
പദ്മരാജനെ അറിയാത്ത ആരും ഈ വീഡിയോ കാണാൻ നിൽക്കില്ല. ആയതിനാൽ അമിതമായ commentory, ആവർത്തിക്കുന്ന വിശേഷണങ്ങൾ ആവശ്യമില്ലായിരുന്നു എന്നു തോന്നിപ്പോയി. Over aayi പറഞ്ഞ പോലെ. പപ്പേട്ടന്റെ കഥകളെ, സിനിമകളെ എല്ലാം അല്പം കൂടി പരാമർശിക്കാമായിരുന്നു എന്നു മാത്രം.
എങ്കിലും നിങ്ങൾ അനശ്വരനായ കഥാകൃത്തിനെ, ചലച്ചിത്രകാരനെ തേടി പോയല്ലോ. നന്ദി. 🙏
ഞാൻ ഇതിനു യോഗ്യൻ അല്ല
ആഗ്രഹം കൊണ്ട് ആയത് ആണ് ❤️
ഒറ്റയ്ക്ക് ഇങ്ങനെയുള്ള വീടുകളിൽ പോകരുത് ഒരു കാര്യം കൂടി പറയുമ്പോൾ ആ Legend ന്റെ family കൂടി പറയുക ഇപ്പോൾ അവരുടെ അവസ്ഥയെ കുറിച്ചും പറയുകയാണെങ്കിൽ നല്ലതായേനെ🙏
🙏🙏❤️
ഞാൻ പറഞ്ഞാൽ മതിയോ
കാര്യമായിട്ട് ചോദിച്ചതാണ് .
Super 👍👌
ആ പൂവ് Coral vine ( Mexican creeper) ആണ്.
👍👍❤
പത്മരാജൻ ❤️🦋
❤❤
സൂപ്പർ ചേട്ടാ
❤
❤❤❤🙏
Nannayittundu bro
❤
ഞ്ഞവരക്കൽ തറവാട് ആണ്... ഞാറക്കൽ തറവാട് അല്ല...
Njangalude veedinte aduthanu
Good work, humble andsimple dialog , l am your fan
താങ്ക്സ് ❤️
Ee ambance il valarnna aalu ingane aayillenkile albhuthamullu
❤mon
❤️🙏🙏
👍👍💕💕💕
വിബിൻ ഇത് നന്നായി ചെയ്തിട്ടുണ്ട്. സാഹിത്യവും അറിവും വിദ്യയും ഇടകലർത്തി നന്നായി ചെയ്യുക. കാട്ടിലും പെന്ത്യയിലും പോകുമ്പോൾ ശ്രദ്ധിക്കണം.ഷൂ ധരിക്കുക' നല്ലത് വരട്ടെ
❤🙏
❤️❤️❤️🌹👌
Super video chetta
Where in Alleppey is his house ? Where is his wife ?
എന്താണ് അദ്ദേഹത്തിന്റെ കുടുമ്പത്തി
ഇപ്പോൾ അവിടെ ആ ഗന്ധർവ്വൻ ഒറ്റക്കാണ് അല്ലേ...
👍♦️
Super
❤
😍 Wow 👍🏻💯💯
❤👍
Verygood 😅
പത്മരാജൻ സാറിൻറെ സാറിൻറെ വീട്ടിലേക്കുള്ള വഴി എങ്ങനെയാണ് കണ്ടുപിടിച്ചത് ഹരിപ്പാട് വന്നിട്ട് എങ്ങനെയാണ് അങ്ങോട്ടേക്ക് പോകുന്നത് അതും കൂടി ഒന്ന് വ്യക്തമായി പറയാമോ❤❤
എങ്ങനെയൊക്കെ പോയി മറന്നു
എനിക്ക് ഒന്നുമറിയില്ല
@@bibinvennur 🤔🤔
Video super👍
Thanks
ചേട്ടാ മുതുകുളം രാഘവൻപിള്ള അദ്ദേഹത്തിന്റെ വീഡിയോ കൂടെ ചെയ്യാമോ? അവിടെ വരെ പോയതല്ലായിരുന്നോ പ്രതീക്ഷിക്കുന്നു
നോക്കാം bro
👍🏻💯💯
Vronte sthalam evidaa 🙂
വീഡിയോ നന്നായിരുന്നു. ശ്രദ്ധിച്ച് പോവുക.ആലപ്പുഴയിൽ എവിടെയാണിത്.
വിഡിയോയിൽ ഉണ്ട് 🙏
Muthukulam, Entay vedinu appurathannu
😊🌹 thanks for your reply.
Padmarajanekurichulla vivaranam avasyamilla .visuals kanickoo
sooper
Sreevidhyayudethu cheyyamo vidiyo
എവിടെയാണ് വീട്.?
ചെയ്യാം 👍
@@bibinvennur last marikkunna timil avare Thiruvananthapurathe veettil arunnoo thamasam
Ariyilla
👍
Nice, ninakk vere valla permanent jobum undoda koche
ഒടുവിൽ sir ന്റെ video ചെയ്യോ?
ചെയ്സിതിട്ടുണ്ട് 👍👍
super..
Jayan sirte vidilpokamo
Ok
Narendra Prasad sir pallarimangalum mavelikkara
👍👍
👌👌👌🙏🙏
👌👌👌👍
താങ്കളോട് പല തവണ പറഞ്ഞു കഴിഞ്ഞ കാര്യം വീണ്ടും
താങ്കളുടെ അവതരണം മലയാളത്തിനൊത്ത തല്ല
താങ്കൾ എടുക്കുന്ന റിസ്ക്കിനെ മാനിയ്ക്കുന്നു നമിയ്ക്കു ന്നു
താങ്കളുടെ പോരായ്മകളെ അംഗികരിക്കേണ്ടതും അങ്ങു തന്നെ
👍🏻👌🏻👌🏻👏👏✨️
സ്മാരകം ബിബിൻ
💞💞💞💞💞💞💞💞🙏
എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലല്ലോ ഇപ്പോഴത്തെ അവസ്ഥകണ്ടില്ലേ ആ വീടിന്റ
🙏🙏
😍
നല്ല അവതരണം 🥰
താങ്ക്സ് ❤️
ഞാറയ്ക്കൽ അല്ല. ഞവരയ്ക്കൽ തറവാട്.
ചുളുത്തുത്തെരുവല്ല, ചൂളത്തെരുവ്
😂🙏
Shri M G Soman sir thiruvalla house pokamo
Njaan gandharvan pidikkaruthu ennu amma paranjirunnu adhinu sheshammannu adheham marichathu
🙏
കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ട് ചെയ്യുക. ചുളത്തു തെരുവല്ല ചുളത്തെരുവ് ആണ്.
Padmarajan walked far before the time.
he was not honored as he deserved.
ആ ബോർഡ് ഒക്കെസ്മാരത്തിന്റെ കാണിക്കുമ്പോൾ അടുത്ത് കാണിക്കൂ
സിനിമക്കാരുടെ വീടുകൾ കാണിക്കുമ്പോൾ ആ വിട് ശരിക്കും കാണിക്കണം
👍👍
Apdipoli
Please when u speak about home sugest home details builted who was at home ok bai
നരേന്ദ്ര പ്രസാദിന്റെ വീട്ടിൽ പോകാമോ മാവേലിക്കര
പോകാം ബ്രോ
ഈ വീഡിയോ ചെയ്തിട്ട് വരുമാനം വണ്ടിക്കൂലി എങ്ങാനും ഇതിൽ നിന്ന് കിട്ടിയോ.......
ഇല്ല 😂😂
കിട്ടിയാൽ ഭാഗ്യം bro❤
😃😃😃
Antha ponnumona avidaok valla pambum kanum
🙏🙏
But ithraku muttam illalo...njaan idakku kaanarund ee veed
പോയി കാണുക 😂😂
@@bibinvennur njaan thrissur kaaran aanu..sakthan stand avide kure year work cheythu...ee veedu gozayikunnu..mundoopalam aanu.
@@bibinvennur njaan avide veedinu munnil ninnu ethrayo kandirikkunnu..
@@bibinvennur same veedalle pranchiyetan the Saint
Ñ@@jyothishkrishnan786
പറഞ്ഞ വാക്കുകൾ തന്നെ ആവർത്തിക്കാതിരിക്കുക, വെറുപ്പിക്കരുത്
👍🙏
Choolatheruvu jn
👍
ചൂളത്തെരുവ് എന്നാണ് ജംഗ്ഷൻ
ബിബിൻ നീ ഒറ്റയ്ക്ക് പോകരുത്
🙏
Lilly poove
നന്നായിട്ടുണ്ട് മോനേ 👍👍👍
താങ്ക്സ് ❤
@@bibinvennur ആദ്യം മുറുക്കാൻ കട (ചായക്കട )എന്ന് കാണിച്ച ആ കടയിൽ ഒരു അപ്പുപ്പൻ ഉണ്ട്. അദ്ദേഹത്തോട് ചോദിച്ചിരുന്നെങ്കിൽ ധാരാളം അറിവ് കിട്ടിയേനെ
ഒരു സ്ഥലം കാണിക്കുന്ന എവിടെ എങ്ങനെ വ്യക്തമായി പറയാം.
❤❤
🙋💞
🙏👌👌👍
❤
❤️❤️❤️