7 മാസം വളർത്തിയാൽ 70000 രൂപയ്ക്കു വിൽക്കാം|Hariyana Murrah buffalo farm in ernakulam|brothers farm

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #buffalofarming #murrah #cowfarm #dairyfarm
    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )

Комментарии • 34

  • @SyamsVlog
    @SyamsVlog  11 месяцев назад

    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )

  • @faizalayyan57
    @faizalayyan57 11 месяцев назад +34

    സുഹൃത്തുക്കളെ പശുക്കളെയും ആടുകളെയും പോത്തുകളെയും ഒക്കെ വളർത്തി പരിചയമുള്ള ഒരു വീട്ടിൽ ജനിച്ച ആളാണ് ഞാൻ എനിക്കറിയാം പോത്ത് ചെറുതും മേടിച്ച് വളർത്തിയിട്ട് ഒരു ലാഭവും ഉണ്ടാകില്ല പക്ഷേ നമ്മൾ കൊടുക്കുന്ന തീറ്റയുടെ പൈസക്ക് ഒരുമിച്ച് അതിലേക്ക് നമ്മൾ വിളിക്കുമ്പോൾ തിരിച്ചു കിട്ടും ഏകദേശം നമ്മൾ ഒരു ചിട്ടി കൂടുന്നതുപോലെ അല്ലാതെ ഇതിൽ പ്രത്യേകിച്ച് ഒരു ലാഭവും ഇല്ല

    • @HameedU-y9r
      @HameedU-y9r 11 месяцев назад +1

      തീർച്ചയായും നിങ്ങൾ പറഞ്ഞത് 100%കറക്റ്റ് ആണ് ഞാൻ പോത്ത് വളർത്തുന്ന ആൾ ആണ്

    • @Al-Mallu_BoY
      @Al-Mallu_BoY 5 месяцев назад +1

      വളർത്തുവന്റെ മിടുക്ക് പോലെ ഇരിക്കും ബ്രോ. ഞാൻ രണ്ടെണ്ണം വളർത്തി വിറ്റു ചെലവ് കഴിഞ്ഞു എനിക്ക് 18000/-ലാഭം കിട്ടി.

    • @Mkcr7-h8t
      @Mkcr7-h8t 2 месяца назад

      Randannam vittittu 2 lack kittii.. pullu vellam matram 😊

  • @ArunKumar-us3lk
    @ArunKumar-us3lk 5 дней назад +1

    ഞങ്ങൾ പോത്ത് നെ വളർത്താറുണ്ട്... എന്റെ ഒരു അഭിപ്രായത്തിൽ പോത്ത് വളരെ ലാഭം ഉളള ഒരു ബിസിനസ്‌ ഒന്നും അല്ല.. പക്ഷെ പശു നെ വളർത്തുന്ന അത്ര ബുദ്ധിമുട്ട് ഇല്ല... കുറച്ചു easy ആണ് വളർത്താൻ..... പിന്നെ ഏറ്റവും ബെനിഫിറ്റ് ഇതിന്റ വളം ആണ്.. രണ്ട് പശു ൽ നിന്ന് ലഭിക്കുന്ന വളം ഒരു പോത്തിൽ ൽ നിന്ന് ലഭിക്കും..... അത് കൃത്യമായി collect ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ പശു ന്റെ വളത്തിനേക്കാൾ നല്ല ക്വാളിറ്റി ഉള്ള വളം ആണ് പോത്തിന്റെ വളം.. അത് ഉപയോഗിച്ചു കവുങ്ങിനൊ തേങ്ങിനൊ ഇനി പച്ചക്കറി ക്കോ മറ്റോ വളം ഉപയോഗിച്ച് നോക്കു.. ഇരട്ടി ഉത്പാദനം ആണ്........ പിന്നെ നല്ല ഇനം ആണെങ്കിൽ നന്നായി വളരും... ആകെ വിരക്ക് ഉള്ള ഗുളിക കൃത്യമായി കൊടുക്കണം.. അത് സൗജന്യമായി മൃഗ ആശുപത്രിയിൽ നിന്ന് ലഭിക്കും...... പിന്നെ തൊഴുത്തും മറ്റും അങ്ങനെ യാതൊന്നും ആവശ്യം ഇല്ല... പറമ്പിൽ 5 തെങ്ങു ഉണ്ടെങ്കിൽ ഓരോ ദിവസവും ഓരോ തെങ്ങിന്റെ ചുവട്ടിൽ കെട്ടി ഇടണം.. തേങ്ങ ഒക്കെ ഉൽപ്പദനം ഇരട്ടി ൽ അധികമായിരിക്കും..... കൈതീറ്റ ആയി അവിൽ ന്റെ തവിടു കിട്ടും.. അതിനു കിലോ 17 rupee ഒക്കെ ആണ് വില അത് ഡെയിലി ഒരു രണ്ട് കിലോ കൊടുക്കണം.. (35 rupee ) പിന്നെ വീട്ടിലെ വെറുതെ കളയുന്ന കഞ്ഞി രെ വെള്ളമൊക്കെ കൊടുത്താൽ ഉപ്പിട്ട് കൊടുത്താൽ കുടിക്കും.... പിന്നെ എപ്പോഴും ഒരു കുറച്ച് ഒരുവിരൽ ന്റെ നീളം എങ്കിലും ഉള്ള കൊമ്പ് ഉള്ള പോത്തിനെ മാത്രമേ വാങ്ങിക്കണം (ഒരു വയസ്സ് നു മുകളിൽ age ) .. പെരുന്നാൾ,,, ക്രിസ്മസ് ഒക്കെ പോലെ ഉള്ള സമയത്ത് മാത്രമേ വിൽക്കാൻ പാടുള്ളു.... പിന്നെ നല്ലോണം ഇണക്കി എടുക്കാൻ ശ്രമിക്കണം കാരണം ഇത് ഒരു കാട്ട് മൃഗ സ്വഭാവം ഉള്ള ജീവി ആണ് പശു നെ പോലെ അല്ല........ പിന്നെ വെള്ളം വേണം ചെറിയ കുളമോ പുഴയോ പള്ളം ഓ അങ്ങനെ ഒക്കെ ഇല്ലെങ്കിൽ ഒരു കുഴി ഉണ്ടാക്കി അതിൽ വെള്ളം അടിച്ചു നിറച്ചാൽ ഉം മതി ഇത് ഒന്നും ആവുന്നില്ലെങ്കിൽ പൈപ്പ് കൊണ്ട് ദിവസം ഒന്നോ രണ്ട് പ്രാവശ്യം നനച്ചു കൊടുക്കണം....... വാങ്ങിക്കുമ്പോൾ നല്ല ഇനം കിട്ടിയാൽ നല്ലോണം വളരും.... അതൊക്കെ നിങ്ങളെ ബുദ്ധി യും അറിവും ഭാഗ്യവും പോലെ ആണ്.... പിന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം. ജോലിക്കാരെ ഒന്നും വെക്കാതെ സ്വയം നോക്കുന്ന ആൾ ആണെകിൽ.. ഇത് ഒരിക്കലും നഷ്ടം വരില്ല...... ഞങ്ങൾ ആദ്യം 27 നു ഒരു പോത്ത് നെ വാങ്ങി രണ്ട് മാസം കഴിഞ്ഞപ്പോൾ ഞങ്ങളോട് 35 രൂപ വില പറഞ്ഞു... അത്രേ കിട്ടൂ... ഒരു, 7-8 മാസം നോക്കിയാൽ 50+ കിട്ടും വില.... ഒന്നോ രണ്ടോ കൊല്ലം നോക്കിയാൽ 80+,95+ ഒക്കെ കിട്ടും... നഷ്ടം ഇല്ല.. ലാഭം കുറച്ചു കിട്ടും... ഏറ്റവും ലാഭം വളം ആണ്.... വൈകുന്നേരം ഒരു മണിക്കൂർ കെട്ട് അഴിച്ചു വിട്ട് അതിനെ നടന്നു അതിനു ഇഷ്ടപ്പെട്ട പുല്ല് കഴിക്കാൻ വിടുക അത് ഒരു മണിക്കൂർ മേഞ്ഞു വയർ നിറയ്ക്കും..പിന്നെ ശ്രദ്ധിക്കണ്ട കാര്യംരാത്രി തിന്നാൻ ഒന്നും കൊടുക്കരുത്... പകൽ മാത്രം കൊടുക്കുക.....

  • @Al-Mallu_BoY
    @Al-Mallu_BoY 5 месяцев назад

    2:12 എല്ലാം ഒത്ത നല്ല ഒരു കുട്ടി ❤

  • @pillaipragu
    @pillaipragu 9 месяцев назад

    Bro pothu vilkkunnathu mathram kanikkathe karshakan ithine vilikkumpol nashttam varathe vila engane chodikkam ennathine pattiyulla oru video cheyyamo?

  • @Al-Mallu_BoY
    @Al-Mallu_BoY 5 месяцев назад

    നല്ല ഫാം ആണ് വിശ്വസിച്ചു വാങ്ങാം 😊

  • @arunthomas6130
    @arunthomas6130 11 месяцев назад +5

    Vikkunnavanu labhamanu... Valarthy vittal nashtamanu

  • @haseenathayyib654
    @haseenathayyib654 11 месяцев назад +3

    ഞങൾ വാങ്ങിച്ചു 😃

  • @fathimafiroz5143
    @fathimafiroz5143 11 месяцев назад +1

    വൗ വല്യകുഴപ്പമില്ല നല്ല കുട്ടികൾ ❤

  • @jayj3782
    @jayj3782 10 месяцев назад

    What will be the total cost for 7 months.

  • @MuhammedNihal-hy4qd
    @MuhammedNihal-hy4qd 11 месяцев назад +1

    Ini perunnal avunna samayam ningal thanne irachi pothine irakum appaol kuttikale eduthu valarthiya karshakan enthu cheyyum ennitt ningal thanne video cheyyum nall perunnalinn pattiya pothukal ....... farmil kuranja vilayil und ennum paranj . Karshakann nalla Vila kittunna samayam perunnal samayam ane ath vare kuttikale vittavar perunnal samayam valiya pothukale irakunnu appaol karshakante pothinte dimand idiyum
    Pinne Ella farmukarum valiya pothine purath ninn kondu varath irikkanam ellangil kodutha pothine thirichu edukkanam

  • @SaheerHassan-m5j
    @SaheerHassan-m5j 14 часов назад

    Nona parayalla ni jb videos chayithilla

  • @PrasanthSivadasan-rm5bd
    @PrasanthSivadasan-rm5bd Месяц назад

    പോത്ത് ഒരു വളർച്ചയില്ല 70000 കിട്ടുമോ

  • @PrimalManadan
    @PrimalManadan 3 месяца назад

    Place

  • @DillyganeshGanesh
    @DillyganeshGanesh 11 месяцев назад

    Rs ?

  • @jobygeorge9978
    @jobygeorge9978 11 месяцев назад +1

    നിങ്ങൾ എല്ലായിടത്തും പോയിട്ട് ഇത് തന്നെ അണലോ പറയുന്നത് കേരളത്തിലെ കുറഞ്ഞ വില എന്ന്

  • @PrajeeshSparkPrajeesh
    @PrajeeshSparkPrajeesh Месяц назад

    30000.÷365=82 per day labama

  • @manojsipa4111
    @manojsipa4111 11 месяцев назад

    Hi

  • @Abdullahabdu-p9e
    @Abdullahabdu-p9e 3 месяца назад

    ഞങ്ങൾ വിറ്റു 😂

  • @manumanickal4679
    @manumanickal4679 11 месяцев назад

    ശരി 25 രൂപയ്ക്ക് മേടിച്ച് ഒരു കൊല്ലം വളര്‍ത്ഥിയാല്‍ 75 രുപയ്ക്ക് ഇവര്‍ തിരിച്ചെടുക്കുമോ ശാൃമേ

  • @josecp1405
    @josecp1405 11 месяцев назад

    മുറ എന്ന് പറയുന്ന പോത്ത് കച്ചവടക്കാരുടെ പരസൃചാനൽ.

  • @raveendranraghavan1430
    @raveendranraghavan1430 6 месяцев назад

    Udayipp

  • @jobygeorge9978
    @jobygeorge9978 11 месяцев назад +1

    നിങ്ങൾ എല്ലായിടത്തും പോയിട്ട് ഇത് തന്നെ അണലോ പറയുന്നത് കേരളത്തിലെ കുറഞ്ഞ വില എന്ന്

    • @SyamsVlog
      @SyamsVlog  11 месяцев назад

      Eppol keralathile kuranja vila 135

  • @jobygeorge9978
    @jobygeorge9978 11 месяцев назад

    നിങ്ങൾ എല്ലായിടത്തും പോയിട്ട് ഇത് തന്നെ അണലോ പറയുന്നത് കേരളത്തിലെ കുറഞ്ഞ വില എന്ന്