വല്യച്ഛന്റെ ഡാൻസ്.. മോനെ ഒരു രക്ഷയും ഇല്ല.... സങ്കടം varunna സമയത്തു... നിങ്ങളുടെ oro video yum കണ്ടാൽ മതി... പിന്നെ chirichu oopadu വന്നു മരിക്കും 😂😂😂 poliyayittund
പാട്ടും പുൽക്കൂടും മാത്രമല്ല എല്ലാം നല്ല വെറൈറ്റിയായിട്ടുണ്ട്...........superb bro........ Merry christmas and Happy New Year to you and family........ God bless..........👌😊❤️
അയ്യോ ചേട്ടൻ പൊളി ആണ് ഒരുപാട് ഇഷ്ട്ടമായി ട്ടാ😘😘 പിന്നെ ഈ പ്രാവശ്യം ക്രിസ്തുമസ് സമ്മാനം ഒന്നും കിട്ടിയില്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാ ചേട്ടന്റെ വീഡിയോ വല്ലതും ഉണ്ടോ എന്ന് നോക്കാന്നു വിചാരിച്ചത് അങ്ങനെ ആണ് കണ്ടത്. ഇതിലും വലിയ ക്രിസ്തുമസ് സമ്മാനം എനിക്ക് ഇനി കിട്ടാനില്ല പൊളി ചേട്ടാ😘😘 Merry Christmas chetta, amma, valyacha
Ithrayum nalla entertainment tharunna mattonnum njan kandittilla. Weekil ella days um kanda athe comedy part thanne njangal eppozhum kanarund. Big salute karthik chettayi ithrayum nalla reethyil avatharippikkunnathin.. Ur an extra ordinary man. And ur special. Merry Christmas
വലിയച്ഛൻ സാന്റായായി വന്നപ്പോൾ എനിക്ക് കഴിഞ്ഞ കൊല്ലം കരിക്കിലെ ലോലൻ അവതരിപ്പിച്ച സാന്റയെ ഓർമ്മവരുന്നു 🙏🙏..അതും ഇതുപോലെ വെറൈറ്റി കരോൾ സോങ് ആയിരുന്നു 😎😎😀..
പറയേണ്ട താമസം ക്രിസ്മസ് എപ്പിസോഡുമായി കാർത്തിക്ക് ചേട്ടൻ എത്തി കഴിഞ്ഞു 😍😍😍 വല്യച്ഛൻ ഒരു സംഭവം ആണ് 😂😂 ഇജ്ജാതി ഡാൻസ് ഇജ്ജാതി പാട്ട് 😂😂😂 ഉണ്ണിശോപ്പോലും ചിരിക്കും പാട്ട് കേട്ടാൽ
ക്രിസ്മസ് കുറച്ചുകൂടെ നീണ്ടു നിൽക്കണമെന്ന് എല്ലാരും ആഗ്രഹിക്കും അതു പോലെ കാർത്തിക് ഏട്ടന്റെ വീഡിയോ ലെങ്ത് കൊറേ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചുപോയി. നഷ്ടപെട്ട ഈ വർഷതെ ക്രിസ്മസ് കരോൾ തിരിച്ചുതന്ന കാർത്തിക് ഏട്ടന് നന്ദി
ഈ വട്ടം കരോൾ ഇല്ലങ്കിൽ എന്താ ഈ വീഡിയോ പോരെ മനസ്സ് നിറഞ്ഞു..😇
yep
Ara karol
Yep
@@malluffyt1910 Karol is a thing we do when Christmas come 😂. ( Don't get confused with kajol 🤪)
500 aamathe like adichappo enthoraswasam
വല്യച്ഛനെ കാണുമ്പോൾ തന്നെ ചിരി വരുന്നു മലയാള സിനിമയിൽ ആദ്ദേഹത്തിന് ഒരു നടനായി കാണാൻ കൊതിക്കുന്നു. ഹാപ്പി ക്രിസ്തുമസ്സ്
ruclips.net/video/nOmap-bB7hQ/видео.html
*ബോബി ചെമ്മാനൂർ ട്രോൾ 😇 **ruclips.net/video/MON05SViTXU/видео.html*
വല്യച്ഛൻ സാന്റാ യുടെ വേഷത്തിൽ ഒരു രക്ഷയും ഇല്ലാരുന്നു ....വേറെ ലെവൽ ....👏👏🤗
Wow..great performance 👏
മലയാള സിനിമക്ക് ഒരു വല്യച്ചനെ സമ്മാനിച്ച കാർത്തിക്കിന് ഒരുപാട് താങ്ക്സ്......ഒരു രക്ഷയും ഇല്ല....
ruclips.net/video/orHDOvGd_0o/видео.html
«ഫോണിന്റെ SCREEN FULL SCREEN ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ»
വാത്സല്യം സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആണ് വല്യച്ഛൻ...
യേശുവിന്റെ പാട്ടും വല്യച്ഛന്റ ആ ഡാൻസ് ഒരു രക്ഷയും ഇല്ല... അടിപൊളി...🥰 🥰എല്ലാവർക്കും Happy Christmas...🎄🎅🎄
Thank u so muchh
@@kaarthik_shankar haiii ❤️❤️
@@kaarthik_shankar ഇത് തന്നെ ആണോ ചേട്ടാ വീട്ടിലെ പുൽക്കൂട്..😆🤣🤣
പുൽക്കൂട് കണ്ടപ്പോ 2 countries ഓർമ വന്ന ആരെങ്കിലും ഉണ്ടോ??😂😂
Athetha bro..
ബിനാലെ.... പുൽക്കൂട്..
Oru olam aavattenn karuthy kanum
😍😍😍😍❤❤❤
@@mohammedansaf5877 I
വല്യച്ഛന്റെ ഡാൻസ്.. മോനെ ഒരു രക്ഷയും ഇല്ല.... സങ്കടം varunna സമയത്തു... നിങ്ങളുടെ oro video yum കണ്ടാൽ മതി... പിന്നെ chirichu oopadu വന്നു മരിക്കും 😂😂😂 poliyayittund
*Comment വായിക്കാന് വന്ന എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകൾ❣️❣️❣️*
Merry Christmas 😍❣️
@@afal007 same to you😘😘😘
ARFATH ARFU please visit our channel
Happy 'x'mas♥️💚❣️💕
Same to you🥰🥰🥰🥰😍😍😍
_വല്യച്ഛനെ കൊണ്ടേ ഈ പ്രായത്തിലും ഇതൊക്കെ പറ്റൂ...കലക്കൻ അഭിനയം തന്നെ.._ 😅👌
ruclips.net/video/y7VeIlGUj6c/видео.html
•ഇൻസ്റ്റാഗ്രാമിൽ ഓരോ ദിവസവും 100 FOLLOWERS വരെ കിട്ടും.ഒരു ആപ്പിന്റെ സഹായവുമില്ലാതെ•
കരോളിന് പാട്ടു പാടാം, ഒച്ച വന്നൂടാ...ഡാൻസ് കളിക്കാം കാല് പൊങ്ങിക്കൂടാ... ഇയാളെന്താണ് ആമ്മക്കുണ്ടായതാ...😂😂😂
ruclips.net/video/JQDIhdwe1hI/видео.html
ruclips.net/video/orHDOvGd_0o/видео.html
«ഫോണിന്റെ SCREEN FULL SCREEN ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ»
Jj
😂😂
@@sinanayaan784 yamchan ee set aakkam
വല്യച്ഛനെയും അമ്മയെയും ഇഷ്ടമുള്ളവർ ❣️❣️👍
കാർത്തിക്കിനും അമ്മയ്ക്കും അച്ഛനും വല്യച്ചനും പിന്നെ എല്ലാ കൂട്ടുകാർക്കും സ്നേഹപൂർവ്വം ക്രിസ്തുമസ് ആശംസകൾ ❤️❤️❤️❤️
Thank u so much
@@kaarthik_shankar 🤗💖
Super
Hero of the episode വല്യച്ഛൻ🔥🔥👑👑
സാന്റാ ഡാൻസ് വേറെ ലെവൽ. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഒരിക്കൽക്കൂടി തെളിച്ചു
വല്യച്ഛനെ ആ christmas പപ്പയുടെ dressil കണ്ടപ്പോൾ പ്രായം കുറഞ്ഞ പോലെ ആ song പൊളിച്ചു 😄😄😄
എങ്കിലും വല്ലാത്ത ഒരു വെറൈറ്റി പുൽകൂട് ആയിപ്പോയി കാർത്തിക് ചേട്ടാ.......ഉണ്ണി യേശുവിന്റെ ഒരു ഭാഗ്യം തന്നെ.....🥰🥰😅
😂
Ippo ellarkum nilkan space ayalo 😜. Ellarum adi koodathe angu othungi nina mathi 😂
@@Archana_Ramachandran Avr adjust cheyyattu...😅
ruclips.net/video/qR8VSduSzKY/видео.html
IPhone 12 pro unboxing video 💕💕💕😍😘
കണ്ടിട്ടും വീണ്ടും കാണാൻ ഈ വഴി വരുന്നവർ like adicho
*Christmas costume ൽ വല്യച്ഛനെ കണ്ടപ്പോൾ പ്രായം കുറഞ്ഞ പോലെ തോന്നി 😍🔥*
❤️😊❤️😊😊❤️😊
@@kaarthik_shankar enikkum reply thaaaaa 😀
@@kaarthik_shankar oru hi para
@@sreeharimanoj31 o ippo thanna tharum
@@kaarthik_shankar hi
അടിപൊളി valyachan fans ലൈക്
ഹിയർ ലൈക് ചെയ്യേണം ഇല്ലെങ്കിൽ ഞാൻ ചമ്മും 😍😍😂😂
പാട്ടും പുൽക്കൂടും മാത്രമല്ല എല്ലാം നല്ല വെറൈറ്റിയായിട്ടുണ്ട്...........superb bro........ Merry christmas and Happy New Year to you and family........ God bless..........👌😊❤️
നമുക്കെല്ലാം ഈ ക്രിസ്മസ് ന് ഇത്രേം നല്ല ഗിഫ്റ്റ് തന്ന കാർത്തിക് ഏട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 💕❣️💟💟
❤️
കുളിക്കാൻ പോവുകയായിരുന്നു.. ഇനി ഇപ്പോ kaarthikketante xmas gift കൂടി കണ്ടിട്ട് കുളിക്കാം😍😍😍
😘😊😘😊😘😊
ആദി 😍😍😍
@@manjus6162 dee kunjusee..kaananillalo😍😍😍evidaadii
പറഞ്ഞാൽ വിശ്വസിക്കോ അറിയൂലാ....same pinch😂
@@athiraathi4424 എന്ന കൂടുമോ കുളിക്കാൻ
അയ്യോ ചേട്ടൻ പൊളി ആണ് ഒരുപാട് ഇഷ്ട്ടമായി ട്ടാ😘😘 പിന്നെ ഈ പ്രാവശ്യം ക്രിസ്തുമസ് സമ്മാനം ഒന്നും കിട്ടിയില്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാ ചേട്ടന്റെ വീഡിയോ വല്ലതും ഉണ്ടോ എന്ന് നോക്കാന്നു വിചാരിച്ചത് അങ്ങനെ ആണ് കണ്ടത്. ഇതിലും വലിയ ക്രിസ്തുമസ് സമ്മാനം എനിക്ക് ഇനി കിട്ടാനില്ല പൊളി ചേട്ടാ😘😘
Merry Christmas chetta, amma, valyacha
താടിയും മുടിയും ഇല്ലാത്ത ഒരു വെറൈറ്റി സാന്റാ 😂😂😂😂😂വല്യച്ഛൻ ♥️
🎵യൂദാസേ നീ ഓർത്തു വെച്ചോ മോനെ പണി തരും...🎶 🤣🤣🤣🤣
പാട്ട് പൊളിച്ചു..!!
*ബോബി ചെമ്മാനൂർ ട്രോൾ 😇 **ruclips.net/video/MON05SViTXU/видео.html*
Ithrayum nalla entertainment tharunna mattonnum njan kandittilla. Weekil ella days um kanda athe comedy part thanne njangal eppozhum kanarund. Big salute karthik chettayi ithrayum nalla reethyil avatharippikkunnathin.. Ur an extra ordinary man. And ur special. Merry Christmas
ഡാൻസിൽവല്ല്യച്ചന് മുകളിൽ വേറെ ആരും ഇല്ല. ക്രിസ്തുമസ് അപ്പൂപ്പൻ്റെ വേഷത്തിൽ വല്യച്ഛൻ വേറെ ലെവൽ ആയിട്ടുണ്ട് 🥰🥰🥰🥰
എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ്...😍😍😍😍
😘😀❤️❤️😘
*ബോബി ചെമ്മാനൂർ ട്രോൾ 😇 **ruclips.net/video/MON05SViTXU/видео.html*
ഇങ്ങിനെ പോയാൽ വല്യച്ഛൻ വൈകാതെ സിനിമയിൽ ഒരു പോളി പൊളിക്കും👍
Etha nellea❤️👍🙏😂
ഹോ വയലാർ എഴുതുവോ ഇത് പോലെ.ഇജ്ജാതി കരോൾ പാട്ട്
ruclips.net/video/orHDOvGd_0o/видео.html
«ഫോണിന്റെ SCREEN FULL SCREEN ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ»
@@eplusjunior 😊
@@sinanayaan784 വേണ്ട വേണ്ടാതൊണ്ട
Korach koodi time venam aayirunnu ullavar evde like adi👇
ruclips.net/video/y7VeIlGUj6c/видео.html
•ഇൻസ്റ്റാഗ്രാമിൽ ഓരോ ദിവസവും 100 FOLLOWERS വരെ കിട്ടും.ഒരു ആപ്പിന്റെ സഹായവുമില്ലാതെ•
അതെ കുറച്ച് കൂടി time venamayirunu
Sheriya
ഇതുപോലൊരു അമ്മയെയും വല്യച്ഛനെയും കിട്ടാൻ ഭാഗ്യം ചെയ്യണം.. 👍❤👍❤👍❤👍❤❤
ruclips.net/video/y7VeIlGUj6c/видео.html
•ഇൻസ്റ്റാഗ്രാമിൽ ഓരോ ദിവസവും 100 FOLLOWERS വരെ കിട്ടും.ഒരു ആപ്പിന്റെ സഹായവുമില്ലാതെ•
Karthicheta ninkale konde ethoke sadiku....valyachante dance😆😆😆😆👏👏👏😍
സത്യകഥയെന്തെന്നാൽ കാർത്തികേട്ടനെക്കാൾ ഫാൻസ് വല്യച്ഛനാണ്
True😂❤
എനിക്കും തോന്നാതില്ല
സത്യം😁
സത്യം
Valychan ki jai
Eeeeeyooo macha Climax polichu chirichu oru vazhiyayi 🤣🤣🤣🤣🎄🎄🎄🎁🎁⭐️⭐️⭐️ merry Christmas
കർത്താവിന്റെ കാറിടാനാണോ ഇത്രയും വല്യ പുൽകൂടോ.... എന്റമ്മോ 🌹
😄😄😄
ruclips.net/video/iOQCJsSBhyc/видео.html
Ende ponnu chettaaaa🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😍😍😍
വല്യച്ഛന്റെ ഡാൻസ് അടിപൊളി 👌👌😂😂ഒപ്പം പുൽക്കൂടും 😂😂
*ബോബി ചെമ്മാനൂർ ട്രോൾ 😇 **ruclips.net/video/MON05SViTXU/видео.html*
താടിയും മീശയുമില്ലാത്ത 😁🙏🏻ഒരു സാന്റാ😁
അച്ഛൻ:സാന്തയുടെ മുഖം മൂടി എന്തിയെ?
വല്യച്ഛൻ:ആദ്യതെ പഫിൽ തന്നെ കത്തി പോയി!
😜🤣😂
😅😅😅😅😅
🤣🤣
😂😂
😂😂😂😂🙊🙊🙊
നമ്മളാരും ശ്രെദ്ധിക്കാതെ പോയ ഫസ്റ്റ് കോമഡി ഡയലോഗ്
ലെ വല്യച്ഛൻ :നമ്മൾ ഈ "പിള്ളേര് സെറ്റിന്റെ "കൂടെ അച്ഛൻ വന്ന് കേറിയത് വല്യ ഇടങ്ങേറായി പോയി....😝✌️
❤️😂😂❤️😂❤️😂
Sheeyy poli
Njan sredhichu bro sathya.
വല്ല്യച്ഛൻ്റെ ഡാൻസ് കിടുക്കി ... പൊളി.....👏👏👏👏👏👌
Happy x- mas......
കരോള് സമയത്ത് മഴ വല്ലോം പേഴ്താൽ എല്ലാർക്കും ആ പുൽകൂട്ടിൽ തന്നെ കേറിയും നിൽക്കാം 😁 കാർത്തിക്ക് ചേട്ടൻ്റെ ആ നല്ല മനസ്സ് ആരും കാണാതെ പോവല്ലു 😌
ഏയ്🤣🤣
രമണന്റെ observation ഉം
Moyalaliiiii jankajakajaka😂
പെട്ടന്ന് എല്ലാർക്കും കൂടെ അനുഗ്രഹം കേറാൻ ഇത് കാവടി അല്ല Mr. carol ആണ് 🤣🙏🙏
😂😂
എല്ലാം ഒന്നുതന്നെ ബ്രോ... കൂടുതൽ അനുഗ്രഹം വേണം ഏകിൽ ഫ്രാങ്കോ യെ വിളികാം..
@@SAmith-jf9wh athu pwolichu
@@SAmith-jf9wh ha ha... True..
*ബോബി ചെമ്മാനൂർ ട്രോൾ 😇 **ruclips.net/video/MON05SViTXU/видео.html*
Part -2 venam e vdeo pwolichu superb 😍😍😍🌹👍👍❤
നമ്മൾ കൊച്ചു പിള്ളേരുടെ കൂടെ അച്ചനു വരേണ്ട കാര്യമുണ്ടോ.. വല്യച്ഛൻ സൂപ്പർ.
Poliiii
Athee😍
ഏതായാലും ആ രണ്ടു പാട്ടുകളും കലക്കി 🎶🎶👌ഇഷ്ടമായവർ 👍
Merry christmas dears🥰🥰
😂😘😂😘
@@kaarthik_shankar വരികൾ bro തന്നെയായിരിക്കും എഴുതിയത്, അല്ലേ 😉
@@amal_b_akku yeah 😀
സെരിക്കും spr... മനസ്സുനിറഞ്ഞു... ഇത്ര പൂർണമായി vedio എടുക്കാൻ karthi ചേട്ടന് മാത്രേ പറ്റാത്തുള്ളൂ... love u ചേട്ടാ 👏👏👏👏👏😍
"അടിപൊളി സിംഹം ആണെടാ യേശു ദേവൻ"😀😀😀
മൈ സാൻറാ
വല്യച്ഛൻ mass 😎
Happy X mas👍
"Valyachante" dance ishtamayavar like adi 👇👇
Nte valiyachaaa oru rakshayumilaaa... ena oru stepaaa powlichuu
പുൽക്കൂട് കാർത്തിക് ചേട്ടന്റെ മനസ്സ് പോലെ കുറച്ചു വിശാലമായി പോയത് അദ്ദേഹത്തിന്റെ തെറ്റാണോ കൂട്ടുകാരേ 😉😉😉
*ബോബി ചെമ്മാനൂർ ട്രോൾ 😇 **ruclips.net/video/MON05SViTXU/видео.html*
യേശുദേവൻറെ ഈ പാട്ട് പൊളിച്ചു ഒരു രക്ഷയുമില്ല നന്നായിട്ടുണ്ട് 💪💪✌️✌️😍😍😍
🤣😂😁
2021 December Kanunnavarundo
Ivide neelam mukkikke👇👇
*ഇനി കരിക്കിന്റെ ക്രിസ്മസ് സ്പെഷ്യൽ വേണം. പക്ഷെ ഇതുപോലെ length ഇല്ലാത്തത് ആവരുത് 😔*
വലിയച്ഛൻ സാന്റായായി വന്നപ്പോൾ എനിക്ക് കഴിഞ്ഞ കൊല്ലം കരിക്കിലെ ലോലൻ അവതരിപ്പിച്ച സാന്റയെ ഓർമ്മവരുന്നു 🙏🙏..അതും ഇതുപോലെ വെറൈറ്റി കരോൾ സോങ് ആയിരുന്നു 😎😎😀..
പെട്ടെന്ന് വന്നു തിർന്നപോലെ 🤣🤣😭😭
Sho Ella videosum otta divasam kondd kandd teerth Ellam pwoli video machane❤️❤️❤️❤️❤️❤️🔥🔥🔥🎉
പറയേണ്ട താമസം ക്രിസ്മസ് എപ്പിസോഡുമായി കാർത്തിക്ക് ചേട്ടൻ എത്തി കഴിഞ്ഞു 😍😍😍
വല്യച്ഛൻ ഒരു സംഭവം ആണ് 😂😂
ഇജ്ജാതി ഡാൻസ്
ഇജ്ജാതി പാട്ട് 😂😂😂
ഉണ്ണിശോപ്പോലും ചിരിക്കും പാട്ട് കേട്ടാൽ
😊❤️😊❤️😊
പുൽക്കൂട് കാണുന്ന യേശുദേവൻ :ന്തോന്നെടെ ഉണ്ടാക്കി വെച്ചേക്കുന്നേ നിന്റെ അമ്മൂമ്മേടെ ബിനാലെയോ 😀😀😀
😂😂😂😂🤣🤣
ruclips.net/video/y7VeIlGUj6c/видео.html
•ഇൻസ്റ്റാഗ്രാമിൽ ഓരോ ദിവസവും 100 FOLLOWERS വരെ കിട്ടും.ഒരു ആപ്പിന്റെ സഹായവുമില്ലാതെ•
😂😂
Vegam theernnu poi video but superr😂🤩🎊🎉 happy x'mas all🤩
Carol miss ചെയ്യുന്നവരുണ്ടോ?😍😍❤️❤️
വെല്ല്യച്ഛ ഇങ്ങള് poli. ഇന്നു കാർത്തിച്ചേട്ടൻ സ്കോർ ചെയ്തു.. കിടു....
എല്ലാവർക്കും merry christmas ❤️
Polichu ❤️❤️❤️👍 ammaem monum valyachanum koodi thakarthu❤️❤️❤️👍 ellavarum poliyae, happy X mas all crew
അവസാനം വല്യച്ഛന്റെ ഡാൻസും ഡയലോഗും റിപീറ്റ് അടിച്ചു കണ്ട് ചിരിച്ചവർ ഇവിടെ വരി 🤗😂😂😂വല്യച്ഛൻ 🙏👌👌👌👌👌
*ബോബി ചെമ്മാനൂർ ട്രോൾ 😇 **ruclips.net/video/MON05SViTXU/видео.html*
പുല്ല് കൂട് ഇച്ചിരി ചെറുതായി പോയോ എന്നു ഒരു സംശയം 😂😂😂
ക്രിസ്മസ് കുറച്ചുകൂടെ നീണ്ടു നിൽക്കണമെന്ന് എല്ലാരും ആഗ്രഹിക്കും അതു പോലെ കാർത്തിക് ഏട്ടന്റെ വീഡിയോ ലെങ്ത് കൊറേ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചുപോയി. നഷ്ടപെട്ട ഈ വർഷതെ ക്രിസ്മസ് കരോൾ തിരിച്ചുതന്ന കാർത്തിക് ഏട്ടന് നന്ദി
പെട്ടെന്ന് കാർത്തിക്കിനെ നോട്ടിഫിക്കേഷൻ🔥 ചാടി ഓടിവന്നു🏃♀️🏃♀️ സെയ്ഫ് ആയി ലാൻഡ് ചെയ്തു😊ഹാവൂ 😍
വല്യച്ഛന്റെ ഫാൻസുകാർ ഇവിടെ come on
Valiyachan......👍👍👍👍polichu..... Super dance&songs...... Happy xmas too all.....
വല്യച്ഛ.... ഡാൻസ് പൊളിച്ചു...ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😇😇😇💞💞💞😘😘😘❣️❣️
ലെ karthik fans: എന്നാ ഇനി *trending* സീറ്റ്
മാറി കൊടുത്തേക്ക് ❤️❤️🔥🔥
എന്റെ പൊന്നു bro എങ്ങനെ കിട്ടുന്നു ഇത് പോലെ ഐഡിയ 😆😆😆😆😍😍😍 Merry Christmas Amma വല്യച്ഛൻ അച്ഛൻ & karthik
ക്രിസ്മസ് എപ്പിസോഡ് ഒരിക്കലും പ്രതീക്ഷിച്ചില്ല❤️ പൊളിച്ചു🔥🔥
കാർത്തിക് ഇഷ്ടം 😍
Merry ക്രിസ്‌മസ് 🌲🌲❤️
Imagine a ❤️ get from Karthik Shankar and happy Christmas
Super 👍.
ഇതിലെ ഫാദറും കൂടെയുള്ളവരും അടിപൊളി 💥
Thank u😊
പ്രതീക്ഷിച്ചിട്ടേ ഇല്ല 👍👍👍😍😍😍🔥🔥🔥🔥
❤️😘❤️😘😘❤️😘❤️
കാർത്ഥി ഫാൻസ് ലൈക്ക് ചെയ്യുക. ഏവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു.
Polichu mone karthike... Nee ponnapanaledaa thankappan superb... 😍👌
അടിപൊളി സിങ്കമാണ് യേശുദേവൻ❤
ക്രിസ്തുമസ് പാപ്പ വന്നേ വന്നേ രണ്ടക രണ്ടക😂😂😂😂
കാർത്തിക്
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ🎄🎄🎄
Merry Christmas to Karthik shankar and family.🎉🎉
വല്യച്ഛന്റെ ഡാൻസ് അടിപൊളി 👌👌😃😃ഇതു പോലത്തെ പുൽക്കൂടു കാണുന്നത് ആദ്യമാണ്😂😂 ക്രിസ്മസ് വീഡിയോ സൂപ്പർ 👍👍
*3:56** കർത്താവിന്റെ കാറ് ഇടാനോ.. 😁 വല്ല്യച്ചന്റെ ആ എക്സ്പ്രഷൻ.. ന്റെ പൊന്നോ* 😂😂
Kiduzzzz.ee vdo yum boradippikkathe kadannu poyi poli❤️
ഓരോ വർക്കിലും കൂടുതൽ ഇമ്പ്രൂവ് ആയി വരുന്ന ഒരു കിടിലൻ ടീം👏
പാട്ടും വല്യച്ഛന്റെ ഡാൻസും ആ verity പുൽകൂടും 😂എല്ലാംകൂടി പൊളിച്ചു 🤩merry Christmas കാർത്തിക് ചേട്ടാ 🤗😍
Really polichu😍✌️
you are becoming a brand name.... really enjoying your sitcoms♥️♥️♥️
അമ്മയുടെ അഭിനയം ഇഷ്ടപ്പെടുന്നവർ ലൈക് ❤
*ബോബി ചെമ്മാനൂർ ട്രോൾ 😇 **ruclips.net/video/MON05SViTXU/видео.html*
Karikknt video varan katta waiting cheyunvar undo ivday😃
Athu...kalakki.....comical presentation....peppered with bare facts.....esp...achan...enna figure....ne exit adikaan nokkuna....vazhi😂😂
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വല്യച്ഛൻറ്റെ ഡാൻസ് ആണ്.. വല്യച്ഛൻറ്റെ... ഡാൻസ് ഒരു രക്ഷയും ഇല്ല എൻ്റെ പൊന്നോ... കിടുക്കാച്ചീ..😛😂😂👌👌😍😍🤩🤩
*പാട്ട് അടിപൊളി😂😂... ഡാൻസ് ഒരേ പൊളി... 🤣*
😘😀😘😀😘😀
Chettoii pwoli ah.. Ella episodesum😘❤️❤️❤️
Karthik fans adi like👍👍👍❤️
ഇത് പൊളിക്കും 🤩🤩🤩🤩എല്ലാർക്കും ഹാപ്പി ക്രിസ്തുമസ് 🥰🥰🥰🥰
please visit our channel
To u to sister
Stay safe
@@nehzasworld6852 endhanu concept. Njan onnu nokkatte
@@deviljokerytgaming1099 😍😍😍😍
@@nehzasworld6852 😍
വലിയച്ഛന്റെ ഡാൻസും Christmas song ഉം പൊളിച്ചു ട്ടാ 👍👍👍
എല്ലാവര്‍ക്കും merry Christmas 🍰🍰🎂
പെട്ടന്നെല്ലാർക്കും കൂടി അനുഗ്രഹം കേറാൻ ഇതു കാവടിയല്ല മിസ്റ്റർ കരോളാണ്...😂😂🤣🤣🤣.
😘❤️😘❤️😘❤️😘❤️😘
@@kaarthik_shankar എങ്ങനെ സാധിക്കുന്നു എന്റെ പൊന്നോ
വല്ല്യച്ഛൻ ഒരു സംഭവം തന്നെ😍
വല്ല്യച്ഛൻ ഫാൻസ്👍
Christmas Carol + vellichan = adipoliiii 👍👍👍👍
ക്രിസ്മസ് പാപ്പ വന്നേ വന്നേ
Randaka randaka randaka randaka😁😁
പുല്‍ക്കൂട് എല്ലാം വെച്ച വെച്ച
Randaka randaka randaka randaka😇
🤣🤣🤣🤣
🙄🥵
ആ വെല്യ പുല്കുട്ടിൽ ഒരു ഒറിജിനൽ പശുക്കിടാവിനെ കൂടി വെക്കാമായിരുന്നു 😝😝😝😝😄😄😄🐐
🤩👍
Agane oru twist njan prethishichatha
True
Athanu climax twist ennu njan vicharichath
Njanum
Ayoo poli poli. Kurachude venarunnu... mansu niranju.. happy christmas to all🥰😍karthik cheta poli... valyachan kola mass 🥰😍
കാർത്തിക് ചേട്ടന്റ വീഡിയോസിനു ഇതുവരെ dislike അടിക്കാത്തവർ
ചായം മുക്കിക്കേ
👇❤
വല്യച്ഛൻ ഡാൻസ് അടിപൊളി 😊😊