Star Magic | Flowers | Ep# 717 (Part A)

Поделиться
HTML-код
  • Опубликовано: 2 июл 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • РазвлеченияРазвлечения

Комментарии • 483

  • @AjuAju-ls2mq
    @AjuAju-ls2mq 2 дня назад +289

    സുധി ചേട്ടനെ മറക്കാത്തവർ ❤️🥺

    • @user-on2of4xl3s
      @user-on2of4xl3s 2 дня назад +4

      മറക്കില്ല ഒരിക്കലും 😢

    • @JazeeraN-sd3ow
      @JazeeraN-sd3ow 2 дня назад +1

      Njanum marakkilla

    • @MariaTuttu
      @MariaTuttu День назад +3

      സുധിച്ചേട്ടൻ മരിച്ചത് അറിഞ്ഞു പനി പിടിച്ച ആളാണ് ഞാൻ

    • @user-cz6rm5ss5o
      @user-cz6rm5ss5o 13 часов назад

      Njan sudi chettane marakila

  • @DhilnaMeshrin-e2u
    @DhilnaMeshrin-e2u 2 дня назад +329

    സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ❤️

  • @noushaddyfi8373
    @noushaddyfi8373 2 дня назад +49

    ഒരു പ്രാവശ്യം എങ്കിലും ഒരു പ്രാവശ്യം ഇവരെ എല്ലാവരെയും നേരിൽ കാണാൻ എത്ര പേർക്ക് ആഗ്രഹമുണ്ട്👍🏻👍🏻👍🏻

  • @sabisanaunais9800
    @sabisanaunais9800 2 дня назад +71

    ബിനു അടിമാലി & മൃദുല 👌👌👌
    അനു & അമീൻ 👌👌👌 നല്ല costumes..

  • @shamsudheenmullappally9843
    @shamsudheenmullappally9843 2 дня назад +90

    അപ്‌ലോഡ് ശരിയായ രീതിയിൽ ചെയ്യുന്നുണ്ട് താങ്ക്യൂ ഫ്ലവേഴ്സ് ടിവി ശ്രീകണ്ഠൻ നായർ 👍👍👍👍

  • @അനീഷ്
    @അനീഷ് 2 дня назад +38

    🇦 🇮 🇸 🇭 🇺 ...🎉🎉🎉🎉🎉🎉🎉🎉🎉ഒരുപാട് വർഷം ആയി ഐഷുവിനെ കാണാൻ തുടങ്ങിട്ട്.. ഞങ്ങളുടെ പടകുതിര.. ഹാപ്പി ആയി ഇരിക്കട്ടെ എന്നും 🎉🎉🎉🎉🎉🎉🎉🎉🎉

  • @ushaushafranics3557
    @ushaushafranics3557 2 дня назад +88

    Sumesh❤❤❤❤😂😂😂,,,binu, chetan❤❤❤,അനു❤❤❤❤,, ഉല്ലാസ് പന്തളം ചേട്ടാ❤❤❤ മൃദുല❤❤❤ ടീം❤❤❤ ഷിയാസ്❤❤❤ ഡയാന❤❤❤

    • @shaneeshm5808
      @shaneeshm5808 2 дня назад +3

      തങ്കു നോബി ❤

    • @vishnuvedha2765
      @vishnuvedha2765 День назад

      ​@@shaneeshm5808അസിസ് ഇക്ക നെൽസൺ ചേട്ടൻ കൂടി വേണം

  • @DianaDavid-g7i
    @DianaDavid-g7i 2 дня назад +10

    അനു അമീൻ ജീഷിൻ പൊളിച്ചു. പാസ്സ് ചെയ്തുപോയ ആ രണ്ട് കടപ്പുറം നിവാസികൾ ചിരിപ്പിച്ചു

  • @hariprassad4472
    @hariprassad4472 2 дня назад +48

    ഹലോ ലക്ഷ്മി ചേച്ചി നമ്മുടെ തങ്കു എവിടെ🥰🥰

  • @rithinkrishna5928
    @rithinkrishna5928 День назад +8

    ടീമേ ഞാനിപ്പോൾ കീമോതെറാപ്പി ചെയ്യുന്നതാണ്. Strar magic കാണുമ്പോൾ എനിക്ക് എന്റെ എല്ലാ ക്ഷീണവും പമ്പ കടക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ട്ടം ടീമിന്റെ പാട്ട് കേൾക്കാൻ ആണ്. ❤️

  • @Redarmy-vl3uw
    @Redarmy-vl3uw 2 дня назад +27

    Binu മൃദുല🔥🔥പിന്നെ യെല്ലാവരും 💯👏

  • @rejisebastian9168
    @rejisebastian9168 2 дня назад +58

    ഡയാന true Artist , very natural

  • @fnkvibe6969
    @fnkvibe6969 2 дня назад +26

    കുറച്ച് കാലത്തിനു ശേഷം ഈ episode ഒരേ പൊളി....❤ തകർത്തു വാരി.....😅 ജാഫർക്ക ഒരേ വൈബ്

  • @irshadchakkalapuram4472
    @irshadchakkalapuram4472 2 дня назад +127

    തങ്കു ഷാഫി മിസ്സ് ചെയ്യുന്നവരുണ്ടോ

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 дня назад +7

    *anu+thangu=best combo ever💯🔥*

  • @FidaFathima-t8n
    @FidaFathima-t8n 2 дня назад +7

    കൗണ്ടർ പറഞ്ഞില്ലെങ്കിലും നല്ല കൗണ്ടറിനു കാരണക്കാരൻ ആകുന്നതും രസമാണ് ടീമേ

  • @AkkuAkhilesh
    @AkkuAkhilesh 2 дня назад +15

    അനുക്കുട്ടി ❤️ തങ്കച്ചേട്ടൻ

  • @pravasidevadas8612
    @pravasidevadas8612 2 дня назад +42

    റോസും ജാക്കും നല്ല പെർഫെക്ട് ലുക്കാട്ടൊ

  • @hightron1
    @hightron1 2 дня назад +23

    ജോൺ തങ്കച്ചൻ തിരികെ വരില്ലേ ❓ ഞങ്ങൾ ഓരോ ദിവസവും തങ്കച്ചന്റെ വരവും കാത്തിരിക്കുന്നു. തങ്കുവിന്റെ കാല് ഇനിയും ശെരിയായില്ലേ ❓

    • @kunjikka7144
      @kunjikka7144 2 дня назад +1

      Movie shootting ayitt bc ane

  • @pravasidevadas8612
    @pravasidevadas8612 2 дня назад +16

    തങ്കച്ചനെ ഒയിവാക്കിയതല്ല ഗൈമിനിടക്ക് ഒരു പരിക്ക് പറ്റിയതാണ് അത് ശെരിയായി കഴിഞ്ഞാൽ വരും

  • @KeerthiDancer-hn7yt
    @KeerthiDancer-hn7yt 2 дня назад +17

    അടിമാലി മൃദുല, 👌👌 അനുവും ജാക്കും 👌 ഡയാന സുമ 👌👌 ജിഷിന് തെറ്റി പോയെങ്കിലും ദേവിയുടെ ഡാൻസ് സെറ്റ് ആയിരുന്നു എല്ലാംകൊണ്ടും ഇത്തവണത്തെ എപ്പിസോഡ്👌👌👌👌

  • @aliarakkal3622
    @aliarakkal3622 2 дня назад +16

    Anu chachi super skitt miss you thanku chetta

  • @shajithambi6094
    @shajithambi6094 2 дня назад +33

    തങ്കച്ചനെ തിരികെ കൊണ്ടുവരണം തങ്കച്ചൻ ഇല്ലാതെ വിരസത ഉണ്ട്

  • @lalpattazhy248
    @lalpattazhy248 2 дня назад +41

    ബിനു മൃതുല 👌👌👌👌👌👌👍👍👍👍👍👍👍👍

  • @asharaftp799
    @asharaftp799 2 дня назад +16

    അഖിൽ &ബിനു 👍👍👍👍ജാഫർക പൊളിച്ചു

  • @aluvarajesh2934
    @aluvarajesh2934 2 дня назад +30

    അടിമാലി,, മൃദുല 👌👌👌👌👌

  • @pravasidevadas8612
    @pravasidevadas8612 2 дня назад +49

    അനു അമീൻ കലക്കി മുത്ത് മണീസ് അനുവിനെ കാണാൻ ഒടുക്കത്തെ ലുക്കാണിന്ന് സൂപ്പർ കോസ്റ്റ്യും അനുവിന്റെ ഓട്ടം കാണാനാണ് രസം

    • @Ianayc
      @Ianayc 2 дня назад +2

      Nigalu anuvine mathre kanu. Ennum anuvine pukazhthunne kanam. Athentha.

    • @pravasidevadas8612
      @pravasidevadas8612 2 дня назад +2

      ​@@Ianayc ആരെ പുകയ്ത്തണം എന്നത് എന്റെ ചോയ്സ് അത് ചോദിക്കാൻ നീ ഏതാ കൂടുതൽ ചൊറിയാൻ നിക്കല്ലെ

    • @americanachaayan
      @americanachaayan 2 дня назад +3

      ​@@pravasidevadas8612
      ചുമ്മാ....'പ്രവാസി'കൾക്ക് പേരുദോഷം ഉണ്ടാക്കാതെ ദേവദാസേ....

    • @pravasidevadas8612
      @pravasidevadas8612 2 дня назад +3

      @@americanachaayan അത് തെന്നയാ എനിക്കും പറയാനുള്ളത് ചുമ്മാ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ വേണ്ടി ഫൈക്ക് ഐഡികൾ ഉണ്ടാക്കി കമന്റിട്ട് പ്രവാസികളുടെ വില കളയരുത് സ്നേഹത്തിന്റേയും അധ്യാനത്തിന്റയും വില അറിയുന്നവരാ പ്രവാസികൾ അത് മറക്കരുത്

    • @malluentertintment1960
      @malluentertintment1960 2 дня назад

      ​@@pravasidevadas8612 എന്റെയും favorite അനുവാണ് പക്ഷെ ഇങ്ങനെ ബാക്കിയുള്ളവരുടെ പേരു വച്ച് കംബൈർ ചെയ്ത് സംസാരിക്കുന്നത് മോശമാണ് അത് ഡിലീറ്റ് ചെയ്യൂ പ്ലീസ് 😍

  • @amazingmalayali
    @amazingmalayali 2 дня назад +15

    അടിമാലി ഫാൻസ്🎉🎉🎉

  • @radhamanithankappan9247
    @radhamanithankappan9247 2 дня назад +53

    ബിനു അടിമാലി സൂപ്പർ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Sasura7349
      @Sasura7349 2 дня назад +2

      അയാളെ തെറി വിളിക്കുന്ന കുറെ ജന്മങ്ങൾ ഇവിടെ ഉണ്ട്

  • @naserameerrumaisa1644
    @naserameerrumaisa1644 2 дня назад +33

    Anu.ameen.jodisupper

  • @shaneeshm5808
    @shaneeshm5808 2 дня назад +9

    തങ്കു എവിടെ?എന്തെ തങ്കുവിനെ കൊണ്ടുവരാത്തേ. തങ്കുവിനെ കൊണ്ടുവരണം. തങ്കു 💪🏻💪🏻

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 дня назад +21

    *anu+thangu=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @alicebijubiju1662
    @alicebijubiju1662 2 дня назад +24

    ലക്ഷ്മി കൊഞ്ചൽ കൂടി വരുന്നു

    • @americanachaayan
      @americanachaayan 2 дня назад +1

      പ്രായം കൂടുന്തോറും കുട്ടിത്തം കൂടും😂

  • @SharafudheenKunjippa
    @SharafudheenKunjippa 2 дня назад +25

    Anu chechi super ameen🎉

  • @lalandivakaran8355
    @lalandivakaran8355 2 дня назад +18

    തങ്കു എവിടെ പോയി ...........................?

    • @user-ef7kz7li2e
      @user-ef7kz7li2e 2 дня назад

      പണിയെടുക്കാൻ പറ്റില്ല ആരും ഇല്ലല്ലോ

  • @silent__voices
    @silent__voices 2 дня назад +16

    Sumesh annan😂

  • @rajasreelr5630
    @rajasreelr5630 2 дня назад +11

    Binu ❤ mridhu
    Dayana natural ❤ sumesh voice
    Jishin ❤ devu
    Anu ❤ ameen
    Shiyas ❤ team
    Akhil❤ saranya
    Ellarum polichuuuuuu 🎉

  • @su84713
    @su84713 2 дня назад +2

    മൃദുലയുടെ പെർഫോമെൻസ് സൂപ്പർ ആയിട്ടുണ്ട് അടിപൊളി.... അനുക്കുട്ടി സൂപ്പർ സൂപ്പർ സൂപ്പർ .... എല്ലാവരും നന്നായി ചെയ്തു👍👍👍❤️❤️❤️

  • @themessenger1534
    @themessenger1534 2 дня назад +11

    Anumol al ameen nalla performance ayirunnu

  • @leninsidharthan
    @leninsidharthan День назад +5

    തങ്കുവിന്റെ സാന്നീധ്യം കൊതിച്ചു പോകുന്നു

  • @bijuvettiyar9282
    @bijuvettiyar9282 День назад +4

    ആരെല്ലാം വന്നാലും തങ്കു ❤️അനുകുട്ടി കൊമ്പോ തകർക്കാൻ പറ്റില്ല എന്നുള്ളവർ വായോ 🥰🥰

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 дня назад +8

    Anukutty gameum titanicum kollam kidukki

  • @greenlander920
    @greenlander920 2 дня назад +5

    ഒരൊറ്റ episode പോലും മിസ്സ്
    ആക്കാതെ കണ്ടവർ ഉണ്ടോ?💥❤️🔥🔥

  • @അനീഷ്
    @അനീഷ് 2 дня назад +6

    ശ്രീവിദ്യ.. അമൃത.. മാൺവി.. ആലിസ്.... താങ്ക്സ്... ഐഷുവിന്റെ കല്യണം yotoubil vlog ഇട്ടതിനു.......

  • @FasilBava-hk1mn
    @FasilBava-hk1mn День назад +3

    തങ്കു എവിടെ തങ്കു ഇല്ലാതെ എന്ത് സ്റ്റർമാജിക് thanku🔥❤️

  • @rafeekahammed7911
    @rafeekahammed7911 2 дня назад +8

    Thankachan evide

  • @aluvarajesh2934
    @aluvarajesh2934 2 дня назад +8

    ലാലേട്ടന്റെ സൂപ്പർ ഡയലോഗ് അഗിലിന്റ ശബ്ദത്തിൽ പറഞ്ഞ അഗിലെ ഇതെങ്ങനെ സാധിക്കുന്നു

  • @sobhanat2812
    @sobhanat2812 День назад +3

    തങ്കു കൂടി ഉണ്ടേൽ സൂപ്പർ 👌👌 വേഗംസുഖമായി വരൂ തങ്കു 🥰🥰

  • @PrakashA-qo9jy
    @PrakashA-qo9jy 2 дня назад +9

    തങ്കുവിനെ കൊണ്ടുവരാതെ നിങ്ങൾ എന്ത് കാണിച്ചിട്ടും കാര്യമില്ല വർക്ക്‌ ഔട്ടാവില്ല... തങ്കു വെറുതെ വന്നു നിന്നാൽ മതി എന്നാലും കണ്ടിരിക്കാൻ ഒരു സുഖമുണ്ട്... പ്ലീസ് തങ്കുവിനെ കൊണ്ടുവരൂ...

  • @techytravelvlogs831
    @techytravelvlogs831 2 дня назад +10

    തങ്കു എവിടെപ്പോയി

  • @navaskariyandy8468
    @navaskariyandy8468 2 дня назад +19

    Anu❤️

  • @NoufidaNoufal-gw8us
    @NoufidaNoufal-gw8us 2 дня назад +9

    Thaguuu undarnegil ella carectrum orumichu ottak cheythene😒👏🔥

    • @shenimolkurien485
      @shenimolkurien485 2 дня назад

      Epozhum athu kanumbol oru bore anu..Oru change ellathinun vende.Ethil ellavarym nannayicheythu

  • @AnilkumarAnilkumar-dy9mw
    @AnilkumarAnilkumar-dy9mw 2 дня назад +4

    ഈച്ചൊരാ..😁 ഞമ്മളെ നാട്ടുകാരാണെല്ലോ ഇന്നത്തെ ഓടിയൻസ്..❤❤️❤️

  • @padminipk3292
    @padminipk3292 2 дня назад +5

    മൃദുല , ഡയാന . and ദേവു.... wow Super

  • @UnniUnni-xd5cn
    @UnniUnni-xd5cn 2 дня назад +9

    തങ്ങു അണ്ണനെ കൊണ്ട് വരണം

  • @sabithashaji5893
    @sabithashaji5893 2 дня назад +10

    തങ്കു എവിടെ കൊണ്ട് വരൂ

  • @anikuttangeorge4302
    @anikuttangeorge4302 2 дня назад +5

    തങ്കു എവിടെപ്പോയി തമ്പുരാനെ കാണാനില്ലല്ലോ

  • @prasannapanicker4832
    @prasannapanicker4832 День назад +4

    തങ്കച്ചൻ വിതുരയെ കാണുന്നില്ലല്ലോ എന്തു പറ്റി👍💜

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 День назад +1

    Original Track വന്നപ്പോൾ കുറച്ചൂടെ കളർ ആയി.
    Star Magic 🪄✨❤❤❤
    ...
    ...
    ...ഇനി പവർ കൂടുവാണ് മോനെ ❤❤❤❤❤

  • @engineer9458
    @engineer9458 2 дня назад +30

    🔥ബിനു അടിമാലി👍👍 .മൃദുല👍. എപ്പിസോഡ് all total സൂപ്പർ👍👍..

    • @vipinv6786
      @vipinv6786 2 дня назад

      Loka tholvi 😂😂😂😂 binuadymaly avisham ellatha sthalth allam keari chaly adykkunna boran

  • @NeelimaNeelu-gn9to
    @NeelimaNeelu-gn9to 2 дня назад +1

    അമരത്തിലെ പുട്ടുറുമീസ് പൊളിച്ചു 😁ടീമിന്റെ entry ആണ് അദ്യം ചിരിപ്പിച്ചത്

  • @ajishbabu-je5vs
    @ajishbabu-je5vs День назад +4

    തങ്കു വരാതെ ഇവിടൊരു പണിയണം നടക്കില്ല 🥶🥶🥶

  • @sreenivasank7912
    @sreenivasank7912 2 дня назад +4

    തങ്കു, നിങ്ങളുടെ അഭാവം വലുതാണ്

  • @starentertainment6968
    @starentertainment6968 2 дня назад +5

    Thangachan chetten evde

  • @PeterKm-hb2nq
    @PeterKm-hb2nq 2 дня назад +9

    തങ്കു ഇല്ലതെ ഒന്നു നടക്കില്ല

  • @starmagic7212
    @starmagic7212 2 дня назад +36

    തങ്കച്ചന്റെ വരവിനായി കാത്തിരിക്കുന്നവർ ഉണ്ടോ ❤❤❤❤

  • @leorazz2882
    @leorazz2882 2 дня назад +9

    ഒരു മാറ്റവും ഇല്ല ചെമ്മീൻ നല്ലോണം അഭിനയിച്ച് കാണിച്ച്😊😊...... അവസാനം ചളി അടിച്ച് നശിപ്പിച്ച് ഇയാൾ ഒരിക്കലും മാറില്ല...ഒലക്ക.. മൃദുല തകർത്ത് ❤❤❤ ഉല്ലാസ് ചേട്ടൻ പിന്നെ അറിയാം... ജാക്കും റോസും അടിപൊളി ❤❤❤അശോകൻ ചേട്ടൻ ചെയ്യാൻ അസീസ്‌ക്ക തന്നെ വേണം 😂😂എന്നാലും വാവയും തകർത്തു 😂😂തങ്കും കൂടെ ആകാം ആയിരുന്നു എവിടെ പോയി😢😢 ജാഫർക്ക 😂😂😂 ലാലേട്ടൻ അഖിൽ ചേട്ടൻ 😮❤

    • @Jomit3440
      @Jomit3440 2 дня назад

      എടാ ഊള തങ്കച്ചൻ ഫാൻ നീ ബിനു അടിമാലിയെ കുറിച്ചാണ് ഈ പറഞ്ഞതെന്ന് അറിയാം. ഇപ്പോൾ നടന്ന സ്കിറ്റിൽ ബിനു അടിമാലിയാണ് ഏറ്റവും നന്നായി ചെയ്തത്. തങ്കച്ചൻ ഇനി ഒരിക്കലും ഈ പരിപാടിയിലേക്ക് വരില്ല നീ പോയി കരഞ്ഞു മെഴുക്

  • @avanthikav-jw5qo
    @avanthikav-jw5qo 2 дня назад +2

    ബിനീഷ് ഒറ്റക്ക് പോയപ്പോൾ കേൾക്കാത്ത പേര് ഷിയാസ് കൂടി ചേർന്നപ്പോൾ വന്നു. കിഴങ്ങ്. അത് ഷിയാസ്സിനെ വിളിച്ചോളൂ. ടീമിന് ആ പേര് ചേരില്ല. കാരണം ഷിയാസ്സും ടീമും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്

  • @vishnuvichu7573
    @vishnuvichu7573 2 дня назад +17

    Oru 10 like tharo😁 ❤

    • @americanachaayan
      @americanachaayan 2 дня назад

      ഇന്നാ പിടിച്ചോ 💯👍

    • @Jari-my7jk
      @Jari-my7jk 2 дня назад

      ഞാൻ തന്നു 😅

    • @media8720
      @media8720 12 часов назад

      Starmagic ishtamullor okke ente comment like iduuu

  • @ramlachalikkottummal1684
    @ramlachalikkottummal1684 2 дня назад +3

    അടിപൊളി. അമീൻ ഡാൻസ് കളിക്കുമായിരുന്നോ സൂപ്പർ

  • @sushamadevi8850
    @sushamadevi8850 День назад +1

    പൊളിച്ചു. ടീമിന്റെ entry ആണ് ആദ്യം ചിരിപ്പിച്ചത്

  • @sirajshahul2080
    @sirajshahul2080 2 дня назад +6

    ഇത് കൊള്ളാം പക്ഷെ തങ്കു ഇല്ലല്ലൊ

  • @vmc1902
    @vmc1902 2 дня назад +4

    തങ്കച്ചനെ മിസ്സ്‌ ചെയ്യുന്നു തങ്കു എവിടെ

  • @GayaGangadhar
    @GayaGangadhar День назад +1

    ടീമേ ഈ ഷോയുടെ വിജയത്തിൻറെ പ്രധാന പങ്കും നിങ്ങൾക്ക് അവകാശപെട്ടതാണ്

  • @sumayyathesni9828
    @sumayyathesni9828 2 дня назад +1

    രാധയും മാലുവും അടിപൊളി... ഡാൻസ് കലക്കി ❤️👍👍❤❤

  • @hakkv1133
    @hakkv1133 2 дня назад +6

    തങ്കച്ചൻ.....❤❤

  • @ammooscraft6650
    @ammooscraft6650 День назад +1

    ഇവിടെ ഏറ്റവും കളിയാക്ക പെടുന്ന മൂന്ന് പേര് ഉണ്ട്. ജീഷിൻ ഷിയാസ് ബിനീഷ്. ഇതിൽ ബിനീഷ് ഏട്ടൻ മാത്രം ആണ് എന്ത് കേട്ടാലും ചിരിച്ചു കൊണ്ട് നിൽക്കുന്നത്. അവസരം കിട്ടിയാൽ പോലും തിരിച്ചൊന്നും പറയതുമില്ല ആരെയും വേദനിപ്പിക്കത്തതുമില്ല. അത് നല്ലൊരു ക്വാളിറ്റി ആണ്

  • @AjithSarma-nj6iv
    @AjithSarma-nj6iv 2 дня назад +2

    I love you Anukutty. And Star magic super fan's and Anu kutty uyir supar good 🙋🤟👌🏆🏅🥉🥈⭐🌟🌠💯💯😊👍✊🤝👏😄😊💯💘💫🎖️💪💞♥️❣️💝💖💕🌹🌟⭐🙋🌠🌟⭐💫😅💚💙💜😅🔥😅😀😃😄😊

  • @akhileshaadhi253
    @akhileshaadhi253 2 дня назад +4

    Thanku ne vallandu miss cheyunnu thanku eavide😢

  • @muhammedmuhammed1928
    @muhammedmuhammed1928 2 дня назад +5

    Chammin super

  • @ShinyCharlesShiny
    @ShinyCharlesShiny 2 дня назад +2

    ഡയാന 👌👌😥ഇപ്പോഴത്തെ നായികമാർ ഒന്നിനും കൊള്ളില്ല.. എന്നാൽ ഡയാന ഏതു നായിക വേഷവും കൊള്ളും.. അത്ര സുന്ദരി. സിനിമകരൊന്നും കാണുന്നില്ലേ ഈ കുട്ടിയെ

  • @sathyamsivam9434
    @sathyamsivam9434 День назад +1

    മൃദുല തകർത്തു ചെമ്മീൻ ഡാൻസ്.അശോകൻ വന്നപ്പോൾ അസീസ് ഇക്കായെ മിസ്സ് ചെയ്തു.അനു ഭൂലോക തോൽവി ആന്നല്ലോ,തങ്കു ഇല്ലെങ്കിൽ അനു ശൂ.സെറ്റ് മൊത്തം കണ്ടിട്ട് ലക്ഷ്മിയുടെ തലയിൽ ഒരു തുള ഉള്ള മങ്കുടം കമിഴ്ത്തി നിർത്തിയാൽ പെർഫെക്റ്റ്

  • @Amma-kn6se
    @Amma-kn6se День назад +1

    ടീമിന്റെ fan ആണ്. എന്താണെന്നറിയില്ല അയാളെ വലിയ ഇഷ്ടം ആണ്

  • @Cristycrist-if3tl
    @Cristycrist-if3tl 2 дня назад +2

    ഇങ്ങനൊക്കെയാ ടീമേ എല്ലാവരുടേം തുടക്കം. പൊളിച്ചു

  • @daleemabeevi1073
    @daleemabeevi1073 9 часов назад

    എന്തൊക്കെ പറഞ്ഞാലും അയാളിൽ ഒരു നിഷ്കളങ്കത ഉണ്ട് എന്ന ഉർവശി ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ തൊട്ടാണ് ഞാൻ ടീമിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. സേർച്ച്‌ ചെയ്തു കുറെ news ഒക്കെ കണ്ടു. നെഗറ്റീവ് ആയി ഒന്നും കണ്ടില്ല. കൊള്ളാം. നല്ല മനുഷ്യൻ

  • @SulekhaSasi-jn6vj
    @SulekhaSasi-jn6vj 2 дня назад +1

    ടീമിന്റെ നിഷ്കളങ്കത കൊണ്ടാണ് അയാൾ ചെയ്ത ആ character അയാളെ ചിരിപ്പിച്ചത്

  • @Amjith-_-103
    @Amjith-_-103 2 дня назад +2

    Dayana devikutty suma nannayi cheythu.. skit kurachu koode avamayirunnu..game fun ayii😂😂

  • @themessenger1534
    @themessenger1534 2 дня назад +5

    Anumol pandatha powerfull Anumol avunnud ath kalakki ennala oru wow factor varu

  • @user-ic9ot1ql5y
    @user-ic9ot1ql5y 2 дня назад +6

    യൂട്യൂബിൽ കാണുന്നവർ ലൈക് അടിക്കുക

  • @rejimercy3862
    @rejimercy3862 2 дня назад +2

    Anukutty super ❤❤

  • @buggylol1783
    @buggylol1783 2 дня назад +1

    Ameen & Anu Perfect Pair and Ameen is very handsome love to see them pair up again ❤please bring Ameen every episode at least there is one handsome guy we can see . Jishin and his pair were also nice
    Judge was very very boring.

  • @____slv502
    @____slv502 День назад +1

    അനു ആമീൻ പ്വോളിച്ചു 😄🤩ആമീൻ super👍🏻👍🏻

  • @ashikashi1822
    @ashikashi1822 2 дня назад +5

    Navya chechiye kond varanam

  • @SuhasRajesh
    @SuhasRajesh День назад

    ടീമേ ഒരുപാടു ഇഷ്ട്ടം ആണ് ആ നിസ്കളങ്കത നിറഞ്ഞ ചിരി കാണാൻ

  • @AnnaMariya-xm5jp
    @AnnaMariya-xm5jp 2 дня назад +1

    ടീമ് ഒറ്റക്ക് പാസ്സ് ചെയ്തു പോയത് കൊള്ളാമായിരുന്നു. അവിടെ പോയി അങ്ങനെ ഇരുന്നകൊണ്ട് ബാക്കി ഉള്ളവർക്ക് ഒരു കൗണ്ടർ creat ചെയ്യാൻ പറ്റി

  • @movieworld7388
    @movieworld7388 2 дня назад +7

    Thangu😭😭

  • @asharaftp799
    @asharaftp799 2 дня назад +4

    വാവ ❤❤❤

  • @mizusworld1534
    @mizusworld1534 2 дня назад +4

    Thangu endhe varaathe😢😢😢

  • @user-zu7wk2vc9x
    @user-zu7wk2vc9x 2 дня назад +3

    Thanku evide chinnu.❤❤

  • @user-wj3yl1fp2o
    @user-wj3yl1fp2o 2 дня назад +1

    പ്ലസ് ടു കാരിക്ക് കൂടുതൽ അവസരം കൊടുക്കണം ( അനൂപ് ജോൺ)