ഇനിമുതൽ അറിയാത്ത നമ്പറുകളിൽ നിന്ന് കോളുകൾ വന്നാൽ 🚫 spam calls

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 4

  • @shynmoanshynmoan8427
    @shynmoanshynmoan8427 15 дней назад +1

    നമ്മൾ സെർച്ച് ചെയ്യുന്ന നമ്പർ ടെലഗ്രാം ഗ്രൂപ്പിൽ ഉണ്ടെങ്കിൽ മാത്രമേ കിട്ടുകയുള്ളൂ

    • @j3vlog804
      @j3vlog804  15 дней назад

      നമ്മള് സെർച്ച് ചെയ്യുന്ന മൊബൈൽ നമ്പർ ടെലിഗ്രാം ഗ്രൂപ്പിൽ ഉണ്ടാകണമെന്നുള്ള ആവശ്യമേ ഇല്ല ഒരു ടെലിഗ്രാം ആപ്പിലും ആ നമ്പർ സൈൻ ഇൻ ചെയ്യണമെന്നില്ല ഇത് ട്രൂകോളറും ആയിട്ട് കണക്ട് ചെയ്തിട്ടുള്ള ഒരു ബോട്ടാണ് ട്രൂകോളർ ഉണ്ടെങ്കിൽ അവർ അതിൽ പേര് കൊടുത്തിട്ടുണ്ടെങ്കിൽ ആ പേര് കറക്റ്റ് ആയിട്ട് കാണാനായിട്ട് സാധിക്കും. അതാണ് ഈ ബോട്ടിന്റെ പ്രത്യേകത

  • @zubairn.p2093
    @zubairn.p2093 3 месяца назад +2

    ടെലഗ്രാം ഇൻസ്റ്റാൾ ചെയ്തു
    പിന്നെ വരുന്നത് STATE
    PHONE No
    എന്താ ഇത്

    • @j3vlog804
      @j3vlog804  2 месяца назад +1

      ഞാൻ വീഡിയോയിൽ പറഞ്ഞ ബോട്ടിന്റെ ഉള്ളിലേക്ക് കയറിയതിനു ശേഷം സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്യുക അതിനുശേഷം ഒരു ചാനലിൽ ജോയിൻ ചെയ്യാൻ വേണ്ടി കാണിക്കും ജോയിൻ ആയതിനുശേഷം ആരുടെ നമ്പർ ആണ് കിട്ടേണ്ടത് എന്നുണ്ടെങ്കിൽ അവരുടെ നമ്പർ മെസ്സേജ് അയക്കുന്നിടത്ത് ടൈപ്പ് ചെയ്ത് സെന്റ് ചെയ്തു കൊടുത്താൽ മതി